അമ്മയെ സ്നേഹിക്കുന്നവർ ഈ വീഡിയോ കാണാതെ പോവരുത്

  Рет қаралды 991,143

Malayali First Show

Malayali First Show

Күн бұрын

Пікірлер: 571
@vimalasathyan1877
@vimalasathyan1877 2 ай бұрын
അമ്മയെ സ്നേഹിച്ച സാറിന് ഒരായിരം നന്ദി ദൈവം ദീർഘായുസ്സ് ഒന്ന് അനുഗ്രഹിക്കട്ടെ അനേകർക്ക് മാതൃകയായിരിക്കട്ടെ🎉🎉🎉🙏🏻🙏🏻🙏🏻
@sakkirhussainmh5932
@sakkirhussainmh5932 5 жыл бұрын
താങ്കളുടെ വാക്കുകൾ എന്ത് മധുരമാണ്. എത്ര സുന്ദരമാണ്.വളരെ സത്യവുമാണ്. കോരിത്തരിച്ചിരുന്നു പോയി.ആ വാക്കുകളിൽ ഞാൻ ലയിച്ചു പോയി. താങ്കളുടെ മനസ്സെത്ര സുന്ദരമാണ്. താങ്കളെ നേരിട്ടൊന്ന് കണ്ടിരുന്നെങ്കിൽ താങ്കളെ കെട്ടിപ്പിടിച്ച് താങ്കളുടെ മുഖത്ത് ഞാൻ സ്നേഹത്തിന്റെ ഉപഹാരം സമർപ്പിച്ചേനെ.അള്ളാഹു തൗഫീഖ് ചെയ്യട്ടേയെന്ന് പ്രാർത്ഥിയ്ക്കുന്നു.
@ambikadevikm7829
@ambikadevikm7829 26 күн бұрын
😂❤
@sanilns4692
@sanilns4692 10 күн бұрын
Godblesyou❤❤❤
@റോബിൻജോസഫ്
@റോബിൻജോസഫ് 5 жыл бұрын
*എന്റെ കുട്ടികളെ നിങ്ങളെത്ര ഭാഗ്യം ചെയ്തവരാ. ഇത്രയും മനോഹരമായ ഒരു പ്രഭാഷണം നേരിട്ട് കേൾക്കാൻ കഴിഞ്ഞ നിങ്ങളുടെ ഭാഗ്യം. മാതൃത്വത്തെ ഇത്രയും മനോഹരമായി വിവരിച്ച പ്രഭാഷണം.ബിഗ്ഗ് സല്യൂട്ട് ഫിലിപ്പ് സാർ👌👌👌👌👌👌👌👌❣❣❣❣❣*
@saoudabichu1685
@saoudabichu1685 5 жыл бұрын
CTO .u
@jerrymathew3187
@jerrymathew3187 5 жыл бұрын
U are the perfect son for the mother who is the mother she is blessedother
@SiniVr-g1l
@SiniVr-g1l 14 күн бұрын
Ethuparayanamennariyillasir Youaregreatsir Godblessedyourfamilysir💓💓💓💓💓💓💓💓✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️💓💓💓💓💓💓💓💓💓🕉️🕉️🕉️⭐☪️☪️✝️✝️✝️✝️✝️✝️
@SiniVr-g1l
@SiniVr-g1l 14 күн бұрын
Ethuparayanamennariyillasir Youaregreatsir Godblessedyourfamilysir💓💓💓💓💓💓💓💓✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️💓💓💓💓💓💓💓💓💓🕉️🕉️🕉️⭐☪️☪️✝️✝️✝️✝️✝️✝️
@ishtayathra7400
@ishtayathra7400 5 жыл бұрын
കൊടികളെക്കാളും മറ്റു എല്ലാത്തിനേക്കാളും ഏറ്റവും വിലപിടിപ്പുള്ള മുത്താണ് മാതാവ് . അവരെ കയ്യൊഴിഞ്ഞ ജീവിതം പരാജയം മാത്രമേ കാണൂ. നല്ലത്ചിന്തിക്കുകയും നല്ലത് പറയുകയും ചെയ്യുന്ന എന്റെ സാറിനു big selut
@basheervs7991
@basheervs7991 Жыл бұрын
താങ്കൾക്കും താങ്കളുടെ മാതാവിനും കുടുംബത്തിലുള്ള മറ്റുള്ള അംഗങ്ങൾക്കും പൂർണ്ണ ആരോഗ്യത്തോടെയുള്ള ദീർഘായുസ്സും മറ്റെല്ലാ സൗഭാഗ്യങ്ങളും നൽകി ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ
@RavindranN-nl7ws
@RavindranN-nl7ws Жыл бұрын
സാർ അങ്ങാണ് മകൻ അങ്ങയേ പ്രസവിച്ച ആ അമ്മ പുണ്യവതിതയാണ് താങ്കളേ പോലൊരു മോനെ ഈ നാടിന് സമർപ്പിച്ച മഹതി താങ്കളുടെയു൦ നാങ്കളുടെ അമ്മയുടേയു൦ പാദങ്ങളിൽ തൊട്ടുഴുതുന്നു നമസ്തേ സർ ❤🙏🙏🙏 എനിക്കു൦ എൻെറ എല്ലാമെല്ലാ൦ അമ്മയായിരുന്നു ആ മഹാ ഭഗ്യ൦ നഷ്ടപ്പെട്ടത് മുതൽ എനിക്കുണ്ടായിരുന്ന ആത്മ ബലവു൦ നഷ്ടപ്പെട്ടു, പത്തുമാസ൦ ചുമന്നെ പെറ്റു പാലിച്ചൊരമ്മയേ ചിത്ത ശുദ്ധി വരുത്തീടാൻ ഭക്തിപൂർവ്വ൦ തൊഴുന്നു ഞാൻ കരയു൦ നേരമേ വന്ന് കര൦തന്നിലെടുത്തുടൻ മുലയേകിയൊരമ്മേ നീ അഴലാറ്റിത്തരേണമേ ====================അഞ്ചാ൦ വയസ്സിൽ അഛൻ മടിയിലിരുത്തി പാടി തരാറുള്ളതാണ് എന്നിട്ടു പറയു൦ ഇങ്ങിനേ യാണുമോനേ പ്രാർത്ഥിക്കണ്ടത് എന്ന്
@Phsumayya
@Phsumayya 3 ай бұрын
എല്ലാവരും ഈ സാറിനേ പോലെ മാതാപിതക്കളെ സ്നേഹിച്ചിരുന്നുവേങ്കിൽ നമ്മുടെ രാജ്യാത്ത് വ്യാദ്ധ സദനം ഉണ്ടാകില്ല. യിരുന്നു.സാറിനും കുടുംബത്തിനും എല്ലാവിധ നയ്മകളും അള്ളാഹു നൽകട്ടെ.
