അമ്മയും കപ്പ പറിക്കലും

  Рет қаралды 13,749

OMALLOOKARAN  ഓമല്ലൂക്കാരൻ

OMALLOOKARAN ഓമല്ലൂക്കാരൻ

Күн бұрын

അമ്മയും കപ്പ പറിക്കലും #omallookaran #trending #amma #youtubevideos #youtubeshorts #shortvideo
ഇന്നലെ ജോമോളുടെ ചിറ്റപ്പൻ്റെ കപ്പ പറിക്കുന്നിടത്തു നിന്നും കുഞ്ഞി പശുവിന്കൊടുക്കാനായി കപ്പ കോലും ചവറും പൊടിക്കപ്പയും ഒക്കെ എടുക്കാനായി പോയതും അവിടുത്തെ കാഴ്ചകളും വീട്ടിലെ കാഴ്ചകളും
ഓർമ്മകൾ .... ഓർമ്മകളും.... .. നിർണ്ണായക സമയങ്ങളിൽ ആർക്കും വരാം ഈ അവസ്ഥ . ഈ അവസ്ഥയെ വേർതിരിച്ച് പൂർണ്ണമായും മനസ്സിലാക്കുക, ഉൾക്കൊണ്ട് പ്രവർത്തിക്കുക, അവരുടെ കൂടെ താങ്ങായി നിലകൊള്ളുക, എന്താണ് മഹത്തായ കാര്യങ്ങൾ എന്ന് വിശ്വസിക്കുന്നു. അമ്മയെ നഷ്ടപ്പെട്ട... കാണാൻ കാത്തിരിക്കുന്ന ഒത്തിരി മക്കൾ ഇവിടെയുണ്ട്... ഈ വീഡിയോ നുറുങ്ങുകൾ മാതാപിതാക്കളെ മക്കൾ പരിപാലിക്കേണ്ടതിനെക്കുറിച്ച് ചെറിയ അറിവുകൾ മാത്രം പങ്കുവെക്കുന്നു. മാതാപിതാക്കളെ മറന്ന മക്കളും, അവരെ ഉപേക്ഷിച്ചു പഠിക്കാൻ വച്ചിരിക്കുന്നവർക്കും. നൊന്ത് വളർത്തിയ അപ്പനെയും അമ്മയേയും ഓർമ്മപ്പെടുത്തുക മാത്രമല്ല പ്രായമായവരെ സംരക്ഷിക്കേണ്ടത് എന്തിനാണെന്നും മനസ്സിലാക്കുക എന്നതും ലക്ഷ്യമാണ്. ഞങ്ങളുടെ നല്ല അമ്മയെ മനസ്സിലാക്കിയ നിങ്ങൾക്ക് ഞങ്ങൾ നന്ദി പറയുന്നു .💞 💞 ദയവായി എല്ലാവരും സബ്സ്ക്രൈബ് ചെയ്യണേ🙏🙏🙏 ലിങ്ക്👇 / @nadukaazchakal /ഗ്യുതു. y/gmuOLSy/sy/sy/sy/8 be/f-ULPHwAgbI / jhg8o1ftz ww • കോതനല്ലൂർ BKപുരത്തു നി... youtu.be/ ql3IUc8P0FM youtu. be/QzO8Wt5-sko • omallookaran | ഇന്നലെ ... • omallookaran | അമ്മയും... • omallookaran | അമ്മയുട... • omallookaran | പഠിക്കണ... youtu. be/iSnEmWGB4qw • omallookaran | അമ്മ💓💓💓... • omallookaran | ഇന്ന്❤❤... • കോതനല്ലൂർ BKപുരത്തു നി... / 1yqk83bxqpki / 1yq8 youtu. betu.:SolY yoube. . be:SolJeJf // • omallookaran | ഈ വർഷത... • omallookaran | ഇന്ന് 💖... • അമ്മയുടെ ❤️❤️❤️കൊച്ചുമ... • അമ്മയും ❤️❤️❤️ കൊച്ചുമ... / 0 https: // youtu. /-6kOLquDwjY • അമ്മ❤️❤️❤️മരുമകൾ❤️❤️❤️... • കൊണ്ടൂക്കാലായിലെ ❤️❤️❤... • ജോമോൾ ❤️❤️❤️പുറത്ത് പോ... • രാവിലെ ❤️❤️❤️എറണാകുളത്... / -4i4eos2n youtu. . . . . . . . . . . . . . . . . . . . . . . . . . . . . . . . . .be/xxRC5nznRDs • അമ്മയും❤️❤️❤️ മരുമകളും... • അറബിപ്പെണ്ണും ❤️❤️❤️ മ... • അമ്മയും❤️❤️❤️ പത്രവും ... • അമ്മയുടെ ❤️❤️❤️ മുത്തപ... youtu.be/ EZeReqSINb0 • ഇന്നലെ ജോമോളുടെ റെസിപ്... • ഓർമ്മയിൽ അമ്മയും❤️❤️❤️... • ഇന്നലെ അമ്മ തീർത്ഥാടനത... • വിവാനും ❤️❤️❤️അമ്മയും ... youtu.be/spD/b... youtu. be/GmcOmo9zQo4 • അമ്മയും💞 അർത്തുങ്കൽ ചാ... • ഇന്നലെ ജിജി ചേച്ചി 💞വന... • പഞ്ചാബിൽ നിന്നും ❤️❤️❤... • പോര്..പോര്...മൊത്തം പോ... youtu .be /Os4A5 • രാവിലെ കപ്പും 😌😌കോപ്പു... • എന്നിക്കറിയില്ല🤨 രാവില... • ഇന്നലെ അമ്മ💞💞 മകനെ തിര... • omallookaran|കുടുംബം🤨🤨... • omallookaran | ഉച്ചയ്ക... • omallookaran | ഉച്ചയ്ക... / / • omallookaran | ഉച്ചയ്ക... :// • ഇന്നലെ ചട്ടക്കാരി💞 ജോമ... • രാവിലെ മരുന്നും കപ്പയു... youtu.be/https... • ഇന്നലെ വൈകിട്ട് അമ്മയു... youtu .be/qlBxOfwwHYM • അമ്മയും💞💞💞 മോളും#omall... • തിരുനാൾ ദിനം അമ്മയും 💞... • അരയത്ത് പുത്തൻപുരയിൽ ന... • ഇന്നലെ മകളും 💞💞മരുന്നു... • ഇന്നലെ അമ്മ ആശുപത്രിയി... • ഇന്നലെ അമ്മയ്ക്ക് കുറവ... youtu .be/0s7XmVKXuzs • ഇന്നലത്തെ വിശേഷങ്ങൾ 💞വ... • ഇന്നലെ വീണ്ടും ഹോസ്പിറ... • ഇന്നലത്തെ പെടാ പാടുകൾ ... youtu.be/R9HNT... youtu. be/bI83jNhDW7s • സാബുവിൻ്റെ കേക്കും💞💞 അ... • അമ്മയും💞 അനുജത്തിയും ക... youtu.be/R1PKc... youtu.be/c1uKF... youtu.be youtu.be/i69q9... :// • ഇവൻ എൻ്റെ മകനാ...🤔💞#om... youtu.be/K6wn-... • ജോമോളും അമ്മയും ചക്കപ്... youtu.be/GTBFg... • പ്രിയപുത്രൻ്റെ വീട്ടിൽ... • അമ്മയുടെ ഫാൻസും ആഷ്ലിയ... • അമ്മയ്ക്ക് പ്രിയപ്പെട...

Пікірлер: 89
@geethaggopalakrishnan6053
@geethaggopalakrishnan6053 8 күн бұрын
അമ്മച്ചി നിങ്ങളെ കാണത്തപ്പോൾ വീടിനകം മുഴുവൻ തപ്പി നടക്കുന്നത്ത് കണ്ടോ ❤️❤️❤️
@remasindhu6840
@remasindhu6840 8 күн бұрын
ജോമോളെയും ജോമോനെയും കാണാഞ്ഞപ്പോൾ അമ്മയുടെ വിഷമം 😔😔ഇത്രയധികം അമ്മയെ അവർ സ്നേഹിക്കുന്നു അതാ 🥰🥰🥰
@jayashreemohan2353
@jayashreemohan2353 8 күн бұрын
വീട്ടിലെ ആളുകളെ കാണാഞ്ഞപ്പോൾ അമ്മച്ചിയുടെ ആവലാതി കണ്ടോ...💙
@anithajagan8107
@anithajagan8107 8 күн бұрын
നല്ല സ്ഥലം എന്ത് ഭംഗിയാണ് കാണാൻ. ഇപ്പോൾ ഇങ്ങനെയുള്ള വയൽ കാണാൻ പണിയാണ്
@elisabethbabubabu3583
@elisabethbabubabu3583 7 күн бұрын
പണ്ട് ഞങ്ങളുടെ നാട്ടിലും ഇങ്ങനെയായിരുന്നു ഞാനും ഇതേപോലെ പോയി പെറുക്കി കൊണ്ടുവന്ന പശുക്കൾക്ക് കൊടുത്തിട്ടുണ്ടോ അന്നെനിക്ക് നാല് പശുക്കൾ ഉണ്ടായിരുന്നു ഇപൾ പശുവും ഇല്ല ഇവിടെയെങ്ങും കപ്പ ഇല്ല പന്നിയുടെ ഭയങ്കര ശല്യമാണ് അതുകൊണ്ട് കൃഷിയെ ഇല്ല ജോമോൻ ഇപ്പോൾ ചേമ്പുകൾ ഒക്കെ കാണിച്ചപ്പോൾ കൊതി വരുന്നു
@chandramathikvchandramathi3885
@chandramathikvchandramathi3885 8 күн бұрын
കമ്യൂണിസ്റ്റ് പച്ചയെന്ന് പറയും ഞങ്ങൾ
@abafar
@abafar 8 күн бұрын
വീട്ടിൽ ആളില്ലെങ്കിൽ അമ്മക്ക് വിഷമമാണ് ❤❤❤❤
@millythomas3567
@millythomas3567 7 күн бұрын
Ayyo Jomol does so much hard work. Amazing lady 😍
@manjuparappattu2451
@manjuparappattu2451 7 күн бұрын
Athe ❤
@soudamoorad
@soudamoorad 7 күн бұрын
Ethanu mone jeevitham😊😊
@Sujathapk-zt1rt
@Sujathapk-zt1rt 8 күн бұрын
Love you amma ❤❤❤❤
@shyniajushyniaju2314
@shyniajushyniaju2314 7 күн бұрын
Ante Ammachi.❤😅 Anthoru responsibilities aane Ammachike ee prayathil.❤🙏🌹💖
@sarammaaji4230
@sarammaaji4230 8 күн бұрын
Hardworking Jomon and Jomol
@bindunair-n1o
@bindunair-n1o 8 күн бұрын
Amma jomoleyum jomoneyum kananjitu veetil ethu vishamam ayirunnu. Jomol parayunnathu ammaku nalla pole manassilakumm. Jomon parayunnathu manassilak othirinpadanu😀jomole pole oru mole kittiyathu luck anu .love u amma🥰💕💕love u all💕💕🙏
@brockzz9314
@brockzz9314 8 күн бұрын
പാവം അമ്മച്ചി വീട്ടിൽ ആരും ഇല്ലങ്കിൽ ഭയങ്കര വിഷമം kto
@Santhakumari-sx6jk
@Santhakumari-sx6jk 8 күн бұрын
അമ്മച്ചി ഉമ്മ ❤
@Sulaikha-w7v
@Sulaikha-w7v 8 күн бұрын
അമ്മച്ചി ❤️❤️❤️♥️♥️♥️♥️♥️♥️♥️♥️❤️♥️♥️♥️
@SumaV-m8m
@SumaV-m8m 7 күн бұрын
നല്ല ceanary
@LaliThankachan-rx4qd
@LaliThankachan-rx4qd 8 күн бұрын
Ammachiyumma❤❤❤
@RachelJoy-i3q
@RachelJoy-i3q 8 күн бұрын
Ammachi kke santhosham aayi.❤😊
@VijayaRemesan
@VijayaRemesan 8 күн бұрын
Amma❤❤❤❤❤❤❤❤❤
@manishaji1124
@manishaji1124 7 күн бұрын
പാവം അമ്മച്ചി ആകെ restless.
@elsammathomas804
@elsammathomas804 8 күн бұрын
Thanthayum illa thallayum illa evide poyi? 😂❤❤
@prabeethacoracaravittil1756
@prabeethacoracaravittil1756 8 күн бұрын
Addipoli aayitundu paadavum krishiyum okke🙏🙏🙏👌👌
@VineethaO-vi8qt
@VineethaO-vi8qt 8 күн бұрын
❤❤❤❤❤❤❤
@SumaV-m8m
@SumaV-m8m 7 күн бұрын
അമ്മച്ചി ക്കു ജോമോളെ കാണാതെ വിഷമം
@binduc9834
@binduc9834 8 күн бұрын
hard working couple Love you
@MolyKs-bl4eh
@MolyKs-bl4eh 8 күн бұрын
Ellam kanumpol enthu resama.❤❤❤😁😁😁
@marybaby4568
@marybaby4568 8 күн бұрын
അമ്മച്ചി കുട്ടിക്ക് മോൻ ഉണ്ടല്ലോ കൂട്ട്
@MolyKs-bl4eh
@MolyKs-bl4eh 8 күн бұрын
Amma ellavareyum thappi nadakukayayirunu,pavam amma❤❤❤
@MolyKs-bl4eh
@MolyKs-bl4eh 8 күн бұрын
Ippol ithupolathe parampu kanan polumilla.❤❤❤
@lusammabose5687
@lusammabose5687 8 күн бұрын
💜💜💜💜💜💜💜💜💜💜💜
@ushakumarys6966
@ushakumarys6966 7 күн бұрын
ചിനി തോൽ അഥവാ ഇല.
@lakshmiikkara4760
@lakshmiikkara4760 8 күн бұрын
ഒറ്റക്കായപ്പോൾ അമ്മ ആകെ പരിഭ്രമിച്ചപോലെ ആയിരുന്നു. പാവം ❤
@sobhagnair8709
@sobhagnair8709 8 күн бұрын
Amme🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@kamalakshikk6484
@kamalakshikk6484 8 күн бұрын
❤❤❤❤
@chandramathikvchandramathi3885
@chandramathikvchandramathi3885 8 күн бұрын
കപ്പയുടെ തണ്ട് ഞങ്ങള് കൊടുക്കാറില്ല. മനോഹരം തന്നെ വളരേ ഇഷ്ടമായി ❤️❤️❤️
@RemadeviUnnikrishnan-i1b
@RemadeviUnnikrishnan-i1b 8 күн бұрын
Tomi yum sabu onnum anungalalle 😂😂
@seenaanto2010
@seenaanto2010 8 күн бұрын
❤❤❤Hai ❤❤❤
@elsammathomas804
@elsammathomas804 8 күн бұрын
Ivide aara olle oru vayasu chenna thalla athinekondu enthu pattum?😂😍❤️❤️
@najumasalam1076
@najumasalam1076 7 күн бұрын
Kappakol pasuvine kodukumo
@OMALLOOKARAN
@OMALLOOKARAN 7 күн бұрын
❤❤❤കൊടുക്കും
@mariammakaruvelil8847
@mariammakaruvelil8847 8 күн бұрын
How hardworking person you are interesting field how nice to see
@geethacg2262
@geethacg2262 8 күн бұрын
അമ്മച്ചിക്ക് അടുക്കളയിൽ ജോമോളെ കാണാത്തതിന്റെ അസ്വാസ്ഥ്യം....അന്തവുമില്ല ബന്ധവുമില്ല എന്നൊക്കെ പറയുന്നുണ്ട്... 😁
@FaisalFaisal-tv4pf
@FaisalFaisal-tv4pf 8 күн бұрын
😀 അന്തവുമില്ല ബന്ധവുമില്ല 😀
@Epicdancereyon
@Epicdancereyon 8 күн бұрын
Pavam ente ammachi
@salyjoseph5377
@salyjoseph5377 8 күн бұрын
Pavam areyenkilum kandillenkil vepralama ammachikku
@hajararahman9532
@hajararahman9532 8 күн бұрын
കപ്പക്കോൽ പശുവിൻ കൊടുക്കാൻ pattumo❓
@OMALLOOKARAN
@OMALLOOKARAN 7 күн бұрын
❤❤❤കൊടുക്കാം
@marybaby4568
@marybaby4568 8 күн бұрын
കുറെ നടക്കാൻ ഉണ്ടല്ലോ ജോമോനെ ജോമോളെ
@geethamv-l2x
@geethamv-l2x 8 күн бұрын
Ente. Amma. Parayunnathu. Appaneyum. Kananilla. Ammayeyum. Kananilla
@RemadeviUnnikrishnan-i1b
@RemadeviUnnikrishnan-i1b 8 күн бұрын
Ennanu gova yathra jomolude
@susammakoshy924
@susammakoshy924 8 күн бұрын
Kamunnist poothatho🎉🎉🎉😂
@padmajamurali8576
@padmajamurali8576 8 күн бұрын
അയ്യോ,പശുവിന് കപ്പ കൊടുക്കാമോ.അധികം കൊടുക്കണ്ട ജോമോനേ എന്തോ അസുഖം വരും
@OMALLOOKARAN
@OMALLOOKARAN 8 күн бұрын
❤❤❤കുറച്ച് കൊടുക്കാം കൂടുതലായാൽ വിഷമാണ്
@ashrafbmk6983
@ashrafbmk6983 8 күн бұрын
Kappa pashuvinu kodkkamo
@geethamv-l2x
@geethamv-l2x 8 күн бұрын
Oru. Vayasu. Chenna.. Thallayundu. Athinekondu. Enthu. Cheyyan. Pattum
@pushpaprasad1572
@pushpaprasad1572 8 күн бұрын
It is better to buy her a hearing aid.
@amalkrishnan8888
@amalkrishnan8888 8 күн бұрын
അമ്മുവേ ❤
@rukkiyakk274
@rukkiyakk274 8 күн бұрын
ഞങ്ങൾ കമ്യൂണിസ്റ്റ് അപ്പ എന്നാണ് പറയാറ്
@RachelJoy-i3q
@RachelJoy-i3q 8 күн бұрын
Veettil aarum ellathathinte prayasam appanum ammayum ellatha sankadamane,vivane nalla karuthal aane.
@masobhathanka2740
@masobhathanka2740 8 күн бұрын
കപ്പ കോ ല് പശുവിന് കൊടുക്കാമോ😮
@OMALLOOKARAN
@OMALLOOKARAN 8 күн бұрын
❤❤❤വേനൽ കാലത്തെ മുഖ്യ തീറ്റയാണ് ഇവിടങ്ങളിൽ
@kalanair2373
@kalanair2373 8 күн бұрын
Hai amma
@marykuttychacko8565
@marykuttychacko8565 8 күн бұрын
Sleevapuram avida cherpumkal Ano
@OMALLOOKARAN
@OMALLOOKARAN 8 күн бұрын
❤❤❤ചേർപ്പങ്കലിലേയ്ക്ക് 20കി.മി യോളം ദൂരമുണ്ട്
@padmajavijayan309
@padmajavijayan309 8 күн бұрын
ഇന്ന് vivan monano വീഡിയോ eduthath?? നല്ല മോനാ.. അമ്മേടെ tension.. Jomole kananjitt..
@lissammajacob7005
@lissammajacob7005 8 күн бұрын
Jomona ammachy ottakka ollo🤔🤔🤔
@OMALLOOKARAN
@OMALLOOKARAN 8 күн бұрын
❤❤❤വിവാനുണ്ട്
@Ajmal-z8v
@Ajmal-z8v 8 күн бұрын
ഇപ്പൊ കപ്പ നട്ടാൽ നനക്കാതെ കിളിർക്കുമോ, നനച്ചു കൊടുക്കേണ്ടി വരുമോ എങ്ങിനെയാ
@OMALLOOKARAN
@OMALLOOKARAN 8 күн бұрын
❤❤❤നനയ്കണം
@lunyvarghese9641
@lunyvarghese9641 7 күн бұрын
Kappaelaku kattille
@OMALLOOKARAN
@OMALLOOKARAN 7 күн бұрын
❤❤❤ഇത് കട്ടുള്ള കപ്പയല്ല
@kalanair2373
@kalanair2373 8 күн бұрын
Prarthana onnum kelkanilla
@FaisalFaisal-tv4pf
@FaisalFaisal-tv4pf 8 күн бұрын
വീട്ടിൽ ആരെയും കണ്ടില്ലങ്കിൽ അമ്മച്ചി ആകെ വെപ്രാളവും വേവലാതിയും കൊണ്ട് ആകെ നട്ടം തിരിയുന്നു. നിങ്ങൾ രണ്ടു പേരുംഒരുമ്മിച്ചു പുറത്ത് പോവേണ്ടിവരെണ്ട സന്തർഭം അമ്മച്ചി ഉറങ്ങുന്ന സമയം തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും നല്ലത്. അല്ലെങ്കിൽ ടെൻഷൻ കൊണ്ടു ബി പി ഓവർ ആയേക്കാം? 🤔
@OMALLOOKARAN
@OMALLOOKARAN 8 күн бұрын
❤❤❤വീട്ടിൽ വിവാനുണ്ട്
@FaisalFaisal-tv4pf
@FaisalFaisal-tv4pf 8 күн бұрын
@OMALLOOKARAN വിവാൻ വീട്ടിൽ ഉണ്ട് എന്ന് മനസ്സിലായി അവനാണ് വീട്ടിലെ അമ്മച്ചിയുടെ വിഷേശങ്ങൾ കേമറയിൽ പകർത്തുന്നത് എന്നും മനസ്സിലായി. എന്നാലും ആ ടെൻഷൻ ഒഴിവാക്കാൻ അമ്മച്ചിയുടെ നിദ്രയിലാണ് ഏറ്റവും നല്ലത് 🙏🏻
@elisabethbabubabu3583
@elisabethbabubabu3583 7 күн бұрын
ജോമോനെ മീൻ പിടിക്കാൻ പോയി കണ്ടതാണോ ജോമോൾ
@OMALLOOKARAN
@OMALLOOKARAN 7 күн бұрын
❤❤❤അല്ല😅😅😅
@geethacg2262
@geethacg2262 8 күн бұрын
ജോമോന് ഇന്ന് നല്ല കനത്ത പണിയാണല്ലോ.. ഇത്രേം ദൂരം ചുമടുമായി നടക്കണ്ടേ..
@sunyprakash4862
@sunyprakash4862 8 күн бұрын
❤❤❤
@radhamanyappu.sreekumar4300
@radhamanyappu.sreekumar4300 8 күн бұрын
❤️❤️❤️
@vandanalab5016
@vandanalab5016 8 күн бұрын
@lalymanuel8509
@lalymanuel8509 8 күн бұрын
@beenakrishnakumar27
@beenakrishnakumar27 8 күн бұрын
❤❤❤
@priyaphilip6484
@priyaphilip6484 8 күн бұрын
@lisnamancottil814
@lisnamancottil814 8 күн бұрын
❤❤❤
@beenavinod4994
@beenavinod4994 7 күн бұрын
❤❤❤❤
@johnphiliphos6666
@johnphiliphos6666 7 күн бұрын
❤❤❤❤
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
മാതാവെ... കൈവിടല്ലെ...?!  #omallookaran #trending #amma #youtubevideos #youtubeshorts
22:52
OMALLOOKARAN ഓമല്ലൂക്കാരൻ
Рет қаралды 17 М.
തായ്‌ലൻഡിലെ എന്റെ വീട്
15:09
travel day night
Рет қаралды 259 М.
തിരുമ്പി വന്തിട്ടെ !🔥
18:31
Flowers Comedy
Рет қаралды 2 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.