മകൻറെ കരിയറിനെ പറ്റി മാതാവിനോട് ആലോചനതേടാൻ എത്തിയ കുടുംബത്തോട് 15 ദിവസത്തിനുള്ളിൽ പരി. അമ്മ

  Рет қаралды 10,888

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

Күн бұрын

Description
Prayer Assurance!!!!!
Join with us in Kreupasanam Whatsapp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
For lighing the candle in our Marian website,follow this link,kreupasanammari...
For taking online udampady,click on this link,
kreupasanammar...
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
Share Maximum!!!
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Пікірлер: 194
@rosilinbaby6564
@rosilinbaby6564 7 сағат бұрын
പരിശുദ്ധ അമ്മേ ദൈവ മാതാവേ ഞങ്ങളുടെ സ്ഥലം വിൽപ്പന നടത്തി കടം വീട്ടുവാനുള്ള കൃപ ഞങ്ങൾക്ക് തരണമേ. ഈശോയുടെ ഹിതം അറിഞ്ഞ് ജീവിക്കുവാനുള്ള കൃപ നൽകണമേ
@ArronLijo
@ArronLijo 6 сағат бұрын
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ആമേൻ ആമേൻ ❤❤
@nalinirajan8871
@nalinirajan8871 6 сағат бұрын
അമ്മമാതാവേ ഈശോയേ എല്ലാ സങ്കടങ്ങളും രോഗങ്ങളും സമർപ്പിച്ചു പ്രാർഥിക്കുന്നു രക്ഷിക്കണമേ..🙏🙏
@BinoyMathew-lo3cy
@BinoyMathew-lo3cy 7 сағат бұрын
എന്റെ മാതാവേ എന്റെ രണ്ടു മക്കളുടെയും എല്ലാ കാര്യങ്ങളും അങ്ങേയ്ക്ക് സമർപ്പിക്കുന്നു കാത്തുകൊള്ളണമേ
@Alphy3433
@Alphy3433 6 сағат бұрын
അമ്മേ മാതാവേ എന്റെ മക്കളെ സമർപ്പിക്കുന്നു അവർക്ക് പഠിക്കാൻ ഉള്ള കഴിവും ബുദ്ദിയും ഓർമ ശക്തി യും കൊടുക്കണേ, അവരെ വിശ്വാസത്തിൽ വളർത്തനമേ അമ്മയുടെ സംരക്ഷണം അവരെ പൊതിയാണമേ
@deepars5546
@deepars5546 7 сағат бұрын
അമ്മേ മാതാവേ എന്റെ ലോൺ ശെരി ആക്കി ത്തരണേ അമ്മേ
@DollyJoy-b4m
@DollyJoy-b4m 7 сағат бұрын
അമ്മേ കടം മേടിക്കാതെ ഞങ്ങടെ എല്ലാ കാര്യങ്ങളും നടത്തി തരണേ
@anuraju3055
@anuraju3055 7 сағат бұрын
അമ്മേ എൻ്റെ മകൻ്റെ കരിയർ മേഖലയും അമ്മക്രമപ്പെടുത്തി കൊടുക്കണമേ ....🙏🙏🙏
@SherlyRajan-t4u
@SherlyRajan-t4u 7 сағат бұрын
എന്റെ അമ്മേ 22 വയസുള്ള മകൻ അലൻ നെ ദൈവ സ്നേഹം നിറച്ചു പരിശുദ്ധതമാവൽ നിറച്ചു, കൃപയാൽ വിശുദ്ധൻ ആക്കി, സമാധാനം സന്തോഷം, ദൈവ ഭയം, ദൈവ ഭക്തി, എളിമ, ക്ഷമ, ശാന്തത എന്നി പുണ്യങ്ങൾ നിറച്ചു, ബ്രെയിൻ നെ തിരു രക്തത്തിൽ കഴുകി, സുഖം നൽകി, എല്ലാ അടിക്‌ഷൻ മാറ്റി, ദൈവ ഹിതം നിറവേറ്റി, ആത്മാവ് നിത്യതക്കു ഒരുക്കി അമ്മയുടെ കപ്പക്കുള്ളിൽ പൊതിഞ്ഞു സംരക്ഷണം നൽകി, അമ്മയുടെ പ്രതുക്ഷിക്കാരണത്തിന്റെ സ്ഥിരം സാക്ഷി ആക്കണേ അമ്മേ
@joyelbiju9114
@joyelbiju9114 5 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളുടെ കുടുബത്തിലെ എല്ലാ പ്രഷ്നങ്ങളും മറ്റി തരണമേ
@binduramesh2704
@binduramesh2704 6 сағат бұрын
അമ്മമാതാവേ ഇന്ന് നൈനിക മോൾക്ക് ഹാർട്ടിൻ്റെ ചെക്കപ്പ് ആണ് ഹാർട്ടിൻ്റെ ദ്വാരം മാറിയിരിക്കണമേ ഈശോയുടെ നാമത്തിൽ ഞാൻ അമ്മയോട് അപേക്ഷിക്കുകയാണ് സൗഖ്യം നൽകണമേ ഒരാപത്തും വരുത്തല്ലേ ആമേൻ🕯️🕯️🕯️🕯️🕯️🙏
@Jinisabu
@Jinisabu 3 сағат бұрын
അമ്മ മാതാവേ, ഈശോയെ, സുജിത്തിന്റെ മഞ്ഞപ്പിത്തം മാറ്റി കോടിക്കേണമേ, അവന്റെ ലിവെറിലുള്ള മഞ്ഞപ്പിത്തവും മാറ്റി തരേണമേ, മഞ്ഞപ്പിത്തം മൂലം വിഷമിക്കുന്ന എല്ലാവരെയും ആ അടുത്തതിൽ നിന്ന് മോചിപ്പിക്കേണമേ, സൗഖ്യം കൊടുക്കേണമേ, ആമേൻ.
@ShaibiJose
@ShaibiJose Сағат бұрын
അമ്മേ മാതാവ് ഇതുപോലെ ഒരു സാക്ഷ്യം പറയാൻ എനിക്ക് അവസരം നൽകണമെന്ന് അമ്മേ യോട് താഴ്മയായി ഞാൻ അപേക്ഷിക്കുന്നു ആമ്മേൻ
@anjuthomas6305
@anjuthomas6305 Сағат бұрын
പരിശുദ്ധ മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കി പാപിയായ എന്നെ ഉയർത്തണമെ🙏🙏
@Sinsu520
@Sinsu520 Сағат бұрын
എന്റെ അമ്മമാതാവേ അനുഗ്രഹിക്കണേ 🙏
@Ranjinimb-po5qp
@Ranjinimb-po5qp 5 сағат бұрын
അമ്മേ മാതാവേ എന്നോട് കൂടെ എപ്പോഴും ഉണ്ടാവേണമേ
@sindhumolcm2978
@sindhumolcm2978 5 сағат бұрын
അമ്മേ എന്റെ എല്ലാ ശാരീരിക അവശതകളും മാറ്റി സൗഖ്യം തരേണമേ 😭😭😭🙏🙏🙏🙏🙏
@lovelylovelyis6826
@lovelylovelyis6826 4 сағат бұрын
മാതാവേ മക്കളെ അനുഗ്രഹിക്കണമേ അവർക് ദൈവ വിചാരമുള്ള മക്കളെ ജീവിത പങ്കാളികളായി കൊടുക്കണേ
@jainjosephl690
@jainjosephl690 7 сағат бұрын
Parisudha amme mathave enne ammayude prathisheekaranathinte sthiram sakshiyakaname amen 🙏
@sreekala9038
@sreekala9038 Сағат бұрын
Amma Kreupasanam parisutha mathave e bhaviude makkaleyum ente Amma anugrehikkaname amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤🕯🛐😔😭
