അമ്മയറിയാതെ സീരിയലിലെ ഈ താരം സായികുമാറിന്റെ കുഞ്ഞിപെങ്ങള്‍ I Saikumar

  Рет қаралды 487,877

Viral mix

Viral mix

Күн бұрын

Пікірлер: 86
@saleenasiddik9678
@saleenasiddik9678 2 жыл бұрын
സായികുമാറിന്റെ അനിയത്തിയാണെന്ന് ഇപ്പോഴാണ് അറിയുന്നത്. നല്ല അഭിനയം 🥰🥰🥰🥰
@sindhusindhu8132
@sindhusindhu8132 2 жыл бұрын
സുന്ദരി ആയ അമ്മ. God bless u....
@salyjaison393
@salyjaison393 2 жыл бұрын
നല്ല അമ്മ പക്ഷേ അഭിനയിക്കുകയാണുന്നു തോന്നുകയില്ല. നല്ല സുന്ദരിയായ അമ്മ .
@reejav1510
@reejav1510 2 жыл бұрын
നല്ല ചുന്ദരിപ്പെങ്ങൾ ഒത്തിരി ഇഷ്ടമാണ്
@neeshmacookingvlog6336
@neeshmacookingvlog6336 2 жыл бұрын
എനിയ്ക്ക് ഒരു പാട് ഇഷ്ട്ടമുള്ള നടിയാണ്😍
@rejanisunil2350
@rejanisunil2350 2 жыл бұрын
നല്ല അഭിനേത്രിയാണ്. താരം. സുന്ദരിയുമാണ്. അമ്മയറിയതേയിലെ വിനീതിന്റെ അമ്മയായിട്ടു വന്നപ്പോൾ എനിക്ക് ഏറെ ഇഷ്ടപെട്ട ഒരു അമ്മയാണ്. ❤
@meee2023
@meee2023 2 жыл бұрын
സുന്ദരി ആയ അമ്മ യാ...
@remachandrasekharan6520
@remachandrasekharan6520 2 жыл бұрын
നല്ല സുന്ദരിയായ അമ്മ. നല്ല അഭിനയവും 👌
@chithrapadmanabhavan7018
@chithrapadmanabhavan7018 2 жыл бұрын
നല്ല സുന്ദരി ആയ അമ്മ 🌹🌹
@sushilanair6006
@sushilanair6006 2 жыл бұрын
Amma ariyathe serial kanarudu. Evare serialil kandappol thanne I felt it something special in her face,really respectful lady .
@padmajacv4715
@padmajacv4715 2 жыл бұрын
സുന്ദരിയാ കാണുമ്പോൾ തന്നെ പോസിറ്റീവ് എനർജി തോന്നും
@sudhakkk9466
@sudhakkk9466 2 жыл бұрын
അതെ യോ നല്ല അമ്മ സുന്തരി ആണ്
@n.unnikrishnanpillai1052
@n.unnikrishnanpillai1052 2 жыл бұрын
ഈയിടെ ശാന്തിവിള ദിനേഷിന്റെ പരിപാടിയിൽ സത്യന് സിംഹസനം കൊടുക്കുന്ന തിരക്കിൽ അനശ്വരനായ കൊട്ടാരക്കര ശ്രീധരൻ നായർക്കു ഒരു ബെഞ്ച് പോലും ഇട്ടുകൊടുക്കാൻ മലയാള സിനിമ മറന്നു എന്നു ശ്രീ നെടുമുടി വേണു പറഞ്ഞതായി പറഞ്ഞു. അദ്യേഹത്തിന് സിംഹസനം കിട്ടാത്തതിൽ ഞങ്ങൾ കൊട്ടാരക്കരകാർക്ക് വിഷമമുണ്ടായിരുന്നെങ്കിലും ഇന്ന് ഞങ്ങൾ അഭിമാനം കൊള്ളുന്നു ആ കുടുംബത്തിലെ മൂന്ന് തലമുറ സിനിമ/ സീരിയൽ രംഗത്ത് തിളങ്ങിയും വിളങ്ങിയും നിൽക്കുന്നതിൽ. കൊട്ടാരക്കരയെന്ന അനശ്വര നടന്റെ കർമ ഫലം. ഈശ്വരന്റെ കടാക്ഷവും. ഇത് തന്നെയാണ് കഥകളിക്കും വന്നു ചേർന്നത്. കൃഷ്ണനാട്ടം കാണാൻ ആഗ്രഹിച്ച കൊട്ടാരക്കര തമ്പുരാനെ അതു കാണാൻ യോഗ്യതയില്ല എന്നു പറഞ്ഞു സാമൂതിരി അവഗണിച്ചു. ആ ഹൃദയ നൊമ്പരത്തിൽ നിന്ന് ഉടലെടുത്തതാണ് കഥകളിയെന്ന അനശ്വര നാട്യo. ഇന്ന് കഥകളി ലോകമെങ്ങും പ്രസിദ്യം. കൃഷണനാട്ടത്തിന്റെ ഗതി നമുക്കെല്ലാം അറിയാം. കഴിവുള്ളതിനെ നാം അവഗണിച്ചാൽ ഈശ്വരൻ അതിനു ഫലം വഴിയേ കൊടുത്തുകൊള്ളും
@sissygeorge9496
@sissygeorge9496 2 жыл бұрын
Saikumaritr penghal ennathine kalum njaghalku kottrakkaraude mol ennu ariyappedananu ishtam
@silentlife6713
@silentlife6713 2 жыл бұрын
ആണോ 😲😲. ഒരുപാട് അതിശയം തോന്നുന്നു. മോളുടെ കാര്യം അറിഞ്ഞപ്പോളും ഇങ്ങനെ ആയിരുന്നു അത് സായികുമാറിന്റെ മോളല്ലേ കൈ എത്തും ദൂരത്തു സീരിയൽ നടി ദുർഗ ചേച്ചി 🥰🥰
