അമ്മയോട് സംസാരിക്കാൻ താത്പര്യമില്ലെന്ന് മകൻ; ജോളിയുടെ ഹർജി കോടതി തള്ളി | Koodathai Jolly

  Рет қаралды 468,893

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 329
@mathewkl9011
@mathewkl9011 Жыл бұрын
സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്ന മോന് ഒരായിരം അഭിനന്ദനങ്ങൾ. ♥️♥️
@lovelypattayil1523
@lovelypattayil1523 11 ай бұрын
അങ്ങിനെ ജോളിയുടെ മകനെ നാത്തൂ൯ അടിച്ചു മാറ്റി...
@wowser2153
@wowser2153 8 ай бұрын
@@lovelypattayil1523Amma makan de appane konnille
@JayakrishnanH007
@JayakrishnanH007 8 ай бұрын
​@@lovelypattayil1523എന്ത് തെങ്ങയാടെ പറയുന്നത് നീ
@srinivassreddysajjala5486
@srinivassreddysajjala5486 8 ай бұрын
Christianity religion effect the world best religion is hinduism
@JayakrishnanH007
@JayakrishnanH007 8 ай бұрын
@@srinivassreddysajjala5486 there's no best religion. If you have brains you would not deposit your brains to any religion/caste/political party
@rasheednelliyil6660
@rasheednelliyil6660 Жыл бұрын
ഇത്രയും പേരെ ക്രൂരമായി കൊന്ന ഇവൾ ഇപ്പോൾ സുഖമായി ജീവിക്കുന്നു... എന്ത് നിയമം...
@leelammapanicker3848
@leelammapanicker3848 8 ай бұрын
Sathyam
@jasirpjasir6169
@jasirpjasir6169 Жыл бұрын
എന്തായാലും ജോളി ഇപ്പോ നല്ല നിലയിൽ എത്തിയല്ലോ... മുഖത്തെ ആ സൗന്ദര്യവും, ചുറുചുറുക്കും, ഡ്രസിങ്ങും ഒക്കെ കണ്ടാൽ തന്നെ മനസിലാകും......
@deepaspillai4049
@deepaspillai4049 Жыл бұрын
😂
@kichukrishna2546
@kichukrishna2546 Жыл бұрын
@@deepaspillai4049 😂😂😂😂
@safamarwa1699
@safamarwa1699 Жыл бұрын
😂😂😂😂
@safamarwa1699
@safamarwa1699 Жыл бұрын
എത്ര എണ്ണത്തിന്റെ ജീവൻ എടുത്തിട്ടാ ഈ തല ഉയർത്തി നടക്കുന്നത്... മൃഗങ്ങൾ പോലും നാണിച്ചു പോകും
@niroshamanoj3256
@niroshamanoj3256 Жыл бұрын
Correct 😅😅😅😅😅😅😅
@KrishnaKumar-kf6zy
@KrishnaKumar-kf6zy Жыл бұрын
ജോളി വണ്ടിയിൽ നിന്നും ഇറങ്ങി വരുന്നത് കാണുമ്പോൾ ഏതോ സിനിമയിൽ അഭിനയിക്കാൻ വരുന്ന പോലെ ഉണ്ട്...
@mullaneppi2898
@mullaneppi2898 Жыл бұрын
സത്യം... ഡ്രെസ്സിങ്ങും ഹെയർ സ്റ്റൈലും ഒക്കെ കണ്ടോ..... നല്ല ഓഞ്ഞ നിയമം
@Seenath.PSeenu-seena-eu2pq
@Seenath.PSeenu-seena-eu2pq Жыл бұрын
തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം. അത് ജനിപ്പിച്ച അമ്മയായാലും ശെരി മോനെ ful Support👍👍👍👍
@pulsarbosspulsar
@pulsarbosspulsar Жыл бұрын
അമ്മ എന്ന് വിളിക്കാൻ മകന് എങ്ങനെ കയ്യും. ഈ കൊലപാതക o തെളിഞ്ഞില്ലെങ്കിൽ എന്തായിരുന്നു ആ മകന്റെ സ്ഥിതി. അവനും ഇതിൽ പെടില്ലായിരുന്നോ. അവനെ ഞാൻ അഭിനന്ദിക്കുന്നു. അമ്മയായാലും അച്ഛനായാലും തെറ്റ് ചെയ്തവർ ശിക്ഷിക്ക പ്പെടണം. ചെറിയ തെറ്റൊന്നുമല്ലല്ലോ. എത്ര പേരെയാ ചതിച്ചു കൊലപ്പെടുത്തിയത് 😮😮😮😮
@blackcats192
@blackcats192 Жыл бұрын
Satyam ammayanenn nokkate neetikkoppam nilkkunna makan...
