No video

ഈ അമ്മയെ നിങ്ങൾ കണ്ടിട്ടുണ്ടോ? | kollur mookambika temple

  Рет қаралды 436,399

Marunadan Malayali

Marunadan Malayali

Күн бұрын

വിദ്യയും ശക്തിയും ചുരത്താൻ അമ്മയിടിവിടുണ്ട്..
#vijayadashami #mahanavmi #kollurmookambika
#adgpsreejith #keralagovernment

Пікірлер: 1 400
@nadesanpillai1139
@nadesanpillai1139 Жыл бұрын
ഒരു സത്യ ക്രിസ്ത്യാനി ആയിട്ടും ഇത്രയും അറിവ് ഹിന്ദു മതത്തിൽ കേന്ദ്രീകരിച്ച താങ്കൾക്ക് ഹൃദ്യമായ അഭിവാദ്യങ്ങൾ.അമ്മയുടെ അനുഗ്രഹം തീർച്ചയായും ഉണ്ടാകും.അതുകൊണ്ടാകാം ഇതൊക്കെ സാധ്യം ആകുന്നത്.ദീർഘായുസ്സ് നൽകട്ടെ അമ്മ.....
@lsraj1
@lsraj1 Жыл бұрын
❤️👍👏🙏
@mollykc4766
@mollykc4766 Жыл бұрын
ഇതിൽ നിന്നും ഇദ്ദേഹം സത്യക്രിസ്ത്യാനി അല്ലെന്നും ക്രിസ്ത്യൻ നാമധാരി മാത്രമാണെന്നും തിരിച്ചറിയാം. ക്രിസ്ത്യാനി തീർച്ചയായിട്ടും മറ്റുള്ളവരോട് സുവിശേഷം അറിയിക്കും. സത്യം തിരിച്ചറിയാത്ത അവരെക്കുറിച്ച് വേദന ഉണ്ടാക്കും. അവരുടെ ആത്മ രക്ഷ ആഗ്രഹിച്ച് ക്രിസ്തുവിനെ ഏറ്റുപറയും. വിശ്വസിച്ചാൽ രക്ഷപ്രാപിക്കാം🙏
@dr.sruthykurup613
@dr.sruthykurup613 Жыл бұрын
Shajan sir🙏🙏🤝🤝🤝 Ella daivangalum onnu thanne ennu viswasikuna anganu yedhartha manushyan🥰🥰🥰🥰
@Sandhya7441
@Sandhya7441 Жыл бұрын
@@mollykc4766 ഇത്ര മാത്രം ഇടുങ്ങിയ ചിന്താഗതി! മഹാമോശം.
@sibu8709
@sibu8709 Жыл бұрын
​@@mollykc4766 കുത്തിത്തിരു പ്പുണ്ടാക്കരുത്...നിർമല മനസ്സുള്ളവർ കുറ്റം പറയില്ല..
@KrishnaKumar-sf5gy
@KrishnaKumar-sf5gy Жыл бұрын
ദൈവമേ എന്തൊരു അവതരണം 🙏🙏കേട്ടിട്ട് കണ്ണ് നിറഞ്ഞുപോയി 🙏🙏♥️🕉️🕉️🌹അമ്മേ മഹാമായേ ദേവീ മൂകാംബികേ ശരണം 🙏🙏🕉️🌹
@girijaharikumar8036
@girijaharikumar8036 Жыл бұрын
🙏
@HariPriya-rc4li
@HariPriya-rc4li Жыл бұрын
അമ്മേ ദേവി 🙏
@veerabahupalghat4712
@veerabahupalghat4712 Жыл бұрын
Brilliant message on Vijayadashami day 🙏
@harishankarshankarh5145
@harishankarshankarh5145 Жыл бұрын
Sir big salute
@suttuz5055
@suttuz5055 Жыл бұрын
അമ്മേ മൂകാംബികേ ദേവി ശരണം 🙏🏻🙏🏻🙏🏻🙏🏻💙🧡🌹🌹🌹🌹
@manoharkt1967
@manoharkt1967 Жыл бұрын
ഇത്തരമൊരു എപ്പിസോഡ് ചെയ്ത ഷാജൻ സ്കാറിയക്ക് അഭിനന്ദനങ്ങൾ തീർച്ചയായും അമ്മയുടെ അനുഗ്രഹം ഉണ്ടാവും 🙏
@lsraj1
@lsraj1 Жыл бұрын
❤️👍👍👏🙏
@anujannamboodiripad9884
@anujannamboodiripad9884 Жыл бұрын
സാജൻ സാറിന് അഭിവാദ്യം
@animohandas4678
@animohandas4678 Жыл бұрын
തീർച്ചയായും 🙏🙏🙏
@vijayankvijayan7441
@vijayankvijayan7441 Жыл бұрын
🙏🙏🙏🙏🙏🙏🙏
@radharajan2770
@radharajan2770 Жыл бұрын
താങ്കളുടെ വിവരണം കേട്ടപ്പോൾ കണ്ണു നിറഞ്ഞു പോയി. അമ്മേ എല്ലാവർക്കും അറിവും, ശക്തിയും കൊടുത്ത് കാത്തു രക്ഷിക്കണേ അമ്മേ....
@chandranps3533
@chandranps3533 Жыл бұрын
Nallavivaranamkannuniranjupoyi
@abisuren1669
@abisuren1669 Жыл бұрын
ഹിന്ദുക്കൾക്ക് പോലും നിങൾ പറഞ്ഞ ദേവി മഹിമ മുഴുവനും അറിഞ്ഞെന്ന് വരില്ല. .അത്രക്ക് പ്രോജോദനം ഉള്ള വിവരണത്തിന് കോടി,കോടി,നമസ്കാരം🙏🙏🙏.happy വിജയദശമി🙏
@anjankodungallur9340
@anjankodungallur9340 Жыл бұрын
അത് ഹിന്ദു അല്ല സുഹൃത്തേ ...ജന്തുവാണ്
@lsraj1
@lsraj1 Жыл бұрын
👌❤️❤️👏👍
@aparnaaparna375
@aparnaaparna375 Жыл бұрын
പ്രചോദനം
@aparnaaparna375
@aparnaaparna375 Жыл бұрын
@@anjankodungallur9340 ആരാണ് സാർ ജന്തു?
@anilarajan6240
@anilarajan6240 Жыл бұрын
@@anjankodungallur9340 കമ്മ്യൂണിസം എന്നും ഹിന്ദുവിനെതിരാണ്. ഹിന്ദുവിന്റെ വിശ്വാസങ്ങളെല്ലാം അന്ധ വിശ്വാസങ്ങളാണെന്നും ആചാരങ്ങൾ അനാചാരങ്ങളാണന്നും പ്രചരിപ്പിച്ചു. ഒരോ വിശ്വാസങ്ങൾക്കും പിന്നിലുള്ള ശാസ്ത്രിയ വശം വിശ്വസികളിൽ എത്തിക്കാൻ ആർക്കും കഴിഞ്ഞില്ല. അങ്ങനെ നല്ലൊരു കൂട്ടം ആളുകൾ ഇതിന് തള്ളുകയും മറ്റു വിശ്വാസങ്ങളെ കൊള്ളുകയും ചെയ്തു. ഇന്നലെ കണ്ടില്ലേ ഇവരുടെ തോന്ന്യാസം. എതിർത്തു ഒരു വാക്കുപോലും പറയാൻ മതേതരം എന്നു പുലമ്പുന്നവർ തയ്യാർ അല്ല.
