കുട്ടിയോടുള്ള സ്നേഹം കണ്ടപ്പോൾ ഞാൻ മനസ്സിൽ ചിന്തിച്ചു ചേച്ചിക്ക് എത്രെയും പെട്ടന്ന് ഒരു കുഞ്ഞ് ഉണ്ടാവട്ടെ ❤️🥰❤️എന്ന് ❤️
@actressDeviChandana2 жыл бұрын
🙏
@sheenabanu98342 жыл бұрын
@@actressDeviChandana praying for you. God will definitely give you. Wait patiently.
@raniyafathima39932 жыл бұрын
Sorry. Njan മോളുണ്ടെന്നാണ് കരുതിയത്.
@aleeshaanu68522 жыл бұрын
Enikumilla prathanayil enneum orknea
@sanjanaanuja34962 жыл бұрын
@@aleeshaanu6852 sure definitely u will bless a baby soon🙏🙏
@lijijames72032 жыл бұрын
എന്ത് രസാണ് ചേച്ചി കണ്ട് ഇരിക്കാൻ, ഇത്രേം സിമ്പിൾ ആണെന്ന് അറിഞ്ഞില്ല, എല്ലാ നന്മകളും ഉണ്ടാകട്ടെ ജീവിതത്തിൽ.... ഒത്തിരി സ്നേഹത്തോടെ.......
@actressDeviChandana2 жыл бұрын
Thank you so much dear
@sunishas9722 жыл бұрын
അവിചാരിതമായി കണ്ടതാ കണ്ടപ്പോ ഒത്തിരി ഇഷ്ടായി 😍
@actressDeviChandana2 жыл бұрын
Thank you so much
@monuomanakuttan83992 жыл бұрын
ദേവി ചേച്ചി& കിഷോറേട്ടനെ കാണുമ്പോൾ നമ്മുടെ വീട്ടിലെ സ്വന്തം ചേച്ചി ചേട്ടനെ പോലെയാണ് തോന്നുന്നത്.വ്ലോഗ് തീരല്ലേ എന്ന് തോന്നി. എന്നും നിങ്ങടെ ഈ സ്നേഹം നിലനിൽക്കട്ടെ. എല്ലാവിധ ആശംസകളും.🥰
@actressDeviChandana2 жыл бұрын
Thank you Dear Means alot
@meenuam52462 жыл бұрын
ദേവി ചേച്ചിയും കിഷോറേട്ടനും എന്നും ഇതുപോലെ സന്തോഷമായിരിക്കാൻ പ്രാർത്ഥിക്കുന്നു.
@actressDeviChandana2 жыл бұрын
Thank you so much
@thasnipm25432 жыл бұрын
¹
@SJ-rq6yo2 жыл бұрын
ഒരു നടി ആണെങ്കിലും, യാതൊരു നാട്യങ്ങളും ഇല്ലാത്ത വളരെ genuine ആയുള്ള രണ്ടു പേര.. അതാണ് നിങ്ങളെ ഇത്രയും ഇഷ്ടം.... അതുകൊണ്ട് വീഡിയോസ് കാണും... സമയം കിട്ടുമ്പോൾ... വളരെ നല്ലത്
@actressDeviChandana2 жыл бұрын
Thank you for your support and wishes dear
@nisamkayamkulam98462 жыл бұрын
ഞാൻ vlogs onum കാണാൻ താല്പര്യം ഇല്ലാത്ത ആൾ ആണ് but ദേവി ചേച്ചിയുടെ വ്ലോഗ് കണ്ടിരിക്കാൻ കൊള്ളാം മനസിന് ഒരു സന്തോഷം തോന്നുന്നു . തമാശയും സ്നേഹവും എല്ലാം കൂടി ചേരുന്ന വ്ലോഗ് 👌❤❤❤
@actressDeviChandana2 жыл бұрын
Really happy to hear from you
@aparnadileep73442 жыл бұрын
എന്തു രസമാണ് അങ്ങനെ കണ്ടിരുന്നുപോകും ഓരോ വീഡിയോയും കുഞ്ഞി പിള്ളേരോട് എന്തൊരു അടുപ്പമാണ് ഒരു ജാടയും ഇല്ലാത്ത രണ്ടുപേർ അതാണ് നിങ്ങളോട് കൂടുതൽ അടുപ്പം തോന്നുന്നത് 👍🏼👍🏼💕💕
@actressDeviChandana2 жыл бұрын
How sweet... thank you for your support and wishes dear
@jayalakshmichithrakoodam72212 жыл бұрын
ദേവി ... ഒരുപാടു സന്തോഷം... ഒരു ജാഡയുമില്ലാത്ത ഒരു കലാകാരി സകലകലാവല്ലഭ നമ്മൾ ഒരിയ്ക്കൽ പരിചയപെട്ടിട്ടുണ്ട് ... ഞാനൊരു ഡാൻസ് ടീച്ചറാണ് ഒരിയ്ക്കൽ ആലപ്പുഴ വെച്ച്
@actressDeviChandana2 жыл бұрын
Happy to hear from you Teacher
@shaliyamajeed23572 жыл бұрын
ദേവി സൂപ്പർ വ്ലോഗ് ഓരോ വ്ലോഗ് കാണുമ്പോളും ഒരുപാട് ഇഷ്ട്ടം തോന്നുന്നു 👍❤❤❤❤👌👌👌❤❤❤
@actressDeviChandana2 жыл бұрын
Happy to hear that. thank you
@darsanasuresh31282 жыл бұрын
മടുപ്പ് തോന്നാതെ skip ചെയ്യാതെ അവസാനം വരെ കണ്ടിരിക്കും, രണ്ടാളുടെയും ചിരിയും വർത്തമാനവും കാണുന്നവർക്കും happiness തരും 😍👏🥰
@shonaashok27002 жыл бұрын
Sathyam🥰🥰🥰🥰
@shari39092 жыл бұрын
Yes...
@actressDeviChandana2 жыл бұрын
Really appreciate your support and wishes dear... thank you
@anijaharilal76532 жыл бұрын
🥰🥰
@rishanariyas12422 жыл бұрын
Athey sathyam
@thanusworld85952 жыл бұрын
Cute......"അങ്ങനെ പോകില്ലെടോ തന്നെ കൊണ്ടേ പോകു".......അതു ഞങ്ങൾക്ക് പണ്ടേ തോന്നി 🤭🤭🤭😌😌😌😌
@actressDeviChandana2 жыл бұрын
🥱🥱🥰🥰🥰
@lakshmigodavarma65392 жыл бұрын
നല്ല രസമായിരുന്നു കണ്ടിരിക്കാൻ. കിഷോറിന്റെ സംസാരം രസമാണ്. ഇന്ന് ഇടപ്പള്ളിയിലുള്ള ഒരു സൃഹൃത്തിനെ വിളിച്ചപ്പോൾ ഗണപതിയമ്പലത്തിലും, ഭദ്രകാളിയുടെ അബലത്തിലും ദേവിയെ കാണാറുണ്ടെന്ന് പറഞ്ഞു അദ്ദേഹം. എന്തായാലും സന്തോഷമായി കണ്ടിട്ട് God bless you ❤️❤️❤️❤️❤️❤️❤️
@actressDeviChandana2 жыл бұрын
Happy to hear from you... Thank you
@roshinisrini73002 жыл бұрын
സൂപ്പർ ദേവി ❤️❤️ നല്ലൊരു സിനിമ കണ്ടതുപോലൊരു ഫീൽ 🥰🥰..........
@actressDeviChandana2 жыл бұрын
How sweet... thank you for your support
@aadiaadita80202 жыл бұрын
ചേച്ചി & ചേട്ടാ ഒത്തിരി ഇഷ്ടമായി.. ഒട്ടും മടുപ്പിക്കാതെ നമുക്ക് വീഡിയോസു skip ചെയ്യാതെ കണ്ടുകൊണ്ടിരിക്കാൻ തോന്നുന്നു. അതാണ് ചേച്ചിയുടെ ഹൈലൈറ്റ്.. ഇനിയും വീഡിയോസ് പ്രതീക്ഷിക്കുന്നു 🙏
ദേവിയുടെ വീഡിയോ ഒരിക്കലും സ്കിപ് ചെയ്യാൻ തോന്നാറില്ല. എന്ത് രസാടൊ വീഡിയോ കാണാൻ. ഈ സന്തോഷം എന്നും നിലനിൽക്കട്ടെ. 👍❤️😄
@actressDeviChandana2 жыл бұрын
Really appreciate your support and wishes dear
@jithinkrishnan87472 жыл бұрын
ഒരുപാട് സന്തോഷം നിങ്ങളുടെ ലൈഫ് കണ്ടപ്പോൾ ശരിക്കും അവിടെ വന്ന് ഒരു ഫീൽ കിട്ടി എന്നും സന്തോഷത്തോടെ ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
@actressDeviChandana2 жыл бұрын
Thank you so much for your support and wishes
@aleenajaison54602 жыл бұрын
ഞാൻ ഇതുവരെ കണ്ടതിൽ അടിപൊളി day in my life ചേച്ചി ♥️
@actressDeviChandana2 жыл бұрын
How sweet... really happy to hear that
@sreelekshmi33542 жыл бұрын
ഇന്നത്തെ ലൈക്ക് കിഷോറേട്ടന് ❤❤❤❤ദേവി ചേച്ചിയും പൊളി ആണ്. കണ്ട് ഇരിക്കാൻ തോന്നും 👌🏻👌🏻👌🏻👌🏻
@actressDeviChandana2 жыл бұрын
Thank you so much dear
@nancyjose46562 жыл бұрын
Super ഇത് കണ്ടു മതിയായില്ല.... തീരല്ലേ എന്ന് തോന്നിപോയി...... ഇനിയുo ഇതുപോലെയുള്ള ഡേ in my life വീണ്ടും ചെയ്യണേ.... ❤❤❤❤
@actressDeviChandana2 жыл бұрын
Cheyyattoo... thank you for your support
@paruparu85902 жыл бұрын
നിങ്ങളുടെ സ്നേഹവും അവതരണവും ഒരുപാട് ഇഷ്ടപ്പെട്ടു 💕💕ദേവിചേച്ചിയെ എനിക്ക് ഒരുപാട് ഇഷ്ടമാണ് ❤
@actressDeviChandana2 жыл бұрын
Thank you so much dear
@shibusree242 жыл бұрын
Valare nalla ottum artifical allatha oru day in my life. Orupadu chirichu. Thank you dears. Always awaiting for your videos.💕💕💕
@actressDeviChandana2 жыл бұрын
How sweet... happy to hear from you
@Joker-ko6he2 жыл бұрын
കണ്ണുകളും കാഴ്ചകളും ജീവിതത്തിലെ അനുഗ്രഹമാണ്. അതുപോലെ നിങ്ങൾക്ക് ഇടയിൽ തുറന്ന മനസ്സോടെ എല്ലാം കാണാനുള്ള രണ്ടുപേരുടെയും മനോഭാവമാണ് ശരിക്കും അനുഗ്രഹമായിട്ടുള്ളത്. ഹൃദയത്തിലെ ആഗ്രഹങ്ങൾ എല്ലാം ദൈവം നല്കി തരുമാറാകട്ടെ എന്ന് ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു. ❤️🙏❤️
@actressDeviChandana2 жыл бұрын
Thank you so much for your support and prayers dear
@vijipradeesh2 жыл бұрын
കണ്ണു പറ്റാത്തിരിക്കട്ടെ ❤️ഒരുപാട് ഇഷ്ട്ടം ആണ്.... കൂടുതൽ വീഡിയോസ് വരട്ടെ... ❤️
@actressDeviChandana2 жыл бұрын
Achooodaaa Thank you for your support and prayers
@syamilyninesh14432 жыл бұрын
ഒരുപാട് സ്നേഹം ചേച്ചി ചേട്ടൻ ഉണ്ണികണ്ണന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ രണ്ടു പേർക്കും
@actressDeviChandana2 жыл бұрын
Thank you for your support and prayers dear
@psr82302 жыл бұрын
നല്ല രസം ഉണ്ട് നിങ്ങളുടെ ഓരോ dialogues ഉം counter അടിയും.. നിങ്ങളുടെ adjusment ഉം.. Chemistry ഉം.. Interesting 🥰🥰👌👌👌 God bless🙏🙏🙏
@actressDeviChandana2 жыл бұрын
Really appreciate your support and wishes dear
@psr82302 жыл бұрын
🥰❤❤❤
@lijojoy31722 жыл бұрын
നല്ല രസം ഉണ്ട് വീഡിയോ കണ്ട് ഇരിക്കാൻ... മടുപ്പ് തോന്നുകയും ഇല്ല സ്കിപ് ചെയ്യാതെ ഇരുന്നു കാണുന്ന ഏക വീഡിയോ നിങ്ങടെ മാത്രം രണ്ട് പേർക്കും നല്ലത് വരട്ടെ
@actressDeviChandana2 жыл бұрын
How sweet... thank you for your support and wishes dear
@anulekshmiprabhu59842 жыл бұрын
നിങ്ങൾ രണ്ടുപേരുടെയും simplicity ആണ് വീണ്ടും വീണ്ടും videos കാണാനും രണ്ടുപേരെയും ഇത്രേം സ്നേഹിക്കാനും കഴിയുന്നത് .favourite couples 😘😘😘😘😘
@actressDeviChandana2 жыл бұрын
Really appreciate your support and wishes
@sreelathakb60922 жыл бұрын
ദേവി ,കിഷോർ ''നല്ല വ്ലോഗ് '' ഒത്തിരി സ്നേഹം... എന്നും നന്മകൾ ഉണ്ടാവട്ടെ...
