നിങ്ങൾ പതിവായി പങ്കുവയ്ക്കുന്ന രാഷ്ട്രീയതിനതീതമായി ഈ വിഷയത്തെ മനുഷ്യത്വത്തോടെ പരിഗണിച്ചതിന് അഭിനന്ദനങ്ങൾ, ഇങ്ങനെ തുടരണം മാധ്യമപ്രവർത്തനം❤
@BhasiBabu-e8s21 күн бұрын
ദിവസവും സങ്കപരിവാർ രാഷ്ട്രീയം പ്രോത്സാഹിപ്പിക്കുന്ന നിങ്ങൾ,ഈ വിഷയത്തെ ഇങ്ങനെ കാണുന്നത് അത്ഭുതപ്പെടുത്തുന്നു.തീർച്ചയായും മലയാളമാധ്യമങ്ങൾ ഈ വിഷയത്തിൽ പ്രകടിപ്പിക്കുന്ന വ്യഗ്രത പ്രതിഭ എന്ന അമ്മയുടെ രാഷ്ട്രീയത്തോടുള്ള വൈരത്തോടെയാണ്, ആ കപടതയെ തുറന്നുകാട്ടുന്ന നിങ്ങൾക്ക് ആശംസകൾ😊❤
@pksanupramesh17821 күн бұрын
ശ്യാം താങ്കൾ കൃത്യമായി കാര്യങ്ങൾ അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ 🌹🙏
@hajishharshan1021 күн бұрын
ഇതിപ്പോൾ ഏതേലും ബിജെപി പ്രവർത്തകർ ആണേൽ കമ്മികൾ എങനെ പ്രതികരിക്കും?
@KalkiR-od3su21 күн бұрын
ഇവനും ഒരു മാപ്ര അല്ലെ, തൊലിവെളുപ്പുള്ള പ്രതിഭയോടെ ഒരു പ്രതിബദ്ധത 😂😂
@mframe233120 күн бұрын
എംഎൽഎയുടെ മകന് സാധാരണക്കാരന് ഇല്ലാത്ത ഒരു പ്രിവിലേജും കൊടുക്കണ്ട.90 ഗ്രാംഎങ്ങിനെ 3ആയിഎന്നതാണ്ചർച്ചചെയ്യേണ്ടത്
@arunpillai821921 күн бұрын
സംഭവത്തെ അങ്ങ് വല്ലാണ്ട് നിസാരമാക്കല്ലേ. കേരളത്തിൽ എന്തു കൊണ്ട് മയക്കമരുന്ന് വ്യാപകമാകുന്നു എന്നതിന് കാരണം ഉന്നതർ തന്നെ ഇതിൻ്റെ ഉപഭോക്താക്കളും ഇടനിലക്കാരും ആകുന്നു എന്നതാണ്. 20 വയസ് അത്ര കുട്ടിയൊന്നുമല്ല. ഏത് ഉന്നതൻ ആണെങ്കിലും ഇത്തരം കേസുകളിൽ തെളിവു സഹിതം പിടിക്കപ്പെട്ടാൽ ശിക്ഷിക്കപ്പെടണം. ഉന്നതർ ശിക്ഷിക്കപ്പെടുമ്പോൾ സാധാരണക്കാരനും നിയമത്തെ വിലയുണ്ടാകും. ഒരു 16 വയസുകാരൻ Crime ചെയ്താൽ അയോ അവൻ കുഞ്ഞല്ലേ എന്ന് പറഞ്ഞ് വെറുതേ വിടാൻ പറ്റില്ല. ജനം നിയമത്തെ ബഹുമാനിച്ചും വേണമെങ്കിൽ ഭയന്നു തന്നെ ജീവിക്കണം. അതില്ലാത്തതാണ് ഈ നാടിൻ്റെ ശാപം.
@SajaiMathew-xr8lw20 күн бұрын
കനിവ് പുറത്തും.. Friends ജയിലിലും 🙏🙏
@artech171421 күн бұрын
അവൻ കഞ്ചാവ് ആണ്. പിന്നെ പ്രതിഭക്ക് പാർട്ടിയിൽ ശത്രുക്കൾ ഉള്ളത് കൊണ്ട് മാത്രം വെളിയിൽ വന്നു. ശോഭ ചേച്ചിക്ക് വോട്ട് കൂടും ❤️❤️
@lijugangotri20 күн бұрын
😂 നിനക്കൊന്നും ഒരു പണിയും ഇല്ലേ നീ ആണോ അവനു പൊക കൊടുത്തേ ഇത്ര ഉറപ്പിക്കാൻ
@jayachandranchandran158921 күн бұрын
പ്രെതിഭയുടെ മകൻ കഞ്ചാവ് വലിച്ചത് അല്ല കുറ്റംmla യുടെ പേര് പറഞ്ഞത് ആണ് കുറ്റം. അവനവനു താല്പര്യം ഉള്ളവർ തെറ്റ് ചെയ്യതാൽ വെളുപ്പിക്കാം അല്ലെങ്കിൽ ആഘോഷിക്കം. നല്ല ന്യായം.
@justinvarghese756821 күн бұрын
മനുഷ്യത്വപരമായ ചർച്ച.ഒരു ആൺകുട്ടിയുഡേ ഭാവി മുന്നിൽകണ്ട്. നന്ദി.
@BinduMadhu-l3b21 күн бұрын
താങ്കള്‍ കൃത്യമായി കാര്യങ്ങള്‍ അവതരിപ്പിച്ചു ഒരമ്മയുടെ മനസ്സും,ഒരു ആണ്‍കുട്ടിയുടെ കുട്ടിത്തവും..അഭിനന്ദനങ്ങള്‍ ❤❤
@antonysajisaji723421 күн бұрын
അക്ഷരം തെറ്റാതെ വിളിക്കാം ഇതാണ്, ഇങ്ങനെ ആവണം മാധ്യമ ധർമ്മമെന്ന്.. ♥️
@thetruth937720 күн бұрын
MLA യ്ക്ക് ധാരാളം എതിർപ്പ് അവരുടെ കൂട്ടത്തിൽ തന്നെയുണ്ട് അവരെ നാറ്റിക്കാൻ അവർ മകൻ്റെ പുറകെ നടന്ന് ഒറ്റുകൊടുത്തു കനിവിൻ്റെ വഴിവിട്ട കൂട്ടാണ് പ്രശ്നം അവൻ ജനപ്രതിനിധിയുടെ മകനായത് കൊണ്ട് വളരെ ശ്രദ്ധിച്ച് വേണം മുന്നോട്ടു പോകാൻ
@Vijaytamil200220 күн бұрын
ഈ സ്നേഹം നിങ്ങൾ പാവപെട്ട കുട്ടികളുടെ കാര്യത്തിലും കാണിക്കണം.. ആ കുട്ടികളെയും നേർവഴിക്കു കൊണ്ടു വരിക
@VIJAYKUTTAN-ds3md12 күн бұрын
Bro കുട്ടികളാണ് ഒരു varning കൊടുക്കാമായിരുന്നു.. MLA madathine ഒന്നു വിളിച്ചു ഉബ ദേശിക്കാമായിരുന്നു ❤
@girijadevi357018 күн бұрын
Thank you
@Ddhgfk21 күн бұрын
Nigalod...abipraya vithyasamundayirunnu..but ee charcha....super
@ShajithaS-nh2gt20 күн бұрын
M L A.. യുടെ മകനായത്കൊണ്ടാണോ ശ്യാമിന് സങ്കടം.... കൊച്ചുകുട്ടികളാണ് ഓരോ തെറ്റുകൾ ചെയ്ത് വളരുന്നത്
@lijugangotri20 күн бұрын
Nice talk shyam 🎉
@sureshn960720 күн бұрын
ആദ്യം വാർത്ത 90ഗ്രാം അതെങ്ങനെ 3ഗ്രാം ആയി MLA. യുടെ മകന് എന്ത് പ്രിവിലേജ്.നിയമം എല്ലാവർക്കും ഒരുപോലെ തന്നെതന്നെ കുറ്റവാളികളെ വെളുപ്പിക്കാൻ നടത്തുന്ന പരിപാടിതന്നെ ശരിയല്ല ഇത് ഒഴിവാക്കണം
@pksanupramesh17821 күн бұрын
വലിയ നേതാവിന് എതിരെ നില്കുന്നത് ആരായാലും പോക്കാ 😂
@jyothi556321 күн бұрын
Proper counselling കിട്ടി ലഹരിയിൽ നിന്ന് (ഉപയോഗിക്കുന്നു എങ്കിൽ) പുറത്തേക്ക് വരട്ടെ. കനിവ് മറ്റു സാധാരണക്കാർ ആയ 18 കഴിഞ്ഞവർക്ക് കിട്ടുമോ എന്ന വസ്തുതയും ഉണ്ട്. മാണിയുടെ മകനും വാഹനാപകടത്തിൽ സമാന വിമർശനങ്ങൾ നേരിട്ടിരുന്നു. നമ്മുടെ നാട്ടിലെ യുവ തലമുറ ലഹരിയിൽ നിന്ന് പുറത്തേക്ക് വരട്ടെ
@Pabhathppillai7220 күн бұрын
You are discussing in the right way... We should support U. Prathibha not as an MLA as a real mother
@RajendraNanu-k7z21 күн бұрын
എന്ത് പറഞ്ഞാലും കുട്ടികളെ ശ്രദ്ധിക്കുക രാഷ്ട്രീയ കാര്യം മാത്രം നോക്കി നടക്കുമ്പോൾ കുടുംബം പ്രശ്നം കൂടി ശ്രദ്ധിക്കണം mla യുടെ മകൻ ആകുമ്പോൾ കുട്ടുകാർ കുടും ഈ തുടക്കത്തിൽ ശ്രദ്ധിച്ചാൽ ഇനിയും ദുഃഖിക്കാതെ പോകാം
@narasimhajsharm304521 күн бұрын
നിങ്ങൾ കഞ്ചാവിന്റെ പ്രൊമോഷൻ ആണോ ചെയ്യുന്നത്. ആ കൊച്ചിനെ അമ്മ ശ്രെദ്ധിക്കാത്തതിന്റെ കുഴപ്പം ആണ്. അതിനു ഒര് കൗൺസിലിംഗ് കൊടുത്ത് മാറ്റിയെടുക്കണം.
@Hari-qf3xc20 күн бұрын
ശ്യാമേ ഈ കാര്യത്തിൽ അവരെ താങ്ങേണ്ട ആവശ്യം ഇല്ല... കഞ്ചാവ് ഉപയോഗിക്കുന്നത് mla യുടെ മകൻ ആകുമ്പോ അവനു ഈ സമൂഹത്തിനോട് എത്ര പ്രതിബദ്ധത ഉണ്ട് എന്ന് മനസിലാക്കാം...
@simonabraham964520 күн бұрын
Friendship is leading children in to good/bad ok so beware of friendship always !!!!!
@subin829820 күн бұрын
നിങ്ങളുടെ മനസ്സിന്റെ നന്മ വെളിവാകപ്പെട്ട നിമിഷം..
@prasoonsoon341120 күн бұрын
It’s different form of green TEA😂 please don’t punish 😂Pablo future 🎉
@santhoshkumar617420 күн бұрын
എന്താണ് അനിഷേ ഇങ്ങനെ മെഴുകുന്നത്. തെറ്റ് തെറ്റ് തന്നെയല്ലേ. ആരായാലും. Mla യുടെ മകൻ ആയാലും
@AlexAbraham-ru8pu20 күн бұрын
മറ്റുള്ളവർക്ക് കിട്ടാത്ത നീതി പ്രതിഭയുടെ മകന് കിട്ടരുത്. അവർ തന്നെ ഇത് പറയണം.
@rajdea20 күн бұрын
👍
@IndiaKerala-oc9rg20 күн бұрын
പെരിയ കേസ്സ് ജനാരോഷം തീർത്തത്,, പ്രതിഭ mla യുടെ വിഷയത്തിൽ ആണ് സ്വാഭാവികം
@rajesh564vellampara320 күн бұрын
Njan ningalude ella vedio kaanunna aalanu. Ningal avasaravadhi aanu.oru sadaranakkarante makanu ningal support cheyyumo?
@KrishnaDas-hh4bq20 күн бұрын
പ്രതിഭ MLA നുണ പറഞ്ഞതാണ് പ്രശ്നമായത്ത്
@ranjithsaa150821 күн бұрын
കാത്തിരുന്ന വിഷയം
@ponnibabu180821 күн бұрын
Well said
@Trespasserswillbeprosecuted21 күн бұрын
ഞാനും ചെയ്തിട്ടുണ്ട്...... മദ്യം അടപ്പിൽ ഒഴിച് കുടിച്ചു നോക്കിയിട്ടുണട്...... ബീഡി എന്ന് പറഞ്ഞു പേപ്പർ കത്തിച്ചു വിളിച്ചു... ചുമച്ചു ചാവാറായിട്ടുണ്ട്..... 6 ആം ക്ലാസ്സിൽ പഠിക്കുമ്പോൾ
@agnair185920 күн бұрын
20 വയസ്സ് .... കഞ്ചാവ് .... ഇതൊക്കെ ഒരു MLA യുടെ മകന് .... പോരേ., പോരേ., മക്കളേ ?? കേരള സ്പീക്ക് അല്ല.. Mla യുടെ മകനുവേണ്ടി കരഞ്ഞു മെഴുകുന്ന കെഴങ്ങന്മാരുടെ രോദനം എന്ന് പറ ?? ഒരു സാധാരണക്കാരന്റെ മകൻ ആയിരുന്നെങ്കിൽ നിങ്ങൾ ഈ പുളിച്ച പരിപാടി ചെയ്യുമായിരുന്നോ ?? മുടിഞ്ഞ സൗകര്യവും, അളിഞ്ഞ ചുറ്റുപാടും.... വിട്ടേര് 👏👏👏
@ashikshaji9121 күн бұрын
Syamettan❤
@VishnuValayam20 күн бұрын
നാദാപുരത്ത് ഷിബിൻ വധക്കേസിന്റെ കാര്യങ്ങൾ പറയാമ
@DRAFTDECK21 күн бұрын
🎉
@MoniRakesh-cm1bw21 күн бұрын
Shyame ❤❤❤
@ranjithsaa150821 күн бұрын
ഇന്നും 1st view
@thomaspm55920 күн бұрын
It may be a political game plotted by cpm, itself.
@personasujin158120 күн бұрын
സോറി ഇതിൽ വിയോജിക്കുന്നു ശ്യാം
@sreekala769020 күн бұрын
കഞ്ചാവ് ചെറുതാണെങ്കിലും കണ്ടു കഞ്ചാവ് അല്ലേ
@abhisheks646421 күн бұрын
❤
@Amal-u1u20 күн бұрын
കൊച്ചു ചെറുക്കനല്ലേ വിട്ടേക്ക്. ഇനി വേണ്ട
@truthseekerandprovidemedia61419 күн бұрын
20 vayasu payan kochu cherukano? Apo 16 vayasu valiyakuttiyo?
@dhaneshdas382420 күн бұрын
Nee nannayi support cheyyunnu.avide avarde sthiram arnnuu
@pappanganga823020 күн бұрын
Then Why station bail ??😮
@rajesh564vellampara320 күн бұрын
MLA support cheyyumbol engane samooham prathikarikkathirikkum
@KalkiR-od3su21 күн бұрын
കുലസ്ത്രീ പ്രതിഭയുടെ മോനെ വെളുപ്പിക്കൽ, അടിപൊളി
@vinodm475820 күн бұрын
Thettucheithuttundengil pidichu akathidanam. Mla kku entha kombu undo. Narcotic is a dirty business.
@rethikaradhakrishnan312320 күн бұрын
Aa kunju manassilakkyilla aa Amma oru valia positionil erikkunnathu Pavam kuttye eny vilapessally. Pakshe ellavarum arinju.
@rajeshrajeshbabu851820 күн бұрын
എണീറ്റ് poda myrukale
@sacnac120 күн бұрын
A crime is a crime weather it’s a common man or MLA’s kid. In Delhi Nirbhaya it was a juvenile who did maximum harm.21 years person is not a kid anymore.He is a man and he very well knows the effects of drugs.Posting emotional views on FB is also a very good strategy to get sympathy.And here i am feeling this guys are doing a pure white wash and trying to help MLA and the kid.This is the problem in India.In other countries a crime.They will not see weather it’s a celebrity or a common man.In India our society should act with more maturity.Again don’t portray him as a Kid he is a 21 year old man who knows all good and bad things of the society.The parents should be blamed if they wr not able to make their kid understand what is good and what is bad.
@thomasmv58121 күн бұрын
താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീണു
@premgopalan688520 күн бұрын
Vithu gunam 10
@lijinleevlogger677417 күн бұрын
Ate mariyata annoo shyam anna parayone. Normal people pidichal egane allaoo then y evsre mataram verupikonee