എത്ര മനോഹരമായ കുടുംബ ബദ്ധങ്ങൾ ✔️ ..അണ്ണ മ്മളെ ഒന്നു കോളത്തി ഇടാമോ (📌)
@ajusworld-thereallifelab35973 жыл бұрын
കൊളുത്തിട്ടുണ്ട് ട്ടോ... 😄😄😄
@ചീവീടുകളുടെരാത്രിC113 жыл бұрын
@@ajusworld-thereallifelab3597 🤸
@chinnun76953 жыл бұрын
😋
@nandhasview3 жыл бұрын
Hahaha eth kalakki
@creativeman80443 жыл бұрын
Hello how are you
@ഇന്ത്യൻ-ബ1സ3 жыл бұрын
നിങ്ങളുടെ ചിരിയും കളിയും എല്ലാം കാണുമ്പോൾ പ്രത്യേക സന്തോഷമാണ് മനസ്സിന് കുടുംബക്കാരെല്ലാരുംകൂടെ ഒത്തുചേർന്ന് മാവിൻ തണലിൽ ഒരുമിച്ചിരുന്ന് ഭക്ഷണം പാകം ചെയ്യുന്നത് കാണുമ്പോൾ പറഞ്ഞറിയിക്കാൻ വയ്യാത്ത ഒരു സന്തോഷമാണ് ഇതുപോലൊരു അന്തരീക്ഷത്തിൽ ജീവിക്കാൻ സാധിച്ചതിൽ ചേട്ടൻ ഭാഗ്യവാനാണ് ചേട്ടന് കുടുംബക്കാർക്കും എൻറെ എല്ലാവിധ ആശംസകളും നേരുന്നു സ്പെഷ്യൽ ഓംലറ്റ് അടിപൊളിയായിട്ടുണ്ട് 👍♥️🌹😅❤️
@anishpushkaran3 жыл бұрын
ഞങ്ങൾക്ക് ഏറ്റവും ഇഷ്ടം ചെറിയേട്ടനും, സ്മിത ചേച്ചിയും ആണ്... രണ്ട് പേരും അടിപൊളി ആണ്...
@priyabijoy81393 жыл бұрын
എനിക്കും
@johnjosey3 жыл бұрын
Correct...
@annieealias90823 жыл бұрын
അജുവിന്റെ കുടുംബക്കാരുടെ സ്നേഹം കണ്ടിട്ട് എന്തൊരു പുകഴ്ത്തലാണ് ആൾക്കാർ. നിങ്ങൾക്കും ഇങ്ങനെയൊക്കെ വീട്ടുകാരെ സ്നേഹിച്ചു കൂടെ . പക്ഷേ അതെങ്ങനെ നടക്കാനാണില്ലേ. അവനവന്റെ കാര്യം വരുമ്പോൾ സ്വാർത്ഥത കൊടികുത്തിവാഴും.
@amruthasuyodh19963 жыл бұрын
വീണ്ടും വീണ്ടും കാണുവാൻ ഇഷ്ടം കൂടി വരുന്നു. സ്മിത ചേച്ചി അടിപൊളിയാ. Super women. പിന്നെ വിനീത് ചേട്ടന്റെ ക്യാമറ ആംഗിൾസ് പൊളിയാ...
@rajansekharan1493 жыл бұрын
എന്ത് രസമാണ് നിങ്ങുടെ കുടുംബം കാണാൻ .ആ പറമ്പ് കാണുമ്പോൾ കൊതി വരുന്നു. നല്ല സഹോദരങ്ങൾ
@Shemi-y1g2 жыл бұрын
അധികം കൊതിക്കണ്ട. ചെറിയ വളരെ ചെറിയ കുശുമ്പ് ചിലരുടെ മനസ്സിലുണ്ടെന്ന് കണ്ടു.
@sudhakaranpanicker68583 жыл бұрын
എന്താ കഥാ ഇതുപോലെ വേറെ ഔരു കുടുംബം മലയാളത്തിൽ ഇല്ല ഉറപ്പ്!👍🌹🌹🌹🌹🌹🌹.
