ഇതാവണം സിനിമ❤ ഇങ്ങനെ ആവണം സിനിമ ❤മധുപാൽ ഏട്ടാ ഇങ്ങനെ ഒരു മനുഷ്യന്റെ ജീവിതം കാണിച്ചു തന്നതിന്.❤
@faruuss-wp5bn17 күн бұрын
ഞാൻ ഇന്നാണ് ഈ movie കാണുന്നത്.. അടിപൊളി പടം ആണ് ശരിക്കും കണ്ണ് നിറയും..🙂🥲 ഞാൻ കമൻറ് നോക്കി ആണ് പടം കാണാറ്, ധൈര്യമായി കണ്ടോളീ സമയം നഷ്ടം ആവൂല😊💓💓
@ayishhhhhhhuu13 күн бұрын
2025 varsham aadyam aayi njan kanunna movie❤
@Roby-p4k11 ай бұрын
മധുപാൽ ഡയറക്ടർ ചെയ്തതിൽ ഏറ്റവും ഇഷ്ടപെട്ട സിനിമ ഇതാണ് ❤❤❤നിരപരാധികളെ അപരാധിയാകുന്ന പോലീസ് വർഗ്ഗത്തോട് അറപ്പ് തോന്നുന്നു...
@shotcutmedia717011 ай бұрын
ith katha alla nadanna sambhavam anu
@Aaziyan11 ай бұрын
ഇന്ന് നടക്കുന്നതും ഇതല്ലേ 🙏
@nithyasunilkumar304611 ай бұрын
❤❤❤
@nithyasunilkumar304611 ай бұрын
❤❤❤
@SunilKumar-i9f1d11 ай бұрын
🥰
@nithyajoseph301011 ай бұрын
Ee movie kasnumbol bayangara sangadam varum😢
@anitharaj658111 ай бұрын
Thank you soo much for uploading this movie...
@Suseela-o9h5 ай бұрын
ഒരു പാട് സങ്കടം തോന്നി , പക്ഷേ അവസാനം കണ്ടപ്പോൾ സന്തോഷവും, നല്ല പടം👍👍👍👌👌👌
@sunnyn395911 ай бұрын
ഇതു താൻടാ കേരളാ പോലീസ്! മധുപാലിന് അഭിനന്ദനങ്ങൾ . നിർമ്മാതാവിനും.
@pkrishnanunni682411 ай бұрын
Fantastic movie! Gripping script and absorbing performances by all actors 👏👌💥
@soumyasandeep18720 күн бұрын
മലയാളം സിനിമ സെർച്ച് ചെയ്തപ്പോൾ കിട്ടിയ സിനിമയാണ് കമന്റ് നോക്കിയപ്പോൾ നല്ല കമന്റ് കണ്ടു അങ്ങനെഞാനും കണ്ടു 24/12/2024 2:40pm വേറെ ആരെങ്കിലും കാണുന്നുണ്ടോ
@ethansmom64418 күн бұрын
Njnm.. 28/12/24 1.37 am
@sinu-m7t14 күн бұрын
31/12/24 ❤9:30 pm
@Linu339 күн бұрын
@@sinu-m7t5-01-25
@sreelayam379611 ай бұрын
Super movie Tovino and nimisha sajayan super acting 👌👌👌😍😍😍😍
@anitharaj658111 ай бұрын
Very emotional movie , Thomas your action is very ...🎉🎉🎉❤
@ayishashijiayishashiji8133Ай бұрын
തലപ്പാവ്, ഒഴിമുറി,ക്രോസ്സ്റോഡ്,കുപ്രസിദ്ധ പയ്യൻ ഇവയൊക്കെയാണ് മധുപ്പാൽ ഡയറക്റ്റ് ചെയ്ത സിനിമകൾ... 😍ഇവയിൽ ഏത് സിനിമയാണ് പ്രേക്ഷകർക്ക് വളരെ ഇഷ്ടപ്പെട്ടത്...???
@shahulbabuji5 ай бұрын
Super. தர்மத்தின் வாழ்வுதனை சூது கவ்வும். தர்மமே மறுபடியும் வெல்லும்.
@ranjithck50455 ай бұрын
സൂപ്പർസ്റ്റാറുകളുടെ പടങ്ങൾ കാണുന്നതിലും നല്ലത് ഇങ്ങനുള്ള സിനിമകൾ ആണ് 👍👍👍
@RobynS972210 күн бұрын
Tovi is a superstar in my opinion ❤
@savariwithfood000514 күн бұрын
31/12/2024 രാത്രി 11:44 newyear കാണുന്നവർ ഉണ്ടോ
@ManooPaulose13 күн бұрын
Kandu theernu ipole .hahaha
@soumyarani543313 күн бұрын
Yes ഇന്ന് കണ്ടു
@Rahul-cj8ph11 ай бұрын
ശെരിക്കും നടന്ന കഥയാണെന്ന് അറിഞ്ഞപ്പോൾ കാണണമെന്ന് കരുത്തിയതായിരുന്നു.
@SrinathSriyan12 күн бұрын
Really good story and director... And actor's all ovr is very good👍👍👍👍👍
@Traveleis11 ай бұрын
ഇതിന് സമാനമായ ഒരു സംഭവം എന്റെ നാട്ടിൽ നടന്നിട്ടുണ്ട്... ഇതേ പോലെ ചെയ്യാത്ത കുറ്റത്തിന് പോലീസ് തന്നെ തെളിവുകൾ ഉണ്ടാക്കി ഒരാളെ അറസ്റ്റ് ചെയ്തു... അതിന് ശേഷം അയാളുടെ 4 മക്കൾ കൂടെ അതിൽ ഒരു പോലീസികാരന്റെ ഭാര്യയെയും മക്കളെയും ചുട്ടു കൊന്നു 😢😢😢(ശിവേട്ടൻ എന്നാണ് ആൾടെ പേര് 2007ഇൽ കോടതി വെറുതെ വിട്ടു )ആ പോലീസ് കാരൻ ഇപ്പോൾ മാനസിക രോഗിയാണ് 😢😢
@geethathomas3687Ай бұрын
Very good direction by Mr. Madhu pal 👏🏼👏🏼About the story, even though it is a very sad theme, it is practically happening in India 😢
@abbysstorytime915612 күн бұрын
Sad ,. How can a mother deny😊 their children. It touched me a lot
@Lilly-x3u8d11 ай бұрын
An awesome movie 👍, Tovinoetta n Nimisha Adipoli performance 💝💞💝
@mehaboobasarikandy771811 ай бұрын
വളരെ നല്ല ഒരു കഥ ഇന്ന് ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്ന പോലീസ് രീതി നിരപരാധിയേ കുറ്റക്കാരനാക്കുക ഭയങ്കര വിഷമം തോന്നി
@shotcutmedia717011 ай бұрын
this also a real life story.. happened at kozhikkodu
@mirsagalib76395 ай бұрын
When
@shaheelame84325 ай бұрын
Ameeruml niraparathiyaanennu paranju kelkkunnilla thumb ithupole okee aavumo😢
@varunkumar313815 күн бұрын
Awesome movie must watch..lady lawyer acting vere level👌👌
@cryptonewstamil294821 күн бұрын
Nice movie. Thank you team
@PRADHEESHA-h7w18 күн бұрын
വളരെ നല്ല സിനിമ 👍👍❤❤❤
@linuthankachan425511 ай бұрын
Nice movie👍👍
@JasinaKaradan-mv9ob13 күн бұрын
Super film.... Tovino ❤
@allapitchaijamal67665 ай бұрын
Very good movie
@rahulsidharth48264 ай бұрын
ഇത് നടന്ന സംഭവമാണെങ്കിൽ, കേരള പോലീസ് ഈ പോലീസ് കാർക്കെതിരെ നടപടി യർടുക്കണം 😢
@nazeemsulthan4 ай бұрын
Mr. Madupal You're Great 💐
@Fishvloging567811 ай бұрын
Super👍🏻one variety movie 👌
@sajeevsartho558811 ай бұрын
നല്ല ഒരു കഥ 🌹🌹
@jouharmc28815 ай бұрын
Real story ann kozhikode nadannath
@renjinikr20162 ай бұрын
ശെരിക്കും ആരാണ് ചാമ്പകമാൾ അമ്മയെ കൊന്നത് @@jouharmc2881
@DaviesMA-w8z3 ай бұрын
നല്ല സിനിമ താങ്ക്സ് 👍👌
@Rathul2718 күн бұрын
Underrated Tovino movie❤
@siyasava778311 ай бұрын
സൂപ്പർ സിനിമ 👍🏻👍🏻👍🏻
@jayanthisilvia39655 ай бұрын
Harima lassanai film eka mamaasama naluwa Treviso thomas
@alphonsexavier138111 ай бұрын
Nice movies😍❤️
@NichuAinu12 күн бұрын
2025 2വ്യാഴം 3.29കാണുന്നു
@siyastalkies111612 күн бұрын
4:04 kaanunj😂
@hellomrpachu757012 күн бұрын
4:30😅
@faizalkeethadathfaizalkeet51412 күн бұрын
3.28 കാണുന്നു
@easahajiraeasa568311 ай бұрын
👍🏼👍🏼👌👌. നല്ല film
@RahulRaj-z8r1j2 ай бұрын
കിടിലം ഇതിനൊക്കെ അവാർഡ് തന്നെ കൊടുക്കണം 👌
@jithuraj32745 ай бұрын
Thank you Mazhavil Manorama ❤
@amjeshkrishnanАй бұрын
Good movie 💞💞
@AminaSalim-d3g2 ай бұрын
The lady lawyer’s acting so natural
@riyazboss89184 ай бұрын
കിടിലൻ സിനിമ ❤️
@AlmahaSaloon4 ай бұрын
തുടക്കത്തിൽ ചില മനുഷ്യരുടെ യഥാർത്ഥ സ്വഭാവംകാണിച്ചു
@missriyabanu279711 ай бұрын
super super super movie
@sherlyphilip47405 ай бұрын
നല്ല ഫിലിം 💞💞💞
@anoopthomas19795 ай бұрын
This is the reality of someone who has none to back them.. see how the official representatives of the govt take advantage.. great movie
@Azezal50212 күн бұрын
80' s pillerudey Favorite padam.
@mirsagalib76395 ай бұрын
One of the best movies against kerala police real story 2024
@soumyasoumya317113 күн бұрын
New year day kanunuu
@muhsinasinu959111 ай бұрын
Marykkundoru kunjaadu malayallam full movie plzz uploaded
@NoufalNoufal-ge7vp11 ай бұрын
ക്ഷമിക്കു എല്ലാ അപ്ലോഡ് ചെയ്യും ആനന്ദം 2016 രാമലീല2017 മേരിക്കുണ്ടൊരു കുഞ്ഞാടും 2010 ഒക്കെ അപ്‌ലോഡ് ചെയ്യും
@AarushiAadit11 ай бұрын
Home movie pls
@susminsuresh80405 ай бұрын
Asianet movies
@raazi611911 ай бұрын
It's nice one ✨
@josemj108811 ай бұрын
Good movie
@HussainShefee18 күн бұрын
Onnum parayanillaaa😢😢
@funnyvideos1994-u5w9 күн бұрын
2026ിൽ കാണാൻ ആഗ്രഹിക്കുന്നവർ ഉണ്ടോ 😂❤
@Sudhirahanavlog11 ай бұрын
അടിപൊളി 👍🏻
@reshirose47515 ай бұрын
അടിപൊളി 👌👌👌
@Jaanachus16 күн бұрын
സൂപ്പർ മൂവി 👌🏼🔥 2024/ 12 / 28 ന് കണ്ട്, വെറുതെ കണ്ടതാണ് ബോറടിച്ചിരിക്കുമ്പോൾ, കണ്ടപ്പോൾ ഉള്ളു കലങ്ങി, പോലീസിന്റെ തനി സ്വഭാവം കാണിച്ച് തന്ന സിനിമ 👍🏼
@ratheeshpv21564 ай бұрын
നല്ല movie 👍
@NoufalNoufal-ge7vp11 ай бұрын
ഒരു കുപ്രസിദ്ധ പയ്യൻ 2018 1080p 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@jaisalakku368915 күн бұрын
ഇത് ശെരിക്കും എന്റെ നാട്ടിൽ നടന്ന കഥയാണ് കോഴിക്കോട് വട്ടക്കിണർ എന്ന സ്ഥലത്തു
@wideanglecltwideangleclt562615 күн бұрын
ഞാൻ ഈസ്റ്റ് ഹിൽ
@thomasmathew198111 ай бұрын
Super ❤❤
@babypayyappillyvarghese785016 күн бұрын
Good film❤
@EshalMaryam2 ай бұрын
Nice Movie❤ നെടുമുടി ചമ്മിപ്പോയി 😂 പ്രതിയെ കണ്ടുപിടിക്കേണ്ടതായിരുന്നു
@shijitn68211 ай бұрын
നല്ലൊരു സിനിമ.... വക്കീൽ പൊളിച്ച്. സത്യത്തിനു വേണ്ടി ആത്മാർഥമായി നിൽക്കാൻ ആയാൽ സത്യം തെളിയും. 👍അൽപ്പം ഭയം നൽകുന്ന സീൻ ഉണ്ട്.. കുടികൾ ഒക്കെ കാണുമ്പോൾ പ്രശ്നം ആണ് അത് ഒഴിവാക്കാം ആയിരുന്നു ബ്ബോഡി ബ്ലഡ് മരണസീൻ.. സത്യത്തിൽ പേടി ആയി എന്നാലും കണ്ടു...... 👍നല്ല ഒരു സിനിമ
@jithusabivlog573911 ай бұрын
11/2/2024🤚
@rajeenakt154111 ай бұрын
Super
@ajmalmuhammedpharmcaremedi610411 ай бұрын
👍👍👍👍👍👍👌👌👌👌
@selenasanha147411 ай бұрын
🔥🔥🔥
@Kingini442211 ай бұрын
Super movie....👌
@princed81911 ай бұрын
Good cinima
@chenjusvlog11 күн бұрын
2025 ഫ്രൈഡേ 12-27നു കാണുന്നവരുണ്ടോ
@jibijose412511 күн бұрын
Ipol kanan thudangi😂
@rethybiju358911 ай бұрын
Two men movie plzz upload
@shameemshameem906511 ай бұрын
Soopper
@missriyabanu279711 ай бұрын
thanks for uploading
@DiyaAzeez20 күн бұрын
Nimisha sajayan ee ishtam ullavar like plss❤
@MubuShaal11 ай бұрын
Oh my darling plz upload
@subairek8901Ай бұрын
ഇത് ഒരു കഥയല്ല, ഒരു പാടു നിരപരാധികളെ അപരാധി ആക്കിയ കേരള പോലീസിന്റ് ഒരു ചെറിയ മുഖം. ബ്രില്ലന്റ് മൂവി