@libinnambiar9969
@libinnambiar9969 Жыл бұрын
ഇത്രയും ആഴത്തിൽ അറിവ് നേടി പ്രേക്ഷകർക്ക് പകർന്നു തന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ.🙏🙏
@sree4607
@sree4607 Жыл бұрын
സത്യമാണ് ഷാജൻ സാർ പറഞ്ഞത്,ശ്രീജിത് സാറിന്റെ ഭക്തി കണ്ട് എനിക്ക് അത്ഭുതം തോന്നിയിട്ടുണ്ട്, ശബരിമലയിൽ രഹനഫാത്തിമയെ കയറ്റികൊണ്ടുപോകാൻ മുന്നിൽനിൽക്കേണ്ട അവസ്ഥ വന്നത് ശ്രീജിത്ത്‌ സാറിനാരുന്നു, അത്‌ പൂർത്തിയാക്കാൻ അയ്യപ്പൻ അനുവദിച്ചില്ല എങ്കിലും അതിന് ഒരുങ്ങിയല്ലോ എന്ന ചിന്ത പാപഭാരമായി അദ്ദേഹത്തിന്റെ മനസ്സിൽ നൊമ്പരമായി കിടന്നിരുന്നു എന്ന് മനസിലാക്കിയത് അയ്യപ്പൻറെ മുമ്പിൽനിന്നുകൊണ്ട് കരഞ്ഞു കൈ കൂപ്പുന്നത് കണ്ടപ്പോഴാണ്, അദ്ദേഹത്തിന്റെ കണ്ണിൽകൂടി കണ്ണുനീർ വീഴുന്നത് ഇന്നും മനസിലുണ്ട്,
@abdulrahiman7435
@abdulrahiman7435 Жыл бұрын
യേശുദാസിന്റെ മൂകാംബികേ ... എന്ന ഗാനം ഭക്തി നിര്ഭരമാണ്!
@nithinkk1937
@nithinkk1937 Жыл бұрын
❤️
@beena2266
@beena2266 Жыл бұрын
ഷാജൻ സാർ എത്ര ഭംഗിയായാണ് മൂകാംബികാ ദേവിയുടെ ചരിത്രം പറയുന്നത്.. അമ്മയെക്കുറിച്ച് ഈ പുണ്യ ദിനത്തിൽ കേൾക്കാൻ കഴിഞ്ഞത് തന്നെ മഹാഭാഗ്യമായി കരുതുന്നു. ഒപ്പം അമ്മയെ കാണാനുള്ള അതിയായ മോഹം ഒരിക്കലെങ്കിലും എനിക്ക് കൂടി സാധിക്കാൻ അമ്മയുടെ അനുഗ്രഹം ഉണ്ടാകുമെന്ന് കൂടി പ്രതീക്ഷിക്കുന്നു..🙏😔
@lsraj1
@lsraj1 Жыл бұрын
❤️😄👍👏❤️🙏
@kssaji2709
@kssaji2709 Жыл бұрын
Sure 👍
@animohandas4678
@animohandas4678 Жыл бұрын
🙏🙏🙏
@sreer8250
@sreer8250 Жыл бұрын
സ്വന്തം വിശ്വാസം പോലെ തന്നെ പ്രധാനമാണ് മറ്റൊരാളുടെ വിശ്വാസം എന്ന തിരിച്ചറിവാണ് വിദ്യാഭ്യാസത്തിന്റെ മഹത്വം
@jafferkuttimanu2884
@jafferkuttimanu2884 Жыл бұрын
Padachone muhammed aichane 6 am vayasil kalyanam kaikkunnadinu munbu e ambalam endalle.
@sree3113
@sree3113 Жыл бұрын
താങ്കൾക്ക് ദീർഘായുസ്സ് നേരുന്നു.. കാരണം നമ്മളെ പോലുള്ളവർക്ക് എന്നും നിങ്ങളുടെ സേവനം ആവശ്യമാണ് 🙏🙏സത്യസദ്ധനായ പത്രപ്രവർത്തകന് നമോ വാകം ♥️♥️♥️🙏🙏🙏
@anilarajan6240
@anilarajan6240 Жыл бұрын
എന്തിനാ എന്റെ കണ്ണു നിറഞ്ഞതെന്നറിയില്ല. താങ്കളുടെ വിവരണം അത്ര ഹൃദയസ്പർശിയായിരുന്നു.
@lsraj1
@lsraj1 Жыл бұрын
,,,👍👏❤️🙏
@ajithasuresh9592
@ajithasuresh9592 Жыл бұрын
സത്യം എന്റെയും ❤
@kssaji2709
@kssaji2709 Жыл бұрын
👍
@johnson.george168
@johnson.george168 Жыл бұрын
എൻറെ അമ്മ ലക്ഷ്മിയും സരസ്വതിയും ആയിരുന്നു... സത്യം പറഞാൽ, വലിയ തോതിൽ ദുർഗ്ഗ ആയിരുന്നില്ല🙏🙏... താങ്കൾ പറഞ്ഞത് സത്യമാണ്, ഒരു കടുത്ത ഈശ്വര വിശ്വാസി അല്ലാത്ത ഞാൻ വിനോദയാത്രയുടെ ഭാഗമായി കൊല്ലൂരിൽ പോകുന്പോൾ ഒരു തരം പോസിറ്റീവ് എനർജി അനുഭവിക്കാറുൻട്... അവിടെ ഇരുന്നു പാടുമ്പോൾ ഒരു പ്രത്യേക അനുഭൂതി, പ്രതേകിച്ചു കുടജാദ്രിയിൽ, അവിടെത്ത കുനനിൻറെ മുകളിലെ ഒരു ചെറിയ ക്ഷേത്രം ഉണ്ട് അവിടെയിരുന്നു പാടുമ്പോൾ വല്ലാത്ത നിർവൃതി അനുഭവിച്ചിട്ടുണ്ട്...,🙏🙏ദൈവ വിശ്വാസം സ്വകാര്യമാണ് വിശ്വാസികുപോൻ കിട്ടുന്ന സമാധാനവും, ആത്മവിശ്വാസവും, തികച്ചും സൗജന്യവും, സ്വാകാര്യവും.. അല്ലാതെ, കൂട്ടംകൂടി അന്യദൈവങളെ വെല്ലുവിളികുനതും , അധിക്ഷേപിക്കുന്നത് അല്ല യഥാർത്ഥ ഭക്തി..🙏🙏 ആനുകാലിക സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനൊപ്പം ഇത്തരം വിഡിയോകൾ ചെയുന്ന അങ്ങേക്ക് നല്ല നമസ്കാരം 🙏🙏
@mahananda993
@mahananda993 Жыл бұрын
സാജൻ സാറിന് അമ്മയുടെ അനുഗ്രഹം ഉണ്ടാകട്ടെ
@sugathankp3236
@sugathankp3236 Жыл бұрын
അതെ. അദ്ദേഹത്തിന്റെ നാവിൽ വിലയടട്ടെ 🙏🙏🙏
@HariPriya-rc4li
@HariPriya-rc4li Жыл бұрын
അതെ 🙏
@prasadqpp347
@prasadqpp347 Жыл бұрын
ഭക്തി പരമായ വിവരണം... അമ്മേ..!! ആദിപാരാശക്തി കാത്തുകൊള്ളണമേ.
