അവസാന കാലതോട് അടുക്ക്കുമ്പോൾ എന്തിനു വേണ്ടി കൊല്ലപ്പെട്ടു എന്ന് അറിയാത്ത വിധം കൊലപാതകം വർധിക്കുമെന്ന് പ്രവാചകൻ പറഞ്ഞ ഹദീസ് ഓർമ്മ വരുന്നു പെട്ടന്നുള്ള മരണം വർധിക്കുമെന്നും ഉണ്ട്
@JESUS.is.GOD._10 сағат бұрын
Ath ayalk ariyam Kure pere theerthath alle . Vayikkumbo Ella hadeesum translate cheyth malayalathil vayikkanm .
@JijimcJiji11 сағат бұрын
അമ്മ തന്നെ യെന്നു തോന്നുന്നു കുട്ടിയെ കൊന്നത് 🙏
@alfiyaanish296211 сағат бұрын
2 vayasulla kuttikk nannaayi ഓടി നടക്കാല്ലോ .. എന്റെ കുട്ടിയും 2 വയസ്സാണ് ... ഓരോ minute ഉം കാണാതായാൽ അന്വേഷിക്കും ...ഇത് എന്തായാലും പിള്ളേരേ സൂക്ഷിച്ചില്ലെങ്കിൽ ആ കിണറും പിള്ളേർ എത്തി വലിഞ്ഞ കയറും ..
@shameerali744112 сағат бұрын
മന്ത്രവാദങ്ങൾ എല്ലാ കൊലപാതകത്തിൻ്റെയും പിന്നിൽ കാണപ്പെടുന്നുണ്ട്
E week full kolayum kuthumanallo entha e kolla thudakkam thanne keralathinu pattiyath
@ranigeorge182411 сағат бұрын
Muthachante maranavum anweshikkendi varumo😢
@gbabhijithclt12 сағат бұрын
Nalla idi koduthal mathi purath varum
@jessysajisaji869312 сағат бұрын
കേരളത്തിലെ മുഖ്യമന്ത്രി ആരാണ്.
@sinannksinannk699312 сағат бұрын
ശ്രീ പിണറായി വിജയൻ
@abduaman499412 сағат бұрын
സ :പിണറായി വിജയൻ 🙂
@democraticthinker-Erk12 сағат бұрын
രാത്രി ഉറങ്ങിക്കിടന്ന കുഞ്ഞ് രാവിലെ കിണറ്റിൽ മരിച്ചുകിടക്കുന്നതിന് മുഖ്യമന്ത്രി എന്ത് ചെയ്തു പാലക്കാട് കേസിൽ കുറ്റം പറയുന്നതിന് കാര്യമുണ്ടെന്ന് വെക്കാം പക്ഷേ ഇവിടെ മുഖ്യൻ അതിനു തിരുവനന്തപുരത്ത് അല്ലേ
@irfishhadi458911 сағат бұрын
Ummanchdi sir alle enikk oru doubts............
@chaplin166910 сағат бұрын
മുഖ്യമന്ത്രി വന്ന് എല്ലാ വീട്ടിലും നോക്കണോ 😮😮😮എന്തോ വിവരക്കേട് ആണ് പറയുന്നത്