ബ്രഹ്മപുരത്ത് നിന്ന് കുടുംബങ്ങൾ ഒഴിയുന്നു

  Рет қаралды 168,425

asianetnews

asianetnews

Күн бұрын

Пікірлер: 328
@anoopdevassy1092
@anoopdevassy1092 Жыл бұрын
അടുത്ത ഇലക്ഷന്റെ ക്യാപ്ഷൻ " എല്ലാം ശരിയായി. ഇനിയും ശരിയാക്കും "
@shareefk9014
@shareefk9014 Жыл бұрын
Kitt kittum, pention koottum
@syambro5877
@syambro5877 Жыл бұрын
ഒരു പാർട്ടിയും ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നതല്ല, അഴിമതിയും കെടുകാര്യസ്ഥതയും മാത്രമായി നമ്മുടെ സർക്കാരുകൾ മാറിയിരിക്കുന്നു, നിങ്ങൾ ഓരോരുത്തരും ചിന്തിച്ചു തുടങ്ങുക ആർക്കൊക്കെ വോട്ട് ചെയ്യണം ആരെയോക്കെ പിൻതാങ്ങണം, നമ്മൾ വാതോരാതെ സംസാരിക്കുന്ന പാർട്ടികൾ നമ്മെ സപ്പോർട്ട് ചെയ്യുന്നുണ്ടോ???
@rhythmrhythm519
@rhythmrhythm519 Жыл бұрын
Athe💯
@technogamer729
@technogamer729 Жыл бұрын
അതിനു വോട്ടു ചെയ്യാൻ നമുക്ക് വേറെ ഓപ്ഷൻ ഇല്ലാല്ലോ? ഇവർ തന്നെ അല്ലേ മാറി മാറി ഉള്ളത് !
@Shyamfakkeerkollam7890
@Shyamfakkeerkollam7890 Жыл бұрын
നമ്മൾ ജനങ്ങളാണ് മണ്ടൻമാർ 😒
@rhythmoflife1349
@rhythmoflife1349 Жыл бұрын
👍🏻
@maneshp7314
@maneshp7314 Жыл бұрын
മാറി ചിന്തിക്കു ബ്രോ.......... ബിജെപിക്ക് വോട്ട് ചെയ്യൂ........
@ceegeewarrier
@ceegeewarrier Жыл бұрын
ചിന്താ ശക്തി നഷ്ടപെട്ട ഒരു സർക്കാരിൽ നിന്നും ഒന്നും പ്രതീക്ഷിക്കണ്ട .
@mathew9390
@mathew9390 Жыл бұрын
ചിന്താശക്തി ഉള്ള ജനത ഉണ്ടായിരുന്നു എങ്കിൽ ഈ സർക്കാരിനെ ചാണകവെള്ളം തളിച്ച് പുറത്താക്കണം.
@jainibrm1
@jainibrm1 Жыл бұрын
ഉള്ളതെല്ലാം "ചിന്ത" കൊണ്ടുപോയില്ല
@mckck338
@mckck338 Жыл бұрын
പകരം വരാനിരിക്കുന്നത്‌ കോൺഗ്രസ്‌ ...ബഹുത്‌ അച്ചാ 😂
@maneshp7314
@maneshp7314 Жыл бұрын
മാറി ചിന്തിക്കു ബ്രോ........ ബിജെപി ക്ക് വോട്ട് ചെയ്യൂ.......
@jojomj7240
@jojomj7240 Жыл бұрын
@@maneshp7314 😁😁😄😄😄😀
@haridas2314
@haridas2314 Жыл бұрын
മുഖ്യനെയും മന്ത്രിപുങ്കവന്മാരെയും ബ്രഹ്മപുരത്തു കൊണ്ടുവന്നു താമസിപ്പിക്കുക. അറിയട്ടെ ബുദ്ധിമുട്ട്..
@Sigma123-q4n
@Sigma123-q4n Жыл бұрын
Plant tenders too
@venugopalk5229
@venugopalk5229 Жыл бұрын
Best
@jks3645
@jks3645 Жыл бұрын
നിങ്ങളുടെ ജീവൻ രക്ഷിക്കാൻ കുറച്ചു കാലം മാറി നില്കുന്നത് ആണ് നല്ലത്
@mrmullath
@mrmullath Жыл бұрын
അടുത്ത പ്രാവശ്യം വോട്ട് ചെയ്യാൻ പോകുമ്പോൾ ഈ ദിവസങ്ങൾ ഓർമ വേണം
@sureshc4527
@sureshc4527 Жыл бұрын
നാണമില്ലാത്ത അഴിമതിയിൽ മുങ്ങിയ ഭരണ കർത്താക്കൾ. ഇവർക്കു വീട് മാറേണ്ട ചിലവുകൾ അവർ വഹിക്കണം. യുവാക്കൾ കൂട്ടത്തോടെ കേരളം വിടുന്നതിന്റെ കാരണം പഠിക്കാൻ കമ്മിറ്റി ഉണ്ടാക്കി പോലും. കാരണം ഏതു പൊട്ടനും മനസ്സിലാകും. അതിനു കമ്മിറ്റി ഒന്നും വേണ്ട.
