No video

'അമ്മയെയും കൂട്ടി മാറിത്താമസിക്കാൻ മകനോട് പറഞ്ഞിരുന്നു | Palakkad | Rain | House collapsed

  Рет қаралды 306,205

asianetnews

asianetnews

Күн бұрын

'അമ്മയെയും കൂട്ടി മാറിത്താമസിക്കാൻ മകനോട് പറഞ്ഞിരുന്നു, ഇവിടെയേ താമസിക്കൂ എന്നായിരുന്നു അവർ പറഞ്ഞത്'
Palakkad | Rain | House collapsed
#rain #housecollapsed #palakkad #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Ranjith | Siddique | ...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Ranjith | Siddique | ...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 324
@jithukv6633
@jithukv6633 Ай бұрын
ആ അമ്മയും മകനും ലൈഫ് വീടിനു വേണ്ടി എത്ര നടന്നു എന്ന് ചിലപ്പോൾ അന്വേഷണം നടത്തുന്നത് നന്നായിരിക്കും,
@lovelygirl-ox6qj
@lovelygirl-ox6qj Ай бұрын
25 cent ullavark enthina life veed...? Full kettit parayu
@blood3892
@blood3892 Ай бұрын
25 cent ullavarkku munganana kittilla
@lissyjose8117
@lissyjose8117 Ай бұрын
​@@lovelygirl-ox6qjഎങ്കിൽ പിന്നെ എന്തിനാ ഇപ്പോൾ അവരുടെ പുറകെ നടക്കുന്നത് അവർ അവരുടെ വീട്ടിൽ അല്ലേ മരിച്ചു കിടക്കുന്നതു അവിടെ കിടന്നോട്ടെ
@shahlashafeequeshahlashafe208
@shahlashafeequeshahlashafe208 Ай бұрын
@@lovelygirl-ox6qj ഉള്ളവർക്ക് എന്തും പറയാം. അവരുടെ അവസ്ഥ അവർക്ക് മാത്രമേ അറിയൂ. വയ്യാത്ത അമ്മയുടെ ട്രീറ്റ്മെന്റ് ഒക്കെ മുന്നിൽ കണ്ടിട്ടാവും വീടിനെ കുറിച് ചിന്തിക്കാതിരുന്നത്
@sanilcs6979
@sanilcs6979 Ай бұрын
​@@lissyjose8117അവിടെ കിടന്നാൽ ചീഞ്ഞ് അളിയും. എത്രയും പെട്ടെന്ന് സംസ്കാരം നടത്തണം. അതിനാണ് അധികാരികൾ ശ്രമിക്കുന്നത്.
@shikbabu7932
@shikbabu7932 Ай бұрын
ആ പാവങ്ങൽ പോയി രണ്ട് പേരെയും ഒന്നിച്ചു കൊണ്ട് പോയ ദൈവത്തിന് നന്ദി
@arunkrishnan7055
@arunkrishnan7055 Ай бұрын
😢
@gresh7990
@gresh7990 Ай бұрын
മാറി താമസിക്കാൻ പറയാൻ എളുപ്പമാണ്... വാടക കൊടുക്കാൻ ഉള്ള ഒരു അവസ്ഥ ഉണ്ടായിരുന്നേൽ അവർ ആ വീട് നന്നാകില്ലായിരുന്നോ? ഈ 10 സിമെന്റ് കട്ട വെച്ച് നിങ്ങൾ ഒരു ഷെഡ് എടുത്ത് കൊടുത്തിരുന്നേൽ അവർ അതിലേക് മാറില്ലയിരുന്നോ?? ആസ്തി നോക്കിയിട്ട് കാര്യം ഇല്ല... ന്യായമായ ഒരു വില കിട്ടാതെ ആരായാലും സ്ഥലം വിലയ്ക്കാൻ മടിക്കും!
@anjus5999
@anjus5999 Ай бұрын
ഇവിടുന്നു എങ്ങോട്ടും മാറില്ലെന്ന് അവരുടെ നിർബന്ധം ആണ്
@Sangee295
@Sangee295 Ай бұрын
Avaru Mari thamasikillanu vashi pidichadhalle..
@sarunmp728
@sarunmp728 Ай бұрын
കൊറഞ്ഞത് 25 ലക്ഷം ആസ്തി ഉണ്ട് അവർക്ക്. Avark free ayitt veed vech kodukkano? 😂😂
@Aysha_s_Home
@Aysha_s_Home Ай бұрын
കറക്റ്റ്
@deepudeeps3054
@deepudeeps3054 Ай бұрын
Avark vera veed koodi ind nnalle paranjathe enthinane e pidivashi
@sunilkumarmv556
@sunilkumarmv556 Ай бұрын
ഒരു പന്ത് ഒരു തേങ്ങ. ഇങ്ങനെ ഉള്ള കുറെ മനുഷ്യർ ഇപ്പോഴും ഉണ്ട്.
@rusfidhak5558
@rusfidhak5558 Ай бұрын
ഇത് പോലെ എത്ര മാത്രം ആളുകൾ വിടില്ലാതെ കഷ്ട പ്പെടുന്ന ഒരു പാട് ആളുകൾ ഉണ്ട്
@sarunmp728
@sarunmp728 Ай бұрын
Veedum parambum. Pinne vera 25 centum undedaa potta video full kanditt Government ne degrade cheyy.
@shedairies292
@shedairies292 Ай бұрын
25 centil 5 cent vitaal thanne oru veed vekaan patille
@Aysha_s_Home
@Aysha_s_Home Ай бұрын
സത്യമാണ്😔😔
@GeethuT.AGeethujijil
@GeethuT.AGeethujijil Ай бұрын
ഉണ്ട്... ഞങ്ങൾ
@MrSherin41
@MrSherin41 Ай бұрын
ഇത് കേട്ടിടത്തോളം അവരുടെ തെറ്റ് ആണ് 25 സെൻ്റ് അപ്പുറത്ത് ഉണ്ടെങ്കിൽ ഏതെങ്കിലും ഒരു 10 സെൻ്റ് വിറ്റിട്ട് ചെറിയ ഒരു സുരക്ഷിതമായ വീട് വെക്കാമായിരുന്നു
@vijayammapr4907
@vijayammapr4907 Ай бұрын
ഏറ്റവും ബുദ്ധിമുട്ട് ഉള്ളവർക്ക് മുൻഗണന നൽകി വീട് കൊടുക്കണം. പലരും പഞ്ചായത്തിൽ നിന്നും വീട് കിട്ടിക്കഴിഞ്ഞു ധാരാളം പണം മുടക്കി വലിയ വീടാക്കി മാറ്റുന്നു.
@TS-hv9kx
@TS-hv9kx Ай бұрын
True
@bindhus4164
@bindhus4164 Ай бұрын
Athe, ivide njagalude veedinaduth ellarum 2 nila valiya veedanu vachath😂
@user-rp6ey8lg3b
@user-rp6ey8lg3b Ай бұрын
Athu njagaludey party kasrku mathram koduku
@user-jd3ob7th3x
@user-jd3ob7th3x Ай бұрын
ഇനി അവർ മരിച്ചല്ലോ, എന്ത് ഓഫർ വേണമെങ്കിലും പറയാല്ലോ 🙄🙄🙄
@Aysha_s_Home
@Aysha_s_Home Ай бұрын
😮😮😮
@zenuzehra2223
@zenuzehra2223 Ай бұрын
Crct
@sanals2372
@sanals2372 Ай бұрын
👍🏿
@kvc8084
@kvc8084 Ай бұрын
രണ്ടു പേരും മരിച്ചു,,,,😢ഇനി എന്തും പറയാം,,,അവരുടെ കഷ്ടപ്പാട് അവർക്ക് മാത്രം അറിയാം,,,
@aleyammarenjiv7978
@aleyammarenjiv7978 Ай бұрын
Son, look healthy. He should have made sure they moved out
@sarunmp728
@sarunmp728 Ай бұрын
കൊറഞ്ഞത് 25 ലക്ഷം ആസ്തി ഉണ്ട് അവർക്ക്. Avark free ayitt veed vech kodukkano? 😂😂
@pelefans6549
@pelefans6549 Ай бұрын
Pheee ​@@sarunmp728
@Comedies391
@Comedies391 Ай бұрын
ഇത്രയും നാൾ നിങ്ങൾ വീടു കൊടുത്തില്ലല്ലോ CPMന്റെ ഓഫീസിലാണോ അവർക്കിടക്കേണ്ടത് ഇത്രയും വിവരം കെട്ടവർ
@abidsadath2732
@abidsadath2732 Ай бұрын
25 cent sthalavum vere veedum ullavarkk enthinan veed kodukkunnath.
@sherin3896
@sherin3896 Ай бұрын
അവർക്ക് വസ്തു കൂടുതൽ ഉണ്ട്. ലൈഫ് മാനദണ്ഡം പറ്റില്ല
@user-zr2tp8cw3u
@user-zr2tp8cw3u Ай бұрын
ആ വസ്തു കേസിലാണ് കുടുംബ സ്വത്ത്‌ 🙏
@SURESHKUMAR-yg8wc
@SURESHKUMAR-yg8wc Ай бұрын
അപേക്ഷ ഇനി അവിടെ ഇരുന്നോട്ടെ..... ചായ ഇട്ടു കുടിക്കാം 😡😡😡😡😡
@user-rx5vf6po4w
@user-rx5vf6po4w Ай бұрын
മരിച്ചു ഇനി പല വർത്തമാനങളും ഇവർ പറയും
@julitfcc5550
@julitfcc5550 Ай бұрын
വർഷങ്ങളായ വിടല്ലേ? പുതിയൊരു വീട് വെച്ചു നൽകാമായിരുന്നു. അർഹരായവർക്കല്ലല്ലോ വീട് നൽകുന്നത്. അതും പാർട്ടി നോക്കിയും, ഇഷ്ടപ്പെട്ടവർക്കും അല്ലേ.
@sufeestalks5186
@sufeestalks5186 Ай бұрын
25 cent um undallo.
@lovelygirl-ox6qj
@lovelygirl-ox6qj Ай бұрын
Avark vere veed undallo
@jasminbinish4993
@jasminbinish4993 Ай бұрын
5 സെൻ്റ് വിറ്റാൽ നല്ലൊരു വീട് വയ്ക്കാല്ലോ
@shylasuresh3679
@shylasuresh3679 Ай бұрын
​@@jasminbinish4993സത്യം
@Aysha_s_Home
@Aysha_s_Home Ай бұрын
സത്യം😢😢
@jewelsworld6455
@jewelsworld6455 Ай бұрын
ഇവരൊക്കെ ഇത് പറയും...യഥാർഥത്തിൽ മോശം വീട്ടിൽ താമസിക്കാൻ ആഗ്രഹിക്കുന്ന ആളുകൾ ഉണ്ടാകുമോ..
@sandhyavp8954
@sandhyavp8954 Ай бұрын
ലൈഫ്ന്റെ പൈസ കൊടുക്കലോ! വീടുപണിക്കു..😡😡😡 നിങ്ങൾ അത് ചെയ്തില്ല... എന്നിട്ടിപ്പോ ന്യായീകരണം. 😡
@Sachuvinte_Pettikkada
@Sachuvinte_Pettikkada Ай бұрын
ഇനിയിപ്പോ എന്ത് ഡയലോഗും അടിക്കാം , അവർ പോയി ......
@sarunmp728
@sarunmp728 Ай бұрын
കൊറഞ്ഞത് 25 ലക്ഷം ആസ്തി ഉണ്ട് അവർക്ക്. Avark free ayitt veed vech kodukkano? 😂😂
@thomasmathew1310
@thomasmathew1310 Ай бұрын
പാർട്ടി വെളുപ്പിക്കലുമായി ഇറങ്ങിയിട്ടുണ്ട് 😢
@sarunmp728
@sarunmp728 Ай бұрын
കൊറഞ്ഞത് 25 ലക്ഷം ആസ്തി ഉണ്ട് അവർക്ക്. Avark free ayitt veed vech kodukkano? 😂😂
@santhymarath5675
@santhymarath5675 Ай бұрын
​@@sarunmp728aa vasthu casil anu ath onnum cheyyan pattilla ini nthayalum arum veruthe onnum kodukanda
@VishnuPuthanmadom
@VishnuPuthanmadom Ай бұрын
ഇത്രയും നാളായി പഞ്ചായത്തിൽ നിന്നും ഒരു വീട് കൊടുക്കാൻ കഴിവില്ലാത്ത മെമ്പർ എന്തിനാണ് ഈ വന്ന് വായാടുന്നത്...എന്നാണ് ഈയുള്ളവന്റെ സംശയം???
@Malayaleeupscaspirant
@Malayaleeupscaspirant Ай бұрын
Sathyam.... Engane nthelum varumbo vaya thorakkan oronne..
@nivus-world.
@nivus-world. Ай бұрын
Correct
@Kannurkari663
@Kannurkari663 Ай бұрын
ഈ ലോകത്ത് നിന്നും അവർ രക്ഷപെട്ടു അമ്മയും മകനും ഒന്നിച്ചു പോയി ആത്മ ശാന്തി നേരുന്നു 😢
@sajeevr6071
@sajeevr6071 Ай бұрын
പാവങ്ങൾ അവർ ഒരുപാടു തവണ പഞ്ചായത്തിൽ കയറി ഇറങ്ങിട്ടുണ്ടാകും ,,,, എന്നിട്ടിപ്പോൾ മരിച്ചപ്പോൾ അവരുടെ ഉടായിപ്പ് 😔😔😔
@ajithakumari4127
@ajithakumari4127 Ай бұрын
Athe Paarty Office Yezhuthikkodukkaam Yennu Paranju Kashtam😪😪
@sajeevr6071
@sajeevr6071 Ай бұрын
@@ajithakumari4127 😂😂
@sanilcs6979
@sanilcs6979 Ай бұрын
5സെന്റ് വസ്തു വിറ്റാൽ വീട് പണിയാം 😂😂😂25 സെന്റ് സ്ഥലം ഉള്ളവർക്ക് govt വീട് കിട്ടാൻ പ്രയാസം ആണ്.
@shylasuresh3679
@shylasuresh3679 Ай бұрын
​​@@sajeevr607125 cent സഥലം ഉള്ളവർക്ക് എന്താടോ കൊടുക്കേണ്ടത് വാർത്ത മുഴുവൻ കേട്ടിട്ട് പറ ചാടി കേറി കമന്റ് ഇടാതെ
@sarunmp728
@sarunmp728 Ай бұрын
കൊറഞ്ഞത് 25 ലക്ഷം ആസ്തി ഉണ്ട് അവർക്ക്. Avark free ayitt veed vech kodukkano? 😂😂
@DONX0-nv2wj
@DONX0-nv2wj Ай бұрын
കേരളം ശരിക്കും നമ്പർ വൺ തന്നെ അത് തട്ടിയെടുക്കാൻ ആരും നോക്കേണ്ട 🙄
@FahmidaKp-ex2jj
@FahmidaKp-ex2jj Ай бұрын
Keralathil ulla athra swakarym indiayil evdeyum illa bro.
@susyvarghese8436
@susyvarghese8436 Ай бұрын
​@@FahmidaKp-ex2jjഎന്തു സൗകര്യം. ഇങ്ങനെ ചാകാനോ. കേരളത്തിൽ എത്രയോ ലക്ഷം ആൾക്കാർ വീടില്ലാതെ കഷ്ടപെടുന്നു. ലക്ഷം വീട് പദ്ധതി നടപ്പിലാക്കി 10 വർഷം കൊണ്ട് എത്ര എത്ര വീടുകൾ പണിത് തീർക്കാൻ കഴിയുമായിരുന്നു. അപ്പോൾ കീശ നിറയ്ക്കാൻ പറ്റില്ല
@sheelamanoj9249
@sheelamanoj9249 Ай бұрын
ഇവർ എന്തു തന്നെ പറഞ്ഞാലും ഇവരുടെ ന്യായം മാത്രം. കഷ്ടം എന്നല്ലാതെ എന്തു പറയാൻ.
@sarunmp728
@sarunmp728 Ай бұрын
കൊറഞ്ഞത് 25 ലക്ഷം ആസ്തി ഉണ്ട് അവർക്ക്. Avark free ayitt veed vech kodukkano? 😂😂
@shahlashafeequeshahlashafe208
@shahlashafeequeshahlashafe208 Ай бұрын
പഞ്ചായത്തുകാർ മാറി താമസിക്കാൻ പറയും. വാടക ആര് കൊടുക്കും. വയ്യാത്ത അമ്മയെ നോക്കുന്നത് അവനാണ്. പഞ്ചായത്ത് വില്ലേജ് മാരിതാമസിക്കാൻ പറഞ്ഞു 2018പ്രളയം നടന്നപ്പോൾ. അതിന്റെ പേരിൽ ഉള്ള വീട് പോലും ഇല്ലാതായവരാണ് ഞങ്ങൾ. ഇപ്പോൾ ഞങ്ങളുടെ വീട്ടുകാരുടെ വോട്ട് പോലും ഇല്ലാതാക്കി. ഉള്ളത് കൂടി നഷ്ടപ്പെടുത്തുന്നതിലും നല്ലത് എല്ലാം ഒപ്പം ഇല്ലാതാവുന്നത് തന്നെയാണ്.2018മുതൽ എന്റെ വീട്ടുകാർ വാടകക്കാണ് താമസിക്കുന്നത്.
@user-cm8zt8ie8e
@user-cm8zt8ie8e Ай бұрын
ബന്ധുക്കളുടെ കൂടെ പോയി നിന്നവർക്ക് അറിയാം അതിൻ്റെ ബുദ്ധി മുട്ട്. എനിക്കും അമ്മക്കും അത്രക്ക് അനുഭവം ഉണ്ട്. കഴിക്കുന്ന കഞ്ഞിക്ക് വരെ വഴക്ക് കേട്ട് മതി ആയി
@lovelygirl-ox6qj
@lovelygirl-ox6qj Ай бұрын
Vere 25 cent undenn alle paranjath..news sherik kelk
@user-cm8zt8ie8e
@user-cm8zt8ie8e Ай бұрын
ബന്ധുക്കളുടെ കൂടെ കേറി താമസിപ്പിക്കാൻ പറ്റാത്തതു കൊണ്ടായിരിക്കും. ബന്ധുക്കളുടെ കൂടെ പോയി നിന്ന് അനുഭവം എനിക്കും എൻറെ അമ്മയ്ക്കും നന്നായി അറിയാം കുടിക്കുന്ന കഞ്ഞിക്ക് വരെ കണക്ക് പറഞ്ഞ് പണിയെടുപ്പിച്ച് ചീത്ത കേട്ട് മതി ആയവര njagalu
@adarshml7906
@adarshml7906 Ай бұрын
​@@lovelygirl-ox6qj 25 cent undennu paranju but avide veedu vende
@user-cm8zt8ie8e
@user-cm8zt8ie8e Ай бұрын
@@lovelygirl-ox6qj aa പറമ്പിൽ പോയി മഴയത്ത് കിടന്നാൽ മതി ചുമർ ഇടിഞ്ഞ് വീഴില്ല.thangal പറഞ്ഞത് വളരെ ശരിയാണ്
@Astro_gaming-v8f
@Astro_gaming-v8f Ай бұрын
ദൈവമേ ഞങ്ങളുടെ അവസ്ഥ ഇതേപോലെ തന്നെയാണ് മാറി താമസിക്കാൻ ഒരു സ്ഥലം ഇല്ല വാടകവീട്ടിലാ താമസിക്കുന്നത് ഒടി ഞ്ഞു വീണിട്ടുണ്ടെങ്കിൽ എവിടേക്ക് പോകും കുറഞ്ഞ വാടകയ്ക്ക് എവിടെയും വീട് കിട്ടാനുമില്ല😢
@shebaabraham687
@shebaabraham687 Ай бұрын
എംഎൽഎ പഞ്ചായത്ത് മെമ്പർ ഇവരെ ഇല്ലേ പിന്നെ സമുദായത്തിന്റെ ആളുകളില്ലേ പള്ളി അമ്പലം ഇ വരോട്ഒക്കെ ഒന്ന് പറഞ്ഞു നോക്കുക എന്തെങ്കിലും മാർഗം ഉണ്ടാകും
@Astro_gaming-v8f
@Astro_gaming-v8f Ай бұрын
@@shebaabraham687 അമ്പലത്തിനും പള്ളിയും ഒക്കെ സഹായം കിട്ടണമെങ്കിൽ അവർക്ക് എന്തെങ്കിലും ഒക്കെ കൈമടക്ക് കൊടുക്കേണ്ട അവസ്ഥയായി, പഞ്ചായത്തിന് വീട് പാസായിട്ടുണ്ട് എന്ന് പറഞ്ഞു പക്ഷേ ഇതുവരെ കിട്ടിയിട്ടില്ല അതിന് രാഷ്ട്രീയത്തിന് നല്ല പിടിപാട് വേണം സാധാരണക്കാർക്ക് ഒന്നും അവർ തരുന്നില്ല, അതിലെ ഷെഡ്ഡ് കെട്ടാൻ പോയിട്ടുണ്ടെങ്കിൽ ആ പൈസയും കൂടെ നമുക്ക് നഷ്ടമല്ലേ
@shebaabraham687
@shebaabraham687 Ай бұрын
@@Astro_gaming-v8f വീടില്ലാത്തവർക്ക് വീട് വെച്ച് കൊടുക്കുന്ന ഒരുപാട് പേരുണ്ട് അവരെ ആരെയെങ്കിലും കണ്ടുപിടിക്കാൻ ശ്രമിക്കുക യൂട്യൂബിൽ ഒക്കെ കാണാറുണ്ടല്ലോ
@sojisona9439
@sojisona9439 Ай бұрын
വീടിനു അപേക്ഷിച്ചു കിട്ടാത്തതിന്റെ പ്രേതിഷേധാത്തിൽ ആകാം അവർ വീട് മാറാതിരുന്നത്..
@rangoli2907
@rangoli2907 Ай бұрын
' 25 Cent ഉള്ളവർക്ക് വീട് കിട്ടില്ല അവർക്ക് കുറച്ച് സ്ഥലം വിറ്റ് ചെറിയ വീട് ഉണ്ടാക്കാമായിരുന്നു.
@sarunmp728
@sarunmp728 Ай бұрын
കൊറഞ്ഞത് 25 ലക്ഷം ആസ്തി ഉണ്ട് അവർക്ക്. Avark free ayitt veed vech kodukkano? 😂😂
@SanviSethu
@SanviSethu Ай бұрын
😢
@nirmalat3536
@nirmalat3536 Ай бұрын
😊
@jasminbinish4993
@jasminbinish4993 Ай бұрын
5 സെൻ്റ് വിറ്റിട്ട് അവർക്ക് നല്ലൊരു വീട് വയ്ക്കായിരുന്നല്ലോ
@amirthav5745
@amirthav5745 Ай бұрын
Ennike 40 cent undu but veedilla .ivide 1 cent ne 10000 ullu .
@Abhilash-.
@Abhilash-. Ай бұрын
Athonnum party capsule erakunavark ariyanda​@@amirthav5745
@dilshamuhammeddilsha8374
@dilshamuhammeddilsha8374 Ай бұрын
​@@amirthav5745evida sthalam parayamo
@meghaas1561
@meghaas1561 Ай бұрын
​evide sthalam
@jasminbinish4993
@jasminbinish4993 Ай бұрын
@@amirthav5745 നിങ്ങളുടെ സ്ഥലം എവിടെയാ
@manjubijumon1759
@manjubijumon1759 Ай бұрын
കഷ്ടം.. എല്ലാരും കൂടി അതൊന്നു ശെരിയാക്കാൻ സഹായിക്കുകയല്ലേ വേണ്ടത്.. സ്വന്തം വീടു വിട്ടുപോകാൻ ആരും ഇഷ്ടപ്പെടില്ല.. എന്തു കുറ്റവും കുറവും ഉണ്ടെങ്കിലും മാറി താമസിക്കാൻ പറയുകയല്ല വേണ്ടത്, അതൊന്നു ശെരിയാക്കി കൊടുക്കുകയായിരുന്നു. മരിച്ചു കഴിഞ്ഞിട്ടും സ്വന്തം കുറ്റം വരാതിരിക്കാൻ അവരെ കുറ്റപ്പെടുത്തി സംസാരിക്കുന്നു. എത്ര മോശം. കഷ്ടം തന്നെ..
@athirashilraj5716
@athirashilraj5716 Ай бұрын
ഇതിലിപ്പോൾ ആരെയും കുറ്റം പറയാൻ പറ്റില്ല ചില പ്രായമായ ആളുകൾ അങ്ങനെയാണ് അവർ താമസിക്കുന്ന സ്ഥലത്തു നിന്ന് എത്ര നിർബന്ധിച്ചാലും മാറി താമസിക്കുകയില്ല.ആരെയും കുറ്റം പറയാൻ സാധിക്കില്ല
@jewelsworld6455
@jewelsworld6455 Ай бұрын
അവരുടെ അടുത്ത് താമസിച്ചിരുന്ന വർക്ക് മനുഷ്യ പറ്റില്ല...
@mylifemyjourney6365
@mylifemyjourney6365 Ай бұрын
താണ് നല്ലതാണെങ്കിൽ തനിക് ആയിരം ആൾ കാണും നല്ല സ്വഭാവം മനുഷ്യന്റെ കോളിറ്റി ആണ്
@sahadevanem3754
@sahadevanem3754 Ай бұрын
അവർ മരിക്കുന്നതിന് മുമ്പ് വീട് വെച്ചു കൊടുക്കുക അതാണ് ചെയ്യണ്ടത്
@ilasworld
@ilasworld Ай бұрын
വീടില്ലാതെ ഒരു വീട്ടിൽ ആണ് കുഞ്ഞു മോൾ അടക്കo 4 പേര് താമസിക്കുന്നത്. മഴയും കാറ്റും വരുമ്പോൾ പേടിയാണ്. ലൈഫ് nu അപേക്ഷിച്ചിട് 3 വർഷം ആകുന്നു.. മാറി താമസിക്കാൻ വാടക പറ്റുന്നില്ല.
@varghesechamakkala123
@varghesechamakkala123 Ай бұрын
ലേ റയിൽവേ... ഇനി ഇതും എൻ്റെ തലയിൽ ആകുമോ..??
@sangeethkp8779
@sangeethkp8779 Ай бұрын
😂
@nasilanihal2832
@nasilanihal2832 Ай бұрын
😅😊
@nishaKg-rt2we
@nishaKg-rt2we Ай бұрын
ഇനി ഇപ്പൊ എന്തും പറയാം പഞ്ചായത്തിന്
@sarunmp728
@sarunmp728 Ай бұрын
കൊറഞ്ഞത് 25 ലക്ഷം ആസ്തി ഉണ്ട് അവർക്ക്. Avark free ayitt veed vech kodukkano? 😂😂
@myheartmyhope1145
@myheartmyhope1145 Ай бұрын
എല്ലാം വാർഡിലും ഇങ്ങനെ തന്നെ ആണ് നമ്മൾ ഒരാവശ്യം പറഞ്ഞു ചെന്നാലും ഇങ്ങനെ തന്നെ എന്തെങ്കിലും പറ്റിയാൽ പിന്നെ ഒരുപാട് സംസാരിക്കാൻ നിൽക്കും. തൃശൂർ അയ്യപ്പൻകാവ് 4 വാർഡിലും ഇങ്ങനെ തന്നെ വാർഡ് മെമ്പർ ഇങ്ങനെ തന്നെ
@vineeshputhumana5378
@vineeshputhumana5378 Ай бұрын
കഴിഞ്ഞ ഞായർ എല്ലാ news ചനലുങ്ങളെയും അറിയിച്ചിരുന്നു ആരും തിരിഞ്ഞു നോക്കിയില്ല അതാണ് സത്യം..
@Vishnu-yi8ci
@Vishnu-yi8ci Ай бұрын
ഇതെന്ത് മെമ്പർ മരിച്ചിട്ട് കുറ്റം പറയാ മെമ്പർ കഷ്ടം തന്നെ😢
@nivus-world.
@nivus-world. Ай бұрын
മനസിലായില്ലേ മരിച്ചിട്ട് പോലും കുറ്റം പറയുന്നു അപ്പോൾ ജീവിച്ചിരുന്നപ്പോൾ എന്തു മാത്രം അവഗണിച്ചു കാണും
@jijireghacp7099
@jijireghacp7099 Ай бұрын
രണ്ട് ജീവൻ പൊലിഞ്ഞപ്പോൾ ന്യായീകരണങ്ങൾ നാണമാവുന്നില്ലേ നിങ്ങൾക്ക് ദയവുചെയ്ത് അവരെ കുറ്റപ്പെടുത്താതിരിക്കൂക എങ്കിലും ചെയ്യുക
@user-zr2tp8cw3u
@user-zr2tp8cw3u Ай бұрын
ഇതിൽ ഞായികരിക്കുന്നവർ എല്ലാം സിപിഎം കാർ 😂😂😂😂
@user-dp2dn9df3c
@user-dp2dn9df3c Ай бұрын
Alla mone
@muhammad7215
@muhammad7215 Ай бұрын
25സെന്റ് സ്ഥലം ഉണ്ടെങ്കിൽ ആദ് വിറ്റ് വീട് വെക്കാമായിരുന്നു.. ഇടിന് നാട്ടുകാർ പഞ്ചായത്ത് എൻഡ്‌ പിഴച്ചു
@SujaRaju-te9yc
@SujaRaju-te9yc Ай бұрын
നിങ്ങൾ ചുമ്മ നുണ പറയല്ലേ...
@user-ec4ui8xp6y
@user-ec4ui8xp6y Ай бұрын
പാർട്ടി ഓഫീസിൽ ആരേലും കിടക്കാൻ ഇഷ്ടപ്പെടുമോ
@athirapm8295
@athirapm8295 Ай бұрын
ഇതൊക്കെ എന്തോന്ന് ന്യായമാണ് പറയുന്നത് അവരു താമസിക്കുന്ന വീട് വീട് ശരിയാക്കി കൊടുക്കാനുള്ളത് അവിടന്ന് മാറി താമസിക്കാൻ പറയുന്നത് എന്തിൻറെ പേരിലാണ് മാത്രമല്ല മാറി താമസിക്കാൻ പറയുന്നത് പാർട്ടി ഓഫീസിൽ അതും സിപിഐഎംമിൻറെ
@VijuBalakrishnan
@VijuBalakrishnan Ай бұрын
അർഹതപ്പെട്ടവർക്ക് മാത്രം ലൈഫ് ഭവന പദ്ധതിയിൽ വീട് നൽകുക.. അതിലും പാർട്ടിക്കാരെ മാത്രം കുത്തി തിരുകാതിരിക്കുക...
@Malayaleeupscaspirant
@Malayaleeupscaspirant Ай бұрын
.. എന്ത് കൊണ്ട് വാർഡ് മെമ്പർ ലൈഫ് മിഷൻ ഉൾപ്പെടുത്തി ഒരു വീട് കൊടുത്തില്ല... എന്നിട്ട് ന്യായം പറയുന്നേ ഇവറ്റകൾ.... അവർക്ക് ചിലപ്പോൾ ലൈഫ് മിഷൻ പറ്റി അറിവുണ്ടാവില്ല... ഇവളെക്കെ എന്തിനാ ജയിപ്പിച്ചേ നിർത്തിയേക്കുന്നെ...
@lijothomas6271
@lijothomas6271 Ай бұрын
കള്ളകണ്ണീരുമായി ഇന്നലെ വീണ ഇന്ന് മേഘ അത്രയും ഉള്ളു കഷ്ടം നഷ്ടം സംഭവിക്കുമ്പോൾ മാത്രമേ അതിന്റ വിലയറിയൂ
@liampv6878
@liampv6878 Ай бұрын
എല്ലാരും പറയുന്നേ. വാശിക്കാരി ആയിരുന്നു.. അപ്പോൾ പിന്നെ പറഞ്ഞിട്ട് കാര്യം ഇല്ല 😢😢
@Malayaleeupscaspirant
@Malayaleeupscaspirant Ай бұрын
അവർ വാശി കാണിക്കട്ടെ... ഒരു അമ്മയും മകനും മാത്രം.. എന്ത് കൊണ്ട് വാർഡ് മെമ്പർ ലൈഫ് മിഷൻ ഉൾപ്പെടുത്തി ഒരു വീട് കൊടുത്തില്ല... എന്നിട്ട് ന്യായം പറയുന്നേ ഇവറ്റകൾ.... അവർക്ക് ചിലപ്പോൾ ലൈഫ് മിഷൻ പറ്റി അറിവുണ്ടാവില്ല... ഇവളെക്കെ എന്തിനാ ജയിപ്പിച്ചേ നിർത്തിയേക്കുന്നെ...
@anithjoseph8730
@anithjoseph8730 Ай бұрын
എവിടെ പോയി കിടക്കാൻ ആണ്. വാടക കൊടുക്കേണ്ടെ.
@sarunmp728
@sarunmp728 Ай бұрын
കൊറഞ്ഞത് 25 ലക്ഷം ആസ്തി ഉണ്ട് അവർക്ക്. Avark free ayitt veed vech kodukkano? 😂😂
@anithjoseph8730
@anithjoseph8730 Ай бұрын
@@sarunmp728 mmm
@samarthyasart
@samarthyasart Ай бұрын
വാശി നാശത്തിന് എന്നല്ലേ..എങ്കിലും ഒരു ഷെഡ് വച്ച് കൊടുത്ത് മാറ്റി ഇടിഞ്ഞ വീടിന്റെ സ്ഥാനത്ത് നല്ല് വീട് വച്ച് കൊടുക്കണമായിരുന്നു.ഫാമിലിയിൽ പോയി നിന്നൂടെ എന്നൊക്കെ പറയാൻ എളുപ്പം ആണ്.തൃപ്തിയോടെ ,വന്നു നിൽക്കാൻ ആരും പറയില്ല.രണ്ടോ മൂന്നോ ദിവസം കൊണ്ട് വീട് ആവുമെങ്കിൽ അയൽക്കാരുപോലും താമസിപ്പിക്കും.അല്ലാത്ത പക്ഷം ബാധ്യത തന്നെയാണ്.അതാവാം അവർ മാറാതിരുന്നത്.
@sureshbabumk728
@sureshbabumk728 Ай бұрын
റിപ്പോർട്ടർ കുറേ മാന്തി നോക്കി എന്തേലും കിട്ടുമോ എന്ന്. അ ന്തിചർച്ചക്ക് എന്തേലും വേണല്ലോ.
@ginnisgeorge4051
@ginnisgeorge4051 Ай бұрын
ആ പാവങ്ങൾ മരിച്ചു പോയല്ലോ...😢 ഇനിയെന്തുവേണമെങ്കിലും പറയാമല്ലോ....
@sarunmp728
@sarunmp728 Ай бұрын
Paranjal kekkanam. 😂
@user-of8xr1iz4s
@user-of8xr1iz4s Ай бұрын
Avar paranjo enn daivathinu ariyam
@sarunmp728
@sarunmp728 Ай бұрын
കൊറഞ്ഞത് 25 ലക്ഷം ആസ്തി ഉണ്ട് അവർക്ക്. Avark free ayitt veed vech kodukkano? 😂😂
@avrkeralamedia
@avrkeralamedia Ай бұрын
നല്ല പഞ്ചായത്ത്‌..
@jewelsworld6455
@jewelsworld6455 Ай бұрын
ഈ ന്യായീകരിക്കുന്ന ആളുകൾ ആണ് അവരെ കൊന്നത്
@jamesdavid6048
@jamesdavid6048 Ай бұрын
പറഞ്ഞാൽ കേൾക്കാത്തതിന്റെ ഫലം
@ajithakumari4127
@ajithakumari4127 Ай бұрын
Yethuparanju Paarty Officelppoyi Thaamasikkaano Atho Aareyengilum Kudippurathupoyi Kidakkaano Kashtam
@shylasuresh3679
@shylasuresh3679 Ай бұрын
വാർത്ത കേട്ടിട്ട് എത്ര പേര് കമന്റ് ഇടുന്നവർ കാണും ഇതിൽ മുക്കാൽ പേരും കേൾക്കാതെ ആണ് കമന്റ് ഇടുന്നത്
@sherin3896
@sherin3896 Ай бұрын
ങാ. ഇനി പറയുന്നത് വിശ്വസിച്ചല്ലേ പറ്റൂ. അവരങ്ങ് പോയില്ലേ തിരുത്തി പറയാൻ
@sarunmp728
@sarunmp728 Ай бұрын
കൊറഞ്ഞത് 25 ലക്ഷം ആസ്തി ഉണ്ട് അവർക്ക്. Avark free ayitt veed vech kodukkano? 😂😂
@minnumol924
@minnumol924 Ай бұрын
​@@sarunmp728🧐
@SmileLove..
@SmileLove.. Ай бұрын
മെമ്പറെ എല്ലാം ചെയ്യാം ചെയ്യാം പറഞ്ഞ പോരാ അവർ ജീവിച്ചിരിപ്പുള്ള കാലം ചെയ്തു കാണിച്ചു കൊടുക്കണം ആയിരുന്നു അവർക്ക് ഉറപ്പുള്ള ഒരു വീട് അവർക്ക് അറിയാം ഈ വീടിൽ നിന്ന് ഇറങ്ങിയാൽ എന്നും പുറത്തുതന്നെ ആകും എന്ന് ഒരു പുതിയ വീട് വെച്ച് കൊടുക്കാതെ നിന്ന് മെമ്പർ പറയുമ്പോൾ
@SaraSara-xu5hu
@SaraSara-xu5hu Ай бұрын
അവർക്ക് ആസ്തി ഉണ്ട്..സ്വയം രക്ഷ നോകാനുള്ള പ്രായവും ഉണ്ട്..
@SmileLove..
@SmileLove.. Ай бұрын
@@SaraSara-xu5hu ആസ്തിയുള്ള വീട് ആണ് മുൻപ്പ് തകർന്നിട്ട് പോലും മെമ്പർ അവിടെ വന്നിട്ട് ആ വീട് ഒന്ന് പുനര്നിര്മിച്ചു കൊടുക്കാൻ മിടുക്ക് കാണിക്കാതെ നിന്നത് .. ആ വീട്ടിൽ നിന്ന് മാറി നിന്നാൽ മാറി nilkale ഉണ്ടാകു എന്ന് അവർക്കറിയാം
@shylajakg3082
@shylajakg3082 Ай бұрын
സുരക്ഷിതമായി അപ്പോൾ തന്നെ മാറ്റാൻ കഴിഞ്ഞില്ല. ഇപ്പോൾ സംസാരിച്ചിട്ട് കാര്യം ഇല്ല. 😢
@pradeepr4811
@pradeepr4811 Ай бұрын
ചില ആളുകൾ ഒരുവിധത്തിലും ഒന്നിനോടും ചേർന്ന് പോകില്ല, ആരെയും പറഞ്ഞിട്ട് കാര്യമില്ല,,,
@appuappuss9613
@appuappuss9613 Ай бұрын
ഇത് വാടക വീട്ടിൽ താമസിക്കുന്നവർക്ക് അറിയാം മാറി താമസിക്കുന്നത് എളുപ്പം അല്ല എന്ന്. ഒരു വീട് വയ്ച്ചു കൊടുക്കാൻ പറ്റാതെ അല്ല
@shijuottayan2443
@shijuottayan2443 Ай бұрын
ദൈവ മനുഷ്യന്റെ ഒരു ഫോൺ call വരും 🙏🙏🙏wait an c🙏
@RatheeshanNk-wu5zr
@RatheeshanNk-wu5zr Ай бұрын
എന്തും പറയാം അവർ തിരിച്ച് ഒന്നും പറയില്ലല്ലോ. വ്യക്തിത്വ വികസന oവേണ്ട രീതിയില്ലാത്ത മാനസിക ,വസ്ഥ സ്വഭാവം കാണിക്കുന്നവരെ ആശാ വർക്കർ: 1 മെംബർ സാമൂഹികക്ഷേമ വിഭാഗ പ്രവർത്തകർ എന്നിവർ നിപ്പോർട്ട് ചെയ്ത് തീരുമാനം എടുക്കേണ്ടതായിരുന്നു. അല്ലാതെ പാർട്ടി ആപ്പിസിൽ പോയി കിടക്കാൻ പറയുക അല്ല വേണ്ടിയിരുന്നത്.
@eyedropmusic4348
@eyedropmusic4348 Ай бұрын
അധികൃതര്‍ പറയുന്നത് കാര്യമായി എടുക്കേണ്ട, വീടിന് അപേക്ഷിച്ച ആളുടെ പാർട്ടി നോക്കുമ്പോള്‍ ആണ് ഇതുപോലുള്ള ആളുകള്‍ക്കു കിട്ടാതെ വരുന്നത്. കിട്ടിയ വീട് ഉപയോഗിക്കാന്‍ ആളില്ലാതെ ഉള്ളതും ഈ നാട്ടില്‍ ഉണ്ടെന്ന് അറിയുക.
@user-dp2dn9df3c
@user-dp2dn9df3c Ай бұрын
മരിച്ച് കഴിഞ്ഞാൽ അങ്ങനെ പറഞ്ഞു ഇങ്ങനെ പറഞ്ഞു പറയാൻ കുറെ മെമ്പർമാർ വരും. ഞാൻ തന്നെ 8 വർഷം നിരന്തരമായി പഞ്ചായത്ത് കയറിയിറങ്ങി. അർഹത ഉണ്ടായിട്ടും. ഞാനൊരു ഹാർട്ട് പേഷ്യൻ്റെ ആയിട്ടും തര തരാ പറഞ്ഞ് അവരുടെ തിര ഇതുവരെ പൊട്ടിയിട്ടില്ല സുമനസ്സുകളുടെ സഹായ ത്തോടെ വീട് വെച്ച് 5 വർഷം കഴിഞ്ഞു. അർഹത പെട്ടവർക്ക് കൊടുക്കാത്ത പഞ്ചായത്ത് എന്തിന്😏
@user-uk9ch9sn3p
@user-uk9ch9sn3p Ай бұрын
ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം
@Vishnu-yi8ci
@Vishnu-yi8ci Ай бұрын
ഇനിയെങ്കിലും ലൈഫിന്റെ വീട് തരൂ
@kalathmurali6408
@kalathmurali6408 Ай бұрын
എത്ര soft ആണ് ഇവിടത്തെ ജനങ്ങൾ ?അപ്പോൾ രാഷ്ട്രീയക്കാർ എങ്ങനെ എങ്ങനെയായിരിക്കും.
@ushr787
@ushr787 Ай бұрын
ഇനി ഇപ്പോൾ അവർ പോയാലോ ഇനി വാർഡ് മെമ്പർ പറയുന്നപോലെ 🙏പാവങ്ങൾ യത്ര പ്രാവിശ്യം ആ മെമ്പറീനോട്‌ പറഞ്ഞു കാണും അവർ മരിച്ചപ്പോൾ നാട്ടുകാർ വന്നിരിക്കുന്നു നാണം ഇല്യ 😭😭😭😭
@AnjanaAS4046
@AnjanaAS4046 Ай бұрын
വീടുള്ള ആളുകൾ ഒരിക്കലും ആ വീട്ടിൽ താമസിക്കില്ല പാവങ്ങൾക്ക് ഒരിക്കലും Govt നല്ലത് ചെയ്യില്ല മരണശേഷം എല്ലാവരും മരിച്ചവരുടെ മേൽ കുറ്റം ചുമത്തി രക്ഷപ്പെടുന്നത് ഇനിയെങ്കിലും നിർത്തു
@nithinp4467
@nithinp4467 Ай бұрын
ലൈഫ് വീട് കൊടുക്കാമായിരുന്നു. മരിച്ചിട്ടു വർത്തമാനം പറയുന്നു.
@parvathy.539
@parvathy.539 Ай бұрын
എവിടെ പോയി മാറി താമസിക്കിം..അതിനു ഉള്ള വക വേണ്ടേ ? മാറി താമസിക്കാൻ ഒ‌ക്കെ പറയാൻ എളുപ്പം ആണ്.
@miyamichu2301
@miyamichu2301 Ай бұрын
10 സെൻ്റ് വിറ്റ് ട്ടു ഒരു നല്ല വീട് പണിയാമായിരുന്നു
@shebaabraham687
@shebaabraham687 Ай бұрын
കാശില്ലാഞ്ഞിട്ടായിരിക്കും പറയാനുള്ള ആരെങ്കിലും ഒരു വീട് വെച്ച് കൊടുത്തിരുന്നെങ്കിൽ 😢
@achusesha2741
@achusesha2741 Ай бұрын
ഇനിയിപ്പോ എന്തും പറയാലോ
@santhoshkombilath4252
@santhoshkombilath4252 Ай бұрын
20ft കണ്ടെയ്നർ കൊണ്ട് വീട് ഉണ്ടാക്കി ഇങ്ങിനെയുള്ള വീടുകൾ ക്ക് ബദൽ സംവിധാനങ്ങൾ ഉണ്ടാക്കാൻ ഇനി ശ്രമിക്കണം..
@user-wp8di4zs9m
@user-wp8di4zs9m Ай бұрын
Chilar angane anu... jeevikkan nirvaham illa enkilum vaashikkum vairagyathinum ottum pinnil alla.. Angane ullavarkk arum undakulla...orapathu vannal odi ethenda ayalkkare polum veruppichu nirthum...oduvil.... ithupole..😢
@vineeshputhumana5378
@vineeshputhumana5378 Ай бұрын
Kannambara പഞ്ചായത്തിലേക്ക് ഒരു 5 മാസമായി ആഴ്ച്ചയിൽ 3 തവണ രഞ്ജിത് പോയിരുന്നു അവഗണിച്ചതാണ് ..aa നാട്ടുകാർ ഒരു ഫ്ലക്സ് പോലും വെച്ചട്ടില്ല aa bagathu
@anumol8690
@anumol8690 Ай бұрын
Shed വച്ച് കൊടുക്കാത്തത് എന്താ
@JayaPs-rm8bu
@JayaPs-rm8bu Ай бұрын
പഞ്ചായത്തിൽ വീട് കിട്ടി കഴിഞ്ഞാൽ പഞ്ചായത്തിന്റെ കണ്ടിന് പണിത് ആ പൈസ കിട്ടി കഴിഞ്ഞാൽ പിന്നെ രണ്ട് നിലയായി പണിയും എന്നാൽ പഞ്ചായത്തിൽ നിന്ന് കിട്ടുന്നത് പണിയാൻ പൈസ ഇല്ലത്തവരും ഉണ്ട്അർഹത ഉള്ളവർക്ക് കൊടുക്കാൻ അധികൃതർ മനസ് കാട്ടുക
@appuappuss9613
@appuappuss9613 Ай бұрын
മാറി താമസിക്കാൻ പറഞ്ഞു. പറഞ്ഞു. പറയാൻ എളുപ്പം ആണ്.
@ellanjanjayikum9025
@ellanjanjayikum9025 Ай бұрын
So sad incident 🙏
@abdulrasheedayar
@abdulrasheedayar Ай бұрын
എല്ലാം കഴിഞ്ഞ് മൊടന്തൻ ന്യായം പറഞ്ഞു കൊറേ ഉദ്യോഗസ്ഥന്മാർ വരും ഇതാണ് നമ്മുടെ നാടിന്റെ ശാപം
@Life2970-f8r
@Life2970-f8r Ай бұрын
പഞ്ചായത്തിന്റെ cash കിട്ടിട്ട് veed വെക്കാൻ പറ്റാത്ത ആൾ ഞാൻ. 2 lakh വേണം starting അത് ഇല്ലെന്നിട്ട് കിട്ടിയ cash bank കിടക്കുന്നു 40000..എന്നിട്ട് വാടകക്ക് 😢. എന്ത് cheyan ആണ്....
@Manju32467
@Manju32467 Ай бұрын
25 സെൻ്റ് വിൽക്കാൻ അവർക്ക് താൽപര്യം കാണില്ല. ആ മകന് എന്താണ് ജോലി , ഇഷ്ട്ടക്കാർ തന്നെ പിന്നെയും തന്നെയും ഓരോരോ ജോലികൾ കൊണ്ടുപോകും.അങ്ങനെ ഉള്ള നാട്ടിൽ ഈ വാർത്തകൾ ഒക്കെ കാണും
@user-zr2tp8cw3u
@user-zr2tp8cw3u Ай бұрын
ഞായികരണം മാത്രം 😮
@user-xf7pe7vm7g
@user-xf7pe7vm7g Ай бұрын
Ivalude kaaleevaari nilathadikkooo❤❤❤
@Mergemix-fk3ir
@Mergemix-fk3ir Ай бұрын
2 jeevan poyasheshvum.marichavare enkil veruthe vidado
@susyvarghese8436
@susyvarghese8436 Ай бұрын
എന്തെടുത്തിട്ടു പാവങ്ങൾക്ക് വീടുണ്ടാക്കി കൊടുക്കും. എല്ലാം തിന്നു മുടിച്ചില്ലേ പിണും കൂട്ടരും. ഇനിയും ജയിപ്പിക്കണേ നാട്ടാരെ
@Fine-fm1kh
@Fine-fm1kh Ай бұрын
പാവങ്ങൾ ക്ക് വീട് ഇല്ല. പെറ്റുപെരുകി കൂട്ടി പാവങ്ങള്‍ എന്ന lebel ല്‍ ഒരു വിഭാഗം എല്ലാ ആനൂകൂല്യവും എടുത്തു കൊണ്ട് പോവുക ആണ്
@strightforwardthink1818
@strightforwardthink1818 Ай бұрын
25 സെന്റ് ഉള്ള പാവങ്ങളോ
@minijayakumar4169
@minijayakumar4169 Ай бұрын
25 cent ഉണ്ടെങ്കിൽ പണക്കാർ ആവുമോ...പിന്നെ അഭിമാനം ...അതാണ് ഹിന്ദു upper class ന്റെ കുഴപ്പം... ദുരഭിമാനം കൊണ്ട് വന്ന ദുരന്തം... ഈ ദുരഭിമാനം ഒന്ന് മാറ്റി വെച്ചാൽ തന്നെ രക്ഷപെടും...​@@strightforwardthink1818
@CROCHETLOVERS279
@CROCHETLOVERS279 Ай бұрын
Ayyee..athinte idayilum 🤮🤮🤮
@Anjusreeju1
@Anjusreeju1 Ай бұрын
25 cent townil onnum alalllo
@Fine-fm1kh
@Fine-fm1kh Ай бұрын
@@strightforwardthink1818 നമ്മുടെ അടുത്ത് ഒരു പാവങ്ങൾ ഉണ്ടായിരുന്നു സര്‍ക്കാര്‍ ഭൂമി പട്ടയം കിട്ടി ഭൂമി കിട്ടിയ മുറ യ്ക്കു രണ്ട് നില ഉള്ള മാളിക ഉയർന്ന് വന്നു അവിടെ. പാവങ്ങൾ ആയിരുന്നു പാവങ്ങൾ
@user-wg1cx8sl3e
@user-wg1cx8sl3e Ай бұрын
അവർ മരിച്ചു ഇനി എ ന്ടും. പറയാലോ
@AbdulGafoor-fz6cv
@AbdulGafoor-fz6cv Ай бұрын
പഞ്ചായത്തുകൾ പലതും പറയും ഒന്നും ചെയ്തു കൊടുക്കില്ല
@Travelliiiiiing
@Travelliiiiiing Ай бұрын
2:14 😢🙂, 1:10 🥲👍
@world-of-love134
@world-of-love134 Ай бұрын
അമിത വാശി മനുഷ്യന് ആപത്ത്.
@hitmanbodyguard8002
@hitmanbodyguard8002 Ай бұрын
ചില ആൾക്കാർ അങ്ങനെ ആണ്. ചിലർക്ക് അസുഖം വന്നാൽ പോലും ആശുപത്രിയിൽ പോകില്ല... അങ്ങനെ അങ്ങനെ എന്തോകെ ടൈപ്പ് മനുഷ്യർ.
@Ani-tz9nc
@Ani-tz9nc Ай бұрын
ആവിശ്യം ഇല്ലാത്തവർക്ക് വീട് കൊടുക്കും, ഓരോ പഞ്ചായത്തും ഓരോ വീടും കയറി ഇറങ്ങി , ആവിശ്യ കാർക് അതായത് അർഹത pettaverku അറ്റകുറ്റ പണികും. വീടിനും ഉള്ള ധനസഹായം ചെയ്യുക, , വാടക കൊടുക്കാനും ബന്ധുക്കളുടെ kuthuvakku kekanum പറ്റാത്തവർ ഉണ്ട് ,
@krajendraprasad4786
@krajendraprasad4786 Ай бұрын
അവരുടെ കാര്യത്തിന് വേണ്ടപോലെ തീരുമാനമായില്ലേ.
@Vasanthathenkurissi
@Vasanthathenkurissi Ай бұрын
തേങ്ങയും മാങ്ങയും പിന്നേ ബോളും വിഴൻ പറ്റില്ല പറയൂബോ... ഇത് ചവണ്ടെത് തന്നെ... ഇപ്പൊ എങ്കിലും ദൈവം ശത്രുക്കളെയും ഇല്ലാതെ അക്കുന്നു എന്ന് അറിയുമ്പോ മനസിനെ വല്ലാത്ത സന്തോഷം 😂
@sumisk6872
@sumisk6872 Ай бұрын
ചിലർ ഉണ്ട് ഇങ്ങനെ... ഭയങ്കര വാശി ഉള്ളവർ... എന്ത് പറഞ്ഞാലും മറ്റുള്ളോർ വെറുപ്പിക്കൽ ആണ് ന്ന് പറയും
@maneeshaaanju2766
@maneeshaaanju2766 Ай бұрын
Innale mazhajathu ente veedum poyiii😢
@TS-hv9kx
@TS-hv9kx Ай бұрын
Athyavashyam swath undayirunnallo..swandhamayi veed vekkamayirunnu… or rent…
@jayalakshmilakshmi8251
@jayalakshmilakshmi8251 Ай бұрын
ഇത്രയും പരിതാപകരമായ അവസ്ഥയിൽ ഉള്ള വീടുകൾക്ക് ആദ്യം മുൻഗണ്ണ കൊടുക്കുക
@SuryaFkk
@SuryaFkk Ай бұрын
തിരുത്തണം ( പാർട്ടി കാരുടെ വീടിനു )
@Shyjadas357
@Shyjadas357 Ай бұрын
ഇനി ഒന്നും പറയേണ്ട....... 😔😔😔
@tradeiinstock
@tradeiinstock Ай бұрын
ലൈഫ് മിഷന്റെ വീട് കൊടുക്കാതെ, ഇങ്ങനെ ആക്കിയിട്ടു പ്രസംഗിക്കുന്നു 😔😔
@user-qz2yd5cz9m
@user-qz2yd5cz9m Ай бұрын
അലെങ്കിലും മരിച്ചു കഴിഞ്ഞാൽ പലതും പറയും ഇതുവരെ വീടുകൊടുക്കാൻ പറ്റിയിലല്ലൊ ഉള്ളവർക്കൊക്കെയാണ് വീണ്ടും വീണ്ടും കൊടുക്കുകയുള്ളൂ പഞ്ചയത്തു ക്കാർക്ക് സമാധാനമായിട്ടുണ്ടാകും
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 45 МЛН
Мы сделали гигантские сухарики!  #большаяеда
00:44
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 78 МЛН
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 52 МЛН
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 45 МЛН