മനോഹരമായി സൂക്ഷിച്ച സൗഹൃദത്തിന് മൂല്യങ്ങൾക്കും വില കൽപ്പിക്കുന്ന എഴുത്തുo വികാരവും നീതിയോടുള്ള കടമ യു o❤❤🙏
@sudheerpmuriyil78683 ай бұрын
കാനഡയിൽ ആർഎസ്എസ് തീവ്രവധ സംഘടന അനെന്നു പ്രക്യാബിച്ചോ ?
@lifeart85093 ай бұрын
സു സു... സൂ.... സൂ... പേടിച്ച് ഒഴിച്ച് ഇരിനോ ആരിഫ് ഹുസൈൻ വരുണ്ട്...😂😂😂
@bindhujean53293 ай бұрын
Ayye a theettamo avane kanupozhe thoorivariyeriyathonum
@jasheertp37773 ай бұрын
Kunnangal aarif ussu varum engota ponde poda patti vetavaliyan rodil kurakunna chennayiye thirichu kurakunna pani suneethakk illa
@Goldendragon36683 ай бұрын
സ്വതന്ത്ര ചിന്തകരെ നേരിടാൻ വരുന്നു ഞങ്ങളുടെ ജാൻസി റാണി സുസു റാണി😂
@sebastianmidhun14683 ай бұрын
സുനിത. തുറൂം
@sudheerpmuriyil78683 ай бұрын
കാനഡയിൽ ആർഎസ്എസ് തീവ്രവധ സംഘടന അനെന്നു പ്രക്യാബിച്ചോ ?
@Raghunandhan29723 ай бұрын
സു സു 😂🤣
@Indiman13 ай бұрын
സു സു ആൻ്റി....😂😂😂
@navaneethkrish45703 ай бұрын
su su sunitha. valimikyam
@Erumely1003 ай бұрын
👌സുസു 😂
@Radha_krishnan19973 ай бұрын
Su su 😂😂😂
@DonDiiiii3 ай бұрын
ദൈവനിഷേധി ആരിഫിനെ നാട്ടുകാർ വായിലടിച്ചു കൊടുക്കുന്നത് പോരാഞ്ഞിട്ട് ദേ ഇപ്പോൾ ഒരു പെണ്ണ് അടിച്ചു ആരിഫിന്റെ അണ്ണാക്കിൽ കൊടുത്തതിന്റെ രോദനം എത്രത്തോളമുണ്ടെന്ന് ഈ കമന്റിൽ കരയുന്ന ആരിഫ് അടിമകളെ വായിച്ചാൽ മനസിലാക്കാം.. കരഞ്ഞു കരഞ്ഞു അബദ്ധമൊന്നും കാണിച്ചേക്കല്ലേ മക്കളേ..🤣
38:38 വീണുപോയ സ്ത്രീകളെ കൈപിടിക്കാൻ ഫെമിനിച്ചികൾ ഇല്ല പുരുഷനെ കുറ്റം പറയാനും അവരുടെ സ്വാതന്ത്രം എന്ന് അലമുറ ഇടാനും ആണ് ഫെമിനിസ്റ്റ് സ്ത്രീകളെ ഇത്രയും തുറന്ന് കാണിച്ച സഹോദരിക്ക് പുരുഷന്റെ ബിഗ് സല്യൂട് താങ്കൾ ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ ❤️👍🏻
@davispv50143 ай бұрын
സൗഹൃദങ്ങളുടെ സൗന്ദര്യം എത്ര ശക്തമാണെന്നു ജീവിതാനുഭവങ്ങളിലൂടെ രുചിച്ചറിഞ്ഞ് അത് പച്ചയായി പറയുന്ന ഹണിയുടെ ശൈലി സുന്ദരമാണ്... ആരും ഇഷ്ടപ്പെടുന്ന അവതരണം.... അഭിനന്ദനങ്ങൾ.
