അമ്മയ്ക്കും മൂന്ന് മക്കൾക്കും കാൻസർ; എന്നിട്ടും യേശു അവരുടെ ചങ്കാണ്; ലവലേശം നിരാശയില്ല;

  Рет қаралды 163,518

SUNNY KATTOOKARAN

SUNNY KATTOOKARAN

Күн бұрын

Please share, subscribe and watch….SUNNY KATTOOKARAN.

Пікірлер: 522
@marysunny5850
@marysunny5850 Күн бұрын
ഈ മകളുടെ വിശ്വാസത്തിന്റെ മുൻപിൽ നിരകണ്ണുകളോടെ ദൈവത്തിനു നന്ദി പറയുന്നു ഇശോയെ നീ കൊടുത്ത ധൈര്യത്തി നു നന്ദി
@anjalielfia
@anjalielfia Күн бұрын
kzbin.info/www/bejne/jabFnKGKYtump9Usi=UTQtSW2rWADKQLHq
@PoulyIssac-y2c
@PoulyIssac-y2c 2 күн бұрын
ദൈവമേ ഈ മകളെയും കുടുംബത്തെയും പ്രത്യേകമായ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു നാഥാ.
@sunilajoy7255
@sunilajoy7255 Күн бұрын
🙏🏻🙏🏻🙏🏻🙏🏻😢😢
@maryjohn8066
@maryjohn8066 Күн бұрын
❤🙏
@maryjohn8066
@maryjohn8066 Күн бұрын
🙏🙏🙏❤️
@maryjohn8066
@maryjohn8066 8 сағат бұрын
❤️❤️🙏
@rubydenny8375
@rubydenny8375 Күн бұрын
ഈസഹോദരിജെറുസലേം ധ്യാനകേന്ദ്രത്തിലെബുക്സ്റ്റാളിൽഇപ്പോൾ പ്രേഷിത വേല ചെയ്തുവരുന്നുപല ദിവസങ്ങളിലും ഞാൻ കാണാറുണ്ട് യേശുവേ ആരാധന യേശുവേ നന്ദി
@manjoo1855
@manjoo1855 Күн бұрын
എന്റെ ദൈവമേ thyroid cancer മൂലം വേദനിച്ചു കഴിയുന്ന എനിക്ക് ഇതു കേട്ടപ്പോൾ എന്റെ വേദന ഒന്നും അല്ല എന്ന് മനസ്സിലാക്കാൻ സാധിച്ചു... ജീവിക്കുന്ന വിശുദ്ധർ 🙏🙏
@leethiyalselvanoes
@leethiyalselvanoes Күн бұрын
Amen
@josem.k5161
@josem.k5161 Күн бұрын
സഹോദരി സഹനം ദൈവത്തിൻ്റെ സ്നേഹമാണ് ഇവിടെ സഹിക്കുന്നവർക്ക് ശുദ്ധീകരണ സ്ഥലത്ത് പീഡ സഹിക്കേണ്ടി വരില്ല ഈ സഹനം അനേകരുടെ രക്ഷക്കായി സ്ഥീകരിച്ച് പ്രാർത്ഥിക്കുക ദൈവം അത്ഭുതം പ്രവർത്തിക്കും🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹
@sujap-y6k
@sujap-y6k Күн бұрын
എന്റെ ക്രിപാസന മാതാവേ ആ കുടുംബത്തിലെ നാല് പേരേയുംഈശോയുടെ കൈകൾ കൊണ്ട് തൊട്ട് സൗഖ്യപ്പെടുത്തണമേ
@TintuJames-c3y
@TintuJames-c3y Күн бұрын
🙏🏻😞
@preenarajesh7656
@preenarajesh7656 Күн бұрын
യേശുവേ...... ആ കുടുംബത്തെ രക്ഷിക്കണമേ
@sophyparel5275
@sophyparel5275 22 сағат бұрын
Yeshue avare naluperayum heal cheyanne
@jeswinjoseph8040
@jeswinjoseph8040 2 күн бұрын
സഹനങ്ങളെ ഏറ്റെടുത്ത അമ്മയ്ക്കും മക്കൾക്കും എപ്പോഴും ദൈവം കൂട്ടായിരിക്കട്ടെ 🙏🌹🌹🌹🌹🌹
@Thannu-l2h
@Thannu-l2h Күн бұрын
എന്റെ ഈശോയെ എല്ലാ കാൻസർ രോഗികളെയും സുഖപ്പെടുത്തണേ 🙏
@BabyJohny-x9s
@BabyJohny-x9s Күн бұрын
അമ്മേ കൃപാസനം മാതാവേ ഈ മകളെയും ഇവരുടെ കുടുംബത്തിലെ എല്ലാവരെയും അമ്മയുടെ വിമല ഹൃദയത്തിൽ സമർപ്പിക്കുന്നു, അമ്മേ ഏറ്റെടുക്കണമേ 🙏🙏🙏
@reetasunny9604
@reetasunny9604 Күн бұрын
യേശുവേ ഈ മകളെ അങ്ങ് അനുഗ്രഹിക്കണേ
@ThankamaRaju
@ThankamaRaju Күн бұрын
ദൈവമേ ഈ കുബത്തെ എത്ര മാത്രം സ്നേഹിക്കുന്നു അവരുരെടു ചേർന്നു നിൽക്കുന്നുകൈ യിവിടാതെ സൂക്ഷിക്കുന്നു ഈശോയെ ഈ സാക്ഷ്യം എത്ര മഹോ ഹരം എല്ലാ ക്യാൻസർ രോഗികളെയും കാത്തുസൂക്ഷിക്കണമെ ആമ്മേൻ ഈശോയ ഈ കടുബത്തെ കാ കേ ണമെ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@lissamma8613
@lissamma8613 Күн бұрын
ഈശോയെ ഈ മോളോട് കരുണ തോന്നണമേ
@aliceantony6979
@aliceantony6979 Күн бұрын
ഈ മകളുടെ വിശ്വാസ ജീവിതം നമുക്ക് ഓരോരുത്തർക്കും ഏറ്റവും വലിയ പ്രചോദനം ആണ്. ചെറിയ സഹനങ്ങൾ ജീവിതത്തിൽ ഉണ്ടാകുമ്പോൾ അതാണ് ഏറ്റവും വലുത് എന്ന് വിചാരിക്കുന്നവരുടെ കണ്ണ് തുറപ്പിക്കുന്ന സന്ദേശം... ഈശോ ഈ മകളെയും, സഹോദരരെയും, അമ്മയെയും, ജന ലക്ഷങ്ങളുടെ മുൻപിൽ സാക്ഷികൾ ആക്കട്ടെ.... ഇവരാണ് സുവിശേഷം... ഈശോ സ മൃ ദ്ധമായി ഇവരെ അനുഗ്രഹിക്കട്ടെ.... ഞാൻ അനുഗ്രഹിച്ചു പ്രാർത്ഥിക്കുന്നു... 🙏🏻🙏🏻🙏🏻🙏🏻🙏🏻
@philominavarghese8782
@philominavarghese8782 21 сағат бұрын
ദൈവമേ ഈ മകളുടെ വിശ്വാസം എനിക്കും തരണമേ ഈ മകളുടെ സാക്ഷ്യം കേട്ടപ്പോൾ ഞാൻ കരഞ്ഞു പോയി ദൈവത്തിന് ആയിരം നന്ദി സ്തുതി ആരാധന❤❤
@dellenaxavier7260
@dellenaxavier7260 2 күн бұрын
സഹനങ്ങൾ കൃപയാക്കി മാറ്റിയ ജോബിനെ പോലെ ആ മകളുടെ വിശ്വാസത്തിന്റെ മുന്നിൽ കരഞ്ഞു പോയി. ഇങ്ങനെ ഉള്ള വിശ്വാസത്തിൽ ഉറച്ചു നിൽക്കുവാനും സഹനങ്ങൾ സന്തോഷത്തോടെ ദൈവത്തിനെ നന്ദി പറയുവാനും ഉള്ള കൃപ ഞങ്ങൾക്കും കിട്ടുവാൻ വേണ്ടി ബ്രദർ prarthikkaname
@anniepaulose8294
@anniepaulose8294 Күн бұрын
22:16
@thankammapeter7457
@thankammapeter7457 Күн бұрын
God bless you🙏🙏
@lissybabu7378
@lissybabu7378 Күн бұрын
Oh!!! എന്റെ ഈശോയെ എന്റെ വിശ്വാസം വർധിപ്പിക്കണമേ 🙏🏻
@salomypaul3366
@salomypaul3366 Күн бұрын
😊
@surendranl2814
@surendranl2814 20 сағат бұрын
Try to take Baptism as early as possible under a servant of God who received Hoslyspirit.
@JayakumarGeorge-jv9vz
@JayakumarGeorge-jv9vz Күн бұрын
എൻ്റെ ക്രി പാസനം മാതാവേ ഈ കുടുംബത്തെ കാത്തു പരിപാലിക്കണമേ. ക്രി പ നല്കി ഈ മകളെ ഉടമ്പടിയിലേയ്ക്ക് നയിക്കണമേ
@gracyjose9312
@gracyjose9312 Күн бұрын
ഈശോയെ ഈ മകളെയും കുടുംബത്തെയും ഈശ്വര കരങ്ങളെ സമർപ്പിക്കുന്നു ആണിപ്പാടുള്ള കരങ്ങൾ കൊണ്ട് സൗഖ്യം കൊടുക്കേണമേ
@TolsyAntony
@TolsyAntony 15 сағат бұрын
Esoya nanni suthi hallelujah Amen
@jancyjohny3463
@jancyjohny3463 Күн бұрын
ഈശോ ഈ കുടുംബത്തെ പൂർണ്ണമായി അങ്ങേ കൈകളിൽ സമർപ്പിക്കുന്നു. സൗഖ്യം നൽകണെ🙏🏻🙏🏻🙏🏻🙏🏻
@marymp9094
@marymp9094 Күн бұрын
*സർപ്പത്തെ തോൽപ്പിച്ച് തിന്മകളിൽ നിന്നും സംരക്ഷണം നൽകിയ സമാധാനത്തിന്റെയും സമൃദ്ധിയുടെയും പ്രതീക്ഷയായ* *പരിശുദ്ധ ദൈവമാതാവേ ഞങ്ങൾക്കുവേണ്ടിയും ലോകം മുഴുവനും വേണ്ടിയും പ്രാർത്ഥിക്കണമേ.* *ആമ്മേൻ*🙏🙇‍♀️
@thewaymaker4799
@thewaymaker4799 Күн бұрын
സർപ്പത്തെ തോൽപ്പിച്ചത് പരിശുദ്ധ അമ്മയല്ല... ഈശോ ആണ്..അൽപ്പം എങ്കിലും വചനം വായിച്ചു പഠിക്കാൻ ഉള്ള മനസ്സ് കാണിക്കൂ..
