മോളേ ബിഗ് സല്യൂട്ട്, സ്വന്തം മോളുടെ കല്യാണത്തിന് പോലും വരാത്ത അച്ഛനെ കുറിച്ച് ഒരു കുറ്റവും പറയാത്ത മോള് സായികുമാറിന്റെ അതെ ചിരി, അതെ മുഖം, അതെ കണ്ണ് ഇത്രയും മുഖചായ പെൺകുട്ടികൾക്ക് ഞാൻ ആദ്യായിട്ടാ കാണുന്നത്, മലയാളിത്തമുള്ള സംസാരം വലിയ ഇംഗ്ലീഷ് ഒന്നും കലർത്താതെ, സൂപ്പർ മോളേ love you so much
@augustineantony20019 ай бұрын
Satyam ❤
@mrvkuttan32319 ай бұрын
Beautiful
@althafalthaf73899 ай бұрын
Super
@kammuv55199 ай бұрын
കണ്ണും മൂക്കും സായ്കുമാർ പോലെ തന്നെ
@RajanKV-m5l8 ай бұрын
Super actaras
@karthivichu40142 жыл бұрын
ഈ കുട്ടി പാടി നിർത്തിയപ്പോൾ ഉള്ള ഭർത്താവിന്റെ നിറഞ്ഞ ചിരിയും കൈയ്യടിയും, ഇതിനപ്പുറം support അദ്ദേഹo കൊടുക്കാൻ ഇല്ല.
@Adhisni4 ай бұрын
❤❤
@nahammedkutti8969 ай бұрын
ഇത്രയും നല്ല മനുഷ്യർ ഭൂമിയിൽ ജീവിച്ചിരിപ്പുണ്ട് എന്നറിയുന്നത് ഈ കുട്ടിയെ കണ്ടെപ്പോൾ മാത്രമാണ് ഏതായാലും ഇവർ മാതൃക സ്ത്രീയാണ് വിനയത്തിന്റെ പ്രതിരൂപമാണ്ഇവരെ ദൈവം അനുഗ്രഹിക്കട്ടെ
@daffodils49392 жыл бұрын
ഇത്രക്കും അച്ചനെ സ്നേഹിക്കുന്ന മകളെ എന്ത് അഭിപ്രായ വ്യത്യാസത്തിലാണ് അകറ്റി നിർത്തുന്നത് '
@jollysports56542 жыл бұрын
എത്ര നല്ല മോൾ ആയതുകൊണ്ടാണ് അച്ഛനെ ഒരു കുറ്റം പോലും പറയാതെ എത്ര മാന്യമായിട്ടാണ് ആ കുട്ടി സംസാരിക്കുന്നത്
@sumithraramesh69622 жыл бұрын
Athee....👍
@ayisharifa86892 жыл бұрын
അതെ
@Rajeshvallikkunnu2 жыл бұрын
Goodmol
@vishnupriya63842 жыл бұрын
Sathyam orikkal polum adhehathe thalli paranjilla
@subadrapulakkal4672 жыл бұрын
Rffd
@anithanair697 Жыл бұрын
ഇത്രയൊക്കെ ആയിട്ടും അച്ഛനെ കുറിച്ച് അഭിമാനത്തോടെ പറയുന്ന മകളും സ്നേഹം നിറഞ്ഞ ചിരിയോടെ അത് കേട്ടിരിക്കുന്ന അമ്മയും ❤
@blackcats192 Жыл бұрын
Yes correct..
@RadhikambaDevarajan7 ай бұрын
Very good
@soumyasurumi82582 жыл бұрын
അച്ഛനെ പോലെ തന്നെ..🥰 അച്ഛൻ പോയിട്ടും ഒരിഷ്ടക്കേടും മനസ്സിൽ വെക്കാതെ അച്ഛനോട് എന്തൊരു ഇഷ്ടമാണ് ഇപ്പോഴും ഈ മകൾക്ക്.. വല്ലവന്റെയും കൊച്ചിന്റെ കൂടെ നിന്ന് റീൽസും വീഡിയോയും ഒക്കെ ചെയ്യുമ്പോൾ ഇടക്ക് സ്വന്തം മകളെ കുറിച്ചൊക്കെ ഒന്ന് ഓർക്കണേ സായികുമാർ ചേട്ടാ👍
@sindhupalapra40142 жыл бұрын
സത്യം
@rajasreekr87742 жыл бұрын
Correct👌👌🌷👍🤣
@sindhumoly21892 жыл бұрын
Sathyam
@krgnair78392 жыл бұрын
Sathyam
@chithralekha49042 жыл бұрын
അവൻ്റെ കാര്യം വിട്...
@anjurahul4842 жыл бұрын
സായ് കുമാർ ഇത്രയും നല്ല മകളെ ഒരിക്കലും അർഹിക്കുന്നില്ല എന്ന് തോന്നിയ നിമിഷം🥺
@gyanimohan5337 Жыл бұрын
അതെ സ്വന്തം മോളെ സ്നേഹിക്കാതെ ആരാന്റെ മോളെ സ്നേഹിക്കുന്നു
@Latikag-z4l9 ай бұрын
God bless you mole
@jollywilsion61548 ай бұрын
❤❤❤❤❤❤😂😂😂😂😂😂😂😂😂😂@@gyanimohan5337
@noone-sj5mr2 жыл бұрын
സായികുമാറിന്റെ ചിരി കാണാൻ ഒരു ഭംഗികുറവുണ്ട് .ചിലപ്പോൾ ഒരു ഓഞ്ഞ ചിരിപോലെ തോന്നിപ്പോകും .പക്ഷെ മകൾ ആ കുറവ് തീർത്തു .മകളുടെ ചിരി കാണാൻ നല്ല ഭാഗിയാണ് .keep it up.
@moviescenes82232 жыл бұрын
സായികുമാറിന്റെ ആ ശബ്ദം ഉണ്ടാക്കിയ ചിരി വരെ കിട്ടിയിട്ടുണ്ട് 👍👍👍
@afsalpcafu4343 Жыл бұрын
Sound undakkiye chiriyo 😂 bavam undakkiya Chiri para
@arifaarifa-do6de Жыл бұрын
Eathan aa seen njan ithil kandilla
@aniljanardhanannairennackk96792 жыл бұрын
മുഖത്തേക്ക് നോക്കിയപ്പോൾ സായ് കുമാറിന്റെ അതേ രൂപം മിടുക്കി.. 👌ഒരു മാറ്റം ഇല്ല അച്ഛന്റെ മോൾ തന്നെ.. 💖🎊🎉
@rajasreekr87742 жыл бұрын
Yes athe kannum...roopavum👌👍
@ashwinprajeshrajesh38952 жыл бұрын
Aa kannukal achane pole
@sachu15812 жыл бұрын
Face features um...