@actressDeviChandana2 жыл бұрын
Thank you for your support and wishes
@adithyanm.v.22812 жыл бұрын
Day in My Life Super ആ പാട്ട് ഞാൻ പല തവണ കേട്ടു ഉഗ്രൻ 🥰🥰🥰🥰
@actressDeviChandana2 жыл бұрын
How sweet... Thank you for your support
@mykidsworldmeenudevu49442 жыл бұрын
എന്നും ദൈവം അനുഗ്രഹിക്കട്ടെ ഉണ്ണിക്കണ്ണൻ കൂടെയുണ്ടാകട്ടെ 😍😍😍😍😍
@actressDeviChandana2 жыл бұрын
Thank you for your support and prayers
@Annu-Ambili2 жыл бұрын
😍👍ningal randupereyum orupadu ishtamanu.Jaadayillatha perumattam aanu ningalude enikkishttapetta quality.. Pinne Artists aanennathum...ethrayum vegam oru kunju vaava koodi ningalde jeevithathilekku varan guravayoorappan anugrahikkatte. Waiting for that goodnews... 🙏🏻🙏🏻🙏🏻❤️❤️❤️😘😘😘
@actressDeviChandana2 жыл бұрын
Thank you so much dear for your support and prayers
@Annu-Ambili2 жыл бұрын
@@actressDeviChandana ❤️❤️❤️
@funtime35312 жыл бұрын
ഒരുപാട് ഇഷ്ടം തോന്നി ഈ വീഡിയോ കണ്ടപ്പോ 😍😍😍😍 എല്ലാം പരിചയം ഉള്ള സ്ഥലം ആണ്....ഞാൻ ഉം ഇടപ്പള്ളി ടോൾ ൽ നിന്നാ😍😍😍
@actressDeviChandana2 жыл бұрын
Happy to connect
@unnisss2 жыл бұрын
ചേച്ചി & ചേട്ടാ ശുഭദിനം .ഹെൽത്ത് ok ആയോ... ദൈവത്തിൻ്റെ ശക്തമായ സംരക്ഷണം എന്നും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. രണ്ട് പേരും സന്തോഷമായി ഇരിക്കൂ
@actressDeviChandana2 жыл бұрын
Thank you for your support and prayers dear
@ushanair24832 жыл бұрын
Vlog super.. 👍 എല്ലാവരുടെയും കമന്റ്സ്ന് മറുപടി തരുന്നു അതാണ് നിങ്ങളുടെ plus point... 👏👏👍 നിങ്ങളെ രണ്ടാളേയും ഇഷ്ടം... ❤❤🥰🥰
@actressDeviChandana2 жыл бұрын
Thank you so much It's our pleasure to reply to our dears
@rugmasuresh37412 жыл бұрын
Ethra time kitiyilelm enganeyengilm chechide vlog kandirikumm.. ❤️ athrek addict aayi poyi... bhayangara positivity aanu..oro vlog um.. love you😘
@actressDeviChandana2 жыл бұрын
Really appreciate your support and wishes dear... thank you
Devi chechi mudi kettivechekuna poleya njanum kettivekkarullath . Chila day in my life video Kanda artificial aayit thonum . Ith pakshe ottum dramatic alla . I loved it 💖😻😍😍😘😘😘
@niyamolvlog97882 жыл бұрын
Chechi.. ചേച്ചിയുടെ ചാനലും പേർളി ചേച്ചിയുടെ മാത്രം ആണ് ഞാൻ സ്കിപ് ചെയ്യാതെ കാണാറുള്ളത് അത്രയും ഇഷ്ട്ടമാ നിങ്ങളെ വീഡിയോ തീരുമ്പോൾ എന്തോ സങ്കടം വരും അപ്പൊ അടുത്ത വീഡിയോ വരുന്നത് വരെ കാത്തിരിക്കും.. ചേച്ചി ചേട്ടനും സുഖമായി ഇരിക്കട്ടെ നിങ്ങളും ഞങളുടെ പ്രാത്ഥനയിൽ എന്നും ഉണ്ടാവും 🥰🥰🥰
@actressDeviChandana2 жыл бұрын
Thank you for your support and prayers dear Means alot to us.
@amruthaammu51092 жыл бұрын
Chechy & chetta Orupadishtayi vedio . Day in my life idakkokke cheyyane . Kanan ishtanu . 🥰🥰🥰❤️❤️❤️
@actressDeviChandana2 жыл бұрын
Sure dear Thank you
@smithanair77722 жыл бұрын
എന്തോ ഒരു പ്രത്യേക ഇഷ്ടമാണ് നിങ്ങളുടെ video കാണാൻ. ഒരു ജാടയും ഇല്ലാതെ ഞങ്ങളിൽ ഒരാളെ പോലെ. എല്ലാം സന്തോഷങ്ങളും ഉണ്ടാവട്ടെ.
@actressDeviChandana2 жыл бұрын
Thank you so much
@sinimol77702 жыл бұрын
രണ്ടുപേരെയും ഒത്തിരി ഇഷ്ടമായി. പൊങ്ങച്ചം ഒട്ടുമില്ലാത്ത പച്ചയായ മനസിനുടമകൾ ഈ ഒത്തൊരുമ സ്നേഹം എന്നും അങ്ങനെ തന്നെ ആവട്ടെ. സീരിയലിൽ കാണുന്ന ദേവിചേച്ചി അല്ല. കുട്ടിത്തം വിട്ടു മാറിയിട്ടില്ല. കിഷോർ ചേട്ടൻപറ്റിയ husband തന്നെ
Love you dears. Super video. Stay happy and healthy. God bless you. 💞💞😘😘🙏🏻🙏🏻🙏🏻. Celebrities ന്റെ ചാനലിൽ കമന്റ് ചെയ്താൽ almost ആരും തന്നെ reply തരുകില്ല. But ചേച്ചി കമന്റ്സ്ന് എല്ലാം reply കൊടുക്കുന്നുണ്ട്..... Really appreciable. Love you. You are awesome 🙏🏻🙏🏻💞💞💞
@actressDeviChandana2 жыл бұрын
That's my pleasure dear.. Thank you for your support and wishes
@hazeenanizar2 жыл бұрын
Crct aaa.
@athirasivaprasad69442 жыл бұрын
ഹായ് ചേച്ചി, ശെരിക്കും പറഞ്ഞാൽ നിങ്ങളുടെ വീഡിയോ കണ്ടിരുന്നുപോകും, അത്രയും നല്ല വീഡിയോ ആണ് എല്ലാം തന്നെ. Chechi love you 🥰🥰🥰🥰🌹🌹🌹
@actressDeviChandana2 жыл бұрын
Happy to hear from you dear
@athirasivaprasad69442 жыл бұрын
@@actressDeviChandana താങ്ക്സ് ചേച്ചി. ശെരിക്കും പറഞ്ഞാൽ നിങ്ങളുടെ ഒക്കെ ഒരു replay കിട്ടുന്നത് വലിയ കാര്യമായിട്ടാ എനിക്കൊക്കെ. ഒരുപാട് ഇഷ്ടം ആണ് രണ്ടാളെയും. പിന്നെ ചേച്ചി എന്റെ മോള് ഡാൻസർ ആണ് കേട്ടോ.
@sreekutty79922 жыл бұрын
Such a beautiful couple ❤️🤗 god bless you both dears🖤💕
@actressDeviChandana2 жыл бұрын
Thank you for your support and prayers
@raufuummer628423 күн бұрын
ചേട്ടാ... ചേച്ചി... ഈ സ്നേഹം മരണം വരെ നില നിൽക്കട്ടെ... എനിക്ക് ഏട്ടനെ ഭയങ്കര ഇഷ്ടാണ് ട്ടോ....
@actressDeviChandana22 күн бұрын
❤️
@sajithadeepu2 жыл бұрын
Devii... So sweet of u both... Stay blessed always
@actressDeviChandana2 жыл бұрын
Thank you so much
@Tiredsoul19972 жыл бұрын
😍😍😍😍aaaha oru maduppum illatha irunn kandu🥰🥰😘🥰🥰valareeee adhikam ishtaaam aayi♥️♥️♥️♥️♥️♥️♥️♥️
@actressDeviChandana2 жыл бұрын
Thank you so much
@sameeracksameerack26502 жыл бұрын
Ningalude Life eppozhum danyamayirikkatte 😍
@actressDeviChandana2 жыл бұрын
Thank you so much
@binubindumon2 жыл бұрын
സബ്സ്ക്രൈബ് ചെയ്തു... സന്തോഷം ഉണ്ട് ഇങ്ങനെ കാണാൻ പറ്റുന്നതിൽ...
@actressDeviChandana2 жыл бұрын
Thank you so much and welcome to our family
@shyjanair23982 жыл бұрын
Super.... waiting this type of videos. Love u both💞💞💞
@actressDeviChandana2 жыл бұрын
Thank you so much
@saranyasangeeth55052 жыл бұрын
ചേച്ചി.. നിങ്ങൾ രണ്ടാളും നല്ല വ്യക്തികളാണ്..ഒരുപാടു ഇഷ്ടമായി ഈ വ്ളോഗ്. ചേച്ചിയുടെ ചിരിക്കുന്ന മുഖം എന്നുമുണ്ടാവട്ടെ...
@actressDeviChandana2 жыл бұрын
Really happy to hear from you
@8Ranjitha2 жыл бұрын
God bless you both with all happiness, health and love
@actressDeviChandana2 жыл бұрын
Thank you so much
@ruha75382 жыл бұрын
ദേവി ഞാനും ഉണ്ട്. എവിടെയോ ഒരു ദുഃഖം ഉളളതു പോലെ. അടുത്ത വർഷമാകുമ്പോൾ നിങ്ങളുടെ സന്തോഷം ഇരട്ടിയായി കാണാൻ കഴിയാൻ പ്രാർത്ഥികാം. ഞാൻ പാട്ട് കേട്ടു കമൻറ് ചെയ്തു. ❤❤❤
@actressDeviChandana2 жыл бұрын
Means alot to hear from you dear... thank you for your support and prayers
@usmalabari93672 жыл бұрын
Valare positive vibes ulloru channel. Thank you for sharing ❤️
@actressDeviChandana2 жыл бұрын
Thank you so much dear
@usmalabari93672 жыл бұрын
@@actressDeviChandana Despite your busy days, you try to respond to the comments on your channel. You are amazing! Loads of love all the way from USA ❤️
Nice episode.Thank you Devi for giving replay for all the comments . Appreciate it 🙏
@actressDeviChandana2 жыл бұрын
Thank you... that's my pleasure dear
@sreerekhamj84632 жыл бұрын
Ningale kanumbo bhayankara santhosha. Sadharanamo asadharanamo ayalum ningalude vlog ennum special anu. Love this combo.shorts okke ittu thudangi keep going
@actressDeviChandana2 жыл бұрын
Really appreciate your support and wishes dear. Thank you
@arathyyyy64852 жыл бұрын
Entha paraya, onnum parayan ella ningale engane kanumbo thanne santhosham 😍😘🙌🙏 ennenkilum njn nerittu kanum 😍 waiting that day 💕 love u so much dears 😘😘😘
@actressDeviChandana2 жыл бұрын
Thank you so much
@shynicv89772 жыл бұрын
ഞാൻ പുതിയ അഥിതിയാണ് ഈ കൂട്ടത്തിൽ... വീഡിയോ സൂപ്പർ 👌👌👌👌
@actressDeviChandana2 жыл бұрын
Welcome to our family and thank you for your support
@sinjumathew66142 жыл бұрын
ഹായ്.. ചേച്ചി.. ചേട്ടാ,🙋♀️ 😍😍. സുഖമാണോ.. എപ്പോഴത്തെപോലെ ഇന്നും കുറെ ചിരിച്ചു.. നിങ്ങൾ ചിരിപ്പിച്ചു😀😀.ടൊമാറ്റോ റൈസ് 😋😋. അമ്മയുടെ ചിരി 😍❤️. അടിപൊളി 😍😍👍👍.
@actressDeviChandana2 жыл бұрын
Thank you so much dear
@zakariyanoora16862 жыл бұрын
Hi chechi chetta super vloge .eniyum ethupolethe pratheekshikkunnu
@actressDeviChandana2 жыл бұрын
Thank you so much
@nasithamariyam56292 жыл бұрын
Kishore chettan is so lucky to get a wife like devi, 🥰🥰🥰
എണീറ്റ ഉടനെ ബ്രഷ് ചെയ്യുക...ചൂടുവെള്ളം 2-3 ഗ്ലാസ്സ് കുടിക്കുക. Then start Yoga...wonderful for health. God bless you. Pray 🕉️🕉️🕉️👏👏👏🚩🚩🚩🙏
@vineethavini93892 жыл бұрын
സെലിബ്രിറ്റി ജാഡ യില്ലാത്ത നോർമൽ ഡേ in ലൈഫ്... ഒരുപാട് ഇഷ്ടപ്പെട്ടു 👌👌👌
@actressDeviChandana2 жыл бұрын
Thank you so much
@ajmeerkhan88152 жыл бұрын
Nalla vedio....eni ore pad nalla nalla vloge ne kaathe erikunnu..........supr cupil
@actressDeviChandana2 жыл бұрын
Thank you so much
@seemachirayinkeezhu21772 жыл бұрын
God Bless You Dear Devi Chechi & Family❤️
@actressDeviChandana2 жыл бұрын
Thank you so much dear
@aswathykrishna30652 жыл бұрын
അടിപൊളി എനിക്ക് ഇഷ്ടമായി ദേവിചേച്ചി ❣️❣️❣️
@actressDeviChandana2 жыл бұрын
Thank you dear
@nifnashannifu60262 жыл бұрын
Vlog kanan waite cheyth irikkuvarnn😍beautiful couples 🥰orupadishttam devichechine😍life long randalum happy aayitt irikkatte God bless both of uuuu... Fan girl from Riyadh
@actressDeviChandana2 жыл бұрын
Thank you so much dear. Regards to all
@sandhyadhanesh75882 жыл бұрын
സത്യം പറഞ്ഞാൽ vlog ആണന്ന് തോന്നിയില്ല എനിക്ക് വേണ്ടപ്പെട്ട ആരുടെയോ വീട്ടിൽ വിരുന്ന് പോയ ഒരു feel ആയിരുന്നു.. സൂപ്പർ video ആയിരുന്നു കിഷോറേട്ടേൻ നല്ല ഒരു ക്യാരക്ടറിന് ഉടമയാണ് ചേച്ചിയുടെ എല്ലാ ഐശ്വര്യവും നെറ്റിയിലെ ആ ചന്ദന കുറിയും പിന്നെ കിഷോറേട്ടറ്റുമാണ്... Adi Powli ആയിരുന്നു video നിങ്ങളുടെ vlogs കണ്ട് കണ്ട് ഇപ്പോ രണ്ടാളെയും നേരിൽ കാണാൻ ആഗ്രഹമുണ്ട് ...
@actressDeviChandana2 жыл бұрын
How sweet of you to say that. Thank you for your support and wishes dear Will meet sometime
@anjalimanikoth33882 жыл бұрын
Love you Devi chechi...vallathoru aduppam feel cheyyunnu...
@actressDeviChandana2 жыл бұрын
Happy to hear that... thank you
@aiswaryaraveendran27492 жыл бұрын
Ethrayo couples namude film industry le ഇണ്ട്. Bt enth konda ne ariyella enik devi chechi annd chettayeyum orupad orupad ishta. May be avrde കളഗം ellatha samsaram ayirikkam. Love you both❤
@actressDeviChandana2 жыл бұрын
Thank you for your support and wishes dear
@remyanair96882 жыл бұрын
Read full carefully. If do good ,get good things in life. If do bad , get bad things in life. God knows all. Read good books for getting knowledge. Pray religious prayer for getting happy. Think 3 times before do any major matter for avoiding problems in life..just send good message. Thanks ok.