@drvijayalakshmi1
@drvijayalakshmi1 Жыл бұрын
അമ്മ തന്നെ വിചാരിച്ചാലേ നമുക്കു ക്ഷേത്ര ദർശനവും സാധിക്കുകയുള്ളു🙏🙏 പോകണമെന്ന് ആഗ്രഹിക്കുന്ന സമയത്ത് തടസ്സങ്ങളില്ലാതെ ദർശനം കിട്ടുന്നത് മഹാപുണ്യം🙏
@prayaan8580
@prayaan8580 Жыл бұрын
Sathyam .ilaya kunjine choroonum mootha kunjinu vidhyarambham kurikkamennum nernnu September thott date mari mari pokunnu. Nale pokaan ready aayirikkunnu. Thadassangal onnum illenkil nale pokum. Amme pareekshikkaruthe 🙏🙏🙏
@drvijayalakshmi1
@drvijayalakshmi1 Жыл бұрын
@@prayaan8580 അമ്മ സത്യമാണ്🙏 യാതൊരുവിധ തടസ്സങ്ങളുമില്ലാതെ അമ്മയുടെ സന്നിധിയിൽ ദർശനം നടത്താൻ സാധിക്കട്ടെ🙏🙏
@ammu19822
@ammu19822 Жыл бұрын
ഞാൻ ഇ ജൂലായിൽ പോയി തൊഴുതു വന്നുള്ളൂ അമ്മേ നാരായണ.👏👏👏💐 എല്ലാ ജനങ്ങൾക്കും നല്ല ബുദ്ധി നൽകേണമേ 👏👏👏👏🪷🪷🪷🪷
@chandinic404
@chandinic404 Жыл бұрын
Njaanum.. kunjinte vidyarambham Mookambika yil vechaarunnu..
@krishnadasvp8659
@krishnadasvp8659 Жыл бұрын
🙏🏻🙏🏻🙏🏻👏👏
@nandinimv1219
@nandinimv1219 Жыл бұрын
🙏🙏🙏❤👏👏👏
@prayaan8580
@prayaan8580 Жыл бұрын
@@chandinic404 njangal nale povaanu. Kunjinte choroonu mootha kunjine vidhyarambham .
@nsnsns5786
@nsnsns5786 Жыл бұрын
അപ്പൊ നിനക്ക് ബുദ്ധി വേണ്ടേ
@rajeswariv.p9878
@rajeswariv.p9878 Жыл бұрын
എനിക്ക് ഇതു വരെ പോകാൻ കഴിഞ്ഞില്ല 🙏ആഗ്രഹം ഉള്ളത്കൊണ്ട് മാത്രം പോകുവാൻ കഴിയില്ല അമ്മ വിളിക്കണം 🙏സാജൻ സാറിനെ മറ്റുള്ള മാധ്യമ പ്രവർത്തകരിൽ നിന്നും വ്യത്യാസപ്പെടുത്തുന്നത് ഈ നല്ല മനോഭാവം മാണ് 🙏🙏🙏
@SaiKrishna-nf1wh
@SaiKrishna-nf1wh Жыл бұрын
അമ്മയെ കുറിച്ച് പറഞ്ഞപ്പോൾ അറിയാതെ കണ്ണു നിറഞ്ഞു പോയി..എല്ലാവരെയും അമ്മ നിറഞ്ഞു അനുഗ്രഹിക്കട്ടെ🙏
@jayakumarir1342
@jayakumarir1342 Жыл бұрын
ഇത്രയും അറിവും, സത്യസന്ധതയും, ദൈവവിശ്വാസ്സവും ധൈര്യവുമുള്ള ഒരു മധ്യപ്രവർത്തകൻ വേറെ ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സാറിന് എല്ലാ നന്മകളും ഉണ്ടാകട്ടെ🙏
@sugathankp3236
@sugathankp3236 Жыл бұрын
അമ്മയെ കാണണമെങ്കിൽ അമ്മതന്നെ തീരുമാനിക്കണം . അനുഗ്രഹിക്കണം 🙏🙏🙏🙏🙏
@prayaan8580
@prayaan8580 Жыл бұрын
Sathyam anubhavam und
@ashlyfathima763
@ashlyfathima763 Жыл бұрын
ഞാനും ഒന്ന് നോക്കട്ടെ.. അവിടെ ചെല്ലാൻ വിളിക്കുമോ ന്ന് അമ്മ..
@sugathankp3236
@sugathankp3236 Жыл бұрын
@@ashlyfathima763 ശുദ്ധമായ മനിസ്സിനാൽ അമ്മയെ മനസ്സിൽ വിചാരിച്ചു കൊള്ളു.. ചെല്ലാനുള്ള സമയമാകുമ്പോൾ അമ്മ വിളിച്ചിരിക്കും. എല്ലാ അനുഗ്രഹവും കുട്ടിക്കുണ്ടാകട്ടെ 🙏🙏🙏🙏
@user-kv4ic2kq9k
@user-kv4ic2kq9k Жыл бұрын
@@ashlyfathima763 അമ്മ വിളിച്ചാൽ ചെല്ലാം
@udayakumar8819
@udayakumar8819 Жыл бұрын
കേൾക്കും തോറും പോകാൻ തോന്നുന്നു. താങ്കൾ എത്ര മനോഹരമായാണ് ദേവി മൂകാംബികമ്മയെ അവതരിപ്പിച്ചത് 🙏 ❤❤❤🌹🙏
@kmadhu1477
@kmadhu1477 Жыл бұрын
സാജൻ സർ തന്ന ഈ അറിവിന് ഒരായിരം നന്ദി. താങ്കളെ ഞാൻ ബഹുമാനിക്കുന്നു, സ്നേഹിക്കുന്നു. ദേവി ഭഗവതി എല്ലാപേരയും അനുഗ്രഹിക്കട്ടെ.
@roshniks7112
@roshniks7112 Жыл бұрын
താങ്കളുടെ ഈ പ്രഭാഷണം കേട്ട് എന്റെ കണ്ണുകൾ നിറഞ്ഞു പോയി. നന്ദി നമസ്കാരം
@kssaji2709
@kssaji2709 Жыл бұрын
👍👍
@PradeepKumar-gc8bk
@PradeepKumar-gc8bk Жыл бұрын
താങ്കൾക് നൂറു കോടി നമസ്കാരം 🙏🙏🙏🙏🙏പുണ്യം ചെയ്ത ജന്മം ❤
@mohankumars3033
@mohankumars3033 Жыл бұрын
മൂകാംബിക ദേവിയെ സംബന്ധിച്ച് ഇത്രയും വിവരണം നൽകിയ ശ്രീ ഷാജന് നന്ദി,നമസ്കാരം.അവിടെ എത്താൻ ദേവിയുടെ അനുഗ്രഹം കൂടി വേണം എന്ന് കേട്ടിട്ടുണ്ട്.
@kmsebastian6923
@kmsebastian6923 Жыл бұрын
ഈ മറുനാടനെക്കൊണ്ട് തോറ്റു 🤣ഇപ്പോൾ എനിക്കും ഈ ദേവിയെ കാണാൻ മോഹം തോന്നുന്നു 🙏🏻💞🤣 നമിച്ചു പ്രീയ ഷാജൻജി 🙏🏻🇮🇳💞💖
@goldenvloge1369
@goldenvloge1369 Жыл бұрын
കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വച്ചാണ് ഞാൻ ആദ്യയ്ക്ഷരം കുറിച്ചത്....വർഷത്തിൽ ഒരിക്കൽ എങ്കിലും പോകാൻ കഴിയാറുണ്ട്... അതൊരു ഭാഗ്യമാണ്... അമ്മയുടെ അനുഗ്രഹത്താൽ ഒരു സർക്കാർ ജോലി കിട്ടി.... സന്തോഷം.... 🙏
@rajannairg1975
@rajannairg1975 Жыл бұрын
താങ്കളുടെ ഈ പ്രഭാഷണം കേട്ടപ്പോൾ മൂകാംബിക ദേവീസന്നിധിയിൽ എത്തി അമ്മയുടെ സാമീപ്യം അനുഭവിച്ച പ്രതീതി..താങ്കളുടെ അവതരണത്തിന് ഏന്തോ ഒരു വശ്യതയുണ്ട്..❤👍👍👍🙏🙏🙏
@sukumarannair6241
@sukumarannair6241 Жыл бұрын
🙏🎇🎇🙏🙏🙏🙏omshanti 🙏🎇🎇🙏🙏omshanti 🙏🎇🎇🙏🙏🙏omshanti merasweetistsivaparamathma...sweetistmathathreemurthiswarupinylokhamathajagadambasaraswethymamma..sweetistkodikodiprenamamsweetistthankessivaparamathma.susi 🙏🙏🎇🎇🎇🙏🙏🙏
@sujith.m.vsujith.m.v5770
@sujith.m.vsujith.m.v5770 Жыл бұрын
🙏🙏🙏🙏🙏💕💕💕💕💕💕
@dinesht9060
@dinesht9060 Жыл бұрын
നമിച്ചു ഷാജൻ സാറേ നമ്മുടെ സംഗീത ചക്രവർത്തി ദാസേട്ടൻ എല്ലാ വർഷവും പോകുന്നിടം 👌👌
@sasidharannadar1517
@sasidharannadar1517 Жыл бұрын
സരസ്വതീ കടാക്ഷം,, വാക് വിലാസമായി വേണ്ടുവോളം കിട്ടിയിട്ടുള്ള സ്കറിയേ,,, നിന്റെ ഈ വർത്തമാനം അമ്മയ്ക്കു നൽകിയ അർച്ചന.... നന്ദി...
@chandrikv9702
@chandrikv9702 Жыл бұрын
ഷാജൻസാറിനെ എത്ര നമസ്കരിച്ചാലുംഅധികമല്ല👏👏👏ഭാരതത്തിന്റെ തനിമയായ വിദ്യാ പരമ്പര വിവരിച്ചു ഞങ്ങളെധന്യമാക്കിയിരിക്കുന്നു👏
@accammajohn3748
@accammajohn3748 Жыл бұрын
Yes. make an image of Mr.Shajan now and worship him. may be he will milk the knowledge then.
@valsushankaran1068
@valsushankaran1068 Жыл бұрын
ഈ വിദ്യാരംഭ ദിനത്തിൽ മൂകാംബിക ദേവിയെ കുറിച്ച് പറഞ്ഞത് വളരെ ഉചിതമായി... അമ്മയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ...
@krishnavenis9064
@krishnavenis9064 Жыл бұрын
അമ്മയുടെ സ്നേഹം അറിവ് ശക്തി എല്ലാവർക്കും കിട്ടട്ടെ വിജയദശമി ആശംസകൾ 🙏🙏🙏
@jayakumarsopanam7767
@jayakumarsopanam7767 Жыл бұрын
സാജൻചേട്ടാ അമ്മയുടെ അനുഗ്രഹം അങ്ങേക്കും സ്ഥാപനത്തിനും ഉണ്ടാകട്ടെ 🙏🙏🌹🌹
@bsreekumariamma8977
@bsreekumariamma8977 Жыл бұрын
🙏🙏🙏
@ajikn1544
@ajikn1544 Жыл бұрын
അമ്മയുടെ തൃപ്പാദങ്ങളിൽ നമസ്കരിക്കുന്നു 🙏🙏🙏
@sva481
@sva481 Жыл бұрын
എല്ലാ വിദ്യാരംഭ കുട്ടികൾക്കും ആശംസകൾ .
@kedarnath8364
@kedarnath8364 Жыл бұрын
ആശംസകൾ.... ശ്രീ ശ്രീജിത്ത്‌ ആത്മസമർപ്പണമുള്ള കറകളഞ്ഞ ഭക്തനാണ്.😍💓 നല്ല ഒരു വാർത്ത അവതരിപ്പിച്ച ശ്രീ ഷാജന് അഭിനന്ദനങ്ങൾ 🌹❤️
@thomas-on3do
@thomas-on3do Жыл бұрын
Great 👍🙏 ഷാജൻ sir, വിജയ ദശമി ആശംസകൾ.
@k.bijulalgovindapillai110
@k.bijulalgovindapillai110 Жыл бұрын
മൂകാംബിക അമ്മയെ കുറിച്ച് വിജയ ദശമി ദിനത്തിൽ വിശദീകരിച്ച താങ്കൾക്ക് എന്റെ നന്ദി... അമ്മയുടെ അനുഗ്രഹം ഉണ്ടാകും. ഉറപ്പ്
@sreelathasaraswathybai7761
@sreelathasaraswathybai7761 Жыл бұрын
അമ്മയുടെ തൃപ്പാദങ്ങളിൽ നമസ്കരിച്ചു കൊണ്ട് അമ്മയുടെ അനുഗ്രഹം ഏവർക്കും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഈ പുണ്യ ദിനത്തിൽ ഇത്രയും ഹൃദ്യമായ വിവരണം നൽകിയതിൽ അഭിനന്ദനങ്ങൾ .,🙏🙏🙏
@suseeladevinr
@suseeladevinr Жыл бұрын
നാളെ ഞങ്ങൾ പോകാനിരിക്കെ ഈ വാക്കുകൾ കർണ്ണത്തിനാനന്ദ ലഹരിയായിത്തീർന്നു. ഇത്രയും മനോഹരമായവർണ്ണന ഇതിനു മുൻപ് കേട്ടിട്ടില്ല. നമസ്കാരം സാജൻ സ്കറിയ. നിങ്ങളുടെ വാക്കുകൾ എല്ലാ കാതുകളിലും എത്തട്ടെ.
@citizenkane9222
@citizenkane9222 Жыл бұрын
"“സംഗീതമപി സാഹിത്യം, സരസ്വതീ സ്തനദ്വയം, ഏകം ആപാദ മധുരം, അന്യതാലോചനാമൃതം" 🙏🏼
@anilak3902
@anilak3902 Жыл бұрын
Deviyude anugrehm udavum.
@sivahari3321
@sivahari3321 Жыл бұрын
*സരസ്വത്യാഃ (സരസ്വതിയുടെ) സ്തനദ്വയം *ആപാതമധുരം ( സംഭവിക്കുമ്പോൾ തന്നെ മധുരമായത്) *അന്യദാലോചനാമൃതം = അന്യദ് (മറ്റേത്) + ആലോചനാമൃതം. 😊🙏
@citizenkane9222
@citizenkane9222 Жыл бұрын
@@sivahari3321 30 ൽ പരം വർഷങ്ങൾക്ക് മുൻപ് കേട്ടു പഠിച്ചതാണ്, എഴുതിയോ വായിച്ചോ പഠിച്ചതല്ല..... തെറ്റ് വരാം.
@sivahari3321
@sivahari3321 Жыл бұрын
@@citizenkane9222 തെറ്റ് സ്വാഭാവികമാണ്. തിരുത്തേണ്ടത് അറിയുന്നവരുടെ കടമയല്ലേ 😊
@reghunathanpillai1564
@reghunathanpillai1564 Жыл бұрын
അർത്ഥം കൂടി നൽകുന്നത് ഉഹ്ചിതമാണ്.