@priyankarahul92213 жыл бұрын
ചേട്ടാ...ഒരു humble request ആണ്...ഞാൻ സ്മിത ചേച്ചിയുടെ വലിയ ഫാൻ ആണ്....ചേച്ചിയുടെ ഒരു ഡേ ഇൻ മൈ ലൈഫ് ചെയൂ pls.. ഞങ്ങൾ സ്ത്രീകൾക്ക് വലിയ ഉപകാരം ആയിരിക്കും...what an energettic woman😘 അതും അല്ലെങ്കിൽ സ്മിതച്ചേച്ചി ഒരു utube ചാനൽ തുടങ്ങൂ...........ഞങ്ങൾ കട്ട സപ്പോർട്ട് ഉണ്ടാകും....
@anithap90883 жыл бұрын
Yes plz day in my life of chechi on cooking and time management plz plz
@ahemedshayz27953 жыл бұрын
Yes, please do it
@kappithans94023 жыл бұрын
സ്മിത അല്ല സരിത അല്ലെ ചേച്ചിയുടെ പേര്
@nandhasview3 жыл бұрын
Ath seriyanalloo....energetic aagan nammalkkum pattumedo
@priyankarahul92213 жыл бұрын
@@nandhasview ennalum ithokke kanumbol kittunna energy onnu vere thanneyaaa
@parusworld3 жыл бұрын
Enikku orupadu eshttamanu thangalude yum kudumbathintheyum jeevitha reethi. Ee ഐക്യത.... സഹോദര സ്നേഹം... ഈശ്വരൻ എന്നും ഈ കുടുംബത്തെ അനുഗ്രഹിക്കട്ടെ 🙏👍👍
@lissymathew21493 жыл бұрын
Adipoli ethupole. Undakki nokkanam👍👍👍
@nitheeshdevarajan9543 жыл бұрын
സഹോദരങ്ങളുടെ സ്‌നേഹം ഇങ്ങനെ കൊണ്ടുപോകുന്ന ചേച്ചിമാർക്ക് ഇരിക്കട്ടെ എന്റെ വക ഒരു കുതിര പവൻ 👍
@deepakaravindakshan26893 жыл бұрын
ചെറിയ ഏട്ടൻറെ എക്സ്പ്രഷൻ സൂപ്പർ . അതും പോരാതെ കഴിക്കാനുള്ള കാത്തിരിപ്പ് ഉണ്ടല്ലോ അതിലും സൂപ്പർ 😂😂😂....എങ്ങനൊക്കെ ചാടിയിട്ട ഓംലെറ്റ് അടുത്ത് എത്തിയത് എന്ന് നോക്കൂ😀😀😀
@miniaanil87303 жыл бұрын
Ningalude cheriyettan maass aanutto....ellaa video yilum kaanaarund super
@binduks4003 жыл бұрын
Chechi super. Ettanmarude koodeyulla vlog anu kanan eshttam.
@bijupn77393 жыл бұрын
സൂപ്പർ ❤❤❤സരിത ചേച്ചി സുന്ദരി ആയിട്ടാണല്ലോ 😂😂
@faisalwayanad37093 жыл бұрын
നിങ്ങളുടെ കൂട്ടത്തിൽ ഏറ്റവും ക്യൂട്ട്‌നസും,ഫ്രണ്ട്ലിയും ആയി തോന്നിയത് സ്മിതേച്ചിയെ ആണ്
@rajalakshmisubash65583 жыл бұрын
Ellavarum super anu.
@AllinOne-GK63 жыл бұрын
അതെ....
@lekshmigireesh72323 жыл бұрын
വളരെ ശരിയാണ്, നല്ല പെരുമാറ്റം
@jeevanqatar85113 жыл бұрын
തമ്മിൽ തല്ല് ഉണ്ടാകുവാൻ ഉള്ള പരിപാടി ആണ് അല്ലെ...😀😀😀
@jisjose96203 жыл бұрын
Yes👍
@SanojTArjunan3 жыл бұрын
പിസ്സ പോലെയുള്ള ഈ ഓംലെറ്റ്നെ നമുക്ക് പിസ്സ ഓംലെറ്റ് എന്ന് പേരിടാം ,,,, പച്ചക്കറികളും ഇലകളും കഴിക്കാത്ത കുട്ടികൾക്ക് ഇങ്ങനെയൊരു റെസിപ്പി വീട്ടമ്മമാർക്ക് സൂത്രത്തിൽ പരീക്ഷിക്കാവുന്നതാണ്,,,,, എന്തായാലും കൊള്ളാം,,,, വിനീത് ബ്രോയുടെ കിടിലൻ സ്ലോമോഷൻ ഷോട്ടുകൾ കലക്കി,, ചേമ്പിലയിൽ ടേസ്റ്റ് നോക്കിയ ചെറിഏട്ടൻ ഇതിലും വ്യത്യസ്തനായി,,, ഷാജൻ ചേട്ടൻ സ്മിത ചേച്ചി സൂപ്പർ ആണ്,,, സ്നേഹം മാത്രം,, അജു ചേട്ടാ, ചേച്ചീ, ജഗ്ഗൂസ്സ്,,🥰🥰🥰🥰🥰😘😘😘😘😍😍😍😍😍😍🙏🙏🙏🙏🙏🙏🙏
@DhanuDhanu-ve9ol3 жыл бұрын
അത് ചേമ്പില അല്ല വട്ടഇലആണ്
@sabusworld90953 жыл бұрын
കൂട്ടുകുടുംബ വീഡിയോ കാണാൻ എന്ത് രസാ എന്നും ഇതുപോലത്തെ വീഡിയോ പ്രതീക്ഷിക്കുന്നു ഈ ഒത്തൊരുമ എന്നും ഉണ്ടാവട്ടെ ❤❤👌ചെറിയേട്ടൻ ഇഷ്ടം ❤
Aju chetta kalakki othiri naalu kazhijju sajeevane kandu ellavareum kandathil santhosham. All the best
@indulekha70592 жыл бұрын
വീഡിയോ എന്തൊരു ഭംഗിയാണ് ✌🏻✌🏻
@SBKVLOGZ3 жыл бұрын
പരിപാടി കൊള്ളാം നന്നായിട്ടുണ്ട്. ഞാൻ ഇന്നു ഉണ്ടാക്കി നോക്കും.
@AnpansDiary3 жыл бұрын
Hi Aju ....love your presentation and videos !! Superb!
@suneeshkumar12303 жыл бұрын
സ്നേഹത്തോട്തോൽക്കാൻ സ്നേഹംമാത്രം...
@binduks4003 жыл бұрын
Cheriyettante cooking 🍳😋😍 pls
@musthafamusthu81083 жыл бұрын
വിനീത് bro വീഡിയോ Nice 👍🏻👍🏻 അജുവേട്ട.. സൂപ്പർ 🤝
@BroDaddy083 жыл бұрын
🙏🏻😍❤️
@amruthavivek92103 жыл бұрын
Smithachechiyum shajuchettanum oru channel thudangu👍🥰
@shanmon20463 жыл бұрын
Wow... അടിപൊളി.... കാണാൻ പിസ പോലുണ്ട്...... വീടും പരിസരവും കാണാൻ നല്ല ഭംഗി...
@prakashank82703 жыл бұрын
ഓംലറ്റ് ഇത്ര വലിയ സംഭവമാണെന്ന് ഇപ്പോഴാണ് മനസ്സിലായത്. അഭിനന്ദനങ്ങൾ.