@sarithasaritha649
@sarithasaritha649 6 сағат бұрын
അമ്മേ മാതാവേ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവേ ഞാൻ ഇന്ന് അൾട്രാ സൗണ്ട് സ്കാനിംഗ് വന്ന് അമ്മേ മാതാവേ അമ്മയുടെ ഇടപെടലുകൾ ഉണ്ടാകണേ അമ്മേ മാതാവേ 🙏🏼🙏🏼🙏🏼😭
@lovelylovelyis6826
@lovelylovelyis6826 4 сағат бұрын
മാതാവേ സ്ഥലം വിൽക്കാൻ ആഗ്രഹിക്കുന്നവരെ അനുഗ്രഹിക്കണമേ
@dollyxavier
@dollyxavier Сағат бұрын
പരിശുദ്ധ അമ്മേ മാതാവേ അമ്മ തന്ന ഏല്ലാ അനുഗ്രഹങ്ങൾക്ക് നന്ദി പറയുന്നു
@jessyjohnson8468
@jessyjohnson8468 3 сағат бұрын
പരിശുദ്ധ അമ്മയെ കൃപാസന മാതാവേ ഇന്ന് നടക്കുന്ന ഇൻറർവ്യൂവിൽ എൻറെ മകനെ വിജയം നൽകേണമേ
@royalenfield5840
@royalenfield5840 4 сағат бұрын
മാതാവേ എന്റെ ഭർത്താവിന്റെ കൈയിലെ തടിപ്പ് പൂർണമായും മാറ്റിതന്നതിനു ആയിരമായിരം നന്ദി.... അമ്മയോടും ഈശോഅപ്പച്ചനോടും അപേക്ഷിക്കുന്ന എല്ലാ മക്കളുടെയും പ്രാർത്ഥന കേൾക്കണേ അമ്മേ 🙏🙏🙏🙏
@JessyOommen-x2x
@JessyOommen-x2x Сағат бұрын
അമ്മ മാതാവേ വസ്തു വിറ്റിട് കടം veedan സ്കാഹായികണമേ amen
@jollyphilipp1631
@jollyphilipp1631 6 сағат бұрын
Amma mathave njangalude niyogangal sadhichu tharaname amen
@Remya720
@Remya720 Сағат бұрын
എന്റെ ഈശോയെ,മാതാവേ എന്റെ Birthday gift ആയി ഒക്ടോബറിൽ OET പാസ്സാക്കി തരണമേ, കുടുംബമായി ഒന്നിച്ചു നിൽക്കാൻ ഉള്ള കൃപ നല്കണമേ.
@LekhaJ-me2ji
@LekhaJ-me2ji 4 сағат бұрын
മാതാവേ എന്റെ കുടുംബത്തിന് ഐശ്വര്യം തരണം എന്റെ ഇന്നത്തെനിയോഗം നടത്തി തരണമേ
@laisaluckose3243
@laisaluckose3243 Сағат бұрын
അമ്മേ ഈശോയെ ലോകം മുഴുവൻ ഉള്ള എല്ലാ രോഗികൾക്കും സുഖം കൊടുത്തു അനുഗ്രഹിക്കേണമേ
@Ranjinimb-po5qp
@Ranjinimb-po5qp 5 сағат бұрын
അമ്മേ മാതാവേ എനിക്ക് ഇപ്രാവശ്യവും എനിക്ക് ഇൻസെന്റീവ് കിട്ടേണമേ
@shijivarghese8475
@shijivarghese8475 2 сағат бұрын
അമ്മേ എന്റെ മകന്റെ birthday ആണ് ഒക്ടോബർ 26അമ്മ മോന് നല്ല ഒരു birthday ഹിഫ്റ്റ് കൊടുത്തു മോനെ അനുഗ്രഹികുവാൻ പ്രാർത്ഥിക്കുന്നു 🙏കടം ഇല്ലാതെ വീടിന്റെ ബാക്കി മുഴുവൻ പണികളും പൂർത്തീകരിക്കുവാൻ ഉള്ള കൃപ നൽകി അനുഗ്രഹിക്കേണമേ 🙏🙏മോൻ അടുത്ത ലീവിന് വരുമ്പോഴേക്കും യോജിച്ച ജീവിത പങ്കാളിയെ നൽകി അമ്മ അനുഗ്രഹിക്കേണമേ മാതാവേ സാക്ഷി ആകേണമേ 🙏
@JancySabu-pl3sb
@JancySabu-pl3sb 6 сағат бұрын
എന്റെ മോൾക്കും ഒക്ടോബർ 31ന്ബർത്തഡേ ഗിഫ്റ്റ് നല്കി അനുഗ്രഹികകണമേ സൗദിയിലേക്ക് ടിക്കറ്റോ വിസയോ നല്കി അനുഗ്രഹികകണമേ 🙏❤️
@Jijisunnyammanamthatta
@Jijisunnyammanamthatta 4 сағат бұрын
അമ്മേ നീ കൊടുത്തത് ആണ് ആ ജോലി എന്ന് എന്റെ മോന് ബോധ്യ്പെടുത്തി കൊടുക്കണേ
@lailalailavijayan1611
@lailalailavijayan1611 3 сағат бұрын
Amma mathave ente kadam theerthu tharana Amma mathave
@BabyJohny-x9s
@BabyJohny-x9s 6 сағат бұрын
അമ്മേ കൃപാസനം മാതാവേ പ്ലസ് ടു പഠിക്കുന്ന ആന്റണി യെ സമർപ്പിക്കുന്നു അമ്മേ ഉന്നത വിജയം നൽകി അനുഗ്രഹിക്കണേ 🙏🙏🙏
@BabyJohny-x9s
@BabyJohny-x9s 6 сағат бұрын
അമ്മേ കൃപാസനം മാതാവേ SSLC പഠിക്കുന്ന ജോൺ നെ സമർപ്പിക്കുന്നു, മാതാവേ പഠനത്തിൽ ലെ കുറവുകൾ മാറ്റി ഉന്നത വിജയം നൽകി അനുഗ്രഹിക്കണേ 🙏🙏🙏
@pravithababu8927
@pravithababu8927 5 сағат бұрын
എത്ര നല്ല ഹൃദ്യമാണ് ഈ ചേച്ചിയുടെ...എന്നും ദൈവകൃപ ഈ കുടുംബത്തിന് ഉണ്ടാവട്ടെ.... അമ്മേ പരിശുദ്ധ അമ്മേ ജപമാല മാതാവേ
@ushasanthosh4625
@ushasanthosh4625 7 сағат бұрын
അമ്മേ ഞങ്ങളുടെ വീടിനു ടു വീലർ വരുവാനുള്ള വഴിയേ ഉള്ളു അമ്മേ അമ്മക്ക് തരുവാൻ തീരുമാനമുണ്ടെക്കിൽ വഴി നൽകി അനുഗ്രഹിക്കേണമേ നന്ദി നന്ദി
@jinujohnson6343
@jinujohnson6343 Сағат бұрын
അമ്മേ എന്റെ പാപങ്ങൾ പൊറുത്തു അമ്മ എന്നെ അനുഗ്രഹിക്കണേ 🙏🙏🙏കടബാധ്യത മാറ്റി തരണേ, സിമി, ആര്യ ജിജി, അഞ്ജന ഇവരെ സമർപ്പിക്കുന്നു
@മിനിതോമസ്തോമസ്
@മിനിതോമസ്തോമസ് 7 сағат бұрын
അമ്മേ എന്റെ മോന്റെ വിസ ഈ മാസം തന്നെ വരണമേ 🙏
@anjuanju2249
@anjuanju2249 4 сағат бұрын
എന്റെ മകനും വിസ വരണേ
@TintumathewTintumathew
@TintumathewTintumathew 4 сағат бұрын
അമ്മേ എന്റെ കൃപാസന മാതാവേ എനിക്ക് ഒരു ജോലി തരണേ അമ്മേ
@rasnakuriakose86
@rasnakuriakose86 2 сағат бұрын
അമ്മേ മാതാവേ ഞങ്ങളുടെ പറമ്പിൽ ഇപ്പോൾ കുഴൽ കിണർ അടിക്കുന്നുണ്ട്. ഞങ്ങക്ക് കൃഷി ആവശ്യത്തിനുള്ള വെള്ളം തന്ന് അനുഗ്രഹിക്കേണമേ അമ്മേ 🙏🙏
@jollyphilipp1631
@jollyphilipp1631 2 сағат бұрын
Amm mathave
@biniajith2759
@biniajith2759 Сағат бұрын
Ammayudai prathyasheekaranathintai sthiram sakshiyaki uyarthaname, Praise the Lord
@aiswaryaashok6530
@aiswaryaashok6530 2 сағат бұрын
Ave Mariya
@kanakaraj1471
@kanakaraj1471 6 сағат бұрын
Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria
@Jijisunnyammanamthatta
@Jijisunnyammanamthatta 4 сағат бұрын
അമ്മേ എന്റെ മോൻ വീടിന്റെ റേജസ്ട്രേഷൻ കിട്ടാൻ വേണ്ടി ഓഫീസിൽ വെയിറ്റ് ചെയ്തു നില്ക്കാണ് അമ്മേ... വേഗം അതു കിട്ടിയില്ലെങ്കിൽ ജോലി കിട്ടില്ല.... അമ്മേ കൈവിടല്ലേ... നിന്റെ സാക്ഷിയക്കണേ
@UshaGeorge-rv1ye
@UshaGeorge-rv1ye 5 сағат бұрын
അമ്മേ മാതാവേ എന്റെ സ്ഥലം വില്പന നടത്തി കട ബാത്യത തീർത്തു തരുവാൻ പ്രാർത്ഥിക്കുന്നു അമ്മേ എന്റെ മോനെ അനുഗ്രഹിക്കേണമേ അവൻ ജോലിക്ക് ഉറച്ചു നിൽക്കണം ഈശോയിലും അമ്മയിലും ഉറച്ച വിശ്വാസം നൽകി അനുഗ്രഹിക്കട്ടെ അവന്റെ ഭാര്യ അവന്റെ പിറന്നാൾ ദിവസം ആയ. ഒക്ടോബർ 25നു തിരിച്ചു വന്നു കൂടെ ജീവിതം നയിക്കാൻ അനുഗ്രഹിക്കട്ടെ ആമ്മേൻ ❤❤❤❤❤❤❤❤❤❤❤
@sandhyakumar3457
@sandhyakumar3457 6 сағат бұрын
മാതാവേ എന്റെ സഹോദരന്റെ വിവാഹം നടത്തി തരണേ. മാതാവ് അല്ലാതെ വേറെ ആരും ella. ഞങ്ങളെ സഹായിക്കണം മാതാവേ 🧎‍♀️🧎‍♀️🙏🙏
@remyamidhinvm2190
@remyamidhinvm2190 5 сағат бұрын
അമ്മേ അപ്പുവിനെ ചീത്ത കൂട്ടുകെട്ടിൽ നിന്നും പൈശാചിക ശക്തിയിൽ നിന്നും പെട്ടെന്നുള്ള മരണത്തിൽ നിന്നും ദുശീലങ്ങളിൽ നിന്നും കാത്തുകൊള്ളനമ്മേ.ഈശോയുടയൂം അമ്മയുടെയും മകനായി എനിക്ക് അപ്പുവിനെ തിരികെ തരണമേ.ദൈവമേ എൻ്റെ കുടുംബത്തെ അമ്മയുടെ പ്രതീക്ഷീകരണത്തിൻ്റെ സാക്ഷി ആക്കി ഉയർത്താൻ കൃപ ഉണ്ടാകണമേ .
@jishababu8652
@jishababu8652 4 сағат бұрын
ഞങ്ങളുടെ സ്ഥലംക്കച്ചവട നടക്കണമെങ്കിൽ അവിടേക്ക് ഒരു വഴി റെഡിയാവണം അമ്മേ ആ വഴി റെഡിയാക്കിത്തന്ന് സ്ഥലക്കച്ചവടം എത്രയും വേഗം നടത്തിത്തരണമേ
@jainjosephl690
@jainjosephl690 7 сағат бұрын
Karthavanu ente niyoghangal manikkan pokunnu enne suvisheshathinte sakshi akkan pokunnu amen 🙏
@shemilyp1975
@shemilyp1975 5 сағат бұрын
Amme...my brotherinu nalla oru joli ammayude krupayal koduthe anuragikkaname kaividarute amme.ammayude krupa avente mel varshekkaname.amen.