@vanithasree9633
@vanithasree9633 2 жыл бұрын
അങ്ങോരുടെ മകളും അമ്മയറിയാതെയിൽ ഉണ്ട്
@jishanair6623
@jishanair6623 2 жыл бұрын
ഹായ് ഷൈലജ
@jisnikc1056
@jisnikc1056 2 жыл бұрын
Supper nalla abinayamanu chechide
@shamnariyas3937
@shamnariyas3937 2 жыл бұрын
ആദ്യമായി അറിയുന്ന വിവരം
@dhanya5751
@dhanya5751 2 жыл бұрын
അതേ
@shamnariyas3937
@shamnariyas3937 2 жыл бұрын
@@dhanya5751 mmm
@binduramachandran3890
@binduramachandran3890 2 жыл бұрын
അതെ
@noorjahanta2371
@noorjahanta2371 2 жыл бұрын
ആണോ 👍💕💕👍എനിക്ക് എന്തിഷ്ടമാണെന്നോ എനിക്ക്.
@rajalekshmigopan1607
@rajalekshmigopan1607 2 жыл бұрын
കണ്ടാൽ പാവമെന്നേ തോന്നൂ. നല്ല വിനയമുള്ള നടി .
@prasannakumari8029
@prasannakumari8029 2 жыл бұрын
Sai kumarinte sister aanenn ariyillarunnu kandathil santhosham sundariyanu
@susandaniel3883
@susandaniel3883 2 жыл бұрын
Super കൊട്ടാരക്കര ഉടെ മുത്ത് 🥰😍😍😍
@girijar531
@girijar531 2 жыл бұрын
അതെ സൂപ്പറാണ് കേട്ടോ.
@rajasreearanchery9711
@rajasreearanchery9711 2 жыл бұрын
Woowwwww sidhunte mammy😍😍😍😍😍😍😍😍😍
@sheejachandroth4115
@sheejachandroth4115 2 жыл бұрын
My god 😲ariyillayirunnu👍❤️❤️❤️nalla amma🙏🙏🙏🙏🙏
@valsalakumari2365
@valsalakumari2365 2 жыл бұрын
നല്ല അഭിനയം
@thambyabraham1526
@thambyabraham1526 2 жыл бұрын
Nalla veshgal labikattay
@kalluschannel4135
@kalluschannel4135 2 жыл бұрын
സായികുമാറിന്റെ മകളും അമ്മ യറിയാതെ യിൽ ഉണ്ടല്ലോ
@sindhusuresh6838
@sindhusuresh6838 2 жыл бұрын
നല്ല സുന്ദരി 💕💕💕💕
@ips6116
@ips6116 2 жыл бұрын
Pranayavarnagal adipoli aanu ivar
@reshirose4751
@reshirose4751 2 жыл бұрын
സായി കുമാറിന്റെ മകളും ഉണ്ടല്ലോ dr ആയിട്ട് 👍
@arunappukuttan4166
@arunappukuttan4166 2 жыл бұрын
അതെ ശെരിയാണ് 😍😍
@sindhuh2346
@sindhuh2346 2 жыл бұрын
നല്ല സുന്ദരി
@anitharajendran9299
@anitharajendran9299 2 жыл бұрын
നല്ല സുന്ദരി അമ്മ
@abhimonu7176
@abhimonu7176 2 жыл бұрын
Etra sundariyanu
@Keralitejune95
@Keralitejune95 2 жыл бұрын
Pranayavarnangal serial sidhunte mummy😍😍
@asokanb8140
@asokanb8140 2 жыл бұрын
👍👍👍👍👍👍👍👍👍👍
@meenab.1698
@meenab.1698 2 жыл бұрын
🥰🥰🥰🥰🥰🥰
@bsreekala4637
@bsreekala4637 2 жыл бұрын
നല്ല നടി. സുന്ദരി
@geethasreedharan6517
@geethasreedharan6517 2 жыл бұрын
അച്ഛന്റെ ഉയരം തന്നെ യാണ് ഷൈലജ ക്കു കിട്ടിയത് അല്ലേ
@vilasinih6741
@vilasinih6741 2 жыл бұрын
ഏറെ ഇഷ്ടം ❤❤❤❤
@minisreejith8304
@minisreejith8304 2 жыл бұрын
Beautiful lady
@meenab.1698
@meenab.1698 2 жыл бұрын
Nall chiri
@sindhusindhu8132
@sindhusindhu8132 2 жыл бұрын
God bless u... ശൈലമ്മേ...... ❤️
@devakyvelayudhan5426
@devakyvelayudhan5426 2 жыл бұрын
😍😍❤️❤️🙏🙏
@vidhyavidhyadas2598
@vidhyavidhyadas2598 2 жыл бұрын
Enikkorupadishtayi Sidhuvinte amma
@lijinasajilijina4747
@lijinasajilijina4747 2 жыл бұрын
🥰🥰🥰🥰🥰
@ajithaasok8210
@ajithaasok8210 2 жыл бұрын
👍🏻👍🏻👍🏻
@sulochanashashikumar675
@sulochanashashikumar675 2 жыл бұрын
So great Actor.
@meenab.1698
@meenab.1698 2 жыл бұрын
Ammayariyathe vineethinte Amma super
@kunjumolkunjumol7242
@kunjumolkunjumol7242 2 жыл бұрын
Enikkum shylaja mammintey kude work cheyan sadhichuttunde.oru madam ayittalla oru amma ayitta ella karyavum cheyth thannittullath.
@rachanaanil2681
@rachanaanil2681 2 жыл бұрын
അമ്മ അറിയാതെയിൽ സായികുമാറിന്റെ മകളും ഉണ്ടല്ലോ
@muhammadnabuhan7649
@muhammadnabuhan7649 2 жыл бұрын
സായി കുമാർ ന്റെ അതെ മുഖം
@mskalim8409
@mskalim8409 2 жыл бұрын
Vithugunam pathugunam. Aa kudumpathile allavareyum valliya estham aanu
@reejawilson7094
@reejawilson7094 2 жыл бұрын
സായ്കുമാറിൻറ മകൾ ആണ് ഡോക്ടർ ആയി സീരിയലിൽ അഭിനയിക്കുന്നത്
@dhanya5751
@dhanya5751 2 жыл бұрын
ആണോ
@reejawilson7094
@reejawilson7094 2 жыл бұрын
@@dhanya5751 അതേ
@ismiyashefeer7003
@ismiyashefeer7003 2 жыл бұрын
Eath serial a
@reejawilson7094
@reejawilson7094 2 жыл бұрын
@@ismiyashefeer7003 അമ്മയറിയാതെ
@shamilyk9558
@shamilyk9558 2 жыл бұрын
ആണോ
@bindhus4202
@bindhus4202 2 жыл бұрын
🥰🥰
@sreekalar6097
@sreekalar6097 2 жыл бұрын
നല്ല അഭിനേത്രി.. എന്നാൽ കൊട്ടാരക്കരയുടെ മകൾ എന്ന് അറിഞ്ഞില്ല.. ആ സീരിയലിലേ മകന്റെ ഛായ തോന്നി.. എനിക്കമാത്രമാണോ എന്നറിയില്ല. ശരിക്കും അമ്മയും മകനും എന്ന് തോന്നും
@selinkuriakose2758
@selinkuriakose2758 2 жыл бұрын
Pop
@subikrishnan1877
@subikrishnan1877 2 жыл бұрын
അല്ല എനിക്കും തോന്നി പലരും പറഞ്ഞു സാമ്യത്തെപ്പറ്റി
@manjusreejeshmanju7474
@manjusreejeshmanju7474 2 жыл бұрын
Saikumarinte molum undathil
@aamiiissworld3977
@aamiiissworld3977 2 жыл бұрын
Ys
@vanithasree9633
@vanithasree9633 2 жыл бұрын
സായി കുമാറിന്റെ മകളും ഈ സീരിയലിൽ ഉണ്ട്
@adithyag7400
@adithyag7400 2 жыл бұрын
ഇപ്പൊ ഗജിനി താമസിക്കുന്ന വീട്ടിലെ ഡോക്ടർ സായികുമാറിന്റെ മോളല്ലേ. അനിയത്തി ഉണ്ടെന്നു ഇപ്പോഴാ അറിയുന്ന.. സൂപ്പർ അഭിനയം ആണ്.
@sreejanair7587
@sreejanair7587 2 жыл бұрын
പക്ഷേ കണ്ടാൽ നല്ല പ്രായം തോന്നിക്കുന്നു, വൈഷ്ണവിയാണോ
@ramachandrancs5445
@ramachandrancs5445 2 жыл бұрын
കൊട്ടാരക്കര യുടെ നല്ല ഛാ യ 👍
@sabeelaanz7261
@sabeelaanz7261 2 жыл бұрын
മലയാളി അല്ലെന്നാണ് ഞാൻ കരുതിയിരുന്നത്
@manjulshine3243
@manjulshine3243 2 жыл бұрын
😍❤️👍
@mathewkm3423
@mathewkm3423 2 жыл бұрын
0
Não sabe esconder Comida
00:20
DUDU e CAROL
Рет қаралды 37 МЛН
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 34 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 124 МЛН
Não sabe esconder Comida
00:20
DUDU e CAROL
Рет қаралды 37 МЛН