@rittoaf82123 жыл бұрын
എന്തായാലും വഴുതന കൊണ്ട് ഉള്ള മുട്ട ചൊരിച്ചത് സൂപ്പർ ഇത് ഞാനും ഇണ്ടാകി നോക്കുന്നുണ്ട് അജു വേട്ട ഷാജൻ ചേട്ടന് ഒരു ബിഗ് സല്യൂട്ട് ഷാജൻ ചേട്ടന്റേ എടുത്ത് പറയണം Supper എന്ന് ok👍👍👍👍👍
@sreejithts19953 жыл бұрын
Munpu pala pravasyam omlat kazhichittundenkilum omlat oru albhuthsmayi thonniyathipola...😅😅😅👌🏻👌🏻👌🏻
@mishaprasannan14823 жыл бұрын
ചെറിയേട്ടൻ ഇന്ന് ഗ്ലാമർ ആയിട്ടുണ്ടല്ലോ😍
@divyapbr3 жыл бұрын
touchwood
@sissybejoy29052 жыл бұрын
Yummy, ഓംലറ്റ് ഒരു വെറൈറ്റിയുണ്ട്. ഈ വെജിറ്റബിളിന് പകരം വേറെ വെജിറ്റബ്ൾസ് ഉപയോഗിച്ചും വെറൈറ്റി ഓംലറ്റ്സ് ഉണ്ടാകാം.
ഇത് പോലെ ഒരു.. ഓംലറ്റ്. പണ്ട് സ്മിതേച്ചി ഉണ്ടാക്കിയിരുന്നു... 👌👌👌
@savithamanoj87473 жыл бұрын
Next cheriyettente soap nirmanam undayirikkumennu pratheekshikkunnu🥰
@princevarghese123 жыл бұрын
Valare natural aayittulla avatharanam. 👍🏻
@elitepaulson8373 жыл бұрын
You are lucky to have a family like this.
@Malluinperth3 жыл бұрын
Shajan chetta rockzzz🥳😘🥳
@nandhasview3 жыл бұрын
പണ്ട് ചെറുപ്പത്തിൽ സ്കൂളിൽ നിന്ന് one day ടൂർ കൊണ്ട് പോകും മലമ്പുഴ ,പീച്ചിയൊക്കെ ...അവിടെ പോയാൽ കാഴ്ചകൾ കണ്ട് മതിയാകില്ല ....അതു പോലെയാ നിങ്ങടെ ആ പറമ്പിൽ കയറിയാൽ ...എത്ര കണ്ടാലും മതിയാകില്ല ...കോറോണയൊക്കെ ഒന്ന് പോട്ടെ,എന്നിട്ട് വേണം ഞങ്ങൾക്കൊക്കെ അങ്ങട് വരാൻ 🙏🙏🙏
@sreelekhavs79323 жыл бұрын
തീർച്ചയായും ഞാൻ ഉണ്ടാക്കി നോക്കും. ഈ വിഭവങ്ങൾ കാണിച്ചു തന്ന വലിയയേട്ടന് ഇരിക്കട്ടെ big സലൂട്ട്
@thanoos67033 жыл бұрын
Shajan chetante video kanan othiri ishtam
@DhanuDhanu-ve9ol3 жыл бұрын
ചെറിയേട്ടൻ ഒരു ഭക്ഷണപ്രിയൻ ആണല്ലേ ഭക്ഷണത്തിന്റെ മണം കേട്ടാൽ അവിടെ ഉണ്ടാകുമല്ലോ
@Shemi-y1g3 жыл бұрын
അവരവരുടെ വീട്ടിൽ എല്ലാരും ഇങ്ങനെയൊക്കെ തന്നെ .ഇവരുടെ സ്നേഹം കണ്ട് നമ്മൾ പഠിക്കണം
@anilasakhi76803 жыл бұрын
Njan smitha chechi fan Anu .chechide dey in life cheyyu. Ajuvetta 😍😍😍😍😍
@vedsukumar14893 жыл бұрын
Athe ajuetta
@vishnub40263 жыл бұрын
Very happy to see episodes like this... thanks Aju chettayii👍
Oru divasam nighalude ellavarudeyum veettil varan tonunnu. Kilikaludeyum kozhiyudeyum sabdhaghalum ellam aayi endhu rasamanu. Oru resortil eyhiya tonal.
