പാവം അച്ഛൻ ഇനിയും ഒരുജന്മമുണ്ടെങ്കിലും അമ്മു ഈ അച്ഛന്റെ മകളായി തന്നെ ജനിക്കട്ടെ ആ ജന്മ മെങ്കിലും അമ്മു അച്ഛന്റെ മരണം വരേ കൂടെ ഉണ്ടാവ ണെ
@jinajames85626 сағат бұрын
ഇനി ആരുടെയും ജീവിതം നശിപ്പിക്കാൻ ഈ യക്ഷികളെ പുറത്ത് വിടരുത്. ദുഷ്ട ജൻമ്ങ്ങൾ
@Hiii-w6t6 сағат бұрын
കൊലപാതകം തന്നെയാണ് ഇത് . കൊലപാതകം ചെയ്ത പ്രതികളിലൊരാളായ അഷിത കോട്ടയം ജില്ലയിലെ പ്രമുഖ ടെക്സ്റ്റൈൽ, ജ്വല്ലറി,പെട്രോൾ പമ്പ് മുതലാളിമാരായ തകിടിയേൽ ഫാമിലിയിൽപ്പെട്ടവളാണ്.അവർ പണം കൊണ്ട് ഈ കേസ് തേച്ചു മാച്ച് കളയും.
@Sheikh37865 сағат бұрын
പുറത്ത് നിന്ന് ഉള്ള ആളുകൾ ചേച്ചിമാരെ കാണാൻ എത്തുന്നതും ചേട്ടിമാർ തമ്മിൽ കാട്ടിക്കൂട്ടുന്ന ലീലാവിലാസങ്ങൾ അബദ്ധത്തിൽ കാണുന്ന പാവം അമ്മുവിനെ പോലുള്ള നിരപരാധികളെ ചേച്ചിമാർ കോളേജിലു പോ ഹോസ്റ്റലിലും ഭൂമിയിലും നിന്നു തന്നെ ഇല്ലാതാക്കുന്നു
@radxb3 сағат бұрын
ചെറിയ മോഷണത്തിന് പിടിക്കപ്പെടുന്നവരുടെ അച്ഛന്റെ പേരും വീട്ടുപേരും വാർഡും വീട്ടു നമ്പറും വരെ പ്രസിദ്ധീകരിക്കാറുണ്ട് ; ഇവർ ഒരാഴ്ച കഴിഞ്ഞാൽ നെഞ്ഞുമുയർത്തി നടക്കും ;അത് സംഭവിക്കരുത് അവരുടെ ഫോട്ടോയടക്കം കാണിക്കണം
@rajagopalsukumarannair42067 сағат бұрын
പ്രിൻസിപ്പൽ നെയും പ്രതിയാക്കണം.... 😢
@Madhu-n3v7 сағат бұрын
ഇങ്ങനെ ഉള്ള പ്രിൻസിപ്പൽമാർ ആണ് സകല പ്രശ്നങ്ങൾ ക്കും കാരണം 😢😢
@YugmaUnique5 сағат бұрын
പ്രിൻസിപ്പൽ കേസ് ഒതുക്കാൻ നോക്കുന്നുവെന്നത് വ്യക്തം. അല്ലെങ്കിൽ സഹപാഠികൾ deadbody കാണാൻ വരുന്നത് തടയില്ലായിരുന്നു. അവർ കോളേജിൽ നടന്ന വൃത്തികേടുകൾ അമ്മുവിന്റെ കുടുംബത്തോട് പറയുമെന്ന് പ്രിൻസിപ്പാളിന് പേടിയുണ്ട്.
@binduwilson25346 сағат бұрын
ഇവരുടെ മുഖം മറക്കാൻ അനുവദിക്കരുത്. എല്ലാവരും അറിയട്ടെ.....
@jayasheejaraj54664 сағат бұрын
അല്ലെ......... ഈ താടക 3 എണ്ണം നഴ്സ് മാര് ആയൽ ഉള്ള കാര്യം ആലോജിച്ചിട്ടു പേടിയാവുന്നു
@annezachariah16933 сағат бұрын
സത്യം.
@bettyabraham6402 сағат бұрын
Sathyam
@shajiedavam63866 сағат бұрын
അമ്മുവിൻ്റെ മരണത്തിൽ യദാർത്ഥ ഉത്തരവാദി college അധികൃതർ. ഈ പിതാവിൻ്റെ പരാതിയിൽ യദാ സമയം നടപടി എടുത്തിരുന്നു എങ്കിൽ, ഈ മരണം ഒഴിവാക്കാൻ കഴിയും ആയിരുന്നു.
@manikuttymanikutty45536 сағат бұрын
ഫോട്ടോ മറക്കട്ടെ ഈ കുട്ടികളെ അറിയുന്നവർ ഇവളുമാരുടെ അഡ്രസ് കൊടുക്കുക എല്ലാവരും അറിയും പ്രിൻസി ക്ക് എതിരെ കേസ് എടുക്കണം
@mollyjoseph30353 сағат бұрын
ദൈവമേ, നിന്നെക്കൊണ്ടേ ഇവർക്ക് ശിക്ഷ കൊടുക്കാൻ കഴിയുകയുള്ളൂ നമ്മുടെ പോലീസും നിയമങ്ങളും യഥാർത്ഥ പ്രതികൾക്ക് ശിക്ഷ കൊടുക്കുകയില്ല
@lathikakumari83306 сағат бұрын
🎉 നീതി കിട്ടുമെന്ന് പ്രതീക്ഷ ഉണ്ടല്ലേ പ്രതീക്ഷിച്ചോ സിദ്ധാർത് സാജൻ നവീൻ പ്രതീക്ഷിക്കുന്നതിനു കാശ് വേണ്ടല്ലോ ഒന്നും ശരിയാവില്ല നഷ്ടംനിങ്ങൾക്ക മാത്രം സങ്കടമുണ്ട്😂😂
@safiyaputhukkudillsafiya79275 сағат бұрын
ഇത്രയും പ്രശ്നമുള്ള ഇടത്ഇത്രയും പ്രശ്നമുള്ള ഇടത് നിർത്തേണ്ട ആയിരുന്നു
@sumaas97584 сағат бұрын
ഇത് എല്ലാവർക്ക് ഒരു പാടമാകണം 😢😢😢എന്റെ മകൾ പോയിട്ടുണ്ട് കേട്ടിട്ട് തന്നെ പേടി യാകുന്നു നമ്മൾ എങ്ങനെ വീട്ടിൽ ഇരിക്കും ഇതൊക്ക കേട്ടിട്ട്
@sreevidhyapkvidhya62766 сағат бұрын
എന്തിനാണ് മുഖം മറച്ചത് എല്ലാവരും കാണട്ടെ. ക്രൂരത ചെയുമ്പോൾ ഇതൊന്നും ഇല്ലല്ലോ. നിങ്ങളുടെ അച്ഛൻ അമ്മമാർ കുട്ടികളെ പഠിക്കാൻ വിടും. ഇനിട്ടോ മക്കൾ ഇങ്ങനെയും.
@rejanibose6265 сағат бұрын
പാവം അച്ഛൻ🙏🏻🙏🏻😢
@mydhilips4 сағат бұрын
ഇനി ഏത് വിധം ഈ അച്ഛൻ തെളിവ് സമർപ്പിക്കണം
@ambikakumarij62923 сағат бұрын
അമ്മയും അച്ഛനും എല്ലാം സഹിക്കാൻ ദൈവം ശക്തി കൊടുക്കട്ടെ
@Revamma-pb8mp5 сағат бұрын
ഇവൾ മാരേ മുഖം മറക്കാൻസാമ്മതിക്കാരുതും അവരുടെ വീട്ടുകർ കാണട്ടേ😢😢
@haripriyasnair58104 сағат бұрын
എന്താ നീതി എന്നുക്ദേശിക്കുന്നെ ഒരു കുഞ്ഞ് നഷ്ടപെട്ടുകഴിഞ്ഞു എങ്ങനെ സഹിക്കും
@NasiraBVE6 сағат бұрын
ആ പ്രിൻസിപ്പാലിനെ പ്രതിയാകുക അവള് മാരുടെ ഫോട്ടോ കാണിക്കു
@ushakrishna94535 сағат бұрын
Pavam Achan...😢😢
@chandrasekharannair5010Сағат бұрын
ഇത് അവരവർക്കു വരുമ്പോഴേ ഇതിന്റെ വേദന manasilakathullu
@divakarprabhu5906 сағат бұрын
കുറച്ച് കായികാഭ്യാസ മുറകൾ കൂടി അഭ്യസിപ്പിച്ചിട്ടു വേണം പ്രത്യേകിച്ച് പെൺ കുട്ടികളെ രക്ഷിതാക്കൾ ഹോസ്റ്റൽ താമസത്തിന് അയക്കാൻ. നല്ല പോലെ പെരുമാറിയാൽ ഈ പെരുമാറ്റ വൈകല്യം മാറും.