@sureshvgpanicker9442
@sureshvgpanicker9442 Жыл бұрын
വിദ്യാരംഭദിവസം ഇങ്ങനെ ഒരു പരിപാടി അവതരിപ്പിക്കാൻ തോന്നിയതിന് മൂകാംബികയമ്മയുടെ അനുഗ്രഹമുണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു
@MANOJKumar-ss9qo
@MANOJKumar-ss9qo Жыл бұрын
ശരണം അംബികേ... സർവരോഗശമനം... സർവവിദ്യാധരി.. സർവ്വഐശ്വര്യം പ്രഭാവതി.... 🙏🙏🙏🙏🙏
@georgepothumparambil3396
@georgepothumparambil3396 Жыл бұрын
സാജൻ സാറിന് അമ്മയുടെ അനുഗ്രഹം ഉണ്ടാകട്ടെ🙏
@sree3113
@sree3113 Жыл бұрын
ശ്രീജിത്ത്‌ സാർ ജീവിതത്തിൽ ഏറ്റവും വേദനിച്ച ദിവസം 🙏അത് മലയാളികൾ മറക്കില്ല.. സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏
@krishkrish2167
@krishkrish2167 Жыл бұрын
Mr.Sajan 🙏🙏🙏🙏God bless you
@kunjachant.k.1519
@kunjachant.k.1519 Жыл бұрын
ഈ വിജയ് ദശ മി ദിനത്തിൽ കൊല്ലൂർ മൂകാംബിക ക്ഷേത്ര ചരിത്രം വളരെ ഹൃദയസ്പർശിയായി സംസാരിച്ച പ്രിയ ഷാജൻ സക്കറിയ സാറിന് അനുമോദനങ്ങൾ താങ്കളുടെ വിവരണം കേട്ടപ്പോൾ കാണാൻ കഴിഞ്ഞിട്ടില്ലെങ്കിലും ആ ക്ഷേത്രത്തോട് വലിയൊരു ആരാധന അധമ്യമായ ആഗ്രഹവും ഉണ്ടായി ഏതായാലും സന്ദർഭോചിതമായ താങ്കളുടെ വിവരണത്തിന് നന്ദിയുണ്ട്
@aaradhyasworld1990
@aaradhyasworld1990 Жыл бұрын
ഒരിക്കല്‍ പോയി തൊഴാനുളള അനുഗ്രഹം കിട്ടി പലപ്പോഴും ആഗ്രഹിക്കും കഴിഞ്ഞില്ല പോകണം വളരെ വിശദ്ധമായി പറഞ്ഞു.... ഷാജന്‍ഭായ് നന്മകള്‍ പ്രാര്‍ത്ഥനകള്‍ 🌹🌹🌹🌹
@sonofnanu.6244
@sonofnanu.6244 Жыл бұрын
"അവനവന്റെ മനസ്സിലേക്ക് നോക്കൂ...... അവിടെ നിങ്ങൾക്ക് കരീമിനേയും, രാമനേയും കാണാം"....... എന്നുപറഞ്ഞ കബീർ ദാസിന്റെ വാക്കുകളാണ് ഈ വീഡിയോയിലെ താങ്കളുടെ വാക്കുകൾകേട്ടപ്പോൾ ആദ്യം മനസ്സിലേക്കോടിയെത്തിയത്....... മനസ്സിന്റെ വിശാലത...... അതാണ്, മനനംചെയ്യുന്നവനെ മനുഷ്യനെന്ന പദംകൊണ്ട് ഉദ്ദേശിക്കുന്നതും. Great video. Congratulations.
@krishnannambiar5988
@krishnannambiar5988 Жыл бұрын
മറുനാടൻ ഷാജന് അഭിനന്ദനങ്ഫാകാംമയുടെ മനോഹരമായ ഒരു ചിത്രം ഭക്തർക്കു മുന്നിൽ അവതരിപ്പിച്ചു. നന്ദി നമോവാകം വിജയടസമി ആശംസകൾ
@keerthanabkumar481
@keerthanabkumar481 Жыл бұрын
Sajan sir you great
@sujathababu5576
@sujathababu5576 Жыл бұрын
സത്യം പറയട്ടെ..ഇന്ന് പുലർച്ചെ മറുനാടൻ ഷാജൻ മൂകാംബിക ക്ഷേത്രസന്നിധിയിൽ നിൽക്കുന്നതുംഇങ്ങനൊരു വീഡിയോ ചെയ്തതുംസ്വപ്നം കണ്ടു.യാഥാർഥ്യമാണോ എന്ന് സംശയിച്ചു പോയി..ഈ വീഡിയോ കണ്ടപ്പോൾ..ഷാജൻ സർന് അമ്മയുടെ അനുഗ്രഹം ലഭിച്ചു..അമ്മേ മൂകാംബികേ ശരണം..
@sva481
@sva481 Жыл бұрын
വിദ്യാസമ്പന്നർ ആയി തീരുവാൻ വിദ്യാരംഭത്തിലൂടെ എല്ലാ കുട്ടികൾക്കും കഴിയട്ടെ .വിജയദശമി ആശംസകൾ .
@Skumar-vf7ky
@Skumar-vf7ky Жыл бұрын
മൂകാംബികാ ദേവിയേക്കുറിച്ച് പരമാവധി അറിവു പകർന്നു തന്ന ഷാജൻ സക്കറിയ സാറിന് ശതകോടി പ്രണാമം. ഐശ്വര്യവുമുണ്ടാകട്ടേ.🙏
@rajamohanan-gl5sq
@rajamohanan-gl5sq Жыл бұрын
താങ്കളുടെ പ്രിയപ്പെട്ട മൂകാംബിക ദേവിയുടെ ദൈവീക വിവർത്തനം ദേവിയെ നേരിൽ പോയി ദർശിച്ച ആത്മ നിർവൃതി ലഭിച്ചു. അമ്മേ മൂകാംബികാദേവി കാത്തോളണെ.🙏🙏🙏🌹
@sathinair2743
@sathinair2743 Жыл бұрын
സാറിന്റെ വിവരണം tv യിൽ ഉള്ള യൂട്യൂബിൽ കാണുമ്പോൾ തൊഴുതു പിടിച്ച് നിന്നു കൊണ്ട് ആണ് കേട്ടത് , ഒരു ക്ഷേത്രത്തിൽ പോകുന്നതിൽ കൂടുതൽ ഭക്തി സമ്മാനിച്ചതിൽ നന്ദി 🙏 , ഭാരത പൈതൃ കം മനസ്സിൽ ഉറഞ്ഞു കൂടി നിൽക്കുന്ന ക്രിസ്ത്യാനി , ഞാൻ മൂകാംബിക യിൽ പോയിട്ടുണ്ട് , ശ്രീജിത്ത്‌ സാറിന്റെ ഭക്തി ശബരിമലയിൽ കരയുന്ന മുഖം ഒരിക്കലും മറക്കാൻ കഴിയില്ല , അദ്ദേഹത്തിന് പരാശക്തി നല്ലതു വരുത്തട്ടെ 🙏
@ajayadjsgsjg8337
@ajayadjsgsjg8337 Жыл бұрын
സാജൻ സാർ., അമ്മയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകാൻ പ്രാർത്ഥനയോടെ..
@kuriangeorge3374
@kuriangeorge3374 Жыл бұрын
മിസ്റ്റർ. സാജൻ ആളു കൊള്ളാമല്ലോ... അഭിനന്ദനങ്ങൾ..
@devzkunju-_-
@devzkunju-_- Жыл бұрын
സാജൻ സർ പറഞ്ഞത് ശരിയാണ്... അമ്മയുടെ വിളി വരാതെ അവിടെ പോകാൻ കഴിയില്ല.. നമ്മൾ എത്ര പ്ലാൻ ചെയ്താലും.. അനുഭവം ആണ്
@prasadrao6278
@prasadrao6278 Жыл бұрын
Tru . അനുഭവം ആണ്
@sreekumarpk7071
@sreekumarpk7071 Жыл бұрын
സർ. പറഞ്ഞത് ശരിയാണ്. ഒരു തവണ പോയാൽ വീണ്ടു പോവാൻ തോന്നു മൂന്നു തവണ പോയി അറിവിന്റെയും അർത്ഥത്തിന്റെയും ശക്തിയുടെയും അമ്മ പ്രണാമം
@akm2974
@akm2974 Жыл бұрын
രാഷ്ട്രീയം കലർത്താതെ ഒരു വെറൈറ്റി അവതരണം, നന്നായിട്ടുണ്ട്. മറുനാടന് അഭിനന്ദനങ്ങൾ
@sunny-py6qm
@sunny-py6qm Жыл бұрын
സാജൻ സാർ വലിയ മനസ്സിന് ഉടമ 🙏🙏🙏
@valleyofflowers7451
@valleyofflowers7451 Жыл бұрын
ഷാജൻ സർ നമസ്കാരം, ഹൃദയസ്പർശിയായ വിവരണം... കഴിഞ്ഞ തവണ പോയപ്പോൾ ശ്രീജിത്ത്‌ സർ നെ കണ്ടിരുന്നു.
@elizabethfrancis1541
@elizabethfrancis1541 Жыл бұрын
Thanks Sir I heard about it for the first time 🙏🙏🇮🇳
@unnit318
@unnit318 Жыл бұрын
വളരെ നല്ല വീഡിയോ'. നന്ദി ദേവ്യനുഗ്രഹം ഉണ്ടാവട്ടെ
@revathi1141
@revathi1141 Жыл бұрын
അമ്മ ജാതി നോക്കി ല്ല താങ്കൾക്കും നിർലോഭം അനുഗ്രഹം കിട്ടിക്കാണും. ""വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത്" എന്നാണ് പ്രമാണം. താങ്കൾ വന്ദി ച്ചിരിക്കുന്നു.... ❤️ താങ്കളുടെ വിശാല മനസ്സിന് നന്ദി. അമ്മയുടെ അനുഗ്രഹം ഉണ്ടാവട്ടെ..... 🌹🌹🌹🌹
@sekharanmv4836
@sekharanmv4836 Жыл бұрын
ഇത്രയും അറിവ് തന്നതിൽ നന്ദി. ഞാൻ ഒരു ഹിന്ദു വിശ്വാസി ആയിട്ടും ഇതൊന്നും അറിഞ്ഞില്ല.
@beenameenakshi6026
@beenameenakshi6026 Жыл бұрын
അമ്മേ ദേവീ കാത്തരുളീടേണമേ 🙏🙏🙏🙏 ബ്ലൗസ് ധരിക്കാത്ത അമ്മമാരെ ഞാൻ മലബാറിൽ കണ്ടിട്ടുണ്ട്..
@ananthavallycrc2297
@ananthavallycrc2297 Жыл бұрын
😄ശരിയാണ് ഞാൻമലബാറു കാരി, കോഴിക്കോട്‌ കാരി എന്റച്ഛമ്മയും എന്റെ അമ്മായി അമ്മയും ബ്ലൗസ് ഇടാറില്ലായിരുന്നു, 😁
@sathinair2743
@sathinair2743 Жыл бұрын
ആ അർഥം അല്ല ഉദ്ദേശിച്ചത് അറിവിന്റെ , ഐശ്യ ര്യത്തിന്റെ , വീര്യത്തിന്റെ അമൃത് നിർഗളമായി ചുരത്തുന്ന സ്ത നങ്ങൾ ധ്യാനിക്കാൻ എളുപ്പം ആകുന്ന നിർവചനം , 🙏 സാജൻ സാറിന്റെ മനസ്സിൽ അമ്മയുടെ സ്പർശം ഉണ്ട് 🙏
@sandhyaia673
@sandhyaia673 Жыл бұрын
Great sir മൂകാംബിക ദേവിയെ കണ്ട പോലെ തോന്നി.എന്തായാലും ഞാൻ പോകും
@Vellam-adi-kalam
@Vellam-adi-kalam Жыл бұрын
ഞങ്ങളുടെ ഇവിടെ കോട്ടയം പനച്ചിക്കാട് ദക്ഷിണമൂകാംബിക ഷേത്രത്തിൽ ഭയങ്കര തിരക്കാണ്....ഒരുപാട് കുരുന്നുകൾ എഴുത്തിനു ഇരിക്കുന്നു🙏
@sarojinim.k7326
@sarojinim.k7326 Жыл бұрын
അമ്മേ മൂകാംബികെ ശരണം ഹിന്ദുക്കൾക്ക് പോലും അറിയാത്ത ഈ മൂകാംബിക ചരിതം ഇത്രയും ഭംഗി യായി വിവരിച്ച ശ്രീ ഷാജന് കോടി പ്രണാമം
@prasadqpp347
@prasadqpp347 Жыл бұрын
കുടജാദ്രിയിൽ കുടികൊള്ളും മഹേശ്വരി അമ്മേ ശരണം ദേവീ ശരണം 🙏🏻🙏🏻🙏🏻🙏🏻🙏🏻
@therainbowcurls3612
@therainbowcurls3612 Жыл бұрын
സത്യം ഒരിക്കൽ ദർശനം കണ്ടാൽ വീണ്ടും അമ്മയെ കാണണം എന്ന വിചാരം തന്നെ
@sreekrishnansk5948
@sreekrishnansk5948 Жыл бұрын
ഇതാണ് ഷാജൻ നല്ല വിവരണം താങ്കൾ അഭിനന്ദനം അർഹിക്കന്നു
@remakrish7884
@remakrish7884 Жыл бұрын
Yes. പോവണം എന്ന് തോന്നും എപ്പോഴും 🙏🏿🙏🏿🙏🏿ദേവി.... മഹാമായേ ശരണം
@sanijoseph7014
@sanijoseph7014 Жыл бұрын
വാർത്തകളിലും അവതരണത്തിലും ഷാജൻ എന്നും വ്യത്യസ്തനാണ്. അഭിനന്ദനങ്ങൾ.
@rajuraveendran2035
@rajuraveendran2035 Жыл бұрын
ഓഹ് what a great അവതരണം 🙏. Shajan സ്കറിയ is ദൈവീകത ഉള്ള മനുഷ്യൻ 🙏❤🙏
@vilkumar.c5049
@vilkumar.c5049 Жыл бұрын
Very very thanks sajan sir
@Vinnu12346
@Vinnu12346 Жыл бұрын
യഥാർത്ഥ സത്യക്രിസ്ത്യാനി. നല്ല ചിന്തകൾ. നിന്റെ മനസിന്റെ വാതിൽ തുറന്നു രഹസ്യത്തിലുള്ള നിന്റെ പിതാവിനോട് പ്രാർത്ഥിക്കുക. പറഞ്ഞത് പുണ്യ ആത്മാവ് ക്രിസ്തു. സത്യത്തിൽ അഹം ബ്രഹ്മാസ്മി. ഷാജൻ സർ നിങ്ങൾ യഥാർത്ഥ മനുഷ്യൻ. മനനം ചെയ്യാൻ കഴിയുന്നവനാണ് യഥാർത്ഥ മനുഷ്യൻ.
@bijukumar7136
@bijukumar7136 Жыл бұрын
വളരെ ഏറെ ഹൃദയവിശാലത ഉള്ള ഒര് വലിയ മനുഷ്യൻ ആണ് ശ്രീജിത് സാർ 🌹കുഞ്ഞുങ്ങൾക്ക് 🥰ആശംസകൾ 💙
@karikalan4198
@karikalan4198 Жыл бұрын
Sabarimala sanidanathil.ninu kannirvitta sarina jnan orkunu.
@abhijithkss7029
@abhijithkss7029 Жыл бұрын
അറിവിൻ നിലാവേ അമ്മേ മൂകാംബി കേ ശരണം...🙏🙏
@mohanmarar2605
@mohanmarar2605 Жыл бұрын
അമ്മെ ശരണം അങ്ങയുടെ അവതരണം കണ്ണു നിറഞ്ഞു പോയി സർ ....
@rps7405
@rps7405 Жыл бұрын
സർ നമസ്കാരം 🙏. എത്ര ഭക്തിയോടെ ആണ് അങ്ങയുടെ ഓരോ വാക്കും. ഞാൻ ഇന്നേക്ക് കൃത്യം 4മാസം മുമ്പ് അമ്മയുടെ തിരുസന്നിധിയിൽ ദർശനം നടത്തിയിരുന്നു. അന്ന് ശ്രീ. ശ്രീജിത്ത്‌ സർ ഉം ഭാര്യയും ഉണ്ടായിരുന്നു ക്ഷേത്രദർശനത്തിന്. അമ്മയുടെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ. സത്യ സന്ധമായ വാർത്തകൾ അവതരിപ്പിക്കുന്ന അങ്ങേക്കും കുടുംബത്തിനും ആരോഗ്യവും ആയുസ്സും നേരുന്നു. 🙏🙏. "ലോകാ സമസ്താ സുഖിനോ ഭവന്തു "🙏🙏
@ushadevipp9983
@ushadevipp9983 Жыл бұрын
Without the blessings of Mookambika one could not narrate the details so fluently. You have the blessings of mookambika so keep going. Amazing word power 👍🙏
@jayashrisr5854
@jayashrisr5854 Жыл бұрын
Exactly.
@sivadossk4117
@sivadossk4117 Жыл бұрын
Yes absolutely correct.
@minnirana
@minnirana Жыл бұрын
True,stay blessed !
@santhaikn8469
@santhaikn8469 Жыл бұрын
ഓം നമശിവായ ..സാറിൻ്റെ അവതരണം കേട്ടിട്ട് കണ്ണ് നിറഞ്ഞു പോയി, ഞാൻ പോകാറുണ്ട്, കുട ജാദ്രി 'യിൽ പിന്നിലൂടെ പോയി യാൽ ആല് പിളർന്ന് രണ്ടായി. നിൽക്കുന്ന് ആലിൻ്റെ കടക്കിൽവെള്ളം ഒഴുകി പോകുന്ന ചാല്ഉണ്ട് ധ്യാനിക്കുന്ന ഗുഹ അതിൽ സന്യാസിമാർ ധ്യാനിച്ച് സമാധി ആകുന്നുണ്ട് ഞാൻ ആ ഗുഹയിലിരുന്ന് ധ്യാനിചീട്ടുണ്ട് - ശിവലിം ഘത്തിൻ്റെ മുകളിൽ നിന്ന് ധാരയാ യി വെള്ളം ഒഴുകുന്ന സ്ഥലം ഉണ്ട് / കുപ്പി യിൽഞാൻ കൊണ്ടു വന്നിരുന്ന സുഖമില്ലാതെ കിടക്കുന്നവർക്ക് തീർത്ഥമായി കെടുക്കാറുണ്ട് 🥥💦🐘-🕉️🔥🔔🌹🙏🙏🙏
@GK-ti6kk
@GK-ti6kk Жыл бұрын
ഇത്രയും ഭംഗിയായി, വ്യക്തമായ അവതരണം കേട്ടിട്ട് ഒരുപാട് നാൾ ആയി.... സാറിനെ അമ്മ അനുഗ്രഹിക്കട്ടെ 🙏🏻
@santhakv148
@santhakv148 Жыл бұрын
ഷാജൻ താങ്കൾ ഒരതഭുതം തന്നെ താങ്കളുടെ നാവിൽ എന്നും സരസ്വതി ദേവി വിളയാടട്ടെ
@shobaravi2693
@shobaravi2693 Жыл бұрын
എത്ര മനോഹരമായ അമ്മ ഭാവം അമ്മേ മഹാമായേ എന്നാണാവോ അവിടുത്തെ ഒന്ന് കാണാൻ കഴിയുക... എത്ര പ്രാവശ്യമായി ഒരുങ്ങുന്നു 🙏🙏
@AshokKumar-bf5kp
@AshokKumar-bf5kp Жыл бұрын
കാലമെത്രയായി.... ഇന്നേവരെ ഒരു ഹിന്ദുവായ ഞാൻ ഈ ഐതിഹ്യങ്ങൾ അറിഞ്ഞിരുന്നില്ല അറിയിച്ചതോടെ നന്ദി നന്ദി
@JaaykkeyyJaaykkeyy
@JaaykkeyyJaaykkeyy Жыл бұрын
അമ്മയുടെ അനുഗ്രഹം... 🙏എല്ലാ മനുഷ്യർക്കും ലഭിക്കട്ടെ... അമ്മയെ മൂന്നു ഭാവത്തിലും കാണണം 🙏🙏
@mollyjoy9088
@mollyjoy9088 Жыл бұрын
അല്ലെങ്കിലും എല്ലാമതങ്ങളെ ക്കാളും കാരുണ്ണ്യവും സൗഹാർദ വും ബഹുമാനവും സ്നേഹവും ആത്മാർത്ഥതയും ഒക്കെ എവിടെയും പ്രകടിപ്പിക്കു ന്നതും ആരെയും ബഹുമാനി ക്കുന്നതുമായ മതമാണ് ഹിന്ദുമതം. അതിനെ സൂഷ്മ തയോടെ നോക്കി വിലയിരുത്തി യാൽ മാത്രമെ അറിയാൻ കഴി യൂ. മറ്റുള്ളവർ ആരും അതു ശ്രദ്ധിക്കാറില്ല, ഹിന്ദുക്കൾ എല്ലാവരുടെ ദേവലയങ്ങളിലും പോകും. അതുതന്നെ ഏറ്റവും വലിയ മതസൗഹാർദ്ദമല്ലേ. എന്നാൽ ക്രിസ്ത്യനികളോ മുസ്ലിമുകളോ ഹിന്ദുക്കളുടെ ദേവാലയങ്ങളിൽ പോകുകയില്ല. അതുതന്നെ വിവേജനമല്ലേ.
@user-pi4tu8cg8k
@user-pi4tu8cg8k Жыл бұрын
@@mollyjoy9088 മനുഷ്യർക്ക് മാത്രം ആണ് മതം ജാതി അതിനു ഈശ്വരന് ഒരുപങ്കും ഇല്ല. 👍🙏ഈശ്വരൻ ഒന്നാണ് ഏകൻ ആണ്
@sunithamohan6009
@sunithamohan6009 Жыл бұрын
അതെ... 🙏🏼🙏🏼 അമ്മയെ കാണണമെങ്കിൽ ഒരു ഭാഗ്യം കൂടി വേണം. ദേവി യുടെ അനുഗ്രഹം ഉള്ളവർക്കേ അമ്മയെ കാണാനും തിരിച്ചു വീട്ടിലെത്താനും സാധിക്കൂ..... അതുകൊണ്ട് പോകാനൊരു പേടി.. എന്നാൽ കാണാൻ ഒരുപാട് ആഗ്രഹവും ഉണ്ട് 🙏🏼🙏🏼🙏🏼🙏🏼🙏🏼
@padminiachuthan7073
@padminiachuthan7073 Жыл бұрын
പേടിയോ?
@reejavarghese5899
@reejavarghese5899 Жыл бұрын
അമ്മയെ കാണാൻ എന്തിനാ പേടിക്കുന്നത് ? ഞാൻ രണ്ടു പ്രാവശ്യം പോയിട്ടുണ്ട്. ഇനിയും പോകണം. ഒരിക്കൽ പോയാൽ തിരിച്ചു പോരാൻ തോന്നില്ല.❣️❣️❣️❣️❣️❣️ അമ്മേ .
@rajithamannattil9757
@rajithamannattil9757 Жыл бұрын
Pediyee vendaa ammayodu thanne prarthikkooo amma kelkkum sneham mathramanu ammakku
@trinity5442
@trinity5442 Жыл бұрын
ഒരിക്കലും പേടി എന്നു പറയരുത്. ഒരു ക്രിസ്ത്യൻ ആയ ഞാൻ 3 പ്രാവശ്യം അമ്മയെ കാണാൻ പോയി. അതിനു ശേഷം എന്റെ life totally change ആയി. ഞാൻ എന്റെ സ്വന്തം അമ്മയായി ട്ടാണ് കാണുന്നത്. വേണമെങ്കിൽ അതിനും അപ്പുറം എന്നു പറയാം. ഞാൻ അമ്മയുടെ അടുത്ത് പോകുമ്പോൾ അമ്മയും സ്വന്തം മകളെ പോലെ ആണ് കാണുന്നത്. ഒരുപാടു അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് 🙏🙏🙏
@joyalenchery3610
@joyalenchery3610 Жыл бұрын
Very Good dear Shajan
@RAVISVLOG2023
@RAVISVLOG2023 Жыл бұрын
താങ്കളുടെ അറിവ് 🙏 you are great ഒരു യഥാർത്ഥ പത്രപ്രവർത്തകൻ
@mohananthaikkad9592
@mohananthaikkad9592 Жыл бұрын
ഞാൻ മൂന്ന് പ്രാവശ്യം പോയിട്ടുണ്ട്. സാർ; അമ്മയെക്കുറിച്ച് ഇത്രയും വിശദ്ധമായി ഇതര മതസ്ഥനായ അങ്ങേക്ക് കഴിഞ്ഞുവെങ്കിൽ അത് അമ്മയുടെ അനുഗ്രഹം തന്നെയാണ്.അങ്ങ് അവസാനം പറഞ്ഞത് നൂറു ശതമാനം ശരിയാണ്. അമ്മയുടെ അനുഗ്രഹമുണ്ടെങ്കിൽ മാത്രമേ മൂകാംബികയിൽ എത്തിച്ചേരാനും, അമ്മയുടെ ദർശനം ലഭിക്കാനും സാധിക്കുകയുള്ളൂ.അങ്ങയെ അമ്മ എപ്പോഴും അനുഗ്രഹിക്കട്ടെ.
@sunandavasudevan8174
@sunandavasudevan8174 Жыл бұрын
എല്ലാ മത വും ഒന്നാണ് എന്ന് ഉള്ള അറിവാണ് sir ന്റെ പ്ലസ് പോയിന്റ് 🙏ഹാപ്പി dasra 🙏🙏🙏
@skayush
@skayush Жыл бұрын
എന്റെ കണ്ണുകളിൽ പൊടി വീണെന്ന് തോന്നുന്നു. വീഡിയോ കണ്ടിട്ട് കണ്ണുകൾ നിറഞ്ഞ് ഒഴുകുകയാണ്. നന്ദി, ഷാജൻ ചേട്ടാ. 🥰
@kishorkumar2008
@kishorkumar2008 Жыл бұрын
Great shajan sr.. അഭിനന്ദനങ്ങൾ.... 🙏
@venuanjanam3003
@venuanjanam3003 Жыл бұрын
നമിച്ചു സഹോദര, നല്ല അവതരണം, മനസിന്റെ ഉള്ളിൽ ഒരു തേങ്ങൽ ഒരിക്കലെങ്കിലും അങ്ങോട്ട് ഒന്ന് പോകാൻ കഴിഞ്ഞിരുന്നെങ്കിൽ...............
@sudhanambiar4340
@sudhanambiar4340 Жыл бұрын
വളരെ സന്തോഷം തോന്നി ഇന്നത്തെ ദിവസം ആമ്മയെ കുറിച്ച് കേൾക്കാൻ കഴിഞ്ഞതിൽ കുറെ പ്രാവിശൃം പോയിട്ടുണ്ട് എന്നാലും കൊതി തീരുന്നില്ല അമ്മേ ശരണം 🙏🙏🙏
@bindus9671
@bindus9671 Жыл бұрын
00Q000
@premlal2049
@premlal2049 Жыл бұрын
അമ്മയുടെ അനുഗ്രഹം ഉള്ളതു കൊണ്ടാണ് താങ്കൾക്ക് ഇത്രയും ഭംഗിയായി , ഭക്തിനിർഭരമായി അവതരിപ്പിക്കാൻ കഴിഞ്ഞത്.🙏🙏🙏🙏
@zachariah.p.splachikalsamu8367
@zachariah.p.splachikalsamu8367 Жыл бұрын
Very good, universe is beyond our knowledge
@abhilashabhivs5616
@abhilashabhivs5616 Жыл бұрын
Sreejith sir ethrayume nalla ore police officer kerala police il illa big salute sir
@ponnuparthiv578
@ponnuparthiv578 Жыл бұрын
ഷാജൻ സാറിന്റെ ഈ വീഡിയോ ഒരുപാടു മഹത്തരം. ഹിന്ദു മതത്തെ ഇത്രയും മനസിലാക്കി ചേർത്ത് പിടിക്കുന്ന ഷാജൻ സാർ അതു മറ്റുള്ളവരിലേക്ക് പകർന്നു കൊടുക്കുന്നു. എന്നും ദേവിയുടെ അനുഗ്രഹം സർനുണ്ടാവട്ടെ
@leelakv2769
@leelakv2769 Жыл бұрын
മൂകാംബിക അമ്മ. എല്ലാവരേയും. കാത്തു രക്ഷികണേ. 🙏🙏🙏🙏🙏
@shaijanpp6675
@shaijanpp6675 Жыл бұрын
നന്ദി സാജൻ സർ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ് പോയി
Whoa
01:00
Justin Flom
Рет қаралды 54 МЛН
When you discover a family secret
00:59
im_siowei
Рет қаралды 32 МЛН
拉了好大一坨#斗罗大陆#唐三小舞#小丑
00:11
超凡蜘蛛
Рет қаралды 16 МЛН
Whoa
01:00
Justin Flom
Рет қаралды 54 МЛН