@2001jifry3 жыл бұрын
ചെറിയേട്ടന് കൊതി ഇത്തിരി കൂടുതലാണല്ലേ 😛😋...... ഇനി വഴുതന, തക്കാളി, കാരറ്റ് പിന്നെ മുട്ട.. ഇതെക്കെ വാങ്ങി വരട്ടെ ട്ടോ 🍳🍳
@sijirajesh50133 жыл бұрын
ഏയ്. തിന്നാൻ വക ഉണ്ടായിട്ടും ആവശ്യത്തിന് മാത്രം കഴിക്കുകയും മണ്ണിനെ ഇത്രമേൽ സ്നേഹിക്കുകയും മണ്ണുതരുന്ന സ്നേഹം പറിച്ചെടുത്തു പങ്കിട്ട് കഴിക്കുകയും ചെയുന്ന ഇവരെകാണുബോൾ നമ്മൾ ക്കാണ് കൊതി വരുന്നത്
@sunilkumar-fi9mq3 жыл бұрын
Nigalude veetil all vegitables undu but I didn't see peppar but in Trivandrum any tree free we will put pepper plant
@kingnaattalan69413 жыл бұрын
സൂപ്പർ...അജുവേട്ടന്റെ മാർബിൾ ഉപ്പ്മാവിനു ശേഷം ഇതാണ് മൊസൈക്ക് ഓംലറ്റ് 😆😆😆
@ajusworld-thereallifelab35973 жыл бұрын
അടുത്തത് ഗ്രാനെറ്റ് ഐസ്ക്രീം 😄😄😄😄
@armsworld17343 жыл бұрын
കാണാൻ നല്ല രസം
@manupravasikitchen24173 жыл бұрын
Smitha attitude awesome... 👍
@_Aadi_3 жыл бұрын
Enthu rasam kanumbol thanne🥰
@asanganak85063 жыл бұрын
എനിക്ക് ആകെ ഉണ്ടാക്കാനറിയുന്നത് ഓംലറ്റ് ആണ്.... ഇന്നത്തോടെ ആ "അഹങ്കാര"വും പോയി... ഇന്നേവരെ അടുക്കളയിലും കയറിയിട്ടില്ല... അതും ചിലപ്പോൾ മാറിയേക്കാം, അത്രക്കും fascinating ആണ് ഈ വീഡിയോ..... ഏതായാലും ഈ വീഡിയോ കുക്കിന് അയച്ചു കൊടുത്തു,ഉണ്ടാക്കാൻ പറഞ്ഞു ; ഇന്നത്തെ മദ്യപാനത്തിന് touching നു വേണ്ടി.... അനന്ത സാധ്യതകൾ കാണുന്നു.... നമോവാകം 🙏🙏🙏
@ajusworld-thereallifelab35973 жыл бұрын
😍😍😍
@asanganak85063 жыл бұрын
കുറച്ചുദിവസം മുമ്പ് നിങ്ങൾ ഉണ്ടാക്കിയ "സാജൻ ചേട്ടന്റെ ഓംലറ്റ്" ഞങ്ങൾ ഉണ്ടാക്കി കഴിച്ചു.... എന്റെ കുക്ക് അയാളുടെ വക ഒന്നു രണ്ടു സാധനങ്ങൾ കൂട്ടി ചേർത്തു..... അടിപൊളി... വർണ്ണനാതീതം... ഏതു മദ്യത്തിനും ചേരുന്ന ഉഗ്രൻ touching ആണത്....ഇപ്പോൾ ഞങ്ങളുടെ സർക്കിളിൽ താരമാണ് ഈ മടുക്കാത്ത വിഭവം.... നന്ദി സഹോദരാ....സാജൻ ചേട്ടനും നന്ദി അറിയിക്കണേ 🙏🙏🙏
@mohamedshefeeq2383 жыл бұрын
nalla eshtamayi ennathe vedeo
@jubinp.s32403 жыл бұрын
Shajan chettan & Smitha cheechi Fan 💚💚💚💚💚💚💚💚💚💚💚💚
@arjunkrishnavinodddivya28343 жыл бұрын
smitha chechiye orupad ishtam ane chechide cooking vedio edak edu