No video

Maathangi By Navya: A Glimpse into my Dance School | Navya Nair | Actress

  Рет қаралды 809,656

Navya Nair

Navya Nair

29 күн бұрын

Join me, Navya Nair, as I take you through an exclusive tour of Maathangi By Navya, my dance school. In this video, you'll get an insider's look. Whether you're a dance enthusiast or just curious about what we do, this video is for you. Don't forget to like, comment, and subscribe for more updates on our dance journey!
#navyanair #actress #danceschool #maathangibynavya #danceacademyofnavya #dance
Subscribe Now : @navyanairofficial
Like Navya Nair On Facebook : / navyanairofficial
Follow Navya Nair On Instagram: / navyanair143
Music Credits : ‪@Yellowtunes‬ ( www.yellowtunes.net/ )
|| ANTI-PIRACY WARNING ||
This content is Copyrighted to Navya Nair. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 985
@preethavivek9543
@preethavivek9543 23 күн бұрын
സൂപ്പർ നവ്യ.... ഇത്രയും സമയം കൊണ്ട് എവിടെയൊക്കെയോ പോയ ഒരു പ്രതീതി... അവതരണം സൂപ്പർ 👌
@anitaarun100
@anitaarun100 25 күн бұрын
എന്താ പറയാ... കേട്ടിരുന്നുപോയി... മനോഹരമായ അവതരണം... അതി സുന്ദരിയായി മാതങ്കി... നവ്യയെ എന്നും ഇഷ്ടമാണ്.. ഇതിപ്പോ യുട്യൂബിൽ കാണാൻ തുടങ്ങിയപ്പോ ഇഷ്ടം കൂടി കൂടി വന്നു.. ഇനിയും ഉയരങ്ങൾ കീഴടക്കാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ...
@jessyjose7232
@jessyjose7232 24 күн бұрын
Very nice, ഒരുപാട് ഇഷ്ട്ടായി
@ashanair4462
@ashanair4462 25 күн бұрын
Navya എന്റെ നാട്ടുകാരി ആയതിൽ അഭിമാനിക്കുന്നു. ചെട്ടികുളങ്ങര അമ്മ അനുഗ്രഹിക്കട്ടെ!! .
@SujithaSuji-wt5tb
@SujithaSuji-wt5tb 27 күн бұрын
ഇത് കണ്ടപ്പോൾ സന്തോഷം തോന്നി. നവ്യയെ ഒരുപാട് ഇഷ്ടം ആണ്. നൃത്തവും. ഏറ്റവു. സന്തോഷം തോന്നിയത് തിരുപ്പതി ക്ഷേത്രത്തിൽ ദർശനം കിട്ടിയത് പറഞ്ഞപ്പോൾ. കുളിര് കോരി സത്യത്തിൽ. അനുഭവം ഉള്ളവർക്ക് പെട്ടന്ന് മനസ്സിലാവും. ഇതുപോലെ പറശ്ശിനിക്കടവ് മുത്തപ്പൻ്റെ അനുഗ്രഹം എനിക്ക് അനുഭവം ഉണ്ട്. അത് ഓർമ വന്നു. മാദങ്കിക്ക് ഒരുപ്പാട് ആശംസകൾ 🎉🎉🙏🙏🙏
@sindhuvinod6687
@sindhuvinod6687 24 күн бұрын
പറശ്ശിനിക്കടവ് മുത്തപ്പൻ 🙏🙏🙏🙏
@rejanimolr6126
@rejanimolr6126 23 күн бұрын
മാതംഗി
@ishwariraghav359
@ishwariraghav359 20 күн бұрын
ശെരിക്കും തിരുപ്പതി ഭഗവാന്റെ കാര്യം പറഞ്ഞത് ശെരിയാണ് എനിക്കും അവിടെ പോകുമ്പോൾ ഇതുപോലുള്ള പരീക്ഷണങ്ങൾ ഉണ്ടാകാറുണ്ട് 🙏🏼🙏🏼
@kichu4867
@kichu4867 27 күн бұрын
The way you explained about Tirupati Bhagavan and the way to darshan was spectacular, and what I liked the most were the expressions on your face while enacting. It was amazing. ❤
@jus6591
@jus6591 28 күн бұрын
നന്നായിട്ടുണ്ട് നവ്യാ . ഞാനൊക്കെ ഇത്തരം കണ്ണ് കടി ടീമിൻ്റെ നടുക്ക് ജീവിക്കുന്ന വ്യക്തിയാണ്. നന്നായിരിക്കട്ടെ. കൂടുതൽ വിജയ വീഥികളിലേക്ക് എത്തട്ടെ. All the very best dear .👍♥️♥️
@anithasuresh2219
@anithasuresh2219 22 күн бұрын
Maathangi is very beautiful. Your presentation is so amazing .All the very best Navya
@zeenaravi2823
@zeenaravi2823 22 күн бұрын
Very nice presentation ,mathangi is beautiful
@Vasi422
@Vasi422 19 күн бұрын
നല്ലതുപോലെ എല്ലാം പറഞ്ഞു തന്നു. എവിടെ ഒക്കെയോ പോയി. ബ്യൂട്ടിഫുൾ നവ്യ🙌
@vijik1161
@vijik1161 16 күн бұрын
Super❤
@GAMING-sf1nl
@GAMING-sf1nl 14 күн бұрын
എനിക്ക് ഭയങ്കര ഇഷ്ടം ആണ് തിരുപ്പതി ഭഗവാനെ.... ഇത് പോലെ എനിക്കും ശബരിമല ആയപ്പനെ കാണാൻ അനുഭവം ഉണ്ട്
@sarithababu2745
@sarithababu2745 28 күн бұрын
എന്തൊരു ഭംഗിയാ നവ്യയെ കാണാൻ അടിപൊളി സാരി... സാരല്യ എല്ലായിടത്തും കാണും ഓരോ കൃമികീടങ്ങൾ.. ആരെന്ത് പറഞ്ഞാലും നമ്മുടെ ഗുരുവായൂരപ്പൻ നമ്മുടെ കു‌ടെ ഉണ്ടാകും 🙏🙏🙏🙏
@ausindi84
@ausindi84 20 күн бұрын
Your classroom looks truly divine ! Your sense of aesthetics is admirable.
@A2Zwithme99
@A2Zwithme99 28 күн бұрын
Beautiful mam🥰,Loved your way of presentation ❤❤❤.Stay blessed
@Kozhikodanzzz
@Kozhikodanzzz 22 күн бұрын
നമസ്കാരം നവ്യാ... 🙏🙏🙏 നല്ലൊരു വീഡിയോ.തിരുപ്പതി ഭഗവാനെ തൊഴുകാൻ പോയ കാര്യങ്ങൾ കേട്ടപ്പോൾ എന്റെ കണ്ണും നിറഞ്ഞു പോയി. എനിയ്ക്കും ഉണ്ടായി അങ്ങനെയൊരു അവസ്ഥ. 2 വർഷം മുൻപ് ഞങ്ങൾ പോയിരുന്നു. വീട്ടിൽന്ന് ഇറങ്ങിയപ്പോൾ മോന് പ്രശ്നങ്ങളൊന്നും ഇല്ലായിരുന്നു. യാത്ര തുടങ്ങി കുറച്ചു കഴിഞ്ഞപ്പോളേക്കും മോന് ഭയങ്കര പനി... 