@@danielv5282 ath Ninte Thalla abhinaikkaan vannale kashtakaalamaku
@thirdeye76124 жыл бұрын
എന്റെ അമ്പോ ഇങ്ങേരു ഇത് എന്തെര് പൊളി..... തങ്കച്ചൻ 👌👌😍😍😍
@johnpj65144 жыл бұрын
Supper
@gokulpopzz45303 жыл бұрын
🤣👍🙏
@nithintl16943 жыл бұрын
തങ്കുവിനെ വിട്ടു കൊണ്ടിരിക്കുന്ന കുറെ എണ്ണം ഉണ്ട്..... ഇത് തങ്കുവിൻ്റെ കിരീടത്തിലെ സ്വർണ തൂവൽ ആണ്..... ഇജ്ജ് മുത്താണ്..... ഈ പരിപാടിയിൽ ആർക്കും എത്തിപ്പിടിക്കാൻ പറ്റാത്ത ഒരു പെർഫോർമൻസ്.....❤️❤️❤️😘😘😘😘
@hajisivadasan49504 жыл бұрын
തങ്കച്ചൻ എന്ന കലാപ്രതിഭയുടെ അഭിനയ മികവിന്റെ മുന്നിൽ പ്രണമിക്കുന്നു . ഏതു് വേഷവും മികവുറ്റ താക്കാനുണ് തങ്കുവിന്റെ കഴിവിനെ അംഗീകരിച്ച് കൊടുത്തേ പറ്റു.
@gokulpopzz45303 жыл бұрын
👏🙏👏🙏👏👍👍👌
@danielv52823 жыл бұрын
Enittu cinemayilonnum leading role kittunilalo
@spiritofecstas11713 жыл бұрын
@@danielv5282 ninne iyalu vallom cheytho, alla commentinum rply undallo
@danielv52823 жыл бұрын
@@spiritofecstas1171 Mr. Stephen thaangal paranjathu sheriyanu.. njan ini onnum parayunilla...
@shabeebmuhammedc88113 жыл бұрын
@@danielv5282 താൻ എല്ലായിടത്തും എയറിൽ ആണല്ലോ
@abinsramkumar9654 жыл бұрын
തങ്കച്ചൻ ചേട്ടൻ നിങ് മുത്ത് ആണ്. നിങ്ങൾക്കു പകരം വെക്കാൻ ഇപ്പോൾ ആരും ഇല്ല. എന്ത് കഥാപാത്രം തന്നാലും നിങ് പൊളിക്കും.... അതിൽ എല്ലാം സൂപ്പർ മുത്തേ
@fasilfaisi34414 жыл бұрын
തങ്കു ഏത് വേഷം ചെയ്താലും പൊളിയാ നല്ല ഒരു കലാകാരൻ
@salythomas18874 жыл бұрын
Kidu
@jithink.s28843 жыл бұрын
Supper
@ALLUSMYWORLDS13 жыл бұрын
Athea thanku adipoliyanu
@gokulpopzz45303 жыл бұрын
Kiduve
@sac35884 жыл бұрын
എന്തൊരു grace ആണു തങ്കു.... we miss you a lot... ഈ episode എത്ര പ്രാവശ്യം ആവർത്തിച്ചു കണ്ടു എന്നെനിക്കറിയില്ല... we miss you always
മാസ്സ് ഒന്നും പറയാൻ ഇല്ല lashmi ചേച്ചി പറഞ്ഞതുപോലെ തങ്കച്ചൻ ചേട്ടൻ നല്ലൊരു ആക്ടർ ആയതു കൊണ്ടാണ് എന്ന് പഞ്ഞില്ലേ അതു തീർച്ചയായും ശെരി വെക്കുന്ന കാര്യം ആണ് തങ്കു ജീവിക്കുവാ ജീവിക്കുവാ സമ്മതിക്കണം thangune തങ്കു നിങ്ങൾ uyiranu
@salamusman31694 жыл бұрын
കണ്ടു കണ്ടു കൊതി തീരുന്നില്ല എത്ര തവണയായി കാണുന്നു ഞാൻ,, thanku സൂപ്പർ ❤️❤️👌
@rajeeshraj78514 жыл бұрын
മിനി സക്രീനിലെ സൂപ്പർ സ്റ്റാർ താങ്കൾ തന്നെയാണ് തങ്കു
എല്ലാ ഭാവുകങ്ങളും നേരുന്നു ഉയരങ്ങളിൽ എത്തട്ടെ. ഉയരങ്ങളിൽ എത്തുമ്പോൾ. നാട് മറക്കരുത് . എല്ലാ ഐശ്വര്യവും ഉണ്ടാവട്ടെ.... വിതുരതങ്കച്ചൻ..... (ട്രിവാൻഡ്രം.. ) എന്റെ നെടുമങ്ങാട് വിതുര സ്വദേശി.. തങ്കുവിനോട് ഞാനും നന്ദി അറിയിക്കുന്നു..
