ലോക പ്രശസ്തമായ ആറന്മുള കണ്ണാടി ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ടോ? Aranmula Kannadi Making Process

  Рет қаралды 1,887,664

Harish Thali

Harish Thali

Күн бұрын

ലോക പ്രശസ്തമായ കേരളത്തിലെ ആദ്യ കരകൗശല വസ്തുവായ ആറന്മുള കണ്ണാടി ഉണ്ടാക്കുന്നതും ആറന്മുള കണ്ണാടിയുടെ ചരിരവും..
#Aranmulamirror #aranmula #harishthali
Contact no: Murukan 94971 03033

Пікірлер: 1 000
@HarishThali
@HarishThali 2 жыл бұрын
ആറന്മുള കണ്ണാടി മുരുകൻ ചേട്ടന്റെ നമ്പർ : 94971 03033
@pkpandiakasala4495
@pkpandiakasala4495 2 жыл бұрын
Don't reveal it's content
@madeenayilerajakumaran2473
@madeenayilerajakumaran2473 2 жыл бұрын
I buy one
@rajithkumar4037
@rajithkumar4037 2 жыл бұрын
@@madeenayilerajakumaran2473 how much you pay
@aneeshani9683
@aneeshani9683 2 жыл бұрын
Ethre aayi rs
@madeenayilerajakumaran2473
@madeenayilerajakumaran2473 2 жыл бұрын
2000...
@aranmulahandicrafts9579
@aranmulahandicrafts9579 2 жыл бұрын
വളരെ മനോഹരം....... ഞങ്ങൾ ആറന്മുളകണ്ണാടി കുടുംബങ്ങളെ സപ്പോർട്ട് ചെയ്ത എല്ലാ നല്ല ആൾക്കാർക്കും.... നന്ദി അറിയിക്കുന്നു......
@Stayreality
@Stayreality 2 жыл бұрын
🙏നിങ്ങൾ ഉയരങ്ങളിലേക് എത്തട്ടെ ❤
@aranmulahandicrafts9579
@aranmulahandicrafts9579 2 жыл бұрын
@@Stayreality നന്ദി.... സർ
@basilsaju_94
@basilsaju_94 2 жыл бұрын
@irfananelloli8604
@irfananelloli8604 2 жыл бұрын
🤗Nalla reethiyil ulla valaracha ningalkk undaavattee....🥰 Ith nilaninn povanda onnaan , 🥰
@binithahoney2181
@binithahoney2181 2 жыл бұрын
നിങ്ങൾ അതുല്യ കലാകാരന്മാരാണ് 🙏🙏🙏
@ഡിങ്കൻ-മ2ഘ
@ഡിങ്കൻ-മ2ഘ 2 жыл бұрын
ലോകത്തിലെ ഏറ്റവും അമൂല്യമായ വസ്തുക്കൾ മാത്രം ഇരിക്കുന്ന ബ്രിട്ടനിലെ മ്യൂസിയത്തിൽ ഇടം പിടിച്ച ഐറ്റം ആണ് ആറന്മുള കണ്ണാടി
@wishnuss8362
@wishnuss8362 2 жыл бұрын
കുലത്തൊഴിൽ അഭിമാനത്തോടെ ചെയ്യുന്ന എല്ലാ ചേട്ടന്മാർക്കും ❤️❤️❤️
@SujaB-wx7qq
@SujaB-wx7qq 10 ай бұрын
Suja kalady
@vidhyakuzhippally2948
@vidhyakuzhippally2948 2 жыл бұрын
ട്രോഫി കൊടുക്കുന്നതിനു പകരം ആറന്മുള കണ്ണാടി കൊടുത്താൽ കിട്ടുന്നവർകും അത് ഉപകാരപ്പെടും.
@ismailpsps430
@ismailpsps430 2 жыл бұрын
മ്,പളോ....ട്രോഫി ( പാട്ടക്കഷ്ണം ) 100 രൂപയ്ക്ക് കിട്ടും കണ്ണാടിക്ക് 2000 ന് മേലെയും 😋
@sreekeshmohanan9728
@sreekeshmohanan9728 2 жыл бұрын
Sarkkaarukalkk ithu cheythu maathruka kaanikkaam
@teamoriel
@teamoriel 2 жыл бұрын
വളരെ നല്ല നിർദ്ദേശം.
@vidhyakuzhippally2948
@vidhyakuzhippally2948 2 жыл бұрын
Thank you
@shijinashiji1729
@shijinashiji1729 2 жыл бұрын
അതെ 👍🏻👍🏻
@mpsudheendranmp7089
@mpsudheendranmp7089 2 жыл бұрын
പലരും കാണാത്തതും അറിയാത്തതുമായ കാര്യങ്ങൾ നമ്മളിലേക്ക് എത്തിക്കുന്ന Harish Thali ക്ക് എൻ്റെ ഒരായിരം അഭിനന്ദനങ്ങൾ
@HarishThali
@HarishThali 2 жыл бұрын
🥰
@Hitman-055
@Hitman-055 2 жыл бұрын
ആശാൻ്റെ വാസവദത്തയുടെ കൈവശമുണ്ടാമി രു ന്ന കണ്ണാടി!
@spm2506
@spm2506 2 жыл бұрын
കർഷകൻ, ഉൾപ്പെടെഎല്ലാഉത്പ്പന്ന ങ്ങൾ നിർമ്മിക്കുന്നവർ ക്ക് അല്ല ഇതിന്റെ ഗുണ ങ്ങൾ മൊത്തം ഇടനില ക്കാർക്കാണ്
@pottanbro
@pottanbro 2 жыл бұрын
@@Hitman-055 .
@mithunSS
@mithunSS 2 жыл бұрын
Cash yatra aanu..
@TheJayeshkuttan
@TheJayeshkuttan 2 жыл бұрын
വളരെ വിശദമായി പറഞ്ഞു തന്നു.. കണ്ണാടിയുടെ തിളക്കം ഞങ്ങളുടെ ജീവിത്തിൽ ഇല്ല എന്ന് കേൾക്കുമ്പോൾ ഒരു സങ്കടം..
@Linsonmathews
@Linsonmathews 2 жыл бұрын
കടൽ കടന്നു നമ്മൾക്ക് പെരുമ നേടി തന്ന നമ്മുടെ കേരളത്തിന്റെ സ്വന്തം ആറന്മുള കണ്ണാടി 😍 വിശദമായ വീഡിയോ 👌👌👌
@Greenlandsgarden
@Greenlandsgarden 2 жыл бұрын
kzbin.info/www/bejne/aZC9q3ywiNySl80
@happy2video
@happy2video 2 жыл бұрын
ഇത് നമ്മൾ മനസിലാക്കിയപോലെ അല്ല... Metel സാധനങ്ങളിൽ നമുക്ക് എത്ര deep ആയ അറിവ് ഉണ്ടായിരുന്നു എന്നതിന് തെളിവാണ്
@rajeshpannian9247
@rajeshpannian9247 2 жыл бұрын
വെയിറ്റ്
@dileepdubai6261
@dileepdubai6261 2 жыл бұрын
അവസാനം പറഞ്ഞത് പൊളിച്ചു.. വേറെ ഒന്നുമല്ല ആ മോഡൽ ഇനി ആർക്കു ഉണ്ടാക്കി കൊടുക്കില്ല എത്ര ലക്ഷം കിട്ടിയാലും... അതു വലിയ ഒരു ക്വാളിറ്റി ആണ്... 🙏🙏🙏🙏👌👌👌🥰🙏🙏
@incredibleindia_1995
@incredibleindia_1995 2 жыл бұрын
💯💯
@babyk8088
@babyk8088 2 жыл бұрын
ഇവരുടെ ജീവിതം ഇനിയെങ്കിലും ആറന്മുള കണ്ണാടി പോലെ തിളങ്ങാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🥰
@pradeepant8563
@pradeepant8563 Жыл бұрын
ണ്ട
@pradeepant8563
@pradeepant8563 Жыл бұрын
പ്രശ്നം അതായത് ആറൻമുള കണ്ണാടി പോലെ അത് ഉണ്ടാക്കുന്നവരുടെ ജീവിതം തിളങ്ങാത്തതിന് കാരണം അവർ തന്നെയാണ് (ഏകോപനമില്ലായ്മ ആവിശ്യത്തിൽ കൂടുതൽ ഉൽപ്പാതിപ്പിക്കാതിരിക്കുക 2 ഇടനിലയില്ലാതേ ഓൺലൈൻ വിൽപ്പന മാത്രം നടത്തുക ഇടവേളകളിൽ മറ്റ് തൊഴിലിൽ ഏർപെടുക, 3 സോഷ്യൽ മീഡിയയിൽ ശക്തമായ പരസ്യം ചെയ്യുക 4 മറ്റോരു സംങ്കടനക്കും വിൽക്കാൻ കൊടുക്കണ്ട (നിലവിൽ വിൽക്കുന്ന വില അറിയുക വിൽപ്പന നേരിട്ട് നടത്തുക (കൂട്ടായ്മ വേണം പരസ്പരം പാര വെക്കാതിരിക്കാൻ ) PV
@majeedmajeed6619
@majeedmajeed6619 2 жыл бұрын
ആറന്മുള കണ്ണാടി കേരളത്തിൻറെ അഭിമാനമാണ് അത് നമ്മൾ കേരളീയർക്ക് സ്വന്തം അതുണ്ടാക്കുന്ന ചേട്ടന്മാരെ നിങ്ങൾക്ക് ആയിരമായിരം അഭിനന്ദനം
@pridai2265
@pridai2265 4 ай бұрын
12:39 ആറന്മുള കണ്ണാടി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്ന എല്ലാ സഹോദരന്മാർക്കും ഒരായിരം അഭിനന്ദനങ്ങൾ .ഭാവിയിൽ ഈ കുടുംബാംഗങ്ങൾക്ക് ഗവൺമെന്റ് കാര്യമായ ആനുകൂല്യങ്ങളും സൗകര്യങ്ങളും നൽകുവാൻ ഇടയാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
@muraleedharancp3877
@muraleedharancp3877 2 жыл бұрын
അങ്ങനെയെങ്കിലും വിശ്വകർമ്മജരുടെ പ്രയത്നം ലോകരറിയട്ടെ . അഭിനന്ദനങ്ങൾ ❤️💐👌
@esatech3935
@esatech3935 2 жыл бұрын
ഇത്ര വർഷങ്ങൾ കഴിഞ്ഞിട്ടും പേരും പ്രശസ്തിയും നഷ്ടപ്പെടാത്ത ഒരു ഉൽപ്പന്നം ആറന്മുള കണ്ണാടി എല്ലാ വിവരങ്ങളും ഞങ്ങളിലേക്ക് എത്തിച്ചു തന്നതിന് വളരെ നന്ദി 😍😍😍
@krvnaick2022
@krvnaick2022 Жыл бұрын
Thank God.Despite internal feuds the family now with about 200 people living as 2o satellite families in Aranmula itself did not sell the secrets even to German metallurgists. And the family escaped sure destruction by keeping away state govt.offers and politicization effort 3 decades back. Trade unions and parties would have killed the cottage industry and would have become one more Skelton in Kerala industry cemetery.
@vijayankrishnankutty5612
@vijayankrishnankutty5612 2 жыл бұрын
വിശ്വകർമ്മജരുടെ കരവിരുത് അറിഞ്ഞ രാജാക്കന്മാർ അതിന്റെ മേൻമ ലോകത്ത് എല്ലായിടത്തും അറിയിച്ചു : പിന്നീട് വന്ന ജനാധിപത്യ ഭരണം ഞങ്ങളെ അവഹേളിച്ചു. വിലയില്ലാത്ത സമുദായമാക്കി മാറ്റി. :- ജയ് വിശ്വകർമ്മ
@vijayankrishnankutty5612
@vijayankrishnankutty5612 2 жыл бұрын
😻
@adarsha9698
@adarsha9698 Жыл бұрын
ഭരണഘടന എല്ലാവരെയും തുല്യം ആയി കാണുന്നു.. വിലയുള്ള സമുദായം വിലയില്ലാത്ത സമുദായം എന്നൊന്ന് ഇല്ല..
@ambadiambadisahadevan5511
@ambadiambadisahadevan5511 2 жыл бұрын
ആറമുള്ള കണ്ണാടിയുടെ തിളക്കം നമ്മുടെ ജീവിതത്തിനില്ല ആ വാക്ക് ഭൈഗരമാന വാക്ക് ♥️♥️♥️🙏🙏👍👍👍
@muhammadparamban7430
@muhammadparamban7430 Жыл бұрын
ഇവർക്ക് സർക്കാരിന്റെ സംരക്ഷണം കൊടുത്ത് നിലനിർത്താൻ പരമാവധി ശ്രമിക്കുക ഇത് നമ്മുടെ നാടിന്റെ അഭിമാനമാണ്
@clara.c7802
@clara.c7802 2 жыл бұрын
ഹരിഷേ ചൈന ക്കാര് ഇത് കണ്ടാൽ ഇതിന്റെ ഫോട്ടോക്കോപ്പി അവൻമാര് ഉണ്ടാക്കും..😍😍😍
@zenindian7074
@zenindian7074 2 жыл бұрын
ഒരിക്കലും ഇല്ലാ 😁
@prasaddiemaker4942
@prasaddiemaker4942 2 жыл бұрын
ശരിയാ സൂക്ഷിക്കണം...😀
@ottakkannan_malabari
@ottakkannan_malabari 2 жыл бұрын
@@zenindian7074 ഓടിന്റെയും ചെമ്പിന്റെയും അനുപാതം അല്ലാതെ എന്ത് രഹസ്യമാണ് ഇതിലുള്ളത്?...
@anurajak1036
@anurajak1036 Жыл бұрын
എന്റെ പൊന്നോ 🙄 കേരളത്തിന്‌ ശെരിക്കും അഭിമാനിക്കാം ആറന്മുള കണ്ണാടി ♥️
@ajicalicutfarmandtravel8546
@ajicalicutfarmandtravel8546 2 жыл бұрын
ഹരീഷേട്ടാ ... അങ്ങയുടെ അവതരണ ശൈലിയും , സംസാര രീതിയും മറ്റ് ചാനലുകളെ അപേഷിച്ച് സൂപ്പർ ആണ്... Best wishes Love 💖 from kozhikode
@HarishThali
@HarishThali 2 жыл бұрын
🥰
@ViolinClass4YoubyMartinjohn
@ViolinClass4YoubyMartinjohn 2 жыл бұрын
നമ്മുടെ goverment ഇതുപോലെ ഉള്ള കലകളെ വളർത്തണം ..... അവർക്കു ജോബ് അവസരം കൊടുക്കണം . കയറ്റുമതി നടത്താൻ കഴിയണം
@ViolinClass4YoubyMartinjohn
@ViolinClass4YoubyMartinjohn 2 жыл бұрын
#MartinViolin
@Hitman-055
@Hitman-055 2 жыл бұрын
എല്ലാം ചെയ്യുന്നുണ്ട് Bro
@vishnus9966
@vishnus9966 2 жыл бұрын
കയറ്റാൻ citu കാരെ വിളിക്കാം
@jayangangothry4406
@jayangangothry4406 2 жыл бұрын
ശ്രീ പദ്മനാഭാ... മുകുന്ദ മുരാന്ധക.... നാരായണ നിന്നേ കാണൂമറാകേണം... ❤️❤️❤️... തിരു ആറന്മുളേശ്ശൻ്റെ വള്ളപ്പാട്ടോട് കൂടി ആരംഭിക്കാമായിരുന്നു.. 🙏 നന്നായിരുന്നു.... 🌺
@sachin.p.s6482
@sachin.p.s6482 Жыл бұрын
പണത്തിനേക്കാൾ വലുതാണ് ചെയ്യുന്ന ജോലിയിൽ ഉള്ള അഭിമാനവും സത്യസന്ധതയും എന്ന് നിങ്ങൾ പുതിയ തലമുറയ്ക്ക് കാണിച്ചു കൊടുക്കുന്നു .. അതിനേക്കാൾ വലുത് ആണ് നിങ്ങൾ നിലനിർത്തി കൊണ്ട് പോകുന്ന പാരമ്പര്യ മൂല്യങ്ങൾ... 🙌👏 ഒരിക്കൽ നിങ്ങൾ അർഹിക്കുന്ന അംഗീകാരം ലഭിക്കുക തന്നെ ചെയ്യും..
@shereenpv1353
@shereenpv1353 2 жыл бұрын
ഹരി സംസാരിക്കുമ്പോൾ N F വർഗീസ് നെ ഓർമ വന്നു
@ARUNKUMAR-bg9ck
@ARUNKUMAR-bg9ck 2 жыл бұрын
*_ചേട്ടാ ഞങ്ങളുടെ പത്തനംതിട്ടയിൽ ആറന്മുളയിൽ എത്തി ഇത്രേം നല്ല വീഡിയോ എല്ലാവർക്കും വേണ്ടി ചിത്രീകരിച്ചതിന് ഒരുപാട് നന്ദി 🙏_*
@HarishThali
@HarishThali 2 жыл бұрын
🥰
@timefortravel8469
@timefortravel8469 2 жыл бұрын
👍
@ambikas564
@ambikas564 Жыл бұрын
കുല തൊഴിൽ പിന്തുടരുന്ന സഹോദരങ്ങൾക്കു നന്മ ഉണ്ടാകട്ടെ ❤️🌹
@Human-kp5ze
@Human-kp5ze 2 жыл бұрын
ഇവരെ സപ്പോർട്ട് ചെയ്യണം.. ടൂറിസം വകുപ്പ് പുറത്ത് നിന്ന് വരുന്ന ടൂറിസ്റ്റുകൾക്ക് ഈ കാഴ്ചകൾ ഒക്കെ സമ്മാനിക്കണം...എന്തുട്ട് കേരളമാണ് ഇത് കോപ്പ് ഒരു ഉണർവ് ഇല്ലാ ഒരാൾക്കും... ടൂറിസം ഒക്കെ നന്നാക്കണം എന്നൊരു മനസില്ല ചെറ്റകൾക്ക്
@d.dgroupchannel8626
@d.dgroupchannel8626 2 жыл бұрын
എൻ്റെ സ്വന്തം നാടാണ് ആറന്മുള ഇടയാർന്മുള പടിഞ്ഞാറ് കുടുംബം എൻ്റെ നാടിൻ്റെ പ്രണമം... നേരുന്നു
@iam_jiyad
@iam_jiyad Жыл бұрын
വീഡിയോ കാണുന്നവരെല്ലാം ഇത് വാങ്ങി പ്രോത്സാഹിപ്പിക്കണം എന്നാണ് എന്റെ അപിപ്രായം. ഞാൻ ഏതായാലും ഒന്ന് വാങ്ങാൻ തന്നെ തീരുമാനിച്ചു. 👍🏽
@sreehari7281
@sreehari7281 Жыл бұрын
എന്റെ ദൈവമേ ഒരു തൊഴിലിനപ്പുറം.... ഒരു കല തന്നെ കാണാൻ കഴിഞ്ഞു ശെരിക്കും effort കണ്ടു ഞെട്ടി പോയി.... ആറന്മുള ചേട്ടന്മാർക് എല്ലാ വിധ അംഗീകാരങ്ങളും ഇനിയും തേടി വരട്ടെ 😍😍😍
@iamallwin
@iamallwin 2 жыл бұрын
കേരളത്തിൻ്റെ അമൂല്യ നിധി , പൈതൃകം .. ആറന്മുള കണ്ണാടി ⚡
@rajumonraj655
@rajumonraj655 2 жыл бұрын
കുറേനാളുകളായിട്ടുള്ള ഒരു ആഗ്രഹമായിരുന്നു ആറന്മുള കണ്ണാടി ഉണ്ടാക്കുന്നതിനെ പറ്റി അറിയാൻ... ഇത്രയും ബുദ്ധിമുട്ടി ആണ് കണ്ണാടി നിർമ്മിക്കുന്നത് എന്നറിഞ്ഞപ്പോൾ കണ്ണാടിയോടും നിർമിക്കുന്ന ആ കുടുംബത്തോടും ഉള്ള സ്നേഹവും മഹത്വവും കൂടാൻ കാരണമായി. ബുദ്ധിമുട്ടി വീഡിയോ എടുത്ത് പോസ്റ്റ്‌ ചെയ്തു മനസ്സിലാക്കിത്തന്നത്തിനു ചേട്ടന് അകമഴിഞ്ഞ നന്ദി അറീക്കുന്നു. ❤❤❤
@safwanganz3947
@safwanganz3947 2 жыл бұрын
തീർച്ചയായും ഇതിന് നമുടെ ഗവണ്മെന്റ് ന്റെ സപ്പോർട്ട് ഉണ്ടാവണം. അല്ലെങ്കിൽ ഇത് ചരിത്രം മാത്രമായി മാറും.. പാവം ആ ചേട്ടന്മാരുടെ കഷ്ടപ്പാട് കണ്ടോ... എത്ര മനോഹരമാണ് ആ കണ്ണാടി ❤
@joe-hv5nn
@joe-hv5nn 2 жыл бұрын
ഗവർമെന്റിന്റെ എല്ലാ സഹായവും ഈ ശില്പികൾക്ക് കിട്ടാൻ പ്രാർഥിക്കുന്നു.
@pradeepant8563
@pradeepant8563 Жыл бұрын
അത് കിട്ടിയത് തന്നെ, '.iiiii എല്ലാ പൈതൃകങ്ങളും നശിപ്പിച്ചേ അടങ്ങു എന്ന് ശബത മെടുത്തവരാണ് ഇന്ന് വരെ കേരളം ഭരിച്ചത് ( പ്രശംസയിൽ പൊങ്ങി പോവാതേ പുതിയ കാലത്തിന്റെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തു ....... നേരിട്ട് മാത്രം വിൽപ്പന നടത്തു'
@Sajinmytube
@Sajinmytube 2 жыл бұрын
ഇത്തരം കാര്യങ്ങൾ നമ്മുടെ നാട്ടിലെ പൈതൃകങ്ങളായി നിലനിൽക്കുന്നു എന്നത് അറിയുമ്പോൾ അഭിമാനം തോന്നുന്നു... പക്ഷേ അവയുടെ ഉൽപാദനത്തിൽ അവർ അനുഭവിക്കുന്ന കഷ്ടപ്പാടുകൾക്ക് യഥാർത്ഥ പ്രതിഫലം ലഭിക്കേണ്ടത് അത്യാവശ്യമാണ്... നമ്മുടെ പൈതൃകങ്ങളെ കാത്തു സൂക്ഷിക്കുക , കഴിയുന്നവർ ഒരെണ്ണം വാങ്ങി അവരെ സഹായിക്കുക... ഈ വീഡിയോ ചെയ്ത Harish Thali ഒരു നൻമയാണ് ചെയ്തത് .. നിങ്ങൾക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു..
@ismailpsps430
@ismailpsps430 2 жыл бұрын
മുടിഞ്ഞ വിലയാ,.... സജിൻ ഒരെണ്ണം വാങ്ങിത്താ 😋😅
@vigneshpsatheesh3661
@vigneshpsatheesh3661 2 жыл бұрын
ഈ കൂട്ടർ കൈരളീയേ ലോകഭൂപടത്തിൽ അടയാളപ്പെടുത്തിയത്തിൽ മുഖ്യ പങ്കുവഹിച്ചവരാണ്. ഭാരതത്തിന്റെ അഭിമാനമാണ്, അതുപോലെ ഇത് അഭിഭാജ്യവും ആണെന്ന തിരിച്ചർവ് ഭരകൂടങ്ങൾ തിരിച്ചറിയട്ടെ. ആറംമുള കണ്ണാടി നിർമ്മിക്കുന്ന വിശ്വകർമ്മ കുടുംബങ്ങളെ സംരക്ഷിച്ച് വേണ്ട സഹായങ്ങൾ സർക്കാരുകൾ ചെയ്ത് കൊടുക്കട്ടെ...
@amaldev5097
@amaldev5097 2 жыл бұрын
ജയ് വിശ്വകർമ
@asmasathar
@asmasathar 2 жыл бұрын
Thanks bro ആറൻമുള കണ്ണാടിയെ പറ്റി കുറച്ച് ദിവസങ്ങൾക്ക് മുന്നെ ഞങ്ങൾ ചർച്ച ചെയ്തിരുന്നു ഇത്രയും കാര്യങ്ങൾ പറഞ്ഞ് തന്നതിന് താങ്കൾക്ക് big Thanks
@ShivathmikaCreations
@ShivathmikaCreations 2 жыл бұрын
Nice Sharing dear friend...👌🏼👌🏼👌🏼🥰🥰 ഒരുപാട് ഇഷ്ടായി ട്ടോ... Thanks for Sharing dear 😍🥰🥰 ഇനിയും ഒരുപാട് ഒരുപാട് ഇതുപോലെ ഉള്ള നല്ല വീഡിയൊകൾ ചെയ്യാൻ സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു... 👌🏼👌🏼😍🥰🥰
@ramsiyakpk9022
@ramsiyakpk9022 2 жыл бұрын
Masha allah സൂപ്പർ ഇവരൊക്കെ തീർച്ചയായും എല്ലാവരും സപ്പോർട്ട് ചെയ്യണം ഒരുപാട് കഷ്ടപ്പാട് ഉണ്ട് ഇതിനുപിന്നിൽ നമ്മുടെ ഒക്കെ സപ്പോർട്ടാണ് അവരുടെ വിജയം (ആറൻമുള കണ്ണാടി)
@Greenlandsgarden
@Greenlandsgarden 2 жыл бұрын
kzbin.info/www/bejne/aZC9q3ywiNySl80
@saraswathin7333
@saraswathin7333 2 жыл бұрын
ആരദിക്കപെടെണ്ട കലകാരൻമാർ ഇവർക്ക് നമ്മുടെ നാട്ടിലെ ഏറ്റവും വലിയ ബഹുമതി കോടുത്ത് ആ തരിക്കപെടെണ്ടവർ തന്നെ സംശയമില്ല👌🙏👌🙏👌🙏👌🙏👌🌹🌹🌹❤️❤️❤️🌹🌹🌹💓💓💓
@Capture_boy777
@Capture_boy777 2 жыл бұрын
പത്തനംതിട്ടകാർക് അഭിമാനം. കേരളത്തിനും.
@joswin20
@joswin20 2 жыл бұрын
kzbin.info/www/bejne/aZC9q3ywiNySl80
@pradeepv.a2309
@pradeepv.a2309 2 жыл бұрын
Harish 🙏താങ്കൾ വീഡിയോ യിൽ പറഞ്ഞത് പോലെ ഇതൊരു അത്ഭുതം തന്നെ ആറന്മുള കണ്ണാടി എന്ന് കെട്ടിട്ടുണ്ടെങ്കിലും ഇതിന്റ പിന്നിൽ ഇത്രയും കഠിന പ്രയ്യറ്റ്നാം ഉണ്ടെന്നുള്ള സത്യം ഇപ്പോഴാണ് അറിയുന്നത് അതിന് കാരണക്കാരനായ താങ്കക്ക് ഒരു പാട് നന്ദി 👍👍👍🙏🙏
@BijuManatuNil
@BijuManatuNil 2 жыл бұрын
അപ്പൊ ഞങ്ങളുടെ നാട്ടിൽ വന്നു അല്ലെ ഞാൻ ആ നാട്ടുകാരൻ ആണ് സന്തോഷം
@Noushad-sr2gh
@Noushad-sr2gh Жыл бұрын
ഈ ഉത്പന്നത്തെകുറിച് ശരിയായ വിവരണം കിട്ടിയതിൽ സന്ദോഷം.
@NIGHTFURY2001_
@NIGHTFURY2001_ 2 жыл бұрын
കേരളത്തിന്റെ സാംസ്‌കാരിക നില നിർത്തുന്ന ഒരേ ഒരു വസ്തു ഇപ്പോഴും ഒരു കോട്ടവും പറ്റിയറ്റില്ല കേരളത്തിന്റെ അഭിമാനം ആയ വസ്തു proud to be an keralian, Bro ഓണം ആകർ ആകുമ്പോൾ ആറന്മുള വള്ളം കളി കൂടെ vlog പ്രേതിഷിക്കുന്നു ❤️
@beautycricketmalayalam672
@beautycricketmalayalam672 2 жыл бұрын
ചാനലിലേക്കെത്താൻ വൈകി... ഇന്ന് മുതൽ സ്ഥിരം പ്രേക്ഷകൻ 👍
@itsmelakshmy
@itsmelakshmy Жыл бұрын
ഞങ്ങളുടെ വീടിന്റെ kerithamasathin ആദ്യം കിട്ടിയ gift ആറന്മുള കണ്ണാടി ആണ്... 🥰🙏ഒരിക്കലും മറക്കാത്ത അനുഭവം.. അങ്ങനെ ഒരു gift കരുതിയില്ല 😍
@rameshdavid6888
@rameshdavid6888 9 ай бұрын
ആരാണ് gift തന്നത്
@itsmelakshmy
@itsmelakshmy 9 ай бұрын
@@rameshdavid6888 ഫ്രണ്ട് 🥰
@sahayathrikan...8515
@sahayathrikan...8515 2 жыл бұрын
വീഡിയൊ തുടങ്ങിയത് മുതൽ എന്നെ ആകർഷിച്ചത് ആ ഒന്നരലക്ഷം രൂപപറഞ്ഞ കണ്ണാടിയാണ് ''amazing ഇനിയത് ഉണ്ടാക്കില്ല എങ്കിൽ വളരെ തുച്ഛമായ വിലയാണ് അതിന് അവർ കണക്കാക്കിയത് അധികം കഷ്ടപ്പാടില്ലാത്ത അപൂർവം ലഭിക്കുന്ന ചെറിയ ഒരു പെയിൻറിങ്ങിന് കോടികൾ വില ഇടുന്ന ലോകത്തിൽ ഈ അപൂർവ സൃഷ്ടിക്ക് കോടികൾ തന്നെ വില ലഭിക്കും
@aranmula_kannadi
@aranmula_kannadi 2 жыл бұрын
ആറന്മുള കണ്ണാടികളിൽ കണ്ണാടികൾ ആണ് ചിലതൊക്കെ. അതായതു Custom made . ഒരാൾക്ക് വേണ്ടി ചെയ്‌താൽ ആ കണ്ണാടിയുടെ ഡിസൈൻ എത്ര രൂപ തന്നാലും മറ്റൊരാൾക്കും ചെയ്തു കൊടുക്കില്ല. കണ്ണാടിയും, ഡിസൈൻ മോൾഡും ആ ഉടമയ്ക്ക് കൈമാറും. ലോകത്തു അങ്ങനെ ഒരേയൊരു ഡിസൈൻ ഉള്ള കണ്ണാടി ആ ഉടമയ്ക്ക് മാത്രം സ്വന്തം.
@ottakkannan_malabari
@ottakkannan_malabari 2 жыл бұрын
കണ്ണാടി ഉണ്ടാക്കാനറിയാം എങ്ങിനെ വിൽക്കണം എന്നറിയില്ല. ചെറിയൻമാർക്കുള്ള മറുപടി മുൻകൂർ ന്യായ വിലയിടാൻ ഇത് പച്ചരി അല്ല
@db25450
@db25450 2 жыл бұрын
വളരെ ആത്മാർത്ഥമായി കാര്യങ്ങൾ വിശദീകരിച്ചു തന്നു. വളരെ അധ്വാനവും വിശ്വാസ്യ തയും ആവശ്യമുള്ള നിർമാണം 🙏🏻🙏🏻
@hamzavk7441
@hamzavk7441 2 жыл бұрын
കലപ്പ ഊർച്ച മരം ഈ ഉപകരണങ്ങളെ കുറിച്ച് വീഡിയോ ചെയ്യാമോ
@mkd1016
@mkd1016 2 жыл бұрын
Blore കാണുമ്പോൾ ഇപ്പഴും കുട്ടിക്കാലം ഓർമ വരും 😌😌😌😥.അമ്മച്ചന്റെ ആലയിൽ അത് തിരിച്ചു കൊടുത്തിരുന്ന കാലം 😌😌😌😌...ഇപ്പൊ ആലയുമില്ല അമ്മച്ചാന്നുമില്ല 🙆🏻‍♂️🙆🏻‍♂️
@anishjoseph6222
@anishjoseph6222 Жыл бұрын
ഇതൊക്കെ നിലനിന്നു പോകണമെങ്കിൽ നെപ്പോട്ടിസം ഒഴിവാക്കി താല്പര്യമുള്ള ആളുകളിലേക്ക് അറിവ് പകർന്നു കൊടുക്കണം ഇല്ലെങ്കിൽ നമ്മുടെ തനതായ ആയുർവേദം തകർന്നതുപോലെ കാണേണ്ട വരും
@midhunyad9724
@midhunyad9724 2 жыл бұрын
ഇത് ഇത്രേം വലിയ സംഭവം ആണെന്ന് അറിഞ്ഞില്ല.... 👍🏾👍🏾❤️❤️❤️❤️❤️
@sobhamohanan9275
@sobhamohanan9275 Жыл бұрын
വിശ്വകർമ്ജരുടെ പല സിദ്ധികളും ഇന്ന് മറ്റുള്ളവരുടെ കൈയ്യിലാണ് ഇതെങ്കിലും സ്വന്തമായിരിക്കട്ടെ
@തനിയോരുവാൻ
@തനിയോരുവാൻ 2 жыл бұрын
ആറന്മുള കണ്ണാടിയുടെ തിളക്കം ഞങ്ങളുടെ ജീവിതത്തിൽ ഇല്ല 😔.! "♥️💯"
@renjeeshtk9815
@renjeeshtk9815 2 жыл бұрын
നമ്മുടെ ഗവണ്മെന്റ് ഇവർക്കു ആവശ്യമായ സഹായങ്ങൾ ചെയ്ത് കൊടുത്ത് ഇതു നിന്ന് പോവാതെ സംരക്ഷിക്കേണ്ടതാണ്
@kkstorehandpost2810
@kkstorehandpost2810 Жыл бұрын
വ്യവസായിക അടിസ്ഥാനത്തിൽ കേരള സർക്കാർ മുൻകൈ എടുത്തു വലിയ നിർമാണ ശാലകൾ കേരളത്തിൽ വരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം, സർക്കാർ കണ്ണ് തുറക്കുമെന്ന് പ്രതീക്ഷിക്കുന്നു ❤❤
@lndian1736
@lndian1736 2 жыл бұрын
അങ്ങയുടെ ഈ വീഡിയോ കാണാൻ കഴിഞ്ഞതിൽ ഞാൻ വളരെഏറെ അഭിമാനിക്കുന്നു. സ്കൂളിൽ നിന്നും പഠിക്കേണ്ട അറിവുകളാണ് ഇപ്പോൾ നിങ്ങളിലൂടെ ഞങ്ങൾക്ക് കിട്ടിയത്,. മുറ്റത്തെ മുല്ലയുടെ മണം അറിയാൻ വൈകിയതിൽ ഞാൻ ലജ്ജിക്കുന്നു.full support this video. 🌹🌹🌹🌹
@nithinshakthi1080
@nithinshakthi1080 2 жыл бұрын
തിരുവാന്മുള 🔥🔥.. സ്വന്തം നാട്..
@deepasanu1706
@deepasanu1706 2 жыл бұрын
Ys
@akhilnath4802
@akhilnath4802 2 жыл бұрын
❤️
@valsalanhangattiri8521
@valsalanhangattiri8521 2 жыл бұрын
👍ആറൻമുള കണ്ണാടി... ഏറ്റവും ഭംഗിയായി പ്രതിബിംബം കാണിക്കുന്നു.!!എന്നാൽ, എത്ര ശ്രമിച്ചാലും, അതിന്റ പിന്നിലെ യാതനയുടെ... പ്രയത്നത്തിന്റെ കരുവാളിച്ച മുഖങ്ങളെ നമുക്ക് കാണാനാവില്ല.!!
@Dileepdilu2255
@Dileepdilu2255 2 жыл бұрын
അടിപൊളി ചേട്ടാ എല്ലാം വിശദമായി കാണിച്ചു തന്നു ♥️♥️♥️🤗🤗🤗👏
@Subin_Chirakkadavu
@Subin_Chirakkadavu Жыл бұрын
അടിപൊളി....ഇത് അന്യം നിന്ന് പോകും എന്ന് തോന്നിയാൽ തൊഴിൽ ചെയ്യാൻ മനസ്സുള്ളവർക്ക് അത് പറഞ്ഞ് കൊടുക്കണം.
@vishnumohandaspm1216
@vishnumohandaspm1216 2 жыл бұрын
കേരളത്തിന്റെ തന്നെയല്ല ഭാരതത്തിന്റെയും അഭിമാനമാണ്. ആറന്മുള കണ്ണാടി. ഇതിന്റെ പിന്നാമ്പുറങ്ങളിലെ കാഴ്ചകൾ വളരെ അത്ഭുതാവഹം തന്നെയാണ്. കുലത്തൊഴിലിൽ നിന്നും അന്നം തേടുന്ന പാവപ്പെട്ടൊരു ജനാവിഭാഗത്തിനെ മാറി മാറി വരുന്ന സർക്കാരുകൾ എല്ലായ്‌പ്പോഴും അവഗണിക്കുക തന്നെയാണ് ചെയ്തു വരുന്നത്. അവർക്ക് സപ്പോർട്ട് നമ്മളെ പോലുള്ള ജനങ്ങളാണെന്നും. തീർച്ചയായും വളരെ നല്ലൊരു വ്ലോഗ് തന്നെയായിരുന്നു. ഇനിയും പ്രതീക്ഷിക്കുന്നു. ആറന്മുള ഭഗവാന്റെ അനുഗ്രഹം എല്ലായ്‌പ്പോഴും ഉണ്ടാകുമാറാകട്ടെ. 🙏🏼
@predator6899
@predator6899 2 жыл бұрын
Chetta adipoli aayind ഇങ്ങന് കഷ്ട പെടുന്ന ആള്‍ക്കാരെ പുറത്ത്‌ കൊണ്ടു വരണം nice
@pranavnair288
@pranavnair288 2 жыл бұрын
Njan aranmulakaran pravasi Murugan sham nammude friend
@sanalkannan3466
@sanalkannan3466 2 жыл бұрын
പലതും കാണിച്ചു തരുന്നു നമ്മൾ അറിയാത്ത കാര്യങ്ങൾ... നിങ്ങള് മുന്നോട്ട് തന്നെ പോകണം ചങ്ങാതി..... 👍🏾👍🏾👍🏾👍🏾
@HarishThali
@HarishThali 2 жыл бұрын
🥰
@safaashussain8369
@safaashussain8369 Жыл бұрын
അറന്മുള കണ്ണാടി എന്ന് കേട്ടിട്ടുണ്ടങ്കിലും ഇത്രയും മനുഷ്യ നിർമിതമായിട്ടും മതിയായ പോത്സാഹനം ആരും നൽകുന്നില്ല എന്ന് സഹോദരൻ പറയുമ്പോൾ വിഷമം തോന്നി ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന നമ്മുടെ സഹോദരങ്ങൾക്ക് അഭിനന്ദനങ്ങൾ നേരാം ഇത്രയും ഇതിനു വേണ്ടി കഷ്ട്ടപെടുന്ന ഇവർക്ക് അതിനുള്ള പ്രതിഫലം കിട്ടണം സർക്കാർ അത് കണ്ടില്ല എന്ന് നടിക്കുകയാണ്
@khamarukhamaru2262
@khamarukhamaru2262 2 жыл бұрын
ആറന്മുളയിലെ ഇളമുറ തമ്പ്രാക്കന്മാർ 👍
@blessan.s8479
@blessan.s8479 2 жыл бұрын
ആറന്മുളക്കാർ ആരെങ്കിലുമുണ്ടോ
@mayajayakumar2290
@mayajayakumar2290 2 жыл бұрын
Unbelievable....what an effort beyond this particular mirror..we Keralites have the proud on this mirror 🪞. Hat's off to the Viswakarma community..
@cypherLabs
@cypherLabs 2 жыл бұрын
വളരെ നല്ല ഒരു വീഡിയോ. ഒറ്റ ഇരിപ്പിനു ഇരുന്നു കണ്ടു
@mukkuvanz
@mukkuvanz 2 жыл бұрын
❤❤❤❤❤ആറന്മുളക്കാരൻ ❤❤❤❤
@Dileepdilu2255
@Dileepdilu2255 2 жыл бұрын
ആറന്മുള കണ്ണാടി 💛💛💛👌💯💜💜💗👏🏼❤️
@jishar5483
@jishar5483 2 жыл бұрын
Aaranmula karundangil like adi Karanam aranmula ya vallam aarum ella Oru araulakaran
@Shaluvlogs123
@Shaluvlogs123 2 жыл бұрын
നിങ്ങളുടെ ചാനലിലെ ഓരോ content യും വേറെ ലെവൽ 👌👌👌👌
@hi-ir2db
@hi-ir2db 2 жыл бұрын
Vishwakarma power
@roychancherolical9638
@roychancherolical9638 2 жыл бұрын
ലോകത്തിന്റെ നെറുകയിൽ ആറന്മുളക്കണ്ണാടി... അതിന് മലയാളികളായ നാം എന്ത് വില കൽപ്പിക്കുന്നുണ്ട്... ഈ മനുഷ്യരുടെ കഠിനാധ്വാനം, നമ്മുടെയും നമ്മുടെ നാടിന്റെ യും പ്രശസ്തിക്കു വേണ്ടി ആണെന്ന് നാം ഓർക്കാറുണ്ടോ.... ലോകം നമിക്കുന്ന ഇവരുടെ അധ്വാന ഫലത്തെ ഇനിയെങ്കിലും കൈകോർത്തു പിടിക്കാം. ആറന്മുള കണ്ണാടിയെ ഇത്രയും നന്നായി പരിചയപ്പെടുത്തിയതിന് അഭിനന്ദനങ്ങൾ...
@unnikrishnanpt5382
@unnikrishnanpt5382 2 жыл бұрын
ഹാവൂ...... 🙏🏻🙏🏻 ഒരു കണ്ണാടി ഉണ്ടാക്കുവാൻ എത്ര ആളുടെ പ്രയത്നം ഉണ്ട്....... നമിക്കുന്നു......
@subhash.neervaram272
@subhash.neervaram272 2 жыл бұрын
samrekshikka ppedenda ഒന്ന് തന്നെയാണ് ആറന്മുള കണ്ണാടി.. നമ്മുടെ നാടിനെ ലോകം മൊത്തം വാഴ്ത്താൻ കരണക്കരകുന്ന കലാകാരൻമരുടെ ജീവിതം ഇങ്ങനെ കാണുന്നതിൽ സങ്കടം ഉണ്ട്..
@arjunarjun7766
@arjunarjun7766 2 жыл бұрын
വീണ്ടും പോളി വീഡിയോ എത്തീട്ടുണ്ട് മച്ചാൻമാരെ ഒരു രെക്ഷയും ഇല്ലാ ഇത് വരെ നമ്മൾ കണ്ടിട്ടില്ലാത്ത സംഭവങ്ങളുമായി വരുന്നതിൽ വളരെ അതികം സന്തോഷം💥💥😘😘💥😘😘💥😘😘💥😘😘💥😘😘💥
@HarishThali
@HarishThali 2 жыл бұрын
🥰
@rahulraj_sfc
@rahulraj_sfc 2 жыл бұрын
കണ്ട് കഴിഞ്ഞപ്പോഴാ ശ്രദ്ധിച്ചത് ഈ വീഡിയോ അരമണിക്കൂർ കൂടുതൽ ഉണ്ടാരുന്നെന്നു. പൊളി വീഡിയോ 🥰👌👌
@parucharu9265
@parucharu9265 2 жыл бұрын
ആ ചേട്ടന് ചെറിയ കണ്ണാടി ഒരെണ്ണം വാങ്ങിച്ചെങ്കിൽ അവർക്കു എത്ര സന്തോഷം ആയേനെ
@rajeshshaghil5146
@rajeshshaghil5146 2 жыл бұрын
Dear ഹരിഷ് സാർ, കലക്കി. കഴിവുള്ള കലാകാരന്മാരെ പരിചയപ്പെടുത്തി. Thank you. 🙏
@rasa6035
@rasa6035 2 жыл бұрын
Manoharam oru laika tharunnu
@rajeshshaghil5146
@rajeshshaghil5146 2 жыл бұрын
@@rasa6035 ഒരായിരം like തരായിരുന്നു. Thankyou ട്ടോ ❤️
@faseelafasi4984
@faseelafasi4984 2 жыл бұрын
Murukan chettan valare nannayi kaaryangal paranju thannu
@lachuvlog9448
@lachuvlog9448 2 жыл бұрын
A rare talent carried forward through generation's ... It should be encouraged & promoted to regain its glory ...by concerned Departments ...👍🔥💖
@sreejithnair7611
@sreejithnair7611 2 жыл бұрын
അഭിമാനം എന്റെ ആറന്മുള.... തിരുവാറന്മുളയപ്പാ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@tmatres
@tmatres 2 жыл бұрын
I belong to Kozhencherry, a nearby place of Aranmula. I have seen lot of videos on Aranmula Kannadi. But, I should say this is the best one ever. Thanks Harish for this video.
@binupk6090
@binupk6090 Жыл бұрын
ഈ മനോഹര കാഴ്ച ഞങ്ങളിലേക്ക് എത്തിച്ച ഹരീഷ് ചേട്ടന് അഭിനന്ദനങ്ങൾ 🌹🌹🌹🌹
@jamesjj3993
@jamesjj3993 2 жыл бұрын
Respect brother.. we need this traditional quality forever... with the help of govt and medias..
@ACHUMON_VLOGS
@ACHUMON_VLOGS Жыл бұрын
വളരെ മനോഹരം..... Adipoli..nice dear 👍🏻👍🏻👍🏻👍🏻. Nice sharing 🥰🥰🥰🥰🥰🥰🥰🥰
@praja6
@praja6 2 жыл бұрын
Wow what an amazing effort in producing the mirror with patience and effort. Hats off to the workers. We want this traditional process to be carried out for many upcoming centuries 😊 has anyone bought that 1 1/2 lakh rupees kathakali statue mirror?
@jibuhari
@jibuhari Жыл бұрын
Yes... Its a unique one.. And customized version too... 1.5 Lakshs price seller is asking.. Moreover the glass is not an ordinery glass coated with mercury.. This is made from white led and bronze.... (A mirror made from metel ) A real piece of craftsmanship .. That's why this is so expensive.. The small one its nearly 2000 rs.. Upto 500000 rs..
@jibuhari
@jibuhari Жыл бұрын
Aaranmula Mirror... 🙏 kerala.
@mylordshiva3394
@mylordshiva3394 Жыл бұрын
Super.. ഞാനിതു പണ്ട് എപ്പോഴോ ദൂരദർശനിൽ കണ്ടിട്ടുണ്ട് 👍❤️🙏
@ltscribe4082
@ltscribe4082 2 жыл бұрын
പുതിയ വീഡിയോകായി വെയിറ്റ് ചെയ്തവർ ആരൊക്കെ Poli bro👌👌
@vishnumurai
@vishnumurai Жыл бұрын
മറ്റു യൂട്യൂബർ മാരിൽ നിന്നും എന്നും വ്യത്യസ്തൻ ആണ് brother, ningal ❤ from kolkata
@Vfoodie1995
@Vfoodie1995 2 жыл бұрын
വാൽക്കണ്ണാടി ഇതുതന്നെയാണോ
@aranmula_kannadi
@aranmula_kannadi 2 жыл бұрын
ആറന്മുള കണ്ണാടികളിൽ കൈ പിടി ( വാൽ ) ഉള്ള കണ്ണാടികൾ ആണ് പൊതുവെ വാൽകണ്ണാടികൾ എന്ന് പറയുന്നത്. അതിൽ തന്നെ അഷ്ടമംഗല്യ വാൽ കണ്ണാടികൾ ആണ് സവിശേഷം ആയിട്ടുള്ളത്.
@Vfoodie1995
@Vfoodie1995 2 жыл бұрын
@@aranmula_kannadi 👍 thank you
@getmesaji1
@getmesaji1 2 жыл бұрын
ഈ ഒരു വീഡിയോ കൊണ്ട് ആ ചേട്ടൻമ്മാരുടെ ജീവിതം മാറും
@malappuramyt
@malappuramyt 2 жыл бұрын
പൊളി പൊളി 💓☺️
@gopanktr80
@gopanktr80 2 жыл бұрын
എന്റെ കൂട്ടുകാരൻ ചെങ്ങന്നൂർ ദേവസ്വം തകിൽ കാർത്തികേയന്റെ ജ്യേഷ്ഠനാണ് മുരുകൻ ചേട്ടൻ
@haseenamp2290
@haseenamp2290 2 жыл бұрын
Haris ബായിക്ക് എന്റെ അഭിനന്ദനങ്ങൾ. എനിക്ക് വളരെ ഇഷ്ട്ടായി. സൂപ്പർ അവതരണം 🌹🌹🌹😘😘😘
@HarishThali
@HarishThali 2 жыл бұрын
Thank you..
@kgvaikundannair7100
@kgvaikundannair7100 2 жыл бұрын
ആറന്മുള കണ്ണാടിക്ക് ഒരു രഹസ്യ ഉണ്ടായിരുന്നു... അതെല്ലാം വിദേശികൾക്ക് കൊടുത്തു.... ഇനി അടുത്ത തലമുറ പാഠപുസ്തകത്തിൽ പഠിക്കുന്നത്... ആറന്മുള കണ്ണാടി ആയിരിക്കില്ല...വിദേശ പേരിലുള്ള പുതിയ കണ്ണാടി ആയി ഇവിടെ അറിയപ്പെടും... നമ്മുടെ പൈതൃകങ്ങളെ അടിച്ചുമാറ്റി കൊണ്ടുപോയി... തലമുറകൾ കഴിയുമ്പോൾ വിദേശികളുടെ കണ്ടുപിടുത്തമായി പുനർജനിക്കും.
@aranmula_kannadi
@aranmula_kannadi 2 жыл бұрын
താങ്കൾ പറഞ്ഞത് ശരിയല്ല. ആറന്മുള കണ്ണാടിയുടേത് രഹസ്യം മാത്രമല്ല. അത് ചെയ്യാൻ ഉള്ള പ്രോസസ്സ്, സ്കിൽ പിന്നെ അത് ആറന്മുളയിലെ മണ്ണ് മുതൽ ആറന്മുളയപ്പന്റെ അനുഗ്രഹം വരെയാണ്. ഇതൊന്നുമില്ലാതെ ആര് വിചാരിച്ചാലും ഇത് പോലെയാണ് ഉണ്ടാക്കിയെടുക്കാൻ അത്ര എളുപ്പം സാധിക്കില്ല.
@ottakkannan_malabari
@ottakkannan_malabari 2 жыл бұрын
@@aranmula_kannadi ഇതിൽ 2 രഹസ്യം മാത്രമേ ഉള്ളൂ. മറ്റുള്ളവ അനാവശ്യമായ ജോലികളാണ് പുതിയിലധികവും 1 air blowe 2 sand paper വച്ച് ഉരക്കുന്നത് 3 ഒരു വലിയ കണ്ണാടി ഉണ്ടാക്കി അതിൽ നിന്നും ആവശ്യത്തിന് വലുപ്പത്തിൽ മുറിചെടുക്കാതെ ചെറിയ ചെറിയ കണ്ണാടി ഉണ്ടാക്കുന്നത് 4 ചൂടാക്കിയാൽ ഫ്രേമിൽ നിന്ന് കണ്ണാടി വിട്ടു പേരുന്ന നിർമ്മിതി (കമന്റ് പോരട്ടെ പോരട്ടെ ....
Metal mirror making full process | How Aranmula Kannadi made
19:28
Village Real Life by Manu
Рет қаралды 35 М.
Ozoda - Lada ( Ko’k jiguli 2 )
06:07
Ozoda
Рет қаралды 16 МЛН
Ozoda - Lada ( Ko’k jiguli 2 )
06:07
Ozoda
Рет қаралды 16 МЛН