ആ അമ്മയെകൊണ്ട് അത് പറയിച്ചതാണ് | JANAM DEBATE | SHIROOR

  Рет қаралды 23,862

Janam TV

Janam TV

Күн бұрын

വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV KZbin Channel: bit.do/JanamTV
Subscribe Janam TV Online KZbin Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Пікірлер: 119
@krishnan7958
@krishnan7958 Ай бұрын
ഭാരതത്തിന്റെ ധീര സൈനികർക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ..... നിങ്ങളാണ് ഞങ്ങളുടെ ശക്തി, വിശ്വാസം..... 🙏
@anilkist
@anilkist Ай бұрын
🙏🙏🙏
@rajankn932
@rajankn932 Ай бұрын
Jai Hind 🇮🇳🇮🇳🇮🇳
@rakeshchelambanc9633
@rakeshchelambanc9633 Ай бұрын
എന്റെ ഇന്ത്യൻ ആർമി എന്റെ അഭിമാനം ആ അമ്മയ്ക്ക് ഇത് പറയാൻ പറഞ്ഞ ആ സ്ത്രീയെ ചോദ്യം ചെയ്യണം അവളാരാ ആർമിയെ കുറ്റം പറയാൻ ഈ ആർമി ഉള്ളത് കൊണ്ടാണ് ഇന്ത്യക്കാർ ഇന്ത്യയിൽ സുഖമായി ജീവിക്കുന്നത് ജയ് ജവാൻ
@Ranjithracrock
@Ranjithracrock Ай бұрын
Leave it bro try to understand her emotions
@user-bb2rv3pj4g
@user-bb2rv3pj4g Ай бұрын
ആ സ്ത്രീയ്ക്ക് എതിരെ കേസെടുക്കണം
@vishnupriyavprabhu2337
@vishnupriyavprabhu2337 Ай бұрын
Emotions ok but correct ayi army ye thanne target cheyandayirunu.avrum manushyar anu jeevan panayam vachu gangawali yil thappan avaru mathre ullu.Jai bhatath​@@Ranjithracrock
@natarajanv152
@natarajanv152 Ай бұрын
ചെവിയിൽ പറഞ്ഞു കൊടുത്ത ഈ സ്ത്രീ ആരാണ്
@KaleshCn-nz3ie
@KaleshCn-nz3ie Ай бұрын
അവരും ഇവരും പറയുന്ന ആജ്ഞ അനുസരിച്ച് ജോലിചെയ്യാൻ സൈന്യം എന്ന് പറയുന്നത് അവരുടെ കുഞ്ഞമ്മയുടെ മക്കൾ അല്ല..ഇന്ത്യൻ സൈന്യത്തെ ആക്ഷേപിക്കാൻ ഇവരൊക്കെ ആരാണ്.. അതിന് മാപ്പു പറയണമെന്ന് അഭ്യർത്ഥിക്കുന്നു 👍😏
@papputrainer9651
@papputrainer9651 Ай бұрын
@@KaleshCn-nz3ie സഖാക്കളും, ഗാന്ധികളും, ജിഹാദികളും മാപ്പ് പറയില്ല എന്നറിയില്ലേ.
@muralidharan71996
@muralidharan71996 Ай бұрын
ആര് പറയിപ്പിച്ചാലും ആ തള്ള അത് പറയാൻ പാടില്ലായിരുന്നു. ബുദ്ധിയില്ലേ Big salute to Indian Army 🙏🙏
@prasannasasikumar1533
@prasannasasikumar1533 Ай бұрын
അതെ... അത്രയ്ക്ക് വിവരക്കേടൊന്നുമില്ല അവർക്കു.
@kalasunder6818
@kalasunder6818 Ай бұрын
Yes, avar athu paranjathu valya tettu aayi poyi, avarkku budhi ille?? Avarum nammalum sukham aayi ratri kidannu uranguthathu INDIAN ARMY nammude border kaakunathu kondu aanu... don't have any sympathy to that women....
