ദേവി പറഞ്ഞത് ശെരിയാണ് വീട്ടിൽപോയി വെറുതെ ഇരുന്ന് ഭക്ഷണം കഴിക്കാൻ ഒരു സുഖംതന്നെയ പക്ഷെ ഒരുപാട് നാളായി എല്ലാം മിസ്സ് ചെയ്യുന്നു 😂❤❤❤❤❤
@ayanbathool13042 жыл бұрын
Innu veettil vanna njaan 💃💃💃
@soumyasurumi82582 жыл бұрын
ചേച്ചി ചുമ്മാ സംസാരിച്ചാലും ചിരി വരും ഒരാളെ ഒന്ന് ചിരിപ്പിക്കാനാണ് പാട് ആ കഴിവ് ചേച്ചിക്ക് വേണ്ടുവോളമുണ്ട് കിഷോർചേട്ടനും മോശമല്ല.. 🤗 അച്ഛനും അമ്മയും എന്ത് സിംമ്പിളാ ❤️❤️
@KochuzKunjuz2 жыл бұрын
രസകരമായി ആസ്വദിച്ചു.... നാടൻ വിഭവം കഴിച്ച പ്രതീതി❣️❣️❣️
@aparnadileep73442 жыл бұрын
നല്ല ഒരു എപ്പിസോഡ് ആയിരുന്നു എല്ലാവരും ഒന്നിക്കുമ്പോൾ അടിപൊളി എന്നാരസമാണ് കറി വെച്ചു നോക്കുന്നുണ്ട് 👍🏼👍🏼💕💕
@makkuttanmakkuttan59712 жыл бұрын
വളരെ മനോഹരമായി അവതരിപ്പിച്ചു സന്തോഷം 👍❤👌ഭംഗിയായി തുടരുക എല്ലാവിധ ഭാവുകങ്ങളും അനുഗ്രഹങ്ങളും 🙏🙏🙏🙏
@Smkmklk2 жыл бұрын
ചേച്ചിയുടെയും ചേട്ടന്റെയും videos കാണുമ്പോൾ നമ്മൾ വിഷമങ്ങൾ ഒക്കെ മറക്കും. വളരെ positive ആണ്
@actressDeviChandana2 жыл бұрын
Thank you dear
@shinymp84642 жыл бұрын
തിലകൻ sir നെ പോലെ തോനുന്നു അച്ഛനെ ❤️
@anjusuresh56692 жыл бұрын
അമ്മമാരുടെ ഡിഷസ്സ് അല്ലേലും പൊളിയാണ് സൂപ്പർ ഡിഷ് ❤️❤️❤️
@anjithasumesh54062 жыл бұрын
എല്ലാവരും കൂടിയുള്ള ഈ എപ്പിസോഡ് പൊളിച്ചു. വെറൈറ്റി ഡിഷ് എന്തായാലും പരീക്ഷിക്കാം. എല്ലാവർക്കും എല്ലാവിധ ആശംസകളും. 💞💞💞
@ushanair24832 жыл бұрын
അമ്മവീട്ടിൽ പോയി വെറുതെ വാചകമടിച്ച് ഭക്ഷണം കഴിക്കുന്നതിന്റെ സുഖം ഒന്നു വേറെതന്നെയാ... 🤭😄 ദേവീ പറഞ്ഞത് ശെരിയാ... വ്ലോഗ് ഇഷ്ടപ്പെട്ടു... ❤👍
@swapnarajeev70782 жыл бұрын
ആർച്ച Super ആണല്ലോ😍 happy family👍
@reshmipnair36492 жыл бұрын
Valare happiness thonniya oru video . thank you chechi
@neethinisreejith96982 жыл бұрын
❤️❤️ ചേച്ചി എല്ലാവരും ഒന്നിച്ചിരുന്ന് സദ്യ കഴിക്കുന്നത് നല്ലൊരു സന്തോഷമാണ്
@Tintumon5772 жыл бұрын
Ammayum ,Achanum makkalum othulla video adipoliyayirunnu Dearssss...🤗🤗🤗🤗🤗🥰🥰🥰🥰🥰🥰
Njaanum devi ye pole diet um work out um kond weight kurachirunnu ippo veendum devi ye pole weight koodi
@vismayavijayan69782 жыл бұрын
❤️❤️❤️🥰✌🏻 kidukki chechi time ponathariYathilla✌🏻✌🏻😍🥰
@actressDeviChandana2 жыл бұрын
Thank you dear
@varshanandhan55352 жыл бұрын
നന്നായിട്ടുണ്ട് ❤️
@actressDeviChandana2 жыл бұрын
Thank you
@dreamworld...15342 жыл бұрын
ചക്ക വിഭവങ്ങൾ കഴിച്ചിട്ടു കാലം കുറേ ആയി.. കണ്ടിട്ടു കൊതിയാകുന്നു😋
@actressDeviChandana2 жыл бұрын
Achooodaaa...
@vidyathankan13432 жыл бұрын
Ente chechi, Ee varunna sunday 19 nu psc exam ulla njan , oraksharam padikkaathe chechide vlog um kandurikkuvanu...😛, kandirunnu pokum ningalude samsaram ....psc kku chechiye kurichu chodichirunnu enkil njan thakarthene 🥰🥰 Anyways eppozhathe yum pole ithum adipoli chechi...ningalodu veendum veendum othiri ishtam thonni pokunnu 😍😍
@anjalisubhaga49562 жыл бұрын
E 19tthnu exam ulla njan 😂
@sheenavarghese49942 жыл бұрын
chechi, chechiude ee drama ellathe natural ayi samasarikuna vlog super, keep it up
@actressDeviChandana2 жыл бұрын
Thank you so much
@sanushasanusha77352 жыл бұрын
നല്ല എപ്പിസോഡ് ആയിരുന്നു ചേച്ചി 👍👍
@actressDeviChandana2 жыл бұрын
Thank you dear
@binimanoj58192 жыл бұрын
Super episode 👌
@KeralaFoodChannel12562 жыл бұрын
Chechi ingottu varuvo ? Nalla oru sadhya tharam....
@seemachirayinkeezhu21772 жыл бұрын
Video ishtamayi Chechi ❤️
@8Ranjitha2 жыл бұрын
Ayalathala aliyanum kodukkilla ennalle Devi, since it's so tasty
@actressDeviChandana2 жыл бұрын
True....
@annugeorgie70362 жыл бұрын
Hi really happy to see your family members.God bless you all.please do videos of your kitchen organization and also what you eat in a day.
@actressDeviChandana2 жыл бұрын
Sure dear Thank you
@meenasankar77672 жыл бұрын
👍chirichu chrichu 😁kandu sir parayunna comady super 😁👍
@actressDeviChandana2 жыл бұрын
Thank you dear
@krishnaprabhaknair2 жыл бұрын
Kishorettan nonveg kazikkuo
@vinodkumarvp97522 жыл бұрын
Ethu polethe episodes edu.super .Beena
@neethushaji62052 жыл бұрын
Swthamayitt padunatthinu copy right varillalo
@actressDeviChandana2 жыл бұрын
Lyrical rights for some songs too
@athmivlogzz34002 жыл бұрын
Hai ചേച്ചി ഏട്ടാ.കിഷോർ eattante ചക്ക vandiyil vaikka paranja comedy super
@dilrajdileepkumar78752 жыл бұрын
100k celebrations waiting
@shajipv7822 жыл бұрын
Entamme comedy kettu chirichu chathu
@sandhyaprabhu37332 жыл бұрын
Super vlog chechi
@arshikarshikbiju90632 жыл бұрын
ദേവി ചിരി വളരെ ഇഷ്ടം
@actressDeviChandana2 жыл бұрын
Thank you so much
@anjanapillai30092 жыл бұрын
Srry chechi u watched the video bit late but enjoyed a lot ❤️❤️❤️
@shynicv89772 жыл бұрын
അടിപൊളി 👍👍👍👍
@gracetharakan77332 жыл бұрын
അയിലത്തല അളിയനും കൊടുക്കാം -- എന്നാണ് ചൊല്ല്. അത്രയും tasty ആണ് എന്നർഥം.
@MishaVp2 жыл бұрын
അത് കലക്കി. ഇത് ആദ്യായിട്ട കേക്കുന്നെ
@dhanyab21252 жыл бұрын
Devi enikum epo notification vannilla
@rajisivanrajisivan93732 жыл бұрын
Ellavarum kudi erunnu kazhikkumpol adipoli anu
@actressDeviChandana2 жыл бұрын
Thank you
@mildajohn78002 жыл бұрын
Superb❤
@husnafaijashusnafaijas84602 жыл бұрын
Veettilekk varunn paragu pattikaruth varooo😍😍
@actressDeviChandana2 жыл бұрын
No dear
@ritaunnithan96362 жыл бұрын
Really very happy to see everyone. Fish curry and chakka kuttan looks so yummy. Kumari chechi am coming soon. Convey my regards to all specially Vasudev chettan, kumari chechi and Charu.
@actressDeviChandana2 жыл бұрын
Sure... thank you for your support and review
@sindhurajan68922 жыл бұрын
Superrrrrrrrr ❤ 🧡 ❤
@actressDeviChandana2 жыл бұрын
Thank you
@anithakumarib50422 жыл бұрын
Nice💕 vedio
@judybineesh91412 жыл бұрын
വീഡിയോ നല്ല വൈബ് ആണ് ❤
@sinasnoushad63342 жыл бұрын
First 🥰😍
@aswathydas15232 жыл бұрын
Adipoli
@PrasadPrasad-kp3gs2 жыл бұрын
Manasin nalla sugaman nigaludea vidio
@actressDeviChandana2 жыл бұрын
Really happy to hear that
@ahlab12362 жыл бұрын
സൂപ്പർ vidio
@actressDeviChandana2 жыл бұрын
Thank you
@omanaammameena69542 жыл бұрын
ഉണക്ക അയല കൊണ്ട് undakkarund
@actressDeviChandana2 жыл бұрын
Really happy to hear
@shafnanafeezawonderland2 жыл бұрын
Today full food variety anelow
@rajadhanyaav34582 жыл бұрын
ഹായ് ചേച്ചീ
@actressDeviChandana2 жыл бұрын
Hai dear
@anjuparu5542 жыл бұрын
Kidu episodee❤️
@jijisugathan41082 жыл бұрын
superrrr
@actressDeviChandana2 жыл бұрын
Thank you
@vineethakvvineetha63122 жыл бұрын
Love You Chechi
@8Ranjitha2 жыл бұрын
You are correct veetil ammamar food undakkumbol eppolum achanmarde ezhttathinanu preference.But njan anganalla☺️