@jenct80672 жыл бұрын
P,
@anoopmizhi76413 жыл бұрын
ഫിഗർ ഒരേ പൊളി..... ഇങ്ങേർക്കൊക്കെ അവസരം ഇല്ലെങ്കിൽ വേറെ ആർക്ക് കൊടുക്കാനാണ് തങ്കു ഉയിരാണ് 😘
@thrillermovies76454 жыл бұрын
തങ്കച്ചൻ പൊളിച്ചു ഒരു രക്ഷ ഇല്ല 😍😍😍
@sandeepnithyanandan14394 жыл бұрын
തങ്കച്ചൻ ചേട്ടാ എന്താ പറയണ്ടേ നിങ്ങൾ ഒരുപാട് ഉയരങ്ങളിൽ എത്തും 🙏🙏🙏
@majeedkukku1394 жыл бұрын
ഇത് ഇന്നാണെങ്കിൽ വേറെ ലവൽ ആയേനെ.. 12k, വിസ്താര....... സൂപ്പർ
@shihabms40543 жыл бұрын
തങ്കു ശരിക്കും ഒടിയൻ തന്നെ... ഏത് character ആയും മാറാൻ കഴിവുള്ള ഒടിയൻ 👌....
@danielv52823 жыл бұрын
Odiyan alla Podiyan aanu
@MaheshKumar-wf7cd4 жыл бұрын
കൊണ്ടേരം കൊണ്ടേരം തങ്കുനെ കൊണ്ടേരം 🥰😍💪
@sandeepthattakath64824 жыл бұрын
തങ്കു ചേട്ടന്റെ പെർഫോമൻസ് കണ്ടിട്ട് ഒരായിരം ലൈക്കടിക്കാൻ പറ്റിയിരുന്നെങ്കിൽ എന്നു ഞാനാഗ്രഹിച്ചു പോയി തങ്കുചേട്ടാ ചേട്ടൻ .സൂപ്പറാ
@Jeraldjacob4 жыл бұрын
തങ്കു നിങ്ങൾ ഒരു superb ആണ്
@afiyalulu69424 жыл бұрын
ഇതാണ് ട്രൂ artist ഇത്രയും പേര് കളിയാക്കി ചിരിച്ചിട്ടും അവരുടെ മുഖത് പോലും ഒരു മാറ്റം വന്നില്ല
@muraleedharanpurushanpurus37964 жыл бұрын
സൂപ്പർ... തങ്കു and ലക്ഷ്മി
@anupeter58363 жыл бұрын
ഡാമാർ പടാർ അല്ലെങ്കിൽ സ്റ്റർമാജിക് ഇതുപോലൊരു പ്രോഗ്രാം ഞാൻ ഇത്രയും വർഷത്തിനിടയിൽ ഒരു പ്രോഗ്രാമും ഞാൻ കണ്ടിട്ടില്ല. ഇത് കണ്ടിട്ടേ ഉറങ്ങാത്തൊള്ളൂ അത്രക്കും ചിരിപ്പിക്കുകയും ചിന്സിപ്പിക്കുകയും ചെയ്യുന്ന പ്രോഗ്രാം ഒരിക്കലും നിലക്കാതെ മുന്നോട്ടുപോകട്ടെ.... God bless you
@anilrraghavananil26415 жыл бұрын
തങ്കു. ലക്ഷ്മി. സൂപ്പർ.
@viswanp68773 жыл бұрын
ഏനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കലാകാരൻ തങ്കച്ചൻ ചേട്ടൻ
@ragildas16414 жыл бұрын
ഒടിയൻ കലക്കി എത്ര കണ്ടാലും മടുക്കില്ല
@sahadsulaiman6864 жыл бұрын
നമ്മടെ ബാലു ചേട്ടനും തങ്കു ചേട്ടനും ഒരു പോലെ ആണ് ❣️രണ്ടും ഏത് ക്യരക്റ്റർ വേണേലും ചെയ്തു ആരാധകരെ അതിശയിപ്പിക്കും 😍😍
@robinsebastian65212 жыл бұрын
ബാലു???
