അവനെയും കൊണ്ടേ പോകു എന്നു ഇക്ക പറഞ്ഞു ആ വാക് ഇക്ക പാലിച്ചു 🙏🏼🙏🏼🙏🏼
@Haseena__Hameed.Ай бұрын
ഇത് പോലത്തെ ഒരു മുതലാളിയും ഒരു തൊഴിലാളിയും ഇതേ വരെ കണ്ടിട്ടില്ല.ബിഗ് സല്യൂട്ട് മനാഫിക്ക
@HassanU-b8mАй бұрын
മനാഫും അർജുനും എങ്ങിനെ ആയിരിയുന്നു എന്നത് ഈ വാക്കുകൾ കാണാം 😢 പ്രണാമം പ്രിയ അർജുൻ 🙏😢
@BabukottappuramАй бұрын
പ്രിയപ്പെട്ട മനാഫ് നിങ്ങൾ വലിയവനാണ് ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
@muneerkalithodi2346Ай бұрын
🤲🤲🤲🤲🤲
@GOATVALLEY1425Ай бұрын
മനാഫ് നിങ്ങളാണ് യാഥാര്‍ത്ഥ മനുഷ്യ സ്നേഹി. ആരൊക്കെ എന്ത് എങ്കിലും പറയട്ടെ. ഒരു പാട് ആളുകള്‍ നിങ്ങളുടെ കൂടെ ഉണ്ട് .................❤❤❤
@DivyaLd-o9bАй бұрын
ദൈവം ആണ് മനുഷ്യനിങ്ങൾ ഇതാണ്.. മുതലാളി 😢😢😢😢😢മനസ്സ് കൊണ്ട് നിങ്ങൾ ദൈവതുല്യനാണ് 🤲🤲🤲🙏🙏🙏🙏കുറ്റപെടുത്തിയോർക്ക് ഉത്തരം ആയി ഇനി നിങ്ങൾ ക്കു സമാധാനം ആയിട്ട് ഉറങ്ങ..
@beenacherian182Ай бұрын
പാവം മനുഷ്യൻ.... ഇത്രേം കഷ്ടപ്പെട്ട് അവിടെ തന്നെ നിന്ന് കൊണ്ട് ഈ ദൗത്യം പൂർത്തിയായി..മാത്രം ഞാൻ പിന്തിരിയൂ അർജുൻ നെ കണ്ടെthiയെ പിന്മാറു എന്ന് ഉറച്ച തീരുമാനം 🙏🙏🙏അതാണ് ഇന്ന് നമ്മൾ കണ്ടത് 🙏🙏അർജുൻ ന്റെ ആത്മാവിന് ശാന്തി നേരുന്നു. കുടുംബം സമാദാനം ദൈവം കൊടുക്കട്ടെ 🙏🙏🙏..
@v3eagleАй бұрын
😢മനുഷ്യരിൽ മതം തിരയുന്നവരോടാണ്, അർജുന് വേണ്ടി വിങ്ങിപ്പൊട്ടുന്നവന്റെ പേര് മനാഫ് എന്നാണ്.❤
@alavialavi7824Ай бұрын
👌👍👍👏❤️🎉🎉🙏
@mininimi-n3zАй бұрын
മനാഫ് താങ്കൾ വലിയൊരു മനസ്സിന് ഉടമയാണ്.പലക്രൂരക്യത്യങ്ങളും നടത്തുന്ന മനുഷ്യർക്ക് താങ്കളൊരു മാത്യകയാണ്.സത്യത്തിൽ താങ്കളുടെ നിശ്ചയദാർഢ്യം ഇന്നൊരു വലിയൊരു ആശ്വാസത്തിലെത്തിച്ചല്ലോ.എവിടെയായിരുന്നാലും അർജ്ജുൻ ജീവനോടെ ഇരിക്കണമെന്ന് ആശിച്ചതാണ്.പക്ഷേഈശ്വരനിശ്ചയം അതിനെ വെല്ലാൻ നമുക്കാവില്ല.അർജ്ജുനൻ്റെ ആത്മാവിന് നിത്യശാന്തി നേരുന്നു
@kalankakau0078Ай бұрын
മനാഫ് നിങ്ങൾ വലിയ മനുഷ്യൻ ആണ് കരയരുത് 😢❤
@Dewdrops880Ай бұрын
മനാഫ് 😥❤️
@iqbalpnr3830Ай бұрын
ഞാൻ പോളണ്ടിൽ നിന്നും മനുശ്യത്ത മുള്ള മനാഫിനും മാധ്യമ പ്രവർത്തകർക്കും അപിനന്ദനം ബിഗ് സല്യൂട്ട്
@Thomas6322-u3zАй бұрын
സംഘികളിൽ നിന്നും നിങ്ങൾ മനുഷ്യത്വം, സാഹോദര്യം, സൗഹാർദം എന്നിവ പ്രതീക്ഷിക്കുന്നു എങ്കിൽ നിങ്ങൾ ഈ ലോകത്തിൽ അല്ല ജീവിക്കുന്നത്😢😢😢
@valsalanair9932Ай бұрын
Manushyathum ulla kammi
@musthafathottingal5467Ай бұрын
മാഫിന് ഒരു വണ്ടി വാങ്ങാനുള്ള കാഷ് എല്ലാവരും കൂടി ചേർന്ന് കൊടുക്കുന്നത് നന്നായിരിക്കും
@pp-od2htАй бұрын
Adaanu muslim unity
@user38358Ай бұрын
മനാഫ് നല്ല മഴ നന്മയുള്ള ഒരു മനുഷ്യനാണ് അത് കണ്ടു പഠിക്കട്ടെ മഞ്ചേശ്വരം എംഎൽഎ കർണാടക എംഎൽഎ ഈശ്വരൻ മൽപേ ഇവർക്കെല്ലാം ഒരു ബിഗ് സല്യൂട്ട് 🌹🌹🌹🌹💕💚
@sameemax6Ай бұрын
ജീവനോടെ ഉണ്ടാകും എന്ന് തന്നെയാണ് ഞാനും ഇന്നുവരെ ആഗ്രഹിച്ചതും പ്രതീക്ഷിച്ചതും...
@sacredbell2007Ай бұрын
അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും മനാഫിനും കുടുംബത്തിനും ഉണ്ടാവും. കുഞ്ഞിന്റെ അസുഖം എത്രയും വേഗം ഭേദമാകട്ടെ. ഞങ്ങളുടെ എല്ലാം പ്രാർത്ഥന കൂടെ ഉണ്ട്.
@greeshmacs3833Ай бұрын
ജീവനോടെ അർജുൻ ഇപ്പോഴും ഉണ്ട് അർജുൻ ജീവനോടെ വരണം എന്ന് ആഗ്രഹിച്ചവരുടെ മനസ്സിൽ 100% അർജുൻ ജീവനോടെ ഇപ്പോഴും ഉണ്ട് പ്രത്യേകിച്ച് മനാഫ് കാക്കു ജാതിയും മതവും നോക്കാതെ സ്വന്തം വീട്ടിലെ പ്രശ്നങ്ങൾ പോലും നോക്കാതെ ഈ പരിഹാരത്തിനായി ഇറങ്ങി തിരിച്ച മനാഫ് കാക്കുവിന് അഭിവാദ്യങ്ങൾ നന്ദി സല്യൂട്ട്
@GOATVALLEY1425Ай бұрын
ലോകത്തിന്റെ മുന്നില്‍ മലയാളി ക്ക് അഭിമാനം ആണ് മനാഫ്....❤❤❤
@BhargavibalanBhargaviАй бұрын
എന്ത് മനുഷ്യരാണ് ഈശ്വരാ ഇവരൊക്കെ മനാഫെ ഹൃദയത്തിൽ തൊട്ടു പറയുന്നു എന്താ പറയണ്ടെ എല്ലാം ദൈവം തന്ന കരുത്തും ഇനിയും ആരോടും ദയവുള്ള മനസുണ്ടാകട്ടെ മനോധര്യം ഉണ്ടാകട്ടെ വാക്കുകൾ കൊണ്ട് പറയാൻ ഇല്ല ഹൃദയം തകർന്ന മനാഫിൻ്റെ ഹൃദയത്തിന് ശക്തി ദൈവം തരട്ടെ
@pavirajettumanoor8994Ай бұрын
മനാഫ് നീആണ് യഥാർത്ഥ മനുഷ്യസ്നേഹി നീ ദൈവികഉള്ള മനുഷ്യൻ നിന്റെ ജന്മം പുണ്യമുള്ളത് ലോകം എന്നും നിന്നെ ഓർക്കും
@makboolkp9727Ай бұрын
ഈശോർ മൽപ യ ഒരിക്കലും കേരളം മറക്കില്ല 🙏ആ മനുഷ്യന്റ് പ്രയത്നം എടുത്ത് പറയണം
@jancypr4251Ай бұрын
മനാഫ് you are real യജമാനൻ, മനുഷ്യൻ, real hero.... ദൈവം നിങ്ങളുടെ കൂടെ ഉണ്ട്. എന്നും പ്രാർത്ഥിച്ചിരുന്നു.
@kidd9393Ай бұрын
സകലതും വർഗീയവത്കരിക്കുന്ന രാഷ്ട്രീയ കേരളം ഇത് കണ്ട് പഠിക്കട്ടെ
@DaffodilsDaffodils-y1fАй бұрын
മനാഫ് നല്ലൊരു മനുഷ്യൻ അതിലുപരി നല്ലൊരു മുതലാളി, ബിഗ് സല്യൂട്ട് മനാഫ്
@Beeeee_youuuuАй бұрын
മറക്കില്ല ഒരിക്കലും അത്രയ്ക്കും ആഴത്തിൽ ഉള്ളിൽ പതിഞ്ഞ സംഭവമായിരുന്നു ഇത് 🥺 rip arjunetta 🌹❤ you will be always remembered in everyone hearts & ഈ കൂടെ നിന്ന സുഹൃത്തിനെയും ❤
@anjusss598Ай бұрын
അർജുൻ ഈ മുതലാളിയെയും മലയാളിയുടെ സ്നേഹത്തെയും ഓർത്തു സ്വർഗത്തിൽ നിന്ന് സന്തോഷിക്കുന്നുണ്ടാവും
@rejithareji443Ай бұрын
ഈ മനുഷ്യനെക്കുറിച്ച് എന്തൊക്കെയാ ഒരു ചാനൽ പറഞ്ഞത്,,, ഞാനും ആ വാർത്തക്ക് റിപ്പോർട്ട് അടിച്ചിരുന്നു... ഇനി എന്താ അവൻമ്മാർക്ക് പറയാനുള്ളത്... മനാഫ് ഇക്കാ അവരെ വെറുതെ വിടരുത്,,, അർജുന് ആദരാജ്ഞലികൾ 😢
@rajithasumod3963Ай бұрын
മനാഫ് എന്റെ frirnd anu.. അവരെയൊന്നും വെറുതെ വിടില്ല.. Avarkull👍പണി കൊടുക്കാൻ ഇരിക്കുന്നത്തെ ഉള്ളു
@worldwingsvlogger8088Ай бұрын
DNA CHANEL alle?
@babuitdoАй бұрын
@@worldwingsvlogger8088 ആ ചാനലിൽ തെറ്റായ വാർത്ത കൊടുത്തോ?
@suriyasuriya-u6zАй бұрын
🙏🙏🙏🙏🙏❤️ നല്ലതു മാത്രം വരട്ടെ സഹോദരാ
@ceekeyworld4688Ай бұрын
മാറ്റാരാൾക്കും ഇതേ പോലെ ആത്മാർഥമായി നില്കാൻ കഴിയൂല
@ArunKumar-dm4zwАй бұрын
. പ്രിയപ്പെട്ട മനാഫിനും ഈശ്വർ മാൽപ്പെയ്ക്കും മറ്റും അർജുൻ വേണ്ടി പ്രയത്നിച്ച എല്ലാവരേയും എൻ്റെ ഹൃദയത്തിൽ തൊട്ടു നമിക്കുന്നു
@GOATVALLEY1425Ай бұрын
അര്‍ജു ന്റെ ലോറി ഉയര്‍ന്നു വരുന്ന കാഴ്ച ആദ്യം കണ്ടപ്പോള്‍ ഞാനും കരഞ്ഞു പോയി. നഷ്ടപ്പെട്ട് പോയ ഒന്ന് തിരിച്ചു കിട്ടുമ്പോള്‍ ഉണ്ടാകുന്ന ഒരു മാനസിക പിരിമുറുക്കം ആയിരുന്നു അപ്പോള്‍.... പ്രിയ സഹോദര ന് ഒരു പിടി കണ്ണീര് പൂക്കള്‍.......🎉🎉🎉
@rafeequechully3350Ай бұрын
കരയാതെ കാണാൻ കഴിയുന്നില്ല മനാഫ് ഇക്ക നിങ്ങൾ ഇനി മീഡിയ ക്ക് മുന്നിൽ വരല്ലേ
@ramlalkavattoor5012Ай бұрын
മനാഫ് കാ ഒന്നും പറയാൻ ഇല്ല ഒരു സ്വന്തം കൂടെ പറപ്പ് നെ പോലെ ഇക്ക അവനോടൊപ്പം നിന്നും
@vaffasworldАй бұрын
പാവം മനുഷ്യൻ എത്ര ക്രൂഷിക്കപ്പെട്ടു ആ മനുഷ്യൻ. മനാഫ് ഇക്കാ നിങ്ങൾ മനുഷ്യത്വത്തിന്റെ സ്നേഹത്തിന്റെ സഹോദര്യത്തിന്റെ ഒരു യുഗപുരുഷൻ ആയി നമുക്കിടയിൽ ജീവിക്കണം. കാലം വിളിച്ചു പറയും ഒരു നാൾ ഇങ്ങനെ ഒരു മനുഷ്യസ്നേഹി ജീവിച്ചിരിപ്പുണ്ടെന്ന്. 🙏🏻🙏🏻🙏🏻
@BinduNayak-yi3jkАй бұрын
Manaaf.....ningal oru paadapusthakamanu....ningalil ninnumm orupaadu nalla paadagal padichu....big salute....
@suthanks9467Ай бұрын
പാവം സഹോദരൻ ❤❤❤
@zakiyathzainabi5403Ай бұрын
ആരുടെയും മനസ്സിനെ വേദനിപ്പിക്കും വിധം comment ഇടരുത് Pls അവരവർ അനുഭവിക്കുന്ന മാനസിക സമ്മർദ്ദം വേദന അത് അനുഭവിക്കുന്നവർക്കെ അറിയു - ഓരോ മനുഷ്യരിലും ദുഃഖങ്ങൾ സങ്കടങ്ങൾ ഉണ്ട് അത് വൃണപ്പെടുത്തരുത് .....😢 അവരും മനുഷ്യരാണ് 🙌love you To All
@VineethaJyothishАй бұрын
Manafekka ningal oru valiya manasinte udamayanu... Athu parayathe vayya.. Athinu oru big salute 🙏
@sumasaji3905Ай бұрын
മനാഫ്❤️❤️❤️❤️
@BINDHUMOLMP-ic2idАй бұрын
മനാഫിന്റെ ആത്മാർത്ഥത ചരിത്രത്തിൽ സുവർണ്ണ ലിപികളാൽ എഴുതപ്പെടണം. മാധ്യമപ്രവർത്തകരുടെ സേവനവും ആത്മാർത്ഥതയും പറഞ്ഞറിയിക്കുവാൻ പറ്റില്ല
@YOOSAFKARUTHONYOOSAFKARUTHONАй бұрын
കേരളം അത് വേറെ ലെവൽ ആണ്.. നമ്മൾക് ഒരു കൈ താങ്ങ് മനാഫ് ഇക്കാക് കൊടുക്കണം.. അർജുൻ ആദരാഞ്ജലികൾ 🌹
@ashrafm4909Ай бұрын
മനാഫ് നിങ്ങളാണ് ലോകം കണ്ട ഏറ്റവും നല്ല മനുഷ്യൻ വിമർശിക്കുന്നവർ വിമർശിക്കട്ടെ അത് ബുദ്ധി ഇല്ലാത്ത ലക്ഷണമാണ്
@MuhammedfaisalNarikkodenАй бұрын
മനാഫ്കാ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ. നിങ്ങളെ കെട്ടിപ്പിടിച്ചു കൊണ്ടു കരയണം എന്നുണ്ട്.
@Afeefa-z4cАй бұрын
Manaf ❤❤❤you are great 😢😢😢
@Excel_Auto_tradesАй бұрын
ഹാഷ്മി ഒരു intro പറഞ് വെക്കണം... മനാഫ് എന്ന മനുഷ്യനെ വരും തലമുറക്ക് പടിപിച്ച് കൊടുകൻ, മനുഷ്യ സ്നേഹം എന്നതിന് ഉത്തമ ഉദാഹരണമായി...💔💔
@mubeenafiros21Ай бұрын
മനാഫ് നിങ്ങൾക്ക് ഒപ്പം ദൈവം ഉണ്ട് ♥️
@SanojRadhakrishnanАй бұрын
മനാഫ് ഇക്ക ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@mahesh.sir.big.salutekumar3674Ай бұрын
സഹോദര അങ്ങയുടെ നല്ല മനസിന് 1000നന്ദി ഉണ്ട് ഗോഡ് ബ്ലെസ്🌹🙏🙏🙏💯 യു
@AbdulrahimanppAbdulrahimanАй бұрын
പാവം മാന്‍ ഫ് കണ്ണിര കണ്ണുമ്പോൾ അറിയാത കരണ്‍ പോയി നല്ല മനസ്സധാനം കൊട്ടുക്കട്ടെ
@BindhuJoseph-o7mАй бұрын
Manaf❤ Arjun pranamam
@shanojthomas9825Ай бұрын
സർ mla yuku.. ഒരു ബിഗ് സല്യൂട്ട് 🌹🌹🌹
@justinsamuel9853Ай бұрын
Manaf thankale pole ulla alukalude kalathu jeevikan pattiyath Bhagyam big salute you Brother bless you😢
@RamyaSanthosh-o6jАй бұрын
ഇല്ലാത്തത് പറഞ്ഞ കുറെ ആൾക്കാർ ഉണ്ടായിരുന്നു അവരെ ഒന്നും വിടരുത് മാന നഷ്ടത്തിന് കേസ് കെടുക്കണം ഇനി ഇതുപോലെ ആരെയും പറയരുത്
@jumand7211Ай бұрын
മനാഫ് ഇക്ക നിങ്ങളാണ് മനുഷ്യൻ
@gireeshmoyaram7220Ай бұрын
❤ മനാഫ് ....🙏🙏🙏🙏
@mariyamsajeer4690Ай бұрын
വിമര്‍ശിച്ചവർ വിമര്‍ശിക്കട്ടെ മനഫ്ക്ക നിങ്ങളെ തിരിച്ചറിഞ്ഞ ഒരു കൂട്ടം മനുഷ്യർ കേരളത്തിൽ ഉണ്ട് അവർ ഞാൻ ഉൾപ്പടെ പറയുന്നു ഇത് അറിഞ്ഞത് മുതൽ ഞങ്ങളെല്ലാം ഒന്നടങ്കം പ്രാർത്ഥിച്ചു നിങ്ങൾ ആ അമ്മയ്ക്ക് കൊടുത്ത വാക്കിനു മനഫ്ക്ക ❤❤ മറക്കില്ല ഒരിക്കലും അര്‍ജുനെ കേരളം
@god7150Ай бұрын
മനാഫ്, ബിഗ് സല്യൂട്ട് ഡിയർ. ഇതാണ് മതം,ഇതാണ് മനുഷ്യത്വം,ഇതാണ് സൗഹൃദം.
@mymelody3242Ай бұрын
❤❤ Manaf means elevated in Arabic, May the almighty Allah elevate you dunya and akhirah 🤲🏽🤲🏽
@EDWIN123EdiАй бұрын
കുറ്റപ്പെടുത്തുന്നവരോട് ഒന്നേ പറയുന്നുള്ളു.. നല്ല തന്തക്ക് പിറക്കണം 😢
@RiyanAnuАй бұрын
Adana anakum parayan yulu
@fousiyanisar5935Ай бұрын
Manafka ningalle Allahu anugrahikkatte Ameen
@bincylinson454Ай бұрын
സത്യം ഞാനും ഒരുപാട് ആഗ്രഹിച്ചിരുന്നു അർജുൻ ജീവനോടെ തിരിച്ചു വരുമെന്ന് 😔
@anusreekk1917Ай бұрын
Manaaf thangal ethra nallavanaanu❤
@kondottykkaaranАй бұрын
, കണ്ണ് നിറഞ്ഞു പോയി ഇക്ക
@khaleelmohammed986Ай бұрын
Iam very proud to manaf Very affort person
@Sreekala123-r8pАй бұрын
മനാഫ് താങ്കൾ ദൈവത്തിനു തുല്യം ദൈവം 🙏🏻🙏🏻♥️
@georgethampan3531Ай бұрын
ഇ മനുഷ്യനെ ഒരു യൂ ട്യൂബർ ഒത്തിരി ആക്ഷേപിച്ചു ആര് സമാധാനം പറയും, മിക്ക ചാനലുകാരും വിവരസ്മില്ലാത്തവരാണെ
@RaihanathP-z8rАй бұрын
ആരോ തട്ടി കൊണ്ടു പോയദ് ആവാണേ എന്ന് പ്രാർത്ഥിച്ചു 😢പക്ഷെ അനിയാ നീ പോയി മറക്കില്ല ഒരിക്കലും 😢😢😢
@F2_gh_fd_shАй бұрын
നിങ്ങളാണ് പച്ചയായ മനുഷ്യൻ ❤❤❤
@BoomikaBabu-ug7myАй бұрын
Manaf please don't cry u r the great man God bless your family brother
@haritha7205Ай бұрын
ആ മോൻ ഓർത്തോളും manafine njnum അന്ന് paranjirunnu arjune nokkiyillegl ആ മോൻ ഒരു നാളിൽ ചോദിക്കും എന്ന്..Aa വാക്ക് തന്നെയാണ് manafkkayum പറഞ്ഞെ.... വെള്ളത്തിൽ ആണെന്ന് paranjapo pratheeksha പോയിരുന്നു... Athe aareyum കുറ്റം പറയണ്ടാ
@mridulr66Ай бұрын
അർജുൻ മനാഫ് ❤️❤️❤️
@josepheenav2433Ай бұрын
God bless you Manaf❤❤❤
@padmakumarikc7388Ай бұрын
മനാഫ് കരയാതിരിക്ക് ഈശ്വരൻ കൂട്ടുണ്ട്
@F2_gh_fd_shАй бұрын
പല അപവാദങ്ങൾ പറഞ്ഞു വർഗ്ഗീയ വാദികൾ തമ്മിലടിപ്പിക്കാൻ ശ്രമിച്ചതാണ്
@akkuakbar5802Ай бұрын
Ningalk oru valiya mahabagyam dheyvam thannirikum
@RincyMohananАй бұрын
നല്ല മനസുള്ള മനാഫ് 🙏🙏🙏🙏🙏...
@aspte1065Ай бұрын
നന്മ നിറഞ്ഞ മനുഷ്യൻ ❤❤
@LukkuzBitesАй бұрын
ഈ മണ്ണിടിച്ചിൽ കാരണങ്ങൾ കൂടി മനസിലാക്കി കാരണക്കാരെ പിടികൂടണം
@jijithkuttan9752Ай бұрын
മനാഫ് ഇക്കാ ❤❤❤😢😢😢
@muhsinmoosamikandy477Ай бұрын
മനാഫ്ക്ക ❤❤❤
@BhargavibalanBhargaviАй бұрын
മനാഫിൻ്റെ ഹൃദയത്താൽ ഈശ്വരൻ കുടികൊള്ളുന്നുണ്ട് മനാഫിനെ ഉപദ്രവിച്ചവർ എന്ത് കരുതുന്നു
@suhrabikalodi894Ай бұрын
Yaa Allah karanjittallathe kelkan kazhiyilla Karunyavanaya rabbe kshama kodukatte
@manchu1172Ай бұрын
ഇതെരു സിനിമയാക്കണം
@johngeorgejoygeorge963Ай бұрын
Manaf God Bless You ❤❤❤
@naseemav2735Ай бұрын
പടച്ചോനെ മനാഫ് നല്ല മനുഷ്യൻ ആമനുഷൻശമകെടുക്കണഠമെ
@BhargavibalanBhargaviАй бұрын
അതാണ് ഹാഷ്മി മനുഷ്യൻ
@mahdqtr4476Ай бұрын
(മന)സ്സിലുള്ളില് നന്മമാത്രം (മനാ)ഫ് എന്ന (മനു) ഷ്യന് thank you സഹോദരാ
@kuravnkonam1981Ай бұрын
Manaf ikka vishamikkaruth arjunta athmavinu vendi namukk orumichu prarthikkam 😢pranamam Arjun mone🙏🙏🌹