@laluRKD3 ай бұрын
സുസു 🤣🤣🤣🤣🤣🤣🤣🤣
@ABC-hq6rd3 ай бұрын
Susu Superstar SunItha ❤❤❤
@nibujoseph2963 ай бұрын
സുസു😂😂
@mishalmichu69313 ай бұрын
സുനിത... മദ്രസ്സ വിദ്യാഭ്യാസം വീഡിയോ സീരീസ് ചെയ്യൂ. ❤ ഓരോ വിഷങ്ങളും വിശദീകരിച്ചു ചെയ്യൂ... 👍👍
@shaijuchiryinkeezhu46113 ай бұрын
ഒത്തിരി ഇഷ്ട്ടം തോന്നിയ അഭിമുഖം.. സിനിമ പോലെ.. അഭിനന്ദനങ്ങൾ ❤
@rajendrancg94183 ай бұрын
ഹണി ! എന്ന എഴുത്തുകാരി അങ്ങ് എവിടെയായിരുന്നു. എത്ര മനോഹരമായ ചിന്തയും സംസാരവുമാണ് മാഡത്തിൻ്റെ ത്. എഴുതി..... എഴുതി..... തെറ്റാതെ..... വീണ്ടും ..... വിണ്ടും എഴുതുക !
@Aliyar-u5o2 ай бұрын
ഇവരുടെ വാക്കുകൾക്ക് നല്ല മൂർച്ചയാണ് സുനിതാ മേടം❤️🌹❤️
@AbdulRehman-x8b9z3 ай бұрын
ലോകത്ത് ഒരു പുരുഷൻ എത്രമാത്രം മാന്യനാണ് എന്നത് ഒരു സ്ത്രീക്ക് മാത്രമേ മനസ്സിലാവുകയുള്ളൂ വളരെ കറക്റ്റ് ആണ്💯👌👍
@drjosythomas13113 ай бұрын
'എത്ര മാത്രം മാന്യനാണ്' എന്ന് ഹണി പറഞ്ഞില്ല..
@sumayyasulaiman15633 ай бұрын
സത്യം 👍
@nikkyn4503 ай бұрын
സു സു ന് സപ്പോർട്ടുമായി ദേ അടുത്ത മമ്മദോളി
@Junaidiqbal232-q8v3 ай бұрын
സു su
@manikandanKannan-hu8jl3 ай бұрын
കിടുക്കൻ അഭിമുഖം, അഭിനന്ദനങ്ങൾ സുനിതാസിസ്റ്റർ
@SM-hj7hr3 ай бұрын
സുസു മാറ്റി നിങ്ങൾ ഇവളെ സുസി ആക്കിയോ 😂😂😂
@shibingeorge42973 ай бұрын
@@SM-hj7hr😂😂😂 bro... ചിരിച്ച് ചത്ത്...👍😂😂
@maamoos36262 ай бұрын
ഒരുപാട് നന്ദി അറിയിക്കുന്നു സുനിത❤ഈ എഴുത്തുകാരിയെ ഇത്ര അടുത്തറിയാൻ സഹായിച്ചതിന്.🙏🙏🙏❤️❤️
@rajeshk.r72693 ай бұрын
എത്ര മനോഹരമായ ഹൃദ്യമായ സൗഹൃദം
@nasrptb89853 ай бұрын
കേട്ട് മതിവരാത്ത വർത്തമാനം ഹണി മോളേ.. സുനിതേ നന്ദി 😊
