Ee ammachiye kandappol.ororo pazhaya kalangamorma vannu oru 5 or 10 yrs,koodumpozhulla photos amma marude eduthal matam ariyam ❤
@anumathew10934 күн бұрын
പാവം അമ്മച്ചി... ആരോഗ്യം ഉണ്ടായിരുന്നപ്പോൾ നന്നായി കഷ്ടപ്പെട്ടു.. വ്യകതമായി സംസാരിക്കുന്നു..
@mollythomas28064 күн бұрын
അമ്മചരിതം കേട്ടിരിക്കുവാന്‍ ഏറെ ഹൃദ്യം.🎉❤
@Shyla-x2gКүн бұрын
പഴയ കാര്യങ്ങൾ എല്ലാം വ്യക്തമായി പറയുന്നല്ലോ 😄😄❤❤❤
@anithajagan81074 күн бұрын
അമ്മച്ചി നല്ല വ്യത്തിയിൽ വിരിയൊക്കെ വിരിച്ചിട്ടുണ്ടല്ലോ അമ്മച്ചിയ്ക് ഒരു ചക്കരയുമ്മ❤❤❤
@shammyisaac95333 күн бұрын
ഈ അമ്മമ്മയെ കാണുമ്പോൾ എന്റെ അമ്മാമ്മേ ഓർമ വരുന്നു ഈ അവസ്ഥ തന്നെ ആയിരുന്നു ❤
@mollybaby44374 күн бұрын
അമ്മക്ക് ഇനിയും ആയുസ്സും ആരോഗ്യവും ദൈവം കൊടുക്കട്ടെ ❤️
@jancyvarghese13044 күн бұрын
അമ്മയുടെ വീഡിയോ കാണുമ്പോൾ മറ്റെല്ലാ ടെൻഷനും മറന്നുപോവുകയാണ് അമ്മയെ ഈശോ kathukollaname
@umasadasivan43442 күн бұрын
Love you Amma
@MV-yl8lw4 күн бұрын
അമ്മച്ചി ഭയങ്കര തമാശ ക്കാരി....ഒരു അൻപത് വർഷം മുൻപുള്ള കാര്യങ്ങള് നല്ല ഓർമ്മ
@elsyjacob19913 күн бұрын
Ammachiyude nishkalankamaya prarthana love you Ammachi ❤️❤️❤️❤️❤️
@sarithak67604 күн бұрын
നമ്മളെ ജോമോനെ അമ്മ എന്നും മറക്കും 😢❤🥰❤
@Shyla-x2gКүн бұрын
അമ്മക്കിളിയുടെ പ്രാർത്ഥന കേട്ടു കണ്ണ് നിറഞ്ഞുപോയി ❤️❤️❤️🙏🙏🙏
@lockupMysuff4 күн бұрын
എന്റെ പേര് മിനി, സ്ഥലം -പെരുമ്പാവൂർ. അമ്മച്ചിയുടെ പ്രാർത്ഥനയിൽ എന്നെയും കുടുംബത്തേയും കൂടി ഉൾപെടുത്താണമേ. അമ്മയുടെ നിഷ്കളങ്കമായ പ്രാർത്ഥന ഉറപ്പായും ദൈവ സന്നിധിയിൽ എത്തും ❤❤❤
അമ്മച്ചി പ്രാർത്ഥിക്ക്ക ന്ന പ്രാർത്ഥനയാണ് ലോകത്തിലെ ഏറ്റവും വലിയ പ്രാർത്ഥന❤️❤️
@ratheeshvelumani33912 күн бұрын
Ammumma ❤❤❤
@abafar4 күн бұрын
അമ്മ ഓർമ്മയിൽ നിന്നെടുത്ത് പറയുമ്പോൾ പലതും mix ആകുന്നു ❤❤❤
@joicychacko84713 күн бұрын
Super praying for🙏🙏🙏 ammachi
@ElizabathChacko4 күн бұрын
പ്രായത്തിന്റെ അസുഖം ഉണ്ട് അമ്മച്ചിക്ക് എന്നാലും പഴയ കാര്യങ്ങൾ എത്ര ഓർമ്മയോടെ ആണ് പറയുന്നത് 🥰🥰പാവം അമ്മച്ചി. ഒരുപാട് ഇഷ്ടം അമ്മച്ചിയെ 💞. പുതിയ പ്രാർത്ഥന വളരെ ഇഷ്ടപ്പെട്ടു മടി കൂടാതെ പണ്ട് പ്രാർത്ഥിച്ച അമ്മച്ചി ക്ക് ഓർമ്മകൾ ദൈവത്തിന്റെ പ്രാർത്ഥന കൂട്ടായി ഇരിക്കട്ടെ എപ്പോഴും. എന്ന്നും അമ്മച്ചിയെ കാണാറുണ്ട് സംസാരം കേൾക്കാൻ ഒരുപാട് ഇഷ്ടമാ. സ്നേഹ ത്തോടെ പ്രാർത്ഥന യോടെ ദൈവം അനുഗ്രഹിക്കട്ടെ അമ്മച്ചിയേയും ജോമോൻ ചേട്ടനെയും ജോമോളെയും മക്കളെയും 💞💞💞💞🙏🙏🙏🙏🙏🙏
@DeviKrishna-vn5ws4 күн бұрын
❤️❤️❤️❤️❤️❤️❤️
@kunjumoloommen49174 күн бұрын
എന്റെ അമ്മച്ചി, എനിക്ക് ആരും ഇല്ല, എനിക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കണേ. ❤️❤️
@MolyKs-bl4eh4 күн бұрын
Deyvame ente ammaye kathukollename🙏🙏🙏❤️❤️❤️, Price the lord.
Amme njan chirichu poyamma jomonodu paranjathu athumnpidichondu nilkathe poyi pray cheyyan eniku chiri nirthan pattiyilla. Ammayude prayerinte koode njan pray cheyyuka ayirunnu.ammaku ethra correct ayitanu pazhaya strories parayunnathu. Amma nalla pole hard work cheythum familiye look after cheythum oru wonderful mom ayirunnu love u so much amma🥰🥰💕💕love u all💕💕🙏
' പ്രായമായ അമ്മമാർക്ക് അവരുടെ ശരീരത്തിൽ എന്ത് തട്ടിയാലും അതിവേദന ആയിരിക്കും അതാണ് അവർ കൂടെ ആരും കിടക്കാൻ ഇഷ്ടപ്പെടാതെ വരുന്നത്. അവസാനകാലമാവുമ്പോഴേക്കും ശരീരത്തിൽ ഒരു തൂവൽ വീണാൽ പോലും അത് ഒരു പാറ കല്ലിൻ്റെ ഭാര മായിട്ടാവും അവർക്ക് feel ചെയും ആ കാര്യം ചെറുപ്പക്കാരായ നമ്മൾ പ്രായമായവരെ നോക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്
@millythomas35674 күн бұрын
Love ❤️
@daisymathew91794 күн бұрын
പ്രാർത്ഥന സുപ്പേര്ര്ര്
@LillykuttyM4 күн бұрын
Ammachiyude prarthana❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sumasugunansumasugun82324 күн бұрын
Ammachi ❤❤
@mathewabraham26164 күн бұрын
പ്രാർത്ഥിക്കുമ്പോൾ സഹോദരിമാർ തലയിൽ മുണ്ട് ഇടുന്നത് നല്ലതാണു..
@mariammakoovely2184 күн бұрын
Syrian -Roman Catholics ഇടാറില്ല.
@sabupaul33304 күн бұрын
Chakkara umma ❤❤❤
@jinuvarghese76244 күн бұрын
❤❤❤😊
@gedageda83824 күн бұрын
Hi sundhari amma ❤
@peac.eful70044 күн бұрын
Ente ammachi eniku vayya ith kelkan Tomorrow onwards njan ie kontha chellan pokunne Enik ishtam ayi ente ammachiye❤❤❤
@BinduPravin4 күн бұрын
👏👏👏❤️❤️❤️
@subhadratp1574 күн бұрын
Ammayude coldum chumayum mariyo ❤️😍
@great724 күн бұрын
അമ്മച്ചി ❤❤❤❤ഉമ്മ
@Sujathapk-zt1rt4 күн бұрын
Ammachi umma ❤❤❤😂
@najumasvlogs56014 күн бұрын
❤
@geethamv-l2x4 күн бұрын
Njanum. Ammayum. Orumichanu. Prarthichathu
@manjulaanilkumar37924 күн бұрын
Ammacheeeee❤❤❤❤❤❤
@sheebapl62944 күн бұрын
അമ്മച്ചി വചനം കൂടിപറഞ്ഞുപ്രാർത്ഥിക്കുന്നുണ്ട്. പിന്നെ ഇടക്കിടെ എടീ മറിയാമേ അവിടെആരാവന്നത് എന്റെ ഈശോ എന് ഗാമ❤
@indirathamban19864 күн бұрын
❤❤❤❤❤❤
@seenaanto20104 күн бұрын
❤️❤️❤️seenaAntoo❤️❤️❤️
@ReshmasatheeshSatheesh4 күн бұрын
😘😘😘❤❤❤❤
@sarammachacko89414 күн бұрын
മുമ്പത്തെ hair style ആയിരുന്നു നല്ലത്.
@kalanair23734 күн бұрын
Hii amma kutty 🤗🥰
@mollykuttyjoseph27414 күн бұрын
ഒന്നു മയങ്ങീട്ട് വീട്ടിൽ പോണം പിന്നെ പറമ്പിൽ പോണം കൃഷിനോക്കണം അമ്മച്ചീ ഞാനും കിക്കാരിയാ😂😂😂😂😂😂😂😂😂😂
@jancyvarghese13044 күн бұрын
അമ്മയുടെ വീഡിയോ കണ്ട് enik പുതിയ പ്രാർത്ഥനകൾ പഠിക്കാൻ patti
@shalyvv43114 күн бұрын
Ammkku athra vsyadaayi..
@OMALLOOKARAN4 күн бұрын
❤❤❤85 മുകളിൽ
@peac.eful70044 күн бұрын
Ammachi ipozhum entha glamour ear rings ittappo so beautiful ummma ammachi kuti New kontha prayer kollam