അമ്മയിയമ്മയും മരുമോളും വെള്ളമടിച്ചത് കൈയ്യോടെ പൊക്കിയപ്പോൾ 😜🤣

  Рет қаралды 107,330

KL BRO Biju Rithvik

KL BRO Biju Rithvik

Күн бұрын

Пікірлер: 259
@shahidashahida9883
@shahidashahida9883 3 жыл бұрын
അമ്മക്ക് സിനിമയിൽ ചാൻസ് കിട്ടാൻ ആഗ്രഹമുള്ളവർ ഉണ്ടോ👍 അമ്മ ഇഷ്ടം 💋
@ഞാൻരമണൻ-പ7ധ
@ഞാൻരമണൻ-പ7ധ 3 жыл бұрын
ഈ അമ്മായിഅമ്മയും മകളും പോളിയാണ് നമ്മക്ക് വല്ലാണ്ട് ഇഷ്ട്ടായി...!!😘Amma Kavi ഇഷ്ട്ടം ❤️😘
@zeenathzeenathyahoo7212
@zeenathzeenathyahoo7212 3 жыл бұрын
Njammakumm
@bindhu5179
@bindhu5179 3 жыл бұрын
Hu
@radakrishnanmm930
@radakrishnanmm930 3 жыл бұрын
അമ്മ ഇനി പുട്ടുംക്കുറ്റി വിതുങ്ങിക്കോ പറഞ്ഞത് kettitt. Uyyyoooo🤣🤣🤣🤣🤣🤣
@vijayanabudhabi777
@vijayanabudhabi777 3 жыл бұрын
എന്താ ആയാലും. അടിപൊളി.. വീഡിയോ എല്ലാവരും.... പൊളിച്ചു കണ്ടത്.. ആയാലും നല്ല രസമുണ്ട്... ബിജു &അമ്മ കവിത സൂപ്പർ.... .
@ponnuponnus9899
@ponnuponnus9899 3 жыл бұрын
ബിജുവേട്ടൻ, അമ്മ, കവി...പൊളിച്ചു 👌... ഒത്തിരി ഇഷ്ടായി... 😆😆😆
@remyakp1519
@remyakp1519 3 жыл бұрын
ഇടയ്ക്കിടെ ഓരോ ചെടികളെ കാണിച്ചത് എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. 🌹
@chandramathikvchandramathi3885
@chandramathikvchandramathi3885 3 жыл бұрын
ഇതൊക്കെ എല്ലാ വീടുകളിലുമുള്ളത്. കണ്ട് കണ്ണു തുറക്കട്ടെ. അമ്മയും മക്കളും സൂപ്പർ.
@kidsvlog4645
@kidsvlog4645 3 жыл бұрын
നിങ്ങൾ ഏത് വീഡിയോ ഇട്ടാലും ഞങൾ കാണും അമ്മയെ കാണാനുള്ള കൊതികൊണ്ട് ❤
@mohaep7391
@mohaep7391 3 жыл бұрын
സൂപ്പർ ആയിരുന്നു. കാണാത്തതും കുറെ ഉണ്ടായിരുന്നു മൂന്നുപേരും നന്നായി അഭിനയിച്ചു. 👌👌👌👌👌🥰🥰🥰🥰
@manjusha3640
@manjusha3640 3 жыл бұрын
ഏതെങ്കിലും ഒരു ചാനലിലേക്ക് നിങ്ങൾക്ക് ഒരു ക്ഷണനം ഉടൻ ഉണ്ടാവും.All the best dearsssss 🥰🥰🥰
@രാജീവ്നമ്പീശൻമട്ടന്നൂർ
@രാജീവ്നമ്പീശൻമട്ടന്നൂർ 3 жыл бұрын
നമ്മുടെ അറിവില്ലായ്മയിൽ നിന്നും തെറ്റുകളിൽ നിന്നും നമ്മളിലെ നന്മയെ ചികഞ്ഞെടുക്കുന്ന ശില്പി നമ്മുടെ തന്നെ അനുഭവങ്ങളാണ്.......!!
@kavithakannan2057
@kavithakannan2057 3 жыл бұрын
എല്ലാ വീഡിയോസും സൂപ്പർ 😄👏👏👏👏❤❤❤❤❤👍
@SajooSajiv
@SajooSajiv 3 жыл бұрын
Amma oru best actor anetto.. ❤️❤️❤️
@suryaa2809
@suryaa2809 3 жыл бұрын
നിങ്ങളുടെ വീഡിയോ വരാൻ കാത്ത് ഇരിക്കുകയായിരുന്നു 😍😍😍😍😍
@tmworldmalayalam2175
@tmworldmalayalam2175 3 жыл бұрын
Ellam adipoli ketta 😅😅👍👍. Ini new shorts undakki ithupole idane👌👌 💪💪
@racingteam4950
@racingteam4950 3 жыл бұрын
സൂപ്പർ അമ്മയും മകളും ❤️❤️❤️
@shameemvp5762
@shameemvp5762 3 жыл бұрын
അമ്മ ഒരേ പൊളി ❤❤
@welcomewelcome484
@welcomewelcome484 3 жыл бұрын
Chechi nalla sundariya😍😍😘 chechiyude pall onnu clip ittu koduthoode bijuchetta
@bineeshachandran7273
@bineeshachandran7273 3 жыл бұрын
കുറെ പ്രാവശ്യം കണ്ടതാണെങ്കിലും കാണാത്ത shorts ഉണ്ടാവും എന്ന് കരുതി മുഴുവനും വീണ്ടും കണ്ടു. എല്ലാം കണ്ടത് തന്നെ. എന്നാലും കാണാൻ രസമുണ്ട് 🤣
@ambikathampan8405
@ambikathampan8405 3 жыл бұрын
ബിജു പൊളിച്ചു 😍😍
@greeshma-927
@greeshma-927 3 жыл бұрын
സങ്കടം വന്നിരിക്കുന്ന സമയത്ത് നിങ്ങളുടെ വീഡിയോസ് കണ്ടാല്മതി. എല്ലാ സങ്കടങ്ങളും പമ്പ കടക്കും. അതാണ് നിങ്ങളുടെ പവർ ❤❤❤❤❤
@chandrikaradhakrishnan9857
@chandrikaradhakrishnan9857 3 жыл бұрын
ഒരു bread ന്റെ പീസിലും സന്തോഷം കാണുന്ന അമ്മയെ പോലുള്ളവരാണ് പുതിയ തലമുറ മാതൃക ആക്കേണ്ടത് എത്ര വലുത് എന്നല്ല എത്ര സന്തോഷം അതിൽ ഉണ്ടെന്നാണ് പ്രധാനം..നിങ്ങളെ പോലുള്ളവരെ ആണ് കണ്ടും കേട്ടും ഉൾക്കൊള്ളേണ്ടത് ❤
@kesiyakephin4727
@kesiyakephin4727 3 жыл бұрын
എല്ലാ വീഡിയോയും സൂപ്പർ സൂപ്പർ ❤❤❤❤❤👌👌👌😍😍😍
@ambikathampan8405
@ambikathampan8405 3 жыл бұрын
അടിപൊളി അമ്മ സൂപ്പർ 😘😘
@vaisakhkrishna45
@vaisakhkrishna45 3 жыл бұрын
നിങ്ങളുടെ വീഡിയോ കണ്ട് കണ്ട് ഇപ്പോൾ സ്വന്തം ബന്ധുവിനെ പോലെ തോന്നുന്നു 😍🥰
@wingsofdreams4117
@wingsofdreams4117 3 жыл бұрын
ATHU SATHYANUTAA
@aafreenbijoy1228
@aafreenbijoy1228 3 жыл бұрын
Aa music nalla rasamanu... Biju nalla kazhivulla alanu...... Nannayi video edukunund...
@naseemaabu9792
@naseemaabu9792 Жыл бұрын
👌സൂപ്പർ മക്കളേ 👍👍👍സ്വന്തം ചേച്ചി യമ്മ ഫ്രം ഒമാൻ 😄💞💞💞💞💞💞
@krishnakumari8567
@krishnakumari8567 2 жыл бұрын
അടിപൊളി 👌👌👌വിഡിയോ ഇഷ്ടായി ❤❤❤
@wonderlustin2639
@wonderlustin2639 3 жыл бұрын
ഈ വീഡിയോ കണ്ട് കുറെ ചിരിക്കാനും സന്തോഷിക്കാനും പറ്റി....
@limraskitchenworld5424
@limraskitchenworld5424 3 жыл бұрын
Nannayittund 👍... Kayinja divasam ammayeyum biju ettaneyum busil vech kaanan pati.. Ammayod kannur vare samsaarikkan patti.. Thnk you amma....
@padmajapadmaja6042
@padmajapadmaja6042 3 жыл бұрын
അടിപൊളിയായിട്ടുണ്ട് 👍👌 അമ്മേ 🥰🥰🥰🥰
@beenapulikkal5709
@beenapulikkal5709 3 жыл бұрын
ഹലോ ചിരിച്ചു ഊ പ്പാടിളകി. ഇതെല്ലാം കണ്ടതാണ് എന്നാലും, എല്ലാം കൂടി കണ്ടപ്പോളാണ് ഓഓഓ വല്ലാതെ ചിരിച്ചു പോയത്. അടിപൊളി നന്നായി അവതരിപ്പിച്ചിട്ടുണ്ട്. ❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹🌹
@changeyourself2296
@changeyourself2296 3 жыл бұрын
ഈ അമ്മയും മക്കളും എല്ലാവര്‍ക്കും മാതൃക ആണ്‌.
@bindusureshkumar3852
@bindusureshkumar3852 3 жыл бұрын
കവി amma❤❤❤❤
@sheenasheena7097
@sheenasheena7097 3 жыл бұрын
ഇപ്പം ഞാനും നിങ്ങളും ഒരു ഫാമിലിയായി അല്ലേ💕💕🥰🥰🥰
@bishruzkitchen9976
@bishruzkitchen9976 3 жыл бұрын
Fff yuiuhi❣️tggg
@bijuabhi
@bijuabhi 3 жыл бұрын
ഇത് ഒന്ന് ഒന്നര സംഭവം ആക്കി കേട്ട സൂപ്പർ
@hannafathima296
@hannafathima296 3 жыл бұрын
Adipoliyanetto videosoke 👌
@arifasalam9285
@arifasalam9285 3 жыл бұрын
എല്ലാ shorts ഉം അടിപൊളി 😅😅😅
@safigfr641
@safigfr641 3 жыл бұрын
Nagaadi Nagaadi sakaithu.... Thumba chennagithu vedio ...
@manojbabucp
@manojbabucp 3 жыл бұрын
അടിപൊളിയായിട്ടുണ്ട്..😂😂😂
@bintusaravarghese5014
@bintusaravarghese5014 3 жыл бұрын
First time annuuu video kannunnath.... Othiri ishtam ayi ammeam moleam.... May God bless ur familyyy🥰
@rajeenarenju7063
@rajeenarenju7063 3 жыл бұрын
എല്ലാ വീഡിയോസും സൂപ്പർ ആണ് അമ്മ സംസാരിക്കുന്നത് കേൾക്കാൻ നല്ല രസം ആണ്
@soniyaprasad2411
@soniyaprasad2411 3 жыл бұрын
Super എല്ലാം ഒന്നിനൊന്നു മെച്ചം ഒരു കുറ്റവും പറയാനില്ല
@ananyakrishnaammu6245
@ananyakrishnaammu6245 3 жыл бұрын
eniku nigadde ella videoyum vayankkara estam annu ente ella support undu 😍😍
@ramyaunnikrishnan1866
@ramyaunnikrishnan1866 3 жыл бұрын
അടിപൊളി ആദ്യമായി comment ഇടുന്നത് 👍👍👍
@Adilameen1232
@Adilameen1232 3 жыл бұрын
യാദൃശ്ചികം ആയിട്ടാണ് ബിജു നിങ്ങളുടെ ഒരു വീഡിയോ രണ്ടു മാസം മുൻപേ കണ്ടത്അത് യശോദയുടേയും കുമാരേട്ടനും ആയിരുന്നു അതിനുശേഷം നിങ്ങളുടെ ഓരോ വീഡിയോസും ഞാൻ എടുത്തു കണ്ടിരുന്നു പിന്നീട് ഫാൻ ആയി മാറിഇന്നത്തെ ഇന്നത്തെ വീഡിയോയിലെ ഷോർട്സ് മുഴുവൻ കണ്ടിട്ടുള്ളതാണ് നന്നായിട്ട് ചിരിച്ചിട്ടുണ്ട് . വീണ്ടും ഇത് കണ്ടു ചിരിക്കാൻ പറ്റി ഓൾ ദ ബെസ്റ്റ് എന്ന
@hannusmedia6911
@hannusmedia6911 3 жыл бұрын
Adipolly vedio kallaki👍👍👍
@aswinisanthosh376
@aswinisanthosh376 3 жыл бұрын
Annoodu oru hi parayaamo plz plz....🥺🥺
@sasikumarn1204
@sasikumarn1204 3 жыл бұрын
പാവന്നൂർ എവിടെയാണ് നിങ്ങളുടെ വീട്
@sarang.s5248
@sarang.s5248 3 жыл бұрын
Polichu 😍😍😍 aiva🥰🥰
@lijeshkumar3457
@lijeshkumar3457 3 жыл бұрын
അടിപൊളി ❤🌹
@sureshkbsureshambili4890
@sureshkbsureshambili4890 3 жыл бұрын
Super. Super. Super. കണ്ടിട്ടുള്ളതാണെങ്കിലും എല്ലാം. Super. കവീ അമ്മ ❤.
@sindhuraju7602
@sindhuraju7602 3 жыл бұрын
അമ്മ കവി സൂപ്പർ 👍🌹
@dreamGirl-h8c
@dreamGirl-h8c 2 жыл бұрын
സൂപ്പർ ആയിട്ടുണ്ട് 😍😍 ചിരിച്ചു ചിരിച്ചു ഒരു വിധം ആയി 🤣
@fairunoushad5708
@fairunoushad5708 3 жыл бұрын
Biju ettante ammeye enikk othiri ishtaaayi.....👍👍👍😘😘😘
@moncyjames8596
@moncyjames8596 3 жыл бұрын
എല്ലാ വീഡിയോസും നല്ല അടിപൊളി ആയിട്ടുണ്ട്‌ ഒത്തിരി സന്തോഷം തോന്നി 😘
@shahansidan9571
@shahansidan9571 3 жыл бұрын
കവിക്ക് പച്ച പുള്ളി മാക്സി നല്ലോം മേച് ഉണ്ട് 👍👍👍🌹
@sajimolsanthosh97
@sajimolsanthosh97 3 жыл бұрын
നിങ്ങളുടെ വീഡിയോ എത്ര ആവർത്തി കണ്ടാലും മടുക്കില്ല ട്ടോ 💖💖💖💖💖💖🥰🥰🥰🥰🥰🥰
@chembarathichembarathi4351
@chembarathichembarathi4351 3 жыл бұрын
😍😍 മിക്ക short video കണ്ടത് ആണ്, എന്നാലും വീണ്ടും കണ്ട്,👍👍👍
@shanibrahman1807
@shanibrahman1807 3 жыл бұрын
Super super....biju Kavi ....Amma......Nalla....abinayam.....oru pad ishttayi.... Anu....hrthik...anu chettan.....evarum venam.
@sureshputhenveettil3962
@sureshputhenveettil3962 3 жыл бұрын
Poli poli poli kidu 👌👌👌👌👌❤❤💕💕💕💕💕🙏🙏
@labymarythomas6981
@labymarythomas6981 3 жыл бұрын
Allavarum super performance....
@akhilakrishnan2567
@akhilakrishnan2567 3 жыл бұрын
Shortsokke certhulla innathe video adipoly 😍😍
@j2tech983
@j2tech983 3 жыл бұрын
Kaviyudae chiri endoru innocentaanu
@marythomas188
@marythomas188 3 жыл бұрын
എങ്ങനെ ആണെങ്കിലും നിങ്ങളെ എല്ലാവരെയും ഒരു പാട് ഇഷ്ടം ❤️❤️❤️❤️❤️
@sindhushaji5982
@sindhushaji5982 3 жыл бұрын
Bijoo ningalude videos orikkalum boaradikkarilla.athrakk superanu yellarum.ammakk kittiya punyamanu bijuvum kaviyum.thirichum parayam ningalk kittiya oru kodi punyamanu aa amma❤❤❤❤❤❤❤❤
@jesliyasherin9269
@jesliyasherin9269 2 жыл бұрын
പൊളിച്ചു 👏👏👍👍👍👏👏
@sreelathanair4343
@sreelathanair4343 3 жыл бұрын
Shorts ellam ishtapettu👌❤
@MIYAANGEL-w8r
@MIYAANGEL-w8r 3 жыл бұрын
നിങ്ങളുടെ content എല്ലാം നല്ലതാ കേട്ടോ... ഇനിയും ഉയർച്ച ഉണ്ടാകട്ടെ.....
@pallavinair2724
@pallavinair2724 3 жыл бұрын
നല്ല സ്നേഹമുള്ള അമ്മ ഇത് പോലുള്ള അമ്മയെ കാട്ടിയ കവിത ഭാഗ്യവതിയാണ് ഒത്തിരി ആഗ്രഹിച്ചു പോകുന്നു ഇതു - പോലുള്ള അമ്മയെ
@bineeshtp5796
@bineeshtp5796 3 жыл бұрын
അടിപൊളി 🥰❤
@marythomas188
@marythomas188 2 жыл бұрын
ഒത്തിരി ഇഷ്ടമായി ❤️
@rasiyaph1741
@rasiyaph1741 3 жыл бұрын
Amma. Biju. Kavi. Super😂😂😍👍👍
@marythomas188
@marythomas188 3 жыл бұрын
വഴക്കില്ലാതെ സമാധാനത്തോടെ ഉള്ള വീഡിയോ ആയി വരണം 👍❤️❤️❤️❤️
@sulochanasuku1780
@sulochanasuku1780 3 жыл бұрын
എല്ലാം പൊളിച്ചു 👌👍❤🥰🌹💕💞
@sindhushaji5982
@sindhushaji5982 3 жыл бұрын
Yellam super.3 perum onninonnu munnil👍👍👍👍👍
@ajithakumari7090
@ajithakumari7090 3 жыл бұрын
Supper ayitund biju baiii,manasine vallade oru tention arunnu inne ,molk sugamilla enne nattinne vilichu paranjapole, ipole vedio kand kurach aswasam kitti,serikkum ningalde vedio kanan ishtama ,kaviyum,ammayum ,bhayankara idhtamane.
@ashokashok530
@ashokashok530 3 жыл бұрын
அம்மா. சூப்பர் கவி 👌👌👌
@ajilashihab6840
@ajilashihab6840 3 жыл бұрын
Ammayum kaviyum peruthu ishtam🥰🥰
@sujatha4237
@sujatha4237 3 жыл бұрын
😁nice acting. Kannada super ❤
@j2tech983
@j2tech983 3 жыл бұрын
Nishkalangamaya varthamanam😍😊😊😍
@marysumam71
@marysumam71 3 жыл бұрын
അമ്മ സൂപ്പർആണ് 😘😘😘
@libinalibi3945
@libinalibi3945 3 жыл бұрын
Polichu to .kanatha videos Kanan pattiyathil Happy
@anithalal655
@anithalal655 3 жыл бұрын
Sathyam bhayankara ishtam anu. Enth rasama kanan nammala family ❤️❤️
@Frndschnel
@Frndschnel 3 жыл бұрын
🥰🥰എല്ലാം pwoli😍
@prabeethacoracaravittil1756
@prabeethacoracaravittil1756 3 жыл бұрын
Okke addipoliyaa ktaaa.👌👌👍🤜🤛👏👏👏🙏🙏🙏
@susheelaks9841
@susheelaks9841 3 жыл бұрын
അടി പൊളി 🥰🥰🥰🥰
@kannanathira2272
@kannanathira2272 3 жыл бұрын
Amma kavi😍😍
@bindusaji6827
@bindusaji6827 3 жыл бұрын
Ammadem bhaaryekkidakk kidannu pedaapaadu pedunna paavam Biju 😀😀😀😀
@sarang.s5248
@sarang.s5248 3 жыл бұрын
ബ്രോ അവസാനത്തെ റീൽസ് കൊടുത്ത സോങ് ഇതാണ് ഒന്ന് പറയുമോ സോങ്ങിന്റെ നെയിം മോ അല്ലെ മൂവി ടെ പേരോ ഒന്ന് പറയുമോ പ്ലീസ്സ് 😌☺️💜
@subha.p.subha.p5043
@subha.p.subha.p5043 3 жыл бұрын
അടിപൊളി 👍👌. കാപ്പാട് എന്നെങ്കിലും വരണം ട്ടോ.. എല്ലാരും....
@syamalarsyama7481
@syamalarsyama7481 3 жыл бұрын
Njangade Kollathumoru divasam varane
@hennaqueen8889
@hennaqueen8889 3 жыл бұрын
Suryan eneeknne kadha polichu
@ratheeshratheesh5484
@ratheeshratheesh5484 3 жыл бұрын
ചേട്ടാ ഒരുപാട് ഇഷ്ട്ടയിട്ടോ ❤❤❤😃😃😃😃😃😃😃
@ayzinsworld5245
@ayzinsworld5245 3 жыл бұрын
സൂര്യൻ dialogue supr
@SumeshkichuVlogs
@SumeshkichuVlogs 3 жыл бұрын
Pwoli.. തകർത്തു ❤️❤️
@nahasshahana5143
@nahasshahana5143 3 жыл бұрын
Kalakkitaa 😂😂😂😂😂😂😂🙏🏻🙏🏻🙏🏻🙏🏻
@ramachandranraman5063
@ramachandranraman5063 3 жыл бұрын
ഹായ് വേങ്ങാട് നിന്നും ❤
@anaswaraanu6255
@anaswaraanu6255 3 жыл бұрын
😂😂😂Adipoli
@kudajadhrivallam4593
@kudajadhrivallam4593 3 жыл бұрын
ഇതെല്ലാം മുൻപേ കണ്ടതാണ് ബിജുവേ 😆
@akhilachinnuakhilachinnu9902
@akhilachinnuakhilachinnu9902 3 жыл бұрын
Amma, kavi🥰🥰🥰
Caleb Pressley Shows TSA How It’s Done
0:28
Barstool Sports
Рет қаралды 60 МЛН
Война Семей - ВСЕ СЕРИИ, 1 сезон (серии 1-20)
7:40:31
Семейные Сериалы
Рет қаралды 1,6 МЛН
Хаги Ваги говорит разными голосами
0:22
Фани Хани
Рет қаралды 2,2 МЛН
Caleb Pressley Shows TSA How It’s Done
0:28
Barstool Sports
Рет қаралды 60 МЛН