ശരണ്യ ഇപ്പൊ വീടിന്റെ അടുത്ത് വരെ വണ്ടി വരും അല്ലെ. നല്ല കാര്യം. ഇനി ഇതിൽ പരം എന്ത് ഭാഗ്യം വേണം 🥰🥰
@dayinmylifesaranya5553Күн бұрын
@@AthiraAadhikesh1994 അതെ ❤️❤️❤️
@AthiraAadhikesh1994Күн бұрын
@dayinmylifesaranya5553 ഞാൻ മുന്നേ ഒരു വീഡിയോൽ കമന്റ് ചെയ്തിരുന്നു എത്രേം പെട്ടന്ന് അവിടെ വണ്ടി വരാൻ ഉള്ള സൗകര്യം ഉണ്ടാകട്ടെ എന്ന്. ഇത്ര വേഗം സാധിച്ചല്ലോ 🥰🥰🥰ഒരുപാട് സന്തോഷം ❤️❤️❤️
@dayinmylifesaranya5553Күн бұрын
@@AthiraAadhikesh1994 Thank you❤️❤️❤️
@pinewoods2247Күн бұрын
Nedumangad pokunnathukanichillallo 😞😞
@ElsyMathew-cz7uz2 күн бұрын
സൂപ്പർ ❤️❤️❤️❤️
@dayinmylifesaranya5553Күн бұрын
@@ElsyMathew-cz7uz ❤️❤️❤️❤️
@beenasunil73672 күн бұрын
Puzhayil kulikkan pokarille eppol❤
@dayinmylifesaranya5553Күн бұрын
@@beenasunil7367 പോകും ❤️❤️❤️
@lishabalan24222 күн бұрын
Hai super video saranya❤❤❤❤❤❤❤❤
@dayinmylifesaranya5553Күн бұрын
@@lishabalan2422 hai❤️❤️❤️
@NAIRGOPANVKUMARGopz23 сағат бұрын
Full support ❤
@dayinmylifesaranya555316 сағат бұрын
@@NAIRGOPANVKUMARGopz👍👍❤️❤️❤️❤️
@RemyaRaju-b9t2 күн бұрын
Advance happy christmas sharanya
@dayinmylifesaranya5553Күн бұрын
@@RemyaRaju-b9t happy christmas ❤️❤️❤️
@KandK_vlogs-4321.2 күн бұрын
Saranya nalla vedio❤
@dayinmylifesaranya5553Күн бұрын
@KandK_vlogs-4321. Hai❤️❤️❤️❤️
@AshaLekshmi-mb4pcКүн бұрын
ഹായി ശരണ്യ എന്റെ വീടും വെഞ്ഞാറമൂട് ആണ് നമ്മൾ തിങ്കളാഴിച്ച കണ്ടിരുന്നു. ബേക്കറിയിൽ: വെച്ച്
@dayinmylifesaranya5553Күн бұрын
@@AshaLekshmi-mb4pc അതെ ❤️❤️❤️👍👍
@jessymarysunil7904Күн бұрын
Happy Christmas
@dayinmylifesaranya5553Күн бұрын
@@jessymarysunil7904 Happy christmas❤️❤️❤️
@bhagyalakshmimjayan5522 күн бұрын
Good morning chechi ❤
@dayinmylifesaranya5553Күн бұрын
@@bhagyalakshmimjayan552 Good morning ❤️❤️❤️
@raseenasaleem36872 күн бұрын
ഹായ് ശരണ്യ ❤❤
@dayinmylifesaranya5553Күн бұрын
@@raseenasaleem3687 hai❤️❤️❤️❤️
@SajiBabu-e5rКүн бұрын
❤❤❤❤❤❤👍👍👍👍👍👍👍👍👍👍🥰🥰🥰🥰🥰🥰
@dayinmylifesaranya5553Күн бұрын
@@SajiBabu-e5r ❤️❤️❤️
@lachukichu2612 күн бұрын
ശരണ്യ യുടെ വീഡിയോ കണ്ടിരിക്കാൻ നല്ല രസമാണ്...❤❤❤❤
@dayinmylifesaranya5553Күн бұрын
@@lachukichu261 Thank you❤️❤️❤️
@minikr3232 күн бұрын
❤️❤️❤️❤️❤️❤️❤️
@dayinmylifesaranya55532 күн бұрын
@@minikr323 hai❤️❤️❤️
@omanarajan48282 күн бұрын
Adipoli Sara ya 👍🥰
@dayinmylifesaranya5553Күн бұрын
@@omanarajan4828 Thank you❤️❤️❤️
@AkhilaDhruv2 күн бұрын
❤😊
@dayinmylifesaranya5553Күн бұрын
@@AkhilaDhruv ❤️❤️❤️❤️
@aminasulfiker67312 күн бұрын
❤❤❤❤❤❤👍👍
@dayinmylifesaranya55532 күн бұрын
@@aminasulfiker6731 hai❤️❤️❤️❤️
@anithakr59062 күн бұрын
Green top yellow. Shall matching to you nice
@dayinmylifesaranya5553Күн бұрын
@@anithakr5906 Thank you❤️❤️❤️
@Annz-g2f2 күн бұрын
Hello Saranya innu thiraku ulla divasom aannallo prepared breakfast pinne lunch for Amma middukki aannutto please don't use sprouted potatoes it's not good for health bye
@dayinmylifesaranya5553Күн бұрын
@@Annz-g2f ok Thank you❤️❤️❤️
@jayasreesuresh24662 күн бұрын
❤️❤️❤️❤️
@dayinmylifesaranya55532 күн бұрын
@@jayasreesuresh2466 ❤️❤️❤️
@SuryaSooraj-ji6ct2 күн бұрын
❣️❣️❣️❣️❣️❣️
@dayinmylifesaranya5553Күн бұрын
@SuryaSooraj-ji6ct hai❤️❤️❤️❤️
@shajithashamsudheen33672 күн бұрын
👍👍❤️
@dayinmylifesaranya5553Күн бұрын
@@shajithashamsudheen3367 hai❤️❤️❤️❤️
@BaalveeronlineКүн бұрын
Chechi scooty odikumo
@dayinmylifesaranya5553Күн бұрын
@@Baalveeronline ഇല്ല ❤️❤️❤️
@pottumthattavum2 күн бұрын
ശരണ്യ ഒരാഗ്രഹം പറഞ്ഞോട്ടെ ചേട്ടനെയും കുട്ടി മക്കളുമായി എവിടെയെങ്കിലും ടൂർ പോകുന്ന ഒരു vedio കൂടി ഒക്കെ ഉൾപ്പെടുത്തൂ.ഇടക്കൊരു ചേഞ്ച് നല്ലതാ. ഇഷ്ടപ്പെട്ടില്ലെങ്കിൽ സോറി കേട്ടോ ഞാൻ പറഞ്ഞതിന് ഞാൻ എന്റെ ഒരു സജഷൻ പറഞ്ഞെന്നേയുള്ളൂ😊. അതുപോലെ പൊടിച്ചു തുടങ്ങിയ ഉരുളക്കിഴങ്ങ് കഴിക്കരുത് കേട്ടോ.പിന്നെ മക്കളെ ശ്രദ്ധിക്കൂ കേട്ടോ. വീടിനകത്ത് ഇരുന്നിട്ട് പോലും എല്ലാവർക്കും ചുമയും കഫവും അസുഖങ്ങളും ആണ് മക്കളാണ് നമ്മുടെ സ്വത്ത് അവരെ തണുപ്പിൽ ഇറക്കല്ലേ 😊
@paruparu34142 күн бұрын
അതെ trivandrum ഇപ്പോൾ x-mas പ്രമാണിച്ചു ഒരുപാട് സ്ഥലങ്ങളിൽ പ്രോഗ്രാം ഉണ്ട്. ഒരു വൈകിട്ടു ടൈം പോയാൽ നന്നായിട്ട് എൻജോയ് ചെയാം. കനകക്കുന്ന്, shangumugam ബീച് , വെട്ടുകാട്, ഒക്കെ നല്ല ലൈറ്റും വൈബും ഒക്കെ ഉണ്ട്
@pottumthattavum2 күн бұрын
@paruparu3414 എനിക്ക് അങ്ങോട്ടുള്ള സ്ഥലങ്ങൾ ഒന്നും അറിയില്ലെങ്കിലും ട്രിവാൻഡ്രത്ത് ക്രിസ്മസ് ന്യൂ ഇയർ ഭയങ്കര ആഘോഷമാണ് ലൈറ്റും ട്രീ ഒക്കെ അലങ്കരിച്ച് ഇടയ്ക്ക് രാത്രി ഒരു ക്രിസ്ത്യൻ പള്ളിയിൽ പോയിരുന്നു ഒത്തിരി തിരക്കായത് കൊണ്ട് ഞാൻ തിരികെ പോകുന്നു അവിടെ ഇറങ്ങിയില്ല. പക്ഷേ നാളെ ഞങ്ങൾ lulu മാളിൽ പോണു ☺️
@paruparu34142 күн бұрын
@@pottumthattavum അതിനടുത് ആണ് technopark. അതിന്റെ അടുത്തും ഒരു ഫെസ്റ്റ് നടക്കുണ്ട്. Per 150 anen thonanu athnite entry fee. Fishinte okke ntho fest ആണ്
@pottumthattavum2 күн бұрын
@@paruparu3414 santhigiri fest nu poyarunnu.
@jasminijad99462 күн бұрын
@@paruparu3414Saranyayude vedu nedumangad anu ivde tvm city il light oke on akunnath 6 mani thotanu kazhchakal kaansn bhangi ath ivark budhimutakum pine kazakuttam expo und underwater tunnel fish oke ath ravile muthl opening anu pine lulu oke super anu
@Orumodernpichakkaari9 сағат бұрын
Saranya njn chodikkunnath oru sahaayamaayi kurachu serious aayi edukkanam. Avde aa bhagath evdelum cheriya veedu vaadakakk kittumo allenkil 2 -3cent vaangan kittumo. Enne sahaayikkan vere aarum illatha kondaanu chodikkunnath