അമ്മയുടേം ചാച്ചന്റെം നാട്ടിൽ നിന്നുള്ള അടുത്ത വീഡിയോ🏞️🥰😇 Music: Balloon Musician: @iksonmusic
Пікірлер: 136
@sheelathadevoos974613 күн бұрын
കുറെ ദിവസമെത്തി ചാച്ചനേയും ജിജിയേയും കാണാൻ സാധിച്ചതിൽ സന്തോഷം. കൂടെ ..സഹോദരിമാരേയും❤❤❤❤
@sailajanair17512 күн бұрын
നിങ്ങടെ കൂടെപ്പിറപ്പിന്റെ സ്നേഹം കാണുമ്പോൾ എനിക്കും എന്റെ സഹോദരങ്ങളേ ഓർമ്മ വരുന്നു
@fasilc110613 күн бұрын
സത്യം എനിക്ക് ഇപ്പോ ഒത്തിരി സന്തോഷമായി, നാട്ടിൽ നിന്നു ഉള്ള വീഡിയോ ഇനി മിസ്സ് ആവുമെന്നു കരുതി. ഇത് പോലെ ഇനിയും വീഡിയോ എടുക്കാൻ ശ്രെമിക്കണം നന്നായിട്ടുണ്ട് ഇ വീഡിയോ miss 😊😊😊😊u all
@shimnak220813 күн бұрын
നിങ്ങളുടെ വീഡിയോ കാണുന്നത് ഒത്തിരി സന്തോഷം ആണ്.എല്ലാവരും അടി പൊളി ആണ്
@roopa_prasad13 күн бұрын
മൂന്നു സുന്ദരി അമ്മ മാര് 🥰🥰🥰💕💕💕,, ചാച്ചാ, ചെറിയ ചാച്ചാ 💕💕💕സൂപ്പർ വീഡിയോ 🥰🥰
@aleyammamathews481213 күн бұрын
ത്രിവേണി സഗമം കാണിച്ചു തന്നതിൽ സന്തോഷം എല്ലാവരും സൂപ്പർ അടിപൊളി 👍
@user-zp1ec7cc6o13 күн бұрын
ജിജി ചേച്ചിയുടെ അഭിനയം സൂപ്പർ ആയി ചാച്ചനോട് പറയുന്നത്
@rosythomas326713 күн бұрын
Beautiful Thriveni samgham. So clean water and smiling faces.
@jessyjames781113 күн бұрын
ആദ്യമായിട്ടാ മൂന്ന് പുഴകൾ ഒന്നിച്ചൊഴുക്കുന്നത് കാണുന്നത്. അത് കാണിച്ചു തന്ന ജിജി ചേച്ചിയ്ക്കും ചാച്ചനും ഷിജി ആന്റി ഷൈജി ആന്റി എല്ലാവർക്കുംThank you ജെസി ജെയിംസ് നിലമ്പൂർ❤❤❤❤❤❤
@roopasuresh50705 күн бұрын
Super Sister's ❤❤.... ചാച്ചനും 👍
@mariammajacob13013 күн бұрын
Gigiamma and sisters adichu polichu. Chachen te comment enikk ishttamayi. Love U all ❤
@csmini438613 күн бұрын
ഷിജി ആൻ്റിയുടെ ചിരി കാണാൻ എന്തു രസമാ❤
@anupamanarayanan586413 күн бұрын
Enikku oru karyame parayan ullu. Nalla kudumbam.ellarum nallavar.thank you Gigi and co dear ausie Amma
@jijibabytom11413 күн бұрын
ത്രിവേണി സംഗമം അടിപൊളി ആയി 👌👌എല്ലാവരെയും വീണ്ടും കണ്ടതിൽ ഒത്തിരി സന്തോഷം ❤️🥰🥰
@SubyVarghese-gr9bt13 күн бұрын
Amma and sistersine kandappol othiri santhoshamayil
@rubybiju361613 күн бұрын
Super adipoli 🎉❤
@swapnaswapna616613 күн бұрын
Awesome video...❤ Hi, Aussie amme.. I'm Swapna from Thiruvananthapuram. Happy to see chachan and 3 loving sisters together. Enjoyed your trip. Awesome place.. ❤ ❤ Take care. God bless you all