@ezekielthomas24382 жыл бұрын
Acting aldo like her father i used towatch serial
@bindhu721511 ай бұрын
Àaaaàa ll
@jollysports56542 жыл бұрын
ഇത്രയും നല്ലൊരു മകളെ കളഞ്ഞിട്ട് വല്ല മകളെ മകളാന്നും പറഞ്ഞു കൊണ്ട് നടക്കാൻ നാണമില്ലേ സായി കുമാറിന്
@kabeer6278 Жыл бұрын
👍
@deepthit15662 жыл бұрын
ഏതിന്റെ പേരിൽ പിരിഞ്ഞതാണെങ്കിലും അമ്മയും മോളും അച്ഛന്റെ ഒരു കുറ്റവും പറഞ്ഞില്ല 🥰🥰. അതാണ്
Saikumarinte new wife ithu kanunnundavumo..achante sneham kittathe pavam mol❤️
@chinnammayohan96242 жыл бұрын
0ppp
@sajjewvadumkoottil71592 жыл бұрын
നല്ലൊരു മകൾ . അച്ഛനെയും പാരമ്പര്യത്തെയും മുറുകെ പിടിക്കുന്ന നല്ല വിവേകമുള്ള പെൺകുട്ടി . ഈ പെൺകുട്ടിയുമായി സായികുമാർ അടുക്കുന്നത് വൈകുന്നത് സായ്‌കുമാറിന് നഷ്ടം തന്നെയാകും . ഒരു അച്ഛനായി കൂടെ നിർത്തുക . മനസ്സിൽ സ്നേഹമുണ്ടെങ്കിൽ എല്ലാം ഭംഗിയായി നടക്കും 🙏 All the Best 🙏🙏🙏
@minisunny33022 жыл бұрын
സായികുമാറിന്റെ photostat, same face, ചിരി, decent dress cod, കുലീനതമുള്ള സംസാരം,അഭിനയം തുടരണം Keep it up 🌹👌👍
@jayasudish32792 жыл бұрын
...
@sarjilaarshad35832 жыл бұрын
@@jayasudish3279 😍😍😍😍😍😍😍
@sumasuma25732 жыл бұрын
@@sarjilaarshad3583 .0
@sabeenahisham39032 жыл бұрын
👍
@BettyVarghese-v2y9 ай бұрын
Female copy ofSaikumar
@moidunniayilakkad88882 жыл бұрын
സുന്ദരനായ സായ്കുമാറിന്റെ അതേ സൗന്ദര്യമുള്ള സുന്ദരിയായ മകൾ. ആഗ്രഹങ്ങളെല്ലാം സഫലമാകട്ടെ.❤️
@baboosnandoos97212 жыл бұрын
Athe
@jasminjaz47242 жыл бұрын
Sundarikkutty
@satheeshkumar28682 жыл бұрын
മോളുടെ ചിരി നല്ല രസമാണ് ട്ടോ സായ്കുമാറിൻ്റെ അതേ ചിരി
@gratitude8382 жыл бұрын
അച്ഛന് സൗന്ദര്യം മനസ്സിന് ഇല്ല
@cheriyanedayathu74352 жыл бұрын
@@jasminjaz4724 .
@sreedevick26442 жыл бұрын
വൈഷ്ണവിയുടെ response സൂപ്പർ!ആ ചിരി കാണാനും കേൾക്കാനും സുഖം !അച്ഛന്റെ ചിരി തന്നെ ! കണ്ണും ! അച്ഛനോടുള്ള സ്നേഹം ലേശംപോലും കളയാതെ നിലനിർത്തി !👍❤️🌹
@fathimanoorin4510 Жыл бұрын
À
@subashpathayathodi84212 жыл бұрын
മുഖഛായ പ്രത്യേകിച്ച് കണ്ണ് സായ് ചേട്ടന്റ അച്ചട്ടു കിട്ടിയിട്ടുണ്ട് 👌എന്തായാലും നല്ലത് വരട്ടെ 🙏
@bindusivan5422 жыл бұрын
അച്ഛന്റെ അതെ ചിരി 🙏
@Seenasgarden78602 жыл бұрын
Yess👍
@mariammajohn27712 жыл бұрын
Correct
@BindhuM-d7n9 ай бұрын
@omanasudarsanan49729 ай бұрын
@renjinivs21132 жыл бұрын
അച്ഛന്റെ തനിപകർപ്പാണ് മകൾ ഉപേക്ഷിച്ചു പോയെങ്കിലും ഒരു കുറ്റവും പറയാത്ത നല്ലൊരു മകൾ
@jayasuryam56282 жыл бұрын
Ate chiri 👍👍
@bipinchandransnair88966 ай бұрын
🎉🎉🎉❤❤❤
@thankammachacko1413 ай бұрын
Ate appane parichu vechapole.
@shyamalatk21142 жыл бұрын
വൈഷ്ണവി യുടെ സംസാരമാണോ രൂപമാണോ ചിരിയാണോ ഏതാണ് കൂടുതൽ മനോഹരം എന്നു സംശയിച്ചു പോകുന്നു
@sreejaarunkumar92432 жыл бұрын
ഇത്രയും നല്ല ഒരു മകൾ ,അമ്മ ഇവരെ അദ്ദേഹം എന്തിന് ഉപേക്ഷിച്ച് പോയി നല്ല അമ്മയും മോളും , ഇവരെ ഓർത്തുഅദ്ദേഹം ദുഃഖിക്കും എന്ന് എനിക്ക് തോന്നുന്നു,ഇവരെ നഷ്ടപ്പെടുത്തിയ തു ഓർത്തു
@kavi15012 жыл бұрын
So true
@dewdrops40622 жыл бұрын
True
@vismayamaya12562 жыл бұрын
ഭാര്യയ്ക്കു cancer വന്ന സമയത്ത് സായി കുമാർ ഉപേക്ഷിച്ചു പോയതാണെന്ന് എവിടെയോ വായിച്ചിരുന്നു
@shahinahajeed92323 ай бұрын
ഇത് കണ്ടു അച്ഛന്റെ കണ്ണ് തുറക്കട്ടെ ഒരു പാട് ഇഷ്ടം ആയി ❤️❤️
@nidhinannur38622 жыл бұрын
ഇത്രയും സുന്ദരിയായ മകളെ ഇവിടെ വെച്ചിട്ട് ആരാന്റെ മോളെ അച്ഛൻ ആയി ജീവിക്കുന്ന സായി മോൻ 😂😂😂
@nalinakumari310 ай бұрын
കഷ്ടം എന്നല്ലാതെ എന്താ പറയുക
@mohammedfouzudheen10 ай бұрын
Uppolam varilla uppilittath enn ayalk ariyilla
@vinodiniputnanvalappil7367 ай бұрын
Mm @@nalinakumari3
@SUBAIDHAMOHAMED5 ай бұрын
❤😂😂❤
@thankammachacko1413 ай бұрын
Kashtam budiyillatavan ennalle parayandatu😊
@salis14332 жыл бұрын
വൈഷ്ണവിയുടെ ചിരിച്ച മുഖം കണ്ടതിൽ ഒരുപാട് സന്തോഷം🥰 all the best dear🤗
@deeppp2492 жыл бұрын
നല്ല കോൺഫിഡന്റുള്ള സംസാരം. കണ്ണും ചിരിയും മ്മടെ സായികുമാറേട്ടൻ തന്നെ.🥰🥰🥰💞
സായികുമാറിന്റെ വീട്ടിലെ അദ്ദേഹത്തിന്റെ എല്ലാ സഹോദരിമാരെയും കണ്ടാൽ ഇതുപോലെതന്നെ സുന്ദരികളാണ്. എല്ലാരും കണ്ടാൽ ഒരുപോലിരിക്കും.
@sachu15812 жыл бұрын
Vinu mohan the Amma yku ee chaaya alla...
@jameelamuhammedkunju59422 жыл бұрын
ഈ നല്ല കുടുംബം. സ്വന്തം മകളുടെ ഭാവിപോലും ചിന്തിക്കാതെയാണ് ആ ചക്കപ്പോത്തിൽ മഹാത് മ്യം കണ്ടുപോയത്. ദൈവം അവർക്കു തണലായി നല്ല ഒരു മരുമകനെ കൊടുത്തു.
@jancy9522 жыл бұрын
Sathyam thanne
@shezonefashionhub46822 жыл бұрын
അവിടെയും ഇല്ല ഇവിടെയും ഉണ്ടാവില്ല അതായിരിക്കും അവസാനം
@jessyshaji60852 жыл бұрын
സാധുക്കളുടെ കൂടെ ദൈവം ഉണ്ടാകും
@krgnair78392 жыл бұрын
@@shezonefashionhub4682 Anganaye varu varanam
@kavi15012 жыл бұрын
So true,such a nice daughter and son -in-law
@savithrimullappalli52432 жыл бұрын
ആ ചിരി സായ് കുമാർ ചിരിക്കുന്ന പോലെ തന്നെ തോന്നുന്നു. കണ്ണുകൾ കൊട്ടാരക്കര ശ്രീധരൻ നായരെ ഓർമ്മിപ്പിക്കുന്നു. നല്ല ഒരു ഭാവി ജീവിതം ആശംസിക്കുന്നു.
@gratitude8382 жыл бұрын
Such a confident lady... beautiful looking person..... നല്ല friendly ആയി സംസാരിക്കുന്നു...ഒരുപാട് കഷടപ്പെട്ടു വളർന്നു കാണും....Mr സായികുമാർ നിങ്ങൾക്ക് സ്വന്തം രക്തത്തിൽ പിറന്ന ഇത്രേയും നല്ല ഒരു മകളോട് ഒരു contact വെക്കാത്തതിന് നിങ്ങളോട് പുച്ഛം മാത്രം....വേറെ ഒരുത്തിയുടെ മകളെ ചേർത്ത് വെക്കുമ്പോൾ ഒരു നേരം ആലോചിച്ചാൽ നല്ലത്.....ബിന്ദു പണിക്കർ ഇതിന് മുൻകൈ എടുത്തു അച്ഛനെയും മകളെയും അടുപ്പിക്കണം.....നിങ്ങള് അയാളെ വെച്ച് ഇരുന്നോ ...പക്ഷേ ഈ മകളോട് ചെയ്യുന്നത് വളരെ തെറ്റാണ്,...
@commentred64132 жыл бұрын
Real സായ് കുമാറിന്റെ കണ്ണുകൾ ആ ചിരി അതുപോലെ തന്നെ അച്ഛനെപ്പോലെ മകൾ സുന്ദരി she is very bold and talented 😘😘😘
@premaa54462 жыл бұрын
നല്ല episode. Vishanavi nalla സുന്ദരി കുട്ടി. അച്ഛൻ്റെ പകർപ്പ് തന്നെ. നല്ല വിവരമുള്ള സംസാരം. നല്ല decent dress. Over make up ഇല്ല, ലാളിത്യം ഉള്ള ഡ്രസ്സ്. ഇതെല്ലാം കാരണം beauty കൂടുതൽ ആയി തോന്നുന്നു. All the best dear. ജീവിതം നന്നായി കൊണ്ട് പോകുക. സ്വന്തം ജീവിതം നമ്മുടെ കൈയിൽ തന്നെ ആണ്. എല്ലാ നന്മകളും ഉണ്ടാകട്ടെ Great ശ്രീകണ്ഠൻ നായർ sir. 🙏👍
@minisunny33022 жыл бұрын
smart girl 👍👌🌹
@salybenny75082 жыл бұрын
Njan 4pravasyam kandu
@hymavathichungath17589 ай бұрын
Very correct
@sindu9thunni5252 жыл бұрын
നല്ല കുട്ടി, നല്ല സംസാരം... സുന്ദരി... മാന്യമായ വസ്ത്രം.. അല്ലാതെ വായ തുറന്നാൽ ഇംഗ്ലീഷ് മാത്രം പറയുന്ന ചിലരെ പോലെയല്ല.. കണ്ടിട്ട് ഒരുപാട് സന്തോഷം...
@Zorosperspective2 жыл бұрын
English paranjaal kuzhappam aano sechi..?
