എത്ര ഓർമ്മക്കുറ വാണങ്കിലും അടുക്കളയിലെ വാഷ് ബേസിൽ തുപ്പാത്ത അമ്മക്കുട്ടി മിടുക്കി തന്നെ❤
@momsmagickitchenmalayalam501316 сағат бұрын
അമ്മക്ക് ജോമോൾ ഇല്ലാതെ ഒരു നിമിഷം പോലും പറ്റില്ല ❤️
@nisha7777917 сағат бұрын
Happy Journey!!! അമ്മച്ചിക്കൊപ്പം ഞങ്ങൾ എല്ലാരുണ്ടല്ലോ 😊 ജോമോൾ ധൈര്യമായിട്ടു പോയിട്ടു വാ!
@sarithak676015 сағат бұрын
ജോമോള് ഇല്ലാതെ എങ്ങനെ അമ്മയ്ക്ക് ഒരു സാമധനം കാണില്ല പാവം ❤❤❤❤❤
@ShobanaChacko16 сағат бұрын
ജോമോളെ ആണ് അമ്മച്ചി അമ്മയെന്നു പറയുന്നത് 🥰
@somysebastian720910 сағат бұрын
ഇവിടെ വന്ന് താമസിക്കുന്ന, ഇവിടുത്തെ അമ്മ- ജോമോൾ....!
@kamalakshikk648415 сағат бұрын
ജോമോളാണ് അമ്മ❤❤❤❤❤❤
@geethacg226217 сағат бұрын
അമ്മ പറഞ്ഞത് അടുത്ത നിമിഷം ഓർമയില്ല.. പാവം.. ജോമോൾ വീട്ടിനകത്തു തന്നെ വേണം.. 😁
@leenamanoj49514 сағат бұрын
Ammachi super...❤❤❤
@padmajavijayan30917 сағат бұрын
പാവം അമ്മ, പാവം ജോമോൾ.. ജോമോൾ പോകുന്നതിൽ അമ്മക്കും അമ്മയെ വിട്ടു പോകുവാൻ jomolkkum വിഷമം.. ❤❤
@amminiantony37623 сағат бұрын
Happy journey Jomol
@umambathampuratty756015 сағат бұрын
എന്റെ ദൈവമേ എത്ര തവണയായി ചോദിക്കുന്നെ. ❤️🥰
@jessyjoseph643213 сағат бұрын
ജോമോൾ അമ്മ അല്ലാതാരാ അല്ലേ ammakutty. എത്ര self responsible ആണ് അമ്മ ഇപ്പോഴും!! കഴിച്ച പത്രങ്ങൾ കഴുകി വെക്കുന്നു!!! She is exemplary to all of us. Love you always. അമ്മക്കുട്ടി !!! ❤❤❤❤❤❤❤❤❤❤
@cicilybenchamin607417 сағат бұрын
എത്ര മറവി ഉണ്ടെങ്കിലും ജോമോളെ ചോദിച്ചുകൊണ്ടിരികും പാവം
@PushpalathaD-c2y56 минут бұрын
Happy journey jomole pray for us 😄😄❤️❤️❤️
@Shyla-x2g14 сағат бұрын
ചേച്ചി happy aayi പോയിട്ട് വാ ❤️❤️
@Santhakumari-sx6jk15 сағат бұрын
പാവം അമ്മ ജോമോൾ യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ എനിക്കും വിഷമം ആയി ജോമോൾ ഇല്ലാതെ അമ്മയേക് ഒരു നിമിഷം പോലും ഇരിക്കാൻ വയ്യ അമ്മയേക് എത്രയോ മക്കളെ ഉണ്ട് ഒരു ഉപകാരം illa ജോമോൾ യാത്ര സുഖമായി ഇരിക്കട്ടെ
@Shyla-x2g14 сағат бұрын
അമ്മക്കിളീ ❤️❤️❤️
@Kunhimole15 сағат бұрын
പേരമക്കളെ അമ്മക്ക് നല്ല ഓർമ്മയാണ്. അവരെ രണ്ട് പേരേയും അമ്മയ്ക്ക് അറിയാം. അവരുടെ കാര്യത്തിൽ നല്ല ശ്രദ്ധയുമാണ്♥️
@NirmalaDevi-ds3ly16 сағат бұрын
ജോ മോൾക്ക് ശുഭ യാത്ര നേരുന്നു
@prabhakarancheraparambil462715 сағат бұрын
Molu Samadhanamayi poyivaru. Molku ee Ammayude snehavum Anugrahavum Mathi Ella Saubhagyangalum undakan. Happy Journey God Bless you Molu 🙏💖💖💖💖💕💕
ജോമോൾ പോകുന്ന വിഷമത്തിൽ ജോമോനെ അമ്മക്ക് മനസിലായി 😊ജോമോൾക്കും അമ്മയ്ക്കും വിഷമം, സാരമില്ല ജോമോൾ പോയി പ്രാർത്ഥിച്ചു വായോ, അമ്മക്ക് സന്തോഷം ഉണ്ടാകട്ടെ, ജോമോനും വിവാനും അമ്മയെ പൊന്ന് പോലെ നോക്കും ❤❤❤❤
@mariammakaruvelil884713 сағат бұрын
Happy journey jomol Pray for us ❤❤❤
@anithajagan810717 сағат бұрын
Happy Journey ജോ മോളെ പാവം അമ്മച്ചി ജോമോൾ പോകുന്നത് അമ്മച്ചി വിഷമമുണ്ട്
@PrabhavathiSnair2 сағат бұрын
മരിച്ചു പോയ എന്റെ അമ്മക്കും ഞാൻ എപ്പോഴും വീട്ടിൽ വേണം. പാവം ❤️
@shijicherian518317 сағат бұрын
എന്തൊരു ഉത്തരവാദിത്വം അമ്മച്ചിക്ക് അടുക്കള എല്ലാം അടയ്ക്കുന്നു ലൈറ്റ് ഓഫ് ചെയ്യുന്നു പിന്നെ പിള്ളേരുടെ എല്ലാം മുറികളിൽ കയറിയിറങ്ങി എല്ലാവരും ഉണ്ടോ എന്താ ഏതാ? എല്ലാം നോക്കുന്നു അധികം കരണ്ട് ബില്ല് പറയുന്നു എന്താണ് ഒരു ഉത്തരവാദിത്തം ❤️❤️❤️🤣🤣🤣
അമ്മക്കും മകൾക്കും പരസ്പരം കാണാതെ വിഷമം ഉണ്ട്. ജോമോനെ തനിയെ പറ്റുമോ എല്ലാം? അമ്മയെ ദേഷ്യം പിടിപ്പിക്കേണ്ട 😊
@subhadratp15716 сағат бұрын
Happy journey Jomole 😍😍
@SakeeSakeena-w9n17 сағат бұрын
അമ്മ ❤❤❤
@seenathomas675517 сағат бұрын
Nannayi..arogyam ullapol pokavunidathikke poyi vaa..yellarkkum oru change avashyamanu..Ammachi kku deivam sahayichu oru kuzhappavum yilla..Jomon teyum monteyum oru kai sahayam mathi..koode appurathe bro family undallo.😊❤.
@KannankuttyAA12 сағат бұрын
ജോമോൻ അമ്മയ്ക്ക് ഓർമ്മവന്നു
@Epicdancereyon17 сағат бұрын
Jomol chechiye anu thappunnath. Pavam
@jlsgaming158117 сағат бұрын
Amma❤❤❤ happy journey ❤️💜🥰❤️💜 god bless 🙏
@annammakoshy33804 сағат бұрын
ഒരു അന്തോ ഇല്ല ബന്ധമൊ ഇല്ല 😅
@sunyprakash486213 сағат бұрын
❤️❤️❤️🙏🙏🙏
@maryjoseph83774 сағат бұрын
U r talk between amma nd joemon is v v interesting to listen we laugh somuch
@vandanalab50163 сағат бұрын
Hpy jrny dear Jomol
@betsybenny902517 сағат бұрын
Ammachi 🥰🥰🥰🥰Happy journey jomol chechiii❤️❤️
@indirag166317 сағат бұрын
ഞാനാണു ജോമോൻ എന്നു പറയു ഉറക്കെ സംസാരിക്ക് അമ്മയുടെ അടുത്തിരുന്നു !