അമ്മ പറഞ്ഞത് വളരെ ശരിയാ അമ്മമാർ ഉണ്ടാക്കുന്ന ഫുഡ്‌നൊക്കെ എക്സ്ട്രാ ട്ടയ്സ്റ്റ് അമ്മയുടെ സ്നേഹമാണ് 🥰🥰🥰ലവ് യു അമ്മ ❤️❤️ആൻഡ് aniyankutta👍👍
@lillye9065 Жыл бұрын
അത്യാവശ്യും അടിപൊ ളിയാണ് കേട്ടോ... 👌👌🤪❤️❤️❤️
@jencysajy7004 Жыл бұрын
Suuper
@jayasreevijayan9582 Жыл бұрын
Entay amma soopera monay.
@BittyAbraham Жыл бұрын
@@lillye9065 ¹11
@sobhanaanandan7864 Жыл бұрын
Supper
@anithamp380 Жыл бұрын
എന്റെ മക്കൾക്കും ഞാൻ ഉണ്ടാ ക്കികൊടുക്കാറുണ്ട് ഇടക്കൊക്കെ, അവർക്കും ഭയകര ഇഷ്ടാണെ , എനിക്ക് ഈ അമ്മയുടെയും മോന്റെ സംസാരവും സ്നേഹവും ഭയങ്കര ഇഷ്ടായി , അമ്മയുടെ സ്നേഹതിനെ അതിർവരമ്പില്ല എത്ര കൊടുത്താലും മതിയാകുകയും ഇല്ല 🌹
@AravindakshanManiyeri Жыл бұрын
അമ്മയുടേം മോന്റേം വീഡിയോ കാണുമ്പോൾ നല്ല സമാധാനം lovely mom and mon❤❤
@RamlaHashim-ys4ny Жыл бұрын
ഞാൻ രണ്ട് ദിവസമായിട്ടേ ആയിട്ടുള്ളൂ ഭയങ്കര ഇഷ്ടമായി അമ്മേ എന്ന വിളി.❤
@jazijazi8056 Жыл бұрын
അമ്മയുടെ സ്നേഹം നല്ലൊര ഭാഗ്യമാണ്
@rollykuriakose5875 Жыл бұрын
നല്ല അമ്മ സ്‌നേഹം നിറഞ്ഞ പൊതിചോറ് ❤❤❤❤❤
@mdjoseph34887 ай бұрын
അമ്മയുടെ സ്നേഹമുള്ള പൊതിച്ചോറ് സൂപ്പർ 👍🏻🌹🌹
@sakheena Жыл бұрын
നല്ല അമ്മ ♥️♥️
@anniescaria9286 Жыл бұрын
വീഡിയോ ഇഷ്ടപ്പെട്ടു അമ്മയുടെ സ്നേഹം ❤️❤️ സായിപ്പുമാര് മാത്രമല്ല കെട്ടോ എനിക്ക് കണ്ടപ്പോൾ കൊതി 😋😋 വന്നു സത്യം 😂
@vijayalakshminair3531 Жыл бұрын
Nalla monum nalla ammaum❤
@sathisreenath4526 Жыл бұрын
അമ്മയുടെ സ്നേഹം ചേർത്ത് ഉണ്ടാക്കിയ പൊതി ചോറ്..👌👍🏻♥️
That 'ammee' and 'enthada' vili kelkkan nthoru cute aanu...Kannu nirayum athu kelkkumpo...nthoru snehamaaa ammakkum monum!!!❤❤❤❤
@salijose1172 Жыл бұрын
നല്ല അമ്മ -sweet &loving❤️
@rekhathomas3529 Жыл бұрын
എനിക്ക് ഒത്തിരി ഇഷ്ടം ആണ് ഈ അമ്മയുടെയും മോന്റെ video Super പൊതിച്ചോർ 👌
@littleprincess959 Жыл бұрын
അമ്മയും മോനും സൂപ്പർ aantto ❤
@Queen-is-busy86 Жыл бұрын
ചക്കര അമ്മ അമ്മടെ സ്നേഹം.
@minnu6142 Жыл бұрын
Ethe kanubol ente Ammaye njan miss cheyyunu
@RajeshRajesh-u1z Жыл бұрын
Nannayinndd too
@jalajas1376 Жыл бұрын
സൂപ്പർ..അമ്മയുടെ സ്നേഹം നിറഞ്ഞ പൊതിച്ചോറ്❤...🥰👍👍
@naseefvv3676 Жыл бұрын
Supper amma
@emmanueljery920 Жыл бұрын
Adipoli pothichoru.. ❤️love u amma
@Achus407 Жыл бұрын
അസൂയ തോന്നുന്നു നിങ്ങളെ സ്നേഹം കാണുമ്പൊ - മാഷാ അള്ളാഹ്😍😍😍😍😍😍😍😍😍😍🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🌷🌷🌷🌷🌷🌷🌷🌷🌷🌷
@joseillathu933 Жыл бұрын
Your Mom is a star
@MufeedaShajahan Жыл бұрын
Enik nigale ammaye oru pad istta😊
@leelav9202 Жыл бұрын
Super pothychoru aanu athil ammayude snehamkode ayappol adipoly❤❤❤❤❤
@bindhusnair1001 Жыл бұрын
Naranga achar njan ittu super. Ente makkalkku othiri ishtamayi
@safiyabip.i3588 Жыл бұрын
Amma super monum. Am from lakshadweep all d best👍🏻 kaanan thonnunnu
@umachettiar82468 ай бұрын
Super l like ❤❤❤❤❤
@sheeja6773 Жыл бұрын
Super ആയിട്ടുണ്ട് ❤❤
@lalithambikat3441 Жыл бұрын
നല്ല പൊന്ന് പോലത്തെ അമ്മ.
@shinykuruvila919 Жыл бұрын
Super ammayum monum
@jaseerasa31 Жыл бұрын
Love you ammmaa
@SinduSajeev-oq7no Жыл бұрын
അടിപൊളി👍
@beenamk8239 Жыл бұрын
Meen vattichath receipe kanikkane amma
@jannathulparveen6177 Жыл бұрын
രാവിലെ പൊതിച്ചോർ കണ്ടു വായിൽ വെള്ളം വന്നു .അമ്മയും മോനും പൊളി ആണ്
@ramiyatnremiyashyju9860 Жыл бұрын
Super Amma👍
@jamnaas4715 Жыл бұрын
Mutta porichath cheythoond kanunnu❤️❤️
@prabhanair9087 Жыл бұрын
പൊതിച്ചോറ് കണ്ടിട്ട് ശരിക്കും വായിൽ വെള്ളം വന്നു. അടിപൊളി.
@santhakumari2085 Жыл бұрын
Very😮😮 sweet mom & son .vlog ethra kandalum mathi avilla
@umaibanthahir9470 Жыл бұрын
സൂപ്പർ അമ്മ. സൂപ്പർ പൊതിച്ചോർ ❤
@minnu6142 Жыл бұрын
Love you Amma ❤
@simiarjunan Жыл бұрын
Amma undakithanna athe mutaporichath ente ammayum undakum super ❤️she also from thodupuzha
@KavithaRaveendran-g1e10 ай бұрын
Super video beauty amma and son thank you ❤❤❤
@SumaUnnikrishnan-u4w Жыл бұрын
Super Amma ❤
@sreejaramesh318 Жыл бұрын
Nalla Amma,mon...
@miniravishankar3801 Жыл бұрын
Sweet and affectionate cookery show ❤
@nimmy7744 Жыл бұрын
❤❤❤❤❤
@b4blessings529 Жыл бұрын
ente kuttikalathum amma inganeya mutta porichathu..missing
@radhalakshmiadat132 Жыл бұрын
Fantastic pothichor with mother's love
@SmithaPm-w4s Жыл бұрын
അമ്മേടെ സ്നേഹം കൂടി എന്ന് പറഞ്ഞപ്പോൾ അമ്മയാണെ സത്യം കണ്ണ് നിറഞ്ഞു മുട്ട പൊരിച്ചത് ഉണ്ടാക്കാം ട്ടോ അമ്മയും മോനും എന്നാക്കാം ചാനലിന്റെ പേര് ❤️❤️❤️പൊതിച്ചോറ് 👌👌കഴിച്ചിട്ട് അടുത്ത വിഡിയോയിൽ മോൻ പറയണേ അമ്മയ്ക്കും സങ്കടം വന്നുലെ അമ്മമാർക്ക് മക്കളോടുള്ള സ്നേഹം പറഞ്ഞറിയിക്കാൻ പറ്റില്ല എത്ര വലുതായാലും അവർക്കു മക്കളുണ്ടായാലും അമ്മമാർക്ക് തന്റെ മക്കൾ എന്നും കുഞ്ഞു മക്കൾ തന്നെ ❤️❤️❤️❤️🙏🙏🙏🙏
@sheeladevi2062 Жыл бұрын
Love you 💕
@jameelasha7304 Жыл бұрын
Nalla.aammaym.monum orupadu eshetamsnu
@nimnagrace4248 Жыл бұрын
Super ammayude sneham cherthulla pothichor❤
@joseillathu933 Жыл бұрын
I learned all my cooking skills like the proportion of the spices from my mother and my wife is still with me after 40 yrs of marriage. Your mom is special. keep it going. I just came across your channel and I like your content tt
@sujareghu7391 Жыл бұрын
അരച്ചുപൊരിച്ചമുട്ട❤❤❤
@Roshnipraveen3758 Жыл бұрын
Ee ammaye veedukalaye etta. 😢. Enthoru samsharam ammayudeyum monteyum. Enthiru pavam amma. Makaneyum marumoleyum oru pole snehikuna amma😍😍😘😘😙😙. Enik tharo chetta aa ammaye njan ponn pole nokkikolam. Lvu amma. Njanum oru amma snehiha
@sabirakm6025 Жыл бұрын
സൂപ്പർ അമ്മ
@henryantony4615 Жыл бұрын
അമ്മയും മോനും super ജോഡി ❤
@jesuslover12G9 ай бұрын
Chechi l like u❤
@nirmalakannan2798 Жыл бұрын
Mouthwatering
@jinibino4867 Жыл бұрын
Thodupuzhayil evideyanu proper place
@thankamramesh5486 Жыл бұрын
Sweet family God bless u
@jayavinod427 Жыл бұрын
അതെ സത്യം അമ്മയുടെ സ്നേഹം❤❤❤
@LekshmyShibu-r5p Жыл бұрын
അമ്മമാര് ഉണ്ടാകുന്ന എല്ലാ വിഭവത്തിലും സ്നേഹം കൂടെ കാണും.. അപ്പോ ഇരട്ടി രുചിയും കാണും..സത്യമാ അത്...love u amma 🥰🥰
@santy402911 ай бұрын
Super 😅
@petshome7688 Жыл бұрын
Ammasuper🥰
@siniroy7350 Жыл бұрын
Amma super
@binithomas5641 Жыл бұрын
Sweet memories.❤❤❤
@xavier9000 Жыл бұрын
Love u Amma👍💕 💙. Egg te koode be lemon pickle kodukkends
@sheejapraveen7555 Жыл бұрын
Iggane kothippikano chechi
@sushamohan1150 Жыл бұрын
Loved this video,👌Amma - Mon bonding superb ❤❤
@Aussieammamalayali Жыл бұрын
Thank you so much 🙂
@jessyajikumar9326 Жыл бұрын
Ente ammaum eghana undakkunnathe
@ednachester2037 Жыл бұрын
Lovely mom & son ❤ sure will try the omlet ❤
@merinjoseph1995 Жыл бұрын
Mummy u r super....keep it up amma.......
@shiningstar6963 Жыл бұрын
Enikkum ishtam thenga itta mutta porichatha.. ente pappa mummy family ellam pala karu aanu. Ente veedu idukki.. husband veedu Thodupuzha. Ente mummy yum irachi meen um schoolil thannu vidilla. Manam undennum paranju. Ammede recepie thanne ya mikkathum njangalude randu family yilum
@littysiju1335 Жыл бұрын
God bless you amaaaa
@dianav3650 Жыл бұрын
Video super😊 8:17 chetta ee payar evdunna vangunnae? Njan Sydney il aanu.. kurae aayi indian shops il ee payar anveshikkunnu.. Onnu paranju tharavo..?
@joseillathu933 Жыл бұрын
I enjoy your programs' especially you are in a foreign land and promoting the authensity of Kerala life style of cooking. Love it
@bencysunny5873 Жыл бұрын
Super pothichor❤
@BinduAnil-u5b Жыл бұрын
Super pothichru othiri eshtapettu mutta porichathu ❤❤