ഭർത്താവ് സഹോദരന്റെ കല്യാണത്തിന് വന്നില്ല 🥺 ആരെയും ഒരുപാട് വിശ്വസിക്കരുത് 😌 നടി അപ്സര പറഞ്ഞത് കേട്ടോ?

  Рет қаралды 87,076

T A L K S - LET ME TALK

T A L K S - LET ME TALK

Күн бұрын

Пікірлер
@AmbilyjayanAmbilyjayan
@AmbilyjayanAmbilyjayan 2 сағат бұрын
ആൽബിച്ചായ ആൽബിച്ചായാ എന്തു ഓവർ ആവരുത് അത് നന്നല്ല ഇനിയെങ്കിലും മനസ്സിലാക്കി ജീവിക്കുക
@daisymanuel3002
@daisymanuel3002 3 сағат бұрын
ബിഗ് ബോസ്സിൽ പോയി തിരിച്ചു വരുമ്പോൾ ജീവിതവും മാറിമാറിയും കുറെ മത്സാരാർഥികളുടെ അനുഭവം അതാണ് കാണിക്കുന്നത്.....
@Boo-wv7qd
@Boo-wv7qd 3 сағат бұрын
രണ്ടാം കെട്ടിയോനെ കുറിച്ച് എന്തായിരുന്നു നെഗളിപ്പ്. വാൽ കുത്തി പുളയുവല്ലാരുന്നോ. അപ്ലെ തീർച്ചയായിരുന്നു. ഇതധിക കാലം പോവില്ലെന്ന്.
@kavithar535
@kavithar535 4 сағат бұрын
ആദ്യഭർത്താവിന്റെ മനസ്സിന്റെ വേദനയുടെ വിജയം 🎉....
@achunandhu1693
@achunandhu1693 Сағат бұрын
സത്യം കണ്ണൻ ചേട്ടന്റെ കണ്ണീരു ആണ്
@dileeprakhi9946
@dileeprakhi9946 Сағат бұрын
മറ്റുള്ളവരുടെ പ്രശ്നങ്ങൾ കേട്ടു ചിരിക്കുന്ന ആൾക്കാർ കഷ്ടം.
@Sophia-lf9sc
@Sophia-lf9sc 5 сағат бұрын
എന്നാപ്പിന്നെ എന്തിനാ ജോലി... അഭിനയിക്കാൻ പോയാ പോരെ..അതാണ് ഇഷ്ടം എങ്കിൽ
@raheebashabeer9769
@raheebashabeer9769 4 сағат бұрын
Adya ഭർത്താവിനെ ചതിച്ചത് അല്ലേ ഇതൊക്കെ പ്രതീക്ഷിച്ചത് ആണ്.ദൈം ennaoral മേലെ ഉണ്ട് എന്ന് ഒരിക്കൽ നല്ലതാണ്
@SreekalaS-xv3ot
@SreekalaS-xv3ot 3 сағат бұрын
Akhilmarar entho പറഞ്ഞെന്നും പറഞ്ഞു എന്ത് ബെഹളമായിരിന്നു രണ്ടുപേരും. ഇപ്പോൾ എങ്ങനെയായ്.
@akp623
@akp623 4 сағат бұрын
BB kore family angu kolam aaki koduthu😂😂😂
@seemasuresh9589
@seemasuresh9589 22 минут бұрын
Avar thammil oru problem illa innale koodi video ittittundu....😂😂😂😂
@Anu124-p8s
@Anu124-p8s 49 минут бұрын
കെട്ടിയോൻ വന്നില്ല എന്നു പറയുമ്പോൾ എന്താ സന്തോഷം 😂
@sivanya8278
@sivanya8278 4 сағат бұрын
Reporter ittu koduthu apsara chennu chadi
@Happyfa379
@Happyfa379 4 сағат бұрын
നിങ്ങളുടെ ആദ്യ ഭർത്താവ് നെ നിങ്ങൾ ചതിച്ചത് അല്ലെ,
@seemanthinirk9745
@seemanthinirk9745 Сағат бұрын
Athanu
@11vidhya11
@11vidhya11 3 сағат бұрын
itrem income oke ullavarku govt joli kodukano... etra pilleru oru post vendi sramikia psc vazhi
@nila7860
@nila7860 Сағат бұрын
PSC കിട്ടിയതാവും
@arathibhaskaran7539
@arathibhaskaran7539 Сағат бұрын
Service il irunna oral marikkumbol avarkk pakaramayittalle kodukkunnath...ath arhathappettathalle...oru karyavumillathe sruthy kkum arjunte wife num okke ivide joli koduthille...
@pscaspirant81
@pscaspirant81 54 минут бұрын
അവരുടെ അച്ഛൻ്റെ ജോലിയാ
@11vidhya11
@11vidhya11 15 минут бұрын
@ athariyam.... athokke orotharude income aasdi okke nokki kodukanda kalam ayi... mattam varande ...
@arathibhaskaran7539
@arathibhaskaran7539 3 минут бұрын
@@11vidhya11 income nokkiyano govt joli kodukkendath? Psc ezhuthi qualify cheythavarkkalle... allenkil pinne BPL karkk mathram govt joli kodukkendi varumallo...
