അമ്മയെ‌ വേലക്കാരിയാക്കുന്ന‌ മക്കൾ‌!

  Рет қаралды 1,182,281

Home Cinemas

Home Cinemas

Күн бұрын

മക്കളുടെ‌ വാക്ക്‌ കേട്ട്‌ മാതാപിതാക്കൾ‌ ഒരിക്കലും‌
സ്വന്തം‌ പുരയിടം‌ ‌ ഉപേക്ഷിക്കരുത്‌!
കഥ‌ :‌ റസാഖ്‌ വഴിയോരം‌
Malayalam Audio Stories by Rasak Vazhiyoram

Пікірлер: 612
@jayabalan4247
@jayabalan4247 Жыл бұрын
നല്ല കഥ. അമ്മയേ അച്ഛന് മനസിലാകുമായിരുന്നു. അതുപോലുമില്ലാത്ത എത്രയോ അമ്മമാർ...
@kunhimohamedmk
@kunhimohamedmk Жыл бұрын
വിദ്യാഭ്യാസം കൂടിയപ്പോഴാണ് ഇത്തരത്തിൽ മനുഷ്യൻ തരം താഴ്ന്നത്. മുൻകാലങ്ങളിൽ വിദ്യാഭ്യാസം ലഭിച്ചിരുന്നില്ല. എന്നാൽ മാതാപിതാക്കളോട് അവർക്ക് ഇന്നുള്ളവരേക്കാൾ സ്നേഹമുണ്ടായിരുന്നു. ഇന്ന് അറിവും പദവിയും കൂടിയപ്പോൾ മാതാപിതാക്കൾ തങ്ങളുടെ സ്റ്റാറ്റസിന് അനുയോജ്യരല്ല എന്ന ദുഷിച്ച ചിന്താഗതി പൊട്ടിമുളച്ചു. മനുഷ്യന് കുറഞ്ഞകാലത്തെ ജീവിതത്തിന് വലിയ വലിയ ഡിഗ്രിയൊന്നും വേണ്ട. ആ ഡിഗ്രീകൾ മരണത്തോടെ വട്ടപ്പൂജ്യമാകുന്നു. സ്നേഹം അതാണ് വേണ്ടത്. ആ കുറഞ്ഞ കാലം അത്‌ മനുഷ്യന് സംതൃപ്തി നൽകുന്നു. ഒരു പിതാവ് ആശുപത്രിയിൽ കിടന്ന് ചുമക്കുകയും ഛർദ്ധിക്കുകയും ചെയ്തപ്പോൾ ഉന്നത ഉദ്യോഗസ്ഥനായ ഒരു മകൻ തൊട്ടടുത്തുനിന്ന് മാറി മറ്റൊരു കസേരയിൽ ഇരുന്നപ്പോൾ കൃഷിക്കാരനായ വിദ്യാഭ്യാസമില്ലാത്ത മറ്റൊരു മകൻ കൈകാണിച്ചു കൊടുത്ത് യാതൊരു അറപ്പുമില്ലാതെ വൃത്തിയാക്കി കൊടുക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.
@sree4607
@sree4607 Жыл бұрын
ഞാനെന്നും ചിന്തിക്കുന്ന കാര്യം, ഒരു സ്ത്രീ വിവാഹിത ആയ അന്നുമുതൽ അടുക്കള ജോലി മുതൽ വീട്ടിലെ ഓരോതരുടെയും ഉടുതുണി അലക്കലും തൂത്തുവാരലും പത്രം കഴുക്കലും അങ്ങനെ അങ്ങനെ രാത്രി 11മണിവരെ ജോലിചെയ്ത് മുന്നോട്ട് പോകവേ കുട്ടികൾ ജനിക്കുന്നു പതിവ് ജോലിയുടെ കൂടെ മക്കളെ നോക്കുന്നു, അങ്ങനെ കുട്ടികൾ വലുതായി അവരുടെ വിവാഹം കഴിഞ്ഞു അവരുടെ മക്കളെയും നോക്കുന്ന ജോലികൂടി ഇപ്പോഴുള്ള അമ്മമാർക്ക് ഏൽക്കേണ്ടി വരുന്നു, അതായത്, വിവാഹം മുതൽ വയസായി മരണം വരെ അവർക്ക് ജോലിയെടുക്കേണ്ടി വരുന്നു, ഒരിക്കലും ഒരു വിശ്രമം ഇല്ല,
@passion4dance965
@passion4dance965 Жыл бұрын
Athu avarude kazhiv kedanu..
@navamis4754
@navamis4754 Жыл бұрын
നിവൃത്തികേടാണ്
@aniejohny5946
@aniejohny5946 Жыл бұрын
ഈലോക ജീവിതം അങ്ങനെ ആണ്. എനിക്കും പ്രായമായി , പക്ഷേ എനിക്ക് ഒരു വിഷമവും ഇല്ല.നമ്മൾ മക്കളിൽ നിന്നും പ്രതീക്ഷിക്കുന്നതു കൊണ്ട് ആണ് വിഷമം തോന്നുന്നത്.ഈ മക്കളെ നമ്മൾ തന്നെ അല്ലേ വളർത്തി വലുതാക്കി പഠിപ്പിച്ചു വിടുന്നത്. പിന്നെ ആരെ ആണ് കുറ്റം പറയുന്നത്. അല്ലെങ്കിൽ നമ്മൾ ഹൈ ലവലിൽ മക്കളെ വളർത്തരുത്.ചെറുപ്പത്തിൽ സാദാ സ്കൂളിൽ ചേർത്തു പഠിപ്പിച്ചു , നാട്ടിൽ ജോലി ചെയ്തു ജീവിക്കാൻ പഠിപ്പിക്കണം. മക്കൾ ചെറുതായി ഇരിക്കുമ്പോൾ , അവര് തനിയെ അല്ലല്ലോ തീരുമാനം എടുക്കുന്നത്. എല്ലാം മാതാപിതാക്കൾ തന്നെ വരുത്തി വെക്കുന്നത് ആണ്. മക്കളെ വളർത്തുമ്പോൾ എന്തും ഫേസ് ചെയ്യാൻ മാതാപിതാക്കൾ മനസ്സിനെ പറഞ്ഞു പഠിപ്പിക്കണം. പിന്നെ ദൈവത്തിൽ വിശ്വസിക്കുക. ഈ ലോക ജീവിതം കുറച്ചു നാൾ മാത്രം.,നമ്മൾ നമ്മുടെ റോൾ ആടി തീർത്ത് , തിരികെ പോകേണ്ടവർ ആണ്. അത്രയും ഉള്ളൂ.മരണം വരെ മറ്റുള്ളവർക്ക് നന്മ ചെയ്യുക. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ
@ksanil26
@ksanil26 Жыл бұрын
Same ente mind thanne annu Anie kk
@sherlyzavior3141
@sherlyzavior3141 Жыл бұрын
CORRECT. GOOD MESSAGE
@rajavalliraj5527
@rajavalliraj5527 Жыл бұрын
Yes, that's a truth
@drsreedeviprasanth1664
@drsreedeviprasanth1664 Жыл бұрын
Correct
@sundarakshipk6512
@sundarakshipk6512 Жыл бұрын
Really true. Onnum pradeeshikkathe jeevikkuka. Varunnathupole neriduka.
