No video

അമ്മയും അച്ഛനും കൂടി ഇന്ന് പിടിച്ച മീന്‍|Earth Lovers Media| Real life vlog

  Рет қаралды 80,906

Earth lovers media

Earth lovers media

Күн бұрын

#earthloversmedia #net_fishing #traditional_cooking #fishing_and_cooking #cagetrap #fish_cleaning

Пікірлер: 145
@vishnubiju6806
@vishnubiju6806 10 ай бұрын
കുട്ടനാടിന്റെ തഴക്കവും പഴക്കവും അറിയുന്ന ഒരു പച്ച മനുഷ്യൻ ❤️... ജിനു ഭായ് അച്ഛന്റെ വീഡിയോസ് ഒരുപാട് ഉൾപ്പെടുത്തണം എന്നാണ് എന്റെ ഒരു ഇത്..
@Earthloversmedia
@Earthloversmedia 10 ай бұрын
Sure
@daisymariamjoy914
@daisymariamjoy914 10 ай бұрын
അച്ഛനെയും അമ്മയെയും കാണുമ്പോൾ മനസ്സ് നിറയും ♥️ ആരോഗ്യംവും ആയുസും നൽകി ദൈവം സൂക്ഷിക്കൻ പ്രാർത്ഥിക്കുന്നു 🙏❤
@jollyabraham1830
@jollyabraham1830 10 ай бұрын
Very true. That is what my prayers. Even at this age, they are working so hard and I am very proud of them. May God bless them with good health and long life. Praise the Lord
@javidvaliapeediyekkal1922
@javidvaliapeediyekkal1922 10 ай бұрын
ക്യാമറ മാറ്റിയതിൽ സന്തോഷം നിങ്ങളുടെ നാട്ടിന് സൗന്ദര്യം എല്ലാം നല്ല ക്ലിയറിൽ കാണാം 👍🏼
@maheshmniar1985
@maheshmniar1985 10 ай бұрын
അമ്മയും അച്ഛനും കിടുക്കി
@binuthanima4970
@binuthanima4970 10 ай бұрын
അടിപൊളി നല്ല തഴക്കവും വയക്കവും വേണ്ട പണി അച്ചനും അമ്മയും പൊളി ഈ ഒരു കുട്ടായ്മ അപൂർവ്വം ആണ് God Bless 😊
@sreekumarsreyas8072
@sreekumarsreyas8072 10 ай бұрын
How... sooper. Enthellam meenukala...! Aarakan , kuruva paral, muthukkila. Oolaan..,mully...manjakkoory..Ho.. sooper view..all the best..all of family of your.. thanks for good enjoyment...
@manjushabiju2955
@manjushabiju2955 10 ай бұрын
ഹായ്... ചേട്ടാ ആമ്പൽ പറിച്ചു തരാമോ ഭയങ്കര ഇഷ്ടം.........🎉🎉🎉🎉
@pradeepv.a2309
@pradeepv.a2309 10 ай бұрын
വൗ എന്ത് മാത്രം മീനുകളാ കണ്ടിട്ട് കൊതിയാവുന്നു ഒത്തിരി നാളുകൾ ആയി ഇത്തരം മീനുകൾ കഴിച്ചിട്ട് സൂപ്പർ വീഡിയോ 👌👌👌👍👍👍
@jollyabraham1830
@jollyabraham1830 10 ай бұрын
This father and mother are inspiring me with their day-to-day hard works. I am only praying to God for their safety, good health and prosperity. God bless them. Praise the Lord
@JDIK1988
@JDIK1988 10 ай бұрын
ചെറിയ ഒരു hut മുറ്റത് ഉണ്ടാക്കൂ ബ്രോ, മീൻ തിരിഞ്ഞു എടുക്കാനും, കുക്ക് ചെയ്യാനും പരുവത്തിന് ഒരെണ്ണം ഉണ്ടാക്കൂ. Variety ആരിക്കും. (എന്റെ അഭിപ്രായം ആണ് )
@edwinissacbabu6985
@edwinissacbabu6985 10 ай бұрын
നാട്ടിൽ വരുമ്പോൾ നേരിട്ട് കാണാൻ ആഗ്രഹിക്കുന്നു.. God bless u...
@Earthloversmedia
@Earthloversmedia 9 ай бұрын
Welcome
@keralastylevlog474
@keralastylevlog474 10 ай бұрын
Njan first time this video waching but im liike it❤❤❤❤❤❤❤ Uae time erlly morning 3.37😊😊. Good job all
@user-il1px6jq7w