@sobhavp5854
@sobhavp5854 Жыл бұрын
സാറിന്റെ പാദങ്ങളിൽ ശിരസ്സു നമിക്കുന്നു. 🙏🙏🙏 അങ്ങയെ പോലുള്ള ദൈവത്തെ . ഭാരതത്തിനു സമ്മാനിച്ച ദിവ്യമാതാവിനും എന്റെ ഹൃദയം നിറഞ്ഞ ആത്മ പ്രണാമം.🙏🙏🙏❤️❤️❤️
@nazarph3492
@nazarph3492 2 ай бұрын
Sir ഞാൻ മഞ്ചേരി മുള്ളമ്പാറ ആയിരിന്നു ഇപ്പോൾ കോട്ടയം പൊൻകുന്നം ആണ് എനിക്ക് സർനെ വലിയ ഇഷ്ട്ടമാണ് കാരണം ഒരുപാട് പേര് സാറിന്റെ സംഭാഷണം കേൾക്കുന്നു നിങ്ങൾ ഒക്കെ ഒരു മനുഷ്യൻ ആണ് അല്ലാതെ ഒരു ജാതിയിലും പെട്ട ആളായിട്ട് എനിക്ക് തോന്നുന്നില്ല എന്റെ പേര് Nazar ആയാലും ഫിലിപ്പ് ആയാലും നമ്മൾ മനുഷ്യർക്ക്‌ ഉപകാരം ഉള്ള കാര്യങ്ങൾ ചെയ്യണം അതിൽ ഞാൻ സാറിനെ ഞാൻ ഒരുപാട് ബഹുമാനിക്കുന്നു SIR ഇത് തുടരണം എല്ലാ ജാതിയിലുമുള്ള വർഗീയ വാദികൾ ഇത് കാണട്ടെ ഇസ്ലാമിൽ പഠിപ്പിക്കുന്നു ആദം ഹവ്വ എന്നിവരിൽ നിന്നാണ് മനുഷ്യർ ഉണ്ടായത് എങ്കിൽ നമ്മൾ എങ്ങനെ പല ജാതികൾ ആയി എനിക്ക് സങ്കടമുണ്ട് ഇപ്പോഴത്തെ അവസ്ഥ അതുകൊണ്ട് ഇത്രേം എഴുതി തെറ്റ് ആയിരിക്കാം എനിക്ക് അറിയില്ല എന്നോട് ക്ഷമിക്കുക 😀😀
@sheelasusan2225
@sheelasusan2225 Жыл бұрын
Sir നെ പോലെ ഒരു മകൻ sir നെ പോലെ ഒരൂ ഭർത്താവ് sir നെ പോലെ യുള്ള മനസിന്റെ ഉടമ നല്ല ഒരു msg തലമുറകൾക്ക് പറഞ്ഞു കൊടുത്ത sir നെ ഒരു ബിഗ് സല്യൂട്ട്.. 🙏🏼🙏🏼
@reshuramesh2547
@reshuramesh2547 5 жыл бұрын
ഒരായിരം നൻമകൾ നേരുന്നു sir...... സാറെ പോലെ എല്ലാവരും parents നെ സ്നേഹിച്ചിരുന്നെകിൽ ഇന്ന് ഒരു പക്ഷെ ഒരു വൃദ്ധസദനം പോലും ഉണ്ടാവില്ലായിരുന്നു.... ബിഗ് സല്യൂട്ട് സർ
@antonygeorge7071
@antonygeorge7071 3 жыл бұрын
@Scott Milan I’m
@ananthalekshmy2278
@ananthalekshmy2278 2 ай бұрын
Sir big salute and double salut for your wife
@SulathaKumari-p9s
@SulathaKumari-p9s Жыл бұрын
സാറിന്റെ പ്രഭാഷണം കേട്ട് കരഞ്ഞുപോയി. ആഅമ്മ എത്ര ഭാഗ്യവതിയാണ് ഇങനെയൊരു മോനെ കിട്ടിയത്.
@midhunlal6136
@midhunlal6136 5 жыл бұрын
അമ്മയാണ് ദൈവം അമ്മയ്ക്കു തുല്യം അമ്മ മാത്രം..ഇതുപോലെ നല്ല കാര്യങ്ങൾ മറ്റുള്ളവരിലേക്ക് പകർന്നുകൊടുക്കാൻ സാറിനെ ജഗദീശ്വരന്‍ അനുഗ്രഹിക്കട്ടെയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു..
@yamunakm3356
@yamunakm3356 Жыл бұрын
ഇങ്ങനെ ഒരു മകനും ഭാര്യ ക്കും big സല്യൂട്ട് ആദ്യം അമ്മയുടെ ഭാഗ്യം ❤❤❤❤
@PrathibhaPSnair4321
@PrathibhaPSnair4321 Ай бұрын
അമ്മ അതാണ് പ്രപഞ്ചം, ഇന്നത്തെ മക്കൾ ഈ പ്രഭാഷണം കേൾക്കണം, sir ന് ഒരായിരം നന്ദി 🙏🙏🙏
@fazilfahad1219
@fazilfahad1219 5 жыл бұрын
വളരെ നല്ല ഒരു ക്ലാസ്സ്. വളർന്നു വരുന്ന നമ്മുടെ കുട്ടികൾക്ക് ഇതുപോലെ ഉള്ള ക്ലാസുകൾ അനിവാര്യം. Great Sir.
@shemishiya1062
@shemishiya1062 5 жыл бұрын
മാതാവിനെയും പിതാവിനെയും സ്നേഹിക്കുന്നവർക്കും സംരക്ഷിക്കുന്നവർക്കും ജീവിതത്തിൽ വിജയം മാത്രമേ ഉണ്ടാവുകയുള്ളൂ. God bless u sir
@sinirejisini6558
@sinirejisini6558 5 жыл бұрын
yes. sure
@ManoMano-mx7uu
@ManoMano-mx7uu 5 жыл бұрын
A bagiyam yeenikillls
@shemishiya1062
@shemishiya1062 5 жыл бұрын
@@ManoMano-mx7uu എന്താ?
@jobinaugustine6180
@jobinaugustine6180 5 жыл бұрын
Good
@shamirmoidu2010
@shamirmoidu2010 5 жыл бұрын
Good speech
@manjulap9281
@manjulap9281 2 ай бұрын
ഇങ്ങനെ സ്നേഹം ലഭിക്കുന്ന ഒരു അമ്മയാണ് ഞാനും. നിങ്ങളാണ് ഏറ്റവും വലിയ ധനികൻ. അങ്ങനെ ഒരു ഉമ്മ ലഭിക്കുമ്പോൾ അമ്മ പ്രാർത്ഥിക്കുന്നത് ലോക പ്രശസ്തനാവട്ടെ എന്നാണ്
@ushakumarimavelikara
@ushakumarimavelikara 2 ай бұрын
🙏🙏🙏 നമസ്ക്കാരം Sir.🙏 വീടിൻ വെളിച്ചമാണമ്മ : ദീപപ്രഭ ചൊരിയുന്നൊരമ്മ : കരുണാദ്രസ്നേഹവും ത്യാഗം നന്മയും ഒന്നിച്ചു ചേരുന്ന കരുണാമയീ🙏 മരണത്തെ വിജയിച്ചു പുതുജീവനേകിയ സ്നേഹനിധിയാണ് എൻ്റെ അമ്മ... [സ്ർ എൻ്റെ അമ്മയ്ക്കു വേണ്ടി ഞാൻ എഴുതിയ പാട്ട് ആണ് ഇത് : ഈ പാട്ടിനെ അവാർഡ് കിട്ടി : Nov:20 : 2024 തിയതി ഞാൻ അവാർഡ് വാങ്ങാൻ പോകുകയാണ്. ] എൻ്റെ അമ്മയെ എനിക്ക് ജീവനാണ്🙏
@VanajaBabu-o9n
@VanajaBabu-o9n 3 ай бұрын
ഞാൻ 20വയസിൽ ഒറ്റപെട്ടു 2മക്കൾ ഉണ്ട് അവർക്ക് വേണ്ടി ജീവിച്ചു 54വയസ് വരെ എനിക്ക് ഒറ്റപ്പെടൽ തോന്നിയപ്പോൾ എന്റെ മരുമകന്റെ അടുത്ത് എനിക്ക് ഒരു കൂട്ട് വേണമെന്ന് പറഞ്ഞു എന്റെ മക്കൾ സന്തോഷത്തോടെ ഒരാളെ മാറ്റർ മോണിയിൽ നിന്നും തിരഞ്ഞെടുത്തു വിവാഹം നടത്തി ചേട്ടന് 2ആൺ മക്കൾ 29.24.വയസ്ഇപ്പോൾ വിവാഹം കഴിഞ്ഞ് 2വർഷം ആകുന്നു എന്നെ ആ കുട്ടികൾ ഒരു ശത്രുനോട്‌ പെരുമാറുന്നത് പോലെ ആണ് എന്റെ ചേട്ടൻ പാവമാണ് എന്നോട് ഒരു കുഴപ്പവും ഇല്ല ഞാൻ ഇവിടുത്തെ മക്കൾ എങ്ങനെ അതിൽ ഒരു പടി കൂടുതൽ സ്നേഹം ഉണ്ട് എനിക്കവരോട് അവരുടെ അമ്മ കൊറോണ വന്നു മരിച്ചതാണ് എന്റെ അനുഭവം ആർക്കെങ്കിലും ഉണ്ടോ എന്നറിയില്ല ഞാൻ ഇപ്പോൾ എന്റെ വീട്ടിൽ വന്നു നിൽക്കുന്നു ചേട്ടൻ ആഴ്ചയിൽ വന്നു പോകും അവരുടെ സ്വഭാവം നന്നായി വരാൻ എനിക്ക് വേണ്ടി എല്ലാവരും ഒന്ന് പ്രാർത്ഥിക്കണം
@Dayamani-u4m
@Dayamani-u4m 2 ай бұрын
അമ്മ മരിച്ച ശേഷം അച്ഛൻ പുനർവിവാഹത്തിനൊരുങ്ങി. മൂത്ത മകൻ അവന്റെ ഭാര്യയുടെ നിർദേശക്കാരം അമ്മയുടെ അനുജത്തിയെ വിവാഹം കഴിപ്പിച്ചു കാരണം അവർക്ക് കുട്ടികൾ ഉണ്ടാകേണ്ട പ്രായം കഴിഞ്ഞിരുന്നു 18 വർഷം കഴിഞ്ഞപ്പോൾ ഭർത്താവ് അറ്റാക്ക് വന്നു മരിച്ചു 30ാം ദിവസം (അങ്ങേർക്ക് നാലുമക്കളുണ്ട് ഇളയ മകൻ ഒന്നിന്നുമില്ല ബാക്കി മൂന്നുപേരും കൂടി അവരെ ആ വീട്ടിൽ നിന്നും 30ാം ദിവസം ഇറക്കി വിട്ടു. ആരുമില്ലാത്തവർ ഇവിടെ ജീവിക്കുന്നുണ്ട്. നമ്മൾ വന്നത് ഒററക്കല്ലെ പോകുന്നതും ഒററയ്ക്ക് ഞാൻ ജീവിക്കയാണ് ആവിശ്വാസത്തോടെ ഈശ്വരനുണ്ട് കൂടെ
@reenap9122
@reenap9122 Жыл бұрын
🙏🙏 സാറിന് ഒരായിരം നന്ദി ഒരുമോൻ കല്യാണം കഴിഞ്ഞു എന്നെ യും ഒഴിവാക്കി പോയ ഒരമ്മയാണ് ഞാൻ മനസ്സ് എന്നും കരയുമ്പോൾ അവനൊന്നും വിഷമം വരുത്തല്ലെന്ന് പ്രാർത്ഥിക്കുന്നുണ്ട് എപ്പോഴും സാറ് പറഞ്ഞ കാര്യം സത്യം 🙏🙏🙏
@soudashoukath
@soudashoukath 2 ай бұрын
😢
@sasisrijesh9319
@sasisrijesh9319 5 жыл бұрын
സാറേ ഉമ്മാനെ പറ്റി പറഞ്ഞ കരയിപ്പിച്ചു കളഞ്ഞു സാർ ഉമ്മാനെ വർണിക്കുമ്പോൾ കണ്ണുകളിൽ കണ്ണീർ നിറയുന്നു ഞാൻ എന്റെ ഉമ്മാനെ ഒരുപാട് ഒരുപാട് ഒരുപാട് സ്നേഹിക്കുന്നുണ്ട് പടച്ചവൻ എല്ലാ അമ്മമാർക്കും ആയുസ്സ് നീട്ടി കൊടുക്കട്ടെ ആമീൻ
@arjunvnair8413
@arjunvnair8413 5 жыл бұрын
Sasi Srijesh no veettuvaifhyam
@arjunvnair8413
@arjunvnair8413 5 жыл бұрын
Sasi Srijesh jvb
@lailalaila4932
@lailalaila4932 4 жыл бұрын
Ò
@lailalaila4932
@lailalaila4932 4 жыл бұрын
....
@muhammedaboobakkar8217
@muhammedaboobakkar8217 5 жыл бұрын
ഈ വിഡിയോയിൽ എനിക്കു ഏറ്റവും സന്തോഷം നൽകിയ കാഴ്ച... മാതാവിനെ കുറിച്ച് വാ തോരാതെ sir സംസാരിക്കുന്ന ആ മൈക്കിൽ *മദീന* എന്ന് എഴുതിയത് കണ്ടു... എന്റെ ഹബീബിന്റെ (സ്വല്ലല്ലാഹു അലൈഹി വ സല്ലം)നാട്.... 😍😍😍😍😍💕💕💕💕😘😘😘
@user-cs9lw6qh6n
@user-cs9lw6qh6n Жыл бұрын
എല്ലാവരെയും സ്നേഹിക്കാനും നേർവഴിയിലേക്ക് നയിക്കുകയും ചെയ്യുന്ന ഫിലിപ്പ് മമ്പാട് സാർ❤❤
@sathyavathykg
@sathyavathykg 2 жыл бұрын
ഈ നല്ല വചനങ്ങൾ ഇന്നത്തെ തലമുറയ്ക്ക് പറഞ്ഞു കൊടുത്തതിന് വളരെയധികം നന്ദി 👍👍👍🙏🏻🙏🏻🙏🏻
@muhammedshammas3499
@muhammedshammas3499 Жыл бұрын
ഇന്നത്തെ സമൂഹത്തിന് കൊടുക്കാൻ കഴിയുന്ന നല്ല ക്ലാസ്സ്‌. സാറിന് ഒരായിരം അഭിനന്ദനങ്ങൾ
@JayaLakshmy-c5c
@JayaLakshmy-c5c Ай бұрын
🙏🙏🙏 ദീഘായുസ്സും ആരോഗ്യവും ഉണ്ടാകട്ടെ അമ്മയെ ദൈവത്തേ പോലെ സ്നേഹിച്ച ഈ സാറിന് ഒരു ബിഗ് സല്യൂട്ട്🙏🙏🙏🙏🙏🙏👍
@basilbenny507
@basilbenny507 3 ай бұрын
സത്യം സാർ അതുപോലെ ഒരു അമ്മയാ സാർ ഞാനും എൻെറ മൂത്ത കുഞ്ഞിന് പത്ത് വയസ്സും,ഇളയ മോന് എട്ടുവയസ്സും ഉള്ളപ്പോ എൻെറ പ്രിയപ്പെട്ടവൻ ഈ ലോകത്ത നിന്ധ് യാത്ര പറഞ്ഞു നാല്പതാം ദിനം ഒരു രൂപപോലും തരാതെ പ്രിയപ്പെട്ടവൻെറ വീട്ടിൽ നിന്ന് ഇറക്കിവിട്ടു ഒന്നും തന്ധില്ല സാർ ഈ നിമിഷം വരെ,, കയറികിടപ്പാൻ ഒരു വീടോ,ഒരു ജോലിയോ,ഒന്ധുമില്ലാത്ത അവസ്ഥ,എല്ലാവരും മാറിപോയി,ദൈവം കൈവിട്ടില്ല ഞങ്ങളെ,ഇന്നും ദൈവം നടത്തുന്നു ഒരു വിധവയായിരിക്കുന്ന എനിക്ക് എന്തിന് കഴിയും
@sangeethaskumark1984
@sangeethaskumark1984 5 жыл бұрын
ഈ ഭൂമിയിൽ അമ്മക്ക് പകരം അമ്മ മാത്രം 💞💕😘😘😘😘😘😘😘😘😘😘😘😘
@SusanMathew-cd4qd
@SusanMathew-cd4qd Жыл бұрын
Affectionativeloved
@sathimohan6490
@sathimohan6490 2 ай бұрын
വാക്കുകളില്ല പറയാൻ ആ പാദത്തിൽ നമസ്കരിക്കുന്ന ഒരു മക്കളും എത്ര അധികം അമ്മയെ സ്നേഹിച്ചിട്ടുണ്ട് ഉണ്ടാകില്ല അമ്മയുടെ മുൻജന്മ പുണ്യം
@kala2907
@kala2907 5 жыл бұрын
ഈ ചങ്കിൽ തറക്കണ വാകുകൾ ഈ ലോകത്തിലെ എല്ലാ മക്കളും കേൾക്കട്ടെ എല്ലാവരും മാതാപിതാക്കളേ സ്നേഹിക്കട്ടെ
@harikuttan8898
@harikuttan8898 5 жыл бұрын
സർ പറയാൻ ഒന്നുമില്ല അമ്മ അതാണ് ഏറ്റവും വലുത്
@jayashreep.v9830
@jayashreep.v9830 2 ай бұрын
Very good advice.Thankyou Sir.May God bless you.🙏🙏🙏🙏🙏🙏🙏🙏🙏🙏
@BhargaviCv
@BhargaviCv 2 ай бұрын
അമ്മയെ േ സ്നഹിക്കുന്ന മകന് ഒരുപാട് അഭിനന്ദങ്ങൾ......❤❤❤❤❤
@shylajakg6549
@shylajakg6549 4 жыл бұрын
മാതാപിതാക്കളെ ശരണാലയത്തിൽ തള്ളുന്ന ഈ കാലഘട്ടത്തിൽ നല്ല ഒരു സന്ദേശം കുട്ടികളിൽ എത്തിച്ച അങേയ്ക്ക് നന്ദി .കുട്ടികൾ എന്തു ശ്രദ്ധയോടെ പ്രസംഗം കേട്ടിരിക്കുന്നു കേട്ടിരിക്കുന്നു .നമിക്കുന്നു .
@jenichandran1426
@jenichandran1426 Жыл бұрын
Supper.sir
@sulthana747
@sulthana747 5 жыл бұрын
നമ്മുടെ എല്ലാം ഉമ്മമാർക്ക് പടച്ചവൻ നല്ല ആരോഗ്യവും ദീർഘായുസും സന്തോഷവും സമാധാനവും നൽകട്ടെ
@ibnuibrahimbinsidheek5866
@ibnuibrahimbinsidheek5866 5 жыл бұрын
nishath cpn ameeen
@maheenmaheen8798
@maheenmaheen8798 5 жыл бұрын
ആമീൻ
@shahidafsalafsalshahid5727
@shahidafsalafsalshahid5727 5 жыл бұрын
ആമീന്‍
@abcs1761
@abcs1761 5 жыл бұрын
Aameen..
@latheeefmelveetil9087
@latheeefmelveetil9087 5 жыл бұрын
Aaameen
@riswanriswanmundakel3768
@riswanriswanmundakel3768 5 жыл бұрын
ഈ സാറിന്റെ മുഖത്തും വല്ലാത്തൊരു നിഷ്കളങ്കതയുണ്ട്.. 😘😘 സാറിന്റെ അമ്മ പുണ്യo ചെയ്തിട്ടുണ്ടാകും ഇങ്ങനെ ഒരു മകനെ കിട്ടാൻ. സാറിന്റെ ഭാര്യയും ഇത് പോലൊരു ഭർത്താവിനെ കിട്ടാൻ 🌷
@muhammedabidkt2117
@muhammedabidkt2117 5 жыл бұрын
*PHILIP MAMPAD....* 🙏 *Salute Sirrr* ❣️❣️
@Sumamadhavan1122Suma
@Sumamadhavan1122Suma 2 ай бұрын
Sir നെ പോലെ ഒരു മകനെ കിട്ടിയ അമ്മ ഭാഗ്യവതിയാണ്. അതിനേക്കാൾ ഭാഗ്യം ആ മരുമകളെ മകളായി കിട്ടിയതാണ്. 🙏🙏🙏🙏❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰
@suma6455
@suma6455 2 ай бұрын
ആ അമ്മയെ വിവാഹശേഷവു० ഒരുമാറ്റമില്ലാതെ സ്നേഹിക്കാൻ നിങ്ങളുടെ ഭാര്യ ഒരുനല്ലമനസിനുടുമയാ❤
@PKGeorge-ud9mk
@PKGeorge-ud9mk 6 күн бұрын
Praise the Lord May God bless you & your family My heartfelt congratulations and prayers
@valsalachellappan9174
@valsalachellappan9174 2 ай бұрын
Great Message🙏🙏🙏
@greatuploader301
@greatuploader301 5 жыл бұрын
Excellent speech... nobody can hear this speech without tears... big salute to you.. dr nazeer haripad
@anithaanitha2776
@anithaanitha2776 Ай бұрын
നന്ദി സാർ. ഇത്രയും നല്ല വാക്കുകൾകേൾപ്പിച്ചതിന്.
@midhunlal6136
@midhunlal6136 5 жыл бұрын
Wow wonderful speech 😍😍Big salute sir
@dhuniyavilejinnu9730
@dhuniyavilejinnu9730 5 жыл бұрын
ഉമ്മാക് തുല്യം ഉമ്മ മാത്രം 😍😍
@suvarnasuvarna322
@suvarnasuvarna322 5 жыл бұрын
Amma.oru.sathyam
@unnikrishnanpp7485
@unnikrishnanpp7485 Жыл бұрын
😢😢
@rehanaparurehana583
@rehanaparurehana583 Жыл бұрын
😊😊😊😊😊😊😊😊😊😊 5:44
@febnasherin
@febnasherin Жыл бұрын
സാറിനെ പോലെയുള്ള മകൻ ആ അമ്മയുടെ ഭാഗ്യം ദൈവത്തിന്റെ കാവൽ എന്നും ഉണ്ടാകും
@ManojManoj-ds9ds
@ManojManoj-ds9ds 5 жыл бұрын
എന്റെ അമ്മ അതാണെന്റെ ജീവൻ. എന്റെ ഭാര്യ അതാണെന്റെ ജീവിതം. എന്റെ മക്കൾ അതാണെന്റെ സ്വപ്നം. എന്റെ അച്ഛൻ അതാണെന്റെ ഓർമ്മകൾ, അതാണെന്റെ ഹീറോ, അതാണെന്റെ വഴികൾ.... അച്ഛാ നിന്നെ ഓർത്തു ഞാൻ കരയാത്ത രാത്രികളില്ല
@sumagopi8025
@sumagopi8025 2 жыл бұрын
ഇങ്ങനെ ഒരു മകനെ കിട്ടിയ അമ്മ എത്ര കൃപ ഉള്ള ആളായിരിക്കണം ഇതാണ് നമ്മുടെ ഭാഗ്യം ഇതാണ് നമ്മുടെ ദൈവം ദൈവമാണ് സ്നേഹം
@majeedneelambra575
@majeedneelambra575 Жыл бұрын
O
@majeedneelambra575
@majeedneelambra575 Жыл бұрын
@@sumagopi8025 Sarinde, no വേണം
@damodharan8032
@damodharan8032 Жыл бұрын
Yes
@galzancp6237
@galzancp6237 Жыл бұрын
വളരെ അർത്ഥവത്തായ വാക്കുകൾ 👍👍👍👍
@jayanthijenijenish7215
@jayanthijenijenish7215 5 жыл бұрын
എനിക്ക് എന്റെ അമ്മ കഴിഞ്ഞേ ഉള്ളു എല്ലാം. എന്റെ ജീവിതം എന്റെ അമ്മയ്ക്കും അച്ഛനും എന്റെ ഭർത്താവിനും മകൾക്കും വേണ്ടി മാത്രം ആണ് love u...my family..
@shrividyap2651
@shrividyap2651 5 жыл бұрын
U r great sir.... A Big Salute✋ God Bless u & u r family
@SheejaRasheed-q6f
@SheejaRasheed-q6f Жыл бұрын
Good class thanks ❤❤❤❤❤❤😂
@SheejaRasheed-q6f
@SheejaRasheed-q6f Жыл бұрын
You are grate 😉😵😵😵😵😵😵
@renukavasunair4388
@renukavasunair4388 Жыл бұрын
ഓരോ അമ്മമാരും മരിച്ചാലും അവരുടെ മനസ്സ് മക്കളുടെ കൂടെ ഉണ്ടാവും കാരണം അവരുടെ മക്കൾ സുഖമായിരിക്കാൻ അവർ പ്രാത്ഥിമ്പു കൊണ്ടേയിരിക്കും
@SheejaRasheed-q6f
@SheejaRasheed-q6f Жыл бұрын
Big salute
@mercysunny4848
@mercysunny4848 4 жыл бұрын
God bless you and your family Good messages to the world
@susammaanil8415
@susammaanil8415 13 күн бұрын
അമ്മയെ പറ്റി എത്ര പറഞ്ഞ ലും മതിയാകി സ്റ്റങ് നന്ദി മക്കൾക്ക് ബ വാക്ക് പ്രയോജനം ആകട്ടെ
@pulikkalhouse6491
@pulikkalhouse6491 5 жыл бұрын
Good speech sir a bigg saloute
@SangeethaSanthosh-f5y
@SangeethaSanthosh-f5y 2 ай бұрын
കണ്ണുനീർ കൊണ്ട് കണ്ണുകളുടെ കാഴ്ച മറഞ്ഞുപോവുന്നു.❤
@sheebarajeev7927
@sheebarajeev7927 2 ай бұрын
Lucky amma❤God bless you dear🙏🏻🙏🏻😍
@kamalamvattaparambil9800
@kamalamvattaparambil9800 5 жыл бұрын
സർ അങ്ങയുടെ പ്രഭാഷണം കേട്ടു കരഞ്ഞു പോയി ആ അമ്മ ഭാഗ്യവതി തന്നെ
@ushakv3067
@ushakv3067 Жыл бұрын
Easwaran kodut Easwaran aa ammakku soubhagyam aanu sir angu.
@ravindranathkp3118
@ravindranathkp3118 5 жыл бұрын
Sir God bless you and your family
@githachandran1859
@githachandran1859 5 жыл бұрын
മാതാവും പിതാവും കാണപ്പെട്ട ദൈവങ്ങളാണു്. അത് ശരി തന്നെ. എന്നിരുന്നാലും ഒരു മകൻ വിവാഹിതനായി ക്കഴിയുമ്പോൾ ഭാര്യയെ സ്നേഹിക്കുകയെന്നത് ഇഷ്ടപ്പെടാത്ത അമ്മമാരുണ്ട്. അങ്ങനെയുള്ള അമ്മമാരെ എങ്ങനെ മക്കൾ സ്നേഹിക്കും' എങ്ങനെ മരുമകൾ അവരെ കെയർ ചെയ്യും. മകനോട് ആവശ്യമില്ലാതെ മരുമകളുടെ കുറ്റവും കുറവ്വം ചൂണ്ടിക്കാണിച്ച് സ്വന്തം മകനെ അപരിൽ നിന്നകറ്റുന്ന അമ്മമാരു് പൂജനീയ രാണോ?
@letmeloveyou5984
@letmeloveyou5984 5 жыл бұрын
Ningalkk anubhavam undo
@NishaNair-y7h
@NishaNair-y7h 2 ай бұрын
Undu
@Anitha-c3z-x2u
@Anitha-c3z-x2u 2 ай бұрын
Very correct ente ammekku cruel aaya oru ammaayiammayaanu undaayirunnathu athinte shiksha ente grand motherinu kitti
@rafeekkabeevir7082
@rafeekkabeevir7082 Жыл бұрын
A big salute sir for your wonderful stories thankyou
@sobhashaji7959
@sobhashaji7959 5 жыл бұрын
very good sir karayippichu kalanju
@manjulap9281
@manjulap9281 2 ай бұрын
പക്ഷെ ഇത് ഏറ്റവും ശാപം ലഭിച്ച ജീവിതമാവുന്നത് അമ്മയാൽ ഉപേക്ഷിച്ച കുട്ടികളാണ്. അത്തരം അമ്മമാർക്ക് ദൈവം ശിക്ഷ നൽകട്ടെ
@KalakkanAmmachi
@KalakkanAmmachi 2 ай бұрын
അമ്മയെ സ്നേഹിച്ച മോൻ എന്നും ദൈവം അനുഗ്രഹിക്കട്ടെ
@ushaeku6800
@ushaeku6800 2 ай бұрын
നിങ്ങളെ പോലെ ഉള്ളവരുടെ മോട്ടിവേഷൻ ക്ലാസ്സ്‌ ആണ് innathe😢തലമുറയ്ക്ക് കിട്ടേണ്ടത്.. God bless you sir... 🥰
@sainusainutk5289
@sainusainutk5289 Жыл бұрын
നല്ല പ്രഭാഷണം 👌🏻👌🏻👍👍👍
@sasidharanpillai2432
@sasidharanpillai2432 2 ай бұрын
You must repeat this great oration at various platforms to build a good generation of our nation. This is the only way to improve our upcoming generation
@jahnavs8136
@jahnavs8136 Жыл бұрын
എന്റെ അമ്മ എന്റെ അച്ഛൻ 🙏🙏🌹🌹♥️♥️
@narayananc1134
@narayananc1134 2 ай бұрын
പോലീസിലും ഇതു പോലെ ഉള്ള മഹത്വം ഉള്ളവർ, പണ്ഡിതൻ, നമിക്കുന്നു അങ്ങയെ 🙏
@diya1086
@diya1086 2 ай бұрын
Very good message ❤❤❤❤❤❤❤
@LeelammaKs
@LeelammaKs 14 күн бұрын
Verygood-thankyousir May,god,bless,you
@rajendrancs8565
@rajendrancs8565 Жыл бұрын
സാർ നിങ്ങൾ നാട്ടുകാരനാണ് എന്നുപറയുമ്പോൾ അഭിമാനം കൊണ്ട് രോമാഞ്ചം കൊണ്ട് രോമാഞ്ചം ഉണ്ടാവുന്നു സാർ. ഐ. ലവ്. യൂ
@minisanthosh678
@minisanthosh678 5 жыл бұрын
A good salute for you Sir .God bless you and your family.
@sunithank1957
@sunithank1957 5 жыл бұрын
സല്യൂട്ട് സർ.
@preethams6646
@preethams6646 Жыл бұрын
Big salute sir and God bless you❤🙏💯
@jointanglers637
@jointanglers637 5 жыл бұрын
Ellaverem chinthipikkuna speech...salute sir
@k.mdavid7423
@k.mdavid7423 2 ай бұрын
ഹായ് മധുരമൂറുന്ന വാക്കുകൾ. ❤️❤️❤️🌹❤️🌹🎉🎉🎉👌🙏🙏
@BavuMK
@BavuMK 2 ай бұрын
Nallamanushayn.gude.salute.
@kannanmpm7727
@kannanmpm7727 Жыл бұрын
ഇനിയും എത്രയോ ഉയരാൻ ദേയ്‌വം അനുഗ്രഹിക്കട്ടെ
@SheejaRasheed-q6f
@SheejaRasheed-q6f Жыл бұрын
Very good classthanks 👍👍👍👍👌👌🙏🙏
@GeethaMk-dp9cl
@GeethaMk-dp9cl 2 ай бұрын
അമ്മയെ സ്റ്റോഹിച ഒരു മോൻ എനിക്കുണ്ടായിരുന്നു. എന്നെ വിട്ട് പോയി ഇന്ന ഇ അമ്മയുടെ മനസ്സ നീറുന്നു. ഇനി ഒരിക്ക പുതിരിച്ച് വരില്ല'' പക്ഷേ എന്ന എന്റെ മരണം വരെ എന്റെ കൂടെ ഉണ്ട്.
@sreejasreeja5645
@sreejasreeja5645 Жыл бұрын
❤❤❤ സാറിനെ ദൈവം അനുഗ്രഹിക്കട്ടെ❤❤❤
@backer6028
@backer6028 4 жыл бұрын
Great message 🙏
@abdulsalamabdul7021
@abdulsalamabdul7021 5 жыл бұрын
നിങ്ങൾക്ക് എപ്പോഴും നല്ലത് വരട്ടെ എന് പ്രാത്ഥിക്കുന്നു
@GyanDeepam
@GyanDeepam 5 жыл бұрын
Salute to you sir. Real touch to guide the young generation to the righteous path. May god bless
@raihanathpilassery5531
@raihanathpilassery5531 Ай бұрын
Ammayude Prarthana.. Bhagavan.. sir...divam deergayusum arogyvum afiyathum nalkatte..
@musiccreyetor1086
@musiccreyetor1086 Ай бұрын
Beautiful. Class👍❤️❤️❤️❤️
@kunjumon5
@kunjumon5 2 ай бұрын
Ente umma maranapettittu 21 years aayi aa ormakal innum manassine vallathe vedhanippikkunnu nammal mannod cheranam aa nashtabhodham maranamenkil mathavine kurichulla presangam aaru paranjalum ishtama.sir paranja aa samadhani sir nte speech njanum kettatha❤❤❤❤
@KOMALAMA-x3i
@KOMALAMA-x3i 3 ай бұрын
ഇന്നത്തെ കാലഘട്ടത്തിൽ കൊടുക്കാൻ പറ്റിയ ഏറ്റവും അനിവാര്യ മായ. സന്ദേശങ്ങൾ 👍👍👍👍
@syamapillai6124
@syamapillai6124 Жыл бұрын
Very well said,👌👌👌👏👏👏🙏🙏🙏
@hridyaviswanath
@hridyaviswanath 4 жыл бұрын
Ur a great man philip mambad, salute sir
@shyamaannieannie301
@shyamaannieannie301 5 жыл бұрын
God bless you sir.Big salute
@ambujakshya
@ambujakshya 2 ай бұрын
May god pour blessings on this dedicated son and his family ❤❤❤❤🎉🎉🎉🎉🎉
@venugopal-xm9hx
@venugopal-xm9hx 2 ай бұрын
Oh fantastic speach
@MaryAbraham-pp6ic
@MaryAbraham-pp6ic 7 күн бұрын
Ethrayum deyayulla athraykum snehamulla e ponnu makanum makalkum big salute
@sumathyn4616
@sumathyn4616 4 жыл бұрын
Good speech sir
@molymanoharan4859
@molymanoharan4859 Жыл бұрын
Sir,, U Are Great 🙏🏻🙏🏻🙏🏻🙏🏻😍😍
@muralimuraleedharan4508
@muralimuraleedharan4508 Ай бұрын
സൂപ്പർ 👍👍🙏🙏🙏
«Жат бауыр» телехикаясы І 26-бөлім
52:18
Qazaqstan TV / Қазақстан Ұлттық Арнасы
Рет қаралды 434 М.
Как Ходили родители в ШКОЛУ!
0:49
Family Box
Рет қаралды 2,3 МЛН
«Жат бауыр» телехикаясы І 26-бөлім
52:18
Qazaqstan TV / Қазақстан Ұлттық Арнасы
Рет қаралды 434 М.