@indianpower7597
@indianpower7597 Жыл бұрын
Only reason.. Communism and CITU idiots... 👹
@MrRenjithkollam
@MrRenjithkollam Жыл бұрын
Ithe pole nashicha oru naadu ,oru hopum illa
@bijujoseph2082
@bijujoseph2082 Жыл бұрын
Azhimathikkaranu ennarinju kondu ivare votecheythu jayippicha nattukaranu utharavadikal .azhimathi nadathan veendum avasaram koduthathu janangal alle .vote right correct ayi use cheyyanam .chilar vote cheyyilla busy teams ippol avanteyokke busy marikkanum .avide aduthalle 20/20 okke manyamayi panchayath bharikkunnath . corporation koodi avare elpichal entha? Appol adima rashtreeyam .appo anubhavicho.
@indian6272
@indian6272 Жыл бұрын
ജനപ്രതിനിധികളുടെയും , സർക്കാർ ഉദ്ധോകസ്ഥരുടെയും അഴിമതിയുടെ ഫലം ആണ് അവിടുത്തെ ജനങ്ങൾ അനുഭവിക്കുന്നത്.....
@deepuhbc8251
@deepuhbc8251 Жыл бұрын
കൈകുലി വാങ്ങുന്ന ഒരു സർകാർ ഉദ്യോഗസ്ഥനെ പോലും പിരിച്ചു വിടില്ല കാരണം രാഷ്ട്രീയ ക്കാർക്ക് കോടികളുടെ അഴിമതി നടത്താൻ files നീക്കി സഹായിക്കേണ്ടത് ഈ വർഗ്ഗം ആണ്. ഒരു നാണയത്തിൻ്റെ ഇരുവശവും പോലെ ഒന്നാണ് ഇവർ.
@lij496
@lij496 Жыл бұрын
ചൂടിന് കത്തിക്കാൻ ബ്രഹ്മപുരം.. മഴയത്തു പൊട്ടിക്കാൻ മുല്ലപ്പെരിയാർ..
@eldhosekv8383
@eldhosekv8383 Жыл бұрын
ഇടുക്കി ഇൽ താമസിക്കുന്ന ഞാൻ സ്വർഗത്തിൽ ആണ് ജീവിക്കുന്നത് നല്ല വെള്ളം നല്ല കാലാവസ്ഥ നല്ല ഓസിജൻ
@jainibrm1
@jainibrm1 Жыл бұрын
ഇടുക്കി ഡാമിനെ വരെ പേടിച്ചാ കൊച്ചിക്കാർ കഴിയുന്നത് 🤣🤣🤣🤣🤣
@shanthanudq400
@shanthanudq400 Жыл бұрын
ആനയെ പേടിച്ചു ഉറക്കം പോലും ഇല്ലാതിരിക്കുന്ന അവസ്‌ഥ എന്തേലും hospital issue വന്നാൽ പട്ടികാട്ടിൽ നിന്നും കെട്ടിയെടുക്കുമ്പോൾ തന്നെ ആള് വടി ആകും അതിലും കൊള്ളാം eranakulam city എന്തെല്ലാം ആവിശ്യം ഉണ്ടേൽ പെട്ടന്ന് ടൗണിലേക്ക് ഇറങ്ങാം .
@arunyton
@arunyton Жыл бұрын
എൽഡിഎഫ് വന്നു, എല്ലാം ശെരിയാക്കി !
@PradeepKumar-gc8bk
@PradeepKumar-gc8bk Жыл бұрын
കൊല കുറ്റം.....
@skyland0
@skyland0 Жыл бұрын
ഇതിനെകുറിച്ച് പഠിക്കാനായി ഒന്ന് ആമസോൺ കാടുകൾ വരെ ഒന്ന് പോയ്കൂടെ മുഖ്യ... പിന്നെ തിരിച്ച് ഇങ്ങോട്ട് വരരുത് പ്ലീസ്.... 😔😔😔😔
@roshnikp9514
@roshnikp9514 Жыл бұрын
ഹേയ്. അത് ഒന്നും നടക്കില്ല. രണ്ടു ദിവസം കഴിയുമ്പോൾ അനകൊണ്ടകൾ മുഖ്യനെ കാർഗോ ആക്കി പാർസൽ അയക്കും. അവർക്കും ജീവിക്കണ്ടേ?
@skyland0
@skyland0 Жыл бұрын
@@roshnikp9514 ഞാൻ ഒരു പ്രത്യേക ആക്ക്ഷൻ കാണിച്ചു എന്ന് മുഖ്യൻ... 😌😌
@roshnikp9514
@roshnikp9514 Жыл бұрын
@@skyland0 😄😄
@kalarenjithpixels
@kalarenjithpixels Жыл бұрын
എന്നാലും പ്രതിക്ഷേധിക്കില്ല... അടുത്ത് ഇലക്ഷന് ഓർമ വേണം
@josephm6143
@josephm6143 Жыл бұрын
പ്രതികരണ ശേഷി നഷ്ടപെട്ട കൊച്ചിയിലെ ജനത....... ഗവ. നും കോർപ്പറേഷനുമെതിരെ പ്രതിഷേധിക്കുക.
@jainibrm1
@jainibrm1 Жыл бұрын
മിക്കവാറും വരുത്തന്മാരാ , സ്വന്തകാര്യം സിന്താബാ !! നഖം നനയാതെ മീൻപിടിക്കണം
@nidhiscreations4375
@nidhiscreations4375 Жыл бұрын
ഇത് ഒരു തിരിച്ചറിവ് ആണ് ...മാലിന്യ സംസ്കരണത്തിന്റെ ആദ്യ പടി ഓരോ വീടുകളിൽ നിന്നും തുടങ്ങാൻ വിട്ടുവീഴ്ച ഇല്ലാത്ത ഒരു നടപടി ഇനിയെങ്കിലും തുടങ്ങാൻ ....ഏറ്റവും ചുരുങ്ങിയത് മാലിന്യം വേർതിരിച്ചു മാത്രമേ സംസ്കരണത്തിന് ഓരോ വീട്ടിൽ നിന്നും കൊണ്ടുപോകൂ എന്ന ഉറച്ച നിർദ്ദേശം കൊടുത്താൽ ആദ്യത്തെ step clear ആയല്ലോ ..ഓരോ പൗരനിൽ നിന്നും തുടങ്ങേണ്ട ഒരു ശീലം ഇനി മലയാളി പാലിച്ചേ പറ്റൂ ...
@abutty4534
@abutty4534 Жыл бұрын
കുടുംബങ്ങൾ ഒഴിഞ്ഞു പോവാൻ വേണ്ടി തീ കൊടുത്തതാണോ ഏതോ സിനിമയിൽ ചെയ്യുന്ന പോലെ 🙏
@muhammednaseer8154
@muhammednaseer8154 Жыл бұрын
Viyattnaam colony allay
@flyingbird3427
@flyingbird3427 Жыл бұрын
ജിഹാദികൾക്ക് വേണ്ടി
@niriap9780
@niriap9780 Жыл бұрын
Jihaadikal sthalam kayyadakaan cheyunna reethi aanu athu...Kafirukalude hotelil aale vittu thallu parasparam prank thallu case undaakuka, pennunghale comment adikuka, family varumbol avare shalya peduthuka etc Land jihadil varunnthaanu ipol kochiyil nadakunnathu...TVM Ernakulam pidikuka aanu jihaafikalude lakshyam
@shebaabraham687
@shebaabraham687 Жыл бұрын
എല്ലാവരും എവിടെ പോകും എത്ര ദിവസം മാറി നിൽക്കും
@rafinesi840
@rafinesi840 Жыл бұрын
ഗ്രാമങ്ങളിൽ വരു ജീവൻ രക്ഷിക്കൂ 🥰
@jainibrm1
@jainibrm1 Жыл бұрын
അവിടം കൂടി നശിപ്പിക്കാനാ
@Shyamfakkeerkollam7890
@Shyamfakkeerkollam7890 Жыл бұрын
@@jainibrm1 😅
@mohammedkunhipovval5657
@mohammedkunhipovval5657 Жыл бұрын
Cpm azimithi karanan kochi ea naspichu
@Real_indian24
@Real_indian24 Жыл бұрын
എതു ഗ്രാമം ? 🤣🤣🤣🤣 ഒക്കെ കണക്കാ
@user_zyzymvb
@user_zyzymvb Жыл бұрын
Party village???
@suneeshkumar1230
@suneeshkumar1230 Жыл бұрын
കേന്ദ്ര സേനയുടെ ഇടപെടൽ വേണം 🙏
@jishnukm3060
@jishnukm3060 Жыл бұрын
Shame on you Kerala Government
@vipindas950
@vipindas950 Жыл бұрын
Say shame on donkey public in Kerala
@indianpower7597
@indianpower7597 Жыл бұрын
In Thrissur Many flat companies got new enquiries from kochi people for new residency.. What a horrible situation... 😥
@ameghm2114
@ameghm2114 Жыл бұрын
Kochi is not worth staying for long term, Soon the water, soil & air will be non usable
@nnk55019
@nnk55019 Жыл бұрын
അടുത്ത ഇലക്ഷനിൽ കൂടി എല്ലാം ശരിയാക്കാൻ അനുവദിക്കണം - By Double chunk
@ranjithkss
@ranjithkss Жыл бұрын
ഭരിച്ചു ഭരിച്ചു ഈ നാട് നശിപ്പിച്ചു... 🥸
@ഓന്ത്ഓമനക്കുട്ടൻ
@ഓന്ത്ഓമനക്കുട്ടൻ Жыл бұрын
തുടർ ഭരണം എങ്ങനെ ഉണ്ട്‌,, നിങ്ങൾക്ക് കിറ്റ് കിട്ടിയില്ലേ 😄
@rafimotiv2762
@rafimotiv2762 Жыл бұрын
എന്ത് പേര് ആണ് സഹോ 😂 പട്ടിണിപ്പാവം suniyo 😔😌🤭🙏👍🙏🙏
@manuayyappan3114
@manuayyappan3114 Жыл бұрын
ജീവൻ വേണമെങ്കിൽ വേഗത്തിൽ പൊയ്ക്കോളൂ സർക്കാരിനെ നമ്പി നിൽക്കണ്ട വണ്ടി വിട്ടോ
@suneeshkh7698
@suneeshkh7698 Жыл бұрын
അഴിമതിയും കെടുകാര്യസ്ഥതയും ഒരു ജനതയെ കാർന്നു തിന്നുന്നു 🙄
@renjith5300
@renjith5300 Жыл бұрын
പൈസ ഉള്ളവർ ഇങ്ങനെ ചെയ്യൂ, അവരുടെ കയ്യിൽ ഒന്നുമില്ലെങ്കിലും പൈസ എങ്കിലും ഉണ്ടാകും. പാവപെട്ട സാധരണ മനുഷ്യർ ടെ side ലോട്ട് ഒന്ന് തിരിഞ്ഞ് നോക്ക്.
@samsonm.j6556
@samsonm.j6556 Жыл бұрын
എല്ലാവരും വയനാട്ടിലേക്ക് ഒരു ടൂർ പോകു 😀
@Superman.643
@Superman.643 Жыл бұрын
ഇവിടെ ഈ പഞ്ചായത്ത് തലത്തിൽ 50 രൂപ കൊടുത്ത് ശേഖരിക്കുന്ന പ്ലാസ്റ്റിക് ബ്രഹ്മപുരത്തേക്കണോ കൊണ്ടുപോകുന്നത്
@sampreeth999
@sampreeth999 Жыл бұрын
ലോക സമാധാനത്തിന് ബഡ്ജറ്റിൽ തുക അനുവദിച്ചു സർക്കാരേ സ്വന്തം ജനത്തിൻ്റ പ്രശ്നം പരിഹരിക്കു. ഒറ്റപ്പെട്ട സംഭവം 😏😏😏😏😏🙌👽👽👽🧠
@nila7860
@nila7860 Жыл бұрын
കാശുള്ള ആളുകൾക്ക് ഇത് വിഷയമല്ല.അവർ പെട്ടെന്ന് തന്നെ മാറാൻ പറ്റും.അതില്ലാത്തവർ എന്ത് ചെയ്യും???
@anudasdptrivandrumbro3905
@anudasdptrivandrumbro3905 Жыл бұрын
Welcome to Trivandrum...🙏
@anudasdptrivandrumbro3905
@anudasdptrivandrumbro3905 Жыл бұрын
എല്ലാരും mask 😷 ഇട്ടു നടക്കൂ...reporters also...
@jithinn1
@jithinn1 Жыл бұрын
അവർക്ക് നീതി ഉറപ്പാക്കണമ്. എന്താ ഇങ്ങനെ വിവേചണം. കണ്ണൂർ ജില്ലയിൽ മാത്രേ നല്ല നടപടി ഉണ്ടാകുക ഉള്ളോ.
@malavikaabhilash1
@malavikaabhilash1 Жыл бұрын
1:24 😭
@noufalo8809
@noufalo8809 Жыл бұрын
അടുത്ത അഞ്ചുവർഷം കൂടി ഞങ്ങളെ വിജയിപ്പിക്കു എല്ലാം ശരിയാക്കിത്തരാം
@anjalis3096
@anjalis3096 Жыл бұрын
Ini athu kathi erinju ellam poornamay charamay kazhinju avide ulla sthalamglil ithungale okk adakkam cheyendi varumo?
@simonsai245
@simonsai245 Жыл бұрын
ചുമപ്പ് കളർ മാസ്ക് ഇട്ടാൽ രക്ഷയുണ്ടെന്നാണ് കേട്ടത്
@cicilywilson5459
@cicilywilson5459 Жыл бұрын
കാറ്റും വെളിച്ചവും വെള്ളവും ധാരാളമായി കിട്ടുന്ന ഗ്രാമങ്ങളിലേക്ക് തിരിച്ചുവരൂ
@smithaanil6856
@smithaanil6856 Жыл бұрын
കൊല്ലം കരുനാഗപ്പള്ളി യിൽ ആണ് എന്റെ വീട് 3കു ടുംബത്തിന് ഇവിടെ താമസി ക്കാം
@mv2552
@mv2552 Жыл бұрын
ശ്വാസം പോലും കിട്ടാതെ ചുമച്ച് ന്യായീകരിക്കുന്നവരെ ബഹുമാനിക്കാൻ പഠിക്കണം മിസ്റ്റർ
@zachariaspthomas5641
@zachariaspthomas5641 Жыл бұрын
I live very near to Brahmapuram and I voted for 20-20. Many people say they are corporate without any social commitments. Now let me ask you who is not corporate. Veena Vijayan? Bineesh, Binoy kodiyeri. Or Zonda Infratech owned by Vaikom Viswans son in law.
@ARG_90sKID
@ARG_90sKID Жыл бұрын
True brother!
@sindhu1218
@sindhu1218 Жыл бұрын
There should be flats, houses and rooms available in central Kerala, like thiruvalla Chengannur mavelikkara surroundings. Those who can afford to move should move. Health is so important, this will definitely affect people with lung issues and asthma patients.
@padmakumar6677
@padmakumar6677 Жыл бұрын
വൈക്കം വിശ്വന്റെ കുടുബവും മക്കളും അവിടെ ഉണ്ടോ . എന്താ യാലും അവർ സുഖമായി വിദേശത്ത് എവിടെയോ സുഖിക്കുന്നു. നീങ്ങൾ പോകരുത് കീറ്റ് കിട്ടും
@Sigma123-q4n
@Sigma123-q4n Жыл бұрын
Avareyum
@sreelekshmi5557
@sreelekshmi5557 Жыл бұрын
ഒഴിഞ്ഞു പോകേണ്ടി വരുന്നു..ഞങ്ങൾ തേവര ആയിരുന്നു താമസം..പുക ഞങ്ങൾക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.ശ്വാസംമുട്ടൽ, പനി എല്ലാം ആണ്.ഇപ്പോ എന്റെ വീട് കോട്ടയത്തു വന്നു.തീരെ വയ്യ
@Shyamfakkeerkollam7890
@Shyamfakkeerkollam7890 Жыл бұрын
എല്ലാവർഷവും ഉണ്ടാവാൻ ഇതെന്താ വല്ല ഉത്സവവും ആണോ 😮
@ansu6116
@ansu6116 Жыл бұрын
വൈക്കം വിശ്വനും.. വിജയനും... കൊച്ചിയേയ് ഗ്യാസ് chamber ഇൽ ആക്കി. കൊച്ചി ഗ്യാസ് ചാമ്പവർ ട്രാജഡി. എല്ലാകൊല്ലവും കത്തിക്കൽ ആണ് നടത്തുന്നത്.
@samsheer1812
@samsheer1812 Жыл бұрын
കൊച്ചിയിൽ തിരക്കിന് ഒരു കുറവും ഇല്ലല്ലോ......
@ddsouza3382
@ddsouza3382 Жыл бұрын
6 വരി ടോൾ ഉള്ള റോഡ് ഉണ്ടാക്കി വികസനം പറയുന്ന സർക്കാരും കിങ്കരന്മാരും....അതിനപ്പുറം ഒന്നും വേണ്ട ജനങ്ങൾക്ക്.
@rajeshmn8507
@rajeshmn8507 Жыл бұрын
ഗ്രാമം തന്നെ നല്ലത് .
@thasnihussain
@thasnihussain Жыл бұрын
Oru pakshey ആളുകളെ ozippikkuvan olla plan aaayikkudey🥺
@renjith8701
@renjith8701 Жыл бұрын
കുറെ സ്കൂളുകൾ 8 th STD മുതൽ exam എല്ലാം ക്യാൻസൽ ചെയ്തു all pass ആക്കി അതുകൊണ്ട് കൊറെ കുടുംബങ്ങൾ കുഞ്ഞുങ്ങളുമായി ബന്ധു വീടുകളിലേക്ക് രക്ഷപ്പെട്ടു. അല്ലാത്തവർ ഈ പുക ശ്വസിച്ച് നിൽക്കുന്ന സ്ഥിതിയിൽ ആണ്
@livelaughlove573
@livelaughlove573 Жыл бұрын
Kakkanad okke problem undo
@zenha248
@zenha248 Жыл бұрын
@@livelaughlove573 und
@maneshp7314
@maneshp7314 Жыл бұрын
എല്ലാവരും മാറി ചിന്തിക്കു..... ബിജെപി ക്ക് വോട്ട് ചെയ്യൂ.....
@vijayakumarp7202
@vijayakumarp7202 Жыл бұрын
അടുത്തുള്ള പ്രദേശങ്ങൾ കൂടി ഒഴിഞ്ഞു പോയാൽ മൊത്തമായി മാലിന്യ പ്രദേശം ഉൾപ്പെടെ ഇനി ആരിൽ വന്ന് ചേരും എന്ന് താമസിയാതെ നമുക്ക് കാണാം..
@archana6692
@archana6692 Жыл бұрын
Utharavadhikale brahmapurath kondu Vann thaamasippikkuka 🙌🙌
@radhavijayakumar1103
@radhavijayakumar1103 Жыл бұрын
അയ്യോ ദൈവമേ gods on contri 🙏🏻🙏🏻🙏🏻🙏🏻
@humancivic8892
@humancivic8892 Жыл бұрын
Enthe konde kochi yele people avarude health ine damage undakkunna ee company ke ethire compensation chothiche case kodukkunilla
@humancivic8892
@humancivic8892 Жыл бұрын
Max alkkare kootti advocate ine kande ayalude fees kittunna total compensation nte 1% kodukkam enne paranjal compensation min 2lakh per person vangi edukkamallo
@BabyD1523
@BabyD1523 Жыл бұрын
compensation........nobdy has the time to go and ask for compensation..... people just need their lives...in the current situation
@humancivic8892
@humancivic8892 Жыл бұрын
@@BabyD1523 but they have to or this will repeat, ethe orikkal cheythal ellarkkum manassilakum engane oru option unde enne. Oru law judgement nokkiyal chilappol years edukkum, compensation anenkil may be 5 years maximum poku.
@BabyD1523
@BabyD1523 Жыл бұрын
Yes I 100% accept to the fact that people need to understand about the options but do u think it will work out and for sure they will get the compensation...... ???? If so y aren't pple raising their voice?? Instead ther r just leaving the area.......so that's the mentality
@humancivic8892
@humancivic8892 Жыл бұрын
@@BabyD1523 sure they will get, only thing I am concern about is company which own this can say we are bankrupt and we don’t have money this is due to few laws in the law book. Except that even a minor accident can be claimed with compensation that’s why out of court settlements are here to avoid this court fees and delays. Peoples don’t ask for this because they don’t know what rights they have, same as major Ravi said yesterday, here there is no democracy in which people know their rights and power here they are making peoples fools and incapable so leaders can become dictators.
@checkingfrp6744
@checkingfrp6744 Жыл бұрын
കയ്യിട്ടു വാരുന്നതിന് ഇടക്ക് ജനങ്ങളുടെ പ്രശ്നങ്ങൾ ഒക്കെ നോക്കാൻ എവിടെ ടൈം.
@lijua7214
@lijua7214 Жыл бұрын
നാട്ടിൽ ഞാൻ ഒരു ബിസിനസ്‌ തുടങ്ങിയാൽ അത് ഒരു ന്യൂസ് ചാനൽ ആകും
@gowrinandana8999
@gowrinandana8999 Жыл бұрын
We should adopt Indore model waste management.
@joypu6684
@joypu6684 Жыл бұрын
ഇവിടെ ഫ്ലാറ്റ് വാങ്ങിയപ്പോൾ ആലോചിച്ചില്ലായിരുന്നോ
@secularph8424
@secularph8424 Жыл бұрын
Ah athanelo preshnm, Waste kathi week ayit pokha ondakiyach Natukar valayunu, Govtm mayorm , kayi malarthikondnirikunu Athonm ala preshnm
@thetruth1682
@thetruth1682 Жыл бұрын
Government entha e kanikine. Etra days ayi.
@shareefk9014
@shareefk9014 Жыл бұрын
Vaayuvin tax undel kochikkar rakshapettene ( nalla vayu allathond tax kurayum )
@Purppelheart12233
@Purppelheart12233 Жыл бұрын
എല്ലാം സഹിച്ചു സഹിച് ജനങ്ങൾ തെരുവ് il ഇറങ്ങിയ പിന്നെ രാഷ്ട്രീയകാർ ഒനും ഇണ്ടവുല്ല... കുറെ കട്ട് മുടിച്ച മാത്രം പോര ജനങ്ങൾ ക് ഉപകാരം ഉള്ളത് കൂടെ ഇടക് cheyam
@sajin741
@sajin741 Жыл бұрын
ഇങ്ങനെ പറയുന്നതല്ലാതെ പൗരബോധം ഇല്ലാത്ത നമ്മൾ ഒരിക്കലും ഒരു നല്ല കരിയത്തിനായി ഒത്തൊരുമിച്ചു തെരുവിലിറങ്ങാൻ പോകുന്നില്ല.
@Purppelheart12233
@Purppelheart12233 Жыл бұрын
@@sajin741 നമ്മൾ നാട്ടിൽ ellarikum പാർട്ടി തലയിൽ കയറിപ്പോയി അതാണ് പ്രോബ്ലം സ്വന്തം പാർട്ടി എന്ത് തെറ്റു ചെയ്താലും മിണ്ടാതിരികുനു ആ രീതിയിൽ ആ പോയി....
@venugopalk5229
@venugopalk5229 Жыл бұрын
Cliff House is best for rehabilitate the people
@siljocherian5455
@siljocherian5455 Жыл бұрын
നല്ല അന്തരീക്ഷത്തിൽ ജീവിക്കാൻ ഗ്രാമത്തിൽ വീടും സ്ഥലവും ഒണ്ട്
@sunilkumarnair5873
@sunilkumarnair5873 Жыл бұрын
Pls understand how our goverment respond, do not forget.
@sumayyatankerdriver
@sumayyatankerdriver Жыл бұрын
Njn jolik poyit 1 week ayi...erumbanam pukayukayanu
@aravindunni
@aravindunni Жыл бұрын
ഒരേ ഒരു വഴി നല്ലൊരു മഴ പെയ്യാൻ പ്രാർത്ഥിക്കാം..
@purushothamanjayaprakash22
@purushothamanjayaprakash22 Жыл бұрын
K surendran evede? Prathipaksham evede? Mammutty evede? Sukumaran nttee makan evede? Mohanlal Evede?
@ambiambi1850
@ambiambi1850 Жыл бұрын
Bhagavane 🙏
@vinilva2296
@vinilva2296 Жыл бұрын
നല്ല കാര്യം വെരി good very very good
@anusasi1500
@anusasi1500 Жыл бұрын
"വീണ മാഡം പറഞ്ഞത് പോലെ ഒരു കുഴപ്പമില്ല അവിടെ "... പിന്നെ ഈ പാവങ്ങൾ വെറുത ഓടുകയാണോ,,,, എല്ലാവരും ഒന്നുകൂടി സഹകരിച്ചു പിണറായി സർക്കാരിനെ ഒന്ന് കൂടെ ഭരണത്തിൽ കൊടുക്കണേ
@laljibalan9263
@laljibalan9263 Жыл бұрын
Good governance
@cardashcamview9044
@cardashcamview9044 Жыл бұрын
😆😄😄👌👌👌👏👏👏👏Valya City kkar kalichu ahankarichathu allea😄Anubhavikku
@Keralatipsandtricks
@Keralatipsandtricks Жыл бұрын
ഓരോ കുടുമ്പത്തിലും ഉണ്ടാക്കുന്ന മാലിന്യങ്ങൾ സ്വന്തമായ് സംസക്കരിക്കാനുള്ള ഒരു മനസ് ഉണ്ടാക്കിയെടുക്കുക. ഓരോ വീട്ടിലേയും ഫ്ലാറ്റിലേയും മാലിന്യം കോർപ്പറേഷന്റെ തലയിൽ വെച്ച് വെച്ച് കെട്ടുന്നത് എന്തിനാണ് അത് ഓരോ കുടുംമ്പത്തിന്റേയും ഉത്തരവാദിത്യമായ് എടുക്കുക. നിങ്ങൾ മാലിന്യം തള്ളുന്ന സ്ഥലത്തും ഒരു സമൂഹം ഉണ്ട് എന്ന് എപ്പോഴും ഒർക്കുക ,
@ARG_90sKID
@ARG_90sKID Жыл бұрын
That's only possible in case of bio waste. What about plastic?
@ashikrahmant2868
@ashikrahmant2868 Жыл бұрын
കർമഫലം
@praveenpravi7974
@praveenpravi7974 Жыл бұрын
ഭാഗ്യം ന്യൂക്ലീർ സ്റ്റേഷൻ ഒന്നും കേരളത്തിൽ ഇല്ലാത്തത്
@sathianmk6814
@sathianmk6814 Жыл бұрын
Govt sponsered calamity
@rameshnair7385
@rameshnair7385 Жыл бұрын
Al Kerala Govt will implement salary increase for all Govt employees/corporation employees as they are super efficient in controlling the plastic burning.
@ushamohan2423
@ushamohan2423 Жыл бұрын
To stop this fire first we have to put sand on this and apply water,we can stop the fire within one or two days especially the red and mud which can hold water long time. The public not asking the the ministry to handle it.
@Nivyamangalath993
@Nivyamangalath993 Жыл бұрын
വെള്ളം ഒഴിച്ചാൽ പുക കൂടും കുത്തുന്നത് കത്തി കഴിയാതെ വെള്ളം ഒഴിച്ചാൽ പുക കൂടും 👍
@kuttappanscorner
@kuttappanscorner Жыл бұрын
😢 ellam shariyavum, illel shasi aakum
@maheshmhi5406
@maheshmhi5406 Жыл бұрын
Ella varshavum kathunnath anallo😳??
@ചഞ്ചൽചാരു
@ചഞ്ചൽചാരു Жыл бұрын
അവസ്ഥ 🤧😤
@angrymanwithsillymoustasche
@angrymanwithsillymoustasche Жыл бұрын
ജെൻഡർ ന്യൂട്രാലിറ്റിയെയും മറ്റും കുറിച്ച് ഘോരഘോരം പ്രസംഗിക്കാനും പ്രവർത്തിക്കാനും അറിയാവുന്ന പ്രബുദ്ധരായ ജനങ്ങൾ, കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ജാതിപ്രശ്ന പറ്റിയോ, ഇപ്പോൾ മനുഷ്യന്റെ നിലനിൽപ്പിന് എന്നെ ഭീഷണിയാകുന്ന ഇത്തരം സംഭവങ്ങൾ നടക്കുമ്പോൾ എന്തുകൊണ്ടാണ് വലിയ മുന്നേറ്റങ്ങൾ നടത്താത്തത്? രാഷ്ട്രീയം എന്നത് രാഷ്ട്രീയക്കാരുടെ മാത്രം കാര്യമല്ല ജനങ്ങളാണ് രാഷ്ട്രീയം പറയേണ്ടത്. അല്ലാതെ "ഞാൻ ആർക്കും വോട്ട് ചെയ്യുന്നില്ല, എല്ലാവരും തട്ടിപ്പാണ്, ഇവിടെ ഇങ്ങനെയാണെന്ന്" പറഞ്ഞ് നാടുവിടാൻ ഓടുന്നവരാണ് നാടിന്റെ യഥാർത്ഥ ശാപം. നമ്മൾ അങ്ങോട്ട് കേറ്റി വിട്ടവരെ ശക്തമായി ചോദ്യം ചെയ്യുക, വലിയ ചർച്ചകൾ നടത്തുക, മുന്നേറ്റങ്ങൾ നടത്തുക. എറണാകുളംകാർ തന്നെ ഒറ്റക്കെട്ടായി പ്രവർത്തിച്ചു തുടങ്ങണം... നഗരത്തിലെ മാലിന്യ സംസ്കരണത്തിന് മികച്ച പദ്ധതികൾ ഏതാണെന്ന് കണ്ടുപിടിച്ച ജനങ്ങൾ തന്നെ മുന്നോട്ടുവരണം അല്ലാതെ അവർ ചെയ്യുന്നത് കാത്തിരുന്നിട്ട് കാര്യമില്ല. വെറുതെയിരിക്കുന്ന യുവജങ്ങൾ മുന്നോട്ട് വരണം.... ഒരുമിച്ച് ഫണ്ട് ഉണ്ടാക്കി കാര്യങ്ങൾ ചെയ്യണം. ഇവിടെ സോഷ്യൽ മീഡിയ ഇല്ലേ? അതിൽ ഗ്രൂപ്പ് ഉണ്ടാക്കി ചർച്ചചെയ്യണം എന്നിട്ട് ഫോൺ പോക്കറ്റിൽ ഇട്ട് പുറത്തിറങ്ങി കാര്യങ്ങൾ ചെയ്യണം നാട് വൃത്തിയാക്കണം, വഴിയരികൾ കുപ്പത്തൊട്ടികൾ സ്ഥാപിക്കണം. നാട്ടിലെ പണിയില്ലാത്തവർ എല്ലാം ഇങ്ങനെ തുനിഞ്ഞിറങ്ങിയാൽ കേരളം കുറച്ചു കൂടെ വൃത്തി വെടിപ്പാവും വികസിക്കും.
@mallusorganicworld2419
@mallusorganicworld2419 Жыл бұрын
ഒരേ ഒരു വഴി ,plastic ഉപേക്ഷിക്കൂ
@Sigma123-q4n
@Sigma123-q4n Жыл бұрын
Mandatharam parayalle comment thozhilali😡 ithokke recycle akkkam, plastic reduce akkam but can't ban😏
@vimalkumarh225
@vimalkumarh225 Жыл бұрын
എയ് നല്ല Best ഭരണല്ലേ
@vkv9801
@vkv9801 Жыл бұрын
Ldf വന്നു എല്ലാത്തിനെയും ശെരി ആക്കി
@jithinn1
@jithinn1 Жыл бұрын
Vote for 20-20 let bring change
@lahitharm7112
@lahitharm7112 Жыл бұрын
മറ്റുള്ള ജില്ലക്കാരും പ്രതികരിക്കണം.... ഏത് ജില്ലയിലും സംഭവിക്കാവുന്ന കാര്യം ... വേസ്റ്റ് ഫലപ്രദമായി നിർമ്മാർജ്ജനം ചെയ്തതിനു ശേഷം മതി അടുത്ത പുരോഗമന പ്രവർത്തനങ്ങൾ എന്ന നിലയിൽ ജനങ്ങൾ കടുത്ത തീരുമാനമെടുത്തില്ലെങ്കിൽ മലയാളികൾ അന്യംനിന്നു പോകുന്ന ജീവിവർഗ്ഗത്തിൽ പെടും.....
@mithuntv3227
@mithuntv3227 Жыл бұрын
Ippraaavisham koodi jaipikkk Katta poka kanam
@jubinlawrence
@jubinlawrence Жыл бұрын
Jeevikan pattunillaa
@At-automotive
@At-automotive Жыл бұрын
ചിന്ത ശേഷി നഷ്ട്ടപെട്ട ജനത ഇത് അനുഭവിക്കും... സ്വഭാവികം
@Sahad24
@Sahad24 Жыл бұрын
എന്ത് നടപടി ആയില്ലന്ന്?
@sumeshjoseph2471
@sumeshjoseph2471 Жыл бұрын
No1 മോഡൽ കേരളം 👍
@faheemamuhammed4742
@faheemamuhammed4742 Жыл бұрын
Aaroood parayaan !!Aaaar kelkaan!!!!
@nsh2718
@nsh2718 Жыл бұрын
Mandrimarde veedinte adth kond kathikenam
@naizasworld1280
@naizasworld1280 Жыл бұрын
Oxigen m cash koduth vaangenda avastha vidooramalla 🥺. Eatho oru hindi webseries kandirunnu ✨
Всё пошло не по плану 😮
00:36
Miracle
Рет қаралды 3,1 МЛН
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 8 МЛН
Это было очень близко...
00:10
Аришнев
Рет қаралды 5 МЛН