@jinujohnson6343
@jinujohnson6343 Сағат бұрын
അമ്മേ വർക്ക്‌ പെർമിറ്റ്‌ പെട്ടെന്ന് കിട്ടണേ 🙏🙏🙏
@mollymathews9090
@mollymathews9090 Сағат бұрын
അമ്മേ എന്റെ മോളുടെ വർക്ക്‌ പെർമിറ്റ്‌ തീരുന്നതിനുമുൻപ് ഒരു ജോലി കിട്ടുവാൻ തിരുകുമാരനോട് അപേക്ഷിക്കേണമേ
@mariammaluka403
@mariammaluka403 5 сағат бұрын
Amme mathave Ammayude prathiyaksheekaranam sabha angeekarikkuvan sabhathikarikale parishutharoopi nirachu anugrahikkane ennapekshikkunnu ❤❤❤❤❤🎉🎉🎉🎉🎉🎉
@mersaljoy6922
@mersaljoy6922 Сағат бұрын
🙏ആമേൻ
@jessybenny9553
@jessybenny9553 7 сағат бұрын
ഒക്ടോബർ 19...ങ്ങളുടെ എല്ലാവരുടെയും വുശ്വാസ ദൃഢതക്കു... അമ്മേ ഇടപെടണേ 🙏
@arlinmarya8909
@arlinmarya8909 4 сағат бұрын
Amme mathave enne sahaikane✝️ente processing sheriyakki tharane ✝️🙏. apostle kittan anugraham undakename
@noshiyadas8966
@noshiyadas8966 7 сағат бұрын
Taanq Amma Mathavey For Helping Many Brothers & Sisters Family and Family Members To Witness Lord's Grace Mercy Amen Nothing Is Unknown Nor Impossible To U Amma Mathavey In Jesus Name Amen 🙏🌹🙏
@shajiva3297
@shajiva3297 Сағат бұрын
amma mathave enna ammude prethishgaranam sakshayam aakii enna mattane amma 🙏🙏🙏🙏
@joseyvarghese3814
@joseyvarghese3814 5 сағат бұрын
Ave Ave Ave maria Ave Ave Ave maria
@96333.
@96333. 6 сағат бұрын
Amme mathave ente kudumathe ammayude karangalil samarppikkunnnu.ammyodu ente kudumbathe esoyude karangalil samarppikkane
@josephpanakal9920
@josephpanakal9920 7 сағат бұрын
❤❤❤ ഹബാക്കുക്ക്<a href="#" class="seekto" data-time="65">1:5</a> ജനതകളുടെ ഇടയിലേക്ക് നോക്കി വിസ്മയഭരിതരാകുവിൻ, പറഞ്ഞാൽ വിശ്വസിക്കാനാവാത്ത ഒരു പ്രവൃത്തി നിങ്ങളുടെ നാളുകളിൽ ഞാൻ ചെയ്യാൻ പോകുന്നു❤❤❤
@bijithomas6676
@bijithomas6676 5 сағат бұрын
Appachane സമർപ്പിക്കുന്നു
@JeenaBenny-r3u
@JeenaBenny-r3u 7 сағат бұрын
Ammamathave ente pharthavinum makkalkkum vishesham vardhikkan anugrahikkane.
@OmanaAkki-sn2uw
@OmanaAkki-sn2uw 4 сағат бұрын
അമ്മേ വിവേക് മോന്റെ കാര്യം ഓർത്തു ഞാൻ ഒത്തിരി കരഞ്ഞു എന്റെ അമ്മ അവനെ കാത്തു അമ്മേ അവനു നല്ല മനസോഡ് ജോലി ചെയ്യാൻ മനസ് കൊടുക്കണേ ഇന്ന് ഉച്ചയ്ക്ക് ജോലി ക്ക് ഇറകും അമ്മയുകും ഇശോയുക്കും ഒരായിരം നന്ദി 🙏
@lailalailavijayan1611
@lailalailavijayan1611 3 сағат бұрын
Amma mathave ente Monu orupadu cinemma kettana avent family life happy avanam Amma mathave anugrehikkane
@SherlyJose-dt7mk
@SherlyJose-dt7mk 6 сағат бұрын
പരിശുദ്ധ Amme എന്റെ amme എന്റെ മോനെ visa തീരും അതിനുമുബ് oru Job kittane🙏🙏
@joseyvarghese3814
@joseyvarghese3814 5 сағат бұрын
Alleluia alleluia alleluia alleluia alleluia
@anithaanilkumar-bn7mg
@anithaanilkumar-bn7mg 3 сағат бұрын
Amen ❤❤🙏🙏
@petram1628
@petram1628 7 сағат бұрын
Praise God 🙏 😇 Ave Maria 🙏 😇 Mumma Mary please raise me as a constant witness of your Apparition 🙏 😇
@seemabinu3099
@seemabinu3099 5 сағат бұрын
Ammede sam rashanam undayirikkane
@mollygeorge839
@mollygeorge839 2 сағат бұрын
Amme please bless my son to stay away from all addictions and smoking
@anooponeman4064
@anooponeman4064 5 сағат бұрын
ദൈവത്തിൻ്റെ മഹത്വം വെളിപ്പെടുന്നതിനു വേണ്ടി ദാസന് വീട് നിർമ്മിച്ചു തരുന്നതിനും കൈയ്യിൽ ആവശ്യത്തിനു പണം വരുന്നതിനും പരിശുദ്ധ ദൈവമാതാവേ! സകല വിശുദ്ധരേ ! സകല മാലാഖമാരേ!നിരന്തരം മാദ്ധ്യസ്ഥം വഹിച്ചു പ്രാർത്ഥിച്ചു സാദ്ധ്യമാക്കി തരുന്നതിനേ ഓർത്ത് നന്ദി പറഞ്ഞു പ്രാർത്ഥിക്കുന്നു ആമേൻ
@salibabykanjiram
@salibabykanjiram 2 сағат бұрын
Amme, Amalinte interview sucsess aakanulla valiya anugraham aa makanu nalkename 🙏🙏🙏🙏
@ElizabathFrancis
@ElizabathFrancis 7 сағат бұрын
അമ്മേ ഒക്ടോബർ 27 ന് മുൻപായി ഞങ്ങൾക്ക് സ്ഥലം വില്പന നടത്തി കട ബാധ്യത തീർക്കുവാനുള്ള കൃപ നല്കണമേ
@lovelylovelyis6826
@lovelylovelyis6826 4 сағат бұрын
എനിക്ക് ദൈവം തന്ന സഹോദരനേം അനുഗ്രഹിക്കണമേ
@OmanaLazar-fe3yw
@OmanaLazar-fe3yw Сағат бұрын
മാതാവേ ഞാനും 4 പ്രാവശ്യം പുതുക്കിയ വ്യക്തിയാണ്. ഇതുവരെയും ഞാൻ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷ്യം പറയാൻ സാധിച്ചില്ല. എന്നെയും അനുഗ്രഹിക്കണമേ
@shijimoljoseph1100
@shijimoljoseph1100 6 сағат бұрын
Amme mathave njangalku oru kunjine thannu anugrehikaname Ammayude Sakshi Akan njangale anugrehikaname
@TerrorGaming6757
@TerrorGaming6757 2 сағат бұрын
God is love 🙏🙏🙏🙏🙏🙏🙏
@AnishaSunny-f5n
@AnishaSunny-f5n 7 сағат бұрын
Amen 🙏
@മിനിതോമസ്തോമസ്
@മിനിതോമസ്തോമസ് 7 сағат бұрын
അമ്മേ എന്തെകിലും തെറ്റുകൾ ഞാൻ ചെയ്തിട്ടുണ്ടെകിൽ എന്നോട് ക്ഷമിക്കണമേ 🙏
@jollyphilipp1631
@jollyphilipp1631 6 сағат бұрын
Amma mathave സാമിന്റെ interview passakki joli labhikkan anugrahikkaname
@happinessmoments8964
@happinessmoments8964 4 сағат бұрын
മാതാവേ ഞാൻ ഇന്ന് പോകുന്ന ജോലിക്കാര്യം അമ്മയുടെ മുൻപിൽ സമർപ്പിക്കുന്നു മാതാവേ ഇത് എനിക്ക് ഉള്ളതാണെങ്കിൽ മാതാവേ എന്റെ ബര്ത്ഡേയ്ക്കു എനിക്ക് ഒരു ഗിഫ്റ്റ് tharane
@renjurenju4298
@renjurenju4298 4 сағат бұрын
Ammayude pratyaksheeksranathinte sthira sakshi akkane.
@rosej723
@rosej723 4 сағат бұрын
Amma maathave ente mol Tripti kku nalla oru job nalki avale anugrahikkaname Amme...
