അമ്മയും കുഞ്ഞും ക്രിട്ടിക്കൽ സിറ്റുവേഷനിൽ .ഡോക്ടർ പറഞ്ഞു അറിയിക്കേണ്ടവരെ അറിയിച്ചോളാൻ.

  Рет қаралды 778

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

Күн бұрын

Description
Prayer Assurance!!!!!
Join with us in Kreupasanam Whatsapp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
For lighing the candle in our Marian website,follow this link,kreupasanammari...
For taking online udampady,click on this link,
kreupasanammar...
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
Share Maximum!!!
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Пікірлер: 30
@smithadileep980
@smithadileep980 Сағат бұрын
Amen Mathave Amen therukumara Amen Mathave Amen therukumara Amen Mathave Amen therukumara Amen Mathave Amen therukumara Amen Mathave Amen therukumara 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@leelaarjunan6426
@leelaarjunan6426 2 сағат бұрын
എൻ്റെ കൃപാസനം മാതാവേ അങ്ങയുടെ ഉണ്ണി ഈശേ തിരുകുമാരൻ നേടു പറഞ്ഞു ജീമിഷ അനിയത്തി ഉദരഫലം നൽകി അനുഗിക്കേണമേ ആമൻ 🙏🙏🙏🙏
@sarithasaritha649
@sarithasaritha649 2 сағат бұрын
അമ്മേ മാതാവേ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവേ മക്കൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാം വരെയും അമ്മേ മാതാവേ മക്കളെ കൊടുത്തു അനുഗ്രഹിക്കണേ അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼
@rijijeejothaliyath8457
@rijijeejothaliyath8457 2 сағат бұрын
ഈശോയെ മാതാവേ എന്റെ അമ്മയുടെ ശാരീരിക ബുന്ധിമുട്ടു മാറ്റിതരണമേ 🙏🏻
@Sajan-hh5xb
@Sajan-hh5xb 6 минут бұрын
അമ്മേ കൃപാസനം മാതാവേ അമ്മയുടെ പ്രതീക്ഷി കരണത്തിന്റെ സാക്ഷിയാക്കി എന്നെ മാറ്റെണമെ🙏🙏🙏
@chandrikal4405
@chandrikal4405 39 минут бұрын
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എൻ്റെ കടം തീർത്ത് തരണമേ
@96333.
@96333. 4 сағат бұрын
അമ്മേ സഞ്ചാരി മാതാവേ ഞങ്ങൾക്കുവേണ്ടി അമ്മയുടെ മകനോട് മധ്യസ്ഥം യാ ചിക്കണേ .😢
@remyalachu9846
@remyalachu9846 27 минут бұрын
അമ്മേ ന്റെ ആശ്രയമേ 🙏🙏🙏എനിക്കും ഒരു കുഞ്ഞിനെ നൽകേണമേ 🙏കുഞ്ഞുങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്ന എല്ലാ മക്കൾക്കും കുഞ്ഞുങ്ങളെ നൽകേണമേ 🙏🙏🙏🙏🙏
@jainjosephl690
@jainjosephl690 2 сағат бұрын
Amme mathave enne ammayude prathisheekaranathinte sthiram sakshiyakaname amen 🙏
@leelaarjunan6426
@leelaarjunan6426 Сағат бұрын
എൻ്റെ കൃപാസനം മാതാവേ ഉണ്ണി ഈശേ തിരുകുമാരൻ നേടു പറഞ്ഞു ജീവജൻ എനിക്കു റവനൃ വകുപ്പ് ജോലി ടാഗ് ഈടാനും റവനൃ ജോലിലൂടെ advices memo ലഭിക്കേണമേ ആമേൻ 😢😢😢😢😢😢
@patrickjoseph519
@patrickjoseph519 2 сағат бұрын
Thank you Jesus 🙏🙏🙏 Thank you Mother Mary 🙏🙏🙏
@rijijeejothaliyath8457
@rijijeejothaliyath8457 2 сағат бұрын
ഈശോയെ മാതാവേ എന്റെ Ecg, Echo റിസൾട്ട്‌ നോർമൽ ആയിരിക്കണേ 🙏🏻
@rijijeejothaliyath8457
@rijijeejothaliyath8457 2 сағат бұрын
ഈശോയെ മാതാവേ എന്റെ അനിയത്തിക്കു ഒക്ടോബർ 30 നു മുൻപ് എന്റെ അനിയത്തിക്കു ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണേ. കുഞ്ഞുമായി വന്നു സാക്ഷ്യം പറയാൻ സാധിക്കണേ 🙏🏻
@minusabu2916
@minusabu2916 Сағат бұрын
Amme Mathave Nanny ❤
@smithadileep980
@smithadileep980 Сағат бұрын
Mathave therukumara eate molum monum santosham aayi erikkaname Mathave therukumara 🙏🏻🙏🏻🙏🏻
@GreeshmaRajappan
@GreeshmaRajappan Сағат бұрын
അമ്മേ ഇതുപോലൊരു സാക്ഷിയാക്കി എൻ്റെ അമ്മയെ ഉയർതനെ❤
@lizikkuttyphilip9029
@lizikkuttyphilip9029 29 минут бұрын
ഈശോയെ മാതാവേ എൻ്റെ ചിന്നുവിന് ഒക്ടോബർ 31 ന് മുമ്പ് ഉദരഫലം നൽകി അനുഗ്രഹിക്കണമേ
@jincysaji2123
@jincysaji2123 2 сағат бұрын
Mathave ente appachante madhyapanam Matti tharaname 🙏🏻
@ashrayakiran8563
@ashrayakiran8563 2 сағат бұрын
Thank you mathave for blessings this family.
@sajithasunny4473
@sajithasunny4473 2 сағат бұрын
Amma mathave sept 30 , april 30 samrpikunnu aave mariya amen ✝️🙏❤️❣️eniku driving test elupaakitherane amen
@dishadinesh9306
@dishadinesh9306 51 минут бұрын
അമ്മേ മാതാവേ 32 സെൻ്റ് വസ്തു ഒന്നര വർഷമായി വിൽക്കാൻ ഇട്ടിട്ട് വിൽക്കുന്നില്ല അമ്മ മാതാവ് വിറ്റ് തരണം🙏🙏
@GeethaGeetha-ll8iq
@GeethaGeetha-ll8iq Сағат бұрын
Esuappa nandhi Amen Hallelujah sreeude marriage nadakkane sugikku oru kunju
@shimajoshy1114
@shimajoshy1114 Сағат бұрын
Amma eniku oru kujine thanuu anugrahikane 😢
@linojoy9196
@linojoy9196 Сағат бұрын
Amme mathave 10/10/24 thadasangal ellam mattitharaname
@sanjuyt2010
@sanjuyt2010 2 сағат бұрын
🏡😭😭😭🙏🙏🙏🙏🙏
@LibinaSabu
@LibinaSabu Сағат бұрын
Amme 28 nu nadakkunna exam pass akkitharane 🙏🙏
@AmalaBabu-gl5sb
@AmalaBabu-gl5sb 2 сағат бұрын
Njn cheytha rffort nte results nikk vnm...cheat cheythavare onn kaananm
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 125 МЛН
SCHOOLBOY. Мама флексит 🫣👩🏻
00:41
⚡️КАН АНДРЕЙ⚡️
Рет қаралды 7 МЛН
HAH Chaos in the Bathroom 🚽✨ Smart Tools for the Throne 😜
00:49
123 GO! Kevin
Рет қаралды 13 МЛН
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 125 МЛН