@sherin3896
@sherin3896 Жыл бұрын
മരുമക്കളെ കൊന്നേനെ
@dhanyamohan9717
@dhanyamohan9717 Жыл бұрын
​@@sherin3896 makkale jeevanodae erunnal allae marumakkale varathollu😂
@sanjuthomas3212
@sanjuthomas3212 Жыл бұрын
Aa kochinte appanem konnillee aval
@nanduttyvindalu
@nanduttyvindalu Жыл бұрын
ജോളി ഫാഷൻ ഷോക്ക് പോവായിരിക്കും അടിപൊളി ഡ്രസ്സ്‌ ഹെയർ സ്റ്റൈൽ, ജയിൽ ഇതു പോലെയെങ്കിൽ ആരും ആരെയും കൊല്ലും 6അല്ല 100 പേരെ
@mrs_talks7313
@mrs_talks7313 Жыл бұрын
ഇവൾ കോടതിയിലേക്ക് വരുന്നത് ജയിലിൽനിന്നോ അതോ ബ്യൂട്ടിപാർലറിൽ നിന്നോ 😂😂 ഹെയർസ്റ്റൈൽ ഒക്കെ എന്താ
@rajijibin4285
@rajijibin4285 Жыл бұрын
അതെ അതെ
@nishababu714
@nishababu714 Жыл бұрын
Yes
@preethaa5143
@preethaa5143 Жыл бұрын
😅
@ThahiraThahi-eb7vj
@ThahiraThahi-eb7vj Жыл бұрын
Njanum parayan nokka.. Nthaale ithokke
@_____Jumi
@_____Jumi Жыл бұрын
ഹെയർ സ്റ്റൈൽ ഒക്കെ കൊള്ളാല്ലോ 🤣😁😁😁
@mariyamary975
@mariyamary975 Жыл бұрын
Athkondanallo nammude naattil enthum cheyyan palarum bayapedathe cheyyunnath.marichu kazhinj ulla jeevithathe kurich orkkathe alpa kaalathekk ulla sugham sandhosham okke aanu palarum agrahikkunnath athinu vendi enthum cheyyunnu...lokathile kodathi jayil okke sugavaasam..ellathinum oru samayam daivam vachitund...
@chandanabinu3851
@chandanabinu3851 7 ай бұрын
Satyam....
@lp2529
@lp2529 Жыл бұрын
Jail il beautician dietician um fitness trainer um undennu thonunnu...hair style adipoli... body fitness super ... overall good. I think those who stayed in the resort when they come back they looks very tired. But here in the jail she looks pretty healthy... well done our legal system for taking care of her.
@elsycherian3327
@elsycherian3327 9 ай бұрын
😄😄😄😄
@rachelrose7932
@rachelrose7932 8 ай бұрын
Very true😢
@incrediblehighways666
@incrediblehighways666 Жыл бұрын
ആ പയ്യൻ ഈ ചെറിയ കാലയളവിൽ തന്നെ ഒരുപാട് അപമാനം സഹിച്ചു കാണും. ഒരു തരം ജീവിതത്തോട് മടുപ്പ് വന്നു കണും. നന്നായി മാധ്യമങ്ങൾ ക്കു മുമ്പിൽ വരാതെ ഇരിക്കുന്നത് തന്നെയാണ് നല്ലത്.
@manafmk3194
@manafmk3194 Жыл бұрын
നൊന്തു പെറ്റ മകൻ പോലും അമ്മയെ തള്ളി പറഞ്ഞെങ്കിൽ, ഈ തെറ്റിന്റെ കാടിന്യം നമുക്ക് മനസിലാക്കാം ആ മകന് അഭിമാനമുണ്ട്, സമൂഹത്തിനോട് കടപ്പാടുണ്ട്
@mollymani8895
@mollymani8895 5 ай бұрын
കാഠിന്യം
@nishanair5515
@nishanair5515 Жыл бұрын
5/6 പേരെ കൊന്നവരെ ഗവണ്മെന്റ് തീറ്റി പോറ്റുന്നു.... ഒന്നും ചെയ്യാത്ത അരികൊമ്പനെ നാട് നടത്തുന്നു...... ഇത് എന്ത് നിയമം 😏😏😏😏😏😏
@sunilmathews6851
@sunilmathews6851 Жыл бұрын
അരിക്കൊമ്പൻ 13 പേരയാണ് കൊന്നത്
@induchingath6853
@induchingath6853 Жыл бұрын
സത്യം..
@lijorachelgeorge5016
@lijorachelgeorge5016 Жыл бұрын
​@@sunilmathews6851 കൊന്നതിന്റെ കാരണം? അതുപോലെ അവരെയൊക്കെ കൊന്ന സ്ഥലം എവിടെയാണ്‌? എന്റെ അറിവിൽ മൃഗങ്ങൾ ആക്രമിക്കുന്നത് വിശക്കുമ്പോഴും ഭയക്കുമ്പോഴും അവർക്ക് അപകടം വരുമ്പോഴും ആണ്. ഇതല്ലാത്ത എന്തെങ്കിലും കാരണം ഉണ്ടോ?
@sunilmathews6851
@sunilmathews6851 Жыл бұрын
@@lijorachelgeorge5016 ഈയടുത്ത് ഒരു കാട്ടുപോത്ത് രണ്ടുപേരെ കൊന്നു, ഒരാളെ കൊന്നത് വീട്ടിലിരിക്കുമ്പോൾ ആണ് , ഓടി വന്നു കുത്തി എന്നാണ് വായിച്ചത് അതെന്തിനായിരിക്കും
@joseph_augustine
@joseph_augustine Жыл бұрын
​@@lijorachelgeorge5016 ആനയും കാട്ടുപോത്തും വിശന്നിട്ടായിരിക്കും മനുഷ്യനെ കൊല്ലുന്നത് അവറ്റകൾ മാംസഭോജനം തുടങ്ങിക്കാനും 😂😂😂😂😂 പോത്തിന്റെ ബോധം പോലും മനുഷ്യന് ഇല്ലാത്ത അവസ്ഥ നായനീയം wild animals ഇപ്പോൾ വേണമെങ്കിലും അക്രമിക്കാം അത് കൊണ്ടാണ് വന്യജീവി എന്ന് വിളിക്കുന്നത്
@killadi810
@killadi810 Жыл бұрын
മകൻ സൂക്ഷിക്കുന്നത് നല്ലതാ ജോളിക്ക് അച്ഛനെന്ന അമ്മയെന്ന മക്കളെ നോ ഭർത്താവ് എന്നോ ഇല്ല
@lisgeo9250
@lisgeo9250 8 ай бұрын
ജയിൽ ജീവിതം ജോളിയെ സുന്ദരിയും ആരോഗ്യവതിയും ആക്കി ഇതൊക്കെ കാണുമ്പഴ നമ്മുടെ നിയമസംവിധാനത്തിന്റെ പോരായ്മ മനസിലാകുന്നത് ആളൂർ പിശാച്
@shifanamifzamifza7173
@shifanamifzamifza7173 8 ай бұрын
Correct 💯 6 kolapatgangal cheythitum thookilettatha natil anallo namellam janichath
@uttoppia3018
@uttoppia3018 Жыл бұрын
സത്യം പറഞ്ഞാൽ ഇപ്പ തോന്നുന്നു... ആരെയെങ്കിലും കൊന്ന് ജയിലില്‍ പോവാം എന്ന ഒരു തോന്നല്‍ വന്ന് തുടങ്ങും ഇതൊക്കെ കാണുമ്പോൾ 😂😂😂❤❤❤❤
@Youandme-w2m
@Youandme-w2m Жыл бұрын
എന്തിനാ ഇങ്ങനെ വിസ്തതാരം എന്ന് പറഞ്ഞു നീട്ടി കൊണ്ട് പോകുന്നത് ഇതിനൊരു തീരുമാനം ആക്കികൂടെ???
@sathyantk8996
@sathyantk8996 Жыл бұрын
നമ്മളങ്ങനെയല്ലെ ഒന്നും പെട്ടെന്ന് തീരുമാനമാക്കില്ല
@alexmathew3165
@alexmathew3165 Жыл бұрын
Need 20 year briani koudtho Jolley k😅
@sreekumarputhalath9252
@sreekumarputhalath9252 Жыл бұрын
Thookikollan pattillallo nammude niyamathinu.
@subhadramj7864
@subhadramj7864 Жыл бұрын
ഓടിയാത്ത കമ്പിലെ pariyattha വള്ളി 🤣🤣🤣🤣, കോടതി കേസ് അങ്ങനാ
@mariyamary975
@mariyamary975 Жыл бұрын
Kurach prayam aayi onninum pattathe varunnath vare nilkkum ivdthe vidhyum vistharom jayil vaasam okke
@seenasakeer7235
@seenasakeer7235 Жыл бұрын
നല്ല നിയമം ഉല്ലാസ യാത്ര കഴിഞ്ഞു വരുന്ന ഫീൽ....
@superhuman2171
@superhuman2171 Жыл бұрын
2 ദിവസം ജയിലിൽ കിടന്നാൽ മനസ്സിലാകും ഉല്ലാസ yaathrayaanonn ജയിൽ എന്ന് പറയുന്നത് ക്രിമിനൽ സ്വഭാവം ഉള്ളവർക്ക് സ്വാതന്ത്ര്യ നിഷേധവും നല്ല വ്യക്തികളാക്കി മാറ്റുക എന്നതാണ്. മനുഷ്യന് ജീവൻ നിലനിൽപ് സാധനങ്ങൾ ഒഴിച്ച് ഏറ്റവും ആവശ്യമായി വേണ്ടത് സ്വാതന്ത്ര്യമാണ് അതില്ലെങ്കിൽ ജീവിച്ചിട്ടെന്ത് കാര്യം
@soorajkumar1561
@soorajkumar1561 Жыл бұрын
ആ മകൻ ഇപ്പോൾ എങ്ങനെ ജീവിക്കുന്നുവോ ആവോ എന്തിന് മിണ്ടണം ഒരിക്കലും മിണ്ടില്ല അവൾ ചെയ്തതിന്റെ അവനെ എല്ലാവരും കളിയാക്കും കൊലപാതകിയുടെ മോൻ എങ്ങനെ ആസ്ഥാനത്ത് നമ്മൾ ആരെങ്കിലും ഒന്ന് ചിന്തിച്ചു നോക്കുക എങ്ങനെ സമൂഹത്തിൽ ഇറങ്ങി മുഖത്തുനോക്കി പറഞ്ഞില്ലെങ്കിലും മനസ്സിലെങ്കിലും നാട്ടുകാർ പറയും കൊലപാതകിയുടെ മോൻ ഇല്ലെങ്കിൽ അങ്ങനെത്തെ ചിന്ത അവന്റെ മനസ്സിൽ കാണും എന്നെ അവർ എങ്ങനെ അംഗീകരിക്കും നാട്ടുകാരുടെ മുന്നിൽ ഞാൻ എങ്ങനെ പോകും ഇവളെയൊക്കെ അങ്ങ് കൊന്നുകള ഒരു അഞ്ചാറു വർഷം നല്ല അടിയും ചവിട്ടും കൊടുത്തു എന്നിട്ട് കൊല്ലണം എന്നാലേ ഇവൾ വേദന അറിയൂ 😡😡
@mariyamary975
@mariyamary975 Жыл бұрын
Ee mone aval prasavichu enne ullu.swabavam ottum illa.paavam mon.avante nishkalanga swabavam sathyam ulla jeevitham.mone daivam anungrahikkum
@dianafrancisspencer
@dianafrancisspencer 7 ай бұрын
Avn aarelum penn kodukumo ini😴
@JisJoice
@JisJoice Жыл бұрын
മക്കൾ ഉള്ളവർ ഓരോന്നും ചെയ്യുമ്പോൾ ഒന്ന് ചിന്തിക്കുന്നത് നല്ലതാ... ഒരു നാൾ എല്ലാം പുറത്തു വരും...
@divine-voice
@divine-voice Жыл бұрын
എന്തെന്നാൽ, യേശുവിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കുന്നതിനുവേണ്ടി തൻറെ ഏകജാതനെ നൽകാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു. ദൈവം തന്റെ പുത്രനെ ലോകത്തിലേക്കയച്ചത് ലോകത്തെ കുറ്റം വിധിക്കാനല്ല. പ്രത്യുത, യേശുവിലൂടെ ലോകം രക്ഷ പ്രാപിക്കാനാണ്. ~ യോഹന്നാൻ 3 : 16 - 17 (Bible)
@shanavasabdulla4316
@shanavasabdulla4316 Жыл бұрын
Good decision.... മോനെ നിനക്ക് നല്ലത് വരും....അമ്മ യാണെങ്കിലും തെറ്റ് തെറ്റ് തന്നെയാണ്..മരിച്ചവർക്ക് നീതി കിട്ടട്ടെ.....മോനും അനിയനും നല്ല കുടുംബ ജീവിതം കിട്ടട്ടെ
@underworld2770
@underworld2770 Жыл бұрын
എന്തൊരു ചുറുചുറുക്കും സൗന്ദര്യവും... ഇതൊക്കെ ആളൂർ ഉണ്ടല്ലോ എന്ന ആത്മവിശ്വാസത്തിൽ ഉണ്ടായതായിരിക്കും
@zubairzubair2225
@zubairzubair2225 Жыл бұрын
ഇതിനെ ഒന്നും ഇപ്പോഴും തൂകി കൊന്നിട്ടില്ല പിന്നെ എങ്ങനെ നടുനന്നാവും
@ushathomas7035
@ushathomas7035 Жыл бұрын
അവൾക്ക് ഒരു കുറ്റബോധവും ഇല്ലല്ലോ. ഏതായാലും ആ മകന് അഭിനന്ദനങ്ങൾ
@SenorFn
@SenorFn 8 ай бұрын
She literally looks so calm . Ans clean . Her hair done and everything. Wow
@prasupraseena8020
@prasupraseena8020 Жыл бұрын
ഹെയർസ്‌റ്റൈൽ സൂപ്പർ ബ്യൂട്ടീഷൻ ഡെയിലി വരുമോ മേക്കപ്പ് up ന്... Gym കൂടി കൊടുത്താൽ അടിപൊളി.... ക്ഷീണം ഒട്ടും തട്ടാതെ സൂക്ഷിക്കണം 😆😆😆😆😆
@mariyamary975
@mariyamary975 Жыл бұрын
Chirippichu 😀
@jayasreesmenon4988
@jayasreesmenon4988 Жыл бұрын
മകന് ബിഗ് salute🙏
@VijeeshP-lu1nu
@VijeeshP-lu1nu Жыл бұрын
ഇവിടെ പെണ്ണ് ആയതുകൊണ്ട് ആളുകൾക്ക് ഒരു പ്രശ്നവുമില്ല പോരാത്തതിന് ഒരു വിലങ്ങു പോലുമില്ല😂ല്ല ഇത്ര വലിയ ക്രിമിനൽ ഇത്ര കൂളായി നടക്കുന്നു എന്നാൽ എന്തേ എന്നാൽ ഏതെങ്കിലും സ്ഥാപനത്തിൽ എന്തെങ്കിലും ഒരു ആൾക്ക് പരിക്ക് പറ്റും പോലെ തന്നെ പുതിയ നിയമം വേണമെന്ന് പറഞ്ഞ് അല്ലെങ്കിൽ അങ്ങനെ വേണം ഇങ്ങനെ വേണം എന്ന് പറഞ്ഞു നടക്കുന്നവർ ഇത്രയും പേരൊക്കെ ഒരു വ്യക്തി ഇങ്ങനെ ജീവനോടെ വിടുന്നതിൽ ഒന്നും പറയുന്നില്ല എന്നുള്ളത് വലിയ കഷ്ടം ഇവരെയും പെണ്ണാണ് എന്ന് പറഞ്ഞ് ന്യായീകരിക്കാൻ വരുന്ന ഒരുപാട് ആളുകൾ ഉണ്ടായിരുന്നു ഷീസ് ബ്രില്ലിയന്റ് 😂 ഇതാണ് ഇവിടത്തെ അവസ്ഥ ഇത് ഒരു പുരുഷനാണെങ്കിൽ അയാളെ കുറ്റം പറയാനും വിലങ്ങു വച്ച് പിടിച്ചു വലിച്ചു അങ്ങോട്ടുമിങ്ങോട്ടും വലിയാണ് ഇവിടെ വണ്ടിയിൽ നിന്ന് ഇറങ്ങിയിട്ട് കണ്ടില്ലേ ആരും ഒന്ന് തോടുന്നു പോലുമില്ല ഇവര് ആരാണ് വിഐപി ആണോ യാതൊരുവിധ പിടിച്ചു വലയും പ്രത്യേകിച്ച് കൊണ്ടും ക്രിമിനലുകളായ സ്ത്രീകളായാലും ഇല്ല...😂 നല്ല ഇക്വാലിറ്റി പത്താളെ സ്ത്രീകൾ ഉൾപ്പെടെ ഒരു കുഞ്ഞു കുട്ടിയെ ഉൾപ്പെടെ തട്ടിയവർക്കാണ് ഇങ്ങനെ പരിഗണന കൊടുക്കുന്നത് 😂
@lathasuresh5263
@lathasuresh5263 Жыл бұрын
ഇവളെ ജയിലിൽ വച്ച് കൈകാര്യം ചെയ്ത് ആ പരിക്ക് ഉള്ള ഫോട്ടോ പുറത്ത് വന്നാൽ മനുഷ്യാവകാശക്കാർ എന്ന് പറഞ്ഞ് ഒരു വിഭാഗം ഉണ്ട് എന്തും വോട്ട് ആക്കുന്ന വർ ഉണ്ട് സമൂഹം തന്നെയാണ് ഇതിനുത്തരവാദികൾ തിന്മയുടെ പക്ഷത്ത് ഒരു വലിയ വിഭാഗം നിൽക്കുന്നു പിന്നെ എന്തു ചെയ്യും?
@VijeeshP-lu1nu
@VijeeshP-lu1nu Жыл бұрын
@@lathasuresh5263 വിലങ്ങു വയ്ക്കുന്നതിനും അതുപോലെ കൊണ്ടുപോകുമ്പോൾ പിടിച്ചു വലിക്കുന്നതിനും എന്താണ് കുഴപ്പം നിങ്ങൾ ആണുങ്ങളെ കൊണ്ടു പോകുന്നത് കണ്ടിട്ടില്ലേ ഇവിടെയും പരിഗണന😂 വണ്ടിയിൽനിന്ന് കല്യാണത്തിന് വന്ന പോലെയാണ് ഇറങ്ങുന്നത് 😭 അതും ഒരാളെ ഒന്നുമല്ല തട്ടിയത്
@neslinizar
@neslinizar 8 ай бұрын
ഇപ്പോൾ ജയിൽ പുള്ളികളെയൊക്കെ ബ്യൂട്ടിപാർലറിൽ കൊണ്ട് പോയി ബ്രൂറ്റിഷൻ ചെയ്താണോ കോടതിയിൽ കൊണ്ട് പോകുന്നത് 😂😂
@ambikadas65
@ambikadas65 Жыл бұрын
ജയിലിൽ അടിപൊളി യായിട്ടുണ്ടല്ലോ. നല്ല ഫുഡിനോപ്പം പാർലറും ഫേഷ്യലും ഹെയർ സ്മൂതണിങ്ങും ഒക്കെ നാട്ടുകാരുടെ ചിലവിൽ നടക്കുന്നുണ്ടല്ലോ 😂
@appumash
@appumash Жыл бұрын
നാടക നടിയെപോലിരുന്ന ജോളി ഇപ്പോൾ സിലിമാനടിയെ പോലെയായി കാണാൻ 😁
@yaara5210
@yaara5210 Жыл бұрын
ആ ആഹാ, എന്താ മുടിയൊക്കെ സ്റ്റൈൽ ആയിട്ടുണ്ട്... ശരിക്കും എവിടുന്നാ വരണത് ആാവൊ
@Sush192
@Sush192 Жыл бұрын
Joly is holy now and hair style is perfect more than before.Our government is treating like VVIP
@bebettereveryday5899
@bebettereveryday5899 Жыл бұрын
Full respect to that son..
@bindu3663
@bindu3663 Жыл бұрын
ജോളി അമ്മച്ചി നല്ല ജോളിയയി ജോഗിങ്ങിന് പോകാൻ വന്ന പോലുണ്ടല്ലോ .😮😮😮😮😮
@sahadmp323
@sahadmp323 Жыл бұрын
ആളൂരിന് ഇവളെ കൊണ്ട് കെട്ടിച്ച് കൊടുത്താൽ കേരളം എന്നോ നന്നായാനേ😂😂😂
@mahin9331
@mahin9331 Жыл бұрын
ആഹാ ജോളി നല്ല ജോളി ആയിട്ടാണല്ലോ പോകുന്നത് 😁
@binumathew1315
@binumathew1315 Жыл бұрын
പോലീസുകാരി വെള്ളത്തിന്റെ അടപ്പു തുറന്നു കൊടുക്കുന്നു മന്ത്രിക്കു പോലും കിട്ടില്ല ഇത്ര പരിഗണന 😅😅😅
@mariyamary975
@mariyamary975 Жыл бұрын
Sathyam.emaanmarude nirdhesham avar anusarikkunnu
@jithufeminamikhamirash
@jithufeminamikhamirash Жыл бұрын
Niyanaeda serikkum real aankutti 🤝thetucheythavaer athinte sikha anubavikkanem illathaya kochu kunjite sapam onnum ariyatha aa pinju kunju ivale okke ipol njanadakkam ulla nammellam theetipotunna mudinja niyamom cash kitiyal enthum cheyyan sadhikkunna kure niyamam paalaker😔
@leenarajesh5315
@leenarajesh5315 Жыл бұрын
ഹോ hair style or dress code 😂😂.. നാണം ഇല്ലേ??? Jail റീഹാബിലിറ്റേഷൻ സെന്റർ ആക്കിയാൽ ഇങ്ങനെ ഇരിക്കും. കേരളത്തിൽ ക്രൈം കൂടാൻ കാരണം ഇതാണ്. Nb. നമ്മുടെ tax പണത്തിൽ ഈ നശിച്ച ജന്മ ങ്ങളെ തീറ്റുന്നു 😔😔😔
@gkmv31
@gkmv31 Жыл бұрын
Our law system allows criminals to become experienced killers and jail is a part of training school. Financially rich , politically supported and religious supported criminals can escape from the punishment by choosing high priced criminal lawyers . Our law system still have to go through special jury system prior to go for final verdict . This criminals living in the jail they look like film stars , change to posh life in the jail, this lady become more shining now . Police may be looked after her well & nicely in the jail, may be she is . Anyway criminals cont live like criminal after came out from jail and final judgement. Still law system watch those criminals for long term basis otherwise politicians buy them by paying high amount .
