1:20 ഹ..ഹ...ഹ.. സത്യമാണ്.. എന്റെ ഭാര്യയാണ്... "കിഷോറേട്ടന്റെ അമ്മയാണ് എന്ന് പറഞ്ഞ് ഓടിച്ചെന്ന് സംസാരിയ്ക്കുന്നത് കണ്ടൂ"... ഇവളിവിടെ ഈ വീഡിയോ കണ്ട് വളരെ ഹാപ്പി ആയി ട്ടൊ...
@geethajosey3014 Жыл бұрын
അമ്മയുടെ പാചകവും .. ഇടയ്ക്കിടെ യുള്ള മകന്റെ രസകരമായ comments ഉം .. ദേവിയുടെ വാചകവും എല്ലാം ചേർന്നപ്പോൾ video super ..
@ithalsworld975 Жыл бұрын
അമ്മ എന്തു സുന്ദരിയാ. അമ്മേടെ പണ്ടത്തെ ഫോട്ടോ ഇനിയും ഉണ്ടെങ്കിൽ കാണിക്കണേ
@lijojoy3172 Жыл бұрын
ദേവി സുബിയെ കണ്ടു കരയുന്നത് കണ്ട് സഹിക്കാൻ പറ്റുന്നില്ലാരുന്നു അതാണ് സ്നേഹ ബന്ധം ❤️❤️❤️
@smithanair2297 Жыл бұрын
Angels are born in heaven & Subi is an angel who came here & spread happiness to everyone ❤. Almighty bless the departed soul . Even now we watch all her performances which means a person who will stay in our hearts forever 🙏
@actressDeviChandana Жыл бұрын
🙏🏻
@annugeorgie7036 Жыл бұрын
Devi you are so lucky to have a wonderful mother in law.She is such a sweet Amma.
@PriyaKg-gh1ve Жыл бұрын
സുബി ചേച്ചിയൊ വിട്ടും ഓർമിപിച്ചതിന് ഒരു പാട് നന്ദി ദേവി ചേച്ചി കിഷോർ ഏട്ടൻ കലക്കി അമ്മയും ദീർ കയ സോടെ ഇനിയും അമ്മ ഇരികാട്ടോ
@actressDeviChandana Жыл бұрын
🙏🏻
@renjiththiruvalla Жыл бұрын
ചന്ദ്രികാമ്മയുടെ റെസിപ്പി എല്ലാം അടിപൊളി ആകുന്നുണ്ട്..
ദേവി കിഷോർ ചന്ദ്രിക 👌👌👌 ഞാൻ ഉണ്ടാക്കും എന്നിട്ട് പറയാം കേട്ടോ മിക്കവാറും എല്ലാം തന്നെ കാണാറുണ്ട് കൊള്ളാം കേട്ടോ 🙏🙏🙏
@anjanapt6413 Жыл бұрын
Video pause chaith ipo thanne ചമ്മന്തി ഉണ്ടാക്കി suprr aayindtta😋😋😋big thanks to Amma for this wonderful receipe😊
@AD_lyrics7 Жыл бұрын
Superb ❤️ Waiting for amma's next recipes...
@divyanair5560 Жыл бұрын
Ammayude recipe superr adiipoli beautiful video devi and kishore chetta 🥰🥰💕💕💕❤❤😘😘😋😋👍
@smithamanoj484 Жыл бұрын
സുബി നന്മുടെ മനസ്സിൽ ജീവിക്കും 🙏🌹
@vidyaabhilash4852 Жыл бұрын
Hai recently only I started to watch your videos I like your way of presentation and enjoy the bond between you two......Am a doctor from UK in my busy schedule your video is one way of relaxation......thank you God bless you ❤
ഞാനും കിഷോറേട്ടനെ പോലെ കരിക്ക് പൊട്ടിക്കാൻ നോക്കി ഒരു രക്ഷയുമില്ല നമുക്കൊന്നും പറ്റണ പണിയല്ലെ 🤣🤣🤣 ചമ്മന്തിയും ദോശയും ഉഗ്രൻ 🥰👍
@alanseema3922 Жыл бұрын
Amma super😍😍😍
@ushapillai3274 Жыл бұрын
അമ്മയുടെ റെസീപ്പി സൂപ്പർ.
@vijayalekshmivenugopal20857 ай бұрын
പപ്പടം ചമ്മന്തി പാസായകാലത്തെ ഒരു വിഭവ മാണ് എനിക്കു 78 വയസുണ്ട് എന്റെ അമ്മ എനിക്കിതു ഞാൻ ചെറിയ ക്ലാസ്സിൽ പഠിക്കുമ്പോൾ സ്കൂളിൽ ചോറിന്റെ കൂടെ തന്നു വിടാറുണ്ടായിരുന്നു
@actressDeviChandana7 ай бұрын
Nice to hear
@zpb19513 ай бұрын
Small papad is there which you can eat with out breaking
@rajisivanrajisivan9373 Жыл бұрын
Super ,adi poli ayittundu
@anjussvlog Жыл бұрын
Amma is very beautiful and smart .
@Mallufamilyevavlogs Жыл бұрын
Haiii chechii👸👸👸😍👌👌👌💞💞💞🥰❤️❤️
@bhagyateertha9014 Жыл бұрын
പപ്പട ചമ്മന്തി ഞാൻ മുൻപ് ഒരു തവണ കഴിച്ചിട്ടുണ്ട്..... സൂപ്പർ ടേസ്റ്റ് ആണ്...
@CDNandL Жыл бұрын
Amma superb ❤
@seethadharmaratnam6724 Жыл бұрын
Super.Will try it.
@libithomasstephen5785 Жыл бұрын
Super dosha chammanthi urapayittum try chayum
@saranyas5971 Жыл бұрын
Hai ദേവി ചേച്ചി ഉണ്ണിയപ്പം നെക്സ്റ്റ് റെസിപ്പി 😋😋😋എന്റെ ഇഷ്ടപെട്ട പലഹാരം പളെകോടൻ പഴം, ഉണക്കലരിയും നല്ല ശർക്കര പാനി ചേർത്ത് എള്ളും, തേങ്ങാക്കൊത് ഒക്കെ മൂപ്പിച്ചു ഇട്ട് 😋😋😋😋ആഹഹാ ആഹഹാ 😋😋😋😉😆