ഈ അമ്മയുടെ കണ്ണീരിൽ ഒരുപാട് ഗുണപാഠങ്ങളുണ്ട് സുനീർ കാണിക്കുന്നത് ഒരുപാടു മക്കൾക്ക് പാഠമാണ്.

  Рет қаралды 115,408

Junctionhack

Junctionhack

Күн бұрын

Пікірлер: 188
@ravindrana176
@ravindrana176 2 жыл бұрын
നന്മ നിറഞ്ഞ മനുഷ്യർ ..... ഇത്തരം പരിചയപ്പെടുത്തലുകൾ നമ്മുടെ സമൂഹത്തിലും നന്മ നിറയ്ക്കട്ടെ! നന്ദി അനിൽ സാർ, സുനീർ....
@sambhavivk4156
@sambhavivk4156 2 жыл бұрын
Ni
@sumav3322
@sumav3322 2 жыл бұрын
@@sambhavivk4156 .
@fashionworddubai5148
@fashionworddubai5148 2 жыл бұрын
Brother suneer നിങ്ങളുടെ ഉദ്ദേശം നല്ലതായിരുന്നു അല്ലാഹു നിങ്ങൾക്കും കുടുംബത്തിനും നമ്മുടെ അമ്മയുടെ ആ സ്ഥാനത്തുള്ള അമ്മക്കും ആയുസും ആരോഗ്യവും നൽകട്ടെ ആമീൻ ആമീൻ ya റബ്ബൽ ആലമീൻ
@rasheedkp05
@rasheedkp05 2 жыл бұрын
ആമീൻ ആമീൻ യാ റബൽ ആലമീൻ
@nasirmumbai9118
@nasirmumbai9118 2 жыл бұрын
ആമീൻ യാറബ്ബൽ ആലമീൻ
@mymoonathyousaf5698
@mymoonathyousaf5698 2 жыл бұрын
ആമീൻ 🤲🤲🙏
@kasimpacheeri541
@kasimpacheeri541 2 жыл бұрын
സാറെ,ഹൃദയം തൊണ്ടക്കുഴിയിൽ എത്തി.😢😢😭 നിങ്ങൾക്ക് മൂന്നു പേർക്കും നല്ല ആരോഗ്യമുള്ള ദീര്ഗായുസ്സ് നൽകാൻ റബ്ബിനോട് ഞാനും പറയാം 🤲🤲🤲
@hamedyousaf2516
@hamedyousaf2516 2 жыл бұрын
ജാതി മതം. വർണം. വർഗം. നോക്കാതെ ചേർത്തുപിടിക്കുന്നവരുടെ കൂടെ ഞങ്ങൾ ഉണ്ട് അതാണ്‌ ഇസ്ലാം . 🙏 🙏 😭 😭 🤲 🤲
@bikerider8387
@bikerider8387 2 жыл бұрын
അത് തന്നെയാണ് ക്രിസ്ത്യൻ നും
@nrpv
@nrpv 2 жыл бұрын
ശിഷ്ടകാലം അമ്മ സന്തോഷത്തോടു കൂടിയിരിക്കാൻ പ്രാർത്ഥിക്കുന്നു...സുനീർ ഇക്കയേയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ... 🙏🙏🙏
@malinikr5915
@malinikr5915 2 жыл бұрын
🙏🙏നമച്ചു സുനീർ സാർ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ് എന്റ വക 💯മൾക്ക്
@sreelekhas7166
@sreelekhas7166 2 жыл бұрын
സമൂഹത്തിന് കൊടുക്കാവുന്നതിൽ വച്ച് ഏറ്റവും നല്ല ഉപദേശം നൽകിയ അനിൽ സാറിനേയും .. സുനീർക്കയെ പോലെ നന്മയുള്ള മനസിന്റെ ഉടമയേയും ഈ കാലഘട്ടത്തിൽ കാണുക എന്നത് അസാധ്യമാണ്.🙏🙏🙏
@azeezsulaiman5366
@azeezsulaiman5366 2 жыл бұрын
എന്തിനും ഏതിനും വർഗീയത മാത്രം കാണുന്നവൾ കൺ നിറയെ കാണട്ടെ
@sajidasalim8729
@sajidasalim8729 2 жыл бұрын
സുനീറിനെ, അവൻ്റെ ഉമ്മയെ എനിക്കും പരിചയമുണ്ട്.നിൻ്റെ നന്മയുള്ള മനസ്സും പ്രവൃത്തിയും നിങ്ങൾക്ക് നല്ലത് മാത്രം വരുത്തട്ടെ..❣️
@basheeralan2680
@basheeralan2680 2 жыл бұрын
ദൈവം ആ അമ്മ, സുനീർക്ക, സാർ, എല്ലാവരേയും അനുഗ്രഹിക്കട്ടെ .....
@zeenathhaneefa7631
@zeenathhaneefa7631 2 жыл бұрын
ആമീൻ
@indiramg1832
@indiramg1832 2 жыл бұрын
@@zeenathhaneefa7631 w@
@nirmalanirmalakumari1916
@nirmalanirmalakumari1916 2 жыл бұрын
M
@aboobackermuhammedali7448
@aboobackermuhammedali7448 2 жыл бұрын
പാവം അമ്മ 😢 ,സുനീർക്കക്കും കുടുംമ്പത്തിനും അമ്മക്കും അനിൽ സാഹിബിനും എല്ലാവർക്കും നല്ലതുമാത്രം വരുത്തണെയെന്ന് പ്രാർത്ഥിക്കുന്നു,,,
@sameehamvsemi6574
@sameehamvsemi6574 2 жыл бұрын
അള്ളാഹു എല്ലാവിധ അനുഗ്രഹങ്ങളും സുനീർക്കക്കും സാറിനും അമ്മയ്ക്കും നൽകട്ടെ 🤲🤲🤲🌹🌹🌹
@panyalmeer5047
@panyalmeer5047 2 жыл бұрын
ഒന്നും ചെയ്യാൻ കഴിയാത്ത വര്‍ക്ക് പറയാൻ പറ്റിയ നാറിയ വാക്ക് 👈🤒😜🤣🙈🙉
@ramlatc6416
@ramlatc6416 2 жыл бұрын
@@panyalmeer5047 b
@saleemahamsa8601
@saleemahamsa8601 2 жыл бұрын
സുനീറേ . നീ തന്നെ അല്ലേ പ3ള്ളിമാൻ ജംഗ്ഷനിൽ ആട്ടോ ഓടിയിരുന്നത് അതീന് പടിഞ്ഞാറ് ആയിരുന്നില്ലേ വ നീനക്കും കുടുംബത്തീരും അനിൽ സാറിനും റബ്ബിൻ്റെ കാവൽ ഉണ്ടാകട്ടെ
@saleemahamsa8601
@saleemahamsa8601 2 жыл бұрын
ഞാൻ സൗദാ ബീവി സാറിൻ്റെ മകളാണ്
@aikikkaklusman4870
@aikikkaklusman4870 2 жыл бұрын
നന്മകൾ ചെയ്യുന്നവരെ ദൈവം തമ്പുരാൻ അനുഗ്രഹിക്കട്ടെ പ്രാർത്ഥന 🤲❤🌹
@sivanirmalyam1054
@sivanirmalyam1054 2 жыл бұрын
ആറു മക്കളുണ്ടായിട്ടും ഒറ്റപ്പെടലിന്റെ വേദനയിൽ വൃദ്ധ ദമ്പതികൾ ആത്മഹത്യ ചെയ്ത വാർത്ത കണ്ടു. അതുപോലെഉള്ള മക്കളൊക്കെ ഈ സുനീർ എന്ന നല്ല ഹൃദയത്തെ കണ്ടു പഠിക്കട്ടെ. എല്ലാ നന്മകളും നേരുന്നു 🙏🙏
@mohammedali-hx9nv
@mohammedali-hx9nv 2 жыл бұрын
ഈ നന്മനിറഞ്ഞ മനസ്സ് എന്നെന്നും നില നിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🤲
@nasirmumbai9118
@nasirmumbai9118 2 жыл бұрын
എന്ത് കമെന്റ് ഇടണം എന്ന് ഒരുപാട് ചിന്തിച്ചു മനസ്സിൽ നന്മ വറ്റാത്ത നിങ്ങളെ സൃഷ്ട്ടാവ് അനുഗ്രഹിക്കട്ടെ
@muhammedmusthafa697
@muhammedmusthafa697 2 жыл бұрын
🙏 ദെയ്‌വം ആരെയും ഒറ്റ പെടുത്താതെയിരിക്കട്ടെ 🧡🤍💚
@hashisworld1642
@hashisworld1642 2 жыл бұрын
ആമീൻ
@nafiriyas6002
@nafiriyas6002 2 жыл бұрын
ആമീൻ
@jasminnazeer1033
@jasminnazeer1033 2 жыл бұрын
ആമീൻ
@MuhammedAli-de4rv
@MuhammedAli-de4rv 2 жыл бұрын