103 ഡിഗ്രി പൊള്ളുന്ന പനി.. കയ്യിൽ മരുന്നൊന്നും ഉണ്ടായിരുന്നില്ല. തുണി നനച്ചു തുടപ്പിച്ചുകൊണ്ടേയിരുന്നു... ഭയങ്കര ടെൻഷനായിരുന്നു. തിരുപ്പതി ഭാഗവാനേ പ്രാർത്ഥിച്ചു ഓം നമോ വെങ്കടേശായാ എന്ന നാമം ജപിച്ചു... അവിടെ എത്തി ദർശനത്തിനായിട്ട് വരിയിൽ നിൽക്കുമ്പോ മോന് വയറു വേദനയായിട്ടു ഭയങ്കര കരച്ചിൽ. അപ്പഴേക്കും പനി കുറഞ്ഞിരുന്നു. ഇതെല്ലാം കൂടി ആയപ്പോൾ എനിക്ക് ടെൻഷൻ കൂടി.. ഞാനും ഭയങ്കര കരച്ചിൽ... അവിടുന്ന് ഭഗവാനെ കാണാൻ പറ്റാതെ തിരിച്ചു പോരേണ്ടി വരോ ഭാഗവാനേ... എന്നൊക്കെയായിരുന്നു എന്റെ സങ്കടം. അപ്പഴേക്കും ഞങ്ങൾക്ക് ഭഗവാന്റെ വിഗ്രഹത്തിനുടുത്തെത്താൻ ആയിരുന്നു. ഭയങ്കര തിരക്കും ഞാൻ മോനെ എടുത്തു മുൻപോട്ട് പോവുമ്പോൾ തിരിച്ചു പിന്നോട്ട് തന്നെ ആയിപ്പോവ. ഞങ്ങളുടെ കൂടെയുള്ള ആളുകളെല്ലാം ഭഗവാനെ തൊഴുകുമ്പോളേക്കും സെക്യൂരിറ്റിക്കാർ വന്നു ഓടിപ്പിച്ചു. അവർ പെട്ടെന്ന് തന്നെ തൊഴുതു മാറിനിന്നു.ഞാനും, മോനും,മോളും മാത്രം ഒരുപാട് പിന്നിലായിപ്പോയി. അപ്പളേക്കും ഭഗവാന്റെ മുന്പിലെത്തി. അതുവരെ മോനെ ഞാൻ എടുത്തിട്ടായിരുന്നു നടന്നത്. ഞങ്ങൾക്ക് ഭഗവാനെ നന്നായിട്ട് തൊഴുകാൻ കഴിഞ്ഞു. ഞാൻ മക്കളോട് പറഞ്ഞു മക്കളേ... ഭഗവാനെ നന്നായിട്ട് തൊഴുതു പ്രാർത്ഥിക്കൂ ന്ന്... ഞങ്ങൾ നന്നായിട്ട് പ്രാർത്ഥിച്ചു.. നന്നായിട്ട് ഭഗവാനെ ദർശിക്കാനും കഴിഞ്ഞു. ഞാൻ ഭയങ്കര കരച്ചിൽ ആയിരുന്നു. ഭഗവാന്റെ അടുത്ത് എത്തുന്നത് വരെ അനുഭവിച്ച വിഷമങ്ങൾ ഓർത്തിട്ട്. ഞങ്ങൾക്ക് കുറച്ചു സമയം ഭഗവാനെ തൊഴുകാനും, ദർശിക്കാനും കഴിഞ്ഞു. കൂടെയുള്ളവരെ സെക്യൂരിറ്റിക്കാർ തള്ളി മാറ്റിയ പോലെ ഞങ്ങളെ അവർ തള്ളിമാറ്റിയില്ല.. എന്റെ കണ്ണുകൾ നിറഞൊഴുകീട്ട് ആദ്യം എനിക്ക് കാണാൻ പറ്റിയില്ല. പിന്നീട് ഭഗവാനെ കണ്ടു. പുറത്തിറങ്ങി. ഞങ്ങൾ തിരിച്ചു അമ്പലത്തിൽനിന്ന് ഇറങ്ങിയപ്പളേയ്ക്കും മോന്ഒരു പ്രശ്നവും ഇല്ല.. അവന്റെ പനിയും, വയറുവേദനയും എല്ലാം മാറി.എനിയ്കും മക്കൾക്കും അത് വലിയൊരു അനുഭവമായിരുന്നു. ഞങ്ങളുടെ കൂടെയുണ്ടായിരുന്നവരെല്ലാം പറയുകയും ചെയ്തു. മോൻ ഇപ്പൊ ഭയങ്കര ഉഷാറായാല്ലോ എന്ന്.... 🙏🙏🙏 അന്ന് ഏട്ടൻ ഗൾഫിലായിരുന്നത് കൊണ്ട് ഞാനും മക്കളും മാത്രമായിരുന്നു പോയത്. ഇപ്പൊ ഏട്ടൻ നാട്ടിലുണ്ട് ഞങ്ങൾക്ക് ഏട്ടനോടൊപ്പം ഇനിയും ഭഗവാനെ തൊഴുകണം എന്നാണ് ആഗ്രഹം. അതിനു തിരുപ്പതി ശ്രീ വെങ്കിടാചലപതി ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🕉️നമോ വെങ്കടേശായ...🙏🙏🙏🕉️
@nirmalamercy4115
@nirmalamercy4115 17 күн бұрын
Sthalam evideyanu
@nirmalamercy4115
@nirmalamercy4115 17 күн бұрын
Navyayude Ishtanghal enteum ishtanghalaanu
@Kozhikodanzzz
@Kozhikodanzzz 17 күн бұрын
ബാലുശ്ശേരി ​@@nirmalamercy4115
@reejaprajith1856
@reejaprajith1856 22 күн бұрын
Congratulations Navya.... All the best... God bless u....
@sangeethamadambi2946
@sangeethamadambi2946 23 күн бұрын
very beautiful...I really like your attitude.., way of presentation..maturity in dealing with problems..all the very best for your effort Navya..
@Newtonewzeland
@Newtonewzeland 28 күн бұрын
എന്ത് rasama kettond irikkan.....oru poetry pole
@radhikatg
@radhikatg 28 күн бұрын
എത്ര ഭംഗി ആയിട്ടാ സംസാരിക്കണേ ❤️കേട്ടിരിക്കാൻ തോന്നും 🥰🥰ഒരുപാട് ഇഷ്ടം ❤️❤️❤️❤️
@DV-1972
@DV-1972 27 күн бұрын
Aesthetically designed space... The whole vibe of the place seems ideal for relaxing and performing any art form. Beautiful and wish you all the very best 🎉🎉
@indulekhav6179
@indulekhav6179 28 күн бұрын
നവ്യയുടെ കലാപരമായ എല്ലാ കഴിവുകളും അറിവുകളും mathangi യുടെ മുക്കിനും മൂലയിലും വരെ കാണാൻ കഴിയുന്നുണ്ട്. തിരുപ്പതി ഭഗവാന്റെ കാര്യം സത്യാണ്. ഭഗവാൻ വിചാരിച്ചാൽ മാത്രമേ ഭഗവാനെ ദർശി ക്കാൻ കഴിയുകയുള്ളു.
@retheeshcku6424
@retheeshcku6424 27 күн бұрын
But she should focus on improving pronounciation of english words as well.
@sindhur5956
@sindhur5956 24 күн бұрын
Manoharam🙏♥️
@Tuff_Luffy
@Tuff_Luffy 25 күн бұрын
That's a great way to describe the feeling! It's always nice to hear that content is refreshing and soothing. I'm sure your KZbin followers appreciate the time and effort you put into creating valuable content for them.🎉
@vipinkumar-kn6ct
@vipinkumar-kn6ct 28 күн бұрын
Navya❤❤❤ ,god bless you success of maathangi ❤❤..
@sreelathas8498
@sreelathas8498 27 күн бұрын
Navya..u speak so so beautifully from heart..such a soulful lady..lvd❤
@shinysuresh5582
@shinysuresh5582 28 күн бұрын
You are so great Navya❤
@rammohanankb3671
@rammohanankb3671 27 күн бұрын
God bless you. You are so graceful, so religious and nature loving.
@geethanagapuzha7598
@geethanagapuzha7598 24 күн бұрын
All the best Navya, God bless u
@aparnapv
@aparnapv 28 күн бұрын
Best Video till date...Loved it to the core😍
@lekshmihari439
@lekshmihari439 28 күн бұрын
Beautiful ❤️ May God Bless U ❣️
@bavinlalp-of1rn
@bavinlalp-of1rn 27 күн бұрын
നല്ല കലാകാരി.... നല്ല നടി.....നല്ല അമ്മ.... നല്ല ഭാര്യ....നല്ല മകൾ....വിളിക്കാം നവ്യ ചേച്ചി യെ പെർഫെക്റ്റ് വുമൺ🥰👏👏👏👏
@Abhishek13-i8s
@Abhishek13-i8s 27 күн бұрын
നല്ല ജഡ്ജും ആണ് ❤❤❤❤❤ വിലപ്പെട്ട മോട്ടിവേഷണൽ ഉപദേശങ്ങൾ 🥰🥰
@jayasree-m4k
@jayasree-m4k 26 күн бұрын
Keep vilakku clean and shine❤
@shobhanamathew9551
@shobhanamathew9551 25 күн бұрын
Perfect fraud under an innocent mask😷🤭
@elisamathew8070
@elisamathew8070 2 күн бұрын
❤❤❤q❤❤❤❤❤ pop q​@@Abhishek13-i8s
@jyothiajith3254
@jyothiajith3254 25 күн бұрын
Beautiful and Aesthetically created .Congratulations !
@jagadishnair9317
@jagadishnair9317 21 күн бұрын
One of the excellent contributions to young dance aspirants. Great job .
@aparnas7559
@aparnas7559 20 күн бұрын
My favourite actress..❤. excellent work
@Sravanroy369
@Sravanroy369 28 күн бұрын
Take more chances , dance more dances...❤ Beautiful...❤
@sumathyrk4074
@sumathyrk4074 4 күн бұрын
Super Navya. ...God bless you... thank you for your showing your dreams
@AnjayaManoharan
@AnjayaManoharan 17 күн бұрын
Congratulations Navya.God bless you .Wish you a longline.
@monapathak171
@monapathak171 26 күн бұрын
Very commendable.Truely dedicated without any pretence.would love to watch her work and her students.,May Gods blessings be with her. We need artists like her to carry forward our great cultural legacy
@user-ei8uk1hq6r
@user-ei8uk1hq6r 28 күн бұрын
Navya respectod kudi parayunnu nighl paraghath kalkumbol valiya vshwasathod kudiyanu katath. Very hard work very talent ❤❤❤❤ happy ayi erikunath kanumbol enikum nalla manase tharanya ennu prathikunnu ...ishwaryum ulla oru dance class no temple... God bless you entya veed avide anughil entya makkalya charthnya.....❤❤❤❤
@jp7243
@jp7243 25 күн бұрын
All the best dear keep going. God bless you
@athulsr
@athulsr 28 күн бұрын
What a detailing ❤ Hearty congratulations dear Navaya chechi
@harithankappanvaikom723
@harithankappanvaikom723 21 күн бұрын
ആദ്യം തന്നെ അഭിനന്ദനങ്ങൾ നവ്യാ... 👏👏👏👌👌🥰🥰🥰 വളരെ മനോഹരമായി എല്ലാ കാര്യങ്ങളും പറഞ്ഞു കേൾപ്പിച്ചു... ഒരു മടുപ്പും തോന്നിപ്പിക്കാതെ.. സന്തോഷത്തോടെ ഇരിക്കൂ നവ്യാ... ഇനിയും ഒരുപാടു വിശേഷങ്ങളുമായി വരണം... 🙏🙏🙏🥰❤️🥰👍🌹
@sallythomas3028
@sallythomas3028 22 күн бұрын
മോളെ നല്ല വീട്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു നടി ആയിരുന്നു മോൾ. എല്ലായിടത്തും ഉണ്ടു മോളെ ഇതുപോലെ അസ്സുയലുക്കള്.
@jayasreeajith3677
@jayasreeajith3677 27 күн бұрын
God bless you Navya. He will be always with his devotee
@syamalakurupath5492
@syamalakurupath5492 7 күн бұрын
Beautiful vidio. Valare ishtapettu. Om Namo Venkiteswaraya Namaha. God bless you. ❤🎉
@SNSEASON
@SNSEASON 27 күн бұрын
Navyechii.. Please do more videos.. എന്ത് രെസാ കണ്ടോണ്ടും കേട്ടോണ്ടും ഇരിക്കാൻ 🩶🔥
@gopalakrishnanmeenakshiamm4432
@gopalakrishnanmeenakshiamm4432 27 күн бұрын
Thank you Navya to show your lovely Mathanghi.the most beautiful pics with lots of happiness and paintings.May God bless you always abundantly ❤❤❤❤❤❤❤❤❤
@prnmb
@prnmb 18 күн бұрын
Wow!❤❤ Beautiful Navya❤️🙌🙌
@santhyantony1611
@santhyantony1611 23 күн бұрын
Congratulations dear Navya ❤❤❤❤ stay blessed abundantly 🎉🎉
@VijithaVijayan841
@VijithaVijayan841 28 күн бұрын
All the best love you 💗
@anushasunil4158
@anushasunil4158 27 күн бұрын
ഈ വീഡിയോ കണ്ട് തുടങ്ങിയപ്പോ ഞാൻ ഒരിക്കലും വിചാരിച്ചില്ല ഇത് മുഴുവനാക്കും എന്ന്.... എന്ത് രസാ നവ്യചേച്ചി നിങ്ങടെ സംസാരം കേട്ട് ഇരിക്കാൻ, ഓരോന്നിനെ പറ്റി വിവരിക്കുന്നതും കേൾക്കാൻ... 🫶🫶🫶🫶
@user-zk6og5yq2w
@user-zk6og5yq2w 21 күн бұрын
നന്നായിട്ടുണ്ട്. വളരെ ഭംഗിയായി വിവരിച്ചിട്ടുണ്ട്. 🥰🥰🥰🙏🙏
@mylilworldofsmiles4393
@mylilworldofsmiles4393 27 күн бұрын
Such soulful and Divine ❤️
@sreejeshal5033
@sreejeshal5033 28 күн бұрын
ഉണ്ട് ചേച്ചി..... വീട് ഉണ്ടായിട്ടും വഴിയുടെ പ്രശ്നങ്ങൾ ഞങ്ങളും അനുഭവിച്ചിട്ടുണ്ട്....ചില മനുഷ്യർ അങ്ങിനെ ആണ് ചേച്ചി അവർക്ക് നമ്മൾ ഒരു ബുദ്ധിമുട്ട് ഉണ്ടാക്കിയില്ലെങ്കിലും നമ്മുക്ക് ബുദ്ധിമുട്ട് അവർ ഉണ്ടാക്കും അവർക്ക് അതൊരു ഹരം പോലെ ആവും അത്.... പക്ഷെ അതിനുള്ള മറുപടി ദൈവം തന്നെ കൊടുക്കും..... നമ്മൾ അതൊന്നും ശ്രദ്ധിക്കുകയെ വേണ്ട..... കലകാരൻമാരായി ജനിക്കാൻ സാധിച്ചാൽ അത് മുജന്മ പുണ്യം ആ കലയിൽ മുഴുകി ജീവിക്കാൻ സാധിച്ചാൽ തന്നെ ദൈവീകമാണ്..... ചേച്ചി ഒരു അഭിനേത്രിയും, നർത്തകിയുമാണ് രണ്ടു കലകളും ഉപാസിച്ചു സന്തോഷമായിരിക്കുക.... God Bless You❤️🙏🏻
@laisaharidasan8374
@laisaharidasan8374 22 күн бұрын
ഞങ്ങളെയും വഴിയുടെ കാര്യത്തിൽ ഇന്നും ദ്രോഹിച്ചു കൊണ്ടേയിരിക്കുന്നു പോകുമ്പോ കൊണ്ടുപോകാൻ പറ്റുമെങ്കിൽ കൊണ്ടുപോട്ടെ 🙏
@vanajakn4996
@vanajakn4996 21 күн бұрын
God bless you
@ajitharadhakrishnan1172
@ajitharadhakrishnan1172 24 күн бұрын
ഉയരങ്ങളിൽ എത്തട്ടെ..❤god bless you.❤❤
@ourworld8305
@ourworld8305 24 күн бұрын
Supper presentation, stay blessed dear Navya ❤
@sojamanoj3005
@sojamanoj3005 20 күн бұрын
Excellent explanations🎉🎉🎉❤ nd presentation
@MinisLifeStyle
@MinisLifeStyle 25 күн бұрын
Super presentation Navya 👍❤️❤️❤️
@rajewarysreekumar966
@rajewarysreekumar966 28 күн бұрын
You are an amazing human…eniku ettavum ishtapetta Oru person anu nalla Oru character serikum Ishtam thonnum athra kazhivukal ulla elavarkum Ishtam thonnunna alu anu …love u god bless you …eppozhum ee nanma koode unadavatte…ethra nanayi anu samsarikkane …ennekilum kananam ennundu
@UmaShankar-b5o
@UmaShankar-b5o 8 күн бұрын
Beautiful video Om Namo Venkatesaya 🙏🙏🙏
@revathy2530
@revathy2530 25 күн бұрын
very well said good to hear each and every sentence.
@ammums572
@ammums572 28 күн бұрын
Lots of love navya.. Fan of yours since nandanam
@Athirabiju1234
@Athirabiju1234 28 күн бұрын
Very good presentation
@sharletyesudas3717
@sharletyesudas3717 27 күн бұрын
Beautiful presentation❤
@zerahshanu7861
@zerahshanu7861 24 күн бұрын
Super Navyachechi🥰 എല്ലാവിധ ആശംസകൾ 🎉
@_Soullife_
@_Soullife_ 28 күн бұрын
നവ്യ നല്ല അക്ഷരസ്‌പുടതയോടെ സംസാരിക്കുന്നു.നല്ല മലയാളം.❤
@ajitha.nanirudh6340
@ajitha.nanirudh6340 28 күн бұрын
Manjuwarrior and Navya 2 perum adipoliyayit malayalam aksharadpudathayode samsarikunna aalkaranu.❤
@sonnetc1976
@sonnetc1976 28 күн бұрын
അക്ഷരസ്ഫുടത എന്നാണ് ശരിയായ പദം
@ashac3206
@ashac3206 28 күн бұрын
⁠@@renjuravindran6899അല്ല, അക്ഷരസ്ഫുടത ആണ് ശരി :)
@funwithcomputer5279
@funwithcomputer5279 27 күн бұрын
😂ninakku ariyille para spu a​@@sonnetc1976
@sreekutty.
@sreekutty. 25 күн бұрын
അല്ല അച്ഛരപുടത അങ്ങനെയാ പറയണ്ടേ......
@Divz704
@Divz704 28 күн бұрын
Good presentation. Lovely place.. ur love and respect towards this art can b seen. my daughter loves to danc but due to busy life i never enrolled her. By seeing this i feel lik i should start her dance learning .Love to meet u once dear 😍
@cutestammiwithmommy8420
@cutestammiwithmommy8420 23 күн бұрын
Navya akka I am sowmyashree from Bangalore. You are a very good and pure soul i don't know how many will like you but you are such a special humble person. Your parents and family are lucky to have you as a daughter, wife and mother. I love you akka
@jisharoy7523
@jisharoy7523 9 күн бұрын
❤ God Bless You Good presentation & Good Thought
@cookwithsheeba9775
@cookwithsheeba9775 28 күн бұрын
Such a beautiful video. Loved it! All the best to Maathangi🪷🪷
@sheejasandeep2652
@sheejasandeep2652 28 күн бұрын
Orupad eshtamanu navye
@arunagiriuma7194
@arunagiriuma7194 19 күн бұрын
Very very excellent Navya... Bhagavan Shree Krishnan and Radha Devi always blessed you dear... All the very best...🎉
@sheethalkrishnanrajesh2720
@sheethalkrishnanrajesh2720 23 күн бұрын
An artist with a great vision ...❤❤❤
@manjubaiju8552
@manjubaiju8552 28 күн бұрын
Navya . ❤❤❤
@AniabiAniyan
@AniabiAniyan 27 күн бұрын
Navya you are a motivator❤❤❤❤❤
@irenejosephm4815
@irenejosephm4815 25 күн бұрын
ഞാൻ ഇന്ന് 3 മണിക്ക് അതിലെ കടന്നുപോയപ്പോൾ നോക്കി. ഇന്നലെ ഞാൻ ഈ വീഡിയോ കണ്ടിരുന്നു. ഒന്നു കയറിക്കണണമെന്നുണ്ട്❤❤❤❤❤❤🎉🎉🎉🎉🎉
@maryjose3919
@maryjose3919 22 күн бұрын
A different approach.Allthe wishes.👍👍
@arunajay1896
@arunajay1896 27 күн бұрын
Favorite actress❤ Navya Nair is an extraordinary talent in the Malayalam film industry. Not only is she a versatile actress, but she also excels as a dancer and performer. Her ability to portray a wide range of characters with such depth and authenticity makes her a favorite among audiences. Her dedication and passion for her craft truly set her apart as a multi-talented artist.❤
@rajidavid6728
@rajidavid6728 26 күн бұрын
നല്ല detaial ആയി എല്ലാ കാര്യങ്ങളും നവ്യ പറയുന്ന കേൾക്കാൻ എന്തൊരു രസം 👍🥰 എന്നും എപ്പോഴും ദൈവാനുഗ്രഹം കൂടെയുണ്ടാവട്ടെ 🥰❤️🙏
@janaki592
@janaki592 10 күн бұрын
So nice Navya👌👌👌.... God bless you🙏
@binilaraveendran4156
@binilaraveendran4156 26 күн бұрын
Love you so much Navya ❤
@kkppvlogs143
@kkppvlogs143 28 күн бұрын
3rd കമന്റ് ❤❤❤.. Love. മാത്രം എന്നും എപ്പോളും ❤️
@gopikasanthosh8711
@gopikasanthosh8711 27 күн бұрын
The way you talk is suprb ❤❤.... and Mathangi is also attractive. Like this vlog🥰🥰..All the very best
@JayanBalakrishnan
@JayanBalakrishnan 25 күн бұрын
The beauty of artistic soul is reflected here .Good artist blooming to a good teacher, no to a GURU .BEST WISHES .
@anjalinegeo9604
@anjalinegeo9604 24 күн бұрын
Super Navya. God bless you
@laisaharidasan8374
@laisaharidasan8374 28 күн бұрын
നവ്യയെ ഒത്തിരി ഇഷ്ടം 🥰 ഒരു മകളെ പോലെ
@user-nu6zb4du8i
@user-nu6zb4du8i 28 күн бұрын
അടിപൊളി 👏🏻
@sheejavijay4113
@sheejavijay4113 22 күн бұрын
Beautiful narration... 👌🏻👌🏻👌🏻❤❤❤❤
@luxworld4798
@luxworld4798 25 күн бұрын
Touching Video Navya❤❤
@sheejarajendran425
@sheejarajendran425 27 күн бұрын
God bless you
@vidyasoman9085
@vidyasoman9085 28 күн бұрын
Really proud of you dear🥰🥰🥰🥰
@rajiramakrishnan4845
@rajiramakrishnan4845 25 күн бұрын
Navya super presentation God bless you ❤❤
@krishnakumarijanakiamma1172
@krishnakumarijanakiamma1172 18 күн бұрын
Super idea. very nice look.u r great.
@renjithu1433
@renjithu1433 28 күн бұрын
❤️❤️
@KiranKumar-dc4sq
@KiranKumar-dc4sq 25 күн бұрын
Mindfulness video. Thank you for sharing this treasure. Navya Chechi..
@user-be8yk5bi4c
@user-be8yk5bi4c 23 күн бұрын
Congratulations God bless you ❤🎉
@foodchat2400
@foodchat2400 24 күн бұрын
മഞ്ജുവിനെപോലെ തന്നെ ഇഷ്ടപ്പെട്ട നടി, കലാകാരി നല്ല, തലക്കനം ഒട്ടും ഇല്ലാത്ത ജനപ്രിയ നടി ❤️❤️❤️
@paulinejoji2448
@paulinejoji2448 28 күн бұрын
നവ്യ മിടുക്കിയാണ് ❤
@ajitharamesh9345
@ajitharamesh9345 18 күн бұрын
Navya all the best God bless you❤
@sindhus904
@sindhus904 23 күн бұрын
A perfect woman All the best for mathangi❤❤❤
@user-ho5yg2dh2w
@user-ho5yg2dh2w 28 күн бұрын
Hai navya chechi ❤
@sheriffmohideen1
@sheriffmohideen1 28 күн бұрын
Congratulations.. All the best. God bless❤❤
@sandhyakarnavar1932
@sandhyakarnavar1932 24 күн бұрын
Such a beautiful video of Mathangi May you reach great heights as an artist
@ernestmattathilsylvem8735
@ernestmattathilsylvem8735 25 күн бұрын
Hasta mudras on wall-perfect idea. All the best for your dance school.
@Peacock1010
@Peacock1010 27 күн бұрын
നവ്യ ഭഗവാന്റെ കാര്യം പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു 😢ആ ഫീലിൻസ് ഉണ്ടായി🙏🏻🙏🏻🙏🏻❤️❤️❤️
@sreeranjinib6176
@sreeranjinib6176 23 күн бұрын
❤❤ നവ്യാ മനോഹരമായ മാതംഗിക്ക് എല്ലാ ഭാവുകങ്ങളും. വിജയങ്ങൾ മാത്രം ഉണ്ടാവട്ടെ
@user-hm7mt5kl3p
@user-hm7mt5kl3p 27 күн бұрын
Navya ,very good personality .I also like nature very much ❤❤❤
Family Q & A | Favourite Foods to Fun Facts | Actress Navya Nair
19:10
Inside Out Babies (Inside Out Animation)
00:21
FASH
Рет қаралды 24 МЛН
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 53 МЛН
Harley Quinn lost the Joker forever!!!#Harley Quinn #joker
00:19
Harley Quinn with the Joker
Рет қаралды 9 МЛН
Navya Nair Film Actress Interview|File
23:05
ACV Channel
Рет қаралды 182 М.
Inside Out Babies (Inside Out Animation)
00:21
FASH
Рет қаралды 24 МЛН