@abduljalal37373 ай бұрын
ഹണി ഭാസ്കർ 💕💕💕ഒരുപാട് ദുരനുഭവങ്ങളിലൂടെ ജീവിതം കടന്ന് പോയപ്പോൾ ഇനി രക്ഷയില്ല എന്ന തിരിച്ചറിവിൽ സ്വയം ബോൾഡ് ആയി വിജയിച്ച മഹതി 2022ൽ അന്താരാഷ്ട്ര പുസ്തകൊത്സവത്തിന് എത്തിയപ്പോൾ ഷാർജ പാലസ് ഹോട്ടലിലെ ഭക്ഷണ ലോഞ്ചിൽ വെച്ച് എന്നോടും വൈഫിനോടും മനസ് തുറന്നു സംസാരിച്ചു പിന്നിട്ട കഷ്ടപ്പാടുകളും കയ്പ്പുള്ള അനുഭവങ്ങളും നല്ല മനുഷ്യരെ സൃഷ്ടിക്കുന്നു ആശംസകൾ ഹണി ഭാസ്കർ 🙏
@shaiksakeerhussain61173 ай бұрын
@@Popeye551സത്യം മറച്ചു വയ്ക്കുന്നവരെ ഖുർആൻ കാഫിർ എന്ന് വിളിച്ചിട്ടുണ്ട് ഈ ഒരു ലോകത്തോടെ ഇനിയൊരു ജീവിതമില്ലെന്ന് വിശ്വസിക്കുന്നവർക് എന്ത് കാഫിർ എന്തു കാദർ കാത്തിരിക്കുക ആ ശ്വാസം നിൽക്കുന്നത് വരെ
@subramanianpk40203 ай бұрын
ഒരു വ്യത്യസ്തമായ ഇൻ്റർവ്യൂ. പെൺകുട്ടികൾ അവരുടെ മനസ്സിനെ ധൈര്യപ്പെടുത്തുവാൻ ഇത് ആത്മാർഥമായി കേൾക്കുന്നത് നന്നായിരിക്കും. മനുഷ്യ ചിന്താതലത്തിലെ ചക്രവാളത്തിൻ്റെ വ്യാപ്തി കൂടുകയാണ്. നിരീശ്വരവാദി ആയ വയലാർ വിശ്വാസികൾക്ക് വേണ്ടി ദൈവാരാധന യുടെ ഉത്തുംഗമായ കവിതകൾ രചിച്ചിട്ടില്ലേ.
എന്ത് അർത്ഥവത്തായ വാക്കുകൾ ❤️ ഇനിയും ഇവരുടെ interview വേണം ഫുള്ള് ഒറ്റ ഇരിപ്പിൽ കുറേ കാലങ്ങൾക് ശേഷം കണ്ട വീഡിയോ ആണിത്
@Nisanijaffer3 ай бұрын
കൊള്ളാം മോളെ എല്ലാ പുരുഷൻmarum സ്ത്രീ kalay ആദരരിക്കുന്നവർ ബഹുമാനിക്കുന്നവർ സ്നേഹിക്കുന്നവർ ആയിരുന്നു എങ്കിൽ നമ്മുടെ പെൺകുട്ടികൾ ആത്മഹത്യാ ചെയ്യില്ല മനോജ് മോനു ഉമ്മയുടെ ഒരു ബിഗ്ഗ് സല്യൂട്ട്
@sebastianaa86323 ай бұрын
അതിജീവനം എന്ന വാക്കിന്റെ അർത്ഥവ്യാപ്തിയും വ്യാഖ്യാനങ്ങളും വളരെ മനോഹരമായി വരച്ചുചേർത്തിരിക്കുന്നു. അഭിനന്ദനങ്ങൾ....
@aravindgnair83883 ай бұрын
നല്ല അവതരണം.. സുനിതാ 👌🏻😭🥰🥰🥰
@ANP158233 ай бұрын
Great... സുനിത ദേവദാസ്.. തെറി കേള്കുന്തോരും ഊർജ്വ സ്വലതയോടെ മാധ്യമ രംഗത്ത് ഷോഭിക്കുന്ന ജേർണിലിസ്റ്റ് --------അഭിനന്ദനങ്ങൾ നാസർ നാദാപുരം 💙💙💙
@drjosythomas13113 ай бұрын
Beautiful conversation Honey and Sunitha 👌♥️ I can resonate with everything Honey narrated in her story.. Resilience ഉം boldness ഉം നമ്മൾ കടുത്ത ജീവിത സാഹചര്യങ്ങളിൽ കൂടെ കടന്നു പോകുമ്പോൾ ഉണ്ടാവുന്നതാണ്.. ചിലർ തകർന്നു പോകും.. നല്ല സൗഹൃദങ്ങൾ ചിലരെ താങ്ങി നിർത്തും.. എന്റെ അനുഭവം അതാണ്.. Lived എക്സ്പീരിയൻസ് ഉള്ളവർക്ക് മറ്റുള്ളവരെ മനസിലാക്കാനും കരുണയും ആർദ്രതയും പകരാനും സാധിക്കും.. ദൈവം മനുഷ്യരിൽ തന്നെ കുടികൊള്ളുന്നു.. അഹം ബ്രഹ്മാസ്മി.. തത്വ മസി.. മാനവികത ആയിരിക്കട്ടെ നമ്മുടെ മതം.. Stay blessed ❤
@jayasankarpk3 ай бұрын
മനോഹര അവതരണം ❤❤
@sumayyasulaiman15633 ай бұрын
പറഞ്ഞത് എല്ലാം വളരെ സത്യം 👍, ഒറ്റക്ക് ജീവിച്ച ഒരു സ്ത്രീക്ക് മാത്രമേ മനസിലാകു അവൾ അനുഭവിച്ച യാധനകൾ, കുറേക്കെ അനുഭവം ഉള്ളത്കൊണ്ട് എനിക്കറിയാം 😔🙏
@mirchimallu85793 ай бұрын
Sunita devadas is great personality 👌👍
@priyeshkv21363 ай бұрын
Arif hussain👍👍👍
@sindhumk33573 ай бұрын
ശ്രോതാക്കള ഇടമുറിയാതെ പിടിച്ചിരിത്തുന്ന സംസാരം. സ്വരം ഭാഷ ആശയസംവേദനം.👌👌
@peaceloversworld97023 ай бұрын
ഉയരങ്ങളിലേക്ക് പറക്കാൻ അല്ലാഹു അനുഗ്രഹം നൽകട്ടെ. ആമീൻ
@AneeshWushuTiger3 ай бұрын
ചെമ്മീൻ😂😂😂
@abdulkalamazadhamsa71533 ай бұрын
@@AneeshWushuTiger ഓം എന്നതിൻ്റെ അർത്ഥം മോനറിയാമോ?
@AneeshWushuTiger3 ай бұрын
@@abdulkalamazadhamsa7153 ഓളംവെട്ടെന്നാണ് കോയ🤣🤣🤣
@RinuMadhavan3 ай бұрын
@@AneeshWushuTiger കിളിമീൻ
@abdulrahman81113 ай бұрын
@@AneeshWushuTiger വളിവിട്ടത് എന്നല്ലല്ലോ?
@vichuvishak21993 ай бұрын
ഹായ് സുസു 😂😂😂
@sinirehim17213 ай бұрын
സുനിത,,,, എത്രയോ ആത്മാർത്ഥത നിറഞ്ഞ ജീവിതം
@SM-hj7hr3 ай бұрын
😂😂😂
@yestrack60753 ай бұрын
ഹണി... ഞാനും താങ്കളും മനോജും ഒരു സുപ്രഭാതത്തിൽ ആകാശത്ത് നിന്ന് പൊട്ടിവീണതല്ല... ഏറ്റവും ശക്തിമാനായ സർവേശ്വരൻ എന്തോ ഉദ്ദേശലക്ഷ്യത്തിനായി ഇങ്ങോട്ട് പറഞ്ഞു വിട്ടതാ.. ആ ദൈവം താങ്കൾക്ക് മനോജ് എത്ര പ്രിയപ്പെട്ടവനാണോ അതിലേറെ നമ്മെ സ്നേഹിക്കുന്ന ദൈവമാണ് മനോജിനോടുള്ള അതി തീവ്രമായ സ്നേഹം ഹണിയുടെ മനസ്സിൽ ഇട്ട് തന്ന ആ ദൈവത്തെ കണ്ടെത്തൂ പ്ലീസ്
@SherinMathew3 ай бұрын
സ്നേഹം സ്വീകരിക്കുവാനും സ്നേഹം കൊടുക്കുവാനും ഈ പറഞ്ഞ മനുഷ്യരെ ഒരുക്കി നിർത്തിയതാരാ ഹണി? ഈ മനുഷ്യരുടെ സ്നേഹത്തിനു പുറകിലുള്ളതരാണ് ഹണി? ചിന്തിക്കൂ...
@Prajii-i3 ай бұрын
സു സു സൂപ്പർ. ..
@abhilashkt40573 ай бұрын
എത്ര മനോഹരമായ അഭിമുഖം . നന്ദി സുനിത , നന്ദി ഹണി
@shaheersha2713 ай бұрын
സ്നേഹം കൊണ്ട് എനിക്ക് ഒര്പാട് മുറിവ് പറ്റിയിട്ടുണ്ട് എങ്കിലും എനിക്ക് സ്നേഹതോടുള്ള വിശ്വസം നക്ഷ്ടപെടുന്നില്ല❤
@nazarnakatil52243 ай бұрын
വളരെ നല്ല ഇൻ്റർവ്യൂ, സൗഹൃതത്തിൻ്റെ ആത്മാവിൽ കത്തിച്ചു വെച്ച അഗ്നി . ഹണി ബാസ്ക്കർ വളരെ മ്പോൾഡായിട്ടും സന്തോഷത്തോടെയും സംസാരിക്കുന്നു, എന്നാൽ എൻ്റെ കണ്ണു നനഞ്ഞു. '
@udayanudayan59873 ай бұрын
ഗുഡ് നുൺ സുനിത 💞 .... അഭിനന്ദനങ്ങൾ.. 👍🏾
@udayanudayan59873 ай бұрын
♥♥ സൂപ്പർ അഭിമുഗം ?? 👍🏾👍🏾
@joyruby60243 ай бұрын
This is very good. All respect for Honey. Thank you Sunitha
@achujoanna11833 ай бұрын
Oh my God ❤ Suni I love you Da❤
@saidumohammed60473 ай бұрын
Very good......Thanks....a lot! Ms. Honey Bhaskaran....n' Sunitha Devadas.....
@nelsonkoottumkal73023 ай бұрын
Great of you Honey 👍👋 Great personality, proud of u.....
@BestOne-n1i3 ай бұрын
Susu 😂😂😂😂
@usmanp30893 ай бұрын
സുനിത കേൾവികൾ മനോഹരം മാകുമ്പോഴുള്ള സന്തോഷം മുണ്ടല്ലോ, അത്എത്ര മനോഹരംമാണെന്നറി യിച്ച തിന് നന്ദി, ഭാവുഗങ്ങൾ.
@anishboss47263 ай бұрын
Mole Su Su 😂
@vishnuabhilechu3 ай бұрын
സു സു അമ്മച്ചി
@davoodabudusalam89473 ай бұрын
Thanks suni
@macromaner3 ай бұрын
Chechi ennu yudham Elle ? ...