@sudhakumari.rjishnunivas6352 сағат бұрын
സിദ്ധാർഥ്വിന്റെ അനുഭവം തന്നെ ഇതൊക്ക എന്ന് ശരിയാകും ഇവറ്റകൾ nice ആയി രക്ഷപ്പെടും അതാണ് നമ്മുടെ നിയമം
@Gracy_d735 сағат бұрын
ഇങ്ങോട്ടു ആക്രമിച്ചാൽ തിരിച്ചുംനല്ല കൂലി കൊടുക്കണം അവളുമാരുടെ കുടുംബവാക ആണോ കോളേജ്
@Vijayi-r2e6 сағат бұрын
Avarude ellaarudem perum prasidhappeduthanam. Ee pisaachinikal enganeyaan rogikale susrooshikkuka ??
@chandrasekharannair5010Сағат бұрын
ഇവളുമാരെ ഇനിയും പുറംലോകം കാണിക്കരുത് ദുഷ്ഠതികൾ പാവം അമ്മു
@gayathriss77225 сағат бұрын
അഞ്ചനയാണ് അമ്മുവിനെ കൂടുതൽ ഉപദ്രവിച്ചത് എന്ന് അമ്മുവിന്റെ അച്ഛൻ പറയുന്നു. എന്നാൽ ഇപ്പോൾ ഒന്നാം പ്രതി അലീനയും അതെങ്ങനെ നടന്നു
@YugmaUnique5 сағат бұрын
മൂന്നും ക്രിമിനലുകൾ തന്നെ.
@aliceaugustine87593 сағат бұрын
അവളുമാരുടെ ഫോട്ടോ ആരുടെ എങ്കിലും കൈയിൽ ഉണ്ടെങ്കിൽ ഒന്ന് ഇടണേ ഒന്ന് കാണാൻ
@satheesanvaliyaveettil45076 сағат бұрын
ഇങ്ങനെയൊക്കെ പ്രശ്നങ്ങൾ ഉണ്ടായിട്ട് നിങ്ങൾ എന്തിനു അവിടെ നിർത്തി വയനാട്ടിൽ സിദ്ധാർത്തിന്റെ മരണം നിങ്ങൾ അറിഞ്ഞിട്ടില്ല ഇതുപോലത്തെ സ്വഭാവം ഉള്ള കുട്ടികൾ ആണ് അവനെയും കൊന്നത്
Aleena, Anjana ,Ashitha all name starts with A A A
@leenakuriakose10955 сағат бұрын
മൂന്ന് അഭിസാരി പെണ്ണുങ്ങൾ
@DurgaDhurga-gz6tc4 сағат бұрын
@@leenakuriakose1095 yes 200%%sathyam
@premas7457Сағат бұрын
എല്ലാ Medical Field ലെ വിദ്യാഭ്യാസ സ്ഥാപനത്തിലു൦ ലഹരിയുപയോഗിയ്ക്കുന്ന ആൺ പെൺ കുട്ടികളുണ്ട് അതുകൊണ്ടാണ് ഇങ്ങനൊക്കെ നടക്കുന്നത്
@jessyk.c49366 сағат бұрын
Nursing collegele pillarku ee gethi varalle principal and teachers nalladanegil edhu sambavikilla
@mariaesther26214 сағат бұрын
oro parent's um ethrayo kashtappettitanu padikkan vidunnath, eni enthu guarantee il ethu poluua edathu vidum 😢😢
@jeweljibishponnu136557 минут бұрын
😢😢😢😢😢😢
@SiyanLiash7 сағат бұрын
Cherth pidikan oru family undenn orthillallo makale ni😢
@alexparumoottil26423 сағат бұрын
Appanum Ammayum enthukondu Hostelil College il poyilla kashtam ee logam
@maryxavier43194 сағат бұрын
Evalumaarude ella chettatharangalkkum koottu ninnu teachers ineyum principal ennu parayunnavaneyum veruthe vidaruthu
@Vijayi-r2e6 сағат бұрын
Aleena , anjana, pinne aarokkeyaanu? Avattakalude address um details um ellaam prasidhappeduthanam.
@Idhikakashvi216 сағат бұрын
Enitu avaru allenkil ennu satym telingal .thangal ee comment matiidum allete onnum cheyanillalo Mr.
@suseelaraj9556 сағат бұрын
Kashtum
@chithrausha26652 сағат бұрын
Ella nursing college ഇതുപോലെ ragging okay und. Batchmate, seniors, college tutor mental harrasment, ഞാനൊക്കെ suicide cheyathe എങ്ങനെ പിടിച്ചു നിന്നു എന്ന് ipolum അറിയില്ലാ 😢
@patrickaustin31905 сағат бұрын
ഈ കേസ് തെയ്ച്ചു മായ്ച്ചു കളയാൻ ആണ് സാധ്യത. Principal പ്രതികൾക്ക് സംരക്ഷണം കൊടുക്കുന്നതിനാൽ മുന്നോട്ടുള്ള അന്വേഷണവും ശരിയായ രീതിയിൽ ആകില്ല.