@Asf-db8td
@Asf-db8td Жыл бұрын
ആദ്യം ആ ആളൂരൻ വക്കീലിനെ പൂട്ടണം,, കുറ്റവാളികൾക്ക് അവനൊരു ദൈവം ആണ്
@gayathrivs6539
@gayathrivs6539 Жыл бұрын
ഇവളെ കണ്ടാൽ വിദേശത്തു സുഖവാസത്തിന് പോയിട്ട് വന്നപോലുണ്ടല്ലോ നന്നായിരിക്കട്ടെ ഇനിയും കൊലപാതകം ചെയ്യാൻ മറ്റുള്ളവർക്കുള്ള മാതൃക ആവട്ടെ ജോളി
@safassquadz9099
@safassquadz9099 Жыл бұрын
ആളൂർ ഇറങ്ങു ഇവളെയും രക്ഷിക്കാൻ അതാണ് കുറ്റങ്ങൾ കൂടി വരുന്നത് ആ മകൻ സത്യം പറഞ്ഞു
@thalarajani30
@thalarajani30 Жыл бұрын
Cpim local nethakkal kooru kaanichengilum,swantham makan Pani koduthallo... OMG...❤❤❤
@zayanuvlog2330
@zayanuvlog2330 Жыл бұрын
6 പേരെ കൊന്ന പ്രതി 😄😄😄😄 അടിപൊളി നിയമം
@AliceMuitofeliz_01
@AliceMuitofeliz_01 Жыл бұрын
Advt Aalloor inte family ilum ithu polae okae nadakanam...ayalku kittan irikkunethae ullu
@Anand-yl2lp
@Anand-yl2lp Жыл бұрын
He is a professional, he is doing what is required out of his profile. I have a friend in Mumbai, he is a creamy layer business man and he was cheated by one, to fight on such cases you need layers with power and influence, Alur is someone like that.
@ptr18
@ptr18 Жыл бұрын
ശരീരം ഒക്കെ ഉഷാറായി. സർക്കാർ ചിലവിൽ തീറ്റി പൊട്ടുകയല്ലേ അഞ്ചാറ് മനുഷ്യരെ കൊന്നു കൊലപാതകി
@jessyj5317
@jessyj5317 Жыл бұрын
അഞ്ചാറു പേരെ കൊന്നിട്ടുണ്ട് ഇവളൊക്കെ ജയിലില് സുഖിക്കുവാ. പോക്കും വരവും കണ്ടാൽ ഏതോ വലിയ സെലിബ്രിറ്റി ആണെന്ന് തോന്നും.
@jayasreejayan6018
@jayasreejayan6018 Жыл бұрын
Mone ninakku eppozhum nanmayundakatte sathythinum neethikkum nirakkathathe onnum cheyyaruthe God bless you
@shahidschannel9919
@shahidschannel9919 8 ай бұрын
പിടിക്കപ്പെട്ടപ്പോ ജോളി വിചാരിച്ചു പിറ്റേന്ന് തന്നെ തൂകി കൊല്ലും എന്ന്.. പിന്നീട് ജോളിക് എല്ലാം മനസിലായി.. ഇപ്പോ നല്ല jolly ആണ് പുള്ളിക്കാരി 😊
@asharajeev2780
@asharajeev2780 Жыл бұрын
അവളെ കണ്ടാൽ വീണ്ടും quotation എടുത്തിട്ടുണ്ടെന്നു തോന്നുന്നല്ലോ കണ്ടിട്ട്. എന്തായാലും ഇത്രനാളത്തെ ജയിൽവാസം കൊണ്ട് അവൾക്കുണ്ടായ മാറ്റം മറ്റുള്ളവരെ കുബുദ്ധികൾക്കും പ്രചോദനം ആയിക്കോളും. ഇവളെയൊക്കെ സംരക്ഷിക്കാൻ പറ്റിയ നിയമവും വക്കീലും ഉണ്ടെങ്കിൽ പിന്നെന്താ കുഴപ്പം 😡😡😡😡😡😡😡😡😡
@sandeeps3039
@sandeeps3039 Жыл бұрын
Joli.. hairstyle um dressing um kollaam..
@TruthFinder938
@TruthFinder938 Жыл бұрын
അടുത്ത മഴക് മുൻബ് ഇതിന്റെ വിധി വരുമോ 🙏
@sajin741
@sajin741 Жыл бұрын
അടുത്ത മഴക്കോ 🤭 നമ്മുടെ judiciary കുറിച്ച് വല്ല്യ ധാരണ ഇല്ലാന്ന് തോന്നുന്നു. എടോ ഇവളൊക്കെ ചത്ത്‌ മണ്ണടിഞ്ഞ് ഒരു 10 കൊല്ലം ഒക്കെ കഴിയണം
@smithaallet2540
@smithaallet2540 Жыл бұрын
Ella , oru 30 kollam kazinju nokkam.
@ashwativarghese8144
@ashwativarghese8144 Жыл бұрын
ആരുപേരുടെ ജീവനെ ഒരു വിലയും ഇല്ല കൊന്നു തള്ളിയ അവൾ മിടുക്കി ആയി ജയിലിൽ kaziyunu എന്താ സുഖം ജോളി മോളെ
@Achoos_youtube_channel
@Achoos_youtube_channel 8 ай бұрын
Levis t -shirt mass Entry 😂
@theresajoseph4057
@theresajoseph4057 Жыл бұрын
വിവരമുളള മകൻ
@divine-voice
@divine-voice Жыл бұрын
എന്തെന്നാൽ, യേശുവിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കുന്നതിനുവേണ്ടി തൻറെ ഏകജാതനെ നൽകാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു. ദൈവം തന്റെ പുത്രനെ ലോകത്തിലേക്കയച്ചത് ലോകത്തെ കുറ്റം വിധിക്കാനല്ല. പ്രത്യുത, യേശുവിലൂടെ ലോകം രക്ഷ പ്രാപിക്കാനാണ്. ~ യോഹന്നാൻ 3 : 16 - 17 (Bible)
@lunachannel5462
@lunachannel5462 Жыл бұрын
കഷ്ടം..... സ്വന്തം മകൻ തന്നെ എതിർ സാക്ഷിയായി വന്നു.
@mariyamary975
@mariyamary975 Жыл бұрын
Amma saathante paathayi.mon daivathinte paathayilum.appan um ammachyum okke nashtapettath engane enna sathyam arinjapol ulla ee makante mugham orma vannu ee vartha kettappol.sathyam jayikkatte👍🙏🏻
@cindrellacindrella5780
@cindrellacindrella5780 Жыл бұрын
Hairstylum dressingum okke kollam eniyulla jeevitham yemanmarkku niranganullatja keep it
@nazarnazar4005
@nazarnazar4005 Жыл бұрын
അവനെയും പരലോകത്തു വിട്ടേനെ ഇവൾ 😂🤣രക്ഷപ്പെട്ടു പഹയൻ
@soldierarmy4869
@soldierarmy4869 Жыл бұрын
ജയിലിൽ പിരുകൻ ത്രെഡിങ് ചെയ്യുമോ.... മുടിയാണെലും നോക്കിക്കേ😅😅😅.....നല്ല സുഖ വാസമാനല്ലോ....
@philojohn2696
@philojohn2696 Жыл бұрын
Hair style kandal aval ഏതോ വലിയകാര്യം ചെയ്യാത്ത ഭവമാ, ദുഷ്ട ,നന്നയി മോൻ samsarikathirunnathe,
@manjushabiju2955
@manjushabiju2955 6 ай бұрын
ആ മോന് ബിഗ് സലുട്ട്💖💖💖
@cppradish8742
@cppradish8742 Жыл бұрын
ആരോഗ്യ നന്നാക്കാൻ കുറച്ചു ദിവസം ജയിലിൽ പോയി കിടക്കാൻ ആലോചിക്കണം ,ജോളി യെ നോക്കൂ ,നല്ല സുന്ദരി ആയി😅
@purvabhirajr170
@purvabhirajr170 8 ай бұрын
😂😂😂😂
@Creat_o_grapher
@Creat_o_grapher Жыл бұрын
നാട്ടുകാരുടെ മുന്നിൽ ആളാവാൻ അല്ലേ മൊഴി കൊടുത്തത് എന്ന് 😂😂😂 നല്ല കിടിലൻ വാദം 🔥
@babuitdo
@babuitdo Жыл бұрын
പണ്ട് സരിത നായരും ഇങ്ങനെയായിരുന്നു ജയിലിൽ കിടന്നപ്പോൾ നന്നായി കൊഴുത്തു സുന്ദരിയായി. ദിവസേന പട്ടുസാരി ഷോയും ഉണ്ടായിരുന്നു. ഇവിടെ എന്താണാവോ മേക്കപ്പിൽ കുറവില്ലെങ്കിലും പട്ടുസാരി കാണുന്നില്ല. ഈനാട് എന്ന് നന്നാവും ?? നാട്ടിലുള്ളവർ എന്ന് സുരക്ഷിതരാകും ?? നിയമം ശക്തമായി നടപ്പാക്കുന്ന ഒരു സർക്കാരും നിയമത്തെ ഭയപ്പെടുന്ന ഒരു സമൂഹം ഇവിടെ ഉണ്ടാകില്ലേ ???
@drfairoosavlogs7503
@drfairoosavlogs7503 Жыл бұрын
Saritha is not a criminal
@hussainpk2624
@hussainpk2624 Жыл бұрын
ലവീസിന്റെ ടീസർ വിട്ട് ചെത്തി നടക്കുകയാണ് പുള്ളി ജോളി ബഹുത്ത് ജോളി തന്നെ 😊😊😊
@Sree-q2q
@Sree-q2q Жыл бұрын
Hairstyle okke kando jolide?
@petrichor259
@petrichor259 Жыл бұрын
levis tshirt um..ithokke evdnn
@Ayyyjr
@Ayyyjr Жыл бұрын
jailil mundum shirtum motta hairum ano ipo fashion
@jayanpv7126
@jayanpv7126 Жыл бұрын
പ്രതി ഭാഗം വകീൽ മുടുക്കാനാ.... സ്വന്തം അമ്മയെ കൊലയാളിയാക്കി സമൂഹത്തിന് മുന്നിൽ ആളാകാൻ ആരെങ്കിലും ശ്രേമിക്കുമോ. ഇത്രേ ഒള്ളു... ദീപസ്തംഭം മഹാശ്ചര്യം എനിയ്ക്കും കിട്ടണം പണം 🤗🤗🤗🤗🤗
@omanaomana8430
@omanaomana8430 Жыл бұрын
Monu oru kuzhppavum ella than than nirandarum cheyunna kuttangal than than anubhavikkumennevaru
@dhanyavijesh6943
@dhanyavijesh6943 Жыл бұрын
ആ കുട്ടി ജീവൻ കൊണ്ട് ഓടി ക്കാനും
@SenorFn
@SenorFn 8 ай бұрын
How is she affording to pay for a top criminal lawyer ?
@minnu538
@minnu538 Жыл бұрын
രജനികാന്ത് തോറ്റുപോകുന്ന Style ആണല്ലോ 🙄😄😄
@delbindevasia8677
@delbindevasia8677 8 ай бұрын
പിശാച് ആണ് അവൾ
@sreejithjithu2814
@sreejithjithu2814 Жыл бұрын
അടിപൊളി ഇപ്പോള അവള് ശെരിക്കും ജോളി ആയത് .....സുഖവാസം ...🙏
@user-sl5wp9dx3q
@user-sl5wp9dx3q 8 ай бұрын
Hair style okke superayittundallo poyapoleyalla aalu modern aayi. Sugavasakedhrathil madathinu sonthayi makeup man oke undennu thonnunnu
@fayisparoln7520
@fayisparoln7520 Жыл бұрын
നമ്മുടെ രാജ്യത്തെ നിയമം എല്ലാവരും ഇതൊക്ക കണ്ടു കുറ്റം ചെയ്തു ജയിലിൽ സർക്കാരിന്റെ ഭക്ഷണം കഴിയാൻ തോന്നും
@azadsherfudeen2879
@azadsherfudeen2879 Жыл бұрын
JOLI EPPOZHU VILASSUNNU...INDIAN JUDITIARY KKU NADUVIRAL NAMASKARAM....
@sunitharohini7402
@sunitharohini7402 8 ай бұрын
French plat😮😮
@jennajerome4440
@jennajerome4440 Жыл бұрын
Praying for you mone
@nizamudheenps6553
@nizamudheenps6553 Жыл бұрын
ഇത് എത്ര നാൾ ഇങ്ങനെ ചുമന്നു കൊണ്ട് നടക്കും
@fathimanizar8408
@fathimanizar8408 Жыл бұрын
Levis t shirt കിടിലൻ ഹെയർ സ്റ്റൈൽ... ഇപ്പഴാണ് ജോളി ചേച്ചി ജോളി ആയത്
@Sfhh762
@Sfhh762 Жыл бұрын
Hair styloke kando.etrayum perude jeevaneduthathinu oru kutabhodhavumilla.e pishachineyoke konnoode.nanam ketta niyamam
@arabicmasala1804
@arabicmasala1804 Жыл бұрын
Ete afiprayam aneee ingane mudi otak ketan pato oru beauty parlor le pokate or matoralde help ilate
@sidheeqpuzhakkal8290
@sidheeqpuzhakkal8290 Жыл бұрын
എവിടേയും അക്രമികളെ രക്ഷിക്കാൻ ഒരു രാക്ഷസൻ ചെകുത്താൻ
@ayyanperumalpillai5994
@ayyanperumalpillai5994 Жыл бұрын
,മകൻ സത്യം വെളിപ്പെടുത്തുന്നതിൽ വൈമനസ്യം കാ 😢ട്ടിയില്ലെന്നതു ശ്രദ്ധേയം..
@suryanithin9147
@suryanithin9147 Жыл бұрын
Hairstyle kollam jayililanekkilum.... Oru vazhik ponathalle... Brutisian cheythekkam🤣
@elizabethmicheal9364
@elizabethmicheal9364 Жыл бұрын
അവിടെ തോറ്റു ജോളിയും ആളു രും
@divine-voice
@divine-voice Жыл бұрын
എന്തെന്നാൽ, യേശുവിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കുന്നതിനുവേണ്ടി തൻറെ ഏകജാതനെ നൽകാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു. ദൈവം തന്റെ പുത്രനെ ലോകത്തിലേക്കയച്ചത് ലോകത്തെ കുറ്റം വിധിക്കാനല്ല. പ്രത്യുത, യേശുവിലൂടെ ലോകം രക്ഷ പ്രാപിക്കാനാണ്. ~ യോഹന്നാൻ 3 : 16 - 17 (Bible)
@lovelypattayil1523
@lovelypattayil1523 11 ай бұрын
ജോളി കൊല്ലുന്നത് കണ്ടവരുണ്ടോ? .... ദൈവത്തിനു മാത്രമേ സത്യം അറിയൂ... കഷ്ടം😡
@Univers582
@Univers582 10 ай бұрын
Best
@achuuuzzz3391
@achuuuzzz3391 7 ай бұрын
thante veetil sonthapetta oralle arellum konnal engane parayummo kuttavali arannennu ningal kandupidikkille athoo daivam kuttavaline kadipichotte athu vare ningal onnum cheyathe veetil adachirikkuvoo
@ajithprasad2751
@ajithprasad2751 Жыл бұрын
അടിപൊളി ചക്കര ആയല്ലോ ഇനി ഇറങ്ങിയാൽ എത്ര ജീവൻ പോകും 😔
@jobinabrahamgeorgevkl
@jobinabrahamgeorgevkl 5 ай бұрын
Who is giving her this much money to conduct her case???
@Sherin-o1
@Sherin-o1 7 ай бұрын
Ithokke povmbo engane ndyrnatha ippo engane look aay irkn verthalla ellrm jailk povan nikne 🤐🤐🫠
@mirfasworldvlog
@mirfasworldvlog Жыл бұрын
കൊള്ളാലോ സിനിമാ നടി അയല്ലോ
@haneefatube1
@haneefatube1 Жыл бұрын
Enthinu nizame engane kaakunnu Vidu avale janakootathilekk kallerinju njangal kolkin
@sowmya_87
@sowmya_87 Жыл бұрын
Endha style🥳🥳
@mahesh-sn2bt
@mahesh-sn2bt Жыл бұрын
ഹെയർ സ്റ്റൈൽ നന്നായിട്ടുണ്ട്....
@lekshmi7279
@lekshmi7279 Жыл бұрын
Mudiyoke ingane kettan ethra samayam jolly. Chechi eduthu kanum. Polichu
@kevinownes2556
@kevinownes2556 Жыл бұрын
ജയിലിൽ പോക്കും മുൻപ് ഉണ്ണങ്ങി കറുത്തു ഇരുന്നതാണ് ജയിലിൽ ഇത്രയും നല്ല ഫുഡ്‌ ഒ 6 പേരെ കൊന്നിട്ട് എന്തെ തൂക്കി കൊല്ലാത്തത് പെണ്ണ് ആയതു കൊണ്ട് ആയിരിക്കും
@nidhinnm904
@nidhinnm904 Жыл бұрын
Jailil poyavar parolinu varumbo parayanm,, aarum oru kuttavum cheyyaruthe ennu , jail shiksha kaduppikkanm, ennale nadu nannavooo
@mvj123
@mvj123 Жыл бұрын
Jailil fashion design course padikkuvano 😮😮
GTA 5 vs GTA San Andreas Doctors🥼🚑
00:57
Xzit Thamer
Рет қаралды 30 МЛН
The FASTEST way to PASS SNACKS! #shorts #mingweirocks
00:36
mingweirocks
Рет қаралды 16 МЛН
Koodathayi | The Story of a Serial Killer | Crime Series | Ep # 10
26:47
Koodathai | The Story of a Serial Killer | Crime Series | Ep # 05
21:48