40 വർഷമായ കാദർ ക്ക മാർ ഇപ്പോഴും അറബി വീട്ടിലും ബക്കാ ലയിലും ഇപ്പോഴും ഉണ്ട്
@thasliyathasli937910 ай бұрын
😊
@rinoos8408 Жыл бұрын
Nice story, really heart touching 👌👌👌
@rafeekparambath4552 Жыл бұрын
കഥ കേട്ടപ്പോൾ കാദർ ക്ക നമ്മൾ ഒക്യല്ലേ എന്ന് തോന്നിപോയി ഇത് തന്നയാണ് ഓരോ പ്രവാസിയും 🌹
@AbdulRazak-ci3xi Жыл бұрын
പെങ്ങന്മാരെയും ബന്തുകളെയും സഹായിക്കുന്നതിന്നു പരിധിയുണ്ട് പക്ഷെ സ്വന്തം മക്കളെ സുഗിപ്പിക്കുന്നതിനു പരിധിയില്ല 🤔എന്നിട്ട് സ്വന്തം മക്കൾ ഇങ്ങനെ ചെയുന്നത് എത്രയുണ്ട് ❓️😄ഉപാനെ കുത്തി കൊന്നതും 🤔അടിച്ചതും അസുഖം വന്നപ്പോൾ ദുരെ കൊണ്ട് പോയി തള്ളിയതും. ഉപാനെ തല്ലാൻ പറഞ്ഞു തല്ലിക്കുന്ന ഉമ്മ അങ്ങനെ പലതും 🥱ഇതിനൊക്കെ കാരണക്കാരൻ പ്രവാസി തന്നെ.ഇന്ന് കുടുംബം തന്നെ ഒരു ശാപമാണ് 😭😭😭എന്ന് തോന്നിപോകും 🤭കഷ്ടമാണ് ഇത് പോലെ എത്റ എത്ര അനുഭവങ്ങൾ 🤚
@nooralatheef4386 Жыл бұрын
എല്ലാം സൂപ്പർ storeys aahn✨️🙌🏻
@jayasheelanks7970 Жыл бұрын
Nannayi katha
@shijasponnani6778 Жыл бұрын
സലാം കൊടിയത്തൂർ home സിനിമകളിൽ ഒരുപാടു തവണ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട് റസാഖ് വഴിയോരം എന്ന പേരു
@raihanapn3268 Жыл бұрын
Super story abhinandhanam
@jacinthadcruz1841 Жыл бұрын
Kooduthal stories venam.hrudayasparshiyaya kadhakal aanu sir parayunnath muzhuvan.
@hussinsakker5107 Жыл бұрын
എഴുത്തിനു പകരം കാസറ്റ് 👍🏼
@sudhababu6149 Жыл бұрын
സാമ്പത്തികം കൊടുത്കൊണ്ടിരിക്കുന്നവർ എന്നും കൊടുത്തോണ്ടിരിക്കണം, അപ്പൊ എല്ലാവരും സന്തോഷം ആയിരിക്കും കൊടുക്കാതിരുന്നേ ലോകത്തിലെ ഏറ്റവും വലിയ ശത്രുവനെ പോലെയാകും നമ്മളെ അവർ കാണുന്നത്, മക്കളായാലും സഹോദരങ്ങളായാലും, ആരായാലും എല്ലാം ഓർത്തു നിശ്വാസം കൊള്ളാമെന്നേയുള്ളു കഥയിലെ വസ്തുത ശരിക്കും സംഭവ്യം thanne
@MIDU_x Жыл бұрын
Ys
@nassertrithala9258 Жыл бұрын
Sir what, s app no:tharumo story ayakkan. Avatharanam super 👍
@dawnvisualgroup Жыл бұрын
9961725414
@kadeejamuthu7446 Жыл бұрын
Super story👌👌👌
@ayishauk5375 Жыл бұрын
മാഷാ അള്ളാ
@zaithdiaries4614 Жыл бұрын
സൂപ്പറായിട്ടുണ്ട്
@mayinbasheer9180 Жыл бұрын
പ്രവാസികളുടെ ജീവിതത്തിൻ്റെ രത്ന ചുരുക്കം. ഇവിടെ സഹോദരിയാനെങ്കിൽ വേറെ ചിലടത്ത് സ്വന്തം ഭാര്യയും കുട്ടികളും
Paredante thirichvarav home cinemayile subair alle evar
@Fdmk3312tttwrtyiii Жыл бұрын
😭 sad....
@hnb5551 Жыл бұрын
ജീവനുള്ള കഥയാണെങ്കിൽ പക്ഷെ ആ കാദർക്കടെ നാട് എവടെ?? അതും കൂടെ പറഞ്ഞിരുന്നെങ്കിൽ ഇതുവരെ ബന്ധമില്ലാത്ത ആരെങ്കിലും ഒരു താങ്ങായി കാദർക്കയെ കാണാൻ വന്നെങ്കിലോ 💚💚💚
@hnb5551 Жыл бұрын
@@MILCKZEDIX ആ കാദർ കാക് ഈ കഥ വായിച്ചു കേൾപ്പിക്കണം.. കുടുംബത്തെ നോക്കാതിരിക്കാൻ അല്ല മറിച് തന്റെ കയ്യിലുള്ള സ്ഥാപനം ധാനം ചെയ്ത് ഒറ്റപ്പെടാതിരിക്കാൻ