@crazyboys313-c6p
@crazyboys313-c6p Жыл бұрын
നമ്മൾ സഹായിക്കുന്നവരോ , ആർക്ക് വേണ്ടിയാണോ ജീവിതം മുഴുവൻ കഷപ്പെട്ടത് അവരോ ആവില്ല നമ്മുക്ക് താങ്ങായി ഉണ്ടാകുന്നത്. നമ്മുടെ ്് കഷ്ടപ്പാടിന് ദൈവം നമ്മുക്കൊരു സഹായിയെ നൽകും .അതാണ് യഥാർത്ഥ്യം. ഇത് കഥയല്ല, നമ്മുക്ക് ചുറ്റിലും അല്ലെങ്കിൽ നമ്മളിൽ തന്നെ ഉള്ളതാണ്. കണ്ണ് നനയിച്ചു.
@rajicheriyan3704
@rajicheriyan3704 Жыл бұрын
കഷ്ടപ്പെടുന്നവർക് എന്നും അത് തന്നെ ആണ് എന്റെ അവസ്ഥ അതാണ് മരണം വരെ ഇങ്ങനെ തന്നെ. 🙏
@marykuttythomas4894
@marykuttythomas4894 Жыл бұрын
വേലകാരി അതാണ് എന്റ യു o അവസ്ഥ.
@moydhuppavpm1593
@moydhuppavpm1593 Жыл бұрын
എല്ലാം ശരിയാവുമെന്ന് കരുതാം ... പലർക്കും പല തര അനുഭവങ്ങളാണ്
@santhaj8663
@santhaj8663 Жыл бұрын
എന്റെ കഥ പോലെ ഉണ്ട് ഈ കഥ ഓരോ അച്ഛനും അമ്മയുടെ ജീവിതത്തിൽ നടക്കുന്നതാണ് ഈ കലാകാരനി നന്ദി
@suseelats6238
@suseelats6238 Жыл бұрын
നമസ്കാരം ഇത് ഇത്ര ഭംഗിയായി പറഞ്ഞു മനസ്സിലാക്കി തന്നതിന് നന്ദി.
@lakshmi.c.k3629
@lakshmi.c.k3629 Жыл бұрын
Ee kadhayil ammaku അച്ഛൻ്റെ support ഉണ്ടല്ലോ അതും ഇല്ലാത്ത അമ്മമാർ ഇവിടെയുണ്ട് ട്ടോ
@AmiibrahimAmiibrahim
@AmiibrahimAmiibrahim Жыл бұрын
Valare valare shariyaa😥😥😥😥😥😥
@sudarsanamastrology93
@sudarsanamastrology93 Жыл бұрын
നിങ്ങളെന്നെ കരയിച്ചു കളഞ്ഞു... താങ്കളുടെ കഥ പറയുന്ന ആ വോയിസ് എന്നെ വളരേ ആകർഷിച്ചു, വളരെ നന്ദിയുണ്ട്
@sinibabu22
@sinibabu22 Жыл бұрын
🙏🙏🙏🙏🙏♥️♥️♥️♥️
@chandrakottarakkara6072
@chandrakottarakkara6072 Жыл бұрын
😥😥😥😥😥😥🙏🙏🙏
@majeedmohammedkunju7476
@majeedmohammedkunju7476 Жыл бұрын
എന്റെ അമ്മയ്ക്കും ഇപ്പോൾ ഭാര്യക്കും ഞാൻ ഒരുപാട് സഹായം ചെയ്തു കൊടുത്തിട്ടുണ്ട്, ഭാര്യയെ ഇപ്പോഴും സഹായിക്കുന്നു.. 😂😂😂😂❤❤❤❤. മക്കളെയും ഇങ്ങനൊക്കെ ചെയ്യാൻ പഠിപ്പിച്ചിട്ടുണ്ട്... അത് കൊണ്ട് അവരുടെ കുടുംബവും സന്തോഷത്തോടെ കഴിയും. കുടുംബം ഒരു കൂട്ടായ്മയുടെ സ്ഥലം ആണെന്ന കാര്യം മറക്കാതിരുന്നാൽ നന്ന്. M
@maimoonamaimoona801
@maimoonamaimoona801 Жыл бұрын
Mashaa allah
@ajithaparameswaran6057
@ajithaparameswaran6057 Жыл бұрын
എനിക്ക് ഈ കഥ കേട്ടപ്പോൾ സത്യം പറഞ്ഞാൽ സങ്കടം തോന്നി ഞാൻ കരഞ്ഞു പോയി
@beenavenugopalannair
@beenavenugopalannair Жыл бұрын
🙏
@suharaaboobacker3980
@suharaaboobacker3980 Жыл бұрын
H+hi vh vi kb vo😮 ka hi hi+ vh ch:bb vk non b UV Mk💕🕉☪️🥍🥎🥎vhi bo😅😅😊😊
@justandfair830
@justandfair830 Жыл бұрын
സ്ത്രീകൾക്ക് physical ആയി എത്ര ജോലി ചെയ്യാനും ഉള്ള കഴിവ് ഉണ്ട്‌. പല സ്ത്രീകളും കൂടുതലായും ആഗ്രഹിക്കുന്നത് കുടുംബത്തിന്റെ സ്നേഹവാക്കുകളാണ് പ്രത്യേകിച്ച് ഭർത്താക്കന്മാരിൽ നിന്ന്. Help ചെയ്യുന്നത് നല്ല കാര്യം തന്നെ സംശയം ഇല്ല. But അതിന്റെ കൂടെ അല്ലെങ്കിൽ അതിനേക്കാൾ സന്തോഷം നൽകുന്നത് സ്നേഹം നിറഞ്ഞ പെരുമാറ്റവും വാക്കുകളും ആണ്.
@emerald.m1061
@emerald.m1061 Жыл бұрын
മക്കളെ ഈ ലോകത്ത് അവരാവശൃപ്പെട്ടല്ല കൊണ്ടുവന്നത്. അതുകൊണ്ട് നന്നായി നോക്കുക. കഷ്ടപ്പെട്ടു പഠിപ്പിക്കുന്നത് വീട്ടിൽ നിന്ന് parents നെ നോക്കാനുമല്ല. ഒന്നും പ്രതീക്ഷിക്കാത്ത സ്നേഹമാണ് ഉദാത്തം. നാം തന്നെ നമുക്കനുയോജൃമായ ഒരു ജീവിതം കണ്ടെത്തണം. സമാന സുഹൃത്ത് or ബന്ധുക്കളുമായി ചേർന്ന് അവസാന കാലത്ത് ഒരു സഹായിയെ വച്ച് ജീവിക്കുക. കൂടുതൽ Work from home jobs കൊണ്ടുവരണം. സ്ത്രീകൾക്ക് വീട്ടുകാരൃങ്ങൾ കൂടി ശ്രദ്ധിക്കാൻ അത് സഹായകമാകും...
@minimolpg1218
@minimolpg1218 Жыл бұрын
നല്ല കഥ.. കണ്ണ് നിറഞ്ഞു പോയി 👍👍👍
@munimuni__
@munimuni__ Жыл бұрын
Enikkum ende kadhayanennu thonny karanju
@sreedeviaravindan9645
@sreedeviaravindan9645 Жыл бұрын
ഇതാണ് ഒരു യഥാർത്ഥ സ്ത്രീകളുടെ ജീവിതം
@jishap6070
@jishap6070 Жыл бұрын
ഒരു ഓർമപ്പെടുത്തൽ ആണ്‌ ഈ കഥ... അവതരണം അടിപൊളി 👍🥰🙏🏻
@jameela1429
@jameela1429 Жыл бұрын
Y
@ushapk2573
@ushapk2573 Жыл бұрын
നല്ല കഥ.ഇഷ്ടപ്പെട്ടു.ഇതിലെ അമ്മ എന്തായാലും അവസാനം വരെ മക്കളുടെ വീട്ടില്‍ പോയി വേലക്കാരി ആയില്ലല്ലൊ.അമ്മമാര്‍ അതുപോലെ മാറി ചിന്തിക്കേണ്ട സമയമായി
@ancyriju8088
@ancyriju8088 Жыл бұрын
അമ്മക്ക് പകരം അമ്മ മാത്രം 🙏🙏🙏🙏🙏🙏അമ്മയേക്കാൾ വലിയൊരു പോരാളി ലോകത്തില്ല
@ambilyambily5024
@ambilyambily5024 Жыл бұрын
ഇതെത്രയോ നല്ല കഥ നല്ല മരുമകൾ മക്കൾ എല്ലാം ഉണ്ട് ഇപ്പോഴത്തെ കാലത്ത് ഇതൊക്കെ അപൂർവം ഇതൊന്നുമില്ലാത്ത എത്രയോ പേർ 😢
@alicef3099
@alicef3099 Жыл бұрын
നല്ല അമ്മ, നല്ല അച്ഛൻ നല്ല 💐മരുമകൾ. സ്വാർത്താറായ മക്കൾ
@ushamohanan4543
@ushamohanan4543 Жыл бұрын
Ante veettilum ithu thanne stithi.marumakal undenkilum kunjungale nokanam veetujoli cheyyanam
@shobanakamath6280
@shobanakamath6280 Жыл бұрын
ഇക്കാലത്ത് ഒരുവിധം എല്ലാ വീട്ടിലും നാട്ടിലും നടക്കുന്ന സത്യ കഥയാണ് , കുറെ ആളുകൾ ഇതേ പോലെ അനുഭവിക്കുന്നവർ ഉണ്ട്,അത് സ്വന്തം ജീവിതത്തിൽ വന്നാൽ അതൊരു സാധാരണ കഥയായി മാറുന്നു.
@leelamanimn4354
@leelamanimn4354 Жыл бұрын
ഒരു പരിധി വരെ എല്ലാ അമ്മമാരുടെയും അവസ്ഥ ഇത് തന്നെയാണ്
@passion4dance965
@passion4dance965 Жыл бұрын
Ente ammayude avastha ithu alla achanodoppam world tour nadathy retirement life njoy cheyunu.. They are celebrating their lifw
@celenammama768
@celenammama768 Жыл бұрын
​@@passion4dance965 bhaagyavathiyaaya wife (amma)
@passion4dance965
@passion4dance965 Жыл бұрын
@@celenammama768 amma matram alla ammaye kittiyav achanum luckybaanu.. Avar parsparam lucky aanu.. Avatk 2 perkum job undayrunath kondalle ipo engane karangi nadakan pattunnae
@fathimamajeed2140
@fathimamajeed2140 Жыл бұрын
അതെ ഇത് തന്നെ എവിടെയും നടക്കുന്ന സംഭവങ്ങൾ തന്നെ. ആ മരുമകൾ അങ്ങനെ എങ്കിലും ചെയ്തുവല്ലോ. പക്ഷെ ഇപ്പോൾ ഉള്ള മരുമകൾമാര്. അമ്മായിഅമ്മ ചാവാൻ കൊതിക്കുന്നവർ ആണ്. നല്ല ഒരു സ്റ്റോറി പോലെ ഉണ്ട ങ്കിലും കരഞ്ഞു പോയി. മക്കൾ ഉണ്ടായിട്ടും കൂടെ താമസിക്കാൻ ഇല്ലാതെ കണ്ടു, കഴിയുന്ന ഒരുപാട് അമ്മമാർ അച്ചന്മാർ ഉണ്ട്. ഈശ്വരൻ കാത്തോളും.
@niharakrishna8206
@niharakrishna8206 Жыл бұрын
നമുക്ക് നമ്മുടെ ഭർത്താവ് മാത്രമേ എന്നും കൂടെയുണ്ടാവും അവരുടെ ആരോഗ്യത്തിനും ആയുസ്സിനും വേണ്ടി നമ്മൾ എന്നും പ്രാർത്ഥിക്കണം എന്നെ എന്റെ ഭർത്താവ് ഒരുപാട് സഹായിക്കാറുണ്ട് മക്കളിലൊന്നും ഞാൻ അധികം പ്രതീക്ഷ വയ്ക്കാറില്ല ദൈവം എന്നും കൂടെയുണ്ടാവണം എന്നുള്ള പ്രാർത്ഥന മാത്രം
@sudhababu6149
@sudhababu6149 Жыл бұрын
എത്ര യാഥാർഥ്യം ഉള്ള കഥ, കൊള്ളാം, കഥയുടെ അന്ത്യം ശുഭമായി പര്യവസാനിച്ചു എന്തെന്നാൽ ഒരാളെങ്കിലും അമ്മയെ നോക്കാനുള്ള മനസു കാണിച്ചല്ലോ, കൊള്ളാം നല്ല സ്റ്റോറി
@dilusudheer1620
@dilusudheer1620 Жыл бұрын
Mikka marumakkalum anganeyonnum parayilla.ente ithade ikka marich 10 divasm kazhinjappol tanne makkalum marumakkalellrum ottakkakki poyi.oru pad kashtappettannu avar makkalle padippichu nalla nilayilettichath
@sathidevipp5562
@sathidevipp5562 Жыл бұрын
നല്ല കഥ .... ചില.... അനുഭവങ്ങളും നന്നായിട്ടുണ്ട് കണ്ണ് നിറഞ്ഞു👍👍👍🙏🙏🙏
@aju2865
@aju2865 Жыл бұрын
ഇത് വെറും കഥ അല്ല യഥാർത്യമാണ് . കരഞ്ഞു പോയി. ഈ കഥയിൽ ഞാൻ കണ്ടത് എന്റെ ഉമ്മയെയും ഉപ്പയെയും 🙏🙏🙏🙏
@rubeenathanveer3554
@rubeenathanveer3554 Жыл бұрын
ഇത് ന്യൂജൻ മക്കളുടെ കാലം നമ്മളെ പോലുള്ള അമ്മമാർ സഹിച്ചേ മതിയാകു പണ്ടൊരു കാലമുണ്ടായിരുന്നു അമ്മയുടെ പിന്നാലെ ചെറിയ പണികൾ ചെയ്തു കൊണ്ട് ഒരു നിഴലെന്നോണം നടന്നിരുന്നു നമ്മൾ അതൊരു കാരുണ്യത്തിൻടെയും കൂടിയാണ് ഇപ്പോളത്തെ നമ്മുടെ makkal😢
@Aminamalu4567
@Aminamalu4567 Жыл бұрын
ഇതില്‍ സമാധാനിപ്പിക്കാനൊരയാളുണ്ട്. സമാധാനിപ്പിക്കാതെ ,മക്കളെപ്പോലൊത്ത ഒരയാളാണ് കൂടെയുള്ളതെങ്കിലോ?
@VivoVivo-hz2fm
@VivoVivo-hz2fm Жыл бұрын
നമ്മുടെ മക്കൾ നമ്മുടേതല്ല.. അവർ നമ്മിലൂടെ വന്നവർ മാത്രമാണ്... അരിൽനിന്നും ഒന്നും പ്രതീക്ഷിക്കരുത്....
@renukavasunair4388
@renukavasunair4388 Жыл бұрын
അമ്മ ഒരു ആയുഷ്ക്കാലം ഒരു നിമിഷത്തേക്കുള്ള കഥ പോലെ മ്പുന്ദരമായി കടന്നുപോവും സമയം വെറുതെ കളയുന്നില്ല 🙏👍
@subhabalan
@subhabalan Жыл бұрын
Nlla🙏 കഥ 🙏🙏🙏
@pathummantekitchenandvlog
@pathummantekitchenandvlog Жыл бұрын
😓😓ആരോട് പറയാൻ ശമ്പളം ഇല്ലാത്ത ജോലിക്കാരിയാണ് ഭാര്യ /അമ്മ
@765gafagshshsyey
@765gafagshshsyey Жыл бұрын
Family enna concept venda, theernille e parathi. Ellarum swantham karyam nokki jeevikkette. Kalyanavum mattum venda.
@suryaajithkumar207
@suryaajithkumar207 Жыл бұрын
Marunnu anikilum medichu tannal mathiyarunnu namukku athum ella
@sheelathadevoos9746
@sheelathadevoos9746 Жыл бұрын
കൊള്ളാം .ഇപ്പോൾ ഓരോ വീട്ടിലും നടക്കുന്ന സംഭവം . സങ്കടം വന്നു പോയി. നമ്മൾ അനുഭവിക്കുന്നത് ഇത് തന്നെയല്ലെ..... 👌👌👌👍
@thallalthallu9207
@thallalthallu9207 Жыл бұрын
വളരെ സത്യം എല്ലാ വീടുകളിലും നടക്കുന്ന സംഭവം 👍👍👍👍
@girijadinesh7568
@girijadinesh7568 Жыл бұрын
ശരിക്കും സങ്കടം വന്നു ഞാൻ ഇന്ന് ഇതെല്ലാം അനുഭവിക്കുന്നു വർഷങ്ങൾക്ക് മുൻപ് ഭർത്താവ് പോയി അന്നു മുതൽ തനിച്ചു തുഴയുന്നു മക്കൾക്ക് ഭർത്താവും മക്കളും ആയി. ഇന്ന് ഞാൻ ശരിക്കും അറിയുന്നു തനിച്ചായത്തിന്റെ വേദന, വേലക്കാരിയെപ്പോലെ പണിയെടുക്കുന്ന അത് കാണാൻ ഭഗവാൻ മാത്രം 🙏
@leelavasudevan2898
@leelavasudevan2898 Жыл бұрын
കഥയല്ലിത് ഇന്നിൻ്റജീവിതം.വൃദ്ധസദനങ്ങൾ സാക്ഷി!!
@majeedpasuhara6583
@majeedpasuhara6583 Жыл бұрын
ഇന്ന് ഓരോ വീട്ടിലും നടക്കുന്ന ഓരോ അമ്മമാരുടെയും അവസ്ഥായാണ് മക്കളെ നിങ്ങളും ഒരായമ്മയാകും
@linthajohnson8191
@linthajohnson8191 Жыл бұрын
മരുമക്കളെ വേലക്കു കൊണ്ട് വരുന്ന മാതാപിതാക്കളും ഉണ്ട് പണി ചെയ്യാൻ ഒരു ആൾഅത്രേ ഉള്ളു ആദ്യത്തെ കുറച്ചു നാൾ ഇട്ട് ചവുട്ടി തേക്കും പിന്നെ പതിയെ വഴക്ക് തുടങ്ങും. ഒടുവിൽ കുടുംബ ജീവിതം തന്നെ ഇല്ലാതാകും എന്നിട്ട് പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും പഴി ചാരി സ്വയം ന്യായികരിച്ച് ആരും ആരും വിട്ടു കൊടുക്കാതെ മരുമോള് വീട്ടിൽ നിന്നും ഇറങ്ങും.പിന്നെ മോൻ തേരാ പാര നടക്കും എന്തെല്ലാം കണ്ട് ജീവിതം തീർക്കണം
@jessyfrancis7534
@jessyfrancis7534 Жыл бұрын
ഇപ്പോൾ മരുമകൾ കയറി വന്നാൽ അമ്മ വേണ്ട എന്നാണ് അവസ്ഥ. മകന് അമ്മേ എന്ന് വിളിക്കാനുള്ള അവകാശം പോലും നിഷേധിക്കുന്നു.
@sarojinisaro3515
@sarojinisaro3515 Жыл бұрын
മുപ്പത്തിരണ്ടാമത്തെ വയസ്സിൽ ഭർത്താവ് മരിച്ചു. പിന്നീട് മൂന്ന് മക്കൾക്ക് വേണ്ടി ജീവിച്ചു. ഇപ്പോൾ അറുപത് വയസ്സായി. സ്വന്തം വീട്ടിൽ അടുക്കളയിൽ കയറാത്ത, ഉയർന്ന വിദ്യാഭ്യാസമുള്ള പെൺകുട്ടികൾ മരുമക്കളായി വന്നു. ഞാനിപ്പോഴും അടുക്കളയിൽ തന്നെ.
@geethap6241
@geethap6241 Жыл бұрын
Ee Avastha Thanneyanu Bhooribhagam Sthreekaludeyum. Prethyekichu Bharthavu jeevichirikkathavarkku Van Dhurantham
@puthiyaparambathayishabi2761
@puthiyaparambathayishabi2761 Жыл бұрын
W
@shoukathmaitheen752
@shoukathmaitheen752 Жыл бұрын
ഭാഗ്യം അടുക്കളയിൽ എങ്കിലും ഉണ്ടല്ലോ... ഈ പ്രായത്തിൽ പലരും വൃദ്ധ്സദനത്തിലാ....😂
@passion4dance965
@passion4dance965 Жыл бұрын
Adukalayilek oru alinu vendiyano aan makkale kettichath
@kunhimohamedmk
@kunhimohamedmk Жыл бұрын
@@passion4dance965 അടുക്കളയിൽ ജോലി ചെയ്യുന്നത് എന്താണിത്ര മോശം!? പുറത്ത് എവിടെയെങ്കിലും പോയി ബോസ്സിന്റെ മുമ്പിൽ തൊഴുത് നിന്ന് ജോലി ചെയ്യുന്നതിനേക്കാൾ നല്ലത് സ്വന്തം അടുക്കളയിലെ ജോലി തന്നെ. ആ സ്ത്രീ ഇപ്പോഴും ജോലി ചെയ്യുന്നു. വിദ്യാഭ്യാസം കൊണ്ട് വയർ നിറയില്ല. ഭക്ഷണം ഉണ്ടാക്കി നല്ലത് കഴിക്കണമെങ്കിൽ സ്വന്തം അടുക്കളയിൽ കയറി ഉണ്ടാക്കണം. അല്ലെങ്കിൽ വല്ലവനും തുപ്പിയതും തൂ... യതും തിന്നേണ്ടി വരും.
@muhammednazi1732
@muhammednazi1732 Жыл бұрын
ഇതൊരു കഥയാണെങ്കിലും ഒരു കഥയല്ല.. ഇന്നത്തെ ജീവിതമാണ്...
@santharugminiamma744
@santharugminiamma744 Жыл бұрын
Yes. Yes
@geethabbalakrishnan1649
@geethabbalakrishnan1649 Жыл бұрын
Sathyam..
@raihanathsainudheen2933
@raihanathsainudheen2933 Жыл бұрын
Yes
@shobhakc9872
@shobhakc9872 Жыл бұрын
ഒരുവിധം വീട്ടിലൊക്കെ നടക്കുന്ന കഥ ഇത് തന്നെയാണ്
@Alice7y
@Alice7y Жыл бұрын
True
@mymoonazubair8493
@mymoonazubair8493 Жыл бұрын
ശെരിയാ 😌
@ramlamoidu6886
@ramlamoidu6886 Жыл бұрын
​@@Alice7y 0gwp2wlw0
@ramlamoidu6886
@ramlamoidu6886 Жыл бұрын
W
@ramlamoidu6886
@ramlamoidu6886 Жыл бұрын
W
@valsammageorge9482
@valsammageorge9482 Жыл бұрын
ഇന്നത്തെ മക്കൾ സ്വന്തം സ്സുഖം മാത്രം ആഗ്രഹിക്കുന്നവരാ.സത്യം പറഞ്ഞാൽ മക്കൾ ഒരു 13 വയസു മുതൽ സ്നേഹശൂന്യർ ആണ്.
@saleenathomasthomas7768
@saleenathomasthomas7768 Жыл бұрын
സത്യമാണ് മക്കൾക്കും കുടുംബത്തിനും വേണ്ടി ശമ്പളമില്ലാതെ ജോലി ചെയ്യുന്ന ആഗ്രഹങ്ങളും സ്വപ്നങ്ങളും ഉള്ളിൽ ഒതുക്കി ജീവിക്കുന്ന വേലക്കാരി .അമ്മയെന്ന വേലക്കാരി
@annammajacob7234
@annammajacob7234 Жыл бұрын
correct
@seemab8366
@seemab8366 Жыл бұрын
Absolutely right!
@geethamenon2175
@geethamenon2175 Жыл бұрын
Very true
@alphonsarosehoney4190
@alphonsarosehoney4190 Жыл бұрын
True
@shidhuak1721
@shidhuak1721 Жыл бұрын
കരഞ് കൊണ്ടാണ് ഈ കഥ കേട്ട് മുഴുവനാക്കിയത് ..😢
@munimuni__
@munimuni__ Жыл бұрын
Njanum
@hfsworld8646
@hfsworld8646 Жыл бұрын
ഞാനും
@ambikadas65
@ambikadas65 Жыл бұрын
വാർദ്ധക്യത്തിലേക്കു കാൽ വെക്കാനൊരുങ്ങുന്ന ഓരോ മാതാപിതാക്കളുടെയും മനസ്സ് വായിച്ച പോലെ തോന്നി. വളരെ നല്ല അവതരണം 🙏🙏🙏
@kamalaprabhac7093
@kamalaprabhac7093 Жыл бұрын
ഇത് കഥയല്ല എന്റേജീവിതമാണ്. കരഞ്ഞുപോയി.
@mollykuttyjoseph3463
@mollykuttyjoseph3463 Жыл бұрын
സാറിന്റെ കഥ ഒരു പാട് ഇഷ്ടപ്പെട്ടു
@mumthasvahab2337
@mumthasvahab2337 Жыл бұрын
ശരിക്കും സങ്കടം വന്നു. ഇത് കഥയല്ല പലരുടെയും ജീവിതം ആണ്.
@bhanumathivijayan8206
@bhanumathivijayan8206 Жыл бұрын
മോനേ 🙏ഇപ്പോൾ അച്ഛനമ്മമാരെ മക്കൾക്ക്‌ വേണ്ട. അവർ മനുഷ്യരെപോലെ തിന്നാതെ, ആഡംബര മായി ജീവിക്കാതെ മക്കളെ നല്ലനിലയിൽ എത്തിച്ചു. ഉണ്ടായിരുന്ന വീടും, സ്ഥലവും മകനും, മറ്റു രണ്ട് സ്ഥലങ്ങൾ വിറ്റ് പെൺ മക്കൾ രണ്ടുപേരും കൊണ്ടുപോയി. അച്ഛൻ മരിച്ചു 7വർഷംകഴിഞ്ഞു. ഞാൻ റിട്ടർഡ് അധ്യാപികയാണ്. പെൻഷൻ ഉള്ളതുകൊണ്ട് ജീവിക്കുന്നു. അതിൽനിന്നും പല ആവശ്യങ്ങൾ പറഞ്ഞു നമ്മളെ ഊ റ്റിക്കൊണ്ട് അവർ നന്നായി ജിവിക്കുന്നു. കൂടെ നിർത്താൻ ആർക്കും ഇഷ്ടമില്ല. അങ്ങനെ വീടിന്റെ മുകളിൽ മകനും, കുടുംബവും താഴെ ഞാൻ ഒറ്റയ്ക്കും തന്നത്താൻ വെച്ചും തിന്നും കഴിയുന്നു.എനിക്ക് സഹായികൾ ആരും വീട്ടിൽ വരാനോ, ജോലിക്കാരെ നിർത്താനോമകൻ സമ്മതിക്കില്ല. വരുന്നവരെ വഴക്ക് പറഞ്ഞു തിരിച്ചു വിടും. ഞാൻ ടെൻഷൻ അടച്ചു വേഗം മയ്യത്താകണം. അപ്പോൾ താഴത്തെ ഭാഗം കൊടുത്തു വാടകവാങ്ങാം. പുതുലമുറയ്ക്കു വേണ്ടത് സ്വത്തും പണവുമാണ്. 🙏🙏🙏🙄🤔
@ramachandranam9066
@ramachandranam9066 Жыл бұрын
വിശദമായി വിവരിച്ചിട്ടുണ്ട് ഇന്നത്തെ കാലത്തെ അവസ്ഥ എന്തായാലും നല്ല വിവരണം 👌👌👌🙏🏻🙏🏻🙏🏻
@NaseemaNaseema-in3mr
@NaseemaNaseema-in3mr Жыл бұрын
സത്യംനമ്മുടെ വീട്ടിൽ ഓക്കേനടക്കുന്നകാര്യം കഥ കേട്ട് കരഞ്ഞു പോയി 👍
@sathymony48
@sathymony48 Жыл бұрын
ഇപ്പോഴത്തെ ഒരു സാധാരണ കുടുംബത്തിന്റെ നേർക്കാഴ്ചയാണ് ഇവിടെ കാണുന്നത് പക്ഷെ ഇന്ന് ഒരു മരുമകളും അമ്മായിയാമ്മക്ക് വേണ്ടി ഇങ്ങനെയൊരു നല്ല തീരുമാനം എടുക്കുമെന്ന് തോന്നുന്നില്ല.
