അയ്യോ നമ്മുടെ ജോമോൾ എന്ത് മിടുമിടുക്കിയ. എന്തൊരു ആദിത്യയ മര്യാദയ. നല്ല പെൺകുട്ടി. കർത്താവിന്റെ സംരക്ഷണം എന്നും ഉണ്ടാകട്ടെ.😊
@thanalrs974023 күн бұрын
അങ്ങനെ അമ്മച്ചിടെ അനിയത്തിയേം കുടുംബത്തിനേം കണ്ടു. അമ്മച്ചിക്ക് ഒത്തിരി സന്തോഷം ആവും. പെങ്ങൾക്ക് അമ്മച്ചിയെ എന്തൊരു സ്നേഹം ആണ്. ആ കുട്ടിക് അമ്മച്ചി കൊടുത്ത സ്നേഹത്തിന്റെ ആവും അത്രേം സ്നേഹം അമ്മച്ചിയോടും. ❤️
@Sindhu-xb6lx23 күн бұрын
അനിയത്തി കുട്ടി നല്ല മനസ്സുള്ള സുന്ദരി കുട്ടി. അമ്മയോട് നല്ല സ്നേഹം ❤
@chitravlogs151523 күн бұрын
അമ്മയുടെ അനുജത്തിയെയും കുഞ്ഞ് പെങ്ങളെയും മക്കളെയും ഒക്കെ കണ്ടതിൽ ഒത്തിരി സന്തോഷം അമ്മ നല്ല സന്തോഷത്തിൽ ♥️
@johnharris645223 күн бұрын
അമ്മച്ചീടെ ബന്ധുബലം മഹാബലം, നല്ല വർ
@Sreedevi.196423 күн бұрын
ഒരു യാത്രക്ക് ശേഷം ഞാൻ നമ്മുടെ കുടുംബത്തിൽ വീണ്ടും...... പണ്ടത്തെ കുട്ടികൾ ക്ക് പരിചയം ഉള്ള ഒരു കാര്യം പക്ഷെ ഇന്നത്തെ കുട്ടികൾ ക്ക് അറിവില്ലാത്ത ഒന്ന് അതാണ് ഇന്നത്തെ വീഡിയോയുടെ ഹൈലൈറ്റ്. അതായത് രണ്ട് ദിവസം അവധി കിട്ടിയാൽ അമ്മ വീട്ടിലോ വലിയമ്മ, അമ്മാവൻ ഒക്കെ വീട്ടിൽ എല്ലാ കുട്ടികളും ഒത്തുചേരും, വളർന്നു വലുതായി പിള്ളേർ ഒക്കെ ആകുമ്പോളും ഓർക്കാൻ ഒരു നിധിയാണ് ആ യാത്രകൾ, ഇന്ന് പിള്ളേർ പോകില്ല, മാതാപിതാക്കൾ വിടുകയും ഇല്ല. കുഞ്ഞിപ്പെങ്ങൾ അതാണ് ചോദിച്ചത് മൽബറി, പാഷാൺഫ്രൂട്ട്, അതൊരു വികാരം ആണ് പെങ്ങൾ കുട്ടി ക്ക് ആയിരം ഉമ്മ ❤❤
@OMALLOOKARAN23 күн бұрын
❤❤❤👍👍👍
@Santhakumari-sx6jk22 күн бұрын
അമ്മച്ചി haapy ആണ് എല്ലാവരെയും കണ്ടതിൽ
@Asha-lt4xe23 күн бұрын
Aneyathe kutty nalla sneham ulla kutty annu Ammama ne velya karyam annu. Ammama ellavarem kandapol valare happy annu❤❤❤❤😊
@kamalakshikk648422 күн бұрын
കണ്ട് കൊതിതീരാത്ത വീഡിയോ❤❤❤❤❤
@tomthottupurath992222 күн бұрын
A great soul ❤❤
@nalinisreekumar662522 күн бұрын
കുഞ്ഞമ്മയും മകളും ഫാമിലിയും വളരെ സന്തോഷം'❤❤❤
@abafar23 күн бұрын
അമ്മയുടെ ചെറുപ്പകാലത്ത് അമ്മ സിജിയെപ്പോലെയായിരുന്നിരിക്കും....similar faces and same fairness ❤❤❤
@alphonsaantony822718 күн бұрын
മുറ്റത്ത് തമ്പുരാൻ എനിക്ക് വയ്യ
@sheelajohn398823 күн бұрын
Today ammachi looks so happy and energetic to met her sister and family. Thanks God for her recovery from illness 🙏❤
@alphonsaantony822718 күн бұрын
അമ്മച്ചി പറയുന്ന കാര്യങ്ങളെല്ലാം കറക്റ്റ് ആണ് കേട്ടോ
@ajithamadhavan120123 күн бұрын
അമ്മക്കുട്ടി വളർത്തിയ കുഞ്ഞുപെങ്ങൾക്കും അമ്മക്കുട്ടീടെ പോലെ തന്നെ ❤❤❤
@sarithak676023 күн бұрын
😂😂😂😂 പോര് ഇടാതെ ജോമോൻ 😂അമ്മ ഹാപ്പി ആണ് എല്ലാവരെയും കണ്ടത്തിൽ ❤❤😘🥰
@bindunair-n1o22 күн бұрын
Ammaya sundarikutty aniyathiye kandappol amma happy ayi love u all💕💕🥰🥰🙏
@PrakashMathew-gk6mb23 күн бұрын
വിബിന യോട് പറയണം എപ്പോഴും താടിക്ക് കയ്യ് കൊടുത്തു ഇരിക്കല്ലേ എന്ന് അത് പിന്നെ മാറ്റാൻ പറ്റില്ല