ഞാനും ഒരു ചെർപ്പുളശ്ശേരി കാരി ആണ് ..എന്റെ വാരിയതും ഇതൊക്കെ തന്നെ വിഭവങ്ങൾ ..അമ്മയുടെ വർത്തമാനം ആ കുട്ടിനുള്ള വിളി ഒക്കെ എന്റെ അമ്മടെ പോലെ തന്നെ ❤❤
@sreesvegmenu7780 Жыл бұрын
😍😍😍
@hemjithmc417 Жыл бұрын
The simplicity of you and your family is amazing.. that’s y I keep watching your videos.. lovely. God bless all
@nithyasuresh2848 Жыл бұрын
നല്ല ഒരു അമ്മ❤❤❤. അമ്മയെ പോലെ തന്നെ അമ്മയുടെ വിഭവങ്ങളും.എത്ര സ്നേഹത്തോടെയാണ് വിളമ്പി തരുന്നത്...
@sreesvegmenu7780 Жыл бұрын
😍😍
@rasmins9548 Жыл бұрын
ശരിക്കും അന്തംവിട്ടു 😂😂😂 നന്നായി ആസ്വദിച്ചു ശ്രീ... നിഷ്കളങ്ക സംസാരം ❤❤❤ അമ്മയോട് സ്നേഹം അറിയിക്കൂ എല്ലാവരുടെയും ❤❤❤
@sumal546 Жыл бұрын
Super ആയിട്ടുണ്ട്....കൊതി വരുന്നു....തീർച്ചയായും നാളെ തന്നെ ഉണ്ടാക്കും
@raninair6065 Жыл бұрын
അമ്മയെ വളരെ ഇഷ്ടപ്പെട്ടു. അതുപോലെ പാചകവും. എല്ലാം ഉണ്ടാക്കി നോക്കുന്നുണ്ട് ❤❤❤❤
@vijimolpvijayan6198 Жыл бұрын
ഇന്നത്തെ വീഡിയോ വളരെയധികം ഇഷ്ടപ്പെട്ടു. തനി നാടൻ രീതിയിൽ ഉള്ള പാചക രീതിയും ഗ്രാമീണ വിശുദ്ധി തുളുമ്പുന്ന അമ്മയുടെ സംസാരവും മനസ്സിൽ എന്തെന്നറിയാത്ത ഒരു കുളിർമ പകർന്നു തന്നു . ഈ അമ്മയുടെ ഒക്കെ സംസാരവും പാചക രീതികളും പ്രകൃതിയോടിണങ്ങിയുള്ള ജീവിത ശൈലിയും എത്രത്തോളം ഞങ്ങളിലേക്ക് എത്തിക്കാമോ അത്രയും സന്തോഷം ആണ് ഞങ്ങൾക്ക്.
@sreesvegmenu7780 Жыл бұрын
🙏😍
@sobhagnair8709 Жыл бұрын
Sreekutty chamanthi super❤❤❤❤❤❤❤❤
@sreesvegmenu7780 Жыл бұрын
🥰
@sailajasasimenon Жыл бұрын
ശ്രീ, ഗ്രാമീണത കലർന്ന അമ്മയുടെ സംസാരം ഇഷ്ടായി ട്ടോ , recipies ഉം . പഴമയെ എന്നും ഇഷ്ടപ്പെടുന്ന എനിക്കു ഇതൊക്കെയാണ് ഇഷ്ടം, ഈ simple &healthy recipies 👍Tku ശ്രീ. അമ്മക്ക് നന്ദി 🙏.
Video kandappol manassinu vallathoru feel, it's so mind blowing 😍
@radhikanarender6437 Жыл бұрын
Lovely recipes! Simple and wholesome 👌manga inji can be used in salads too
@KesvanEraliyoor Жыл бұрын
Tried pappaya chembinthandu mulakusiam. Simple and tasty
@avvlogsayaanvijeshchittapurath Жыл бұрын
Amma nalla thamasha anallo.....❤❤❤❤
@sreesvegmenu7780 Жыл бұрын
😀
@shailajavelayudhan8543 Жыл бұрын
Ammayude senha parilalanyodu koodiyulla bhshanam super ♥️
@sreesvegmenu7780 Жыл бұрын
😍😍
@girijasatish2419 Жыл бұрын
Neraampazham enthaanu
@vkhpriya Жыл бұрын
Chammanthi super.. Naattil avumbo ee moloshyam undakkarund😊
@sreesvegmenu7780 Жыл бұрын
👍
@ramyamenon6729 Жыл бұрын
Also post many nadan dishes
@ajithav896 Жыл бұрын
Ente variam vatakarayanu.avite mangenji undayirunnu.muthassi chammanthim pachatiyum undakkarund.nhan mannarkkadanu ippol.katayil ninnu oru thavana mangenji kittiyirunnu.athil ninnum lesham mannilittu.ath mulachu.ippo itayk etuth chammanthi undakkarund.ammayute mulakoshiavum super ayittund ketto.theerchayayum undakkum ath pole
@AnilMoorkoth-pq9dk Жыл бұрын
Andhamvitta karikalum chorum super ammachi
@deepaalackal8876 Жыл бұрын
Sree yude naadu evedeya. Hus place aano cherppulssheri
@chandramathikvchandramathi3885 Жыл бұрын
അമ്മയുടെ പാചകം വളരേ ഇഷ്ടമായി. ഞങ്ങളൊക്കെ ഇങ്ങിനെയാണ്. ഞാനതിൽ മുഴുത്ത നേന്ത്ര കായ വട്ടത്തിൽ മുറിച്ചിടും വെളുത്തുള്ളി തേങ്ങ ചിരവിയിടും എത്ര കഴിച്ചാലും മടുക്കില്ല
@sreesvegmenu7780 Жыл бұрын
😍
@mayasnair6633 Жыл бұрын
Sree 👍🏼👍🏼👍🏼👍🏼
@saralak1592 Жыл бұрын
Cheruppallasseri evide aanu illam
@geethasantosh6694 Жыл бұрын
Antam vitta molakusyam 👌👌 Manga enchi chammanti nalla combination 👌👌 Thank you Sree 🙏🙏 Ammakum 🙏🙏
@sreesvegmenu7780 Жыл бұрын
😍
@himachandran Жыл бұрын
Poola kond masala curry ennu amma paranjallo... ah masala curry video cheyamo?
@kamalhasan98715 ай бұрын
Thanks Ammaa. I also belong to Palakkad. Will try the recipe❤
@devakikesavan1740 Жыл бұрын
അമ്മയുടേയും ശ്രീയുടേയും സംസാരവും പാചകവും സൂപ്പർ
@sreesvegmenu7780 Жыл бұрын
🙏
@seethalakshmiganesh5765 Жыл бұрын
Hi Sreeas usual adipoli tto thank you very much for sharing 👌 👍 🤤
@sreesvegmenu7780 Жыл бұрын
Thank you so much 👍
@LALITHABAIKESAVAN11 ай бұрын
I admire Srees veg recipes. Your presentation is very nice. Amma is a blessing. I lost my amma when I was twenty years old. May God you and your family.
@sreesvegmenu778011 ай бұрын
🙏
@priya33655 Жыл бұрын
മാങ്ങാ ഇഞ്ചി ചമ്മന്തി സാമ്പാർ മുളകോഷ്യം ഒരു സിമ്പിൾ ലഞ്ച് കോമ്പോ 😘😘😘😘😘😘😘😘😘😘😘😘😘
@ZENxMAGIC5 ай бұрын
Ammaye orupadishtayi recepies also❤
@ThulasiDas-g9v7 ай бұрын
Sreeeeeeeeeeeeeeeeeeee Heart wishes 🙏🙏🙏🙏🙏
@jessynambiar9096 Жыл бұрын
Great thoughts regarding intake of natural food with home grown vegetables.
@sreesvegmenu7780 Жыл бұрын
Many many thanks
@DivyaT.Mdivya-sp6bp Жыл бұрын
അമ്മ പറയുന്നു നീ ഇത് കൊണ്ട് പോയിക്കോ എന്തൊരു സ്നേഹം 🎉🎉🎉🎉🎉🎉
@sudharaveendran2868 Жыл бұрын
Sree othiri melinju.. Ammaye kandappol ente oppole orma vannu... Athe pole thanne...
@sreesvegmenu7780 Жыл бұрын
😊😊😊
@sindhubiju8223 Жыл бұрын
Sree super. Vallappozhum vannalum mathi. Amma super.❤
@sreesvegmenu7780 Жыл бұрын
🙏
@ambipadmanabhan Жыл бұрын
super shree , your volgs.
@sreesvegmenu7780 Жыл бұрын
Thank you so much 🙂
@lakshmypresent Жыл бұрын
oh my god. Where dos she stay? varaan vendiya. kothi vannittu nikkaan pattunnilla. I love these kind of food.
@sreesvegmenu7780 Жыл бұрын
😊😊
@avvlogsayaanvijeshchittapurath Жыл бұрын
School padikkumpo kazhichind annariyillarnnu manga inchi anennu adipoli taste anu chammanthi arachalu......❤
@sreesvegmenu7780 Жыл бұрын
😍😍
@vijaya.rvijaya7915 Жыл бұрын
Mangainchi uppilithu super anu..kurachh നാരങ്ങാനീരും കുടി പിഴിഞ്ഞ്
@Shalinimkrishna Жыл бұрын
Super one sree.....❤❤❤ Millets nte oru series start cheyyane
@sreesvegmenu7780 Жыл бұрын
🙏
@llakshmitv976 Жыл бұрын
Sree.....angottu varatte...😂😋
@durgamooss6b544 Жыл бұрын
Super amma🎉.
@sreesvegmenu7780 Жыл бұрын
🥰
@gouribabu552 Жыл бұрын
ഈ മൊളകുഷ്യം എന്റെ കൂട്ടികാലത്ത് എന്റെ മുത്തശ്ശി ഉണ്ടാക്കി തന്നിട്ടുണ്ട് ഇപ്പോൾ ഞാൻ എന്റെ പേരക്കുട്ടികൾക്ക് ഉണ്ടാക്കി കൊടുക്കാറുണ്ട് പറഞ്ഞത് സത്യം ഇത് കഴിച്ചാൽ അന്തം വിട്ട് പോകും 😄❤
@sreejan8385 Жыл бұрын
Valare nannayittundu 👍🏻
@MalabarKitchen340 Жыл бұрын
Amma adipoli...അമ്മയുടെ സംസാരം ഒത്തിരി ഇഷ്ടായി ❤
@ambishiva Жыл бұрын
good super mother in law combo
@sreesvegmenu7780 Жыл бұрын
🥰
@razii682 Жыл бұрын
Ente veettil ishttam pole und manga inchi kariyilidum chammanthi undakkum achar ittalum nalla rujiyanu nan innale udakkiyittund
@sreesvegmenu7780 Жыл бұрын
👍👍👍
@pradeepkumarkochathe9656 Жыл бұрын
അന്ധം വിട്ടു ട്ടോ 😄😄അടിപൊളി തൃശൂർ ഗെഡി കുവൈറ്റ്
@sreesvegmenu7780 Жыл бұрын
😀
@jayavallip5888 Жыл бұрын
Super Amma and Sree ❤❤
@hrudyaruchi..therealtasteo3379 Жыл бұрын
Cherpulassery ഇല്ലപ്പേര് എന്താ?
@p.t.valsaladevi1361 Жыл бұрын
Ishtappettu, ammayum recipe yum. ❤😊
@sreesvegmenu7780 Жыл бұрын
🙏😊
@seethadeviramdas9761 Жыл бұрын
Shree you reminded me my mother in-law . She is no more. But we used to do the same each time when I went there. Pluck what ever was available in the backyard and make . She used to make chammanti with the fruit of jatika or nutmeg.
@sreesvegmenu7780 Жыл бұрын
😊
@lekshmim6903 Жыл бұрын
My mother in law too . ❤ She makes jatikka chammathi too.its super taste
@sajithak5089Ай бұрын
വെള്ളകാന്താരി ഇട്ട് മോളുകൂഷ്യം വെച്ചാൽ നല്ല ടേസ്റ്റ് ആണ്
Oh my! I am coming for lunch at your mother in law's place❤
@sukeshb1194 Жыл бұрын
നല്ല നാടൻ ഫുഡ് കണ്ടപ്പോൾ തന്നെ ഇഷ്ട്ടായി
@jayavallip5888 Жыл бұрын
Sree ചുണ്ടങ്ങ എങ്ങിനെയാണ് കൊണ്ടാട്ടം? വെറുതെ ഉണക്കിയെടുത്താൽ മതിയോ? മഞ്ഞ കളറിൽ കാണുന്ന അതെന്താണ്?❤❤👍
@SuryaAneesh-l6g Жыл бұрын
Hi Chechi ❤amma simple super ❤
@sreesvegmenu7780 Жыл бұрын
🙏😍
@sumacookingcraft Жыл бұрын
Teast super adipole mole ❤️😘😘😘🥰👌👌👍 new Varane ❤️👍👍👍
@kappillil Жыл бұрын
OMG ! I love 'manga inchi ' chammanthy !! This reminds me of my grand mother . She used to prepare this very often and we had this at our ancestral home . But haven't had this since ages
@sreesvegmenu7780 Жыл бұрын
😍
@pushpa7568 Жыл бұрын
Aiyoo wish to jump right there, & enjoy the beauty of nature love of elders 💗