ഇതുപോലെ ചേർത്ത് പിടിക്കുന്ന സ്നേഹം നിറഞ്ഞ മനുഷ്യർ എവിടെയുണ്ട് ജാതിയും മതവും നോക്കാതെ ചേർത്ത് പിടിക്കുന്ന സ്നേഹം
@ammuthrikkakara2824
@ammuthrikkakara2824 2 жыл бұрын
എന്തായാലും ഞാൻ ഈ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്തു കൊടുക്കും അങ്ങനെയെങ്കിലും അമ്മയുടെ സന്തോഷം കൂടും എങ്കിൽ അതൊരു നല്ല കാര്യമല്ലേ
@ashrafka3255
@ashrafka3255 2 жыл бұрын
അനിൽ സാർ.., സമൂഹത്തിന്റെ അടിത്തട്ടിലേക് ഇറങ്ങി പ്രവർത്തിക്കുന്നതിന് ആയിരം സ്തുതി......
@nizchathiyara
@nizchathiyara 2 жыл бұрын
സർ താങ്കളുടെ ഈ ഇടപെടൽ സമൂഹത്തിന് നൽകുന്ന ഏറ്റവും വലിയ സന്ദേശമാണ്. അങ്ങനെ തന്നെയാവട്ടെ!
@hamidpalath
@hamidpalath 2 жыл бұрын
You're doing great ..man.. we respect you a lot big salute
@mujeebsha9148
@mujeebsha9148 2 жыл бұрын
വർഗീയ വിഷം ചിറ്റു ന്നവർ കണ്ട് പഠിക്കു ........ 🥰🥰🤲🏻👍🏽
@fathimamajeed2140
@fathimamajeed2140 2 жыл бұрын
തീർച്ചയായും സ്വന്തക്കാർ വരും സുനീറിനെ പടച്ചവൻ ദീർഘായുസ് നൽകട്ടെ.. ആമീൻ.
@noushadmanathanath971
@noushadmanathanath971 2 жыл бұрын
അമ്മയെ സുനീർ നോക്കുന്ന പോലെ നക്കുകയാണെങ്കിൽ മാത്രം വന്നാൽ മതി ബന്ധുക്കൾ അവർക്ക് ഇനി സ്നേഹം മാത്രം മതി സുനീർ നിങ്ങൾ വലിയവനാണ് പടച്ചവൻ നിങ്ങളെ കാത്തു രക്ഷിക്കട്ടെ
@sujaraju8993
@sujaraju8993 2 жыл бұрын
സർ, ദൈവത്തിന്റെ ആലയം നാമാണ്. നമ്മിൽ നന്മയുണ്ടെങ്കിൽ നമ്മിൽ ദൈവം വസിക്കുന്നു.
@moona5772
@moona5772 2 жыл бұрын
ഒന്നും പറയാനില്ല.. കരഞ്ഞുപോയി.. ഞാൻ.
@jaksathan215
@jaksathan215 2 жыл бұрын
Pp
@akbarakbar2478
@akbarakbar2478 2 жыл бұрын
വളരെ വളരെ സന്തോഷം 🙏🙏🙏
@koyamoideen1194
@koyamoideen1194 2 жыл бұрын
ഇത്പോലേയുള്ളസൽകർമ്മികൾവർദധിച്ചിരിക്കട്ടേ.. ആമീൻ🙏😂😂😀🎉🎉 അനിൽസാറിന്അഭിനൻദനം
@latheefpurathoottayil7778
@latheefpurathoottayil7778 2 жыл бұрын
സുനിൽ അമ്മയോട് കാണിക്കുന്ന ആ സ്നേഹം മനുഷ്വത്വം താങ്കളുടെ ഉമ്മയോട് ചെയ്യുന്ന നന്മകൾ തന്നെ അല്ലാഹു താങ്കൾക്കും കുടുംബത്തിനും അനുഗ്രഹങ്ങൾ ഉണ്ടാവട്ടെ എന്ന് പ്രതിക്കുന്നു 🇮🇳🇮🇳🇮🇳🇮🇳🥑💯☑️
@jameelaabbas5290
@jameelaabbas5290 2 жыл бұрын
അൽഹംദുലില്ലാഹ് ..! സാറിനെ അല്ലാഹു അനുഗ്രഹിക്കട്ടെ..!ആമീൻ ..! നന്മകൾ ചെയ്യുന്നവരുടെ കൂടെ പടച്ചതമ്പുരാൻ എപ്പോഴും കാവലുണ്ടാകും...! നന്മകൾ നേരുന്നു..!