@rajeevvs51834 жыл бұрын
സാതികയുടെ ചിരി കാണാൻ നല്ല രസമാണ്..
@sainulabidsam3 жыл бұрын
തങ്കുവിനെ ആരും ഒടിയനാക്കേണ്ട, അയാൾ ഒരു യഥാർത്ഥ ഒടിയനാണ്, നിമിഷ നേരം കൊണ്ട് ആരായും മാറാൻ കഴിയുന്ന യഥാർത്ഥ ഒടിയൻ... 👍👍👍👍
@jayanthm.k50013 жыл бұрын
❤️തങ്കച്ചൻ ചേട്ടന് ഇനിയും നല്ല നല്ല. അവസരങ്ങൾ👍 കിട്ടട്ടെ എന്ന് പ്രാർഥിക്കുനു 🙏
@GeethaGeetha-gu9qb3 жыл бұрын
ഞാൻ ആ ദ്യമായി യാണ ഈ ചാനൽ കാണുന്നതു എന്റെ / മകൻ ആണ് എനിക് - ചാനൽ കാണിച്ച തന്നത് എല്ലാ വർക്കും നന്ദി നമസ്കാരം ഞാൻ ഹൃദയം തുറന്ന ചരിച്ചിട്ടില്ല നല്ല പരിപാടി👌👌🌹👌👌👌👌
@peeyusmp4652 жыл бұрын
ഓരോ പ്രതിഭയും രാജ്യത്തിന്റെ ലോകത്തിന്റെ നന്മയാണ് മനസ്സിനെയും ശരീരത്തെയും സമൂഹത്തെയും സ്വ സ്ഥിതിയാണ് എല്ലാം മറന്ന് സന്തോഷിക്കാനും ആനന്ദിക്കാനും ഈ കൊറോണ കാലഘട്ടത്തിൽ സാധിച്ചു താങ്കൾ ലോകത്തിന്റെ പൊൻതൂവലാണ് ഗോഡ് ബ്ലെസ് യു
@rincyrincy81454 жыл бұрын
ഓരോ എപ്പി സോഡിലും ഫ്ലോർ കാണുമ്പോഇതെങ്ങനെ ഉണ്ടാക്കിഎന്ന് തോന്നാറുണ്ട് ആരാണ് ഇതുണ്ടാക്കിയ തെന്ന് ഓർത്തിട്ടുണ്ട് നല്ല ഭംഗി യാണ്.... ഒന്നും കുടി കാണാൻ തോന്നും... എല്ലാആർട്ടസ്റ്റിനും 🙏🙏🙏🙏നിറഞ്ഞ കുപ്പു കൈ.... ഡെയിവ ത്തിന്റെ അനുഗ്രഹ മുള്ള കല കാരൻ മാരാണ് നിങ്ങൾ thanguuuu❤❤❤❤❤❤ഇനിയും ഇനിയും ഞങ്ങൾ കാത്തിരിക്കുന്നു ❤❤❤❤❤❤❤
@rincyrincy81454 жыл бұрын
ഈകലാ കാരൻ മാർ ആരെന്നറിയാൻ ആഗ്രഹം ഉണ്ടാരുന്നു....🙏ഏതു പരിപാടി ആണേലും ഫ്ലോർ കാണാൻ നല്ല ഭംഗി യാരിക്കും.... എന്താണേലും നിങ്ങളെ കാണാൻ സാധിച്ചതിനുഒത്തിരി താങ്സ് ❤❤❤❤❤🙏🙏🙏🙏
@nasarmv41744 жыл бұрын
തങ്കച്ചൻ ഉയിർ
@jayamonck46064 жыл бұрын
തങ്കച്ചനെ കളിയാക്കുന്ന കൂടെ ഉള്ളവർ തങ്കച്ചനെ മറ്റുള്ളവർ അഭിനന്ദിക്കുന്നത് കാണാതെ പോകരുത്
@danielv52823 жыл бұрын
Pinne avarkathalle pani
@selviasharaamselviasharaam66723 жыл бұрын
ഫ്ലോറിൽ മറ്റുള്ളവരെക്കാളും കൂടുതൽ ആയി തങ്കച്ചൻ ചേട്ടനെ അസീസ് ചേട്ടൻ ആത്മാർത്ഥമായി support ചെയ്യുന്നതായി തോന്നിയിട്ടുണ്ട്....
@യാത്രയെപ്രണയിച്ചവൻ3 жыл бұрын
Yes... exactly
@instrider4 жыл бұрын
ഈ ഒടിവെക്കുന്നത് എങ്ങനെ ???? തങ്കു : രാവിലെ എണീറ്റ് ഒരു കട്ടൻ ചായേം കുടിച്ച് ഒരു ബീഡീം വലിച്ച് കഴിഞ്ഞാൽ അപ്പൊ എനിക്ക് ഒടിവെക്കാൻ പോണം 😎
@akhilnvinod38014 жыл бұрын
Vere level👌🏻😂😂🤣
@soorajkarthikakarthika35804 жыл бұрын
Maanvikku kathiyilla..😁😁
@muhsinaak52594 жыл бұрын
😆😆😆🤣
@anoopraj42144 жыл бұрын
😄😄😄
@kishorevijayan20994 жыл бұрын
@@akhilnvinod3801 02
@sajinar37855 жыл бұрын
Thanku the real artist. Big salute. what a performance unbelievable.
@salamusman31694 жыл бұрын
എത്ര തവണയായി ഞാൻ കാണുന്നു എന്നാലും പിന്നേം പിന്നേം കാണും
Thankachan is so versatile ❤ He is a gem❤ True artist ❤️ So humble ...
@jayadevanpadinjarapat6454 жыл бұрын
തങ്കു മുത്താണ് 😍😍😍😍
@rajeeshraj78514 жыл бұрын
നമിച്ചു തങ്കുiiiiii സൂപ്പർ
@subhashvk23894 жыл бұрын
നമിച്ചു 🙏🙏🙏🙏🙏♥️♥️♥️♥️♥️
@democracyreturn674 жыл бұрын
Super തങ്കൂ 👍👍👍. നല്ല കലാകാരൻ
@vinumani51464 жыл бұрын
ഇവരുടെ രണ്ടു സഹപ്രവർത്തകർ തകർത്ത് അഭിനയിക്കുമ്പോൾ അവരെ അവരെ അഭിനതിക്കുന്നതിനു പകരം.ഒരുമാതിരി ആക്കിയ ചിരി അതുവേണ്ടായിരുന്നു.അതിൽ നോബിയാണ് കൂടുതൽ ആക്കിയത്.
@rashidnazer51274 жыл бұрын
സത്യം
@abdullahmariyam4 жыл бұрын
Ath planned anu avar thammil
@shamnadyahiya90414 жыл бұрын
നോബി ഉള്ളിൽ ഒന്നും ഇല്ല. നെൽസൺ കള്ളനാണ്
@sanooj20074 жыл бұрын
shemicchu kalayu
@KrishnaKrishna-lk3zp5 жыл бұрын
തങ്കു ആൻഡ് ലക്ഷിമി അടിപൊളി
@harikrishnanr10524 жыл бұрын
Thankachan ok lekshmi👎
@SREEMONSK2 жыл бұрын
എപ്പോ കണ്ടാലും fresh പോലെ തോന്നുന്ന സ്കിറ്റ്.... 😘💖😘
തങ്കച്ചൻ... ഇങ്ങേരെ ക്കുറിച്ച് ഒന്നും പറയാനില്ല വേറെ ലെവല്🥰
@reneshreni65354 жыл бұрын
തങ്കച്ചൻ ചേട്ടൻ മാസ്സ് ആണ്
@anassettu41304 жыл бұрын
Thankuuu😍😍 U are one and only😎
@vijeeshsuryazat49903 жыл бұрын
തങ്കച്ചൻ... നിങ്ങൾ നല്ലോരു നടനാണ്...
@riyasplus4 жыл бұрын
നല്ല കലാകാരൻ തങ്കച്ചൻ 👌😍
@shanmughanmk68548 ай бұрын
ഒടിയൻ തങ്കു........ ശരിക്കും ഓടിയനാണ് എന്തിനും.., ഏത് വേഷത്തിനും തങ്കുവിനെപോലെ സ്റ്റേജ് ഉപയോഗിക്കുന്ന വേറൊരു താരവുമില്ല സ്റ്റാർ മാജിക്കിൽ...... 👍👍👍
@johnyvtk4 жыл бұрын
തങ്കച്ചൻ പൊളി 🤩🤩🤩
@shihabms40543 жыл бұрын
തങ്കു പൊളി 🤟... Art team നല്ലൊരു മാനിനെ ഉണ്ടാക്കാർന്നു...
@Name123233 жыл бұрын
തങ്കച്ചൻ കരളിന്റെ കരളാണ്, I LOVE YOU thanku I LOVE YOU SOMUCH ❤❤❤❤❤❤😍😍😍😍😍😍🥰🥰🥰🥰🥰🥰🥰🥰
@mujeebrahman32443 жыл бұрын
ഒരു പാട് തവണ കണ്ടു so fantastic thangu❤
@coygcoyg41373 жыл бұрын
തൻഗു ന്റെ frst എക്സ്പ്രേഷൻ 💥💥💥💥💥 pwoli..
@shajiraymond36103 жыл бұрын
തങ്ങു സിനിമയിൽ വരും ഉറപ് 👍👍👍🌹🌹🌹🇮🇳❣️❣️
@faizykhasi77554 жыл бұрын
തങ്കച്ചൻ ഉള്ളത് കൊണ്ട് മുന്നോട്ട് പോവുന്നു
@vishnuoriens66143 жыл бұрын
തങ്കച്ചൻ അളിയൻ ഇല്ലെങ്കിൽ ഈ ഷോ ഇത്രയും നീളില്ല ❤❤❤❤.. തങ്കച്ചൻ അളിയൻ ഉയിർ
@neymarjuniorskillsofgod81234 жыл бұрын
താങ്കച്ചൻ ചേട്ടോ സൂപ്പർ ആണ് നിങ്ങൾ
@navasnavas33474 жыл бұрын
തങ്കു,,, 👌✌️
@harithefightlover46774 жыл бұрын
Thankachan chettan😍😍😍😍😍😍😍
@jafar9554 жыл бұрын
തങ്കുവിനെ വെല്ലാൻ തങ്കു മാത്രം
@danielv52823 жыл бұрын
Athe, Chaliku thulyam chali maathram
@govindankampurath19754 жыл бұрын
Thanku is the most precious star of T.P
@rejivarghese32853 жыл бұрын
You are right . Really great Thanks Thankachan
@noushadali30264 жыл бұрын
One of the Best and Classy performance of Tanku...Superb
@santhoshperinthalmanna78874 жыл бұрын
തങ്കച്ചൻ കിടു 👌👌❤
@mathewtl91822 жыл бұрын
തങ്കു ഒരു ഉമ്മ തരട്ടെ എന്റെ പേര് മാത്യു 😄😄ഒരു ചോദ്യം മാത്രം എന്ന് ഒരു വിവാഹ ജീവിത ത്തിലേക്ക് കടക്കും കാരണം അടുത്ത തലമുറയിലും തങ്ങളുടെ ഒരു പിൻഗാമി ഈ ജനസമൂഹ ത്തിന് അനിവാര്യമാണ് all the ബെസ്റ്റ് 😄😄😄😄😄😄😄
@vishakgopiacl32675 жыл бұрын
Thanku u r grate💕💯
@anoope812 жыл бұрын
എന്തു ചെയ്യാനാ തകു ഉണ്ടായൊണ്ട് സ്റ്റാർ മാജിക് മുന്നോട്ട് പോകുന്നു ഞാൻ തകു ചേട്ടന്റെ ഈ ഒടിയെന്റെ വേഷം പോഗ്രാം കടിട്ടിലായിരുന്നു ഇപ്പോൾ 2022യിൽ കണ്ടു സൂപ്പർ മുത്തേ എന്റെ തകു ആണ് സന്തോഷം കൊണ്ട് കണീർ വരുന്നു 😔
@Sanatanabhishekaa284984 жыл бұрын
Tankachan Chettan deserves to get better roles in movies.
@rinshasherin25544 жыл бұрын
ലക്ഷ്മി ചേച്ചിയുടെ ഉടുപ്പ് 👌👌👍👍
@nigeeshp55173 жыл бұрын
നല്ലൊരു കലാകാരൻ 👍
@kingini16144 жыл бұрын
എന്തും തങ്കൂന്റെ കൈയിൽ സൈഫ് ആണ് love you thankoo
@arjunbaburaj51214 жыл бұрын
Thanks Etta ❣️💕💓💖❤️💓❤️
@josephkykanjirathingal75015 жыл бұрын
thanguchetta we luv u more than anyone there💓💓
@ameenanazeeb81514 жыл бұрын
Thanku, the real actor 😍😍😍😍
@storymirror5523 жыл бұрын
Without nobi thangacchan nokan oru ramasilla Love from karnataka ಸ್ಟಾರ್ ಮ್ಯಾಜಿಕ್ ❤❤