@jayamalus2340
@jayamalus2340 5 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ അമ്മേ എനിക്കറിയില്ല എന്റെ മനസ്സിന്റെ പ്രയാസം നീ മാറ്റി തായെ ഒക്ടോബർ മൂന്നാം തീയതി എന്തെങ്കിലും ഒരു സന്തോഷവാർത്ത എനിക്ക് അമ്മ തരണം എല്ലാവർക്കും ഡേറ്റ് പ്രാർത്ഥിക്കുമ്പോൾ കൊടുക്കുന്നുണ്ടല്ലോ എനിക്കും തരണേ അമ്മേ 🙏🙏
@abhilashijo2798
@abhilashijo2798 2 сағат бұрын
Amma mathavinte pretheekshikaranathinte nithya sakshi akki enneum ente kudumbatheum mattename
@beenagomez5341
@beenagomez5341 3 сағат бұрын
അമ്മ മാതാവേ എന്റെ മകള്‍ namitha യുടെ birthday യും October 15 ന് ആണ്‌. അമ്മ മാതാവേ എന്റെ മകള്‍ക്കും birthday gift ആയി ഒരു job visa നല്‍കണം അമ്മേ
@junaclemencia2398
@junaclemencia2398 Сағат бұрын
🙏🙏🙏🙏🙏🙏🙏💙💙💙💙💙💙💙Amen
@Binda199
@Binda199 6 сағат бұрын
Amme matave papa ammaye anugrahikane not my merit but by his grace🙏🏻
@ashavincent5655
@ashavincent5655 6 сағат бұрын
Ammamayhave
@bincypriya2759
@bincypriya2759 4 сағат бұрын
Ente bharthavine mathavinte karangalil samarppikkunnu mathave... Medical um visa yum nalki anugrahikkaname mathave
@nirmalakaruna4006
@nirmalakaruna4006 7 сағат бұрын
Mathave come to our side fast
@lovelylovelyis6826
@lovelylovelyis6826 4 сағат бұрын
'അമ്മ മാതാവേ albert നും ashlykum team num വേഗം uk പോകാൻ കൃപ കൊടുക്കണേ
@dishadinesh9306
@dishadinesh9306 19 сағат бұрын
അമ്മേ മാതാവേ 32 സെൻറ് വസ്തു ഒന്നര വർഷമായി വിൽക്കാൻ ഇട്ടിട്ട് വിൽക്കുന്നില്ല അമ്മ മാതാവ് വിറ്റ് തരണം🙏🙏
@JG-ub2tf
@JG-ub2tf 6 сағат бұрын
@dishadinesh9306 🙏🏻 സഹോദരി, ഉടമ്പടി പ്രകാരമുള്ള പ്രേഷിത പ്രവർത്തനവും കാരുണ്യ പ്രവർത്തനവും, ഒരു കുറവും വരുത്താതെ ചെയ്യുകയും അതോടൊപ്പം ചൊവ്വാഴ്ചത്തെ ഉടമ്പടി ധ്യാനത്തിൽ പങ്കെടുക്കുകയും, ഉടമ്പടി നിഷ്കർഷിക്കുന്ന മറ്റു കാര്യങ്ങളും ചെയ്യുക. തീർച്ചയായിട്ടും സഹോദരിയുടെ ആഗ്രഹം വേഗം സാധിച്ചു കിട്ടും 🙏🏻
@lijojoy7669
@lijojoy7669 3 сағат бұрын
എവിടെയാ ചേട്ടാ സ്ഥലം ? എത്ര കാശ് ആകും ?
@GracyGracy-oh2rq
@GracyGracy-oh2rq 6 сағат бұрын
Avemariya
@biniajith2759
@biniajith2759 Сағат бұрын
Samayathintaimel adhikaramulla Amma eneku samayathinu thanne contract vechu boostha ayakan sadhikane aduthazha thanne,Praise the Lord
@sarithaajith3265
@sarithaajith3265 6 сағат бұрын
Amme ente veedum sthalavum vittu kittaname amme 🙏🙏🙏🕯️🕯️🕯️🕯️
Brother Vijayakumar (20 09 2024 )@Kreupasanam
41:44
Fr V.P Joseph Kreupasanam Official
Рет қаралды 7 М.
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 125 МЛН
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 18 МЛН
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,4 МЛН
DAILY BLESSING 2024 SEPT - 20/FR.MATHEW VAYALAMANNIL CST
13:44
Sanoop Kanjamala
Рет қаралды 321 М.
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 125 МЛН