ടെക്നോളജി ആര് കൊണ്ടുവന്നാലും നല്ലത്, ചൈന യാകുമ്പോൾ, എല്ലാവർക്കും വാങ്ങാവുന്ന വിലയിലാക്കുമ്പോൾ 🌹🌹🌹🌹
@javadabdulla2802Күн бұрын
ഇതാണ് ഇന്നത്തെ വാർത്തയിലെ താരം. വളരെ ചെറിയ ടീമിൽ നിന്നും വളരെ കുറഞ്ഞ ചിലവിൽ പിറവിയെടുത്ത ഈ സ്റ്റാർട്ടപ്പ് അമേരിക്കയിലെ ഒരു ട്രില്യൻ ഡോളർ ബിസിനസ് തുടച്ചു മാറ്റിയിരിക്കുന്നു. അമേരിക്കൻ ടെക് സ്റ്റോക്കുകളും ജാപ്പനീസ് ടെക്സ്റ്റോക്കുകളും എൻവിഡിയ ഷെയറും കൂപ്പുകുത്തിയിരിക്കുന്നു. നിശബ്ദമായി ചൈന അമേരിക്കയെയും ട്രംപിനെയും അടിച്ചുമലർത്തിയിരിക്കുന്നു. ഓപ്പൺ എ ഐയും മെറ്റയും ജെമിനിയും ഗ്രോക്കും എല്ലാം ഇനി വൈകാതെ കാലയവനികക്കുള്ളിൽ മറയുകയോ അടച്ചു പൂട്ടേണ്ടി വരികയും ചെയ്യും. വൻ ചെലവുള്ള മെഷീനറിയോ ഇലക്ട്രിസിറ്റിയോ ചിപ്പുകളോ ആവശ്യമില്ലാതെ ഒരു സാധാരണ കമ്പ്യൂട്ടറിൽ പോലും പ്രവർത്തിപ്പിക്കാൻ പറ്റുന്ന രീതിയിലാണ് ഡീപ് സീക്ക് വികസിപ്പിച്ചിരിക്കുന്നത്. ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം വലിയ കുഴപ്പമല്ലാത്ത മാസവരി കൊടുത്ത വാങ്ങുന്ന പ്രീമിയം സർവീസുകളെക്കാൾ നല്ല സർവീസ്, ഒന്നും കൊടുക്കാതെ ഈ ചൈനീസ് സ്റ്റാർട്ടപ്പിൽ നിന്ന് നമുക്ക് ലഭിക്കും. മലയാളം പോലും ഈ ആപ്പ് മറ്റ് എഐ സർവീസ് കളെക്കാൾ വളരെ മനോഹരമായി ഗ്രാമർ പിഴവില്ലാതെ കൈകാര്യം ചെയ്യും. സത്യം പറഞ്ഞാൽ ഞാൻ ഞെട്ടിപ്പോയി. വളരെ പ്രാധാന്യം കുറഞ്ഞ ഭാഷ പോലും ഇത്ര മനോഹരമായി കൈകാര്യം ചെയ്യാൻ മാത്രം എന്ത് ട്രെയിനിങ് ആണ് ഈ ചൈനീസ് സ്റ്റാർട്ടപ്പ് വെറും രണ്ടു മാസം കൊണ്ട് കൊടുത്തത്. അവിടംകൊണ്ടും നിൽക്കുന്നില്ല. ഈ സർവീസ് ഓപ്പൺസോഴ്സ് ആയിട്ടാണ് ചൈന പ്രഖ്യാപിച്ചിട്ടുള്ളത്. അതായത് ആർക്കുവേണമെങ്കിലും സൗജന്യമായി ആവശ്യമായ മാറ്റങ്ങൾ വരുത്തി ഉപയോഗിക്കാം. എന്ന് വെച്ചാൽ ഈ വകയിൽ 5 പൈസ ഇതുവരെ ലോകത്തിൻറെ നെറുകയിൽ 15 ട്രില്യൺ മാർക്കറ്റ് വാല്യൂ കണക്കാക്കിയിരുന്ന അമേരിക്കക്ക് കിട്ടില്ല. എല്ലാം ആവിയായി പോയി. മോഡിക്കാലം ആയതുകൊണ്ട് ഇന്ത്യ ഇപ്പോഴും ചിത്രത്തിൽ തന്നെ ഇല്ല. ഇത് വൻശക്തികളുടെ പോരാട്ടം മാത്രമാണ്. മലയാളികൾ അർജൻറീനക്കും ബ്രസീലിനും വേണ്ടി ലോകകപ്പിൽ മുദ്രാവാക്യം മുഴക്കുന്നതുപോലെ ഏതെങ്കിലും ഒരു ടീമിൻറെ ഭാഗത്തുനിന്ന് നമുക്ക് മേരാ ഭാരത് മഹാൻ എന്ന് ആക്രോഷിക്കാം. അടിച്ചു കൊല്ലലും ബലാൽസംഗവും കൊള്ളിവെപ്പും മാത്രം അറിയാവുന്ന ഒരു ദൈവത്തെ ആരാധിക്കുന്ന സംഘികളും മറ്റെന്ത് ചെയ്യാൻ? ഇന്ത്യക്കാർ കുംഭമേള ആഘോഷിക്കട്ടെ. കാസർകോട്കാർ സുന്നത്ത് കല്യാണം ആഘോഷിക്കട്ടെ. മുസ്ലിയാക്കന്മാർ വ്യാജ കറാമത്ത് കഥകൾ പ്രചരിപ്പിച്ച് ജനങ്ങളുടെ പണം പിടുങ്ങട്ടെ. ഈ ആഴ്ചയിൽ കേരളം ആഘോഷിച്ച ഏറ്റവും വലിയ വാർത്ത ഇക്കാക്കയുടെ കല്യാണത്തിന് പെങ്ങൾ ഡാൻസ് കളിച്ചതാണ്. 😂 ✍️ Navas
@rbgfx6793Күн бұрын
❤❤❤🎉🎉🎉
@noufalponnanКүн бұрын
❤
@MuneerA-xg2fqКүн бұрын
💯 true
@padmajankaliyambath1076Күн бұрын
ഇന്ത്യ ഇല്ലെങ്കിലും പാക്കിസ്ഥാൻ ചിത്രത്തിൽ ഉണ്ടല്ലോ
@shasha2022-bo5ywКүн бұрын
Yes. Ur correct 😮. India become a poor country nowadays 😮😮😮
@shameercm6733Күн бұрын
നമ്മൾ ഇപ്പോഴും ലിംഗം തപ്പുന്ന പണിയിലാണ് ചൈന ചൊവ്വയിൽ ചായ കട തുടങ്ങാൻ പോവുകയാണ്
@funhelmet2102Күн бұрын
ബെസ്റ്റ്, ആദ്യം നീയൊക്കെ പെണ്ണുങ്ങളെ സ്റ്റേജിൽ കയറ്റു.. എന്നിട്ട് ചന്ദ്രനെയും, സൂര്യനെ പറ്റി ഒക്കെ പറ.
@ChristopherBenjamin-e9hКүн бұрын
സുന' കൊണ്ട് ലോകം കീഴടക്കാനിറങ്ങിയ മദ്രസ പൊട്ടൻമാർക്ക് അങ്ങനെ തോന്നും 😂
@ViishnujithhdКүн бұрын
ബിരിയാണി യിൽ കഫം തുപ്പുന്ന തിരക്കിൽ ആണ് ചിലർ... ലിംഗത്തിൽ വരെ മതം ഉള്ളവൻ ആണ് ഇതൊക്ക പറയുന്നത് 😂😂😂
ചൈന ലോകം പിടിച്ചു അടക്കാൻ പോകുന്നത് മസിൽ പവർ കൊണ്ട് അല്ല 🙏🇨🇳🇨🇳🇨🇳
@abdulazeez4137Күн бұрын
ഇന്ത്യ ചെറു നാരങ്ങ കൊണ്ടും ഈള് കൊണ്ടും പച്ചമുളകുകൊണ്ടുമാണ് പവർ കാണിക്കുന്നത്
@DarkWhispers-ql5zmКүн бұрын
@@abdulazeez4137അറബികൾ അമേരിക്കയുടെ മുമ്പിൽ കുണിജ് നിന്നും .😂😂
@ChristopherBenjamin-e9hКүн бұрын
സുന കൊണ്ട് ലോകം കീഴടക്കാൻ ഇറങ്ങിയ കോയമാരെ വച്ച് നോക്കുമ്പോൾ ചൈന ഒന്നുമല്ല 😂🔥
@BecauseIamBatman007Күн бұрын
@@ChristopherBenjamin-e9haa koyamarude peravum hitler ennathu alle?😂
@sreekuttan5601Күн бұрын
അത് ശരിയാ ആദ്യം തന്നെ അവന്മാർ ചെയ്തത് ഏറ്റവും വിവരമില്ലാത്ത അവിടത്തെ പള്ളികളും മദ്രസകളും പൊളിച്ചു ചൈനീസ് വിദ്യാഭ്യാസം കൊടുത്തത് തന്നെ. മദ്രസ ഏറ്റവും കൂടുതൽ കൊന്നു തള്ളുന്ന രാജ്യം ചൈന പക്ഷേ അതൊന്നും പുറത്ത് വരില്ലെന്ന ഉള്ളൂ.
@KasimummerKasimummerКүн бұрын
നമ്മൾ ഇപ്പോഴും പള്ളിക്കടിയിലെ ബിംഭങ്ങൾ തിരയുന്നു.
@VIBRENT-K7Күн бұрын
ഡീപ് സീക് ഞാൻ യൂസ് ചെയ്യുന്നു 👍മിറാക്കിൾ 👍🤟🤟
@Shyamkumar-e7z9iКүн бұрын
എങ്ങനെ ഉപയോഗിക്കാം?
@evolutionist6654Күн бұрын
Majority uses US based Ai firms 😊
@MrTHOTTADAКүн бұрын
ഡീപ് സീക് അടിപൊളി ആണ്
@JishadmsКүн бұрын
App ind... Webilum kittum
@devar2023Күн бұрын
Chat sutra try അതും അടിപൊളി ആണ്
@prathyushprasad7518Күн бұрын
ടെക്‌നോളജിയുടെ കാര്യത്തിൽ ചൈന വേറെ ലെവലാണ്. കാര്യം നമ്മളെ ഒരുകാര്യവുമില്ലാതെ ചൊറിയാൻ വരുമെങ്കിലും ടെക്കിന്റെ കാര്യത്തിൽ നമ്മളേക്കാൾ ബഹുദൂരം മുന്നിൽ തന്നെയാണ്.
@DefinitionofIslam4444Күн бұрын
സമ്മതിക്കാൻ തോന്നിയല്ലോ..... ഓ അതൊന്നുമല്ല സത്യം എല്ലാവർക്കും അറിയാം പിന്നെ സമ്മതിക്കാഞ്ഞിട്ട് കാര്യമില്ല..... ഇനി നീ സമ്മതിച്ചില്ലെങ്കിലും ആരും നിന്റെ വാക്കിന് വില നൽകില്ല.................
@faisalnaduwakkad1585Күн бұрын
പോക്രിസ്ഥാൻ ചൊറിയുകയും മാന്തുകയും ചെയ്ത അത്രയൊന്നും( എല്ലാം U S ഇസ്രായേൽ സാമ്പത്തിക സൈനിക പ്രേരണയോടെയും പിന്തുണയോടെയും )ചെയ്ത അത്രയൊന്നും ചൈന ചെയ്തിട്ടുണ്ടോ . ?
@kottigereКүн бұрын
@@faisalnaduwakkad1585അണ്ടിസ്ഥാനും (ലിംഗസ്ഥാനും ) അങ്ങനെ തന്നെ
@saidalavisaid6499Күн бұрын
ഒരു രാജ്യം ഉന്നതിയിൽ എത്തണമെങ്കിൽ രാജ്യത്തെ എല്ലാവിഭാഗം ജനങ്ങളും ഒരുമിച്ചു നിൽക്കണം. ഒരുവീട്ടിൽ ഒരുമയില്ലാത്ത മക്കളാണെങ്കിൽ എന്താകും ആവീട്ടിലെ അവസ്ഥ? അതുകൊണ്ട് ഇന്ത്യയിൽ എല്ലാവിഭാഗം ജനങ്ങളെയും വിദ്വേഷമില്ലാതെ ഒരുമിച്ചു കൊണ്ട് പോയിക്കൂടെ 🙏ഭരണാധികാരികളെ?
@moosack546422 сағат бұрын
സങ്കികൾ ഭരിക്കുന്നെടത്തോളം കാലം ആശ മാത്രം
@keralagreengarden8059Күн бұрын
യൂറോപ്പിനെയും, അമേരിക്കയെയുക്കാൾ ചൈനാ വികസന കുതിപ്പ് നടത്തുന്നു❤🎉
@englis-helperКүн бұрын
*തകരാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ള രാജ്യം അത് അമേരിക്കയാണ്*
@josecj6829Күн бұрын
So.people are queing up to enter America
@AbdullaChalilmeethalКүн бұрын
US ന്റെ കാലം അധികാരത്തിൽ വന്നില്ലേ എനി കാര്യം എളുപ്പം
@athulr3915Күн бұрын
😂😂😂😂
@ShajahanS-j8iКүн бұрын
Correct 💯❤
@ananthu85347 сағат бұрын
എല്ലാ സാമ്രാജ്യവും അവസാനിക്കും. അമേരിക്കയും തീരും, ഭാവിയിൽ ചൈനയും തീരും.
@9961580Күн бұрын
ചൈനയുടെ കണ്ട് പിടിത്തങ്ങൾ അതിൻ്റെ ഗുണം ശരിക്കും മനസ്സിൽ ആകുന്നവർ 1980- 1990 ജനിച്ചവർ ആണ് കാരണം ആ തലമുറക്ക് ഒരു ടി വി കാണാൻ ഒരു ടേപ്പ് റികാർഡർ ഉപയോഗിക്കാൻ റേഡിയോ ഉപയോഗിക്കാൻ നാട്ടിലെ സമ്പന്നരെ വീട് മാത്രമേ ഉണ്ടായിരുന്നുള്ളു ആ കാലത്തെ പല അനുഭവങ്ങളും ഇന്ന് സോഷ്യൽ മീഡിയയിൽ പങ്ക് വെക്കൽ കണ്ണീരോടെ ആണ് ഒരു സ്കൂൾ ഗ്രൂപ്പ് ഫോട്ടോ ഇല്ലാത്ത തലമുറ ഇന്നും ഉണ്ട് ചൈന ടെക്നോളജിയിൽ ഉള്ള അറിവ് ഉള്ളവനെയും ഇല്ലാത്തവനെയും തുല്യമാക്കി
@farooqueumar5945Күн бұрын
❤👍
@നിഷ്പക്ഷൻКүн бұрын
ആഗോള കൊള്ളക്ക് പരിഹാരം കണ്ടത് ചൈനയാണ് അതാണ് ലോകത്തുള്ള സർവ്വ സിറ്റികളിലും ചൈനാ മാർക്കറ്റ് ഉണ്ടായതു ചൈനാ മാർക്കറ്റ് ഇല്ലാത്ത ഒരു സിറ്റി ഇന്ത്യയിൽ കാണില്ല ഗൾഫിലൊക്കെ വലിയ വിശാലമായ മാർക്കറ്റുകൾ
@behumanf1rstКүн бұрын
America - ChatGPT China - Deep Seek Modi - GoMutrr splash
@RiyasMohammed-k6oКүн бұрын
🎉🎉😮😅
@prasadpallikkathodi8038 сағат бұрын
India also developed AI : CHAT SUTRA
@dr.muhammadalisaqafi3887Күн бұрын
👍👍 പണി കിട്ടി എന്നതാണ് അതിന്റെ മലയാളം😀
@evolutionist6654Күн бұрын
ഇവർ പറയുന്നത് ശുദ്ധ മണ്ടത്തരമാണ്. 1st thing Silicon valley is the hub of technology. US Ai development ഇന്റെ കാര്യത്തിൽ ഇപ്പോൾ തന്നെ dominant ആണ്. ഒരു Company യുടെ stock value നോക്കിയല്ല ഭാവി പ്രവചിക്കുന്നത്.Chinese companies ചവർ പോലെ ഇറങ്ങുന്നുണ്ട്. എന്താ തള്ള് "Shaking silicon valley"
@sijuka8610Күн бұрын
ചൈനയെ കുറിച്ച് പറഞ്ഞപ്പോഴെങ്കിലും ജനാധിപത്യം എന്നൊക്കെ നിങ്ങൾ പറഞ്ഞ കേൾക്കാൻ സാധിച്ചതിൽ അതിയായ സന്തോഷം
@AjuAjutoxКүн бұрын
നമ്മുടേ രാജ്യവും ടെക്‌നിക്കലായീ വളർന്നിട്ടുണ്ട് ചൈനയേ വെല്ലുന്ന എഐ ടക്‌നോളജി ഉടന്‍ കൊണ്ട്‌വരും അതിന്റതുടക്കം ഈ കുംഭമേളയില്‍ ആരംഭിച്ചു 😂😂😂😂
@alipareed6516Күн бұрын
😂😂
@alimathary1304Күн бұрын
🤒🥴 ഇന്ത്യ ശിവലിംഗം തപ്പുന്ന തിരക്കിലാണ്. ചൈനയെ മറികടക്കാൻ ഇന്ത്യക്ക്. 2000 വർഷം വേണ്ടിവരും
@heartofgold4102Күн бұрын
🤣🤣🤣🤣
@moosack546422 сағат бұрын
പുഷ്പക വിമാനത്തിൽ അല്ലെ കൊണ്ട് വരിക....?
@rinsonjose535022 сағат бұрын
🤣🤣🤣🤣
@magafoormadari2098Күн бұрын
ഇന്ന് ദുബായ് നിരത്തുകളിൽ അതി വമ്പൻമാരായ കാർ കമ്പനികളെ ഞെട്ടിച്ചു കൊണ്ട് വിലക്കുറവിൽ അതി മനോഹരമായ കാറുകൾ നിരത്തുകളിൽ നിറഞ്ഞു. ഒന്നും രണ്ടും ചൈനീസ് കാറുകൾ ഇല്ലാത്ത അറബി വീടുകൾ ഇല്ല. നമ്മൾ ഇന്ത്യക്കാർ ഇപ്പോഴും ലിഗം തപ്പി നടക്കാണ് 😂😂😂😂😂
@la_pulga1081Күн бұрын
ലിഗം ആണോ അതോ ലിഗത്തിൻ്റെ തുമ്പ് ആണോ തപ്പുന്നത്😂😂
@padmajankaliyambath1076Күн бұрын
പാകിസ്ഥാൻ കാറുകളും equal നമ്പർ കാണാം.
@Ravics8216Күн бұрын
@@padmajankaliyambath1076 It's not a fake story. BYD is competent with Tesla.
@shifashiya944Күн бұрын
@@padmajankaliyambath1076ഇവിടെ കീഴാളൻ്റെ അണ്ണാക്കിൽ മൂത്രം ഒഴിച്ച തമ്പ്രാൻ്റെ ലിംഗം പൂജിക്കുന്നു
@shifashiya944Күн бұрын
@@la_pulga1081ഇവിടെ കീഴാളൻ്റെ അണ്ണാക്കിൽ മൂത്രം ഒഴിച്ച തമ്പ്രാൻ്റെ ലിംഗം പൂജിക്കുന്നു.
@chessplayer8019Күн бұрын
ചൈന എന്തൊക്കെ കണ്ടുപിടിച്ചാലും വിവരം ഉള്ള മുസ്ലികൾക്ക് അതിൽ ഒരു അൽഭുതവും ഇല്ല..കാരണം ചൈനയിൽ പോയിട്ടാണെങ്കിലും അറിവ് നേടണം എന്ന് റസൂൽ (സ) പതിനാല് നൂറ്റാണ്ട് മുമ്പേ പറഞ്ഞിട്ടുണ്ട്.. ചൈന ലോകത്തിൻ്റെ നെറുകയിൽ എത്തിയില്ലെങ്കിലെ അൽഭുതം ഒള്ളൂ..❤❤❤
@sufiyan_eeКүн бұрын
പൊന്ന് bro. ഇങ്ങനെ comment ഇട്ടാൽ നീ നേരിട്ട് സ്വർകത്തിൽ പോവോ?. എന്തിനാ social media വന്ന് ഇടുന്നത് 😂
@sakkeerhussain7715Күн бұрын
No proof dear. Don't spread it. Lot of good things there with evidence from prophet (saw).
@CNTRLPATLAMКүн бұрын
എന്നിട്ടും ഞമ്മന്റെ 24*7 മതം പുഴുങ്ങുന്ന അറേബ്യക്ക് ഒന്നും ഇത് സാധിക്കാത്തത് എന്തെ?
@Rocking9026Күн бұрын
നബിയുടെ പേരിൽ sahih അല്ലാത്ത ഹദീസ് പടച്ചു വിടുന്നത് എന്തിന് ?
@Rocking9026Күн бұрын
@@Tutu97-k3y അല്ല ഇതിന്റെ സനദ് ക്ലിയർ അല്ല 😂
@kod23-b9iКүн бұрын
നമ്മൾ കോണകം പൊക്കി ഓടാനും - ലിംഗം തേടി - ലിംഗം കാണിച്ച 'നടക്കാനും ഗവേഷണം നടത്തുന്നുണ്ടല്ലോ .... പിന്നെ എന്താ?
@MuhammedAkkaraКүн бұрын
ചൈന എന്ത് കണ്ട് പിടുത്തം നടത്തിയാലും, അത് ലോകത്തിന് കുറഞ്ഞ ചിലവിൽ ലഭിക്കും,,
@jabharkanhoor8355Күн бұрын
നമ്മുടെ ഗവർമെന്റ് ചൈനയെ കണ്ടു പഠിക്കണം അല്ലാതെ പള്ളിന്റെ അടിയിൽ സാധനം ഉണ്ടോ തിരക്കി നടക്കൽ അല്ല വേണ്ടത്
@nasark6159Күн бұрын
അങ്ങനെ പറയരുത് ഞങ്ങൾക്ക് ജനങ്ങളെ' തമ്മിൽ ഭിന്നിപ്പിച്ച് ആണ് പരിചയം😂
@vinodhvp1Күн бұрын
അവർ നല്ല പോലെ തിരക്കുന്നുണ്ട്. പള്ളിയുടെ അടിയിൽ അല്ല, മേലെ ഇരിക്കുന്നവരെ ക്സിൻജിയാങ്ങിൽ നിരപ്പാക്കുന്നുണ്ട്..
@pastormartinsempai6371Күн бұрын
Thuppal biriyani kollamo muslime😝😝😝😝
@suvin1525Күн бұрын
Mavo sethung ആണ് അവിടെ കൊണ്ടുവന്നത് അതായത് 1960 കളില്‍ athrem കൊല്ലം മുന്നേ ഇവിടെയും കൊണ്ടുവരാം ചെയ്തില്ല. Pallinte അടിയില്‍ nokkiyirunno അപ്പൊ, 5,10,കൊല്ലം കൊണ്ട് അല്ല.
@Bilala1234Күн бұрын
Isro വർക്ക് ഒന്നും ഒന്നും അല്ല അല്ലടാ കള്ള സുടു...
@fmox88Күн бұрын
ഗ്ലോബൽ കാർ മാർക്കറ്റിൽ ചിപ്പിന്റെ അഭാവം മൂലം പല മുന്നിര കമ്പനികളും അവരുടെ വാഹനങ്ങൾ ഇറക്കാൻ delay വരുമ്പോൾ, അവരെ ഞെട്ടിച്ചു കൊണ്ടുള്ള ടെക്നോളജിയുമായി ഒരുപാട് ചൈനീസ് കാർ കമ്പനികൾ UAE യുടെ നിരത്തുകളിൽ കാണാൻ സാധിക്കുന്നുണ്ട്.
@Pspot-e4sКүн бұрын
ലോകം എ ഐ യെ കുറിച്ച് സംസാരിക്കുന്നു നമ്മൾ ഇവിടെ ഹണീ റോസിന്റെ...
@anithakabeer1460Күн бұрын
തള്ളിൽ ഒന്നാമത് നമ്മൾ 🤣
@evolutionist6654Күн бұрын
എന്താ ഇവരുടെ തള്ള് "Shaking the silicon valley " deep seek വിചാരിച്ചാൽ silicon valley അങ്ങ് തകരും 😅😅😅
😢ബ്രാഹ്മണൻ ൻ്റെ പൊട്ട നിയമങ്ങൾ കൊണ്ട് പൊറുതിമുട്ടി ആണ് ഒരു വിഭാഗം ആളുകൾ മറ്റ് മതങ്ങളിലേക്കു പോയത് പിന്നെ മതത്തിൻ്റെ പേരിൽ നമ്മുടെ രാജ്യം പലതായി മുറിഞ്ഞു ഇന്നും അതിൻ്റെ ദോഷം നമ്മൾ അനുഭവിക്കുന്നു. മതത്തിൻ്റെ പേരിൽ രാജ്യവും ജാതിയുടെ പേരിൽ ആളുകളും മുറിഞ്ഞു ഇന്നും അകന്നു നിൽക്കുന്നു ,അന്ന് എല്ലാവരേയും ഒരുപോലെ കണ്ടിരുന്നെൽ ഇന്ന് ഇതൊന്നും വരില്ലായിരുന്നു ,നമ്മുടെ രാജ്യം എത്രയോ ഇരട്ടി വളർന്നേനെ,ഇതൊന്നും ഇല്ലാതെ വളർന്ന ചൈന ഒക്കെ അങ്ങ് ആകാശത്ത് എത്തി,ഇവിടെ ഇപ്പോഴും 70% ആളുകളും കൊടും ദാരിദ്ര്യത്തിൽ,ബാക്കിയുള്ളവർ സ്വന്തം ആൾക്കാരെ എങ്ങനെ അടിച്ചു താഴ്‌ത്താം എന്ന് ചിന്തിക്കുന്നു ,😢😢😢😢..
@vinodhvp1Күн бұрын
അല്ലാതെ വാളെടത്തോ ഭയപ്പെടുത്തിയോ അല്ല. അല്ല ചെന്ന് കേറാൻ പറ്റിയ മതവും😂
@Kutti4846-t7dКүн бұрын
@@vinodhvp1വാളെടുത്തു ഭയപ്പെടുത്തിയും ഇറാനിൽ നിന്നും ബാഗ്ദാദിൽ നിന്നും വന്ന ആര്യന്മാരാണ് സ്വന്തം പെണ്ണുങ്ങളെ വരെ അവർക്ക് കൂട്ടി കൊടുക്കേണ്ടിവന്നു .അവർ ഇപ്പോഴും ആര്യന്മാരുടെ പിൻഗാമികൾക്ക് അടിമപ്പെട്ടു ജയ് വിളിക്കുകയും ചെയ്യുന്നു.മതം മാറിയവർ വീട്ടിലുള്ള സ്ത്രീകളുടെ മാനവും കുടുംബത്തിൻറെ അഭിമാനവുമാണ് രക്ഷിച്ചത്. അല്ലാത്തവർ ഇപ്പോഴും ആര്യൻ പിൻമുറക്കാരുടെ അടിമകളായി അവർക്ക് ജയ് വിളിച്ച് ജീവിക്കുന്നു.
@pastormartinsempai6371Күн бұрын
Enn lokam muzhuvan bomb pottich nadakkunna muslim thayoli😝😝😝
@@vinodhvp1. ഗൾഫ് കൺട്രി ലൊക്കെ എത്ര ഹിന്ദ്കൾ ഉണ്ടു. അവരോടു നീ ചോദിക് ആരെങ്കിലും വളെടുക്കുന്നുണ്ടോന്.
@muhammedashkarkv1226Күн бұрын
നിങ്ങൾ ഈട അടുപ്പ് കൂട്ടി ചർച്ച ചെയ്‌തോ നമ്മൾ ഇവിടെ വൻ റിസർച്ച് നടത്തുവാ ഓരോ പള്ളികളിലും എത്ര ലിങ്കം ഇണ്ടെന്ന് മാത്രേ എനി അറിയണ്ടൂ 😂 നമ്മളെ ഇന്ത്യയും വളരുന്നുണ്ട് 💪🏻
Enn 6 vayassukariye kalicha pocso mammad fan boy😂😂😂
@UNMASKINGISLAMOPHOBIAКүн бұрын
China ❤❤❤ Turkey ❤❤❤ Iran ❤❤❤ Palestine ❤❤❤
@Mathew.BM.MJ.Күн бұрын
Loka tholvikal😂
@trimologystatus2286Күн бұрын
Ugaru muslims ettu allakindu 😂😂😂
@jabirhyder4031Күн бұрын
ഈ കമൻറ് കണ്ടിട്ട് എനിക്ക് ഒരു സംഘി നിലവാരം ഫീൽ ചെയ്യുന്നു. ചിലപ്പോൾ എൻറെ മാത്രം പ്രശ്നമായിരിക്കും
@sijuka8610Күн бұрын
പൊന്നുരുക്കുന്നിടത്ത് പൂച്ചകൾക്ക് എന്ത് കാര്യം
@FebinReemaTrancesunКүн бұрын
ശിവലിംഗത്തെ പറ്റി ഒന്ന് സെർച്ച് ചെയ്യണം 😂😂😂😂😂
@Abd-v8zКүн бұрын
ഇവിടെ സമാധി തപ്പലും ലിംഗം തപ്പലും മാത്രം
@DefinitionofIslam4444Күн бұрын
എന്നിട്ട് അതിലൂടെ പൈസ ഉണ്ടാക്കി ജീവിക്കാൻ ശ്രമിക്കുന്നു...... അല്ലാതെ തൊഴിലാവസരം വേണ്ടേ.... ഇങ്ങനെയൊക്കെ അന്തവിശ്വാസ തൊഴിലവസരമുണ്ടാക്കുന്നു....
@hanidq4381Күн бұрын
ഇവിടെ ഇരുന്നു എന്തിനാ സംഘികളും ക്രിസംഗികളും കുരു പൊട്ടിക്കുന്നെ 😢
@shaijanpk5762Күн бұрын
ട്രമ്പ് അയാളുടെ രാജ്യത്തെ ടെക് ഭീമന്മാരെ വെച്ച് മനക്കോട്ട കെട്ടി വീമ്പ്ഇളക്കിക്കൊണ്ടിരിക്കുമ്പോൾ ചൈന വളരെ സ്മൂത്തായി പണി കൊടുത്തു
@quiz2jawedКүн бұрын
ഡീപ്സിക്ക നെപ്പറ്റി അജിംസിക്ക എന്താണ് പറയുന്നത്? അജിംസ് എന്ന് വിളിച്ചാൽ പോരെ.. എന്തിനാണ് കുളമാക്കുന്നത്😅
@fazilfaizal8844Күн бұрын
ചൈന എന്തൊക്കെ പറഞ്ഞാലും അമേരിക്കയെ പോലെ കണ്ടവൻ്റെ രാജ്യത്ത് അധിനിവേശം നടത്തി കൊള്ളയും കൊലയും നടത്തുന്നില്ല ,ആഗോള ചട്ടമ്പിയക്ക് ചൈന ഒരു വെല്ലുവിളിയാണ്.😅
@DefinitionofIslam4444Күн бұрын
👍👍👍👍
@AbdulRazakk-q6mКүн бұрын
ഇവിടെഎവിടെ തപ്പിയാലും ലിംഗംകിട്ടുന്നു അതിലും വലുത് ഒരു ചേനയിലും ട്രംമ്പിലും ഇല്ല
@musthafaak7419Күн бұрын
ന്നമ്മൾ ഇപ്പോഴും ചാണകം എങ്ങനെ യൊക്കെഭക്ഷിക്കാം എന്ന് കണ്ട്പിടിക്കുന്നതിരക്കിലാണ്
@abdulhayyera8556Күн бұрын
നമ്മൾ എല്ലാം മുന്നിൽ ആണ് ശിവലിംഗം തിരയുന്നതിൽ 😅
@നിഷ്പക്ഷൻКүн бұрын
സാദാരണക്കാർക്ക് സർവ്വതും വിലകുറവിൽ ലെഭ്യമാക്കുന്നു ആയിരം ദർഹം വിലയുണ്ടായിരുന്ന സി ഡി പ്ലയർ നൂറ്റി അമ്പതു ദർഹംസിനു വാങ്ങി സിനിമകണ്ടത് ഓർക്കുന്നു
@smartcreat117 сағат бұрын
ഡീപ് സീക്ക് ഞാൻ യൂസ് ചെയ്യുന്നു, വളരെ യൂസ്ഫുൾ
@abdulkhadar3027Күн бұрын
ടെക്‌ഭീമന്മാർ തകർന്നാൽ ലോകത്ത് കുറെ കൂടി സമാധാനം ഉണ്ടാകും
@evolutionist6654Күн бұрын
Then why dont you boycott youtube, the US service 😅😅
@abdullahrafeek7880Күн бұрын
America thakarkkaan chinekee kazhiyuu
@roypaul5229Күн бұрын
Ai chat bot main ayitum use cheyunethu data kondanu arkano ettavum kooduthal data ullethu aver ail munnil ethum . Athu ettavum kooduthal ullethu googlinte kayilum . Google polum ban ayitulla china oru chat bot erekiyal athil filterstionum agendeyum mathrame kanukeyullu .china American techine thakarkum ennoke swapanam Kanan allathe vere onum nadakila chat gpt vannitu varsham 3 kayinju athu kayinju orupadu karyam vannu text to image ai undakuna feature text to video Aya Sora vere chat gpt irengi ithinteyoke googlinte appsum irengi namalude hand reachil ithu undu just phonil home button njeki pidichu ethelum image create cheyan gemniyodu paranjal secondil phonil thane image generate cheyan pattum appolanu chinayude ai chat bot
@abhilashkaruruthil5295Күн бұрын
Please quit youtube.yiu don't deserve to be here
@muhammadanas3339Күн бұрын
ഞങ്ങൾ ഇവിടെ ലിംഗം തിരയുന്ന തിരക്കിൽ ആണ്..... 🤭
@Mmmjad238Күн бұрын
മിത്രങ്ങൾ ഇതൊക്കെ എങ്ങനെ സഹിക്കും ഇപ്പോഴും ഡ്യൂപ്ലിക്കേറ്റ് ഡ്യൂപ്ലിക്കേറ്റ് പറഞ്ഞു നടക്കുകയാണ് വൈകാതെ ലോകത്തെ നമ്പർ വൺ പവർ ചൈനയായി മാറും 😃😃😃 റിയാലിറ്റി ചിലർക്ക് ഉൾക്കൊള്ളാൻ ബുദ്ധിമുട്ടാണ്
@Mohammedhaneef1Күн бұрын
Out of focus 💯❣️🔥👍
@shancvn8433Күн бұрын
15 കൊല്ലം കൊണ്ട് ചൈന ലോകം അവരുടെ കൈയിൽ 👍🏻💯
@thampyjohn2429Күн бұрын
Glad that you have covered a subject, that's very topical. 👏 👍
@pmkuttynilaparamb201323 сағат бұрын
ചൈന ലോകത്തിൽ ഒന്നാം നമ്പർ ആകും!
@salmabeevips643Күн бұрын
ചൈന യുദ്ധം െചയ്തല്ല ആളാവുന്നത്. Tech ലൂടെയാ
@achukp718721 сағат бұрын
സുഹൃത്തേ, കുറച്ചു മുൻധാരണകൾ മാറ്റി വെച്ച് നിഷ്പക്ഷമായി പറഞ്ഞാൽ perfect ഒന്നുമല്ലെങ്കിലും നിങ്ങൾ നല്ലൊരു മാധ്യമ പ്രസ്ഥാനമാണ്, ഞാൻ മനസ്സുകൊണ്ട് അറിയാൻ ആഗ്രഹിക്കുന്ന പല വാർത്തകളും നിങ്ങളാണ് പുറത്തുകൊണ്ടുവരുന്നത്, നിങ്ങൾ ഇനിയും ഒരുപാട് മുന്നോട്ടുപോകേണ്ടതുണ്ട്, എപ്പോഴും സാധാരണക്കാരുടെയും പാവങ്ങളുടെയും കൂടെ നിൽക്കുക, ഇനിയെങ്കിലും മറ്റുള്ള പ്രസ്ഥാനങ്ങൾക്ക് ജനങ്ങളെ പരസ്പരം ഭിന്നിപ്പിക്കാതെ തിരിച്ചറിവ് ഉണ്ടാവട്ടെ.