@SreejithG.K
@SreejithG.K 2 сағат бұрын
പൂ... വിൻ്റെ പുതുമ മാറുന്ന വരെ ഒള്ളൂ ഇതെല്ലാം എന്ന് മനസ്സിലാക്കാൻ...m.a വരെ പഠിക്കേണ്ട ശകലം ബുദ്ധി മതി..😊
@Krgnair123
@Krgnair123 4 сағат бұрын
Acting ennum kondu nadakkan pattukayilla. Government joli aanu ennum koode kanunnathu
@balanvs1979
@balanvs1979 3 сағат бұрын
പോസ്റ്റ്മാൻ വേദനിച്ചെങ്കിൽ ഒരു 650 വാങ്ങി കൊടുക്ക് തല്ക്കാലം ഉള്ള വേദന മാറും 😂😂
@maalusachuchulu
@maalusachuchulu 5 сағат бұрын
Ningalkk aa joli de avasyam illenki athu vendann vachoode .
@ViniKt-id3nv
@ViniKt-id3nv Сағат бұрын
ശരിയാ. രാവും പകലും കഷ്ടപ്പെട്ട് പഠിച്ച് listil നിന്ന് പുറത്താവുന്നു.
@AthiraprakashMullanpara
@AthiraprakashMullanpara 33 минут бұрын
അപ്സരയുടെ hus ക്രിസ്ത്യൻ ആണ് അയാൾ എങ്ങനെ ചോറ്റാനിക്കര വരും. പിന്നെ അപ്സരക്ക് ചേച്ചി ഉള്ളു. ഇത് കസിൻ ആണ് 😂
@PushpavathiKG-g8h
@PushpavathiKG-g8h 4 сағат бұрын
അവരുടെ പ്രശ്നങ്ങൾ കൃത്യമായി അറിയുന്നവരാണോ നെഗറ്റീവ് കമന്ഡ്സ് ഇടുന്നത്
@riyabimal9042
@riyabimal9042 3 сағат бұрын
പിന്നല്ലാതെ 😂അവരുടെ ex hus നു യൂട്യൂബ് ചാനൽ ഉണ്ട്
@sheelasanthosh8723
@sheelasanthosh8723 3 сағат бұрын
Arathu
@riyabimal9042
@riyabimal9042 3 сағат бұрын
@@sheelasanthosh8723 ഒരു കണ്ണൻ എന്നോ മറ്റോ ആണ് ഡാൻസർ ആണ്.. അങ്ങേരു കരഞ്ഞു കൊണ്ടൊക്കെ പണ്ട് വീഡിയോ ചെയ്തിരുന്നു
@Snehamanu481
@Snehamanu481 4 сағат бұрын
ശപോർട്ട് 😆
@jayalakshmibabu4830
@jayalakshmibabu4830 Сағат бұрын
😅😅
@maalusachuchulu
@maalusachuchulu 5 сағат бұрын
Police dept nnu marichal athe department lalle makalkk joli kittu
@beenavikraman512
@beenavikraman512 Сағат бұрын
Angane onnum illaa
@athira2126
@athira2126 33 минут бұрын
Avide office il clerk aayit keram
@rojanair8307
@rojanair8307 46 минут бұрын
ഇതാണോ ആനകാര്യം.... Borans
@anandakrishnan9501
@anandakrishnan9501 2 сағат бұрын
😃😃😃
@adarsh10j42
@adarsh10j42 3 сағат бұрын
ബാലക്കു പഠിക്കാൻ പോകു 😂
@Jayaramdude
@Jayaramdude 3 сағат бұрын
ശപോർട്ടാ😂😂
@AnjuPv-n3h
@AnjuPv-n3h 3 сағат бұрын
psc padichu ജോലി വാങ്ങു അല്ലാതെ
@arathibhaskaran7539
@arathibhaskaran7539 Сағат бұрын
അങ്ങനെ പഠിച്ച് ജോലി വാങ്ങിയിട്ട് സർവീസിൽ ഇരുന്ന് പെട്ടെന്ന് മരിക്കുമ്പോൾ അല്ലേ അവരുടെ ബന്ധുവിന് ജോലി കിട്ടുന്നത്... വൈറൽ ആയത്കൊണ്ട് മാത്രം ശ്രുതിക്കും അർജുനൻ്റെ ഭാര്യക്കും ഇവിടെ ജോലി കൊടുത്തില്ലേ...അതല്ലേ ശരിക്കും അർഹത ഇല്ലാത്തത്...
@jayasreejayachandran2444
@jayasreejayachandran2444 2 сағат бұрын
Bigg bossil enth അഹങ്കാരം അയ്രൂണ്
@marneer381
@marneer381 3 сағат бұрын
😂😂😂😂
@8j24nazneen6
@8j24nazneen6 Сағат бұрын
M I nni
@BinduBernard
@BinduBernard 19 минут бұрын
Masamthorum aal mattum .nalla tholikkatti aduthathu udane
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
Achan visited my renovated office | Diya Krishna | Ozy Talkies
17:50
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН