ഷിജിയമ്മയെ വളരെ ഇഷ്ടമാണ് നല്ല സ്പുടമായ സംസാരം ഇഷ്ടം തോന്നിപോകും
@vinuvinus8722 күн бұрын
ഷിജിയമ്മ പറഞ്ഞത് ശരിയാണ് ഞാനും കണ്ടിരുന്നു ഒരു ചേച്ചി അ മോൻ്റെ പെർന്നാളിന് ഒരു സൈക്കിൾ വാങ്ങിച്ച് തരുമോ എന്ന് പാവം ചേച്ചി എന്തായാലും സൈക്കിൾ കിട്ടിയല്ലോ 😔 ഷിജിയമ്മേടെ സംസാരം കേൾക്കാൻ നല്ല രസം ഉണ്ട് ട്ടോ ❤
@MercyReji-y5s2 күн бұрын
ഷിജി, എല്ലാ സ്ത്രീകൾക്കും ജീവിതം സങ്കടകരമാണ് അതെല്ലാം സഹിക്കാനും, ക്ഷമിക്കാനും ഉള്ള ഒരു കൃപ മാതാവ് 🙏നമുക്കു തരും മനസ്സിനെ ശാന്തമാകുക. ഒരിടത്തുനിന്നും സന്തോഷവും സമാധാനവും കിട്ടത്തില്ല, നമ്മൾ സ്വയം കണ്ടെത്തുക. May God Bless You 🙏
@Arya_Krishna_7.72 күн бұрын
അമ്മ എത്ര സ്ഫുടമായി കാര്യങ്ങൾ സംസാരിക്കുന്നു … നല്ല ജീവിതയാത്ര ചെയ്ത് കഷ്ട്ടപ്പെട്ട് വന്ന അമച്ചിക്ക് ഒരുമ്മ❤❤😢🥰😘
@noushidanoushi6826Күн бұрын
അമ്മയെ കണ്ടോണ്ടിരിക്കാൻ എനിക്ക് ഭയങ്കര ഇഷ്ടാ പാവം ഷിജിയമ്മ പവർ full ലേടി ഷിജി 🥰❤️സൂപ്പർ 😊
@Rafi-b5s2 күн бұрын
ഷിജി അമ്മേനോട് എനിക്ക് ഭയങ്കര റെസ്‌പെക്ട് സ്നേഹവും ആണ് അമ്മേടെ സംസാരം വാക്കുകളും മോട്ടിവേഷൻ ആണ് 👌ആരോഗ്യത്തോടെ ദീർഗായുസ്സ് കൊടുക്കാൻ അല്ലാഹുവിനോട് 🤲 ദുഹാ ചെയ്യുന്നു 🥰🥰
@anithaKv0062 күн бұрын
അമ്മയുടെ ഹെൽത് നോക്കണം കേട്ടോ നിങ്ങളുടെ വീടിന്റ് വെളിച്ചം അവർ ആണ് ❤️അമ്മ ❤️❤️❤️🥰🥰🥰🙏🏿🙏🏿🙏🏿🙏🏿🙏🏿
@sunijohn99292 күн бұрын
99നന്മ ചെയ്തിട്ട് ഒരു തിന്മ ചെയ്താലും അതെ ജനങ്ങൾ കാണു.. അതാണ് ലോകം.. അപ്പു മോൻ സൂപ്പറാ 🥰.. നന്നായി വരട്ടെ... 🥰
@geethakv38722 күн бұрын
പാവം ഷിജിയമ്മ...സൂക്ഷിക്കണട്ടോ. ആ കുടുംബത്തിന്റെ നട്ടെല്ലാണ് അമ്മ. ഈശ്വരൻ കാത്തു കൊള്ളട്ടെ. 🙏🙏🙏🙏
you are a great Mom❤,,auntiyude talk yenikku orupaadu ishttamaanu❤always positive thinking ❤❤love u aunty ...God bless u and your family 🎉
@apmadhu67332 күн бұрын
അമ്മ പറഞ്ഞത് ശരിയാണ് അപ്പൂ. ഏതൊക്കയോ വഴികൾ മുന്നിൽ വരുന്നു , അങ്ങനെ അങ്ങനെ പോവുക അതാണ് ജീവിതം എന്ന തോണിക്ക് സംഭവിക്കുന്നത്. ബ്ലഡ് പ്രഷറും , ഷുഗറും ഉണ്ടോ എന്ന് ശ്രദ്ധിക്കണം. കൂടുതൽ ടെൻഷൻ എടുക്കണ്ട. എല്ലാം ശരിയാവും. സ്നേഹം .
@PriyaUdayakumar-st3cc2 күн бұрын
🥰🥰🥰🥰🎉🎉🎉
@Nadeerarazck5322 күн бұрын
അമ്മ അതി ജീവിത.... ❤️❤️👍
@tissyramdastissyramdas2 күн бұрын
Ellarum ❤❤❤❤ shijichechi appu soikkutty
@aseena57223 сағат бұрын
നിങ്ങളുടെ കുടുംബത്തിന്റെ സന്തോഷം എന്നും നില നിൽക്കട്ടെ അമ്മ അമ്മമ്മ 👌❤❤❤
@PeterMDavid2 күн бұрын
ബ്ലഡ് ഷുഗർ ഒന്ന് ടെസ്റ്റ് ചെയ്ത് നോക്കു ലക്ഷണം അതാണ് സൂചിപ്പിക്കുന്നത് 🤔👍രാവിലെ ചായ കാപ്പി ഒന്നും കുടിക്കാതെ ബ്ലഡ് ടെസ്റ്റ് ചെയ്യൂ അറിയാമെല്ലോ 👍
@SajidaVelikoth2 күн бұрын
അമ്മയെ ഒരുപാട് ഇഷ്ടമാണ് ❤❤❤
@AmbikaKumary-k1j2 күн бұрын
amma സൂപ്പർ❤️❤️❤️❤️❤️❤️❤️❤️👍
@selinshaju25512 күн бұрын
Amma superrrrrrr ❤appu enghanathanne munpottu pokatte ❤
@athikkamuhammed3202 күн бұрын
'അമ്മയുടെ സംസാരം സൂപ്പർ❤❤❤❤😊
@lailasiby39912 күн бұрын
Ellam marikkollum❤ othiri advice tharunna shijiamma... God bless your family
@mohammedz.-_2 күн бұрын
God blee you and your family ok take care of ok onnum undakilla dr paranjhapole onnum undakilla ok happy ayiriykku don't worry be hapy ok❤️❤️❤️❤️❤️
@babykuttyraju78122 күн бұрын
Shiji what happened don't worry you are a bolde lady take care dear love you so much❤❤❤❤ Appu take care of shiji mummy please check blood sugar F and PP It's very urgent
@sindhumanoj6917Күн бұрын
Chechiye othiri eshtam ❤❤❤❤❤❤chechi karikku kudikku pinne veetil undakunna juice ellam kazhikku ❤❤❤❤❤❤god bless the family 🙏🙏🙏
@shainaunni40652 күн бұрын
പെട്ടന്ന് മാറും കെട്ടോ അമ്മ ❤❤❤❤
@ShymolT-r1cКүн бұрын
Othiri, othiri advice tharunna oru nalla kudumbam, nalla amma soyakutty supperr............
@vanithadhanesh46742 күн бұрын
Take care Shiji amma
@1shabuash4 сағат бұрын
Ammaa is really great personality ..Her thinking exactly correct.... Appuu കുറേ അമ്മയെ കണ്ട് പഠിക്കണം... എന്നീ അവിടെ അടി വേണ്ട please...
@radhamma32242 күн бұрын
ഷിജി എത്ര വിവേകത്തോടെ ആണ് സംസാരിക്കുന്നത് 👍👍👍ഞാൻ പിന്നേം പിന്നേം കേൾക്കും ♥️♥️♥️🙏🙏🙏
@jincyjesudas786Күн бұрын
❤️❤️❤️❤️
@thasleenathasli22962 күн бұрын
എപ്പോഴും വെള്ളം കൈയിൽ വെക്കണം മറക്കരുത് ❤
@amrutha25882 күн бұрын
Soyintee kayuthil smmoching mark😍😍
@marymanjudcruz3813Күн бұрын
Take care Shija, you talk very well and a very practical lady. Take care and GOD bless you. ❤
@manjuthomas3506Күн бұрын
God Bless You Dear Loving Blessed Family
@sheelasajeev89992 сағат бұрын
ഷിജി അമ്മയാണ് ആ വിട്ടിലെ താരം❤❤
@MiniRaju-k3e2 күн бұрын
ഷിജി അമ്മ ❤
@mariyammajoseph33322 күн бұрын
Shiji mam have a complete body check up.Then consult with the physicians and take only the prescribed medicines. Take care dear.You are the pillar of the family members ❤️ ♥️ 💙 💖 💕 🙏
@miniajithkumar2572 күн бұрын
Shijiyamma you are a motivational speecher❤ love you and God bless your family ❤ no words
@mariyammajoseph33322 күн бұрын
Shiji mam having akind heart,she broke into rears when that poor family had known by poverty and sickness. Soi baby take care 🙂 😘 💕 ❤️ ♥️ 💜
@ushashivadas71572 күн бұрын
She explains so nicely
@SaheeraBasheer-m6x2 күн бұрын
Sathyam appu valerenalla monane jan one month ayi ningalude family il kkoodiyit i love every one❤
@RenjithRenjthКүн бұрын
Ammaudeum makanteum talkig nalla motivation anu ketto.
@kochuranijose75052 күн бұрын
സിജി അമ്മ ഉയിർ ❤
@SwathiLakshmi-n7z17 сағат бұрын
കുറച്ചു വെള്ളവും വിസ്ക്കറ്റും എപ്പോഴും കയ്യിൽ കരുതണം ❤ഇനി ശ്രദ്ധിക്കണം 😊
@123lovingsoul22 күн бұрын
Enik chechi vannappo nalla ishtaayi
@josephbiju25792 күн бұрын
കൊറോണ പലവേഷത്തിലും, പലഭാവത്തിലും ഇപ്പോഴും കറങ്ങി നടക്കുന്നുണ്ട്. ഡോക്ടർമാർ viral fever എന്നു പറയും
@sospymathew2 күн бұрын
Exactly
@User938-fc4upКүн бұрын
Shiji,God bless you❤❤❤❤
@shinukombanal87672 күн бұрын
God bless you and your family
@chandrikaunnikrishnan50992 күн бұрын
Appukutta soyakutty take good care of her please
@anupamabinu88102 күн бұрын
Shiji Amma is a very wise person❤
@mayaraman11882 күн бұрын
Love shiji Amma❤She is very innocent ,well matured andback bone of the family
@seemab88562 күн бұрын
അമ്മ ആരോഗ്യം ശ്രദ്ധിക്കണം സോയ കുട്ടി അമ്മയെ നോക്കണേ
@manjujacob96642 күн бұрын
Paavam amma❤
@ushashivadas71572 күн бұрын
Your mother is superb
@jayakrishnanhr66982 күн бұрын
She speaks very nicely
@bobbyboby36892 күн бұрын
അമ്മ ഉയിർ 👌🏻
@Laly-rj5qd23 сағат бұрын
അമ്മ ❤️❤️
@mareenajomy98932 күн бұрын
Take care of health, keep 1 small water bottle with you while traveling, May God bless you ❤
ഈ ചെക്കൻ പറയുന്നത് ഒന്ന് ക്ലിയർ ആയി പറയാൻ പറയൂ അമ്മേ, നാക്ക് കുഴഞ്ഞു പറയും പോലെ, വായ തുറന്നു പറഞ്ഞു പഠിക്ക്
@sujajacob5313Күн бұрын
സാധിക്കുമെങ്കിൽ ഇവരുടെ പഴയ ഒരു vdo ഉണ്ട്- എടുത്തു കാണൂ . അപ്പു സംസാരിക്കാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്ന കുട്ടി ആയിരുന്നു , എന്ന് അതിൽ കേട്ടതുപോലെ തോന്നുന്നുണ്ട് . So, ആളെ വാഴക്കാക്കണ്ട റാണി .
@Rani-1991-d9oКүн бұрын
@sujajacob5313 ഞാൻ പുതിയ ആൾ ആണ്, എനിക്ക് ഒന്നും മനസ്സിൽ ആവില്ല, വായ തുറന്നു പറഞ്ഞാൽ ok ആവും 💞💕
@krishnapriya83792 күн бұрын
Ottum verupperillatha family aanu. Normally ulla life aanu avarude video sathe videoku vendi abhinayikuvalla❤❤❤ eniki othiri eshttam aanu evare
ഷിജിക്ക് ബ്ലഡ് ഷുഗർ ഉണ്ടോ എന്ന് അതിരാവിലത്തെ ബ്ലഡ് വെള്ളംപോലും കുടിക്കാതെയും ഭക്ഷണം കഴിച്ചതിനുശേഷവും ടെസ്റ്റ് ചെയ്യുക. ഷുഗർ കൂടുതൽ ഉണ്ടായാൽ ഇങ്ങനെ thondayum navumokke varanfirikkum kooduthal vellam കുടിക്കുക ബ്ലഡ് ടെസ്റ്റ് ചെയ്യുക. എന്നിട്ട് ഡോക്ടറെ കണ്ടാലും മതി. Kto. അനുഭവസ്ഥരാണ് പറയുന്നത്.
@RaseeNasar2 күн бұрын
സോയു കുട്ടി neckin എന്ത് പെറ്റി 👩❤️👨😊
@ShymolT-r1cКүн бұрын
❤supper, supper, supper❤❤❤❤❤❤❤❤❤❤❤❤❤❤❤
@anniebabu8931Күн бұрын
Please do an executive check up. They will cover everything.