@AnishKrishnan123Күн бұрын
ചൈന എല്ലാ മേഖലയിലും മുന്നിലാണ് ഡയബേറ്റിക്സിന് വരെ ചികിത്സാ കണ്ടുപിടിച്ചു കഴിഞ്ഞു ചൈന
@Melbin123395 сағат бұрын
😂😂😂😂 മുക്കാൽ ഫണ്ണിൻ്റെ ഒരു കാര്യം.ഇത്രയും നാള് റഷ്യ ആയിരുന്നു വാപ്പ ഇപ്പോ ചൈന ആയി
@sidhikdx8551Күн бұрын
ഞാൻ 2000 വീക്ഷിച്ച ഒരു കാര്യമാണ് 2030 ലോകത്ത് ഏറ്റവും വലിയ ചൈന ശക്തിയാകും
@aboobackerthottungal4015Күн бұрын
നമ്മൾ ഗംഗയിൽ സ്നാനം ചെയ്ത പോലെ ലോകത്ത് ആർക്കും ചെയ്യാൻ കഴിഞ്ഞിട്ടില്ല പിന്നെന്ത് ഡീപ് ഷിപ് വമ്പ്
@logicalanswers1559Күн бұрын
Deep seek ഡൌൺലോഡ് ചെയ്തിട്ടുണ്ട് ✨✨✨ അടിപൊളി ❤️🔥
@MashaayshaКүн бұрын
How’s it compared to Chat GPT
@logicalanswers1559Күн бұрын
@Mashaaysha paid fetuers in chatgpt is free in deepseek, but have biased answers
@TechDoctorMalayalamКүн бұрын
ഏറ്റവും എടുത്ത് പറയേണ്ട കാര്യം അതിൻ്റെ code open source ആണ് അതായത് എല്ലാവർക്കും കാണാം മാറ്റം വരുത്തി സ്വയം ഉപയോഗിക്കാം. എന്നൽ chat gpt പോലുള്ളത് open അല്ല
എന്തായാലും 6 വയസുള്ള കൊച്ചിനെ പൂശിയ ആളെ ആരാധിക്കുനല്ല 🤣🤣
@ukts525418 сағат бұрын
Chakinu chuku cament idathay@@Momloverhhhhhjj
@MUHAMMEDALI-vs3xiКүн бұрын
Good news 🎉🎉🎉super 👌
@muzammilkurikkalakathputhi9973Күн бұрын
Nishad explaination soopper
@ppjames_from_hisbullah23 сағат бұрын
റസൂൽ സ പറഞ്ഞിട്ടുണ്ട് ചൈനയിൽ പോയി technology പഠിക്കണമെന്ന്
@moideenkutty8937Күн бұрын
അല്ലെങ്കിലും ചൈന ഡ്യൂപ്ലിക്കേറ്റ് അല്ല, ക്വാളിറ്റി സാധനങ്ങൾ യൂറോപ്പിലേക്കും ചവറു സാധനങ്ങളും ഏഷ്യയിലേക്കു വിളിക്കുന്നു 🙏. അതിന്റെ പിന്നിൽ ചൈന അല്ല. ബസ്സിനസ് കുത്തകകൾ ആണ് എന്നാണ് എനിക്ക് മനസ്സിലായത് 🙏
@ShihabuDheen-tw7rrКүн бұрын
കമ്മ്യൂണിസ്റ്റ് ചൈന❤❤❤❤
@pastormartinsempai6371Күн бұрын
Uyigur muslim😝😝😝😝
@ShihabuDheen-tw7rrКүн бұрын
@@pastormartinsempai6371 ട്ടണലിൽ കടൽവെള്ളം അടിച്ചു കയറ്റും ബന്ധികളെ ജീവനോടെ മോചിപ്പിക്കും ഹമാസിനെ എല്ലാം കൊന്നുകളയും ഹൂതികളെ ചുട്ട് നശിപ്പിക്കും ഇറാനെ ചുട്ടു ചാമ്പലാക്കും 😂😂😂😂
ഭൂമിയൊന്നു കുലുങ്ങിയാൽ എല്ലാ Al യും കെട്ടടങ്ങും. മനുഷ്യർ എത്ര ദുർബലർ. ചിന്തിക്കുന്ന വർ ലോകങ്ങളെ സൃഷ്ടിച്ച ദൈവത്തിലേക്ക് മടങ്ങും.
@UnknwnmythКүн бұрын
Deep seek, better than chatgpt, and cost efficient than any AI
@akhilmj763122 сағат бұрын
ആദ്യം അമേരിക്കൻ ഗൂഗിൾ ine മറികടക്കാൻ ഇവനം മര് നോക്കട്ടെ..അമേരിക്ക ഇപ്പം തകരും ന്നു സ്വപ്നം കണ്ടിരുന്ന മൊള്ളക്കമർ😂
@q-mansion14517 сағат бұрын
ഈ ai ഉപയോഗിച്ച് ലിംഗം തിരയാൻ പറ്റുമോ? 😂
@habimuhammadКүн бұрын
Using this few weeks. More Advcaned and Effective 🔥
@riyastk1000123 сағат бұрын
നടുക്കിരിക്കുന്ന ചേട്ടന്റെ മുടി ഒറിജിനലാണോ 😝😝
@IndianNational1Күн бұрын
ജർമനിയിൽ ചൈനീസ് കാറുകളുടെ മികവും വിലകുറവും കൊണ്ട് ജർമൻ സമ്പത്വ്യവസ്ഥയുടെ നട്ടെല്ല് ആയ പല പ്രമുഖ കാർ കമ്പനികളുടെയും വലിയ പ്ലാന്റ്റുകൾ അടച്ചു പൂട്ടി കൊണ്ടിരിക്കുകയാണ്.. അതേപോലെ തന്നെ ഇലക്ട്രിക് കാർ വിപണിയിൽ BYD കാരണം Tesla ക്ക് നല്ല പണി കിട്ടുന്നുമുണ്ട്.
@AbdulKhaliq-ff6tgКүн бұрын
കാലിഫോർണിയ സ്വാതന്ത്ര്യം തേടി സ്വയംനിർണയ വോട്ടിംഗ് പരിപാടിയുമായി മുന്നോട്ട് 🙄
@SaffronIshal18 сағат бұрын
അമേരിക്കയുടെ അഹങ്കാരത്തിനു ഉള്ളമറുപടി
@vlogsbyyaminjuman655016 сағат бұрын
ആരാണീ മഹാ പാവം അവതാരകൻ❤😊
@clearedgeinteriorsbranding24899 сағат бұрын
server BUSY....
@iyellalot23 сағат бұрын
So all those big AI investors lost their money?
@shafimohammed936523 сағат бұрын
പുതിയ കണ്ടുപിടുത്തങ്ങൾ വരും തോറും കണ്ടുപിടിക്കാനുള്ളത് കൂടുതൽ ആവുന്നു
@TheSanalrajanКүн бұрын
ഇനിയുള്ള future china ആണ് അതിന്റെ തെളിവാണ് അമേരിക്കർ ചൈനീസ് ഭാഷ പഠിക്കാൻ തുടങ്ങി എന്ന വാർത്ത.
@stev_n7 сағат бұрын
നമ്മൾ മതത്തിന്റെ പേരിൽ തല്ലി ചാവുന്നു .ചൈന മുന്നേറുന്നു 😂😂😂
@kuttukansvlog4886Күн бұрын
പട്ടാളവും യുദ്ധ ഉപകാരങ്ങളും ഉപയോഗിച്ച് മുന്നോട്ട് പോകേണ്ട കാലം കഴിഞ്ഞു.... ചൈന ക്കെതിരെ ലോകത്ത് എല്ലാം രാജ്യങ്ങളും പല തരത്തിലുള്ള import ഡ്യൂട്ടി കൊണ്ട് വന്നിട്ടും ചൈന യെ വ്യാപരികൾ കൈ വിടുന്നില്ല 🔥🔥🔥
@user-bfqyowtКүн бұрын
തുമ്പന് ഒരു ഹായ് 😂അത് കലക്കി
@ameercheenikkal1846Күн бұрын
കമ്മ്യൂണിസ്റ്റ് ചൈന വേറെ ലവൽ 💪💪
@sidheequepo3885Күн бұрын
നബി പറഞ്ഞത് സത്യമാവുന്നു ചൈനയിൽ പോയാണെങ്കിലും അറിവ് പഠിക്കണമെന്ന്
@indiancitizen931923 сағат бұрын
ചൈനയുടെഒരു സാധനങ്ങൾ എങ്കിലും ഇല്ലാത്ത ഒരു കച്ചവട സ്ഥാപനവും ഇന്ന് ഇന്ത്യയിൽ ഉണ്ടോയെന്ന് സംശയമാണ് അത്രത്തോളം ചൈന വളർന്നു കഴിഞ്ഞു
@nowfelrc3218Күн бұрын
Mr Ajims, the process of understanding could not be found anywhere except in human brain!
@abdulmuthalib758323 сағат бұрын
കേസ് കൾ പഠിച്ച് വിധി പറയാൻ Al യെ ഉപയോഗിക്കണം നീതി ലഭിക്കട്ടെ
@metube9922 сағат бұрын
അജീംസിക്ക എന്ന വിളി പ്രൊഫഷണൽ മേഖലയിൽ വേണ്ടന്ന് തോന്നുന്നു. നേരെ പേര് വിളിക്കുന്നത് തന്നെ മനോഹരം
@lijoabrahamjoseКүн бұрын
AI Logical thinking undenkil media one nte kaaryam kashtamaarikum!!
@muhammadmuhassinmusthu5380Күн бұрын
ചൈന ലിംഗം കണ്ടു പിടിച്ചിട്ടില്ലല്ലോ
@razeenayoosuf264323 сағат бұрын
Super ❤
@Shuhaib77-tu9ftКүн бұрын
Ajims ikka💜
@mustafakamalgalaxyКүн бұрын
നമ്മുടെ രാജ്യം തള്ള് മാത്രം 😂ചാണകം തിന്നുന്നതിൽ നമ്മൾ സ്ക്കോർ ചെയ്തു 😂
@AbuttyAbutty-q2g23 сағат бұрын
ഏത് രാജ്യം വളർന്നാലും മനുഷ്യൻ്റെ
@pulsarbosspulsarКүн бұрын
ചിലർ ശത്രുത യോടെ ചൈനയെ കാണുന്നു. എങ്കിൽ BRICS ൽ ചൈനയും ഇന്ത്യയും ഒന്നാണ്. 🇨🇳🇨🇳🇨🇳🇮🇳🇮🇳🇮🇳🇮🇳🇷🇺🇷🇺🇷🇺🇷🇺💪💪👌👌❤️❤️❤️❤️🚩🚩🚩🚩🚩
@Bijuleela-d5fКүн бұрын
ഞാൻ ഉപയോഗിച്ച് ഒരു രക്ഷ ഇല്ല. ഭാര്യയുടെ pregnancy result വരെ നോക്കി. നല്ല വ്യക്ത്യമായ ഔട്ട്പുട്ട് ആണ്.
@sunillalpadmanabhan3865Күн бұрын
2024 ൽ നമ്മളെക്കാൾ ജിഡിപി കുറഞ്ഞ രാജ്യം എങ്ങനെ എന്തു കൊണ്ട് ഈ നിലയിൽ എത്തി എന്ന് കൂടി ആലോജിക്കണം ഇവിടെ സ്വാതന്ത്ര്യം കൂടിപ്പോയി 44 വർഷത്തിനു മുന്നെയാണ് നമ്മളെക്കാൾ പിറകിൽ.
@shanojabraham4681Күн бұрын
ചൈനയിലെ ജനങ്ങൾ രഹസ്യമായി അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു അതാണ് അവരുടെ വിജയരഹസ്യം.
@hipachiКүн бұрын
അവിടെ എന്തെങ്കിലും നടക്കട്ടെ. ഞങ്ങൾ പള്ളിക്കടിയിൽ അമ്പലമുണ്ടോ നോക്കട്ടെ..
@abubakker25Күн бұрын
Nalla vesadeegaranam sooper
@niyasniyas1770Күн бұрын
അമേരിക്ക ഇന്ത്യ റഷ്യ ലോക രാജ്യങ്ങൾ ഒന്നും അല്ലാ ചൈന യുടെ മുന്നിൽ
@sathyamparanjalbyshameer7296Күн бұрын
തന്നെക്കാൾ പ്രായം കുറഞ്ഞ ആളെ മുടി നരച്ച ആൾ അജിസ് ഇക്ക എന്ന് വിളിക്കുന്നു.