@vineeshavineeshamani9793
@vineeshavineeshamani9793 Жыл бұрын
ഇതാണ് യഥാർത്ഥത്തിൽ സംഭവിക്കുന്നത്.. പക്ഷെ ഇതല്ലാതെ മക്കൾക്ക് എപ്പോളും അമ്മയുടെ കൂട കഴിയാൻ സാധിക്കുമോ???? അതിന് എന്താണ് ഒരു വഴി???? മക്കൾ, അവരുടെ പഠനം ഇതെല്ലാം നമുക്ക് വേണമെങ്കിൽ സ്വന്തം നാട്ടിൽ, അമ്മ വീടിനടുത്തു തന്നെ ആക്കാം.. But ജോലി?????? ഗൾഫിൽ ഉള്ള മക്കൾ ഒക്കെ എന്തു ചെയ്യും.???? ഞാൻ ഒരു സംശയം ചോദിച്ചതാണ്
@teslamyhero8581
@teslamyhero8581 Жыл бұрын
സാധാരണ മരുമകൾ വില്ലത്തി ആകാറാണ് പതിവ്. ഇതിപ്പോൾ ട്വിസ്റ്റ്‌ നന്നായി ബോധിച്ചു 😀😀❤❤👍👍
@zahnazuhaworld2444
@zahnazuhaworld2444 Жыл бұрын
ഞാൻഒക്കെ 15വയസ്സിൽ. വീടുപണിയൊക്ക.. എടുക്കാൻ. തുടങ്ങിയതാ.. എല്ലാവരുടെയും. കാര്യങ്ങൾ. നോക്കി....അമ്മയ്ക്ക്... വല്ല്യ. പണികളൊന്നും. ഇല്ല. എല്ലാകാര്യവും. ഞാൻ. തന്ന്യ.. പക്ഷെ.. എന്നിട്ടും. ഒരുവിലയും. കൽപിക്കാത്ത. മാതാക്കളും. ഉണ്ട്. അവർക്കുവേണ്ടി.. ഇതുപോലുള്ള. മോട്ടിവേഷൻ. പ്രതീക്ഷിക്കുന്നു
@shihabuddeenkunjukoya7301
@shihabuddeenkunjukoya7301 Жыл бұрын
13.5min ആരെയും പറഞ്ഞിട്ട് കാര്യമില്ല കാലം അങ്ങനെ യാണ്... But ഈ ലോകത്ത് എല്ലാ സുഖവുമുള്ളവർ ആരുമില്ല അതാണ് യഥാർത്ഥ സത്യം. പരലോകത്തിൽ വിശ്വസിക്കുന്നവർക്ക് സ്വർഗത്തിൽ വിശ്വസിക്കുന്നവർക്ക്, നരകത്തിൽ വിശ്വസിക്കുന്നവർക്ക്... അങ്ങനെ ഒരു ദൈവത്തിൽ വിശ്വസിക്കുന്നവക്ക്, (ഒരു സത്യവിശ്വസിക്ക് )എല്ലാം ക്ഷമിച്ചാൽ ശാശ്വത മായ സ്വർഗമുണ്ടെന്ന്.. ഖുർആൻ സന്തോഷവർത്ത അറിയിക്കുന്നു... സത്യത്തിൽ വിശ്വസിച്ചാൽ സ്വർഗം നേടാം സഹോദരങ്ങളെ....
@susanjoseph9293
@susanjoseph9293 Жыл бұрын
പക്ഷേ ഖുർആൻ എല്ലാവരെയും കൊന്ന് ഒടുക്കുകയാണല്ലോ
@shihabuddeenkunjukoya7301
@shihabuddeenkunjukoya7301 Жыл бұрын
@@susanjoseph9293 ഖുർആൻ ആരെയും കൊന്നൊടുക്കുന്നില്ല. ഖുർആൻ സത്യവിശ്വാസികൾക്ക് സന്തോഷവാർത്തയും നിഷേധികൾക്ക്താക്കീതുമാണ്....
@jollymathew972
@jollymathew972 Жыл бұрын
തിരിച്ചും ഉണ്ട്. മക്കളെ കൊണ്ട് valayeduppechu suhikkunna അമ്മമാര്‍. സുഖമില്ല സുഖമില്ല യെന്ന് പറയും.
@rincyraju7083
@rincyraju7083 Жыл бұрын
അങ്ങനെ ഒരു അമ്മയുണ്ടോ no
@sheelareji5282
@sheelareji5282 Жыл бұрын
Valare rare aayit
@abhinjeromejerone7037
@abhinjeromejerone7037 Жыл бұрын
I can't say word .God blesses all the parents in this world .Good story that I got good message.
@bhanumathivijayan8206
@bhanumathivijayan8206 Жыл бұрын
താങ്കൾ പറഞ്ഞ ഈ വള്ളി പുള്ളി തെറ്റാതെ അനുഭവിച്ചു കൊണ്ടിരിക്കുന്ന ഒരു വ്യക്തി യാണ് ഞാൻ. Bh
@rahirajrg2934
@rahirajrg2934 Жыл бұрын
ഇത് മുഴുവനായി കേൾക്കാൻ എനിക്ക് കഴിഞ്ഞില്ല കഴിയുകയുമില്ല കാരണം ഞാൻ ഇന്ന് അങ്ങനെ ഒരമ്മയാണ് നാളെയുടെ വാചകങ്ങൾ കേട്ടാൽ ഇന്നത്തെ പ്രതീക്ഷകൾ അസ്തമിച്ചു പോകും.
@beenavenugopalannair
@beenavenugopalannair Жыл бұрын
Avanavan vendi alpam samayam matti vekkanam, please
@ntamilselvi9527
@ntamilselvi9527 Жыл бұрын
ഈ കാലത്ത് നടക്കുന്ന കാര്യങ്ങൾ ആണ്. നമ്മൾ പലതും ആഗ്രഹിച്ച് പല സ്വപ്നങ്ങളും മനസ്സിൽ കരുതി വളർത്തുന്ന മക്കൾ പ്രായമാവുമ്പോൾ മാതാപിതാക്കളെ ഒരു ഭാരമായി കരുതുന്ന കാലമാണ് ഇത്.😭😭
@twinswithlucky1318
@twinswithlucky1318 Жыл бұрын
ഒരു അമ്മയായപ്പോൾ ഞാൻ മനസിലാക്കിയ കാര്യങ്ങൾ ഇപ്പോൾ ഞാനും ഏട്ടനും അശ്വസിക്കുന്നതും ഇങ്ങനെ ഇപ്പോൾ ആണ് ഞാൻ തിരിച്ചറിയുന്നത് അമ്മയുടെയും അച്ഛന്റെയും വില 🥺☺️
@bindupbpb6398
@bindupbpb6398 Жыл бұрын
ഒരുപാട് ഇഷ്ടമായി പുണ്യം ആണ് ആ മരുമകൾ ❤️
@leelammathyparambil6047
@leelammathyparambil6047 Жыл бұрын
അമ്മ അമ്മയായി ജീവിച്ചാൽ മതി, മക്കളെകണ്ടും മാമ്പൂകണ്ടും ആശിക്കരുതെ. അമ്മയെ വൃദ്ധ സദനത്തിൽആക്കിയാൽ എന്താ? ഞങ്ങളെയൊക്കെ കണ്ടു പഠിക്കണം. മക്കൾക്കു നല്ല ശബളം കിട്ടുമെങ്കിൽ അതു മതി.വൃദ്ധ സദനത്തിൽ അടിപൊളി. വേലക്കാരി ഉണ്ടല്ലോ.. നിങ്ങളൊക്കെ കഥ പറഞ്ഞു ഞങ്ങൾ ചിന്തിക്കാത്ത കാര്യം ഓർമ്മി പ്പിക്കരുത്രകേട്ടല്ലോ
@factsforallmalayalam5866
@factsforallmalayalam5866 Жыл бұрын
👍🏻നല്ല കഥ 👌🏻അല്ല ശെരിക്കും ഇത് ജീവിതം ആണ് എന്റെ പക്ഷെ എനിയ്ക്ക് താങ്ങായി ആരും ഇല്ല മനസ്സളവിൽ ഞാൻ ഇന്നും തനിച്ചാണ് 🌹🙏🌹
@vijayasekharan3152
@vijayasekharan3152 Жыл бұрын
കഥയല്ലിതു യാഥാർഥ്യം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@sivadev7408
@sivadev7408 Жыл бұрын
യഥാതഥമായ ആവിഷ്ക്കരണം. ഭാവിയെ കുറിച്ച് കേൾവിക്കാരിലും ചിന്തകളുണർത്തുന്ന സുന്ദരമായ കഥ.
@radhamani8217
@radhamani8217 Жыл бұрын
👌👌👌👌👌👌100% വും ശരിയാണ്
@kumarimoly5183
@kumarimoly5183 Жыл бұрын
😭😭 ഇന്നത്തെ മാതാപിതാക്കളുടെ മനസ്സറിഞ്ഞ കഥ
@dilipkumar1905
@dilipkumar1905 Жыл бұрын
മക്കളുടെ കൊച്ചിന് ഒരു ചുമയോ പനിയോ വന്നാൽ ഓടി ചെല്ലുന്ന മാതാപിതാക്കൾ &ഓടി ചെന്നില്ലെങ്കിൽ വിളിച്ചു വരുത്തുന്ന മക്കൾ ആദ്യം സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തർ ആകട്ടെ മക്കൾ
@ajitharaveendran2405
@ajitharaveendran2405 Жыл бұрын
😥😥എല്ലാവരുടെയും ജീവിതം ഇങ്ങനെയൊക്കെ തന്നെ..... നമുക്കുവേണ്ടി കൂടി ജീവിക്കണം... 🙏
@kamalajayanthi717
@kamalajayanthi717 Жыл бұрын
Kadha...athimanoharam....Congrats 👏👏🙏🙏🌹🌹
@sabeenaamir6405
@sabeenaamir6405 Жыл бұрын
Valare vedhana thonni ellavarudeum avastha ith anne enne orthupoyi
@jalajah5500
@jalajah5500 Жыл бұрын
ഇതു കഥ അല്ല ജീവിതം തന്നെ. ഈ പറഞ്ഞ പോലെ ഞാനും അവസാന എപ്പിസോഡ് എന്താകുമോ എന്ന പേടിയി ലാണ്. ഭർത്താവു വിടപറഞ്ഞിട്ട് ഒരു വർഷം കഴിഞ്ഞു. മകൾ കലൃാണ൦ കഴിഞ്ഞു കുടുംബമായി കഴിയുന്നു. മകനും അതേപോലെ. ഇപ്പോൾ ആരോഗ്യമുള്ള തുകൊണ്ട് കുഴപ്പമില്ല. ബാക്കി ഈശ്വരൻ തീരുമാനിക്കട്ടെ. 🙏🙏🙏
@rajashreeradhakrishnan4102
@rajashreeradhakrishnan4102 Жыл бұрын
ആയുരാരോഗ്യ സൗഖ്യം ഉണ്ടാകട്ടെ👐
@jaisychacko9397
@jaisychacko9397 Жыл бұрын
Excellent story and good message
@preethidileep668
@preethidileep668 Жыл бұрын
സങ്കടം വന്നു 🙂സത്യം ഇത് നമ്മുടെ വീട്ടിൽ നടക്കുന്ന കഥ ❤️
@cicletcms8958
@cicletcms8958 Жыл бұрын
😅😅
@AYD_Scorpion
@AYD_Scorpion Жыл бұрын
Nammude veettil nadakkunnath ennu parayaan idayaakkaathirikkatte😢
@preethidileep668
@preethidileep668 Жыл бұрын
@@AYD_Scorpion സത്യത്തിൽ ഓരോ വീടുകളിൽ നടക്കുന്ന കാര്യം ആണ് അത് നമ്മുടെ എന്ന് കമെന്റ് ഇട്ടു എന്ന് ഉള്ളൂ 🙂
@Anonymous113-mj1ih
@Anonymous113-mj1ih Жыл бұрын
​@@AYD_Scorpion😂😂😂🎉🎉🎉😂ğĺ.❤
@AYD_Scorpion
@AYD_Scorpion Жыл бұрын
@@Anonymous113-mj1ih aara
@saradak5638
@saradak5638 Жыл бұрын
Very good story congratulations
@khuraishabeevi5290
@khuraishabeevi5290 Жыл бұрын
അമ്മമാരോട് സൂക്ഷിച്ചു ജീവിക്കണം എന്നുമാത്രം പറയുന്നു അല്പം എന്തെങ്കിലും മിച്ചം വെക്കാൻ മറക്കണ്ട
@sreeja.ssreeja6037
@sreeja.ssreeja6037 Жыл бұрын
Bharthavinte veetile prayasangal sahikkan kazhiyathe swantham kudumbathilekku onnara vayasukari makalum , 5 maasam prayamulla kaikkunjumayi ammakkoppam jeevikkan vannappol oru karunayumillathe randukalam vechu swantham kaaryam mathram nokkiya ente amma. Oru makalkkum thangan kazhiyilla ente ammaude pravrithikal. Ennittum njan sahikkunnu, ...... Ente makkalkkayi...
@ashaabraham643
@ashaabraham643 Жыл бұрын
Good story an excellent msg thanks🙏
@amarnathjay6777
@amarnathjay6777 Жыл бұрын
വീട്ടമ്മമാരാണ് മറ്റുള്ളവരെ മടിയർ ആക്കുന്നത്
@pushparajan4348
@pushparajan4348 Жыл бұрын
അത് കൊണ്ട് തന്നെ നമ്മൾക്കു വേണ്ടിയും ജീവിക്കുക
@jessyfrancis7534
@jessyfrancis7534 Жыл бұрын
ഈ കഥയിൽ അമ്മയ്ക്ക് ഭർത്താവ് എങ്കിലും ഉണ്ടെല്ലോ. നല്ല ഒരു വാക്ക് പറയുവാൻ, സഹായിയ്ക്കുവാൻ. എനിക്ക് അതും ഇല്ല. സ്വന്തം കാര്യത്തിൽ മാത്രം ശ്രദ്ധിക്കുന്ന ആൾ.
@leelammapanicker3848
@leelammapanicker3848 Жыл бұрын
I was also thinking the same thing. Daivam namukkund
@abhidev6151
@abhidev6151 Жыл бұрын
എന്റെയും അവസ്ഥ അത് തന്നെ
@shyamaretnakumar5868
@shyamaretnakumar5868 Жыл бұрын
Narcissist
@lathajohn2915
@lathajohn2915 Жыл бұрын
👍
@leelammapanicker3848
@leelammapanicker3848 Жыл бұрын
@@shyamaretnakumar5868 Exactly.
@ushavenugopal5681
@ushavenugopal5681 Жыл бұрын
കുറേനേരം കരയിപ്പിച്ചു. എല്ലാ മക്കളും വായിച്ചിരിക്കേണ്ട കഥ 😢
@MiniDmini
@MiniDmini Жыл бұрын
എല്ലാ അമ്മമാർക്കും വേണ്ടിയുള്ള തണ്ഈകഥ
@reeja9224
@reeja9224 Жыл бұрын
കഥ സൂപ്പർ ആയിരുന്നു 🙏😔👍👍👌
@thankamk761
@thankamk761 Жыл бұрын
ആ അമ്മയ്ക്ക് മരുമകളെങ്കിലു൦ ഉണ്ടായല്ലോ.വാർദ്ധക്യത്തെപ്പറ്റി ചിന്തിച്ചാൽ ഉള്ളിൽ തീ യാണ്.... നല്ല കഥ
@Heza472
@Heza472 Жыл бұрын
എല്ലായിടത്തും നടക്കുന്ന കഥ 👌
@lathapr4017
@lathapr4017 Жыл бұрын
ഞാൻ ഈ കഥ കേട്ടപ്പോൾ ഒരുപാട് കരഞ്ഞു, ഒരു വലിയ വീട്ടിൽ തനിച്ചു ഞാൻ, ഭർത്താവ് ഡിവോഴ്സ് ആയി, മകനും ഭാര്യയും ജോലിസ്ഥലത്തു, ഒരു മകൻ ഹോസ്റ്റലിൽ നിന്നു പഠിക്കുന്നു, എനിക്കി ബാങ്കിൽ ജോലി, ഭർത്താവ് ഉപേക്ഷിച്ചു പോയപ്പോൾ മക്കൾക്കു വേണ്ടി ജീവിതം കളഞ്ഞു, ഇപ്പോൾ ആരും കൂട്ടിനു ഇല്ലാതെ ആയി, എല്ലാ മാസവും കാശ് വാങ്ങാൻ മാത്രം വരുന്ന മൂത്ത മകൻ, 😭😭
@sana0265
@sana0265 Жыл бұрын
Kashu kodukkaruth.swayam adhwanikkan parayu.iniyenkilum jeevikku.
@susythomas6606
@susythomas6606 Жыл бұрын
A very good message to all .Young and old...
@geethakumari771
@geethakumari771 Жыл бұрын
So touching. Good presentation. Good subject
@rajinip627
@rajinip627 Жыл бұрын
ആ മകന്റെ ഭാര്യ എടുത്ത പോലത്തെ തീരുമാനം എല്ലാ വരും എടുത്താൽ മതിയല്ലോ. അത് ഓരോ വ്യക്തിക്കും എടുക്കാൻ പറ്റുന്ന തീരുമാനമല്ലേ . വേറെ ആളെ നിർബന്ധിച്ച് നീ നോക്കൂ എന്നു പറയേണ്ട ആവശ്യമില്ലല്ലോ?
@remanireghunath1888
@remanireghunath1888 Жыл бұрын
Good story, a message to all parents who spent their whole life to their children.
@seenaprabhakaran8407
@seenaprabhakaran8407 Жыл бұрын
True story of mostly all 😢mothers
@lathikap884
@lathikap884 Жыл бұрын
Mòഘ.ഭഢ
@lillypushpam8124
@lillypushpam8124 Жыл бұрын
കഥഅല്ലിതു, ജീവിതമാണ് അഭിനന്ദനം 👌
@prasanth9356
@prasanth9356 Жыл бұрын
Thanks 💐🙏
@cosmozfps27
@cosmozfps27 Жыл бұрын
Touching story, good narration♥️
@ENVDEVAN
@ENVDEVAN Жыл бұрын
Heart touching words... meaningful message.... congrats to the best inner feelings
@ushasugathan5744
@ushasugathan5744 Жыл бұрын
എല്ലാവർക്കും അനുഭത്തിൽ വരാവുന്ന നല്ല പാഠം ആണ് ഇത്
@adorable-artgallery1940
@adorable-artgallery1940 Жыл бұрын
Very ni ce story.
@jacinthadcruz1841
@jacinthadcruz1841 Жыл бұрын
Sir nte stories orupad Nalla message tarunnu❤
@premeelabalan728
@premeelabalan728 Жыл бұрын
ശരിയാണ് നമുക്കും പ്രായമാകും 🙏
@zahnazuhaworld2444
@zahnazuhaworld2444 Жыл бұрын
നല്ല. അമ്മമാർക്ക്.. നല്ല. മക്കളുണ്ടാവില്ല. നല്ലമക്കൾക്.. നല്ല. മാതാപിതാക്കളും. ഉണ്ടാവില്ല. അതാ. സത്യം.. അത്. കൊണ്ട..
@sreelakshmi4662
@sreelakshmi4662 Жыл бұрын
ഇത് സത്യം.. 🙏
@girijadevi7950
@girijadevi7950 Жыл бұрын
​@@sreelakshmi4662 l
@kathu7795
@kathu7795 Жыл бұрын
Sathyam
@emerald.m1061
@emerald.m1061 Жыл бұрын
Very true
@seemap5307
@seemap5307 Жыл бұрын
സത്യം....
@vijayaelayath5719
@vijayaelayath5719 Жыл бұрын
Nalla Theerumanam
Evening Vlog🏡🕌
2:23
TiAmo_TS_Official
Рет қаралды 866
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
ഞങ്ങടെ പാറുക്കുട്ടി
7:56
V. M. MEDIA
Рет қаралды 1 М.
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН