No video

അമ്മയിൽ ആശ്രയിച്ച് നീ ചോദിച്ചതെല്ലാം ഇതാ,ലഭിക്കാൻ പോകുന്നു..6 നിയോഗം സമർപ്പിക്കൂ/Kreupasanam mathavu

  Рет қаралды 16,469

Mary Miracle Prayer

Mary Miracle Prayer

Ай бұрын

അമ്മയിൽ ആശ്രയിച്ച് നീ ചോദിച്ചതെല്ലാം ഇതാ,ലഭിക്കാൻ പോകുന്നു..6 നിയോഗം സമർപ്പിക്കൂ/Kreupasanam mathavu
#jesusprayermalayalam
#kurbanamalayala
#karunakondhamalayalam
#japamalamalayalam
#christianpraardhanamalayalam
#studentsprayermalayalam
#vettukadpallitrivndrum
#palli
#church
#christianchurch
#katholikkapalli
#katholikkachurch
#jesussong
#mathavintealbhuthngalmalayalam
#bible
#mathavinodullasashyagal
#mathavinodullanovena
#mathavinodullamadhyasthapraardhana
#jesusmiracle
#Jesusmiracleprayer
#Mathavu
#mathavinodullapraardhana
#jesusprayer
#jesuswords
#malayalamvachanam
#biblevachanam
#biblewords
#biblestudy
#biblereading
#christianprayermalayalam
#yesupraardhana
#jesusmiracles
#jesusrayermalayalam
#Jesus
#christianvachanangalmalayalam
#parisudhathmavupraardhanamalayalam
#parisudhathmavupraardhana
#karthavintevaagdhanavachanangalmalayalam
#karthavintevachanangal
#nightprayermalayalam
#JesuMiraclePrayer
#karthavu
#karthavintekalppanagal
#karthavintevachanangal
#karthavinte10kalppanagal
#visudhakurbana
#christmas
#christmaskarol
#christmassongs
#christmasstory
#jesusstory
#jesussongs
#bible
#shalomchannel
#prayerchannel
#biblestudy
#yesu
#biblereading
#bible
#karthavintekalppanagal
#biblewords
#jesuslovesyou
#jesussaves
#jesussongs
#jesusstory
#karthavinte10kalppanagal
#karthavintevachanangal
#karthavintekalppanagal
#karthavu
#christianchurch
#kripa
#kripasanamathavu
#mothermary
#mothermarysong
#mothermarysongs
#mothermarynovena
#mothermarystatus
#mothermaryprayforus
#mothermarysprotection
#mothermaryvisions
#Mary
#Maryprayer
#maryam
#mariyamrayermalayalam
#maryprayer
#maryprayermalayalam
#MaryMiraclePrayer
#kripasanammathavuprayermalayalam
#kripasanammiracle
#kripasanammiracles
#kripasanamathavinodullasakshyagal
#kripasanamsashyagal
#kripasanamprayermalayalam
#kripasanammathavupraardhan
#velankannichurch
#velankanni
#velankannimathasongs
#velankannimadha
#velankannifeastnovena
#velankannimathavuprayer
#shalomtvlive
#marianudambadiprayer
#goodnesstv
#shekinahlive
#jesussongs
#mariyanudambadi
#kreupasanam
#kreupasanamlive
#kreupasanamudambadiprayerinmalayalam
#kreupasanamsakshyangal
#kreupasanamsongmalayalam
#kreupasanamsongmalayalam
#kreupasanammarianshrine
#kreupasanamnewspapermalayalam
#kreupasanam
#kreupasanamtodaynow
#kreupasanamrayer
#kreupasanamsong
#kreupasanmamma
#kreupasanamammasong
#kreupasanamammaphoto
#kreupasanamammaprayer
#enteamma
#enteammaprayer
#ammamariyamprayer
#ammasakshyangal
#ammalivetodayyoutube
#danielpoovannathillatest
#danielpoovannathil
#danielpoovannathilbiblestudy
#danielpoovannathilofficial
#danielpoovathingalive
#danielpoovannathingalnew
#danielpoovannathingallatestspeech
#fatherdanielpoovannathingalofficial
#fatherdanielpoovannathingallatestspeech
#fatherdanielpoovannathingal
#ammamathavu
#joseph
#kreupabhishekam
#sashyanga
#kripasanammathavinodullasashyamgal
#biblestudyfrdanielpoovannayhingal
#biblestudy
#bibleclassmalayalam
#biblepravachanammalayalam
#biblestoriesforkids
#bibletruthmalayalam
#biblestudymalayalam
#frjosephachan
#mathavinodullasashyangal
#anubavasashyangal
#shalomtvlive
#goodnesstolive
#kreupasanamudnmbadiprayerinmalayalam
#frvpjosephkreupasanam
#kreupasanammorningmalayalam
#kreupasanammarianmiracle
#mariyanudambadipraardhana
#mariyanudambafiprayer
#lightacandleprayer
#frvpjoseph
#kripasanamdhyanngal
#bibequotesmalayalam
#മരിയൻഉടമ്പടി
#ജോസഫ്അച്ചൻകൃപാസനം
#മരിയൻഉടമ്പടികൃപാസനം
#കൃപാസനംമരിയൻഉടമ്പടി
#കൃപാഭിഷേകം
#കൃപഭിഷേകംസാക്ഷ്യങ്ങൾ
#ജോസഫ്അച്ചൻ
#സായാഹ്നപ്രാർത്ഥനകൃപാസനം
#parisudhathmavupraardhana
#parisudhathmavupraardhanamalayalam
#parisudhaamma
#Parisudhamathavu
#Morningdevotionalsongsmalayalam
#Holyspiritprayermalayalam
#Infantjesusnovenamalayalam
#Mothermarysongslatestmalayalam
#malayalamchristianmessage2022 2
#Deliveranceprayermalayalam
#Malayalamchristiansongswithbibleverses
#Healingprayermalayalam
#Jesusforyoumiracleministries
#Mothermarynovenamalayalam
#Miracleprayermalayalam
#Kreupasanammarianshrinelatest
#Divinemercychpletnovena
#Sacredheartofjesusnovena
#mothermarynovena a
#Sajumathewmessage
#Japamalafrbineeshtoday
#Royputhursongs
#Madhyasthapraardhana
#Sandhyanamaskaramorthodox
#Shalonmtvmothermarysongs
#Frshjithumpechirayilmariansong
#Yesudasmothermarysongs
#Mathavintesongsmalayalam
#Kreupasanamcandlelightprayerevening
#Lightacandleprayerkreupasanam
#Kreupasanamgreencandleprayer
#powerfulchristianmessagemalayalam m
#Nightprayerbeforegoingtobedmalayalam
#Malaylamrosarytuesday
#rosario
#rosary
#rosarymalayalam
#Malayalambiblestoriesforkidspdf
#Biblestudymalayalamgenesis
#Eveningprayercatholicmalayalam
#Jesuscartoonmalayalamstory
#Jesuscartoonmalayalam

Пікірлер: 557
@reethammaashokan5385
@reethammaashokan5385 Ай бұрын
പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ ഉടമ്പടി എടുത്ത് പ്രാര്‍ത്ഥിക്കുന്ന എല്ലാ മക്കളെയും അവരുടെ നിയോഗങ്ങൾ സാധിച്ചു കൊടുത്ത് അനുഗ്രഹിക്കണമേ.
@user-fc1sj5dj5d
@user-fc1sj5dj5d Ай бұрын
അമ്മേ സഞ്ചാരി മാതാവേ എന്റെ പ്രാർദ്തനകേൾക്കേണമേ എന്നെ കൃപചെയ്തു അനുഗ്രഹിക്കണമേ എല്ലാ മക്കളെയും അമ്മ കാത്തോളണ ആമേൻ 🙏🙏🙏🙏🙏♥️♥️♥️♥️♥️
@JetpackQyt7631
@JetpackQyt7631 Ай бұрын
മാതാവേ എന്റെ മക്കൾക്ക്‌ നല്ല സ്വഭാവവും മറ്റുള്ളവരോട് അനുകബയും ദയയും ഉള്ളവരായി വളരാൻ അനുഗ്രഹിക്കണേ ആമേൻ.
@renukadevi7765
@renukadevi7765 Ай бұрын
മാതാവേ എന്റെ സങ്കടങ്ങൾ മാറ്റി തരണേ ജീവിതപങ്കാളിയെ മദ്യത്തിൽ നിന്നും കൂട്ടുകെട്ടുകളിൽ നിന്നും രക്ഷിക്കണേ ഒരു മാനസാന്തരം nalkane🙏🙏🙏
@ligiantony3544
@ligiantony3544 Ай бұрын
മാതാവേ പരിശുദ്ധിയിൽ ജീവിക്കുവാൻ എന്നെ സഹായിക്കണമേ
@binirajesh18
@binirajesh18 Ай бұрын
എന്റെ യേശു അപ്പാ എന്റെ ജീവിതത്തെ അമ്മയുടെ വിമല ഹൃദയത്തിൽ സമർപ്പിക്കുന്നു കരുണ ആയിരിക്കണേ അമ്മേ
@user-lr4pp2zg6d
@user-lr4pp2zg6d Ай бұрын
എന്റെ മക്കൾ മൂന്ന് പേരും മദ്യപാനം എല്ലാം മാറി വിവാഹം കഴിക്കുവാൻ വേണ്ടി എന്റെ അമ്മ മാതാവ് സഹായിക്കണമേ. കൂടാതെ എനിക്ക് 35 ലക്ഷം രൂപ ലോൺ കടം ഉണ്ട്. അത് അടക്കാൻ സാധിക്കാതെ മുടങ്ങി കിടക്കുന്നു അത് അടച്ചു തീർക്കുവാൻ വേണ്ടി എന്റെ അമ്മ മാതാവ് സഹായിക്കണമേ
@user-wf5xc4mc6q
@user-wf5xc4mc6q Ай бұрын
അമ്മേ എൻറ എല്ലാ രോഗങ്ങൾക്കും വിടുതൽ തരണമേ
@RisonKR
@RisonKR Ай бұрын
കൃപ്സനം മാതാവേ എന്റെ മകൻ എന്റെ വിദേശത്ത് ജോലി വേഗം ശരിയാക്കിതർണ യേശു
@reethammaashokan5385
@reethammaashokan5385 Ай бұрын
പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്റെ എല്ലാ നിയോഗങ്ങളും സാധിച്ചു തരേണമേ. എന്നെ പ്രത്യക്ഷീകരണത്തിന്റെ ഒരു സാക്ഷിയാക്കി ഉയർത്തണമേ.
@JetpackQyt7631
@JetpackQyt7631 Ай бұрын
മാതാവേ എനിക്കു സ്വന്തമായി വീടും വസ്തുവും ഇല്ല വര്ഷങ്ങളായി വാടക വീട്ടിലാണ് താമസിക്കുന്നത്. എനിക്കു സ്വന്തമായി വീടും വസ്തുവും സർക്കാരിൽ നിന്നും kittanae. ആമേൻ
@Croakyboat04078
@Croakyboat04078 Ай бұрын
എന്റെ അമ്മേ..... മോന്റെ വയറു വേദന മാറ്റി എന്നും സ്കൂളിൽ പോകാൻ അനുഗ്രഹിക്കണമേ
@veenaev5183
@veenaev5183 Ай бұрын
അമ്മേ മാതാവേ എന്നേയും മകളായി സ്വീകരിക്കണേ
@mathewjacob7371
@mathewjacob7371 Ай бұрын
ഈശോയെഅമ്മേ മാതാവേ ഞങ്ങളുടെ കുടുബത്തിന്റെ വരുമാന മാർഗത്തെ ഈശോയുടെ നാമത്തിൽ സമർപ്പിക്കുന്നു അമ്മേ മാതാവേ എല്ലാകാര്യങ്ങളും കൃമികരിച്ച് തരണമേ അമ്മേ മാതാവേ
@SindhuSindhu-ys7cl
@SindhuSindhu-ys7cl Ай бұрын
എന്റെ ഭാർത്താവിനെഅനുഗ്രഹിക്കണമേ അമ്മേ മാതാവേ🙏🙏🙏
@JetpackQyt7631
@JetpackQyt7631 Ай бұрын
പരിശുദ്ധ അമ്മേ. എന്റെ ഭർത്താവ് എന്നെയും എന്റെ രണ്ടുമക്കളെയും ജീവനുതുല്യം സ്നേഹിക്കണം. ആമേൻ
@UmaDevi-tc8pw
@UmaDevi-tc8pw Ай бұрын
അമ്മേ പരിശുദ്ധ മാതാവേ എന്റെ സതീഷിന് നല്ലൊരു ജോലി കൊടുക്കേണമേ എന്റെ കുഞ്ഞിനേയും കുടുംബത്തെയും സംരെക്ഷിക്കേണമേ ആമേൻ 🙏🏼🙏🏼🙏🏼🙏🏼
@valsalac380
@valsalac380 Ай бұрын
അമ്മേ മാതാവേ എന്റെ രാഖിമോൾക്ക് പഠിച്ചു ജോലി വാങ്ങാൻ യേശുവിന്റെ ജ്ഞാനം കൊണ്ട് നിറയുന്നതിനു പ്രാർത്ഥിക്കണേ ആമേൻ.
@SheebaksSheeba-mi9tv
@SheebaksSheeba-mi9tv Ай бұрын
അമ്മ മാതാവേ അനുഗ്രഹിക്കണേ
@shajijacob3397
@shajijacob3397 Ай бұрын
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
@joysonchalissery
@joysonchalissery Ай бұрын
അമ്മേ പരിശുദ്ധ കൃപശനമാതാവ് എല്ലാ മക്കൾക്കും ജോലി ലഭിക്കാൻ ഞങ്ങൾ പൃർതഥന സഹായം തേടുന്നു 🙏🙏🙏🙏
@vinayaramachandran2842
@vinayaramachandran2842 Ай бұрын
Koode ഉണ്ടാവണം പരിശുദ്ധ അമ്മേ.... ആമ്മീന്ൻ... 🙏🙏🙏🙏🙏🙏🙏🙏
@jithukuttan3585
@jithukuttan3585 Ай бұрын
മാതാവേ ഞങ്ങളെ കാത്ത് കൊള്ളേണമേ
@NirmalaKj-qv7xo
@NirmalaKj-qv7xo Ай бұрын
അമ്മേ മാതാവേ എന്റെ ബിസിനസിൽ നല്ല പുരോഗതി ഉണ്ടാക്കാൻ അമ്മ അമ്മയുടെ പൊന്ന് മോനോട് അപേക്ഷിക്കേണമേ ആമീൻ 🙏🙏🙏🙏🙏
@user-dr7sh2re5g
@user-dr7sh2re5g Ай бұрын
എന്റെ അമ്മേ മാതാവേ ഞങ്ങളുടെ കടബാധ്യത മാറ്റി തരണമേ
@mathewjacob7371
@mathewjacob7371 Ай бұрын
ഈശോയെ അമ്മേ മാതാവേ കടബാതികൾ ഉള്ള എല്ലാവരെയും സമർപ്പിച്ച് പ്രാത്ഥിക്കുന്നു അമ്മേ മാതാവേ കടം വിട്ടുവാൻ വഴി സാധിച്ചുതരണമെന് പ്രാത്ഥിക്കുന്നു ഈശോയെ അമ്മേ മാതാവേ
@binnyhoney5091
@binnyhoney5091 Ай бұрын
എന്റെ അമ്മേ ആരോഗ്യമുള്ള ഒരു കുഞ്ഞിനെ ഞാൻ പ്രസവിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻എന്റെ കുഞ്ഞിനേയും ഭർത്താവിനെയും കാത്തുകൊള്ളണമേ 🙏🏻🙏🏻കുടുംബത്തിന് സമാധാനം ഉണ്ടാകേണമേ 🙏🏻🙏🏻🙏🏻🙏🏻
@user-yk7eq7fw4k
@user-yk7eq7fw4k Ай бұрын
അമ്മേ പരിശുദ്ധ അമ്മേ ക്ലീനിക്ക് വിറ്റ് തരേണമേ വാങ്ങാൻ വരുന്നവർക്ക് വാങ്ങാനുള്ള തോന്നൽ നൽകേണമേ ആമ്മേൻ
@reethammaashokan5385
@reethammaashokan5385 Ай бұрын
പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ അഭിഷേകിനു അനുയോജ്യമായ സ്ഥിരമായ ഒരു നല്ല ജോലി ഈ മാസം തന്നെ നൽകി അനുഗ്രഹിക്കണമേ
@RajeswarysandeepSandeep
@RajeswarysandeepSandeep Ай бұрын
മതവെ എൻ്റെ പണ്ണയം എടുത്തു കിട്ടണം മാതാവെ
@rosypaul.c6429
@rosypaul.c6429 Ай бұрын
അമ്മേ മാതാവേ❤❤🙏🏻🙏🏻🙏🏻🙏🏻
@mathewjacob7371
@mathewjacob7371 Ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ കുടുബത്തിന് നൽകികൊണ്ടിരിക്കുന്ന അനുഗ്രത്തിന് ഈശോയെ അമ്മേ മാതാവേ
@rajanxavier6339
@rajanxavier6339 Ай бұрын
അമ്മേ കൃപാസനം മാതാവേ ഞാൻ ചെയ്ത ഉടബടി പാലികാൻ കൃപനൽകണേ
@user-bh2qu8gk1f
@user-bh2qu8gk1f Ай бұрын
കർത്താവെ എന്റെ കടബാധ്യത തീർക്കുന്നതിനുള്ള വഴി കാണിച്ചു തരണമേ എന്റെ ഈ നിയോഗം സാധിച്ചു കിട്ടുന്നതിന് കർത്താവിൽ അമ്മയുടെ മാധ്യസ്തം ഉണ്ടാകണമേ ഞാൻ കർത്താവിന്റെ നാമത്തിൽ വിശ്വസിക്കുന്നു കർത്താവ് എന്റെ ഈ നിയോഗം സാധിച്ചു തരുമെന്ന് ഞാൻ പൂർണ്ണമായി വിശ്വസിക്കുന്നു ആമേൻ ആമേൻ ആമേൻ 🎉🎉🎉🎉
@user-dz6tc5bk6p
@user-dz6tc5bk6p Ай бұрын
ആമേൻ ദൈവമാതാവേ തടസ്സങ്ങൾ മാറ്റി നല്ലവർക്ക് നല്കി ജീവിതം മഹത്വം നിറക്കാൻ പ്രാർത്ഥിക്കണമേ❤❤❤
@reethammaashokan5385
@reethammaashokan5385 Ай бұрын
പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്റെയും ഭർത്താവിന്റെയും മക്കളുടെയും സന്ദീപിന്റെയും രോഗങ്ങളും തീരാവ്യാധികളും മാരകരോഗങ്ങളും ശാരീരികവും മാനസികവുമായ എല്ലാ അസ്വസ്ഥതകളും പീഢകളും സഹനങ്ങളും അങ്ങേക്ക് സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുന്നു. ഞങ്ങൾക്ക് സൗഖ്യം നൽകി അനുഗ്രഹിക്കണമേ
@JetpackQyt7631
@JetpackQyt7631 Ай бұрын
മാതാവേ എന്റെ മക്കൾക്ക്‌ പഠിക്കാനുള്ള ബുദ്ധിയും ശക്തി യും കൊടുക്കണേ. ആമേൻ
@kshemakshema5423
@kshemakshema5423 Ай бұрын
അമ്മേ മാതാവേ കൃപാസന സഞ്ചാരി മാതാവേ ഞങ്ങൾക്ക് വേണ്ടി മാധ്യസ്ഥം വഹിക്കണമേ ഞങ്ങളുടെ എല്ലാ പ്രയാസങ്ങളും മാറേണമേ
@anusanthosh6137
@anusanthosh6137 Ай бұрын
പരിശുദ്ധ മാതാവേ... എന്റെയും അനിയത്തിയുടെയും പിന്നെ പഠിക്കാൻ മടിയുള്ള എല്ലാകുട്ടികൾക്കും പഠിക്കാൻ സാധിക്കണമേ..... കടബാധ്യതയിൽ നിന്നും അസുഖങ്ങളിൽ നിന്നും എല്ലാവരെയും കാത്തുരക്ഷിക്കണമേ... മാതാവേ ഞഞ്ഞൾക്കുവേണ്ടി അപേക്ഷിക്കണമേ.....
@sheebajose853
@sheebajose853 Ай бұрын
യേശുവേ എന്റെ നിയോഗങ്ങളുടേമേൽ കരുണാതോനേനം ,അമ്മേമാതാവേ എന്റെ സങ്കേതമേ ,സഹായിക്കണേ🙏🙏🙏
@ShobhanaShobhana-md9hk
@ShobhanaShobhana-md9hk Ай бұрын
അമ്മേ മാതാവേ എന്റെ മകളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ആമേൻ 🙏
@Jalaja-zx6oe
@Jalaja-zx6oe Ай бұрын
❤❤❤❤❤അമ്മേ എന്റെ bharthavinte madyapanam poornamaum maran sahayikkename Anugrahikkename🙏🙏🙏🙏🙏
@sarupyacmc2755
@sarupyacmc2755 Ай бұрын
Divya - Biju കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണേ.... ഇപ്പോൾ ഹോസ്പിറ്റലിൽ ആയിരിക്കുന്ന ദിവ്യ യെ അമ്മേ മാതാവേ.... അനുഗ്രഹിക്കണമേ.. സാക്ഷി യാക്കി മാറ്റണെ
@iamaj2055
@iamaj2055 Ай бұрын
July 26 ന് നടക്കുന്ന B2 പരീക്ഷയ്ക്കു ഒരു തടസ്സവും കൂടാതെ പോയി പരീക്ഷ എഴുതുവാൻ ഞങ്ങളുടെ മോനെ സഹായിക്കണം അമ്മേ🙏🙏🙏🙏 കൃപാനിധിയായ കൃപാസന മാതാവേ ഞങ്ങളുടെ ഭവനത്തിൽ വരണമേ🙏 പരിക്ഷകൾ നന്നായി അന്റർറ് ചെയ്യുവാൻ മോനെ സഹായിക്കണമേ
@sheenakuppadi5762
@sheenakuppadi5762 Ай бұрын
അമ്മേ എന്നിൽ കൃപയാൽ അനുഗ്രഹിക്കേണമേ
@sheejaJacob-yt1bm
@sheejaJacob-yt1bm Ай бұрын
കൃപണ്ടാകണേ അമ്മേ മാതാവേ 🙏🙏🙏
@ReshmaTM-r6h
@ReshmaTM-r6h Ай бұрын
അമ്മേ പരിശുദ്ധ മാതാവേ അനുഗ്രഹിക്കണമേ,,, എൻ്റെ ഉടമ്പടി നിയോഗങ്ങൾ എല്ലാം സാധിച്ചു തരാൻ അമ്മ കനിയണമേ,
@Jalaja-zx6oe
@Jalaja-zx6oe Ай бұрын
❤❤❤❤❤അമ്മേ❤❤❤❤❤ എന്റെ മക്കളെ nervazyiyl nadathename🙏🙏🙏🙏🙏
@kavithajoshy3652
@kavithajoshy3652 Ай бұрын
അമ്മെ മാതാവേ ഏന്റെ പാർത്ഥനകേൾക്കണമേ ആമേൻ 🙏🙏🙏
@anithasindhu6729
@anithasindhu6729 Ай бұрын
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ആമേൻ ആമേൻ❤❤❤❤❤❤
@user-xp3yq4nz8p
@user-xp3yq4nz8p Ай бұрын
അമ്മേ മാതാവേ Canada യിൽ family യായി പോയിട്ടുള്ള എൻ്റെ മകനു ഒരു ജോലി നൽകി അനുഗ്രഹിക്കണമേ...
@user-yq3ij6zb1n
@user-yq3ij6zb1n Ай бұрын
കൃപാസ മാതാവിന്റെ അനുഗ്രഹം കൊണ്ട് Uk യ്ക്ക് പോകാനുളള എല്ലാം ശരിയായി മാതാവിന് ഒരായിരം നന്ദി അങ്ങ് കടന്നുചെല്ലുന്നതു വരെ സഞ്ചാരി മാതാവ് മകളുടെ കൂടെ പോകുകയും അവൾക്ക് കൂട്ടായി എപ്പേഴും കൂടെ ഉണ്ടായിരിക്കുകയും വേണം അമ്മേ
@RajeswarysandeepSandeep
@RajeswarysandeepSandeep Ай бұрын
എൻ്റെ മാതവെ എൻ്റെ ചെട്ടായിക്ക് വാഹനത്തിന് നല്ല ഓട്ടം ഉണ്ടാഗണ്ണം മാതാവെ
@bridgetgeorge1423
@bridgetgeorge1423 Ай бұрын
Ente amme ente barthavinte mel idapedane amme
@SindhuSindhu-ys7cl
@SindhuSindhu-ys7cl Ай бұрын
കൃപാസന മാതാവേ എന്റെ സഹോദരന് ഒരു ജീവിത പങ്കാളി നെ കിട്ടണമേ🙏🙏🙏8-7-2024 പരിശുദ്ധ മാതാവേ🙏🙏
@minishaji9218
@minishaji9218 Ай бұрын
എന്റമ്മേടെ മുട്ടുവേദന കാലിനു വേദന കൈക്കു വേദന മാറാൻ വേണ്ടി പ്രാർത്ഥിക്കുന്നു മാതാവേ ആമീൻ
@mollymartin4029
@mollymartin4029 Ай бұрын
അമ്മേ കൃപാസന പ്രസാദവര മാതാവേ അമ്മയുടെ മദ്ധ്യസ്ഥതയാൽ അമ്മയുടെ തിരുക്കുമാരൻ വഴിയായി ഞങ്ങളുടെ കുടുംബത്തിന് ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും നന്ദി അമ്മേ🙏🙏🙏🙏🙏
@sneharoy5185
@sneharoy5185 Ай бұрын
എല്ലാവിധ രോഗാവസ്ഥകളിൽ നിന്നും എന്നെയും എന്റെ കുടുംബത്തെയും കാത്തുരക്ഷിക്കണെ അമ്മയുടെ കരങ്ങളിൽ സർവ്വം അർപ്പിക്കുന്നു..
@kavitak.r5448
@kavitak.r5448 Ай бұрын
എന്റെ മാതാവേ ഇന്ന് ഞാൻ ഏർപ്പെടുന്ന എന്റെ കാര്യത്തിലെ വിജയം ഉണ്ടാക്കി തരേണമേ
@user-vi7bv4dc3n
@user-vi7bv4dc3n Ай бұрын
അമ്മേ ചെയ്യാത്ത തെറ്റിന് ശിക്ഷ അനുഭവിക്കുന്നത് നിർത്തണേ 🙏🙏🙏
@bridgetgeorge1423
@bridgetgeorge1423 Ай бұрын
Ente amme ente sahodharangal ellam ennodu snehamayi perumarane amme amen
@Archana-vlogs
@Archana-vlogs Ай бұрын
എന്റെ ഈശോയുടെ അമ്മേ പരിശുദ്ധ അമ്മ കൃപാസനം അമ്മേ കാത്തുകൊള്ളണമേ അനുഗ്രഹികണമേ ആമ്മേൻ വ്കധാന പേടക മാതാവേ ഞങ്ങളുടെ ആവിശ്യം നിറവേറ്റി തരണമേ ആമ്മേൻ 🙏🙏🙏🙏
@AnilKumar-kb4uv
@AnilKumar-kb4uv Ай бұрын
🙏🙏🙏🙏🙏🙏ആമേൻ എന്റെ കർത്താവേ യേശുവേ എന്റെ അമ്മ മാതാവേ എന്നെ സഹായിക്കേണമേ മാതാവേ
@ajithakumari7234
@ajithakumari7234 Ай бұрын
മാതാവേ എന്റെ മകളുടെ അഡ്മിഷൻ ആ കോളേജിൽ തന്നെ ശെരി ആക്കി കിട്ടേണമേ മാതാവേ കാത്തുകൊള്ളേണമേ
@mercythomas8257
@mercythomas8257 Ай бұрын
അമ്മ മാതാവേ മദ്യം, മയകുമരുന്ന്, പുകവലി ഉള്ള എല്ലാ മക്കളെയും സമർപ്പിക്കുന്നു😰😰👏👏 അതിൽനിന്നു മോചിപ്പിച്ച് കുടുംബത്തിൽ സമാധാനം നൽകേണമേ 👩‍❤️‍👨👨‍👨‍👧‍👧👨‍👨‍👧‍👧🙏🙏🙏🙏
@harikrishnaajay6610
@harikrishnaajay6610 Ай бұрын
അമ്മേ മാതാവേ മക്കളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. 👃. അവർക്ക് പഠിക്കാൻ തോന്നിപ്പിക്കണേ.
@sindhuudayan9081
@sindhuudayan9081 Ай бұрын
ജൂലൈ പത്താം തീയതി ഡേറ്റ് പ്രാർത്ഥിച്ചിരിക്കുന്ന എന്റെ നിയോഗ സാധിച്ചു തരേണമേ അമ്മയെ പരിശുദ്ധ അമ്മേ എന്റെ മകൻ വിഷ്ണുവിനെ എത്രയും പെട്ടെന്ന് ഒരു പാർട്ട് ടൈം ജോലി നൽകി അനുഗ്രഹിക്കേണമമേ എന്റെ കുടുംബത്തെ ശത്രുക്കളിൽ നിന്നും രക്ഷിക്കേണമേ മുഴുവൻ കരുണ ഉണ്ടായിരിക്കേണ മേ 🙏🏽🙏🏽🙏🏽🙏🏽🙏🏽
@vineeshnkvineesh9948
@vineeshnkvineesh9948 Ай бұрын
അമ്മേ എൻ്റെ നിയോഗം സാധിച്ചു തരണമേ🙏🙏🙏
@ShobhanaShobhana-md9hk
@ShobhanaShobhana-md9hk Ай бұрын
അമ്മേ മാതാവേ അജിത്തിന് മദ്യപാനത്തിൽ നിന്നു വിടുതൽ കൊടുത്തു അനുഗ്രഹിക്കേണമേ ആമേൻ 🙏
@joyseecj8428
@joyseecj8428 Ай бұрын
എൻ്റെ മകൻ്റെ ഡാഡി യുടെ അസുഖം മാറാനും, പൂർണ്ണ ആരോഗ്യത്തോടെ ജീവിക്കാൻ അനുഗ്രഹം തരേണമേ. എൻ്റെ അമ്മേ മാതാവേ,എൻ്റെ അസുഖം മാറാനും പ്രാർത്ഥിക്കുന്നു ❤❤
@SindhuManuel
@SindhuManuel Ай бұрын
എന്റെ മാതാവേ എന്റെ PIN നമ്പർ എത്രയും പെട്ടെന്ന് തരണമേ. വിസ പുതുക്കാൻ അനുഗ്രഹിക്കണമേ
@ManjuMaju-px2jz
@ManjuMaju-px2jz Ай бұрын
അമ്മേ നാളത്തെ യാത്രയെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു 🙏🏻🙏🏻അമ്മേ അനുഗ്രഹിക്കname🙏🏻🙏🏻
@amalarun3214
@amalarun3214 Ай бұрын
പരിശുദ്ധ അമ്മേ അരുണിന്റെ മദ്യപാനം പൂർണമായി എത്രയും പെട്ടന്ന് നിർത്തി തരണം. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@JetpackQyt7631
@JetpackQyt7631 Ай бұрын
മാതാവേ എനിക്കു LDc Examinu മികച്ച വിജയം നേടി എനിക്കു ഗവണ്മെന്റ് ജോലി kittanae ആമേൻ.
@RajanRajan-sz2is
@RajanRajan-sz2is Ай бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ ഞാൻ എന്നെയും എന്റെ കുടുംബത്തെയും എന്റെ കുടുംബപ്രശ്നങ്ങളെയും നിയോഗങ്ങളെയും അമ്മയുടെ തിരുമുന്നിൽ സമർപ്പിക്കുന്നു അമ്മ മാധ്യസ്ഥം വഹിച്ച് പുത്രനായ യേശുക്രിസ്തുവിന്റെ നാമത്തിൽ പൂർണ്ണമായി സാധിച്ചു തരും എന്നും അമ്മയുടെ സന്നതിയിൽ വന്ന് സാക്ഷ്യം പറയുവാൻ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കും എന്ന് വിശ്വസിക്കുന്നു ആമേൻ 🙏🙏🙏
@BeenaRegi-iq3cc
@BeenaRegi-iq3cc Ай бұрын
മാതാവേ പരിശുദ്ധ അമ്മേ ഈ ജൂലൈ 19 ആം തീയതി റിസൾട്ട് വരും മാതാവേ എല്ലാ വിഷയത്തിലും നല്ല മാർക്ക് തന്നെ അനുഗ്രഹിക്കണമേ ആമേൻ
@jinumathew8544
@jinumathew8544 Ай бұрын
അമ്മേ മാതാവേ ഞങ്ങൾക്ക് കുഞ്ഞുങ്ങളെ തന്ന് അനുഗ്രഹിക്കണമേ...
@user-pd8ed4uo3c
@user-pd8ed4uo3c Ай бұрын
പരിശുദ്ധ അമ്മേ എന്റെ മകൾ എത്രയും പെട്ടെന്ന് എക്സാം പാസ്സ് ആകേണമേ 🙏🙏🙏അവൾക്ക് ഇപ്പോൾ ജോലിക്ക് കൊടുത്തിരിക്കുന്നിടത്തുനിന്നും എത്രയും വേഗം ജോലിക്ക് വിളികേണമേ 🙏🙏🙏
@ajuvishnuaju399
@ajuvishnuaju399 Ай бұрын
അമ്മേ ഞാൻ വിളിച്ചു അമ്മ വിളികേട്ട് എനിക്ക് ഇന്നത്തെ ചിട്ടി അടിച്ചു അമ്മേ ഒരായിരം നന്ദിയും കൃപയും ഉണ്ടാകട്ടെ 🙏🙏🙏🙏🙏🙏
@JetpackQyt7631
@JetpackQyt7631 Ай бұрын
അമ്മേ എന്റെ മനസ്സിൽ തെറ്റായ രീതിയിൽ ഉള്ള ചിന്തകൾ വരല്ലേ. നല്ല രീതിയിൽ നല്ല സ്വഭാവത്തോടെ ജീവിക്കാൻ അനുഗ്രഹിക്കനെ. ആമേൻ
@VanithakumariVR
@VanithakumariVR Ай бұрын
അമ്മ മാതാവേ എന്റെ അനീഷിനെ കാത്തുകൊള്ളണമേ ❤️🙏🙏🙏🙏🙏🙏🙏🙏🙏🙏 കൂടിയിരുന്നു പൊന്നുമോനെ 20/7/24 il അറ്റൻഡ് ചെയ്യുന്ന OET എക്സാം പാസ്സാക്കണേ 🙏🙏🙏🙏❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏karuthane പൊന്നമ്മേ കൃപ choriyane പൊന്നമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️
@mridulababy2948
@mridulababy2948 Ай бұрын
മാതാവേ എന്റെ മോന് ജർമ്മനിയിൽ മാസ്റ്റേഴ്സിന് അഡ്മിഷൻ കിട്ടേണമെ. മാതാവേ കരുണ ഉണ്ടാകേണമേ.
@sheejaJacob-yt1bm
@sheejaJacob-yt1bm Ай бұрын
അമ്മേ മാതാവേ കരുണായിരിക്കണേ
@Beenapanicheri
@Beenapanicheri Ай бұрын
എൻ്റെ മാതാവെ എൻ്റെ സഹോദരന് ജീവിത പങ്കിളിയെ കണ്ടെത്തി തരണെ എൻ്റെ മാതാവെ
@rajanirajani4754
@rajanirajani4754 Ай бұрын
ആമേൻ അമ്മ മാതാവേ ഇന്നത്തെ ദിവസം അമ്മ എന്റെ അടുത്ത് ഉണ്ടാവണമേ 🙏
@miniroy6834
@miniroy6834 Ай бұрын
അമ്മേ മാതാവേ എൻ്റെ മകൻ റോബിൻ്റെ വേദനകളെല്ലാം മാറ്റി തരണമേ അവനെ അനുഗ്രഹിക്കണമേ
@sajinis5344
@sajinis5344 Ай бұрын
അമ്മേ പരിശുദ്ധ മാതാവേ എന്റെ ammaudeഓപ്പറേഷൻ ഡേറ്റ് കിട്ടണമെന്ന്മേ ആമ്മേൻ 🙏🙏🙏🙏
@bijualathoord2182
@bijualathoord2182 Ай бұрын
അമ്മേ എന്നെ ജോലിയിൽ എടുക്കണമെ എന്റെ പേര് എഴുതി ചേർക്കുന്ന മെ മാതാവേ🙏🙏🙏🙏
@user-pd8ed4uo3c
@user-pd8ed4uo3c Ай бұрын
എന്റെ ദൈവ മാതാവേ എന്റെമകന് BSC റേഡിയോളജി govt. സീറ്റിൽ തന്നെ ആദ്യ അലോട്മെന്റിൽ തന്നെ അഡ്മിഷൻ ലഭിക്കേണമേ... എന്റെ മകനെ അവിടുന്ന് അനുഗ്രഹിക്കേണമേ 🙏🙏🙏
@badriprasadprasad5843
@badriprasadprasad5843 Ай бұрын
Amme mathave sahaikkaname samrekhikkanane Amen
@chandralekhachandralekha8927
@chandralekhachandralekha8927 Ай бұрын
പരിശുദ്ധ അമ്മേ ബാങ്കിന്റെ ജപ്തിയിൽ നിന്നും ഞങ്ങളെ ഒഴിവാക്കണേ മാതാവേ
@rohurocks
@rohurocks Ай бұрын
അമ്മേ മാതാവേ ഞാൻ സ്നേഹിക്കുന്ന ആൾ എന്നെയും അതെ പോലെ സ്നേഹിക്കണമേ..അവൻ എന്നെ വിളിക്കണമേ..അവൻ്റെ ഇഷ്ടം എന്നോട് പറയണം..ആമേൻ
@AveMaria-q8z
@AveMaria-q8z Ай бұрын
അമ്മ മാതാവേ എനിക്ക് തന്ന അനുഗ്രഹത്തെ ഓർത്തു നന്ദി ഒരായിരം നന്ദി പറയുന്നു 🙏🏽🙏🏽🙏🏽🙏🏽🙏🏽
@gracybabychan417
@gracybabychan417 Ай бұрын
എൻ്റെ അമ്മേ ജപ്തിയുടെ വക്കിലാണ് അവിടുന്ന് കനിയണമേ
@AveMaria-q8z
@AveMaria-q8z Ай бұрын
അമ്മ മാതാവേ എത്രയും പെട്ടെന്ന് ഞങ്ങൾക്കു ഞങ്ങളുടെ ജന്മനാട്ടിൽ ഒരു ഭവനം തന്ന് അനുഗ്രഹിക്കേണമേ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@user-tm7jt9xq8d
@user-tm7jt9xq8d Ай бұрын
Karthavey b krupasanam mathavey enteymakkaludey kariyaum entey vayatiley muzhaum 🎉 rendinu oru therppu kalppikkey mathavey amen
@dream840o
@dream840o Ай бұрын
അമ്മേ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണമേ 🙏🙏🙏🙏ഒരു ജോലി തന്നു സഹായം തരണമേ 🙏🙏🙏🙏🙏🙏
@പ്രക്രതിഭംഗിയിലേക്ക്
@പ്രക്രതിഭംഗിയിലേക്ക് Ай бұрын
എന്റെ അമ്മേ ഇനി വെറും 10 ദിവസമേ ഉള്ളു കടം തീർക്കാൻ എന്നെ സഹായിക്കണേ അമ്മേ ഇന്നത്തെ ലോട്ടറി എങ്കിലും അടിക്കണേ
@kavitak.r5448
@kavitak.r5448 Ай бұрын
മാതാവേ അമ്മേ എന്റെ സാമ്പത്തികം വേഗം റെഡിയാക്കി തരണമേ എന്റെ മകന്റെ അഡ്മിഷൻ ശരിയാക്കി തരണമേ
@BeenaRegi-iq3cc
@BeenaRegi-iq3cc Ай бұрын
പരിശുദ്ധ അമ്മേ കൃപാസനം പ്രസാദകര മാതാവേജൂലൈ 26 ആം തീയതി സർട്ടിഫിക്കറ്റ് കിട്ടുകയാണ് മാതാവേ ഒരു തടസ്സവും കൂടാതെ സർട്ടിഫിക്കറ്റ് കിട്ടണമെന്ന് അമ്മയോട് ഞാൻ അപേക്ഷിക്കുന്നു ആമേൻ
@jeenajoseph4345
@jeenajoseph4345 Ай бұрын
അമ്മേ എല്ലാ അനുഗ്രഹങ്ങളും ആയി നന്ദി പ്രയുന്നു
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 24 МЛН
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 11 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 37 МЛН
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 17 МЛН
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 24 МЛН