@thilakammaparvathy9997
@thilakammaparvathy9997 2 жыл бұрын
Dr Anil ethu karya avatharippichalum Kelkunnavar marupadi parayanavathe adhikaneram irunnupokum . Athrayku mikavuttathanu addehathinte avatharana saili. Ee nanmayku srvasakthan angayodoppam ellayippozhu undayirikkatte
@shahidmubarack7133
@shahidmubarack7133 2 жыл бұрын
Thanks for sunirkaaa And mr dr anil
@nafiriyas6002
@nafiriyas6002 2 жыл бұрын
നന്ദി അനിൽ sir, സുനീർ sir 🤲🤲
@salimsreyas8751
@salimsreyas8751 2 жыл бұрын
കുറിക്കാൻ വാക്കുകൾ കിട്ടുന്നില്ല സർ അങ്ങേക്കും സുനീരിനും മുന്നിൽ നമിക്കൂന്നൂ.🙏🙏🙏🌹🌹🌹
@neelakhandanbhagavathiamma6058
@neelakhandanbhagavathiamma6058 2 жыл бұрын
Nishpaksham Sir, Mr. Suneer brother, I am really proud of you. God bless you always. And
@മഹാത്മാ-സ7ട
@മഹാത്മാ-സ7ട 2 жыл бұрын
അമ്മയുടെ ഭർത്താവ് ഉപദ്രവിച്ചി ട്ടില്ല. വഴക്കു പറഞ്ഞിട്ടില്ല . ഭർത്താവിനെ ഓർത്ത് ഇന്നും കണ്ണുനീർ വാർക്കുന്ന . ഈ അമ്മയെ പ്രേക്ഷകരുടെ മുൻപിൽ പരിചയപ്പെടുത്തിയ. സുനീർനെയും അവതാരകനെയും. നമ്മൾ ആരും അറിയാതെ പോകരുത് . അമ്മയുടെ സംരക്ഷണ ചുമതല ഏറ്റെടുത്ത അ ഭവനത്തിലെ നല്ലവരായ. സഹോദരങ്ങൾക്കും കുടുംബങ്ങൾക്കും നല്ലത് വരട്ടെ.
@radhasurendran3282
@radhasurendran3282 2 жыл бұрын
🙏🙏🙏
@zeenathiqbal6283
@zeenathiqbal6283 2 жыл бұрын
Anil sir angekk oru big salute
@zainulabdeenkuttyppalli5606
@zainulabdeenkuttyppalli5606 2 жыл бұрын
Sir ithu vishakalaye polulla visha sarpangalku samarpikkam.
@ajeenaameer7155
@ajeenaameer7155 2 жыл бұрын
Allahu ayus kuuti nalkatta iniyum ingana nalla karyangal chayyan
@pkunhuvengara9096
@pkunhuvengara9096 2 жыл бұрын
ഇ ത് നന്നായി ട്ടുണ്ട്. കണ്ട തിൽ വെ ച്ചു സ ന്തോ സ മുള്ള കാ യ് ച്ച.
@nirmalapm8933
@nirmalapm8933 2 жыл бұрын
Ani ya, suneere ninne dhyvam anugrahikkatte
@MayaDevi-xp2tg
@MayaDevi-xp2tg 2 жыл бұрын
അനിൽ സാർ കൂടുതൽ പ റയല്ലേ , എനിക്കു സഹിക്കാൻ വയ്യ.എൻറേ മോൻ ഉണ്ടായിരുന്നേങ്കിൽ മറ്റൊരു സുനീറായിരുന്നേനേ . ഞാനും ചോറ്റാനിക്കരകരിയാണ്.
@jessypaul9192
@jessypaul9192 2 жыл бұрын
Suneer dhivam ningale anugrahikatte
@ske593
@ske593 2 жыл бұрын
Very good God bless u sir
@ahammadulkabeer7677
@ahammadulkabeer7677 2 жыл бұрын
God bless your's.........
@mohammedanwar8299
@mohammedanwar8299 2 жыл бұрын
Allaahu ellaare thottum kaathu rashikkette Aameen 🙏🙏🙏
@shailanasar3824
@shailanasar3824 2 жыл бұрын
Aameen🤲
@suneerbabu07
@suneerbabu07 2 жыл бұрын
സുനീർ ❤️❤️❤️❤️❤️
@shinythomas0508
@shinythomas0508 2 жыл бұрын
Really heart touching 🙏🙏🙏🙏
@gracykaramana1598
@gracykaramana1598 2 жыл бұрын
God bless you Suneer...🙏🙏🙏🙏💐💐💐
@anainaazeez5155
@anainaazeez5155 2 жыл бұрын
Ellarkum nallathu varatte
@kulathumkalmolly9414
@kulathumkalmolly9414 2 жыл бұрын
You are great brothers. Thanks to god. God bless u.
@haruncherala
@haruncherala 2 жыл бұрын
ബിഗ് സല്യൂട്ട് അനിൽ sir
@shaharbanupottayil6455
@shaharbanupottayil6455 2 жыл бұрын
അള്ളാഹു അനുഗ്രഹിക്കട്ടെ
@sathikochukuttan2313
@sathikochukuttan2313 2 жыл бұрын
ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏
@akkeeakkee6606
@akkeeakkee6606 2 жыл бұрын
Suneerkaaa allhu ningale koode und
@gracykaramana1598
@gracykaramana1598 2 жыл бұрын
Great sir...👏👏👏👏🙋🙋🙋🙏🙏🙏🙏💐💐💐
@krishnapillai1324
@krishnapillai1324 2 жыл бұрын
അനിൽ സർ, കുറെ നാളായി താങ്കളെ കാണുന്നില്ലായിരുന്നു?
@tessykurian9657
@tessykurian9657 2 жыл бұрын
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@zaibuummer9038
@zaibuummer9038 2 жыл бұрын
Allaurandepeerekumaroghavuayusum nalkatta ameenyarabulalameen
@myvideoschanel1946
@myvideoschanel1946 2 жыл бұрын
മൂന്നു പേർക്കും പടച്ചവൻ deergayuss
@faisalkm2115
@faisalkm2115 2 жыл бұрын
Alhamdulillah
@manithari4192
@manithari4192 2 жыл бұрын
God bless you suneer
@jessybunty3590
@jessybunty3590 2 жыл бұрын
Daivam anughrahikate 2 family yeum
@umaprasad2230
@umaprasad2230 2 жыл бұрын
🙏ദൈവം അനുഗ്രഹിക്കട്ടെ 🌹❤🙏
@malinikr5915
@malinikr5915 2 жыл бұрын
കരഞ്ഞു പോയി🙏🙏😭😭
@shajlazaid3917
@shajlazaid3917 2 жыл бұрын
Kapada matha viswasikalkku mathrame vargeeya vaathikal aavan kazhiyoo
@latheefpurayil51
@latheefpurayil51 2 жыл бұрын
Sir u good man
@ayshababu4500
@ayshababu4500 2 жыл бұрын
Santhosham.daivam anugrahikkatte allavareyum
@sherlythomas6424
@sherlythomas6424 2 жыл бұрын
God bless each one of you
@sandeeppallikkal1460
@sandeeppallikkal1460 2 жыл бұрын
Yeshu karthavu ningalk daiva rajyam nalkate ennu prarthikunnu
@krishnapillai1324
@krishnapillai1324 2 жыл бұрын
മൂന്നുപേരെയും ദൈവം അനുഗ്രഹിക്കട്ടെ!!
@maadhux
@maadhux 2 жыл бұрын
Daivam Anugrahikkatye mone
@sheenak-zo3xz
@sheenak-zo3xz 2 жыл бұрын
Anil Sarine polulla allukal anu Eesamoohathil Vedath .pinne Suneerettane polullavarum.
@zaibuummer9038
@zaibuummer9038 2 жыл бұрын
Sooper anil muhamade
@romythomas7621
@romythomas7621 2 жыл бұрын
സത്യത്തിൽ കരയാതെ ഇരിയ്ക്കാൻ കഴിഞ്ഞില്ല....
@syamalarsyama7481
@syamalarsyama7481 2 жыл бұрын
Nerathe kandillallo Aammaye ente veettil kondu nirthan vendi chodhikkamayirunnu
@lameeshaanees7620
@lameeshaanees7620 2 жыл бұрын
Maa,,, God bless you're
@akkeeakkee6606
@akkeeakkee6606 2 жыл бұрын
Njaanum karenju
@komalampa8618
@komalampa8618 2 жыл бұрын
Suneer big salute
@sujasara6900
@sujasara6900 2 жыл бұрын
God bless
@kareemji2315
@kareemji2315 2 жыл бұрын
നിങ്ങളെ അഭിനന്ദിക്കുന്നു.
@SURESHBabu-je4ht
@SURESHBabu-je4ht 2 жыл бұрын
Congratulations
@naseeramanayil2891
@naseeramanayil2891 2 жыл бұрын
Ameen.
@aboobackerpk2710
@aboobackerpk2710 2 жыл бұрын
Anilinum-kabirinum.a.ammakum Nallad. Varuteanea.parumakarunnyan.anughrhiktta
@jasminhamza5700
@jasminhamza5700 2 жыл бұрын
🤲
@lifestyle8353
@lifestyle8353 2 жыл бұрын
Very good sir
@AnimeFan1OfAllTime
@AnimeFan1OfAllTime 2 жыл бұрын
വേറൊരു സ്നേഹത്തിന്ടേ ജീവിതപാഠം 😔
@ammuthrikkakara2824
@ammuthrikkakara2824 2 жыл бұрын
എൻറെ അച്ഛനും അമ്മയും വ്യത്യസ്ത ജാതിക്കാരാണ് അമ്മ ക്രിസ്ത്യാനിയും അച്ഛൻ ഹിന്ദുവാണ് ചെറുപ്പം മുതലേ എൻറെ ബന്ധുക്കൾ ഇതും പറഞ്ഞു എന്നെ കളിയാക്കുന്നു അവരുടെ കാലം കഴിഞ്ഞാൽ എൻറെ കാര്യം പോയി അതായത് അച്ഛനും അമ്മക്ക് എന്തെങ്കിലും സംഭവിച്ചാൽ എൻറെ കാര്യം പോയി എന്നാണ് ഞാൻ ഉദ്ദേശിച്ചത്
@muneermuni7631
@muneermuni7631 2 жыл бұрын
അമ്മു ധൈര്യമായിരിക്കൂ. ദൈവം കൂടെയുണ്ട്
@nizartachayilnizartachayil1669
@nizartachayilnizartachayil1669 2 жыл бұрын
നന്മ വിജയം ഉറപ്പ്
@kavithaprasad3849
@kavithaprasad3849 2 жыл бұрын
Superb bro
@ashrafkooli5652
@ashrafkooli5652 2 жыл бұрын
Grand sir ☺️
@sajiludayakumar888
@sajiludayakumar888 2 жыл бұрын
👍🙏🙏😭❤
@sonabuty5872
@sonabuty5872 2 жыл бұрын
ജാതി മതം ഒന്നും അല്ല ഇവിടെ മനുഷ്യത്ത മാണ് വേണ്ടത് 🙏🏻
@najeemamubarak6059
@najeemamubarak6059 2 жыл бұрын
അമ്മ...നിങ്ങൾ bhaghyavathi ആണ്‌.
@safuranishad1682
@safuranishad1682 2 жыл бұрын
Allahusuneerkkakkumkudumbathinumbarkkaththsratte
@muhamedrifath6964
@muhamedrifath6964 2 жыл бұрын
Very sad news 😢😢
@sindhuprasad8752
@sindhuprasad8752 2 жыл бұрын
🙏🙏🙏
@beenalathif5871
@beenalathif5871 2 жыл бұрын
💕
@safiyaibrahim2731
@safiyaibrahim2731 2 жыл бұрын
Crt
@sukumariammukutty435
@sukumariammukutty435 2 жыл бұрын
Omsanti
Cool Parenting Gadget Against Mosquitos! 🦟👶 #gen
00:21
TheSoul Music Family
Рет қаралды 32 МЛН
🕊️Valera🕊️
00:34
DO$HIK
Рет қаралды 12 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 130 МЛН
Cool Parenting Gadget Against Mosquitos! 🦟👶 #gen
00:21
TheSoul Music Family
Рет қаралды 32 МЛН