Sir enik vitamin D deficiency aanu..enik veyil kollalum pattathilaa 5min veyilathu ninnaal shareeram motham polli varum apol endhaa cheyaa
@SyamalaPanickar3 ай бұрын
എൻ്റെ doctoor ഇത്രയും നാൾ എവിടെ ആയിരുന്നു അറിവി ഉറവിടാം വളരെ നന്ദി.❤❤❤❤❤
@vaidyam91Ай бұрын
Thank you 😊
@salybenny5420Ай бұрын
ദൈവാനുഗ്രഹം നിറഞ്ഞ ഡോക്ടർ!!!🙏🙏💯💯💯
@vaidyam91Ай бұрын
Thank you 😊
@ReenaMadhu-l3i2 ай бұрын
ഇങ്ങനെ ആത്മാർത്ഥമായി സംസാരിക്കാൻ ആളുകൾ തയാറാകണം 👌👌👌താങ്ക്സ്
@vaidyam912 ай бұрын
Thank you 👍👍
@ManojMct-k7iАй бұрын
വിലപ്പെട്ട അറിവുകൾ പറഞ്ഞുതന്ന സാറിന് വളരെ നന്ദി ദൈവം ആയുസ്സും ആരോഗ്യ ഓം ആയുസ്സും ആരോഗ്യവും തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@vaidyam91Ай бұрын
Please join our WhatsApp group chat.whatsapp.com/Bmf1KeEzRpeKAAHYFWar5x
@paulpanachi2 ай бұрын
സൂപ്പർ അവതരണം....ഒരുപാട് അറിവുകളും,തിരിച്ചറിവുകളും നൽകുന്നത്..ഡയാൽ വൈദ്യരിന് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു 🎉🎉🎉🎉🎉
@vaidyam91Ай бұрын
Thank you 😊
@YusufCm-v6n6 ай бұрын
എല്ലാ ഡോക്ടർമാരും ഇതുപോലെ ചിന്തിക്കുന്നവർ ആയാൽ കേരളം നന്നാകും 👍
@vaidyam916 ай бұрын
Thank you 😍😍😍 please follow @vaidyam91
@kamalav.s65662 ай бұрын
Dr വൃത്തി ആയി കാര്യം പറഞ്ഞു ,
@mohammedrafiquemk-pm2uf2 ай бұрын
Thank you❤
@saeeda872 ай бұрын
Angane nannayal pharma maphia enthu cheyyum…so they won’t allow ….
@loveyouuuuuuuuuuall2 ай бұрын
@@vaidyam91❤❤❤
@rabiyak69805 ай бұрын
വളരെ വിലയേറിയ അറിവുകൾ ജനങ്ങളിലേയ്ക്ക് എത്തിക്കുന്ന സാറിന് ഒരായിരം നന്ദി
@vaidyam915 ай бұрын
Thank you 😊🥰🥰🥰🥰😍😍 please subscribe like and share @vaidyam91
@SaleenaRasheed-n7d4 ай бұрын
Sure
@SaleenaRasheed-n7d4 ай бұрын
Sure
@beenar17623 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏
@josephpnachickal69792 ай бұрын
❤
@prasadnarayanan95763 ай бұрын
സാധാരണക്കാർക്ക് കൂടി മനസ്സിലാകുന്നരീതിയിൽ ഉള്ള നല്ല അവതരണം
@vaidyam913 ай бұрын
Thank you 😊
@leelaku-qy1sq5 ай бұрын
ഇത്ര. വെക്തമായി. പറഞ്ഞു. തന്നു. ഇതുപോലെ. മനുഷ്യൻ. പ്രവർത്തികമാക്കിയിൽ. മനുഷ്യ. ദീർകയുസോടെ. ജീവിക്കും. അലോപ്പതി. കുറഞ്ഞു. കിട്ടും. ഇത്ര. നന്നായി. പറഞ്ഞുതന്നതിന്. വലിയ. ഉപകാരം. 👍👍👍👍👍
@vaidyam915 ай бұрын
Thank you 🥰🥰🥰😍😍 please like,subscribe and share 😍😍@vaidyam91
@gopalakrishnapillai95712 ай бұрын
Sir, ഞാൻ കുറച്ചുനാളുകൾകൊണ്ട് ഉറക്കം ഇല്ല. എന്തുകൊണ്ടാണ്.
@mollim.thomas26103 ай бұрын
വളരെ നല്ല വിശദീകരണം. Thank you sir 🙏 ദൈവം കൂടുതൽ താങ്കളെ തുടർന്നും അനുഗ്രഹിക്കട്ടെ. സർ, എന്റെ സഹോദരൻ 3 വർഷം ആയി ഒരു ckd patient ആണ്. ആഴ്ചയിൽ 2 തവണ ഡയാലിസിസ് നടക്കുന്നു. താങ്കളുടെ വിലയേറിയ നിർദ്ദേശം പ്രതീക്ഷിക്കുന്നു 🙏
കുഴഞ്ഞു വീണ് മരണം കൂടുന്നത് pH കുറഞ്ഞിട്ടാണല്ലേ.. Good information thank you
@razaqlkd4703Ай бұрын
വിലമതിക്കാനാവാത്ത അറിവുകൾ.... നന്ദി 🙏🏽🙏🏽🙏🏽
@vaidyam9122 күн бұрын
Thank you 😊
@Anuroopa_TC5 ай бұрын
എല്ലാവരും കണ്ടിരിക്കേണ്ട വീഡിയോ. വിലയേറിയ അറിവുകൾ. വരും തലമുറകൾ നശിക്കാതിരിക്കട്ടെ 🙏🏻thank you sir
@vaidyam915 ай бұрын
Thank you 😊😍😍🥰🥰 please like and share, subscribe @vaidyam91
@nair32694 ай бұрын
എന്നെ ഒരിക്കലും വിയർക്കില്ല. എത്ര വെയിലത്ത് നടന്നാലും. ശരീരവേദന നീര് ഒക്കെയുമുണ്ട്. വെജ് ആണ്. വിയർക്കുന്നതിന്നു എന്ത് ചെയ്യണം
@Sajeev-k4u3 ай бұрын
Very gd information
@lucymartin69466 ай бұрын
വളരെ വിലയേറിയ അറിവുകൾ പറഞ്ഞു തന്ന വൈദ്യർക്ക് ഒരായിരം നന്ദി
@vaidyam915 ай бұрын
Thank you 😊😍😍🥰🥰 please like and share, subscribe @vaidyam91
@SumeshBj6 ай бұрын
വളരെ നല്ല അറിവ് നൽകുന്ന വിഡിയോ.സാറിനു ഒരുപാട് നന്ദി
@vaidyam915 ай бұрын
Thank you 😊😍😍🥰🥰 please like and share, subscribe @vaidyam91
@smithatk89045 ай бұрын
🙏🏻🙏🏻
@MerlowUae26 күн бұрын
Sir, വളരെ സന്തോഷം തോന്നുന്നു അങ്ങയുടെ ലളിതമായ സംശയനിവാരണം ❤
@vaidyam9124 күн бұрын
Thank you 😊
@arjunpk78705 ай бұрын
താങ്ക്യൂ സാർ . താങ്കളുടെ ആശയങ്ങൾ ലോക മുഴുവൻ പ്രചരിക്കട്ടേ.
@vaidyam915 ай бұрын
Thank you 😊😊 please subscribe and share @vaidyam91
@rajeshnatesan63254 ай бұрын
വളരേ വലിയ ഒരു മെസ്സേജ് ഞങ്ങൾക്ക് തന്നതിന് ഔപാട് നന്ദി 👍🏾👍🏾👍🏾
@vaidyam914 ай бұрын
Thank you 👍👍
@kichu.monmon64146 ай бұрын
നല്ല അറി വികൾ എല്ലാ വരും അറിയട്ടെ....നന്ദി നമസ്കാരം....
@vaidyam916 ай бұрын
Thank you 😍😍😍 please share and follow @vaidyam91
@georgemb69206 ай бұрын
വളരെ നല്ല അറിവ് പകർന്നു തന്നതിന് നന്ദി
@vaidyam916 ай бұрын
Thank you 😊😊👍👍 please follow @vaidyam91
@lathaunnikrishnannair82505 ай бұрын
Dr.Dayal sir,you're the real Dr.Find out the basic problem for each disease is the correct way of treatment. Thanks a lot 🙏 sir.very knowledgeable
@vaidyam915 ай бұрын
Thank you 😊😊 please subscribe and share 😍
@radhakrishnan16454 ай бұрын
സാർ താങ്കളുടെ കണ്ടെത്തലുകൾ പൊതുജനങ്ങൾക്ക് ഉപകാര പ്രധാന മാവട്ടെ പ്രധാനമന്ത്രിയ്ക്ക് വിശദമായി എഴുതി സമർപ്പിക്കണം മാറ്റം വരും ഉറപ്പാ ണ് പല തലങ്ങളിലും മാറ്റം വരുന്നുണ്ട് ഉണ്ടാവും
@vaidyam914 ай бұрын
Thank 😍 you 😊 ഈ അറിവുകൾ പരമാവധി ആളുകളിലേക്ക് എത്തിക്കുക 🙏
@binoyittykurian3 ай бұрын
Athe mattam varum Medical mafia will eliminate him
@fashionfmly49903 ай бұрын
വളരെ valuable ആയിട്ടുള്ള അറിവുകൾ നൽകിയതിന്,, മാറി ചിന്തിപ്പിക്കാൻ ഒരുപാട് പേരെ പ്രേരിപ്പിക്കും,,, Dr റെ കോൺടാക്ട് ഡീറ്റെയിൽസ് കിട്ടുമോ,,,
ആദ്യമായിട്ടാണ് സാറിന്റെ വീഡിയോ കാണുന്നത്... വളരെ ഉപകാരപ്രദം.... ഇത്രയും അറിവുതരുന്ന ഈ വീഡിയോ എങ്ങനെയാണു പ്രിയപ്പെട്ടവർക്ക് ഷെയർ ചെയ്യാതിരിക്കുന്നത്.? സബ്സ്ക്രൈബും ചെയ്തു... താങ്ക് യു sir.... ആയുസ്സും ആരോഗ്യവും നൽകി ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ... ❤️❤️❤️
@vaidyam9123 күн бұрын
Thank you 😊
@MiniKuttyKN5 ай бұрын
എനിക്ക് 52 വയസ്സുണ്ട്. 2016 മുതൽ bleeding ആണ്. ഇതുവരെ menopause ആയില്ല. എനിക്ക് 75kg weight ഉണ്ടായിരുന്നു. ഞാൻ അരിയും ഗോതമ്പും പഞ്ചസാരയും 3മാസമായി കഴിക്കാതിരുന്നപ്പോൾ 10 കിലോ കുറഞ്ഞു ബ്ലീഡിങ്ങും പിന്നെ ഉണ്ടായില്ല. Sir പറഞ്ഞതനുസരിച്ചു ഇനി ഞങ്ങൾ ഫാമിലിയായി diet മാറ്റും. Thanks sir. Good information.
@vaidyam915 ай бұрын
Thank you 😊😊 please subscribe and share 😍😍
@susyvarghese84365 ай бұрын
അരിയും ഗോതമ്പിനും പകരം എന്തുവാണ് കഴിക്കുന്നത്
@Shemi-y1g5 ай бұрын
@@susyvarghese8436റാഗി, ഏത്തക്കായ്, മധുരക്കിഴങ്ങ്, പേരക്ക, നെല്ലിക്ക, ആപ്പിൾ, പൈനാപ്പിൾ, ക്യാരറ്റ്, ബീറ്റ്റൂട്ട്... വെള്ളം.,.. ഇത്രേം പോരെ ഒരു ദിവസം 😀
Doctor thankal parayunna karyangal valare shariyaya karyangal thankyu ❤
@vaidyam912 ай бұрын
Thank you 😊😊
@lellasara943 күн бұрын
വിലമദിക്കാൻ പറ്റാത്ത അറിവ🎉❤❤❤❤❤നിങ്ങൾ ഒരു ഡയ്മണ്ട് ആണ് 🫂🫂🫂
@vaidyam91Күн бұрын
Thank you 😊
@Kunjatta77045 ай бұрын
Fibromyalgia ye കുറിച്ചും അതിൻ്റെ പരിഹാര മാർഗങ്ങളെ കുറിച്ചും ഒരു വീഡിയോ ചെയ്യാമോ
@vaidyam915 ай бұрын
തീർച്ചയായും ചെയ്യാം... 🥰🥰😍👍
@vaidyam915 ай бұрын
Thank you 😊🥰🥰🥰🥰😍😍 please subscribe like and share @vaidyam91
@lethavijayan93995 ай бұрын
👍👍👍
@nizarsainu51855 ай бұрын
Vitamin D അടങ്ങിയ ഭക്ഷണം ഏതൊക്കെ എന്ന് പറയുമോ
@samiassain37315 ай бұрын
Thanks for the information 👍 Pinne sir ende oru kaalinde ipputti nalla vedhana.. ndhayrikkum sir
@jyostnavijaydas09225 ай бұрын
Sir, വളരെ നല്ല രീതിയിൽ മനസ്സിലാക്കി തന്നു.
@vaidyam915 ай бұрын
Thank you 😊😊 please subscribe and share @vaidyam91
@binoyittykurian3 ай бұрын
Dayal sir I am suffering from high acidity ..could you give the remedy
@smmathstopper7126 ай бұрын
Doctor their actual intention is to create a best market for the pharmaceutical companies
@vaidyam916 ай бұрын
Thank you 😊😊😊 please follow @vaidyam91
@maryselin4559Ай бұрын
വളരെ നല്ല രീതിയിൽ മനസിലാക്കി തന്നു 😍🙏
@vaidyam91Ай бұрын
Thank you 😊
@meenakshiramu39273 ай бұрын
Sir ഇത്രയും നാൾ അങ്ങ് എവിടെയായിരുന്നു.. നിറഞ്ഞ ആത്മാർത്ഥതയോടെ എല്ലാം വിശദ മായി പറഞ്ഞു മനസ്സിലാക്കികൊടുക്കുന്നു.. Thanku സർ 🙏🙏
@vaidyam91Ай бұрын
Thank you 😊
@harikumars9622Ай бұрын
വളരെ നല്ല രീതിയിൽ പറഞ്ഞു തന്നു. നന്ദി❤
@vaidyam9122 күн бұрын
Thank you 😊
@sainalabidhpallikkalakath69376 ай бұрын
It is very simple,but big knowledge, Thanks ❤
@vaidyam916 ай бұрын
Thank you soo much ☺️☺️😍😍😍😍👍👍
@vaidyam916 ай бұрын
Thank you for watching @vaidyam91 ☺️
@hillnorhillnor10914 ай бұрын
ഒത്തിരി ഉപകാര പ്രദമായ ഇത് വരെ ആരും പറയാത്ത അറിവുകൾ ആണ് സർ പകർന്നു തന്നത്. ഇത് ഒരുപാട് പേർക്ക് share ചെയ്തിട്ടുണ്ട്. ഇത് പോലുള്ള നല്ല വീഡിയോസ് ഇനിയും ഇടണേ സർ. ഒത്തിരി ഒത്തിരി നന്ദി 🙏
@vaidyam914 ай бұрын
Thank you 😊👍 ഈ അറിവുകൾ പരമാവധി ആളുകളിലേക്ക് എത്തിക്കുക 🙏
@MerryVarky4 ай бұрын
വളരെ ഉപകാരപ്രദമായ കാര്യങ്ങൾ വളരെ നന്ദിയുണ്ട്
@vaidyam914 ай бұрын
Thank youu,🥰🥰😍
@98951177324 ай бұрын
ഈ അറിവുകൾ പരമാവധി ആളുകളിലേക്ക് ഷെയർ ചെയ്യുക 👍
@brittojose68574 ай бұрын
ഡോക്ടർ ടെ നമ്പർ കിട്ടുമോ @@vaidyam91
@vinimk59946 ай бұрын
Sir nalla arivukal thannathinu nandhi
@vaidyam916 ай бұрын
Thank you 😍😍😍😍👍👍 please follow @vaidyam91
@SreedeviSreedevi-w5h4 ай бұрын
Thank you... വളരെ വിശദീകരിച്ചു പറഞ്ഞു തരുന്നു 🙏🙏🙏🙏വളരെ നന്ദി 🙏🙏🙏
@vaidyam914 ай бұрын
Thank you 👍👍🥰🥰😍
@98951177324 ай бұрын
ഈ അറിവുകൾ പരമാവധി ആളുകളിലേക്ക് എത്തിക്കുക❤🎉
@raadhamenont87605 ай бұрын
Can u tell us why some people cant take cold foods like cucumber, brinjal ,kovalka etc
@vaidyam915 ай бұрын
Yes please wait...... We will make a video for each vegetables ...
@raadhamenont87605 ай бұрын
Thank u sir Pl. Do it soon
@omanaraghavan79036 ай бұрын
Thanks Dr for ur good message
@vaidyam916 ай бұрын
Thank you 😊😊😍😍😍 please follow @vaidyam91
@Vineeshkumar1983Ай бұрын
Blood PH എങ്ങനെ പരിശോദിക്കാം?
@MahidharanTC6 ай бұрын
വളരെ നന്ദി സാർ. വളരെയേറെ ഗുണകരമാണ്.
@vaidyam916 ай бұрын
Thank you 😊😊 please like share and subscribe 🥰🥰🥰😍🤩@vaidyam
@SayyidJafar-cg4qd4 ай бұрын
ഒരു പാട് ഉപകാരപ്പെടുന്ന അറിവുകൾ, 👍🙏🙏
@vaidyam914 ай бұрын
വളരെ നന്ദി 🙏🙏 ഈ അറിവുകൾ പരമാവധി ആൾക്കാർ ലേക്ക് എത്തിക്കുക👍👍
@kavithakavi91776 ай бұрын
നമസ്കാരം sir. നല്ല അറിവ്
@Santhidathart6 ай бұрын
Yes 👍👍
@vaidyam916 ай бұрын
Thank you 😊 please follow @vaidyam
@sajankassim6 ай бұрын
നല്ല നല്ല അറിവുകൾ തന്ന ദയാൽ സാറിന് നന്ദി 🎉🎉🎉❤❤❤
@vaidyam916 ай бұрын
Thank you 😊😊
@98951177326 ай бұрын
Yes 👍👍❤❤
@Santhidathart6 ай бұрын
Yes 💯❤❤
@saeedasaleem13616 ай бұрын
4w4eata3ďdddg,fgdghhd d fhnv@@Santhidathart
@devakim79386 ай бұрын
@@vaidyam91malatqlqmneàs
@MiniJoseph-yk7ye3 ай бұрын
ഏറ്റവും അധികാരികമായി പറഞ്ഞു തന്നതിന് 🙏
@vaidyam913 ай бұрын
താങ്കളുടെ അഭിപ്രായത്തിന് വളരെ നന്ദി 🙏 ഈ അറിവുകൾ പരമാവധി ആളുകളിലേക്ക് ഷെയർ ചെയ്യുക 👍👍
@basheerck1294Ай бұрын
Dr Dayal ,thank you so much for your valuable information
@vaidyam91Ай бұрын
Thank 😍 you 😊😊👍
@rafeek63425 күн бұрын
ആയുർവേദത്തിൽ പരീക്ഷണങ്ങൾ നടക്കുന്നുണ്ടോ... പ്രബന്ധങ്ങൾ അവതരിപ്പിക്കുന്നുണ്ടോ.
@sreelathaomanakuttan68584 ай бұрын
നല്ല അറിവ് പറഞ്ഞു തന്ന dr. കെ നന്ദി 🙏🏻👍
@vaidyam914 ай бұрын
വളരെ നന്ദി 🙏 ഈ അറിവുകൾ പരമാവധി ആളുകളിലേക്ക് ഷെയർ ചെയ്യുക 👍😍
@chippu12245 ай бұрын
Can you suggest a proper nutrituous balanced diet a humanbody should consume.
വൈദ്യരെ ഒരുപാടു നന്ദിയുണ്ട് 🙏🙏🙏🙏ഇതു പറയുന്നതിന്റെ പേരിൽ വൈദ്യർകു ഭീഷണിയുണ്ടാകും 🥲ദൈവം അങ്ങയുടെ കൂടെ ഉണ്ടാവട്ടെ 🙏അങ്ങയെ രക്ഷിക്കട്ടെ 🙏🙏🙏
@vaidyam914 ай бұрын
വളരെയധികം നന്ദി.... ഈ അറിവുകൾ പരമാവധി ആളുകളിലേക്ക് എത്തിക്കുക 👍👍
@sreedharana9294 ай бұрын
Verygoodspeech
@praveenap4145Ай бұрын
@@vaidyam91 എനിക്ക് 28 വയസാണ് രണ്ട് കുട്ടികൾ ഉണ്ട് ഞാൻ weight കുറഞ്ഞുവരികയും ഷീണിക്കുകയും ആണ് ഇപ്പോൾ 40kg ഉള്ളു.തൈറോയ്ഡ് ഒന്നും തന്നെയില്ല hair ലോസ് നല്ലപോലെ ഉണ്ട് vitamin D നോക്കിയപ്പോൾ 7.7 ഉള്ളു ഇതിനു എന്താ പരിഹാരം. വിറ്റാമിൻ D കുറവായതുകൊണ്ടാണോ ഷീണിക്കുന്നതും weight ലോസ് ഉണ്ടാകുന്നതും ഒന്ന് പറയാമോ
@kshijil2 ай бұрын
സാറെ, അന്വേഷണ പാത തെറ്റായത് കൊണ്ടല്ല, അവര്ക് എല്ലാം നല്ലവണ്ണം അറിയാം. പക്ഷെ ആരോഗ്യമുള്ള ഒരു തലമുറ ഉണ്ടായാൽ ലോകം നിയന്ത്രിക്കുന്ന മരുന്ന് കമ്പനികൾക് നിലനിൽപ്പില്ല.. അതുകൊണ്ട് ജനങ്ങളെ രോഗികൾ ആക്കുക എന്നുള്ളത് അവരുടെ ആവശ്യം ആണ്. അതുകൊണ്ട് ആണ് ഇതുപോലെ ഉള്ള തല തിരിഞ്ഞ പരിപാടികൾ fortified പോലെ ഉള്ളവ ചെയ്യുന്നത്
@savithricv75592 ай бұрын
,,
@kvmani1552 ай бұрын
ThanksDeyal sir❤
@ranjithkanicheriranjith.k752Ай бұрын
കറക്റ്റാണ് ,,,, ഈ ലോകത്ത് എല്ലാം ശരിയായ രീതിയിൽ പോയാൽ ഒന്നിനും നിലനിൽപ് ഉണ്ടാകില്ല -, അതാണ് ചുരുക്കം
@shahulhasbullaa9323Ай бұрын
Doctera kananan evidaya ne varaendathe
@vijayarajank.s.9114Ай бұрын
@@shahulhasbullaa9323in forest ok
@RajaniRajani-d8r5 ай бұрын
Bulky utress with adenomyosis ethinu homeo marunnu undo? Please reply
@vaidyam915 ай бұрын
chat.whatsapp.com/JZ6BouR84gi52E4Enb1G2y
@binduu.b43976 ай бұрын
Sir rheumatoid arthritis manage cheyyan oru vedeo please 🙏
@vaidyam916 ай бұрын
തീർച്ചയായും ഇടാം..😍😍👍👍 next month 2nd week👍👍👍
@vaidyam916 ай бұрын
Thank you 😊😊😍😍😍 please follow @vaidyam
@ziontimes4553Ай бұрын
Sir, kuttikalile astma maran nta cheyyendeee... please do a video
The best time to soak yourself in the sun to get the maximum vitamin D is between 10am to 3 pm. At this time the UVB rays are intense and it is also said that the body is ore efficient in making vitamin D at this time.
@itsmesandeeppsoman12303 ай бұрын
Exactly.. അയാൾ ഇരുന്ന്, ഇലയില്‍ തട്ടി വരുന്ന വെയില്‍ കൊള്ളട്ടെ😂😉🤭
@mitheenthenooran76253 ай бұрын
Before 10 am and after 3pm
@mitheenthenooran76253 ай бұрын
Before 10 am and after 3pm
@charvakan8777Ай бұрын
No between 10 to 3@@mitheenthenooran7625
@RamachandranRamachandrankv27 күн бұрын
Goodmorning d r nalla arive paranju thannu
@JinsonS-x2h5 ай бұрын
sar......അൽസേറേറ്റിവ് കോളൈറ്റിസ് നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@vaidyam915 ай бұрын
Cheyyam 👍👍 please subscribe and share @vaidyam91 🥰🥰🥰
@thankammaGeorge-m3sАй бұрын
ഹാർട്ടിൽ ബ്ലോക്ക് ഉള്ളവർ ആനച്ചുവടി സമൂലം അരച്ച് കുടിച്ചാൽ മതി. ബ്ലോക്ക് തീർത്തും അലിഞ്ഞുതീരും എനിക്ക് രണ്ടു ബ്ലോക്ക് ഉണ്ടായിരുന്നു. 30ദിവസം തുടർച്ചയായി മുഴുത്ത ഒരു ആനച്ചുവടി വേര് പൊട്ടിപോകാതെ പറിച്ചെടുത്ത് നല്ലവണ്ണം കഴുകി സമൂലം അരച്ച് കുടിച്ചു. എന്റെ 2 ബ്ലോക്കും മാറി. ഇപ്പോൾ 8വർഷമായി. പിന്നെ ഉണ്ടായിട്ടില്ല.
@AjithaBabu-wl3be27 күн бұрын
എത്ര വയസുണ്ട്? എന്റെ അഛന് ബൈപാസ് പറഞ്ഞിട്ടുണ്ട്. പക്ഷെ ചെയ്യാൻ പറ്റുന്നില്ല. ക്രിയാറ്റിൻ ഷുഗർ ഒക്കെ കൂടുതലാണ്. അഛന് 70 വയസ് ഉണ്ട്
@binusamuel331912 күн бұрын
വളരെ നല്ല അറിവ് 🎉
@onnaanunammal566410 күн бұрын
@@AjithaBabu-wl3beക്രിയാറ്റിനിൻ ഉള്ളവർ ഒറ്റമൂലി ചെയ്യുമ്പോൾ സൂക്ഷിക്കണം.ചിലപ്പോൾ കിഡ്‌നി സ്തംഭനം വന്ന് മരണം സംഭവിക്കും. ബൈപാസ് നടത്താതെ തന്നെ ആഞ്ചിയോപ്ലാസ്റ്റിയിലൂടെ തന്നെ ബ്ലോക്ക് മാറ്റുവാൻ പറ്റും
@jtech65057 күн бұрын
@@AjithaBabu-wl3beബൈപാസ് ചെയ്യരുത്.. മലയാറ്റൂർ ഒരു ottamooli കിട്ടും oru ammachi യുടെ ആണ്.. ഇപ്പോൾ mol ആണ് കൊടുക്കുന്നത്.. Avide poyi vangu block മാരും sure100%
@dhanyanair11914 ай бұрын
ഒരു അറിവും ചെറുതല്ല... ഇദ്ദേഹത്തിന്റെ വിവരണത്തിൽ നിന്നും ഒത്തിരി കാര്യങ്ങൾ മനസിലാക്കാൻ പറ്റി... നന്ദി. പക്ഷെ ഒരു സംശയം ഇട്ടിരിക്കുന്ന തലക്കെട്ടിനോട് നീതി പുലർത്തിയോ? വിറ്റാമിൻ D എങ്ങനെ കൂട്ടാം എന്നാ വിഷയത്തിനുള്ള വ്യക്തമായ ഒരു മറുപടി വീഡിയോ ൽ ഒരിടത്തും പ്രതിപാദിക്കുന്നില്ല... ഇങ്ങനെ ഒരു വീഡിയോ കാണുമ്പോൾ പ്രതീക്ഷിക്കുന്നത് അതല്ലെ
@vaidyam914 ай бұрын
Thank you 👍 നമ്മൾ ആദ്യം വൈറ്റമിൻ ഡി എന്താണ് എന്ന് മനസ്സിലാക്കാൻ ശ്രമിക്കുക, ശേഷം വൈറ്റമിൻ ഡി എങ്ങനെയാണ് ശരീരത്തിൽ ഉൽപാദിപ്പിക്കുന്നത് മനസ്സിലാക.. അത് എന്തുകൊണ്ട് ശരീരം ഉത്പാദിപ്പിക്കുന്നില്ല എന്ന് മനസ്സിലാക്കി കഴിഞ്ഞാൽ, അതാണ് വൈറ്റമിൻ ഡി ശരീരത്തിൽ കൂട്ടാനുള്ള വഴി..
@delightwaves88773 ай бұрын
Sir, how is Vitamin D produced by our body n why it is not producing.
@joypc14582 ай бұрын
@@vaidyam91ഇത് എല്ലാം സ്വയം മനസിലാക്കാൻ കഴിയുമെങ്കിൽ പിന്നെ ഈ വീഡിയോ ഇത്ര നേരം കാണേണ്ടല്ലോ. അത് മനസിലാക്കിയ താങ്കൾ പറഞ്ഞു തരു vitaminD ശരീരത്തിൽ ആഗിരണം ചെയ്യാൻ എന്തു ചെയ്യണമെന്ന് 🤔🤔
@Lillyanilkumar-u2w2 ай бұрын
Etrayum okke paranjittum D kuttan enth kazhikanam nn paranjilla
തൈറോയ്ഡിനുള്ള പരിഹാരവും ഭക്ഷണക്രമങ്ങൾ അടങ്ങുന്ന വീഡിയോ ഉടൻതന്നെ ഇടുന്നതായിരിക്കും.....THS ഒരുപാട് കൂടുതൽ ആണെങ്കിൽ കെ വി ദയാൽ സാറിനെ നേരിൽകണ്ട് പരിഹാരം തേടാവുന്നതാണ്...
@vaidyam916 ай бұрын
Thank you for watching @vaidyam91
@beenababu96296 ай бұрын
ദയാൽ സാറിനെ എങ്ങനെ , എവിടെ കാണാം
@vaidyam916 ай бұрын
സാറിൻറെ ക്ലാസ് ഇപ്പോൾ എല്ലാ ശനിയാഴ്ചയും വൈറ്റില പൊന്നുരുന്നിയിൽ രാവിലെ 9 മണി തൊട്ട് നാലുമണിവരെയും നടക്കുന്നുണ്ട് കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്താൽ മതി....
Good information, Dr. Can you give information about gallbladder stone
@vaidyam915 ай бұрын
Thank you 😊😊 please subscribe like and share 😍@vaidyam
@PrasannaMahesh6 ай бұрын
How to increase haemoglobin in kidney failure patients
@vaidyam915 ай бұрын
chat.whatsapp.com/JZ6BouR84gi52E4Enb1G2y
@harilal65355 ай бұрын
Thyroid kurich edumo diet plan
@vaidyam915 ай бұрын
Oru video undan cheyyam 👍👍👍😍😍
@jayakumarpb31603 ай бұрын
നല്ല അവതരണം.. നന്ദി ഡോക്ടർ.
@vaidyam912 ай бұрын
Thank you 👍👍
@a.nkitchen43365 ай бұрын
കാലിലെ നീരിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@vaidyam915 ай бұрын
ചെയ്യാം 😍😍👍
@sheelam.k5540Ай бұрын
Children like rice items. If not rice what should we feed them .
@NGKannurАй бұрын
Give Millets food. റാഗി, etc
@JosnaJose-d7n5 ай бұрын
Ethepandullavarkkuellathatheparaumo
@thasnithasni140010 күн бұрын
Thank you so much for your explanation that helpful to all..🙏
@vaidyam914 күн бұрын
My pleasure 😊
@Sujathadevisnairs6 ай бұрын
Sir, vitamin deficiency , blood pH level,find out ചെയ്യാൻ ഏതു test നടത്തണം.pls reply
@vaidyam916 ай бұрын
Vitamin D - check ചെയ്യണം എന്ന് പറഞ്ഞാൽ മതി ഈ ടെസ്റ്റിന് സാധാരണയായി ആയിരം രൂപയോളം ചാർജ് വരാറുണ്ട്.... ,anion gap blood test -ഈ ടെസ്റ്റ് ആണ് ബ്ലഡിലെ പിഎച്ച് ചെക്ക് ചെയ്യുന്നത്, ഈ ടെസ്റ്റ് എല്ലാ ലാമ്പുകളിലും ലഭിക്കുന്നതല്ല... സാധാരണ ലാബുകളിൽ യൂറിന പിഎച്ച് മലത്തില് പിഎച്ച് ടെസ്റ്റ് ചെയ്യാൻ സാധിക്കുന്നതായി അറിയൂ....
@reshmak6 ай бұрын
Sir.. acidity alle gas cause cheyyane..apo atra acidic aaya lemon juice kudikumbo ath engane aanu maarunne... basic nature allalo
@matrix.15 ай бұрын
Yes lemon is acidic outside the body...but the moment it's consumed it becomes alkaline. Check Dr Berg's youtube videos....there are clear explanations.
@jimcyjoshy1485 ай бұрын
Good information, Thankyou sir
@vaidyam915 ай бұрын
Thank you 😊 please subscribe and share @vaidyam
@comedy_entre3 ай бұрын
Dr vitamin b12 plantsil ninnu kittumo.animal protein kazhikandathalle
@ashithashiyas24646 ай бұрын
Writer's cramp enne disability oru video cheyyamo?ithanu treatment undo
@vaidyam916 ай бұрын
Treatment und👍👍 video cheyanam onnu wait cheyyanee...
Sir enik veyilathirangiyal deham muzhuvan chorichil ane athinu enthucheyanam sir.
@vaidyam9122 күн бұрын
Please join our WhatsApp group chat.whatsapp.com/H17a2wv5xXl0KLkIb6tbma
@ponnammaabraham36776 ай бұрын
നന്ദി സർ ❤❤❤❤🙏
@vaidyam916 ай бұрын
Thank you 😊😍😍 please subscribe and share @vaidyam91 😍😍😍
@sabithajamal54074 ай бұрын
Please tell the reason for not producing Vitamin D
@vijayaravi-wm9mz3 ай бұрын
I understand lack of calcium and magnesium in our body
@saleemnv44813 ай бұрын
ഒരു ഡോക്ടറും ഇതൊന്നും പറഞ്ഞു കൊടുക്കില്ല ....അവർക്കു മാസാമാസം ഈ രോഗി അവരുടെ മുന്നിൽ എത്തുകയും മരുന്ന് കുറിച്ച് കൊടുക്കുകയും വേണം .....കണ്ണിന്റെ കാഴ്ച്ച കുറവുള്ള കുട്ടികൾക്ക് ഉടനെ കണ്ണട വെക്കാൻ പറയും ....കണ്ണിന്റെ മിക്ക രോഗങ്ങൾക്കും ആയുർവേദത്തിൽ നല്ലമരുന്നുകൾ ഉണ്ട് ..അതുപയോഗിച്ചു ചികിൽസിച്ചാൽ കുട്ടികളുടെ കാഴ്ച്ച പൂർവ സ്ഥിതിയിൽ ആവും ...അതിനു പകരം ജീവിത കാലം മുഴുവൻ കണ്ണടയും പേറി നടക്കണം ....ആർക്കും ക്ഷമയില്ല സ്വിച്ച് ഇട്ടതു പോലെ രോഗം മാറണം ....🌹🙏
@vaidyam913 ай бұрын
വളരെ നന്ദി 🙏 ഈ അറിവുകൾ പരമാവധി ആളുകളിലേക്ക് ഷെയർ ചെയ്യുക 🙏🙏👍
@alswabkvk84623 ай бұрын
Nallaarivugal
@vpvgarden3452 ай бұрын
Gallbladder stone nu oru video edamoo
@ShineyJacob-h3m6 ай бұрын
Dr Thyroid maran ethu food ahnu kazhikedthu
@vaidyam916 ай бұрын
തൈറോയ്ഡിന്റെ ഫുഡ് ആയിട്ടും മെഡിസിനും അടങ്ങുന്ന വീഡിയോ ഉടൻതന്നെ ചാനലിൽ റിലീസ് ചെയ്യുന്നുണ്ട് ദയവായി കാത്തിരുന്നു കാണുക....
@vaidyam916 ай бұрын
Thank you 😍😍😍 please follow @vaidyam91
@georgevarghese2385 ай бұрын
Very very valuable information. Thanks for this wonderful video
@vaidyam915 ай бұрын
Thank you 😊🥰🥰😍😍
@98951177324 ай бұрын
ഈ അറിവുകൾ പരമാവധി ആളുകളിലേക്ക് ഷെയർ ചെയ്യുക 👍
@lissykuriakose32542 ай бұрын
Remedy for fatty liver type 1 please let me know
@vaidyam912 ай бұрын
Please join our WhatsApp group chat.whatsapp.com/Bmf1KeEzRpeKAAHYFWar5x
@kdrmakkah55102 ай бұрын
@@vaidyam91
@preethuu96255 ай бұрын
Is there any sideffect in consuming genetically modified mustard , other food products