ആര്യവെപ്പും പച്ചമഞ്ഞളും അരച്ച് ഗുളിക പോലെ ആക്കി കഴിക്കുന്നത് നല്ലതാണ്.. അച്ഛൻ പറഞ്ഞത് വളരെ സത്യം ആണ്.❤🥰നല്ല അറിവുകൾ ❤
@maryjosphinjosphin40069 күн бұрын
ഒത്തിരി സന്തോഷം തോന്നി. ഇവരുടെ അറിവിന്റെ മുൻപിൽ നമ്മൾ ഒന്നുമല്ല. ഇത്തിരി നേരം കൊണ്ട് ഒത്തിരി അറിവ് കിട്ടി 👌👍❤️
@hafisasharaf461810 күн бұрын
ഈ പ്രകൃതിയെ ഇത്രമാത്രം അറിഞ്ഞ് ജീവിക്കുന്ന ആശാൻ എത്ര ഭാഗ്യവാൻ. ഇത് പോലുള്ള ആളുകളെ പ്രേക്ഷകർക്കു മുന്നിൽ എത്തിക്കുന്ന ഹാരിഷ്ക്കയാണ് ഞങ്ങളുടെ ഹീറോ.❤
@AkhilVarghese-dv4hp9 күн бұрын
❤❤❤❤
@junaidwayanad52126 күн бұрын
നല്ല അറിവ്.പലരും പറഞ്ഞു തരാത്ത കാര്യങ്ങൾ ❤❤❤❤
@rainbowplanter7869 күн бұрын
കൊങ്ങിണി ചെടിക്ക് ഇങ്ങനെ ഒരു ഉപയോഗം ഉള്ളത് first time ആണ് കേൾക്കുന്നത്. എനിക്കും മക്കൾക്കും ഇടക്കൊക്കെ തേനീച്ച കുത്ത് കിട്ടാറുണ്ട്.. ശഗു പുഷ്പത്തിന്റെ ഇലയാണ് ഉപയോഗിക്കാറ്.. കൊങ്ങിണി ഒത്തിരി ഉണ്ടെങ്കിലും ശ്രദ്ധിക്കാറില്ല......... Last കാണിച്ച വലംപിരി ഇടം പിരിക്ക് ഉള്ള ഉപയോഗം അതിശയിപ്പിച്ചു 👌👌👌👌👌നല്ല വീഡിയോ length കുറഞ്ഞു പോയല്ലോ 😢
@ambikakurup58259 күн бұрын
എളുപ്പം മാറാൻ ചെറിയ ഉള്ളി ചതച്ചു കുത്തിയ പാടിൽ വച്ചാൽ മതി
@lisymolviveen307510 күн бұрын
Namasthe Harish ,, ആശാനും 👏👏👏👏👏very good video 👍👍👍 like done 👍👍👍❤️❤️❤️👏👏👏
@DevalalVk8 күн бұрын
ഇനിയും കൂടുതൽ ചെടികളെ പരിചയപ്പെടുത്താം,,,
@kurienthomas61248 күн бұрын
Aashan❤ with out agenda❤ indian culture....❤aarsha samskaram
@ramachandranpb898810 күн бұрын
ബഹുമാനപ്പെട്ട ആശാനും ബ്രദറിനും നന്ദി നമസ്കാരം .....
@anujaison49519 күн бұрын
Need more episodes if possible. Well done.
@nandinichithrampatchithram7546 күн бұрын
ആ കത്തി എത്ര നിസ്സാരമായി കൈകാര്യം ചെയ്യുന്നത്.. എന്നാൽ അത് നിസ്സാരത അല്ല സൂക്ഷ്മത ആണ് 🙏🏽
@ShithaKk-g1e8 күн бұрын
Harish broyude aa vinayam. Athanu enikku othiri ishtam
കണ്ണിന്റെതായിട്ടുള്ള kazchante suprate video aashanod cheyan parayumo harish bro🙂 double visionoke und
@samuelpv81019 күн бұрын
Njanangal e valli verake kettan upayogekunnathanu
@nishars778310 күн бұрын
2,3 episode itopu Kanan orupadu peru undu❤
@ChrisAdamS20229 күн бұрын
Very Informative 😮
@De-tw7by10 күн бұрын
Very useful information 👍
@shyjah18778 күн бұрын
Thank u swamiji🙏🏻🙏🏻
@lathaEG9 күн бұрын
Ee poochedi vishamanu,atukontanu cadantal vishatimarunnayi upayogikunnatu.😊😊😊😊😊😊😊
@orupravasi992210 күн бұрын
എനിക്ക് ഓർമ വെച്ച നാൾ മുതൽ വീടിന്റ മുന്നിൽ റബ്ബർ ചെടികൾ ആണ് 😄😄😄😄😄
@BESTMEDIA-uw2tu10 күн бұрын
Rubber milk just using for eyes
@Eminuuuu-20247 күн бұрын
😂
@sandhyavichu929910 күн бұрын
Hai തൊട്ടാവാടി നല്ല മരുന്ന് ആണ്. പനിക്ക് നല്ല മരുന്ന് ആണ്
@sumaguyon170710 күн бұрын
Naadan marunnukal kureyundallo aasane ❤
@Thuglife-s9b10 күн бұрын
നമസ്കാരം ആശാൻ
@lathaEG9 күн бұрын
Totavadi veru vedanakulla marunnanu 9,6,5 chediude veru araçhu unakalariyil kangivechu5,6dayskudikuka 😊😊😊😊😊😊😊😊😊😊😊
@reenakk-rj1qm8 күн бұрын
Super❤❤❤
@sandhyanandakumar92543 сағат бұрын
🙏🏻🙏🏻❤❤
@jamivk71117 күн бұрын
ഒരു പാട് പറയണം എനിക്ക് കുറെയൊക്കെ അറിയാം
@faseelaharis95769 күн бұрын
വീഡിയോ പെട്ടന്ന് തീർന്ന് പോയി. ഒരു ലോങ്ങ് വീഡിയോ കൂടി ചെയ്യുമോ
@kundumon69379 күн бұрын
ആശാനും മമ്മൂക്ക ക്കും ഒരേ വയസ്സ് 😮
@G_f_f_yt10 күн бұрын
Hi harish bro adutha videoyill ashanod njan thirrakki enn parayamoo first comment pin me pls
@ജെറമിയ10 күн бұрын
പറയാം
@PeterMDavid10 күн бұрын
ആശാൻ പറഞ്ഞതൊക്കെ ശെരിയായിരിക്കാം ഇപ്പോൾ ഒറ്റമൂലി ഒക്കെ കഴിച്ചാൽ വേറെ അസുഖം ഉള്ളവർക്ക് കിഡ്നി അടിച്ചുപോകാൻ സാധ്യത കൂടുതലാണ് ക്രീയാറ്റിൻ കൂടും പിന്നെ ഇതിനൊക്കെ ഒരളവ് ഉണ്ട് അതറിയാതെ ഒന്നും ഉപയോഗിക്കരുത് 👌❤️👍
@yoosufnc984 күн бұрын
എങ്ങിനെയൊക്കെ ജീവിച്ചാലും മരണം കണക്കാക്കിയ സമയത്ത് എത്തും ഓരോ ദിവസസും രണ്ട് പ്രാവശ്യം അസ്റായിൽ ഓരോ മനുഷ്യൻ്റെയും മുഖത്ത് വന്നു അദ്ദേഹത്തിൻ്റെ കയ്യിലുള്ള ലിസ്റ്റുമായ് വന്ന് നോക്കുന്നുണ്ട് ലിസ്റ്റിൽ ഇന്ന് മരിക്കേണ്ട ആളാണോ എന്ന് 'മരണ സമയം ഒരു സെക്കൻ്റ് മുന്നിലേക്കോ പിന്നിലേക്കേ മാറ്റുന്നതല്ല. ഇങ്ങിനെയൊക്കെ ജീവിച്ചാൽ ജീവനുള്ള കാലം രോഗമില്ലാതെ ജീവിക്കാം - നമ്മളെ സൃഷ്ടിക്കുന്നതിൻ്റെ മുന്നേ നമ്മുടെ മരണമാണ് തീരുമാനിച്ചത്
@nazeerpvk673810 күн бұрын
Thanks
@upkcanithakumary85838 күн бұрын
വേലിപ്പരുത്തി....
@santhisekhar86309 күн бұрын
നല്ല അറിവ് കുറേ കൂടി പറഞ്ഞു തരുമോ
@rasiyaph174110 күн бұрын
Hi.bro
@datacreativechef52497 күн бұрын
വേരിക്കോസ് വൈന് ഉള്ള മരുന്ന്???
@Sona-vm6zn5 күн бұрын
Athyavashym anu
@green82249 күн бұрын
Good
@Nithyaprashanth-br3qr8 күн бұрын
Pails nthakilum marune parayo
@sabithaajith6869 күн бұрын
😍👌🏻👌🏻
@jayasreepillai37927 күн бұрын
Asaaane,,,,orukathy,,,സകടിപ്പിച്ചുതരമോ,,,
@peepee27636 күн бұрын
അർശ്ശസ്സിന് പറ്റിയ ഇല ഏതാണ്
@PaulDkodi6 күн бұрын
ആടലോടകം രണ്ടു മൂന്ന് ഇല അരച്ച് ഒരു മുട്ടയിൽ ചേർത്ത് ഓംലെറ്റ് ആക്കി അടിച്ചാൽ ഏറ്റു ചുമയും അവിടെ നിക്കും. ഒറ്റ ഡോസ് മതി.
@SaheethaBeevi-v3w10 күн бұрын
ഹാരിസ് ക്കാ നിങ്ങടെ വീടിയോക്ക് കാത്തിരിക്കുകയായിരുന്നു ഒറ്റപ്പാലത്ത് അമ്പലപ്പാറ റൂട്ടിൽ മുരുക്കുംമ്പറ്റ എന്ന സ്ഥലത്താണ് എൻ്റെ വീട് നിങ്ങളെ കാണാൻ താൽപര്യമുണ്ട് ഇൻശാ അള്ളാ
@nihalm747710 күн бұрын
വന മുത്തശ്ശിയെ താങ്കളുടെ വീട്ടിലേക് എപ്പോൾ കൊണ്ട് വരും.
@Shemi-y1g9 күн бұрын
വനമുത്തശ്ശി വനത്തിലെ വീട് വിട്ട് എങ്ങോട്ടും പോകുന്നില്ലട്ടോ 😜😃
@chandralekhachandru27778 күн бұрын
❤️❤️❤️❤️❤️
@abuziyad633210 күн бұрын
Hai bro
@Care-u7y9 күн бұрын
മാനസികരോഗങ്ങൾക്കുള്ള മരുന്ന് ചെടി ഏതാണ് ആശാനേ
@sijidesilvathomas82967 күн бұрын
😀👍
@mollyjose24677 күн бұрын
ശ്വാസം മുട്ടലിന് ഉള്ള ചെടിയും ഉപയോഗിക്കേണ്ട വിധവും പറയാമോ
@sinjumunnu84256 күн бұрын
ആട്ടിൻപാലിൽ ആടാലോടക്കം ഇല പിഴിഞ്ഞുകുടിക്കുക
@ajayadjsgsjg83378 күн бұрын
ഹെർണിയ ക് വല്ല ചികിത്സ ഉണ്ടോ, സർജറി അല്ലാതെ ✔️
@jamivk71117 күн бұрын
കുട്ടികൾക്ക് കൊടുക്കാറുണ്ടല്ലോ ഇടംപിരി വലം പിരി കുഞ്ഞുങ്ങൾക്ക്
@SunithaMp-xp8fb10 күн бұрын
❤
@thajudheen345810 күн бұрын
എല്ലാം കേട്ട് വന്നതായിരുന്നു ചെടിയോട് പറയണം എന്ന് പറഞ്ഞപ്പോ എല്ലാം പോയി..... മോഹനൻ വൈദ്യരെ ഓർമ വന്നു
@sindhukrishnakumar60219 күн бұрын
Don't get offended. Take it as nature's law Live in harmony with nature. Vaikom Muhammad Basheer says every living being is the rightful inheritors of earth. This person with his beliefs interpreted it in a different way. There is nothing wrong in respecting nature which gives everything in abundance
@sulaikhasulu22349 күн бұрын
ഒരോ ചെടിക്കും ജീവൻ ഉണ്ട്
@thajudheen34589 күн бұрын
@@sulaikhasulu2234 ജീവൻ ഉണ്ട് മലയാളം മനസ്സിലാവോ
@rabiyarabi-uc5cg8 күн бұрын
👍👍🤲
@INDIAN-f5b10 күн бұрын
Hi
@jayasreepillai37927 күн бұрын
Vi varam,,,dharalam,,,arivum,,,ennitto,,ivareyokke,,mughkyadhrayilek,,,,, ആരാ,,ethikkuka,,,
@mubarakkasara164810 күн бұрын
😮😮😮😮😊😊😊😊😊😊👌👌👌👌👌👌👌👌
@nazarebrahimkutty316210 күн бұрын
❤❤❤❤❤❤❤❤❤❤❤
@jamivk71117 күн бұрын
ഗ്യാസിന്റെ മരുന്ന് പറകുമോ ഒരു പാട് ആളുകൾക്ക് ഉപകാരം ചെയ്യും
@shadowspeaks.66524 күн бұрын
നല്ലപോലെ വ്യായാമം ചെയ്യുക ഭക്ഷണക്രമീകരണം നടത്തുക രാത്രി ഭക്ഷണം ഒഴിവാക്കുക ഇത് നോക്കു ശരിയാകും