@sweetwisdom77083 ай бұрын
🤣... Illa na thonuneee.... Ayudham vechu kezhadangi.... 😂
@sherifurehman11113 ай бұрын
Her words🔥🔥Samayam poyatharinjilla🤍🤍
@ABC-hq6rd3 ай бұрын
Very informative 🎉 You are really susu madam SuperStar Sunitha❤🎉🎉🎉 keep going
@nikhilmarakkavalappil74143 ай бұрын
Hi susuu😂😂
@Vishnus6103 ай бұрын
Su Su my Su Su ❤
@noorjahankunjumohammed25163 ай бұрын
ഇത്രയും ആത്‌മാർത്ഥയുള്ള ഈ സൗഹൃദം- ആ നല്ല മനുഷ്യനെ കേട്ടു കൊണ്ടിരുന്നിട്ട് കണ്ണുകൾ നിറഞ്ഞൊഴുകി
@sreeraj18443 ай бұрын
ബോൾ ഇപ്പോളും ആരിഫിന്റെ കോർട്ടിൽ ആണ്. സുസു അടിമ ചേച്ചി.
@rose-hs3hh3 ай бұрын
Nee arifinte adima 😂
@swafvanmarakkar23083 ай бұрын
മുറിയണ്ടി ആരിഫ് 😂
@sinankarat87023 ай бұрын
അടിമ sreeraj
@sreeraj18443 ай бұрын
@@sinankarat8702 ശരി സംസ്കാര സമ്പന്നാ…. താങ്കളെ പോലുള്ള അന്തസ്സുള്ള ആളുകൾ ആണ് ഈ നാടിന്റെ സ്വത്ത് 😄
@Aysha_Saadiya3 ай бұрын
Poda marappatti
@sajinisurendran69623 ай бұрын
❤ 💕 Honey..ur talks are very impressive,kett ഇരിക്കാൻ തോനുന്നു
My tears came out, when honey spoke. She has life in her communication. Sunitha made the best communication to bring out the best🥲 of it. I think sunitha also couldn't control her emotional flow. Honey's spiritual thought, i don't think is atheist but she is more Christian in thought... Recognizing love in persona. The story should have had two stories. Then One manoj.... It could become most viewed KZbin. The rest could have in another KZbin
@basheeralwaly10573 ай бұрын
അടിപൊളി അഭിമുഖം 👌👌👌...
@DonDiiiii3 ай бұрын
48:40 ദൈവനിഷേധി ആരിഫിനെ നാട്ടുകാർ വായിലടിച്ചു കൊടുക്കുന്നത് പോരാഞ്ഞിട്ട് ദേ ഇപ്പോൾ ഒരു പെണ്ണ് അടിച്ചു ആരിഫിന്റെ അണ്ണാക്കിൽ കൊടുത്തതിന്റെ രോദനം എത്രത്തോളമുണ്ടെന്ന് ഈ കമന്റിൽ കരയുന്ന ആരിഫ് അടിമകളെ വായിച്ചാൽ മനസിലാക്കാം.. കരഞ്ഞു കരഞ്ഞു അബദ്ധമൊന്നും കാണിച്ചേക്കല്ലേ മക്കളേ..🤣😂
@MuhammadFaseeh-j5h3 ай бұрын
കുഞ്ഞു ന്റെ ഓർമ സൂയിസൈഡ് ൽ നിന്ന് നിങ്ങളെ പിന്തരിപ്പി ക്കുന്നേക്കിൽ ആ കാരുണ്യം നിങ്ങളുടെ മനസ്സിൽ നിറച്ച ദൈവത്തെ കുറിച്ച് ഓർക്കുക 48:42 ❤
@VishalanSathayn3 ай бұрын
❤️സുനിത അഭിമുഖം നന്നായിരിക്കുന്നു അഭിനന്ദനം 🌹🌹🌹ഹണി പറയുന്നകാര്യം എത്രമാത്രം ഹൃദയമാണ് വളരെ ഇഷ്ട്ടപെട്ടു 🌹🌹🌹❤️ലാൽസലാം സഖാവേ ❤️🌹🌹🌹🌹🌹🌹🌹
@SM-hj7hr3 ай бұрын
ഹായ് അന്തം😂
@sharafuddeenpunathil6943 ай бұрын
Simple but awesome presentation. All the best for your future as a authoress.
@Ajmin-z2s3 ай бұрын
Sunitha👍👍👍
@Augusta8493 ай бұрын
Hi su su
@muneerabdul12583 ай бұрын
Manoj I feel proud ❤
@KJ-gj4po3 ай бұрын
Su su.....vinu arifinodulla ❤sneham aa poda marapaati enna villiyil unde etramatram pranayarhamayanu susu arifine poda marapatti enu vilichathu ho kekumpol thanne oru ❤love feeling but arifinu susuvinodu aa snehamilla engane thonnum pug pattiyude mughamulla sushuvine arenkilum pranayikumo pavam susu😂nashtapranayathinte vedhana susuvinu thangan mamad kazhuthunalkaname
@sebastianmidhun14683 ай бұрын
സുനിത. നിങ്ങൾ.. ആരിഫ്. ആയിട്ട്.. സംവാദം. നടത്തണം. അല്ലാത്ത. പക്ഷം. സസ്ക്രൈബ്സ്. വിചാരിക്കും. നിങ്ങൾക്.. വിവരം. ഇല്ല. എന്ന്.. ആരിഫിനെ.. നിങ്ങൾ. എറിൽ. കേറ്റുന്നത്. കാണണം. എന്ന്. ഉണ്ട്
@jayesh47883 ай бұрын
Su su....😂
@anandanp88133 ай бұрын
👌👌❤❤👍
@vijayalakshminarayanan37782 ай бұрын
മോളേ❤❤❤❤
@Kanmewn3 ай бұрын
സു സു
@moideenckchembokkandy56623 ай бұрын
ജീവിച്ച കാലഘട്ടം!!!!!!അതാണ് കേരളം സൃഷ്ടിച്ചത്
@Mansoorpk7863 ай бұрын
Golden visa is not an acceptance It’s just a business idea. 🤣🤣🤣🤣
ദൈവമുണ്ടെന്നു വിശ്വസിക്കുന്ന വിശ്വാസികളും ഇല്ലെന്നു വിശ്വസിക്കുന്ന വിശ്വാസികളും..മനുഷ്യനെ മനുഷ്യനായി കാണണം ..ദൈവമുണ്ടെങ്കിലും ഇല്ലെങ്കിലും.. മനുഷ്യനെ തിരിച്ചറിയാൻ കഴിഞ്ഞില്ലെങ്കിൽ അവൻ മൃഗത്തിനു തുല്യം..വിമർശനങ്ങൾക്ക് ആരും അതീതരല്ല..മനുഷ്യനായി ജീവിക്കുക ..ചിന്തിക്കുക എന്നതാണ് പ്രധാനം..അല്ലാതെന്ത് സ്വതന്ത്രർ...?😂😂😂
@ajmalsaddam48383 ай бұрын
Arifinu marupadi koduthu ayalude nilavarathilottu tharam thazharuthu...you are In a right track...
@Dj_Alien_z3 ай бұрын
എടാ ലേശം ഉളുപ്പുണ്ടോ... സംവാദത്തിൽ തോൽപിക്ക് ആരീഫിനെ... എങ്കിൽ ഇസ്ലാം അംഗീകരിക്കാം.. അല്ലാതെ മാറി ഇരുന്ന് 😂 തൂറി മെഴുകല്ലേ 😂
@mohammedshafi50723 ай бұрын
👏
@romeofoodandtravel20233 ай бұрын
Good initiative. Very good interview. ഞാനും ഒരു പുസ്തക രചനയിൽ ആണ് "ക്രിമിയയിലെ മുള്ളുമരം" ഒരു പാലക്കാടൻ പശ്ചാത്തലത്തിൽ റഷ്യൻ സേനയുടെ ക്രിമിയൻ അധിനിവേശത്തിന്റെ കഥയാണ്.The disaster of Crimean tatars in crimea ആറു മാസത്തിനകം പൂർത്തിയാക്കും.