@user-il1px6jq7w 9 ай бұрын
I Wach your video every day. I am from Kuttanad. Pulincunnoo your videos bring back old memories. I am now in US Good luck with all your works
@anvarkavupadam5740
@anvarkavupadam5740 10 ай бұрын
അമ്മ പെളിയാണ് ദീർഘായുസിന് പ്രാർത്ഥിക്കുന്നു എല്ലാവർക്കും❤
@rejanit.r1838
@rejanit.r1838 10 ай бұрын
Yah Arakan paral pallathi muthukila❤ thega inji veluthulli kariveppila cherulli pachamulak manjapodi konjam mulakupodi venel konjam uluva varathupodichathu thottupuli
@inidmenon1382
@inidmenon1382 10 ай бұрын
Excellent catch ..a gift from God....unity is strength. God bless you always
@bijukc150
@bijukc150 10 ай бұрын
ഇതാണ് കരുമാടി കുട്ടന്റെ നാട് 💕 കുട്ടനാട് 💕💕
@prasaddubaidubai4591
@prasaddubaidubai4591 10 ай бұрын
അടിപൊളി vibe ആണല്ലോ.. എന്തായാലും സൂപ്പർ....
@pratheeshpaulose634
@pratheeshpaulose634 10 ай бұрын
കോട്ടയം വെള്ളൂരിൽ നിന്നും ഒരു big HAIII .
@anilas6568
@anilas6568 10 ай бұрын
Kilikaludey video edaney
@m_i_kh_a_e_l
@m_i_kh_a_e_l 10 ай бұрын
Pollichu 🎉 bro video eppozhum njan kannum🥰
@thankav6808
@thankav6808 10 ай бұрын
Appchanum ammacheyum ane ennatte taram👏👏👏👏👌
@kunjus83
@kunjus83 10 ай бұрын
അപ്പപ്പിയൂടെ വീഡിയോയിൽ കണ്ടു 👍👍👍👍👏♥️
@jayapradeep.s
@jayapradeep.s 10 ай бұрын
👌
@ManoharnTrizsude-lp3km
@ManoharnTrizsude-lp3km 10 ай бұрын
അച്ഛൻ കലക്കി 🙏👍🏻👍🏻
@rajivvijayarajan6968
@rajivvijayarajan6968 10 ай бұрын
Amma super annu nalla othuruma ethu Maranam vare undakateeee
@sumithsoman7138
@sumithsoman7138 10 ай бұрын
Pwluchu Hard work appreciated ❤
@ismailismu7053
@ismailismu7053 6 ай бұрын
ജിനു സൂപ്പർ 🎉🎉🎉
@jeemonmj9792
@jeemonmj9792 10 ай бұрын
അപ്പച്ചൻ സൂപ്പർ
@sajeevpp7601
@sajeevpp7601 10 ай бұрын
തകർത്തു❤❤❤
@antonybiju6690
@antonybiju6690 10 ай бұрын
ജിനു സൂപ്പർ ❤❤
@mariyammashibu8110
@mariyammashibu8110 10 ай бұрын
Super
@sheejasharafudeen6676
@sheejasharafudeen6676 10 ай бұрын
Allavarumnallapolehardworkchayunu Mashaallha❤❤❤
@shyamalareghu4618
@shyamalareghu4618 10 ай бұрын
Ethevideyanu
@vineshambily158
@vineshambily158 10 ай бұрын
അടിപൊളി അടിപൊളി
@rose-kd8iv
@rose-kd8iv 10 ай бұрын
Jinu, Kurichyoutpostil chemmeentharuo
@varghesechakkalakkal2284
@varghesechakkalakkal2284 10 ай бұрын
അടിപൊളി ✌✌❤❤
@ShafiReKL
@ShafiReKL 10 ай бұрын
ആരഗൻ വല്ലിചുണ്ടയിലിട്ടു വാളയെ പിടിക്കുമെന്നു പ്രതീഷിക്കുന്നു 😊❤️
@gamingwithadheera2322
@gamingwithadheera2322 10 ай бұрын
Appappiyude videoyil kandirunnu♥
@PeterMDavid
@PeterMDavid 10 ай бұрын
അടിപൊളി ❤❤❤❤❤
@shyamalareghu4618
@shyamalareghu4618 10 ай бұрын
ഇതു എവിടെയാ വിളിക്കുന്നെ
@thankav6808
@thankav6808 10 ай бұрын
Eppol vannal arakab varatte kazekkamalle😊😋
@Earthloversmedia
@Earthloversmedia 10 ай бұрын
Kazhikkam
@varunkaral6372
@varunkaral6372 10 ай бұрын
❤❤❤powliii sadhanam
@dhaneeshp7204
@dhaneeshp7204 10 ай бұрын
കണ്ടിട്ട് കൊതിയാവുന്നു
@samjai4964
@samjai4964 10 ай бұрын
Kalayan vechirikkunna echiri podimeen thayo
@georgethomas9048
@georgethomas9048 10 ай бұрын
Where is the Location of the fishing center
@shajuchenoth3912
@shajuchenoth3912 10 ай бұрын
ജിനു സൂപ്പർ
@subinms3455
@subinms3455 10 ай бұрын
മുതുകിലാൻ 👍🏻🤤
@manjuvincent3280
@manjuvincent3280 10 ай бұрын
ഇതെത്ര മീനാ
@dhaneesheadhanu1309
@dhaneesheadhanu1309 10 ай бұрын
Super...eth vittal ethra kittum ?just curiosityk chodichathato...
@royjohn2852
@royjohn2852 10 ай бұрын
Very smoll fish also caches wy ?????
@surjithpk4089
@surjithpk4089 10 ай бұрын
ഗംഭീരം
@pallickalsaji
@pallickalsaji 10 ай бұрын
Adipoli Very good 👍🏼❤️🙏🏼
@MALLUTROLLS1995
@MALLUTROLLS1995 10 ай бұрын
❤❤
@shyamalareghu4618
@shyamalareghu4618 10 ай бұрын
കരുമാടി ആണോ
@Earthloversmedia
@Earthloversmedia 10 ай бұрын
Kaavaalam
@vineethar2104
@vineethar2104 10 ай бұрын
Love you all❤❤
@user-fk8ph2nu2h
@user-fk8ph2nu2h 10 ай бұрын
ഞാൻ തൃശ്ശൂർകാരൻ ആണ് കണ്ടിട്ട് കൊതിയാവുന്നു 👌👌👌👌👌
@remamohan9604
@remamohan9604 10 ай бұрын
ഇതെവിടെ ആണ് ഈ സ്ഥലം.. സ്ഥലപ്പേര് പറയുമോ..
@Earthloversmedia
@Earthloversmedia 9 ай бұрын
Kaavaalam
@santagaming6150
@santagaming6150 10 ай бұрын
Adi poli😊
@vishnus5117
@vishnus5117 10 ай бұрын
Kavalath epoya mean kond varunath
@AbdulAzeez-up9bu
@AbdulAzeez-up9bu 10 ай бұрын
ജിനു ഞാൻ എപ്പോഴാ വരേണ്ടത്.
@abdulmuneer7204
@abdulmuneer7204 10 ай бұрын
God bless you
@lijeeshlijeeshkp7098
@lijeeshlijeeshkp7098 10 ай бұрын
Good luck❤
@sreejithkd6023
@sreejithkd6023 10 ай бұрын
പൊളിച്ചു 👌👌👌
@simijoy3044
@simijoy3044 10 ай бұрын
അടിപൊളി👌👌👌👌
@muhdvarygoodali4248
@muhdvarygoodali4248 10 ай бұрын
❤ സൂപ്പർ
@user-gi7hz9dm5h
@user-gi7hz9dm5h 10 ай бұрын
❤❤❤
@libinmichael8195
@libinmichael8195 10 ай бұрын
Njanum varattee
@AZ-zk5rv
@AZ-zk5rv 10 ай бұрын
Chetta aa meenine viilkkunnadhum vierios kattumo 😢
@smithagireesh4026
@smithagireesh4026 10 ай бұрын
Adipoli
@AnishKumar-gl2cx
@AnishKumar-gl2cx 10 ай бұрын
Kothi akunnu bro nattil varumpol tharane
@georgejohn3503
@georgejohn3503 10 ай бұрын
Adipoli🎉
@ktzzyco7288
@ktzzyco7288 10 ай бұрын
ആരകനെ കോർത്തു വാളക്ക് ഇടുന്നതാകട്ടെ അടുത്ത വിഡിയോ ❤️
@achukkuttyanukkuttyvlogz3825
@achukkuttyanukkuttyvlogz3825 10 ай бұрын
@k.moommen6836
@k.moommen6836 10 ай бұрын
Very good 🙏❤👍
@manikuttenpillai4553
@manikuttenpillai4553 10 ай бұрын
Ethe etha place
@Earthloversmedia
@Earthloversmedia 10 ай бұрын
Kaavaalam
@rajendrannair6804
@rajendrannair6804 10 ай бұрын
ഏറ്റവും രുചിയുള്ള മുതുക്കിലാ കണ്ടു.
@jithinjithi7532
@jithinjithi7532 10 ай бұрын
പൊളിച്ചു...
@vinayanaadhith9749
@vinayanaadhith9749 10 ай бұрын
❤️❤🥰
@shihabs1585
@shihabs1585 10 ай бұрын
🤲🤲🤲
@sajeeshsachu849
@sajeeshsachu849 10 ай бұрын
സൂപ്പർ ❤❤❤
@binuvs4319
@binuvs4319 10 ай бұрын
ജീനു .ഞാൻ ഇടുക്കി ക്കാരൻ ആണ് . ആ മോട്ടർ ഒന്നു കാണിക്കുമോ എത് എങ്കിലും വിഡിയോ വഴി
@Earthloversmedia
@Earthloversmedia 10 ай бұрын
Ok
@mathewkp9109
@mathewkp9109 10 ай бұрын
Super 💕💕💕
@athulanu8898
@athulanu8898 10 ай бұрын
കുറച്ചു മീൻ ഇങ്ങോട്ട് അയച്ചു വിട് aliyo
@the_yellow_ghost_in_2.0
@the_yellow_ghost_in_2.0 10 ай бұрын
ആരെകൻ എത്ര ആണ് kg വില
@minimini9597
@minimini9597 10 ай бұрын
Super ❤❤
@prasanthps4724
@prasanthps4724 10 ай бұрын
Edo jinu kurachekke ellathavarkum cash nokkathe kodukku
@sandeshmm8280
@sandeshmm8280 10 ай бұрын
👌👌👌
@SureshKumar-sq5bv
@SureshKumar-sq5bv 10 ай бұрын
Bro I lihe ur video s
@user-hd3lt1in7z
@user-hd3lt1in7z 10 ай бұрын
Supper ❤
@shukkoortlrshukkoortlr1673
@shukkoortlrshukkoortlr1673 10 ай бұрын
ജിനുവിന്റെ വീടിന്റെ മുന്നിൽ നിന്നും അപ്പാപ്പി മീൻ പിടിച്ചു കൊണ്ട് പോകുന്നത് കണ്ടപ്പോ ഒരു വെഷമം
@navaneeshnavaneesh9802
@navaneeshnavaneesh9802 10 ай бұрын
Alkkum jivikande bro
@mujeebrahman5491
@mujeebrahman5491 10 ай бұрын
Super ❤❤❤
@sajiths2514
@sajiths2514 10 ай бұрын
ബ്രോ അവടെ ചെമ്മീനിന് ഒക്കെ എത്രെ വില വരുന്നുണ്ട് എന്ന് പറയാവോ. ബ്രോനെ ഒന്ന് കണ്ടിട്ട് അങ്ങനെ വരുമ്പോൾ വാങ്ങാന🥰
@achukkuttyanukkuttyvlogz3825
@achukkuttyanukkuttyvlogz3825 10 ай бұрын
200/250
@smitha7462
@smitha7462 10 ай бұрын
ഇത്രേം മീൻ നിങ്ങള് എന്തു ചെയ്യും... വില്പന ഉണ്ടോ
@vinodkumar-my4tt
@vinodkumar-my4tt 10 ай бұрын
Poli
@phaseelathaha
@phaseelathaha 10 ай бұрын
Super❤❤❤❤
@johnsonmv3861
@johnsonmv3861 10 ай бұрын
കുഞ്ഞ് മക്കളെ കാണുന്നില്ല്യ ഏവിടെ പോയി
@kalapurackaljoshi1986
@kalapurackaljoshi1986 10 ай бұрын
ജിന ചുണ്ടയിട്ടിട്ട് ഒന്നും കിട്ടിയില്ലെ അർത്തിങ്കൽ😅
@Rajan-sd5oe
@Rajan-sd5oe 10 ай бұрын
വിശ്വ സാഹിത്യകാരൻ തകഴി പറഞ്ഞത് പോലെ ചേറ് മണമില്ലാതെ എന്ത് കുട്ടനാട്ടു കാരൻ, അല്ലെ?😄😄😄😄😄😄
@hilal5175
@hilal5175 10 ай бұрын
@jayeshnayar9423
@jayeshnayar9423 10 ай бұрын
👌👌👌👌
@valsalaaravindan9514
@valsalaaravindan9514 10 ай бұрын
കൈ തീറ്റ കൊടുത്തു ആ പരുന്തിനെ കൊഞ്ചിച്ചു വഷളാക്കി... അച്ഛൻ വെള്ളത്തിൽ മുങ്ങിയപ്പോ ഒരു നിമിഷം ഞാൻ പേടിച്ചു പോയി..
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 61 МЛН
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 61 МЛН