@immortalbeing196
@immortalbeing196 Ай бұрын
അവർ മെന്റലി ഡിസ്റ്റർബ്ഡ് ആയിരുന്നു കാരണം ഓരോ സെക്കൻറ് വൈകുമ്പോളും തന്റെ മകൻ മരണത്തോട് മല്ലിട്ടുകൊണ്ടിരിക്കുകയായിരിക്കും എന്ന ചിന്ത ആ അമ്മയുടെ ഉള്ളിൽ ഉണ്ട് ആ വൈകാരികത്തെ രാഷ്ട്രീയമായും സൈന്യത്തെ തരംതാഴ്ത്തുക വഴി മൊത്തം ഭാരതത്തെയും കേന്ദ്രത്തെയും ആക്രമിക്കാൻ വേണ്ടി ചില കുബുദ്ദികൽ പ്രയത്‌നിച്ചു ഇത് സത്യമാണെന്ന് വിശ്വസിച്ച അവരുടെ കൈവിട്ട വൈകാരിക മനസിൽ നിര്ഭാഗ്യവശാൽ പ്രണയാണ് പാടില്ലാതിരുന്ന ഒരു പരാമർശം വന്നു നമ്മുടെ സൈന്യത്തിനെതിരെ . ആ അമ്മയോട് ദേഷ്യപ്പെട്ടിട്ട് കാര്യമില്ല കാരണം അവർ കടന്നുപോകുന്നത് അത്തരം ഒരു അവസ്ഥയിലൂടെ ആണ് ഇതിനു വഴിമരുന്നിട്ടു കൊടുത്ത രാജ്യദ്രോഹികളെ ആണ് ആദ്യം എടുത്ത് കുടയേണ്ടത്.
@kalasunder6818
@kalasunder6818 Ай бұрын
@@immortalbeing196 Mentally disturbed, alla, from day 1 avaru media de munnil undu, avarkku engane athinu kazhiyunnu? Arjun nte achan is very much disturbed...
@madhavant9516
@madhavant9516 Ай бұрын
അവർക്ക് എന്താ ബുദ്ധി ഇല്ലേ? ആരെങ്കിലും എന്തെങ്കിലും പറയാൻ പറഞ്ഞാൽ അത് ആവർത്തിക്കാൻ? നമ്മുടെ ആർമി യെ ഇത്ര മോശമായി പറയാൻ ഒരു ന്യായീകരണവും ഇല്ല. വളരെ മോശം, പൂർണമായും തെറ്റായ ഒരു അഭിപ്രായ പ്രകടനം. 😂
@deepakarat706
@deepakarat706 Ай бұрын
അതെ മിണ്ടാതിരുന്നാൽ മതിയല്ലോ
@anuradha70367
@anuradha70367 Ай бұрын
ആര് പറയിപ്പിക്കാൻ ശ്രമിച്ചാലും ഒരു അമ്മയും ഇതുപോലെ സംസാരിക്കില്ല. ഇവർ വിടുന്ന കുറച്ചുപേരുടെ ആഞ്ജനുവർത്തികളാണോ ഇന്ത്യൻ ആർമി? ആ സ്ത്രീ ഒരു തീവ്രവാദിയാണെന്നേ വിശ്വസിക്കാൻ കഴിയുള്ളു. അവരോടു ഒരു സഹതാപവുമില്ല. അവരുടെ മകൻ ഒരു പ്രകൃതിദുരന്തത്തിൽ അകപ്പെട്ടതാണ്. അല്ലാതെ ആരും തട്ടിക്കൊണ്ടുപോയതല്ല. അതെങ്കിലും അവർ ഓർക്കണമായിരുന്നു. ഇന്ന് നാം ഓരോരുത്തരും സമാധാനമായി ജീവിക്കുന്നത് ആ സ്ത്രീ ഗോഷ്ടി കാണിക്കുകയാണ് എന്നാരോപിച്ച ആർമി ഉള്ളതുകൊണ്ടുമാത്രമാണ്. ഒരു രാഷ്ട്രീയവും ഇല്ലാത്തതുകൊണ്ടായിരിക്കാം അവർ അത് പറയുന്നതുകേട്ടപ്പോൾ ചങ്ക് തകർന്നുപോയി. അവരെ വല്ലാതെ വെറുത്തുപോയി.