@philominaboney9462
@philominaboney9462 Күн бұрын
ഇന്നത്തെ ലോകത്തിന് വേണ്ടി ദൈവം കരുതി വെച്ച വിശ്വാസത്തിന്റെ വിശുദ്ധിയുടെ യാഥാർഥ്യം 💯💯💯😇😇😇😇ആണ് ഈ വാക്കുകൾ 😇😇😇😇
@rijiraphy2082
@rijiraphy2082 Күн бұрын
എത്ര വലിയ പ്രശ്നങ്ങളിലും യാതൊരുവിധ ടെൻഷനും കൂടാതെ ജീവിക്കുന്ന ഫേൻസിയെയും കുടുംബത്തിനെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.❤
@chinnammavarghese6008
@chinnammavarghese6008 Күн бұрын
എന്റെ ദൈവമേ അവിടുത്തെ സ്‌നേഹം അനന്തമാണ് നിന്റെ നാമം മഹത്വപ്പെടാൻ ഈ മക്കളുടെ സഹനം കാരണമാകണേ ...സൗഖ്യം നൽകണേ അനുഗ്രഹിക്കണമേ
@marymp9094
@marymp9094 Күн бұрын
*സമാധാന ദായകനായ യേശുവേ എല്ലാ കുടുംബങ്ങളിലും ശാന്തിയും സമാധാനവും ഓരോരുത്തരുടെ ഹൃദയങ്ങൾക്ക് സന്തോഷവും നൽകി അനുഗ്രഹിക്കണമേ*🙏🌹
@sheltonantony9968
@sheltonantony9968 16 сағат бұрын
ഈശോ എന്റെ വേദന എന്നെ തളർത്തി കളയുന്നു എനിക്ക് നടക്കാൻ പോലും കഷ്ടപെടുന്നു മനസ്സ് തുറന്നു ചിരിച്ചു വർഷം ആയി ഈശോ കൈയിന്റെ രോഗത്തിൽ നിന്ന് തുടങ്ങി ഇപ്പോൾ ഉച്ചി മുതൽ കാൽ വരെ രോഗങ്ങൾ വേദന എന്നെ തുടർന്ന് വേട്ടയാടുന്നു ഓപ്പറേഷൻ കഴിഞ്ഞ കഴുത്തിന് പോലും വേദന മാറുന്നില്ല ഈശോ അങ്ങേ മക്കളേ തീരുരക്തം കൊണ്ടു കഴുകി വിശുദ്ധികരിച്ചു സൗഗ്യം തരണമേ പ്രാർത്ഥിക്കാൻ ഉള്ള കൃപയും ആരോഗ്യവും തരണമേ ആമേൻ 😭🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@mathewv.a.4467
@mathewv.a.4467 Күн бұрын
അനേകരുടെ മാനസാന്തരത്തിനും വിശുദ്ധീകരണത്തിനുമായി ഈ നല്ല കുടുംബത്തെ ഉപയോഗിക്കുന്നതിനെയോർത്ത് ദൈവമേ അങ്ങയെ സ്തുതിക്കുന്നു.!!!
@valsamohan9031
@valsamohan9031 Күн бұрын
ഈ ലോകത്തിലെ ഡോക്ടർമാരല്ലേ പറഞ്ഞത് കാൻസർ ആണെന്ന്. എന്നാൽ നമ്മുടെ ഉള്ളിൽ അവരെക്കാൾ വലിയൊരു ഡോക്ടർ ഉണ്ട്. അവൻ മരിച്ചവരെ ജീവിപ്പിക്കയും ഇല്ലാത്തതിനെ ഉള്ളതിനെപ്പോലെ വിളിച്ചു വരുത്തുകയും ചെയ്യുന്ന കർത്താവാണ്. കാൻസർ മരിച്ചു fencyeyum കുടുംബത്തെയും കർത്താവു ജീവിപ്പിക്കും.. നിങ്ങൾ മരിക്കയില്ല ജീവനോടെയിരുന്നു കർത്താവിന്റെ പ്രവർത്തികളെ വർണ്ണിക്കും. ആമേൻ ആമേൻ ആമേൻ ❤Jesus loves u all. 💕
@johnarangassery5626
@johnarangassery5626 21 сағат бұрын
മോളെ പൊന്നു മോളെ ഒരുപാട് എനർജി യാണ് ഞങ്ങൾക്കു (ലോകത്തിന് ) നൽകിയിരിക്കുന്നത്. ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ 🙏
@bindujoji4460
@bindujoji4460 19 сағат бұрын
യേശുവേ അങ്ങയുടെ തിരുരക്തത്താൽ എല്ലാവർക്കും സൗഖ്യം കൊടുക്കേണമേ🙏
@JayakumarGeorge-jv9vz
@JayakumarGeorge-jv9vz Күн бұрын
എൻ്റെ ക്രി പാസനം മാതാവേ ഈ കുടുംബത്തെ സംരക്ഷിച്ച് ക്രി പ നല്കണമേ
@jomonjacob27
@jomonjacob27 14 сағат бұрын
😮
@sheebababu9880
@sheebababu9880 Күн бұрын
എന്റെ മാതാവേ എല്ലാവിധ രോഗങ്ങളലും വേദനിക്കുന്ന മക്കളെ ആശ്വസിപ്പികണമേ🙏🙏അമ്മേ ഈശോയെ കൈവിടല്ലേ 🙏🙏
@philipthomas7778
@philipthomas7778 Күн бұрын
അത്ഭുതം തീർന്നിട്ടില്ല. പ്രസ്ത്യാശയോടെ പ്രാർത്ഥിക്കാം. ആമേൻ. ദൈവം സ്വർഗത്തിന്റെതനീ. ആമേൻ.
@martinvarghese-z9y
@martinvarghese-z9y Күн бұрын
ഈശോയെ ഇതു പോലുള്ള വിശ്വാസം ഞങ്ങൾക്ക് എല്ലാവർക്കും തരണമെ🙏🙏
@ppranimathew4539
@ppranimathew4539 Күн бұрын
സഹിക്കാനുള്ള കഴിവ് ഇനിയും കൊടുക്കണേ. മാതാവേ ഈകുടുംബത്ത samarppikkunn🙏🙏🙏🙏🙏🙏🙏
@ronysoman5568
@ronysoman5568 Күн бұрын
യേശുവേ മാതാവേ. ഈ കുടുംബത്തെ അങ്ങ് അനുഗ്രഹിക്കണമേ സഹന ശക്തിയും കൃപയും സമാധാനവും nalgannamme ammen
@elsageorge2977
@elsageorge2977 Күн бұрын
എന്റെ കൃപാസനം മാതാവേ ഈദവനത്തിലെ എല്ലാവരെയും സൗഖ്യമാക്കേണമേ.🙏🙏🙏❤️❤️❤️
@miniraj6772
@miniraj6772 Күн бұрын
സത്യമാണ് മോളെ സഹനം ഈശോ തരുന്നതാണ്, നമ്മളെ വിശുദ്ധീക രിക്കാനാണ്. കൂടുതൽ വിശുദ്ധിയിൽ വളരാൻ കൃപാസനം മാതാവ് വഴികാട്ടും, അവിടെ പോകു, ബാക്കി എല്ലാം ഈശോയും മാതാവും നോക്കിക്കൊള്ളും 🙏🙏, പ്രാർത്ഥനയിൽ ഓർക്കാം ,എനിക്കും കുടുംബത്തിനും വേണ്ടിയും പ്രാത്ഥിക്കണേ 🙏🙏
@Manoj3105
@Manoj3105 Күн бұрын
കൃപാസനമൊക്കെ അവിശ്വാസികൾക്കുള്ളതാണ് സഹോദരീ... ഇവരൊക്കെ വേറെ ലെവൽ ആണ്. ക്രിസ്തുവിന്റെ പീഡാനുഭവങ്ങൾ ശരീരത്തിൽ വഹിക്കുന്ന ബലിയാത്മാക്കൾ.. 🙏🙏
@tomythomas808
@tomythomas808 6 сағат бұрын
കർത്താവേ ക്ലേശങ്ങളും രോഗങ്ങളും തകർച്ചകളും വരുമ്പോൾ പിടിച്ചുനിൽക്കാനുള്ള കൃപ നൽകണേ. വിശ്വാസത്തിൽ ഞങ്ങളെ ഉറപ്പിച്ചു നിർത്തണം നിന്നിൽ നിന്ന് അകന്നു പോകാൻ ഒരിക്കലും അനുവദിക്കരുത് യേശുവേ സ്തുതി യേശുവേ സ്തോത്രം യേശുവേ ആരാധന
@vimalamathew8681
@vimalamathew8681 Күн бұрын
ജീവിക്കുന്ന ദൈവത്തിൻ്റെ പുത്രനായ ഈശ്ശോയ്ക് മഹത്വമുണ്ടാകട്ടെ
@remanptpl2127
@remanptpl2127 16 сағат бұрын
താങ്കളുടെ അമ്മക്ക് ആയുരാരോഗ്യം ഉണ്ടാവട്ടെ. ഞാൻ ഒരു ഹിന്ദു ആണ് പരിശുദ്ധ അമ്മയെയും പുത്രൻ തമ്പുരാനയും മറ്റെല്ലാ വിശ്വദ്ധരേയും ഒരു പാട് സ്നേഹിക്കുന്നു വിശ്വസിക്കുന്നു. എല്ലാവർക്കും നല്ലതു മാത്രം ഉണ്ടാവട്ടെ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കാം.
@moncy156
@moncy156 12 сағат бұрын
Sakhthan thampuran, pazhaya thiruthankar rajav 😂
@AlphonsaJoy-rg9mr
@AlphonsaJoy-rg9mr Күн бұрын
എന്നെന്നും ഈ ഫാമിലി ജീസസിനൊപ്പം.🙏 ഏതവസ്ഥയിലും ദൈവത്തോട് ചേർന്നു നിൽക്കുന്ന കുടുംബം🙏 കർത്താവ് ധൈര്യവും സമാധാനവും നൽകി ഈ കുടുംബത്തെ നയിക്കട്ടെ .🙏🙏🙏🙏
@marymp9094
@marymp9094 Күн бұрын
*അനന്ത നന്മസ്വരൂപനായ ദൈവമേ..ഈ പ്രഭാതത്തിൽ ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു..ആരാധിക്കുന്നു..മഹത്വപ്പെടുത്തുന്നു..അനുനിമിഷം അങ്ങു ഞങ്ങൾക്കായി നൽകുന്ന സ്നേഹ കാരുണ്യത്തിന് നന്ദി പറയുന്നു..ദിനവും ഞങ്ങളുടെ മുൻപിൽ വരുന്ന വലുതും ചെറുതുമായ ജീവിത പ്രശ്നങ്ങളിൽ പെട്ടു തിങ്ങി ഞെരുങ്ങുമ്പോൾ..ഞങ്ങളാൽ പരിഹരിക്കാനോ തിരുത്തപ്പെടാനോ കഴിയാത്ത ചില സങ്കടങ്ങളിലൂടെയും തിക്താനുഭവങ്ങളിലൂടെയും കടന്നു പോകേണ്ടി വരുമ്പോൾ എല്ലാം കൊണ്ടും ദൈവത്താലും മനുഷ്യരാലും ഉപേക്ഷിക്കപ്പെട്ടുവെന്നോർത്തു ഞങ്ങൾ മരണത്തോളം ദു:ഖിതരായി തീരുന്നു..കർത്താവേ..കരുണാർദ്രനായി ഞങ്ങളെ കടാക്ഷിക്കാൻ അങ്ങു തിരുമനസ്സാകണമേ..കണ്ണുനീരിന്റെയും ദുഃഖത്തിന്റെയും ജീവിത താഴ്‌വരകളിൽ ഏകരായി അലയാൻ വിടാതെ ആശ്വാസമായി അങ്ങു ഞങ്ങളുടെ അരികിലുണ്ടാകണേ*.. *ഈശോയെ..... അനുഗ്രഹിക്കണമേ.*.. *ആമ്മേൻ*🙏
@jancyeldho2168
@jancyeldho2168 17 сағат бұрын
ഈശോയെ ഈ മക്കൾക്ക് നല്ല ദാനങ്ങളെ കൊടുത്തു അനുഗ്രഹിക്കാൻ പ്രാർത്ഥിക്കുന്നു ആമ്മേൻ
@sr.jacinthakulanjikompil6116
@sr.jacinthakulanjikompil6116 Күн бұрын
🙏🙏🙏🙏🙏🙏🙏 എന്റെ പൊന്നു കർത്താവേ ഈ കുടുംബ ഗ ങ്ങളെ അനുഗ്രഹിച്ച് ശക്തിയും സൗഖ്യവും നൽകണമേ എന്ന് ഞാൻയാചിക്കുന്നു.🙏🙏🙏❤️❤️❤️🔥🔥🔥
@LeelammaDivakaran
@LeelammaDivakaran Күн бұрын
കർത്താവേ ഈ കുടുംബത്തോട് കരുണ തോന്നണമേ ആമേൻ
@RathiJayakumar-x9p
@RathiJayakumar-x9p Күн бұрын
ഈശ്വയും മാതാവും സഹോദരിയെയും കുടുംബത്തിനും സൗഖ്യം തരാൻ പ്രാർത്ഥിക്കും. 🙏🙏🙏സഹനം ഈശ്വ തരട്ടെ
@NcDavid-cv6hl
@NcDavid-cv6hl Күн бұрын
I am also undergoing treatment for lymphoma. My wife is suffering from brest cancer (4 th stage) .God is great. He gives us strength & courage.
@petergeorge8737
@petergeorge8737 Күн бұрын
വിശുദ്ധരുടെ ജീവിതം മൂടിവയ്ക്കില്ല പുറത്തു വരുക തന്നെ ചെയ്യും... വിശുദ്ധമായ കുടുംബം 🙏
@mollymathews9090
@mollymathews9090 Күн бұрын
ദൈവമേ ഈ മകളെയും കുടുംബത്തെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു
@preethyjoseph9812
@preethyjoseph9812 Күн бұрын
ദൈവത്തിനു ഇഷ്ടം ഉള്ളവരെ ദൈവം ഇങ്ങനെ സ്നേഹിക്കും... പരീക്ഷ സഹിക്കുന്നവൻ ഭാഗ്യവാൻ. ദൈവത്തിന്റെ കരുതലും സ്നേഹം എന്നു ഈ കുടുംബ ത്തിന് ഉണ്ടാവും 🙏🙏
@sujathaanil7903
@sujathaanil7903 Күн бұрын
ഈ കുടുംബത്തെ കൃപാസനം മാതാവേ അമ്മയുടെയും തിരുകുമാരന്റെയും അടുത്തേയ്ക്ക് വിളിയ്ക്കണമേ അമ്മ മാതാവിനെയും ഈ രോ യേയും അറിയാൻ ഇടയാക്കണമേ നമ്മുക്ക് എല്ലാവർക്കും കൃപാസനം മാതാവിനോട് പ്രാർത്ഥിക്കാം. ഇവർക്ക് കൃപാസനം മാതാവിനെക്കുറിച്ച് അറിയാനും ഉടമ്പടി എടുക്കാനുമുള്ള കൃപയ്ക്കായി നമുക്ക് എല്ലാവർക്കും പ്രാർത്ഥിക്കാം മാതാവേ ഇവരോട് ആരെങ്കിലും കൃപാസനം മാതാവിന്റെ അത് ത്ഭുതത്തെക്കുറിച്ച് അറിയാൻ ഇടയാക്കണമേ. ഈ കുടുംബത്തെ ഏറ് റ്റെടുക്കണമേ ആവേ മരിയ
@Manoj3105
@Manoj3105 Күн бұрын
കൃപാസനം അവിശ്വാസികൾക്ക് ദൈവം അടയാളങ്ങൾ നൽകുന്ന സ്ഥലമാണ്. ഈ സഹോദരിയൊക്കെ വേറെ ലെവൽ ആണ് - ക്രിസ്തുവിന്റെ പീഡാനുഭവങ്ങളുടെ കുറവ് തങ്ങളുടെ ശരീരത്തിൽ വഹിക്കുന്ന ബലിയാത്മാക്കളുടെ ലെവൽ.. 🙏
@rajanmathai6225
@rajanmathai6225 Күн бұрын
വിശ്വാസത്തോടുകൂടിയ പ്രാർത്ഥന രോഗിയെ സൗഖ്യപ്പെടുത്തും യാക്കോബ് 5:15 ആമേൻ 🌹🌹🌹
@sunnykattookaran
@sunnykattookaran Күн бұрын
ഞാൻ സണ്ണി കാട്ടൂക്കാരൻ. ഈ വീഡിയോ കണ്ടിട്ട് ഒത്തിരി പേര് വിളിക്കുന്നു- “ഈ സഹനം കേട്ടപ്പോൾ ഞങ്ങളുടെ സഹനം ഒന്നുമല്ല” എന്ന് പറഞ്ഞുകൊണ്ട്. അതുകൊണ്ട് ഈ വീഡിയോ കാണുന്നവർ ദയവുചെയ്ത് ഒന്ന് ഷെയർ ചെയ്യണം Please… വേദനിക്കുന്ന ഒത്തിരി രോഗികൾക്ക് സമാധാനം കിട്ടും. ഒന്ന് ലൈക്ക് ചെയ്താലും കൂടുതൽ പേരിലേക്ക് ഈ വീഡിയോ എത്തും !!!
@thresiammacasphar1521
@thresiammacasphar1521 Күн бұрын
Hi brother, I phoned to you once to pray for the serious health issue. But you didn't even pray or say a good word. You just asked my name, job and my husband's job. I feel like you are avoiding me. I don't know why?
@goldentasty1659
@goldentasty1659 Күн бұрын
🌹🌹🌹🌹🌹🌹🌹
@sunnykattookaran
@sunnykattookaran Күн бұрын
THRESSYAMMA, തിരക്കാണെങ്കിൽ സംസാരിക്കില്ല ; പേര് ചോദിക്കുന്നത് പിന്നീട് പ്രാർത്ഥിക്കാനാണ്. പിന്നെ Job ചോദിച്ചു കാണില്ല . വീഡിയോസ് റെക്കോർഡ് ചെയ്യുന്നതും എഡിറ്റ് ചെയ്യുന്നതും പിന്നെ അപ്പ് ലോഡ് ചെയ്യുന്നതും ഞാൻ തന്നെ . അതിനിടക്ക് Online and offline classes. പിന്നെ മിക്കവാറും ദിവസങ്ങൾ North and north east ആയിരിക്കും. കൂടാതെ കുടുംബത്തിലെ കാര്യങ്ങൾ . 2 മക്കളും ഭാര്യയും ….
@sunnykattookaran
@sunnykattookaran Күн бұрын
@@thresiammacasphar1521 THRESSYAMMA, തിരക്കാണെങ്കിൽ സംസാരിക്കില്ല ; പേര് ചോദിക്കുന്നത് പിന്നീട് പ്രാർത്ഥിക്കാനാണ്. പിന്നെ Job ചോദിച്ചു കാണില്ല . വീഡിയോസ് റെക്കോർഡ് ചെയ്യുന്നതും എഡിറ്റ് ചെയ്യുന്നതും പിന്നെ അപ്പ് ലോഡ് ചെയ്യുന്നതും ഞാൻ തന്നെ . അതിനിടക്ക് Online and offline classes. പിന്നെ മിക്കവാറും ദിവസങ്ങൾ North and north east ആയിരിക്കും. കൂടാതെ കുടുംബത്തിലെ കാര്യങ്ങൾ . 2 മക്കളും ഭാര്യയും ….
@shobinkumar6921
@shobinkumar6921 9 сағат бұрын
🙏🏽🙏🏽
@jesnajeena770
@jesnajeena770 Күн бұрын
എന്റെ അപ്പാ രോഗങ്ങൾ മാറ്റി കൊടുക്കണമേ ആമേൻ
@AnnammaChacko-y9q
@AnnammaChacko-y9q 12 сағат бұрын
ദൈവമേ ഈ കുടുംബത്തോടും മക്കളോടും കൂടെയായിരിക്കുന്നതിനെ നന്ദി നന്ദി നന്ദി ആമേൻ
@sibicherian8058
@sibicherian8058 Күн бұрын
കരുണമായനായ ദൈവമേ ഈ കുടുംബത്തോട് കരുണ കാണിക്കണമെന്ന് താഴ്മയായി യാചിക്കുന്നു 🙏🏼
@VimalaJames-h7l
@VimalaJames-h7l Күн бұрын
🙏❤️🌹ഈ ശോ ആ രെയും രോഗി ആ ക്കുകയില്ല. എ എല്ലാവരെയും സുഖ പെടുത്തുന്ന കർത്താവാണ്. പ്രിയ സഹോദരി എൽ റൂഹ ധ്യാന കേന്ദ്ര ത്തിൽ എ ല്ലാവരും ഒരു ധ്യാനം കൂടിയ അ നേകരെ ഈ ശോ സുഖ പ്പെടുത്തുന്നല്ലോ. സഹനം ദൈവത്തിന്റെ സ്നേഹം തന്നെയാണ്. ചൂളയി ൽ എന്നപോലെ വിശുദ്ധീ കരിച്ചു ഈ ഈശോയുടെ സ്വന്തമാക്കുന്നു. ഈശോയെ നന്ദി, സ്തുതി, ആ രാധന. 🙏🙏❤️❤️❤️🌹🌹🌹
@LeelammaDivakaran
@LeelammaDivakaran Күн бұрын
കർത്താവേ എന്റെ അമ്മക്ക് കാൻസറാണ് കൻസർ ഫാമിലിയാണ് എന്റെ തുആമേൻ
@josijosephanjilithoppil-ss7zi
@josijosephanjilithoppil-ss7zi Күн бұрын
എന്റെ ദൈവമേ ആ അമ്മയുടെ ഒരു കണിക വിശ്വാസം എങ്കിലും എനിക്ക് തരേണമേ ഈ കുടുംബത്തെ ചേർത്ത് നിർത്തേണമേ. ദൈവമേ സ്തുതി.. അമ്മേ പരിശുദ്ധ അമ്മേ മാത്യസ്തം വഹികേണമേ.
@mom.sgarden
@mom.sgarden Күн бұрын
ഈശോയേ ഈ കുടുംബത്തിലെ എല്ലാവർക്കും അങ്ങേ സ്നേഹം കൊണ്ട് നിറച്ച്, അങ്ങയുടെ ആത്മാവിനാൽ നിറച്ച് കാത്തു പരിപാലിക്കണേ. അമ്മേ മാതാവേ ഈ കുടുംബത്തെ അങ്ങയുടെ സംരക്ഷണ വലയത്തിൽ കാത്തു കൊള്ളണേ.
@manjuunnikrishnan8065
@manjuunnikrishnan8065 Күн бұрын
🙏🙏🙏🙏 എന്റെ അമ്മേ മാതാവേ എന്റെ അപ്പാ ആ മോളെയും അമ്മയെയും ആങ്ങളയെയും അനിയത്തിയെയും തൊട്ടു സുഖപ്പെടുത്തപ്പാ ആ കുടുംബത്തെ കാത്തോളണേ അപ്പാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@shyniroy
@shyniroy 21 сағат бұрын
Eshoye.aa.kudumbethe.rogasaughyom.nalki.anugrehikename
@bernard4944
@bernard4944 Күн бұрын
ദൈവം ഈ കുടുംബത്തെ എല്ലാ രോഗങ്ങളിൽ നിന്നും രക്ഷിച്ചു അത്ഭുതം പ്രവർത്തിക്കാനമേ ആമേൻ 🙏🏼🙏🏼✝️✝️✝️
@binuaniyan4916
@binuaniyan4916 Күн бұрын
Ethrayum പെട്ടന്ന് ഈ കുടുംബത്തിലെ 4 പേരെയും സുഖപെടുത്തേണമേ ഈശോയെ ആമേൻ
@Zion-367
@Zion-367 23 сағат бұрын
എന്താ പറയുക... കർത്താവേ അങ്ങയുടെ ഈ കുടുംബത്തെ കാത്തു കൊള്ളണമേ, സ്വർഗ്ഗത്തിലെ ദൈവം അനുഗ്രകങ്ങൾ ചൊരിയട്ടെ... ആമേൻ 🙏🙏🙏
@DRAJITHAJS
@DRAJITHAJS 33 минут бұрын
അമ്മ മാതാവേ ഈ കുടുംബത്തിന് പൂർണ സൗഖ്യം കൊടുക്കേണമേ. ദൈവത്തിന് അസാധ്യമായി ഒന്നുമില്ല. ആമേൻ 🙏
@sherly_j
@sherly_j Күн бұрын
ഒന്നും പറയാൻ ഇല്ല. അനേക ഇടങ്ങളിൽ സുവിശേഷം പ്രസംഗിക്കാൻ ഈ കുടുംബത്തെ സാക്ഷി ആക്കി മാറ്റണമേ
@VarghesePuthenpurackal
@VarghesePuthenpurackal Күн бұрын
ദൈവം എത്രയോ സ്നേഹിക്കുന്ന ഒടുംബം .🙏🙏🙏🙏🙏
@lissylonappan3321
@lissylonappan3321 Күн бұрын
ഫ്രാൻസി നിന്റെ സഹനം ഈശോ ഏറ്റ ടു തു , നിന്റെ കുടുംബത്തെ ദൈവം രക്ഷപ്പെടുത്തും ദൈവം അനുഗ്രഹിക്കട്ടെ 🙏
@GeethaS-eu5se
@GeethaS-eu5se 19 сағат бұрын
ക്രി പാസനമാതാവെ ദൈവമാതാവെ ഈ മകളെയും ഇവളുടെ കുട്ടുംബത്തിലുള്ള എല്ലാവരുടെയും ക്യാൻസർ രോഗം മാറ്റി കൊടുക്കണമെ ഞാനും ഒരു ക്യാൻസർ രോഗിയാണ് ദൈവമമെ
@aksamariyajoshy8396
@aksamariyajoshy8396 11 сағат бұрын
കൃപാസനം മാതാവേ ഈ കുടുംബത്തെ കാത്തുപരിപാലിക്കണമേ
@philominathomas4184
@philominathomas4184 13 сағат бұрын
കർത്താവെ ഈ കുടുംബത്തോടു കരുണ കാണിക്കേണമേ 🙏🏽🙏🏽🙏🏽
@ManchuChandy
@ManchuChandy 4 сағат бұрын
ഈശോയേ, ഈ മക്കളെയും ക്യാൻസർ മൂലം വിഷമിക്കുന്ന എല്ലാ മക്കളെയും തൊട്ട് സുഖപ്പെടുത്തണേ 🙏🙏🙏
@salykunjumon9871
@salykunjumon9871 Күн бұрын
ഈശോ അപ്പച്ചാ ഈ മക്കളെ ഇന്ന് തൊടണം 🙏🙏🙏🙏
@jaisymp4207
@jaisymp4207 Күн бұрын
ഞാൻ ഒരു cancer രോഗി ആണ്. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🏽
@anjalielfia
@anjalielfia Күн бұрын
kzbin.info/www/bejne/jabFnKGKYtump9Usi=UTQtSW2rWADKQLHq
@Manoj3105
@Manoj3105 Күн бұрын
നമ്മൾ ദൈവത്തെ സ്നേഹിക്കുന്നത് നമ്മുടെ പ്രാർത്ഥനകൾ കേട്ട് ദൈവം കാര്യങ്ങൾ സാധിച്ചു തരുമ്പോഴാണ്. എന്നാൽ ദൈവം നമ്മളെ സ്നേഹിക്കുന്നത് നമ്മൾ പുത്രന്റെ സഹനത്തിൽ പരാതികൂടാതെ പങ്കുചേരുമ്പോഴാണ്... ദൈവം തന്നെ സ്നേഹിക്കുന്നവർക്ക് കൊടുക്കുന്ന അവിടുത്തെ സാന്നിധ്യമാണ് സഹനങ്ങൾ എന്നൊരു സഹോദരി പറഞ്ഞതോർക്കുന്നു... സ്വർഗത്തിലേക്കുള്ള വഴി ഞരുക്കമുള്ളതും വാതിൽ ഇടുങ്ങിയതുമാണ്.. 🙏🙏
@RB-js3zi
@RB-js3zi 2 күн бұрын
ദൈവം സ്നേഹിക്കുന്ന മക്കളെ ശിക്ഷിക്കും. ദൈവം കൃപ തരും.
@jessychellakudam4272
@jessychellakudam4272 Күн бұрын
ആ കൃപയും വിശ്വാസവും എല്ലാവർക്കും ലഭിയ്ക്കട്ടെ🙏🙏
@sheebababu9880
@sheebababu9880 Күн бұрын
ദൈവമേ അമ്മയെയും മക്കളെയും ഈശോയെ സൗഖ്യപെടുത്തേണമേ 🙏ദൈവത്തിനു അസാധ്യമായി ഒന്നുമില്ലല്ലോ 🙏🙏ഈശോയെ അവരെ കൈവിടല്ലേ 🙏ഈശോയെ സൗഖ്യം നല്കണമേ 🙏🙏എന്റെ ദൈവമേ പൂർണ സൗഖ്യം നല്കണമേ 🙏🙏🙏
@BismiBiju-f2x
@BismiBiju-f2x Күн бұрын
മാതാവേ ചേച്ചിയുടെ പേര് ഒന്നും അറിയില്ല പക്ഷേ ഇന്ന് മുതൽ ഞാൻ അതിനു വേണ്ടി പ്രാർത്ഥിക്കുന്നു
@SunuSatish
@SunuSatish Күн бұрын
Phancy
@MiniJohn-pr5cz
@MiniJohn-pr5cz Күн бұрын
എൻ്റെ ദൈവമേ ഇസ്രോയേലിൽ പോലും ഇതുപോലുള വിശ്വാസം കണ്ടിട്ടില്ല
@MiniJose-c2q
@MiniJose-c2q Күн бұрын
ദൈവമേ ഈ മക്കളെ കൈവിടരുതേ. അവിടുന്ന് ഈ കുടുംബത്തെ അനുഗ്രഹിക്കണമേ.
@anjalielfia
@anjalielfia Күн бұрын
kzbin.info/www/bejne/jabFnKGKYtump9Usi=UTQtSW2rWADKQLHq
@mercythomas526
@mercythomas526 21 сағат бұрын
ഈശോയെ. ഈ മക്കളെ അനുഗ്രഹിക്കണമേ ,🙏🙏🙏🙏🙏🙏🙏🙏🙏🙏
@KochuraniTomy-oh3sd
@KochuraniTomy-oh3sd Күн бұрын
ഞാനും ക്യാൻസർ രോഗിയാണ് ദൈവം അറിയാതെ ഒന്നും വരില്ല ദൈവം തന്നതാണ് അവിടുന്ന് നോക്കിക്കൊള്ളും 🙏🙏🙏
@binsjoselittleflower9094
@binsjoselittleflower9094 Күн бұрын
Your testimony will help many to regain hope in life🎉🎉 May God continue to bless this family
@bindujoy5324
@bindujoy5324 13 сағат бұрын
ഈശോയെ ഈ കുടുബത്തിന് ആശ്വാസം നൽകണ
@mollygeorge7569
@mollygeorge7569 Күн бұрын
Praise the lord🔥🙏🔥🔥
@lillyct2906
@lillyct2906 8 сағат бұрын
ഇതുപോലെ സഹിക്കാനുള്ള കൃപ ലവബിക്കാൻ വേണ്ടി prathikka🙏 ഞെങ്ങൾക്കും വേണ്ടി prathikknam🙏
@bijugeorge7682
@bijugeorge7682 Күн бұрын
അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം, ഞങ്ങളെ രക്ഷിക്കണമേHallelujah hosannaഅത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം, ഞങ്ങളെ രക്ഷിക്കണമേHallelujah hosannaഅത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം, ഞങ്ങളെ രക്ഷിക്കണമേ
@nirmalathomas8813
@nirmalathomas8813 Күн бұрын
മോളുടെ വിശ്വാസം മോളേം നിങ്ങടെ കുടുംബതേം ദൈവത്തെ രെ ക്ഷിക്കട്ടെ 🙏🙏❤️🌹
@rijiraphy2082
@rijiraphy2082 Күн бұрын
എൻറെ ചെറുപ്പം മുതൽ ദൈവത്തെക്കുറിച്ച് മാത്രം സംസാരിക്കുന്ന എൻറെ വല്യമ്മയെയും കുടുംബത്തെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.❤
@treesasheela5560
@treesasheela5560 Күн бұрын
ഈശോ ഈ മകളെയും സാഹോ ദരേങ്ങളെയും, അമ്മയെയും സമർപ്പിക്കുന്നു ഈശോ അവരെ കാത്തു കൊള്ളേണമേ 🙏🏻
@elizabethjacob4473
@elizabethjacob4473 Күн бұрын
ഇത്രയും പ്രാർത്ഥിക്കാത്തവർക്ക് ഇത്രയും ദുരിതം ഇല്ലാ .. " മിണ്ടാതിരുന്നു ഞാൻ ദൈവം എന്ന് അറിഞ്ഞുകൊൾവിൻ "
@joh106
@joh106 Күн бұрын
ഈശോയെ എന്തൊരു വിശ്വാസം 🙏🙏🙏
@jofrincj6625
@jofrincj6625 10 сағат бұрын
ഈശോയെ ഈ കുടുംബത്തോട് കരുണ തോന്നെണ്ണമേ 🙏🙏
@bindujose1592
@bindujose1592 Күн бұрын
എൻ്റെ അമ്മ മാതാവേ കരുണ തോന്നണമോ
@treesajose2796
@treesajose2796 Күн бұрын
Praise the Lord hallelujah hallelujah hallelujah...
@vimalakuttappan4206
@vimalakuttappan4206 Күн бұрын
ഈശോയേ ഈ പൊന്നുമോളുടെ വിശ്വാസം എനിയ്ക്കും തരണെ അപ്പാ
@roseenajills8382
@roseenajills8382 46 минут бұрын
ബ്രദറിൻ്റെ പ്രാർത്ഥന കൂടി ആയപ്പോൾ കരഞ്ഞു പോയി.എൻ്റെ ദൈവമേ...❤❤
@NaughtyCousinsForever
@NaughtyCousinsForever 12 сағат бұрын
അമ്മമാതാവേ ഈ 4 മക്കളെയു ഇശോ കൊട്ത്ത എല്ലാ വസ്തയിൽ നിന്ന 'അവരെ അനുഗ്രഹിക്കണമെ അമ്മമാതാവേ പ്രാർത്ഥിക്കണമെനന്ദി സ്തുതി
@AugustinePulickal
@AugustinePulickal Күн бұрын
എനിക്ക് എന്താ പറയേണ്ട തെന്നറിയില്ല, സമ്പൂർണ ബൈബിൾ ഞാനും കഷ്ട പ്പാട് സമയത്ത് എഴുതി യിട്ടുണ്ട്, ബൈബിൾ എഴുതി പൂർത്തിയാക്കാൻ ആ അമ്മച്ചിയേയും, രോഗത്തിന്റെ പീഡ കൾ സഹിക്കാൻ നിങ്ങൾക്കും കരുത്തു തരട്ടെ. Augustine.
@elizabethkoshy7345
@elizabethkoshy7345 2 күн бұрын
What a strong belief. God bless you all.
@RoseMary-zd4ij
@RoseMary-zd4ij Күн бұрын
I thank God for giving you the grace to accept this big cross...all glory to God....
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН