അമ്മയുടെ ഇപ്പോഴത്തെ അവസ്ഥ 🙏

  Рет қаралды 30,750

EVN village life & Cooking

EVN village life & Cooking

Күн бұрын

Пікірлер: 133
@JunuS-k3o
@JunuS-k3o Ай бұрын
അമ്മ എത്രയും വേഗം എഴുന്നേറ്റു നടക്കാൻ പ്രാർത്ഥിക്കുന്നു അച്ഛന് നല്ല വിഷമം ഉണ്ട് ഇതേപോലെ ഒരു മരുമകൾ ഉള്ളത് ഭാഗ്യമാണ് എനിക്ക് അച്ഛനും അമ്മയും ഇല്ല എന്റെ ചെറിയ പ്രായത്തിൽ തന്നെ അച്ഛനും അമ്മയും മരണപ്പെട്ടു നിങ്ങളുടെ ഫാമിലി എനിക്ക് ഒരുപാട് ഇഷ്ടമാണ്
@krishnankuttyvkrishnankutt4934
@krishnankuttyvkrishnankutt4934 Ай бұрын
❤ ആർ ന്തോ പറയട്ടെ നിങ്ങൾ അനുഗൃഹീത മക്കളാണ്. ദൈവം കൂടെയുണ്ട്.
@VijinaAnoop-tf2qt
@VijinaAnoop-tf2qt Ай бұрын
അമ്മ എത്രയും പെട്ടെന്ന് സുഖമായി വരട്ടെ നിങ്ങൾ എല്ലാവരെയും ഒത്തിരി ഒത്തിരി ഇഷ്ട്ടമാണ് എല്ലാ വീഡിയോസും കാണാറുണ്ട് ചേട്ടന്റെ തലവേദന സുഖമായോ
@geethapurushothaman5405
@geethapurushothaman5405 Ай бұрын
അമ്മയ്ക്ക് വേഗം സുഖം ആകട്ടെ പ്രാർത്ഥിക്കുന്നു
@radamani8892
@radamani8892 Ай бұрын
അമ്മേ 🥰എത്രയും വേഗം സുഖം ആകാൻ പ്രാർത്ഥിക്കാം 🥰🥰🙏🏻🙏🏻🙏🏻
@girijat482
@girijat482 Ай бұрын
എനിക്ക് അച്ഛനും അമ്മയും ഇല്ല ഇവരെ കാണുപ്പോൾ വലിയ സന്തോഷം ആണ് 🥰🥰
@shaliajith6423
@shaliajith6423 Ай бұрын
Sathyum ❤❤❤
@j4techjaggu355
@j4techjaggu355 Ай бұрын
അമ്മക്ക് വേഗം സുഖവും 🥰🙏🙏🙏
@bindutv1673
@bindutv1673 Ай бұрын
നല്ലോണം വെള്ളം കുടിക്കാൻ പറയണം അമ്മയ്ക്ക് എല്ലാം ശരിയാവും പ്രാർത്ഥന ഉണ്ട് ഒരു പാട് കുടുംബത്തിൻ്റെ
@p.k.sheela1202
@p.k.sheela1202 Ай бұрын
അമ്മയുടെ.അസുഖം.വേഗം മാറുവാൻ.ദൈവത്തിനോട്.പ്രാർത്ഥിക്കുന്നു
@RemaDevi-s2z
@RemaDevi-s2z Ай бұрын
അമ്മ ഇത്രയും വേഗം സുഖമാകട്ടെ ❤❤❤
@jessyraphael
@jessyraphael Ай бұрын
അമ്മക്ക് വേഗം സുഖം ആവട്ടെ 🙏🙏♥️♥️♥️♥️
@renukakv981
@renukakv981 Ай бұрын
അമ്മ കിടക്കുന്നത് കാണുബോൾ വല്ലാത്ത വിഷമം. അമ്മേ വേഗം മാറട്ടെ പ്രാർത്ഥിക്കാം. എണീറ്റു ഇരിക്ക് അമ്മ ഒന്ന് സെരിക്കും കാണട്ടെ. അമ്മേ നല്ലവണ്ണം വെള്ളം കുടിക്കൂ
@chandrasekaran611
@chandrasekaran611 Ай бұрын
ഇവരുടെ family എനിക്കും ഇഷ്ട്ടാണ് 😍😍
@pathmavathi-g9v
@pathmavathi-g9v Ай бұрын
എല്ലാം ശരിയാവും പ്രാധിക്കാം
@johnsonsamuelsamuel2269
@johnsonsamuelsamuel2269 Ай бұрын
❤അമ്മ അച്ചൻ ❤❤❤❤❤❤❤അമ്മ എത്രയും. വേഗം സുഖമാവട്ടെ പ്രാത്ഥിക്കാം ❤❤❤❤❤❤അച്ഛൻ വിഷമിക്കണ്ട ❤❤❤❤❤❤നാരായണഏട്ടൻ ലത ❤❤❤❤❤❤❤
@jameelav2446
@jameelav2446 Ай бұрын
നല്ല മരുമകൻ നല്ല കുടുംബം അമ്മയേയും അച്ഛനേയും നല്ല വണംനെകണം
@Jayasree-el1fw
@Jayasree-el1fw Ай бұрын
Ammakk വേഗം ഭേദമാകും......ഞങ്ങൾ ....പ്രാർഥിക്കുന്നു.❤❤❤❤❤❤❤❤❤❤❤❤❤
@vineethak3298
@vineethak3298 Ай бұрын
അമ്മക്ക് വേഗം സുഖാവും, വെള്ളം വേണ്ട പറഞ്ഞാലും നിർബന്ധിച്ചു കൊടുക്കണം ലതേ 🥰അത് പോലെ ചോറ് കുറച്ചാലും പഴം, പച്ചക്കറികൾ കൂടുതൽ കൊടുത്തോളു 🥰
@lilyjoseph9038
@lilyjoseph9038 Ай бұрын
അമ്മയ്ക്കും കുടുംബത്തിനും വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുന്നു
@sudhakrishnan9352
@sudhakrishnan9352 Ай бұрын
Praying for ammas good health. Achanu prayasam kanunnundu. Tc her latha
@MuhammadaliK-u5p
@MuhammadaliK-u5p Ай бұрын
രണ്ട് പേരും സ്നേഹ തോടെ ജീവിക്കുന്നവരാണ്
@jyothikunhiraman6784
@jyothikunhiraman6784 Ай бұрын
അമ്മ❤️❤️❤️❤️
@MyDreamsMyHappiness
@MyDreamsMyHappiness Ай бұрын
എത്രയും പെട്ടെന്ന് തന്നെ അമ്മ സുഖമാകട്ടെ ❤️❤️
@SujathaSudha-l6o
@SujathaSudha-l6o Ай бұрын
❤❤❤ അമ്മയെ അച്ഛനെയും ഭയങ്കര ഇഷ്ടാണ്❤️❤️
@babyremesan-el3eg
@babyremesan-el3eg Ай бұрын
അമ്മ എത്രയും വേഗം സുഖം പ്രാപിക്കട്ടെ
@sajithap829
@sajithap829 Ай бұрын
അമ്മക്ക് വേഗം സുഖമാകട്ടെ
@GeethaKappanakkal
@GeethaKappanakkal Ай бұрын
അമ്മയ്ക്ക് വേഗം സുഖമാവട്ടെ. എനിക്കും ബാലൻസിൻ്റെ പ്രശ്നം ഉണ്ടായിരുന്നു. അനുഭവിച്ചവർക്കെ അതിൻ്റെ പ്രയാസം അറിയൂ
@VenugopalVenugopalvv
@VenugopalVenugopalvv Ай бұрын
Nalla marumakal❤
@deepthydavid6524
@deepthydavid6524 Ай бұрын
Ellam..sheriyaavum..maashe❤
@safiyabeegom7062
@safiyabeegom7062 Ай бұрын
അമ്മ യുടെ അസുഖം എത്ര യും വേഗം സുഖമാവട്ടെ.
@induv7382
@induv7382 Ай бұрын
അമ്മയുടെ അസുഖം പെട്ടന്ന് കുറയട്ടെ ഞങ്ങൾ പ്രാർത്ഥിക്കാം 🌹
@vinodinitc1490
@vinodinitc1490 Ай бұрын
Amma veetilethiyallo athoru valyiya samadanam pettennu sugavatte ❤❤❤❤❤❤❤
@meenamohan4602
@meenamohan4602 Ай бұрын
അമ്മക്ക് കുറവുണ്ടോ ഞങ്ങൾ പ്രാർത്ഥിക്കാം 🙏🙏
@NishaNishahareendran
@NishaNishahareendran Ай бұрын
വേഗം മാറട്ടെ
@nimmisuresh8141
@nimmisuresh8141 Ай бұрын
പാവം അമ്മ. വേഗം സുഖമാവട്ടെ അമ്മയ്ക്ക് 🙏🥰
@sheebavasu3046
@sheebavasu3046 Ай бұрын
Ammakke sugavatte latha amma, achen nallapole nokku! A mole visesham ellam edanom ketto pavom achen
@BinduK-i3r
@BinduK-i3r Ай бұрын
അമ്മക്ക് വേഗം സുഖം ആകട്ടെ
@BindhuPrahladan
@BindhuPrahladan Ай бұрын
Vegamsukhavum ketto amme vishamikkanda❤❤❤❤❤❤❤❤
@m.remagopalakrishnan6200
@m.remagopalakrishnan6200 Ай бұрын
Amma vegam sugavatte
@jayanair2153
@jayanair2153 Ай бұрын
Chachiku vegam sugamavatte pavam amma sushikanam nigalute atuthu ante appan undu
@bindhubindhu803
@bindhubindhu803 Ай бұрын
അമ്മയ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്നു🙏🙏🙏
@yesodamurukan9873
@yesodamurukan9873 Ай бұрын
🥰🥰
@ponnammap771
@ponnammap771 Ай бұрын
അമ്മക്ക് വേഗം sukhomakatte
@jameelav2446
@jameelav2446 Ай бұрын
നല്ല മരുമഖൾഅമമനനേയുംഅചനേയുംനലവണംനെകണ്ണംനലകുടുബം
@HemaLatha-bx6hn
@HemaLatha-bx6hn Ай бұрын
Amme vegam sukhamavum too❤❤❤
@soumyaanil5238
@soumyaanil5238 Ай бұрын
അമ്മയുടെ അസുഖം മാറട്ടെ❤
@Maninadam1946
@Maninadam1946 Ай бұрын
Amme vegam bedavum to prarthikkam 🙏🏻❤️
@radhaa4134
@radhaa4134 Ай бұрын
നിങ്ങളെ കാണാത്തതു കൊണ്ട് നമ്പർ തപ്പിയെടുത്തു വിളിക്കാൻ വിചാരിച്ചിരിക്കുകയായിരുന്നു. അമ്മക്ക് സുഖമാണ് എന്നറിഞ്ഞതിൽ സന്തോഷം. ഓട്സ് കൊടുത്താൽ മതി. അമ്മ സൗകര്യം പോലെ കിടക്കട്ടെ ലതേ. എന്റെ അമ്മയും വീണ് പോയതാണ്. എല്ല് പൊട്ടി. അമ്മക്ക് ചെരിഞ്ഞു കിട ക്കാനായിരുന്നു ഇഷ്ടം പക്ഷെ ഡോക്ടർ പറഞ്ഞത് നേരെ കിടക്കണം എന്ന്. അതുകൊണ്ട് നമ്മൾ ചെരിഞ്ഞു കിടക്കാൻ സമ്മതിച്ചില്ല. അപ്പോൾ പിന്നെ അമ്മ കിടക്കാൻ മടിച്ചു. ഇരുന്നു തന്നെ പക്ഷെ....... അതാണ് ഞാൻ പറയുന്നത് അമ്മയുടെ ഇഷ്ടം പോലെ കിടക്കട്ടെ. അച്ഛന്റെ ജാനകി എത്രയും പെട്ടെന്ന് ഉഷാറാവട്ടെ 🙏🙏
@sarithaksaritha7355
@sarithaksaritha7355 Ай бұрын
AmmA❤️♥️🙏
@remanarayanan9394
@remanarayanan9394 Ай бұрын
വേഗം സുഖവട്ടെ
@binubindumon
@binubindumon Ай бұрын
പാവം അമ്മ വേഗം സുഖം ആവട്ടെ അച്ഛന് സങ്കടം ആയിരിക്കും അല്ലെ പാവം ☹️
@shaijinam8328
@shaijinam8328 Ай бұрын
ഇതിലെന്താണ് നെഗറ്റീവ് പറയാൻ കഷ്ടം . ഞാൻ നോക്കിയിരിക്കുകയായിരുന്നു വീഡിയോ . പാവം അമ്മ വേഗം മാറും വിഷമിക്കാതെ ലതേ .... നാരായണേട്ടാ.❤
@Sindhu-hc6cl
@Sindhu-hc6cl Ай бұрын
അച്ഛനെ കാണുമ്പോൾ ഞാൻ കരഞ്ഞു. സങ്കടപ്പെട്ട മുഖം 😢
@shaliajith6423
@shaliajith6423 Ай бұрын
Njanum ❤
@ushaKumari-ll6se
@ushaKumari-ll6se Ай бұрын
Amma ethrayum vegam sukhamavattea❤❤
@sindhu6985
@sindhu6985 Ай бұрын
വേഗംതന്നെ സുഖമാവട്ടെ 🙏🏻🙏🏻🙏🏻
@joymadavana879
@joymadavana879 Ай бұрын
@rethic2574
@rethic2574 Ай бұрын
Vegam സുഖമാവട്ടെ പ്രാർത്ഥിക്കുന്നുണ്ട് 🙏🏻
@BinduR-d1n
@BinduR-d1n Ай бұрын
പാവം അച്ഛൻ, അമ്മ ക്ക് വേഗം സുഖം ആവട്ടെ
@Sindhu-hc6cl
@Sindhu-hc6cl Ай бұрын
അമ്മേ ഹായ് ❤
@GeethaGeetha-wl3xc
@GeethaGeetha-wl3xc Ай бұрын
Aru.enthuparajalum.unninum.marupadikudukanda.ethupole.amayum.achanum.ullavarparayula
@SmithaMohanan-g1q
@SmithaMohanan-g1q Ай бұрын
Vega asukam kuravakette.❤
@user-gf6to8iu9v
@user-gf6to8iu9v Ай бұрын
അമ്മെക് വേഗം സുഖം അവടേ എൻ പ്രാർത്ഥിക്കയുന്നു
@JoyisKR-iv5xh
@JoyisKR-iv5xh Ай бұрын
അമ്മേ ഹായ്
@ginubannerji1131
@ginubannerji1131 Ай бұрын
Amme vegam sugamavan prarthekkunnudu ketto
@MuhammadaliK-u5p
@MuhammadaliK-u5p Ай бұрын
അമ്മ യുടെ അസുഗം മാറട്ടെ
@santhabhargavi6209
@santhabhargavi6209 Ай бұрын
തല അങ്ങോട്ട് തിരിക്കുക നേരെ നോക്കുക പിന്നെ ഇങ്ങോട്ട് തിരിക്കുക നേരെ നോക്കുക അങ്ങനെ 5 പ്രാവിശ്യം ചെയുക അങ്ങനെ 2,3 പ്രാവിശ്യം ദിവസവും ചെയ്യുക. തല തിരിച്ചാൽ മാറും. എന്റെ അനുഭവം പറഞ്ഞു തെറ്റ് ആണെങ്കിൽ ഷെമിക്കുക. ബ്ലഡ്‌ കുറവിന്റെ കാരണവും ആവാം.
@UshaKeloth
@UshaKeloth Ай бұрын
Acha ,amma❤❤❤❤
@mariyammajoseph3332
@mariyammajoseph3332 Ай бұрын
Praying for Amma,s good health. Latha and Narayanan chettan doing good job.Take care of Achen also.Happy family ❤
@bindhus8428
@bindhus8428 Ай бұрын
അമ്മ❤️ അച്ഛൻ❤️❤️❤️🌹
@sugunankarumathil
@sugunankarumathil Ай бұрын
❤️❤️❤️❤️💞
@PremaSivan-r2t
@PremaSivan-r2t Ай бұрын
Negative mind cheyaruthe
@jayantinambiar8801
@jayantinambiar8801 Ай бұрын
Achan Amma pavam ❤❤
@MuhammadaliK-u5p
@MuhammadaliK-u5p Ай бұрын
അച്ഛൻ പാവം പേടിച്ചു അമ്മക് അസുഗം കാരണം
@minis416
@minis416 Ай бұрын
Latha parayunnathu onnum manassilakarilla njan Tvm anu video ennum kanum ❤
@SandhyaRajesh-y1v
@SandhyaRajesh-y1v Ай бұрын
❤❤❤
@kamalakshikk6484
@kamalakshikk6484 Ай бұрын
❤❤❤❤❤❤❤❤❤
@mycrafts8139
@mycrafts8139 Ай бұрын
Ammakku Purna aarogiyam kittuvan eeswaranodu prarthikkunnu.Oomsai🙏
@preethavayalapra2565
@preethavayalapra2565 Ай бұрын
Amma ok ayo achan ethunde sugam ano
@anithakr5906
@anithakr5906 Ай бұрын
Ente ammayum ithupole belt ketti 3 months kidannu ippo nadakkum
@Sathyavathi-eb1zq
@Sathyavathi-eb1zq Ай бұрын
അമ്മ 🙏🏼
@SheenaKj-o5e
@SheenaKj-o5e Ай бұрын
Ammayude. Asugam. Kurayan prarthikam
@chandraKumari-km8iy
@chandraKumari-km8iy Ай бұрын
ഈ ഫാമിലി എനിക്ക് വലിയ ഇഷ്ടമാണ്
@Laly-rj5qd
@Laly-rj5qd Ай бұрын
അമ്മയെ നല്ലതുപോലെ നോക്കുന്ന മരുമകൾ. അച്ഛൻ പാവം. ദൈവം അനുഗ്രഹിക്കട്ടെ 🙏
@ambikakumari8117
@ambikakumari8117 Ай бұрын
വെജിറ്റബിൾ സ് കൂടിയുള്ള ഭക്ഷണം കഴിക്കാൻ പറയണം. വേഗം സുഖ മാകട്ടെ എന്ന് പ്രാർത്ഥന.
@sherryjohn8072
@sherryjohn8072 Ай бұрын
Prayers 🙏🙏🙏
@jayajose7323
@jayajose7323 Ай бұрын
Naranettanu kuravundo
@selinvarghesemathew8561
@selinvarghesemathew8561 Ай бұрын
Get well soon
@SleebyReji
@SleebyReji Ай бұрын
Amme ❤❤
@ashokanpnr9583
@ashokanpnr9583 Ай бұрын
Acha. amma❤❤❤❤
@KarthikKarthik.A.V
@KarthikKarthik.A.V Ай бұрын
അമ്മ അച്ഛൻ ❤❤❤
@Sajja-q2p
@Sajja-q2p Ай бұрын
അമ്മക്ക് വേഗം സുഖം ആകും Parthanamol അച്ഛൻ pavamtenshan വേഗം
@Bindhu-t8s
@Bindhu-t8s Ай бұрын
Amma❤
@HemaLatha-bx6hn
@HemaLatha-bx6hn Ай бұрын
Naranetta latha vishamikkanda.Achanu prasnamonnumillallo
@sreejasureshan2798
@sreejasureshan2798 Ай бұрын
ബാലൻസ് പ്രശ്നം വന്നാലേ അറിയൂ അതിൻ്റെ വിഷമം എനിക്കും ഉണ്ട്
@JayaPrabha-d4k
@JayaPrabha-d4k Ай бұрын
Amma.pavam.vegham.sukhamavetta
@SabuOs-i2e
@SabuOs-i2e Ай бұрын
ചേട്ടനും ചേട്ടത്തിയും എവിടെ ആണ് അവരും കൂടി നോക്കുകയില്ലേ
@manunair4116
@manunair4116 Ай бұрын
.
@souminisoumini5013
@souminisoumini5013 Ай бұрын
ബാലൻസ് എല്ലാവർക്കും ഉണ്ട്
@Basith-m3k
@Basith-m3k Ай бұрын
RAZ
@Biju-u7v
@Biju-u7v Ай бұрын
😢
@sobharose9866
@sobharose9866 Ай бұрын
ചേട്ടനും ചേട്ടത്തിക്കും ജോലി ഉണ്ടോ
When u fight over the armrest
00:41
Adam W
Рет қаралды 23 МЛН
Family Love #funny #sigma
00:16
CRAZY GREAPA
Рет қаралды 43 МЛН
Random Emoji Beatbox Challenge #beatbox #tiktok
00:47
BeatboxJCOP
Рет қаралды 60 МЛН
I tricked MrBeast into giving me his channel
00:58
Jesser
Рет қаралды 29 МЛН
When u fight over the armrest
00:41
Adam W
Рет қаралды 23 МЛН