@user-nk8gw6le5z
@user-nk8gw6le5z Ай бұрын
ഭാരത്‌ ബെൻസ്തെന്നിപ്പോകില്ല ഒഴുകില്ല നിൽക്കുന്നിടത്തുതന്നെ മണ്ണിനടിയിൽ ഉണ്ട് ആ രഞ്ജിത്തിന് രണ്ടടി കിട്ടിയത് നന്നായി
@ramachandran5854
@ramachandran5854 Ай бұрын
അവരുടെ ചെവിയിൽ പറഞ്ഞു കൊടുക്കുന്ന ആ സ്ത്രീ ആരാണ്??? പ്രിയ ആണോ ഏഷ്യാനെറ്റിലെ?
@user-lp6qw5hx6v
@user-lp6qw5hx6v Ай бұрын
ആ അമ്മയെ കൊണ്ട് ആരോ പറയിപ്പിച്ചതാണ് എനിക്ക് അമ്മയോട് പറയാനുള്ളത് എന്റ പ്രിയപ്പെട്ട സഹോദരൻ അർജുന്റ അമ്മേ അമ്മ ഏതെങ്കിലും മ മക്കൾ ചെവിയിൽ ഓതി തരുന്നത് ഇരുന്ന് വിളിച്ചുകൂവൻ നിൽക്കാതെ ഈശ്വരനെ മനമുരുകി ഇരുന്ന് പ്രാർത്ഥിക്കാൻ നോക്കു കൂടെ ഇരിക്കുന്നവൾ ക്യാമറയുടെ മുന്നിൽ ഷോ ചെയ്യാനിരിക്കുന്ന നയിന്റാമകൾ മകൾ മ പു കു........
@vision6423
@vision6423 Ай бұрын
ശരിയാണ്
@harishsreedharan2772
@harishsreedharan2772 Ай бұрын
ആരോ അല്ല? ആ പൊലയാടി മോൾ ആണ്???
@jayasreepremachandran8399
@jayasreepremachandran8399 Ай бұрын
💯​% agreed.who is that lady @@vision6423
@ravindrannambiar5495
@ravindrannambiar5495 Ай бұрын
അറിയാത്ത കാര്യത്തെ പറ്റി വലിയ വായിൽ അഭിപ്രായം പറയുന്ന അസുഖം പ്രബുദ്ധർ എന്ന് സ്വയം പുകഴ്ത്തുന്ന മലയാളികൾക്കുണ്ട്. TRP rating മാത്രം ലക്ഷ്യമിട്ട് മനുഷ്യത്വം തൊട്ടുതെറുപ്പിക്കത്ത മാധ്യമപ്രവർത്തകർ വേറെയും. അപകടത്തിൽ പെട്ട് ജീനോടെ ഉണ്ടോ ഇല്ലയോ എന്നറിയാത്ത മനുഷ്യൻ്റെ അമ്മയുടെ മുഖം അല്ല മാധ്യമങ്ങളിൽ കണ്ടത്.
@udayealakkat
@udayealakkat Ай бұрын
യഥാര്‍ത്ഥ ഇഷ്യൂവില്‍നിന്നും വഴിതിരിച്ചുവിട്ട രാജ്യദ്രോഹികളായ ഇതുപോലുള്ള അമ്മമാരും മനാഫിനെ പോലുള്ള ലോറിമുതലാളിമാരും, ചിലമാധ്യമമാമകളും ആണ് യഥാര്‍ത്ഥത്തില്‍ ഇത് ഇത്രയും ദയനീയ അവസ്ഥയിലേക്ക് എത്തിച്ചത്...!!!
@deepakarat706
@deepakarat706 Ай бұрын
സത്യം എന്നിട്ടുകുറ്റം ആർമിക്കും
@chakkappankt2006
@chakkappankt2006 Ай бұрын
That adviser lady must send to Kargil , Poonch , Arunachal Pradesh, and Assam boarder to see what is Army and how is their life and duties.
@sreenivasanmadayil1488
@sreenivasanmadayil1488 Ай бұрын
ഒരു കാര്യം കമന്റ്‌ ചെയ്യുന്നവർ മനസ്സിലാക്കിയാൽ നന്ന്. ജാവന്മാർക്കും അച്ഛനും അമ്മയും കുടുംബവും ഉള്ളവരാണ്. എന്റെ അയൽ വാസി ആയ ജവാൻ ജമ്മു കശ്‍മീറിലേക്കു പോസ്റ്റിങ്ങ്‌ ആയി എന്നു പറഞ്ഞപ്പോൾ രണ്ടു ചെറിയ മക്കൾക്കൊപ്പം നിന്ന അവരുടെ ഭാര്യയുടെ മുഖം ഓർക്കാൻ കഴിയുന്നില്ല. ഇതൊക്കെ ജോലിയുടെ ഭാഗമല്ലേ എന്നു പറയാൻ എന്റെ നാവു വഴങ്ങിയില്ല. അത്രയും ദയനീയമായിരുന്നു ആ പെൺകുട്ടിയുടെ മുഖഭാവം. അവരെ ദൈവം കാക്കട്ടെ.
@mrk6564
@mrk6564 Ай бұрын
എന്റെ ഭാരതം, എന്റെ സൈനികർ, എന്റെ ജീവൻ 🙏🙏🙏 ❤❤❤
@venunathan567
@venunathan567 Ай бұрын
🇮🇳 Salute our Army & Navy.❤
@sreekumarnair9765
@sreekumarnair9765 Ай бұрын
അവർ താമസിക്കുന്ന ജില്ല തന്നെയാണ് ആ അമ്മയുടെ സംസാരത്തിനു കാരണം. വ്യക്തിപരമല്ല കേട്ടോ. അങ്ങിനെ സംസാരിച്ച അവർ ഒരു മകനെ കാണാതായ ദുഃഖത്തിൽ തന്നെ ആയിരുന്നോ???
@krishnavenin.r198
@krishnavenin.r198 Ай бұрын
ഇൻഡ്യൻ ആർമി എൻറെ അഭിമാനം
@papputrainer9651
@papputrainer9651 Ай бұрын
അവർക്ക് രാഷ്ട്രീയമാകാം പ്രധാനം. അവർ കാങ്ങരസ്സോ, കമ്മൂണിസ്റ്റോ എന്നറിഞ്ഞാൽ മനസ്സിലാകും.
@youtubeuser09
@youtubeuser09 Ай бұрын
അർജ്ജുൻ ഡിവൈഫ്ഐയുടെ പ്രവർത്ത കനാണ്.
@nammavazhi
@nammavazhi Ай бұрын
സ്നേഹത്തിൻ്റെ കട ഇപ്പോൾ കൊല്ലുന്ന കടയായി
@akpakp369
@akpakp369 Ай бұрын
ന്യൂസ് റൂമിലിരുന്ന് മണ്ണ് മാന്തി ആവേശം കാണിച്ച ചില മലയാളമാപ്രകൾക്ക് നടുവിരൽ നമസ്ക്കാരം🙏🙏🙏
@AnilKumar-zb5ip
@AnilKumar-zb5ip Ай бұрын
❤❤ janamTv ❤❤
@SivaPrasad-dm3xq
@SivaPrasad-dm3xq Ай бұрын
Salute for ndrf, army, navy ❤❤❤❤
@SanthoshKumar-vt9fn
@SanthoshKumar-vt9fn Ай бұрын
Jai Jawan .
@user-mq6nu8mi4v
@user-mq6nu8mi4v Ай бұрын
ഇന്ത്യൻ ആർമി നമസ്കാരം🙏💪💪💪💪💪💪💪⚔️⚔️⚔️⚔️⚔️⚔️🫶🫶🫶🫶🫶🫶🫶🫶🇳🇪🇳🇪🇳🇪🇳🇪🇳🇪💐🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡
@AnilkumarC-op4ft
@AnilkumarC-op4ft Ай бұрын
റിട്ട് കേണൽ 💪
@hmrd8555
@hmrd8555 Ай бұрын
Indian Army always our proud
@Trueways2024
@Trueways2024 Ай бұрын
കൂടിരുന്ന ആ പെണ്ണുംപിള്ള പറയിപ്പിച്ചതല്ലേ, പാവം അമ്മ പെട്ടുപോയി 😡
@v_isakh
@v_isakh Ай бұрын
Salute Army, Navy, NDRF🙏❤️
@sasidharank7349
@sasidharank7349 Ай бұрын
മലയാളി മാ പ്രകൾ ളെ ഏൽപിപ്പചിരുന്നെങ്കിൽ എല്ലാം ആദ്യ ദിവസം തന്നെ കണ്ട് പിടിച്ചേനെ
@RajanM-eh7fr
@RajanM-eh7fr Ай бұрын
I salute world number one army
@ammuktm5624
@ammuktm5624 Ай бұрын
Arenkilum triger chaiyyumpol thonnunnathu vilichu parayamo.athum ee oru avasdayil.avarodu oru sahathapavim illa.vivarakkedonu koottunilkkarithu.arjunuvendi prardhanakal🙏🙏🙏🙏🙏
@mahadevanraman3003
@mahadevanraman3003 Ай бұрын
Misinformation by media has definitely affected
@RajanM-eh7fr
@RajanM-eh7fr Ай бұрын
Fail of Kerala government
@vikramravindranravindran1707
@vikramravindranravindran1707 Ай бұрын
Renjith Israel ane ethen ellam karanm he miss guided every one. And avende patty shown
@2232214
@2232214 Ай бұрын
അവൻ ഒന്നാതരം തിട്ട കമ്മിയാ
@sreedevipr2170
@sreedevipr2170 Ай бұрын
മീഡിയ മിതത്വം പാലിക്കണം.
@saisankar4328
@saisankar4328 Ай бұрын
Indian Navy 🇮🇳🇮🇳🇮🇳🇮🇳👏🏻👏🏻👏🏻👏🏻👏🏻👏🏻Indian Navy ❤️❤️❤️❤️❤️👏🏻👏🏻👏🏻👏🏻👏🏻👏🏻Indian Navy 🔥🔥🔥🔥🔥😍😍😍😍😍
@HariNair108
@HariNair108 Ай бұрын
പ്രാർഥനയോടെ.
@alexvjacobveloopra1898
@alexvjacobveloopra1898 Ай бұрын
🤘🏻💐🧡🧡🧡🧡🧡🇮🇳Army🧡🧡🧡🧡🧡💐🤘🏻
@vishwapremam2855
@vishwapremam2855 Ай бұрын
ഇതുപോലുള്ള പുഴുത്ത ഗർഭപാത്രത്തിൽ അല്ലേ അവൻ ജനിച്ചത്. പിന്നെങ്ങിനെ രക്ഷപെടും? രക്ഷിക്കാൻ ശ്രമിയ്ക്കും തോറും പ്രകൃതി കൂടുതൽ കലിപ്പ് കാണിയ്ക്കുന്നു 😢
@anandank9284
@anandank9284 Ай бұрын
😂😂😅😅
@rajeshrajan4462
@rajeshrajan4462 Ай бұрын
Kurachu koodipoyo 😢
@muralidharan71996
@muralidharan71996 Ай бұрын
Correct 👌
@deepakarat706
@deepakarat706 Ай бұрын
👍
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES Ай бұрын
താങ്കളും ഇത്തരം വൈകാരിക പ്രകടനങ്ങൾ / വാക്കുകൾ ഒഴിവാക്കണം😊
@harikumarmt1574
@harikumarmt1574 Ай бұрын
🙏🙏🙏
@youtubeuser09
@youtubeuser09 Ай бұрын
ആ അമ്മയുടെ മാനസികാവസ്ഥയോട് പൊ രുത്തപ്പെടുമ്പോഴും ദുഃഖം ഉൾക്കൊള്ളുമ്പോ ഴും ആർമ്മിക്കെതിരേയുള്ള അവരുടെ പ്രതി കരണത്തോട് യോജിക്കാൻ കഴിയില്ല. ആർ മി രാജ്യത്തിന്റേതാണ് മോദിയുടെ അല്ല എന്ന വർ മനസ്സിലാക്കണമായിരുന്നു. ലോറി കരയി ലില്ലെന്ന ആർമ്മിയുടെ കൺക്ലൂഷൻ ശരിയാ യിരുന്നു എന്നല്ലേ ഇപ്പോൾ മനസ്സിലാകുന്നത്
@deenapk3089
@deenapk3089 Ай бұрын
ദൈവത്തെ ഓർത്ത് ആ അമ്മ പറഞ്ഞതിന്, പറയിപ്പിച്ചതിന് പ്രാധാന്യം കൊടുക്കാതിരിക്കുക നിലവിട്ട് നില്ക്കുകയാണമ്മ എന്തും പറയും ചെയ്യും ഈ അവസരത്തിൽ എല്ലാവരും ക്ഷമിക്കണം😢
@bahuleyanm3693
@bahuleyanm3693 Ай бұрын
അവർ സ്വയം പറഞ്ഞതല്ല. പറയിപ്പിച്ചതാണ്
@muralikrishnan6807
@muralikrishnan6807 Ай бұрын
Pls യൂസ് നോർമൽ കോകോമൺസ്
@srikanthviswam5126
@srikanthviswam5126 Ай бұрын
@veeramanimuyippoth6820
@veeramanimuyippoth6820 Ай бұрын
Pushayute opposit side niravadhi veedukal olichupoyi
@gopakumargopan8014
@gopakumargopan8014 Ай бұрын
Ithumai related cheyyunna news njan kandirunnu.avar mediasinodu ellam paranju nirthi.lastil avar veendum madyamNgalodu chodikkunnu ini enthenkilum chodikkanundo ennu.appol hair Bob chaitha oru lady ee ammayude cheviyil entho parayunnu.athu kettittanu avar agniveer javanmare adhikshepichu samsarichathu.allathe oralum valachodichathalla.athanu sathyam.avar javanmare adhikshepichu.adhiksheicha ammayeyalla.avare push chaithu parayippicha aa modern ladiykanu panishment kodukkanullathu.
@deepakarat706
@deepakarat706 Ай бұрын
Big salute to Indian army and Navy...
@pretread
@pretread Ай бұрын
She is a citizen of this country "Bharath" and its our defense that is protecting us from the neighboring predators.. my grievances are with that crying mother"s heart .. but she should not lose her common sense and make political comments even if someone gave her study class ... her allegations reflexes very strong, condemning against the integrity of our nation as well as our defense personal. As on now, the army is doing a wonderful recovery job - the initial 4 to 5 days were wasted by our Kerala media / youtubers and some self-proclaimed savers of mankind, shame on all of them
@ramachandran5854
@ramachandran5854 Ай бұрын
ലോറി ഒരിക്കലും പൂർണമായി ഉയർത്താൻ പറ്റില്ല.sling (റോപ്) ഇടാൻ പറ്റില്ല. ഇട്ടാൽ തന്നെ ലോറി ഒടിയും '36ടൺ ഉയർത്തണമെങ്കിൽ വലിയ ക്രെയിൻ 400 ടണിൻ്റെ എങ്കിലും കൊണ്ടുവരേണ്ടിവരും. എങ്കിലെ 36 ടൺ ബൂം extend ചെയ്ത് എടുക്കാൻ പറ്റൂ🙏''
@sasheendranp4599
@sasheendranp4599 Ай бұрын
👌👌👌👌
@sunnyk4741
@sunnyk4741 Ай бұрын
Malayaliye malayalukal thanne konnu athrathanne.
@udayappanmadhavan9932
@udayappanmadhavan9932 Ай бұрын
One year training kittiyal.polum oru Rekshaprevarthakan.nannayi work cheyyum 4 years kazhinja Pattalakkaranu.onnum cheyya pattilla ennu aah sthree parayunnathu kettu. Bite kazhinju eni Enthenkilum chodhikkanundo ennu Paranju. Sainnyathe Kuttapeduthiyathu sheriyalla.
@user-Paulson
@user-Paulson Ай бұрын
totally miss leaded Arjun family.......pray for Arjun family🙏
@aneeshktm1393
@aneeshktm1393 Ай бұрын
Kerelathil ulla. orruthaneyem addinu akkathe enter cheyickarudh
@mukundanep6659
@mukundanep6659 Ай бұрын
വാള് എടുത്തവർ എല്ലാ കോമരം അതാണ് ദുരന്ത സ്ഥലത്തെ സ്ഥി മുകുന്ദൻ ഇ. പി.
@Anilkumar-it8oy
@Anilkumar-it8oy Ай бұрын
Ammyo avar enthinanu angane parayaruthe Karunayillatha sthree
@user-by5zl5fv3o
@user-by5zl5fv3o Ай бұрын
Aaru enthu paranjaalum IAS,IPS officers training kodukkumbol as the first decision makers EMERGENCYPREPARDNESS, DISASTER MANAGEMENT oru course aayi kodukkanam. Oru joli enikku handle cheyyan pattillenkil hand over to all other possible agencies and at the end of the day, they should have a conference and plan for the next day. Catagorize and assign right people to right area.Ningal enthinu mattullavare kuttappeduthunnu. Mr Manaf chennathalle. Njaan ee search ella dhivasavum kandathaanu. Boating practice cheyyunnathupole odichu kalikkuka aayirunnu. Randu per koodi maathrame ulluvennu ningalkkengane ariyam. Im a perso trained for this in USA to act during hurricane. Sathyathil India is not developed. They blindly talk, blindly follow other cultures. People dont value others rights, duties, and more over no value for the life. THEY PLAYED WITH ARJUN and OTHERS LIFE. Ee discussion oru higher levelil venam. Ee LEADERSnu orikkalum avarude joli pokillennu urappund. Athanu. JANANGAL IRANGATTE. NUNA parayath.
@ravic724
@ravic724 Ай бұрын
The whole operation was foolish work in the beginning until the army came in. Malayalis should stop behaving emotionally whenever such calamities happen and should not behave as if they know everything under the sky. Superiority complex will not help. Karnataka should have banned everyone from entering there including the so called reporters.
@Podiyan6526
@Podiyan6526 Ай бұрын
സീക്രെട് ഏജന്റ് എന്ന യുട്യൂബർ അവിടെ ബ്ലാസ്റ്റ് നടന്നു എന്ന് വീഡിയോ ഇട്ടു ഇന്നലെ ചെക്ക് ചെയ്യു
@himajobi3408
@himajobi3408 Ай бұрын
Avanu prantha......land slide te sound um 11 kv tower potti Veena sound um oke Anu....valya budhijeevikala kurach youtubers...kurach control ellarkkum media adakkam avasyamanu.
@abilashgsp
@abilashgsp Ай бұрын
ഉപകരണങ്ങൾ ഇല്ലാതെ ആണ് ആർമി വന്നത്. അത് തെറ്റ് തന്നെ ആണ്
@Simbathelionking-so1xp
@Simbathelionking-so1xp Ай бұрын
എന്ത് ഉപകരണങ്ങൾ ആണ്?
@abilashgsp
@abilashgsp Ай бұрын
ആർമി വന്നത് വെറും കയ്യോടെ ആണ്. പിന്നീട് സമ്മർദ്ദം ചെലുത്തിയത് കൊണ്ട് ഗവൺമെന്റ് ഇടപെട്ടു കൊണ്ട് വന്ന ഉപകരണങ്ങൾ ആണ് ഇപ്പോ ലൊക്കേഷൻ കാണിച്ചത്. ഇത് ആദ്യം ചെയ്തിരിക്കുന്നു എങ്കിൽ ഇത്രയും ദിവസം നഷ്ടപ്പെടില്ല ആയിരുന്നു. അത് വീഴ്ച തന്നെ ആണ്.
@Simbathelionking-so1xp
@Simbathelionking-so1xp Ай бұрын
@@abilashgsp locate ചെയ്തത് ആർമി ആണോ?
@abilashgsp
@abilashgsp Ай бұрын
@@KannanRaj744 നിനക്ക് വിവരം ഇല്ലാത്തത് നിന്റെ മാത്രം പ്രശ്നം ആണ്. യാതൊരു ടെക്നോളജിയും ഇല്ലാതിരുന്ന സമയത്താണ് രഞ്ജിത് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നിർദ്ദേശം നൽകിയത്. അത് വളരെ ശരിയും ആയിരുന്നു. ഡ്രോൺ കൊണ്ട് വരൂ, എഐ ഉപയോഗിച്ച് ഉള്ള അത്യാധുനിക ഡിറ്റക്ഷൻ സംവിധാനം ഡൽഹിയിൽ ഇരിക്കുന്നത് എടുക്കൂ എന്നൊന്നും ഉത്തരവ് ഇടാൻ അദ്ദേഹത്തിന് കഴിയില്ല. ഫോൺ സിഗ്നൽ, ജിപിഎസ് എന്നിവ സൂചന നൽകിയത് കരയിലേക്ക് ആയിരുന്നു. അതുകൊണ്ട് ആദ്യം അവിടെ തിരഞ്ഞു. അത് തീർത്തും ന്യായമാണ്. ഇപ്പോ അഡീഷണൽ ഇൻഫർമേഷൻ വന്നു. അത് ആരുടെയും ബുദ്ധിപരമായ ഊഹം കൊണ്ട് നടത്തിയ പ്രവചനം അല്ല. സോണാറും റഡാറും കാണിച്ചത് ആണ്. എന്തുകൊണ്ട് ഇതൊന്നും നേരത്തെ ഇറക്കിയില്ല. രഞ്ജിത് വേണ്ടെന്ന് പറഞ്ഞോ.
@abilashgsp
@abilashgsp Ай бұрын
@@KannanRaj744 നിങ്ങൾക്ക് അസൂയയും കുശുമ്പും പറയാം. പക്ഷേ പറയുന്നതിൽ എന്തെങ്കിലും സത്യം വേണം. അല്ലെങ്കിൽ ലോജിക് വേണം.
@Shinu-ox8xf
@Shinu-ox8xf Ай бұрын
ഇന്ത്യൻ നേവി ❤
@user-by5zl5fv3o
@user-by5zl5fv3o Ай бұрын
Mandatharam parayathe. Nalla training kittya oralum ithu poloru disaster management nadathilla. Ente joli njaan aanu cheyyunnathu. ABHIPRAYAM aarkkum parayam. Aalkkar paranjittano aareyum aa areail kadathathirunnathum, missing complaint edukkathirunnathum. Enikku media vazhiyulla arive ullu. ENKILUM Ee INDRAPALANun equipmentsum 16thnu dday timelum undayirunnu. Rashtreeyakkar enthu paranjaalum. enthukondu job distribute cheythilla. Whoever is the speaker, he knows what should have done. VALARE MOSHAM.Aarkko entho olikkanund. Media undaayirunnathukondu maathramalle ithellam purathu vannathu. YES, WHAT KIND OF TRAING THEY -NDRF- RECEIVED TO MANAGE SUCH SITUATION. TRAIN IAS, IPS, NDRF PlEASE. possibility is for the electric post. We can only ASSUME. FOOLISH/ WRONG DECISION AND IRRESPONSIBILITY OF THE ADMINISTRATION.
@RajAN-rh5qy
@RajAN-rh5qy Ай бұрын
Nanni illathavaranu malayalikal.
@MANI-yz2vb
@MANI-yz2vb Ай бұрын
ഇട്ടിട്ട് പോടേ ആ അമ്മയെ വെറുതെ വിടൂ
@user-cp8dy6gd6i
@user-cp8dy6gd6i Ай бұрын
👍🏿👍🏿👍🏿
@Shinu-ox8xf
@Shinu-ox8xf Ай бұрын
Correct. അമ്മയുടെ പെർഫോർമൻസ് scripted ആണ്
@user-hm6hh1fx8v
@user-hm6hh1fx8v Ай бұрын
Paryumdhil vishamum undu enalum paryadhirikan pattumillaaaa....a mudhiki thalakku ...onum ..endhinu.verudhae
@NeerajKumar-bx1fy
@NeerajKumar-bx1fy Ай бұрын
If some one ask her to say something, why she should dance according to that.I don't think she is innocent, she is an antham cammi,other wise how can some one insult our brave army like this in this situation.i had some sympathy towards.that families,now it is gone because of this usless lady.
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 33 МЛН
Фейковый воришка 😂
00:51
КАРЕНА МАКАРЕНА
Рет қаралды 6 МЛН