@Seenasgarden78602 жыл бұрын
Yess 👍 njan parayan vanna openion she is goodgirl
@josephinecleetus73802 жыл бұрын
I remember your mother
@rajeevanswaraganga572 жыл бұрын
@@Zorosperspective പറയുന്നതിൽ തെറ്റില്ല. പക്ഷേ എല്ലാവർക്കും മനസിലാവില്ലല്ലോ. എല്ലാവർക്കും മനസിലാവണ്ടേ
@goboombuzz912 жыл бұрын
Namaskaram Kulasthree Aunty.
@anmikaaami48052 жыл бұрын
അമ്മ പാടിയ പാട്ടിന്റെ വരികളിലുണ്ട് അവരുടെ സ്വപ്നവും, ജീവിതവും..
@sugandhibabu10672 жыл бұрын
sheriyanu...
@KAAZHCHA702 жыл бұрын
കൗതുകത്തോടെയാണ് ഞങ്ങൾ ഈ എപ്പിസോഡ് കണ്ടത്.... നല്ല പെരുമാറ്റം......നല്ല സംസാരം...അച്ചൻറെ മോളുതന്നെ... നല്ല അമ്മയുടെയും......
@maryjoseph91532 жыл бұрын
I love you mol you are so pleasant
@helloone3159 Жыл бұрын
സായ്കുമാറിൻ്റെ ഫോട്ടോസ്റ്ററ്റ് 'ഇങ്ങനെ ഒരു മകളെ എങ്ങനെ ഒഴിവാക്കി 'സങ്കടമായി ഈ മോളെ കണ്ടിട്ട
@NAKULSGAMING2 жыл бұрын
ഫോട്ടോസ്റ്റാറ് പോലെ ഇരിക്കുന്ന ഈ കുട്ടിയെ കോൺടാക്ട് ചെയ്യാതിരിക്കാൻ ആ മനുഷ്യൻ എങ്ങനെ തോന്നുന്നു
@annaraphael88002 жыл бұрын
സായി കുമാർ നു ഏങ്ങനെ തോന്നി സുഖമില്ലാത്ത ഭാര്യയെയും ഈ നല്ല മോളെ യും തിരിഞ്ഞ് നോക്കാതെ സഹആയിക്കാതെ സുഖമായി ജീവിക്കാൻ.... കഷ്ടം.... മോൾക്കും, അമ്മയ്ക്കും നല്ലത് വരട്ടെ ❤️❤️
@aniljanardhanannairennackk96792 жыл бұрын
സായി കുമാർ ചേട്ടൻ ഈ പ്രോഗ്രാം കാണുന്നുണ്ടെങ്കിൽ.. മകളെ ചേർത്ത് നിർത്തി അച്ഛന്റെ വാത്സല്യം നിറഞ്ഞ ഒരു ഫിച്ചർ കാണാൻ എല്ലാ പ്രേക്ഷകർക്കും ആഗ്രഹം ഉണ്ട്.. 💖🎊🎉
@sumithraramesh69622 жыл бұрын
Atheee..
@godislove30142 жыл бұрын
അതിന് ഇപ്പോൾ കൂടെകൂടിയ പൂതന സമ്മതിക്കണ്ടേ...
@sachu15812 жыл бұрын
Aa poothana ittittu poyi...
@josephop46482 жыл бұрын
@@godislove3014 in
@sree4607 Жыл бұрын
എന്തിന് അയാള് പോകട്ടെ, അയാൾക്ക് വല്ലവന്റെയും സന്തതിയെ സ്നേഹിക്കാനാണ് വിധി, അപ്പൻ വേണ്ട സാഹചര്യത്തിൽ ഈ മകൾക്കൊപ്പം ഇല്ലാരുന്നു, ഇനി ആ വേസ്റ്റിനെ എന്തിന് കൂടെ വേണമെന്ന് ആഗ്രഹിക്കണം,
@ajeeshanilkumar16662 жыл бұрын
Social media യിൽ ഇന്നത്തെ കാലത്ത് എല്ലാരും ചെളി വാരി എറിയുന്ന കാലത്ത്. അവരെ ഉപേക്ഷിച്ചു ബിന്ദു പണിക്കരുടെ കൂടെ പോയ Sai kumar നെ കുറിച്ച് ഈ പ്രോഗ്രാമിൽ ഒരു മോശം അഭിപ്രായം പറയാത്ത വൈഷ്ണവി 😊.
@kavi15012 жыл бұрын
He doesn't deserve such a good daughter.
@anupgopalvarma92972 жыл бұрын
@@kavi1501 Well said 👏
@kavi15012 жыл бұрын
@@anupgopalvarma9297 Thank you sir
@sachu15812 жыл бұрын
Chila makkal vannu, Amma ye kurichokke enthokkeyaa, lokam muzhuvan vilichu paranjathu ...???? Uluppu illaatha varggangal..... Ee kochine namikkanam... Pinne, Bindu Paniker ittittu poyi...
@sanketrawale84472 жыл бұрын
ചിരിയ്ക്കുമ്പോൾ ശരിക്കും സായികുമാർ ചിരിയ്ക്കും പോലെ😊👍👌
@shyamarithu74352 жыл бұрын
സായികുമാറിന്റെ പഴയ മൂവിയിലെ same ഫേസ് തന്നെ ആണ് വൈഷ്ണവിക്ക് കിട്ടിയത്
@minimolroosewelt74399 ай бұрын
❤❤
@johnaj42412 жыл бұрын
മനോഹരമായ ചിരിയും ഉറച്ച നിലപാടുകളും. സായിക്ക് എങ്ങനെ അവോയ്ഡ് ചെയ്യാൻ കഴിഞ്ഞു
@indirasouparnika60622 жыл бұрын
പെണ്ണൊരുമ്പെട്ടാൽ.....
@smithashaji79222 жыл бұрын
ശരിയാണ് 😭 പാവം നല്ല മോൾ 🌹
@rajasreekr87742 жыл бұрын
Vallavanteyum makale cherthu pidakkan aanu essttom....swanthom Oru molu undayettum....
@aparnajraj30802 жыл бұрын
Vaishnavi അച്ഛന്റെ പാത പിന്തുടർന്ന് അഭിനയ രംഗത്ത് വിജയം നേടിയ കലാകാരി.ജീവിത പ്രതിസന്ധികൾ മറികടക്കന്ന് മുന്നോട്ട് പോകാൻ ദൈവം അനുഗ്രഹിക്കട്ടെ,ആ വലിയ കലാകുടുംബത്തിൽ ജനിച്ചത് തന്നെ ഏറ്റവും വലിയ ഭാഗ്യം
@nishasajeer5710 Жыл бұрын
നല്ല വ്യക്തിത്വം 👍🏻അച്ഛനെ ഒരു കുറ്റവും പറയാതെ മാന്യമായി ശുദ്ധമായ മലയാളത്തിൽ സംസാരിച്ചു നല്ല കുട്ടി.❤❤
@rasilulu42952 жыл бұрын
ചോദ്യം ചോദിച്ചാൽ ഉത്തരം പറയാനുള്ള അവസരം കൊടുക്കു sir ഇദ്ദേഹവും റിമ്മി ടോമി യും ഒരുപോലെ യാണ് 🙏🙏🙏🙏
@vedsukumar14892 жыл бұрын
Athee 🤣
@Suneera.k46652 жыл бұрын
😅😅😅😅😅😅
@darkshadowyt32392 жыл бұрын
Correct
@ashimaashiya47812 жыл бұрын
Athe
@kavi15012 жыл бұрын
LOL
@sreeyasree94722 жыл бұрын
നല്ല വ്യക്തിത്വമുള്ള കുട്ടി .എല്ലാ നൻമ്മകളും ഉണ്ടാകട്ടെ🥰❤️
@ratheeshremesh64512 жыл бұрын
ഭൂതനമാർ മറ്റുള്ളവരുടെ സന്തോഷകരമായ കുടുംബജീവിതം തകർക്കുന്നു.... 😔
@ushadutt13482 жыл бұрын
പൂതനമാർ എവിടെയുമുണ്ട് സൂക്ഷിക്കുക...
@soumyasurumi82582 жыл бұрын
Crrct
@sreejaarunkumar92432 жыл бұрын
സത്യം,
@sameeramuneer75482 жыл бұрын
@@sreejaarunkumar9243 bindupanikar
@shajanjose87132 жыл бұрын
പൂതനയുടെ .........ന് ആർത്തിപിടിച്ച് നടന്ന സായ്കൂമാർ മാന്യൻ
@AnilKumar-xx5yo2 жыл бұрын
അതേ അച്ഛന്റെ അതേ മകൾ ഭാവവും രൂപവും എല്ലാ നന്മകളും നേരുന്നു
@KK-kx8ir2 жыл бұрын
വൈഷ്ണവി നല്ല മിടുക്കിയാണ്👍👍 നല്ല ഭാവിയുണ്ട്
@Mr_John_Wick.2 жыл бұрын
വൈഷ്ണവിയുടെ ചിരി 😍😍😍 നല്ല മോള്...സിനിമയിൽ നല്ല അവസരങ്ങൾ കിട്ടട്ടെ ♥️♥️♥️
@sharafudheensulthan90112 жыл бұрын
വൈഷ്ണവി ഒരു മകളുടെ ധർമ്മം നിർവ്വഹിച്ചു big salute.. ആ മോളുടെ നോട്ടത്തിലും ചിരിയിലും സംസാരത്തിനിടയിലെ ചില ഭാവങ്ങളും ശരിക്കും സായികുമാറിന്റെ ശരിക്കുള്ള ഛായയുണ്ട് ..
@shylams9292 жыл бұрын
മോളെ നന്നായി വരട്ടെ
@rajup50982 жыл бұрын
സുന്ദരി മോൾ...... സിനിമയിൽ നല്ല ചാൻ സ് കിട്ടേണ്ടതാണ് ഈ മോൾക്ക്.
@Aadhisvlog72 жыл бұрын
കണ്ണ് ചിരി മൂക്ക്... തലകൊണ്ട് ഉള്ള ആക്ഷൻ പോലും സായികുമാർ സർ പോലെ... ഫോട്ടോകോപ്പി... 🥰
@skmedia14832 жыл бұрын
Athe
@animohandas46782 жыл бұрын
100000000 0/0
@twinsvlog24292 жыл бұрын
Athe
@hareeshkumar8472 жыл бұрын
True. 👌👌👌👌👌👌👌💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯👍👍👍👍👍👍👍👍👍👍👍
@hudahenzahenza8654 Жыл бұрын
Yes
@pushpamv62622 жыл бұрын
സായി കുമാറിന്റെ mirror image. ഈ മകളെ എങ്ങനെ വിളിക്കാതിരിക്കാൻ കഴിയും സായി sir
@smithakrishnan18822 жыл бұрын
ഏത് നേരവും കാവ്യ മാധവനെ പൊക്കി കൊണ്ട് നടക്കുന്ന ജന്മങ്ങൾ ഈ കുട്ടിയെ കണ്ടിട്ടില്ലേ..... സൗന്ദര്യവും പെരുമാറ്റവും ഒന്നിനൊന്നു മികച്ചത് 🙏🏻
@Zarah33002 жыл бұрын
Pezhakalodanu kooduthal aalkarkum thalparyam🤣
@ayishafarheen24792 жыл бұрын
Kavya madavande samyamumndu
@vvsnehalatha50232 жыл бұрын
@@Zarah3300;
@vvsnehalatha50232 жыл бұрын
@@Zarah3300 &5b
@jasmineliginligin6704 Жыл бұрын
വെടി കളെ പൊക്കാൻ ആളുകൾ ക്യു നിൽക്കുന്നത് തീട്ടം കാവ്യ 😏😏😏😏
@sukumarannandanamk.k32952 жыл бұрын
ജീവിതത്തിൽ എന്തെല്ലാം വിഷയങ്ങൾ ഉണ്ടായാലും ഒരു മകളെ ഒറ്റപ്പെടുത്തുന്ന ജന്മം നലകിയ അചഛനായ സായികുമാറിനെ അംഗീകരിക്കാൻ വയ്യ.. ആ കുട്ടി താങ്കളുടെ മറ്റെല്ലാം (ചിരി സംസാര രീതി ,മുഖ സൗന്ദര്യം. പൊതു ഞ്ജാനം ഉണ്ട്. ) എന്നിട്ടും കണ്ടവളുടെ കൂടെ പോയത് ഒട്ടും ശരിയല്ല ഞാനും ഒരു പെൺകുട്ടിക്ക് ജന്മം നൽകിയവനാണ്..
@hanzhannoz71563 ай бұрын
Onnumillenkilum makal alle
@benoychacko69512 жыл бұрын
സായി കുമാർ സാറിന്റെ അതെ ചിരി 😊😊😊
@bindukrishnan34752 жыл бұрын
ശരിയാണ്
@sreekalaajoykumar94062 жыл бұрын
Correct
@sreedevick26442 жыл бұрын
ഈ മോളെ ഇട്ടിട്ടു പോകാൻ എങ്ങനെ സായ്കുമാർ ന് തോന്നി?!വൈഷ്ണവിമോൾ നല്ല നടിയായി നല്ല കലാകാരിയായി വരട്ടെ !യോഗ ചെയ്യണം മോളെ!കുറച്ചു വണ്ണം കുറച്ചു body ഒന്ന് maintain ചെയ്യുന്നത് ഒരുകലാകാരിക്ക് ആയുസ്സിന് നല്ലതായിരിക്കും. മോളോട് ഒരുപാട് ഇഷ്ടം തോന്നി!ഞങ്ങളുടെ കാഴ്ച്ചപ്പാട് നല്ലതെങ്കിൽ സ്വീകരിക്കണം. എല്ലാ ഭാവുകങ്ങളും നേരുന്നു !❤️💐
@enjoylittlethings2458 Жыл бұрын
സത്യം, ആ കണ്ണുകളിൽ സായികുമാറിനെ തന്നെ ആണ് ആ മകളിൽ കാണുന്നത് ❤
@rubydilip88012 жыл бұрын
സായ്കുമാർ സർ തിരിച്ചുവരും, മോളുടെ അടുത്തേക്ക് തന്നെ 🙏🙏🙏👍
@Nesiyashajahan2 жыл бұрын
ദുർഗാമ്മ അമ്മയറിയാതെ dr super acting ഇനിയും ഒരുപാട് നല്ല അവസരങ്ങൾ ലഭിക്കട്ടെ 👍🥰🥰🥰🥰👍
@benzvzvz99562 жыл бұрын
സായി കുമാർ തന്നെ. അതെ ചിരി. അതെ മുഖം. ഈ കുഞ്ഞിനെ കളഞ്ഞിട്ടു പോയെല്ലോ
@harithabiju272 жыл бұрын
Vaishnavi is so beautiful , bold and smart..... and she speaks so straight forward 😇😇.. Best Wishes 👍
@shebinshebin52832 жыл бұрын
ഇയാളെക്കൊണ്ട് തോറ്റു. ഒന്നും അങ്ങോട്ട് പറയാൻ സമ്മതിക്കില്ല. ആ കുട്ടീടെ സംസാരം കുറച്ചുനേരം കേട്ടിരിക്കാൻ പറ്റിയില്ലല്ലോ.എനിക്കും ഇതുപോലെ ഒരുമോളുണ്ട്. ഞങ്ങൾക്കും ഇതേ ജീവിതമാണ് 😭😭😭😭
@pushpamv62622 жыл бұрын
മോൾക്ക് സിനിമയിൽ നല്ല ചാൻസ് കിട്ടുവാൻ പ്രാർത്ഥിക്കുന്നു. Very beautiful face👌
@sreebeena68252 жыл бұрын
സുന്ദരി ക്കുട്ടി ആയിരുന്നു.എന്നിട്ടും സിനിമയിൽ ഇതുവരെ ശ്രമിച്ചില്ല. അച്ഛൻ കുടുബം എല്ലാവരും സിനിമയിൽ ആയിരുന്നല്ലോ😍😍👍 ഇനി ഞങ്ങൾക്ക് വലിയ sreenil കാണാമെന്നു ആഗ്രഹിക്കുന്നു. 👍
@abhirami20262 жыл бұрын
ഉപേക്ഷിച്ച് പോയ അച്ഛനെകുറിച്ച് ഒരു തെറ്റ് പോലും പറയാത്ത മകൾ🥰
@kavi15012 жыл бұрын
She is very cultured and really a wonderful person
@abhirami20262 жыл бұрын
@@kavi1501 ys 👍🏻
@jayalakshmynair24932 жыл бұрын
Yes
@abhirami20262 жыл бұрын
@@jayalakshmynair2493 👍🏻
@jayalakshmynair24932 жыл бұрын
@@abhirami2026 🙏👍
@Mr3319702 жыл бұрын
മത്സരത്തിൽ സായികുമാർ നിൽക്കുന്നത് പോലെ... ഒരു കുടുംബത്തിന്റെ കണ്ണീർ കൊണ്ടു മറ്റൊരു കുടുംബം സന്തോഷിപ്പിക്കാൻ ആരും നോക്കരുത്... അത് ഒരിക്കലും നടക്കില്ല.... എത്ര കുറ്റങ്ങൾ കുടുംബത്തിന്റെ മേലിൽ ഏല്പിച്ചു സ്വന്തം കുറ്റം മറയ്ക്കാൻ ശ്രമിക്കുക എന്നത് നല്ല സ്വഭാവം അല്ല .. ഒരു മകളുടെ വിവാഹത്തിന് വരാത്തതായ അച്ഛൻ ഉണ്ടാവുമോ.... സ്വന്തം ചോരയുടെ മഹത്വം എപ്പോഴെങ്കിലും സായികുമാർ അറിഞ്ഞിരിക്കും....
@Emily-c8x2 жыл бұрын
Aa amma ahamkari anannu thonnunnilla. Aa makal achane petti tha Zhathi parayunnilla Saikumarinu enthanu pattiyathu.
@jancy9522 жыл бұрын
Sathyam
@s.anilkumar.alwayslate23812 жыл бұрын
താങ്കൾ പറഞ്ഞത് സത്യം. എന്താ ചെയ്ക .
@seethaks15652 жыл бұрын
കാലം തെളിയിക്കും 😥
@gratitude8382 жыл бұрын
എന്ത് കാരണം കൊണ്ട് പിരിഞ്ഞാൽ....മകളെ വേണ്ട എന്ന് വെച്ച മനുഷ്യൻ...ഒരു തരത്തിലും ന്യായീകരിക്കാൻ പറ്റില്ല... ബിന്ദു പണിക്കർ വീട്ടിലും താടക തന്നെ ആയിരിക്കും
@IrfanMuhammed-t8l Жыл бұрын
ഇത്രയും സുന്ദരിയായ ഭാര്യയെ ഉപേക്ഷിച്ചിട്ടാണോ ആ ഭുതത്തിന്റെ കൂടെ പോയത്
@jayasreeraveendran47622 жыл бұрын
നല്ല മിടുക്കി നല്ല വാക്ക് ചാതുര്യം സുന്ദരിക്കുട്ടി ഒരു പാട് ഉയരങ്ങളിലെത്തട്ടെ God bless you
@DoIthuNokkiye2 жыл бұрын
SK സാറിന്റെ അവതരണം എന്നും രസമാണ് ..... അവിടെ വരുന്നവരുടെ ടെൻഷൻ കളഞ്ഞു തുടങ്ങുന്ന ഈ പ്രോഗ്രാം ഞങ്ങളും നന്നായി എന്ജോയ് ചെയുന്നുണ്ട്👌👌. ഒരു കാര്യം പറയാനുള്ളത്.... വൈഷ്ണവി 3 times എങ്കിലും പറഞ്ഞു...ഞാൻ മാര്യേജ് കഴിഞ്ഞു ദുബായിൽ ആയിരുന്നു ........സാര് സമ്മതിക്കണ്ടേ ബാക്കി പറയാൻ .... 🤣🤣 സമയപരിധി ആയിരിക്കാം ...എന്നാലും ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാ 😀
@ambilysanthosh22765 ай бұрын
ഭാര്യയെയും മോളെയും വിട്ടു വേറെ ഒരാളെ വിവാഹം കഴിച്ചു പോയ ആ മനുഷ്യനെ പറ്റി ഈ മകൾ എത്ര നല്ലതായാണ് സംസാരിക്കുന്നത്.. നല്ല മോൾ..
@darsanakannan84532 жыл бұрын
ശെരി ആണോന്നറിയില്ല.15 വർഷം മുൻപ് സായ്കുമാർ മെഡിക്കൽ സെന്ററിൽ അഡ്മിറ്റായ സമയത്ത് ബിന്ദു പണിക്കർ സ്ഥിരം കാണാൻ വരുമായിരുന്നു. അന്ന് അവരുടെ ഭർത്താവ് മരിച്ചിട്ടില്ല. എന്റെ ഒരു ചേച്ചി ഹോസ്പിറ്റലിൽ റിസപ്ഷണിസ്റ് ആയിരുന്നു ചേച്ചി പറഞ്ഞിട്ടുണ്ട്. സായ്കുമാറും ബിന്ദു പണിക്കരും തമ്മിലുള്ള ബന്ധത്തെപ്പറ്റി. കുറച്ചു നാളുകഴിഞ്ഞായിരുന്നു ബിന്ദു ചേച്ചിയുടെ ഹസ്ബബ്ഡിന്റെ മരണം. ആര് ആരുടെ കൂടെ ജീവിക്കുന്നു ഇവരുടെ ഫാമിലിയുടെ പ്രശ്നം എന്താണ് ഇതൊന്നും അറിയില്ല. പക്ഷെ വൈഫിനു ഒരസുഖം വന്നു ഒറ്റപ്പെടുത്തി. ഒരേ ഒരു മകൾ ഈ ലോകത്തിൽ സായ്കുമാറിന്റെ രക്തത്തിൽ പിറന്ന ഡിക്റ്റോ മകൾ അവളുടെ വിവാഹത്തിന് കൈപിടിച്ച് കൊടുക്കുവാനും അനുഗ്രഹം കൊടുക്കുവാനും സാധിക്കാൻ. ഇനി പുള്ളിക്കാരന്റെ ആയുസ്സിൽ അത് നടക്കില്ല. ചില മനുഷ്യർ ഇങ്ങനാണ്. വിവേക ബുദ്ധി കാണിക്കേണ്ടിടത്തിൽ അത് പ്രവർത്തിക്കില്ല. ഇപ്പൊ ബിന്ദു പണിക്കരുടെ മകളെ മാത്രം സ്നേഹിക്കുന്നു. പക്ഷെ ഇതുവരെ യുള്ള അനുഭവങ്ങൾ അദ്ദേഹം ഈ മോളെ ചേർത്തുപിടിച്ചു കരയുന്ന ഒരു നിമിഷം വരും കാലം വരുത്തും. അതാണ് ലോകത ത്വവും. അമ്മ നല്ല സംസ്കാരമുള്ള സംസാരം. മകളും. 👍🥰🥰
നല്ല പോലെ പാടിയിട്ടുണ്ട്. അതുപോലെ.. നിങ്ങളും super ആണ് 🥰
@himasajeev41292 жыл бұрын
Dear sk sir, എപ്പോളും സംസാരിക്കുന്നതിന്റെ ഇടക്ക് കേറി പറയാതെ, പറയുന്ന ആൾക്ക് പറഞ്ഞുതീർക്കാൻ കുറച്ചു സമയം കൊടുക്ക് plz🙏🏼
@aparnashekhar5432 жыл бұрын
എസ് കെ യ്ക്കു അത് ഒരു ശീലം ആയി പോയി 👍🙏🏻
@marythomas64792 жыл бұрын
My GOD same face cut like ur father GOD bless u mole
@nihalniyanihalniya39252 жыл бұрын
Correct
@varghesegeorge27332 жыл бұрын
Yes, this a good suggestion. sk never allow others to complete their conversation.
@shahida90142 жыл бұрын
Correct👌
@moidunniayilakkad88882 жыл бұрын
ഒട്ടും ബോറടിക്കാതെ കണ്ട ഒരു എപ്പിസോഡ്. അമ്മയുടെ പാട്ട് വളരെ നന്നായിരുന്നു.❤️
@jomolroshan20662 жыл бұрын
എനിക്ക് ഒത്തിരി ഇഷ്ടം ഉള്ള നടനായിരുന്നു 💕, ഇവരുടെ എല്ലാവരുടെയും കണ്ണുകളാണ് സൂപ്പർ ❤️❤️❤️❤️
@jiyasays50772 жыл бұрын
വൈഷ്ണവി ഡെ സംസാരത്തിൽ നിന്നും മനസ്സിലാവും അച്ഛനെ എത്ര തോളം മിസ്സ് ചെയ്യുന്നു എന്ന്. നല്ലൊരു വേക്തി
@sujathakv37512 жыл бұрын
ചിരി കണ്ണ് നോട്ടം എല്ലാം സായ്സാർതന്നെ 👌
@Emily-c8x2 жыл бұрын
Sariyanu samsaravum saikumar thanne.
@sobhajoseph53542 жыл бұрын
S
@mylovingpetsandanimals92842 жыл бұрын
ചിരിയോ
@bindukrishnan34752 жыл бұрын
Correct
@Emily-c8x2 жыл бұрын
@@mylovingpetsandanimals9284 Ha
@bhavanamurali32372 жыл бұрын
ശരിയ്ക്കും അച്ഛന്റെ മോൾ കണ്ണ്,ചിരി, വർത്തമാനം, എല്ലാം അച്ഛൻ തന്നെ
@MiaSiam2 жыл бұрын
സായ്കുമാർ സാർ ഈ ഈസോഡ് കണ്ടിട്ട് വൈഷ്ണവിയെ വിളിക്കൂ.. മഞ്ഞ് എല്ലാം ഉരുകട്ടെ 🥰🤗
@_mr_looter_44142 жыл бұрын
Vishamam thonni episode kandapol
@bababluelotus2 жыл бұрын
She won't a accept him.ammaye upekshichille ?
@MiaSiam2 жыл бұрын
@@bababluelotus may be not accept, but from this it looks like she wishes to be on talking terms with him. I know that he didn't turn up for her wedding. May be rekindle the relationship before it is too late..
വൈഷ്ണവിയെ ഒത്തിരി ഇഷ്ടമായി ആഗ്രഹിക്കുന്ന പോലെ സർവ്വഐശ്വര്യങ്ങളും ഉണ്ടാകട്ടെ
@prahladpv86245 ай бұрын
നായിക ആകാൻ ഉള്ള കഴിവ് ഉണ്ട് അപാര സൗന്ദര്യം. Really beautiful 😍😍❤️❤️
@Besttime8952 жыл бұрын
അച്ഛനും അമ്മയും വേർപിരിയുമ്പോൾ മക്കളിൽ ഉണ്ടാകുന്ന ആ മാനസിക ബുദ്ധിമുട്ട് ഇത്രയും ബോൾഡ് ആയ ഒരു സ്ത്രീയിൽ നിലനിക്കുമ്പോളും ഒരു സ്ഥലത്തും ആ വെക്തി അച്ഛനിൽ നിന്നും ഉണ്ടായ ദുരനുഭവങ്ങൾ പറഞ്ഞു വിഷമിക്കുന്നില്ല... 👍
@kanchanamol45402 жыл бұрын
ശരിയാണ്... ജന്മം.. കൊടുത്ത കൊണ്ട് മാത്രം.. അച്ഛനാവില്ല.. എന്റെ.. മോളുടെ. പേരും. വൈഷ്ണവി.. ഇതേ.. അവസ്ഥ. തന്നെ.. അവൾക്കും
@nairsadasivan9 ай бұрын
ഒരച്ഛനും ഇത്ര ക്രൂരനാവരുത്... സായ് കുമാർ താങ്കൾക്കിതു നിങ്ങളുടെ ജീവിത സയാഹ്നത്തിൽ മനസ്സിലാവും 7:05
@nirmalafrancis8199 Жыл бұрын
ഏതു പ്രതിസന്ധിയിലും പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ലേ ആ അമ്മയ്ക്ക പ്രണാമം മകളെ എന്നും നല്ലതു വരട്ടെ🙏💝
@INDIRABAIK Жыл бұрын
😊
@UshaKumari-z2v10 ай бұрын
ജന്മം കൊണ്ട് അച്ഛനായിട്ട് കാര്യമില്ല. ഇതുപോലെതന്നെ ഞങ്ങളും
@jameelamuhammedkunju59422 жыл бұрын
ഇങ്ങനെയുള്ളവരെയും കൊണ്ടുവരണം. ഇവർക്കെജെഎം പറയാനുള്ളത് സമൂഹത്തിനു മുൻപിൽ തുറന്നു പറയാമല്ലോ. ഗോപി സുന്ദരിന്റെ ഭാര്യയെയും മക്കളെയും കൊണ്ടുവരണം
വൈഷ്ണവി ഒരുപാട് ഇഷ്ടം.... നല്ലൊരു വ്യക്തി..... ❤❤❤❤❤❤
@mollykuttykn665111 ай бұрын
8:55 ബിന്ദുവിനേക്കാൾ എത്ര സുന്ദരിയാണ് ഈ ഭാര്യ.
@letssee24372 жыл бұрын
ഒന്ന് മുതൽ അഞ്ചു വരെ ആ കുഞ്ഞ് bording ഇൽ നിന്ന അവസ്ഥ 🥹
@rajesha13042 жыл бұрын
Athea
@adhithyaathi94492 жыл бұрын
സത്യം. ഒരിക്കലും ചെയ്യരുത്. ഒരു 18 വയസ്സ് വരെ മാതാപിതാക്കളുടെ കൂടെ നിർത്തണം, നല്ല മാനസിക വളർച്ചക്ക് സാഹചര്യങ്ങൾ ഉണ്ടാക്കണം. പഠിക്കാൻ വേണ്ടി ആറാം ക്ലാസ് മുതൽ മാറി അഞ്ചു വർഷം നിന്നതാ ഞാൻ. ആ വേദന ഇപ്പോഴും ഉറക്കത്തിൽ പോലും എന്നെ വേദനിപ്പിക്കും. അച്ഛനും അമ്മയും ഒരുപാട് സങ്കടപ്പെട്ടിട്ടുണ്ട്. എന്നാലും അത്ര നല്ല വിദ്യാഭ്യാസം തരാൻ വേറെ വഴിയില്ലായിരുന്നു.
@kavi15012 жыл бұрын
@@adhithyaathi9449 Feeling sad about your experience,glad you stayed only for a short time
@adhithyaathi94492 жыл бұрын
@@kavi1501 No ma'am, actually that short period was really traumatic since i was too young and the teachers and staffs were really very bad people, who won't even think that we are children. I just went out from there and completed +2 staying with my parents and again for further studies I went to hostel. But that time it was really fun and I am so glad that I had such a nice time with my good friends there, though we had some general restrictions there.
@kavi15012 жыл бұрын
@@adhithyaathi9449 Ok.Thanks for sharing
@famoustouristbusvideos36672 жыл бұрын
എല്ലാ ഭാവുകങ്ങളും നേരുന്നു വൈഷണ വിസായികുമാറിന്❤️❤️❤️