അമ്മയുടെ മൃതദേഹം രഹസ്യമായി കുഴിച്ചിടാൻ ശ്രമം, മകൻ കസ്റ്റഡിയിൽ | Mother | Kochi | Vennala

  Рет қаралды 23,623

asianetnews

asianetnews

Күн бұрын

Пікірлер: 18
@sreeragr3190
@sreeragr3190 2 күн бұрын
Ammaye കൊന്നാലെന്തു അച്ഛനെ കൊന്നാൽ എന്ത്.. മദ്യം.. മയക്കുമരുന്ന്.. എന്ത് വരുമാനമാ വിജയാ... വിജയൻ നിർത്തില്ല..
@majeedpainattupady6674
@majeedpainattupady6674 2 күн бұрын
മദ്യം കുടുംബ ബന്ധങ്ങളെ തകർക്കും
@HafsaNazeer-dw2ho
@HafsaNazeer-dw2ho 2 күн бұрын
സത്യം സത്യം പരമ സത്യം
@Sagar-ju5ko
@Sagar-ju5ko 2 күн бұрын
അളവിന് അധികമായാൽ അമൃതും വിഷം
@user-li2ic1ig5d
@user-li2ic1ig5d 2 күн бұрын
മരിച്ച ഒരാളെ സ്വയം കുഴിയെടുത്തു.... എന്തൊരു കാലം
@MUZAINAPK
@MUZAINAPK 2 күн бұрын
വല്ലാത്ത ഒരു കാലം തന്നെ 🥹
@viking5457
@viking5457 2 күн бұрын
oru prathyeka പേര്
@sunillalpadmanabhan3865
@sunillalpadmanabhan3865 2 күн бұрын
പാവപ്പെട്ടവൻ ആണ് സർക്കാരിൻ്റെ വരുമാന മാർഗം അതു കൊണ്ട് പോലീസുകാർ ഒന്നും ചെയ്യില്ല.
@lijuraju5063
@lijuraju5063 2 күн бұрын
Madiyam nirodikuuuu🙂🤝🏻
@onlinemoneyfishingmore5279
@onlinemoneyfishingmore5279 2 күн бұрын
Govt should bear the buriel cost may be he don't want to inform any one or don't have money😢
@SheejaRamesh-e7y
@SheejaRamesh-e7y 2 күн бұрын
🙄 Avide Manushyar aarum elle???
@എന്റെഅഭിപ്രായം-യ2ഛ
@എന്റെഅഭിപ്രായം-യ2ഛ 2 күн бұрын
മരണന്തര ചിലവിന് പണമില്ലെങ്കിൽ എന്തു ചെയ്യും,
@SheejaRamesh-e7y
@SheejaRamesh-e7y 2 күн бұрын
🙄 Avide Manushyar onnum elle???
@SheejaRamesh-e7y
@SheejaRamesh-e7y 2 күн бұрын
🥹
@MahirTm-r2q
@MahirTm-r2q 2 күн бұрын
സത്യം അറിയാതെ ആരും ഒന്നും പറയരുത് plz
@sunillalpadmanabhan3865
@sunillalpadmanabhan3865 2 күн бұрын
ഞാൻ ഒന്നും പറയില്ല ഇപ്പൊൾ എനിക്ക് പറയാനുള്ളത് അവനു കുറച്ചു പുളിവെള്ളം കലക്കി കൊടുക്കുക എന്നിട്ട് രണ്ടടി ചെവി കല്ലിനു കൊടുത്താൽ അവൻ സത്ത്യം പറയും.
@gracyvv4381
@gracyvv4381 2 күн бұрын
എന്ത് സത്യം . അമ്മ സ്വഭാവികമായി മരിച്ചതാണെങ്കിൽ എന്തിനാ ആരുമറിയാതെ കുഴിച്ചിടുന്നത്.
@mindmatter1986
@mindmatter1986 2 күн бұрын
​@@gracyvv4381ayalku manasika problem und...ellavarum kanunna sthalathanu kuzhichittadhu...kuzhiyileku idunnadhinu munpu ayal veettukaraodu paranjirunnu...news correct kanu...alladhe olipikkan sramichadhu alla
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
കോമഡി ഡോക്ടർ 😂
8:41
Flowers Comedy
Рет қаралды 867 М.
SURATI BHEL | Surat Special Food Recipe | Yummy Indian Street Food
9:28
Village Food Channel
Рет қаралды 48 М.
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН