അമേരിക്ക കയറ്റി അയക്കും || മറ്റൊരു രാജ്യത്ത് നുഴഞ്ഞ് കയറിയിട്ട് മാന്യരാണെന്ന് പറയരുത് || TG MOHANDAS

  Рет қаралды 48,048

Brave India

Brave India

Күн бұрын

അമേരിക്ക കയറ്റി അയക്കും || മറ്റൊരു രാജ്യത്ത് നുഴഞ്ഞ് കയറിയിട്ട് മാന്യരാണെന്ന് പറയരുത് || TG MOHANDAS
#tgmohandas #indiragandhi #7thfleet #usa #usarmy
SUBSCRIBE OUR CHANNEL : / @braveindianews1
WEBSITE : www.braveindianews.com
FACEBOOK : / braveindianewscom
INSTAGRAM : / braveindianews
WHATSAPP CHANNEL : whatsapp.com/c...
Brave India News | Malayalam Online News Portal Official KZbin Channel
#braveindia #braveindianews #braveindiamalayalam #braveindiamalayalamnews #bravetalks #bravechat #politics #politicalview #indianpolitician #keralanews #keralaupdates #keralanewsupdates #internationalnews #news #newschannel #debate #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #internationalnews #worldnews #latestnews #latestupdate #viralvideo #trendingvideo

Пікірлер: 342
@Manoharan-d7e
@Manoharan-d7e 16 сағат бұрын
ഇത്രയും ലളിതവും സത്യസന്ധവുംഉൾക്കാഴ്ചയുള്ള തുമായ ഒരു വിശകലനം വളരെ അപൂർവം .നന്ദി സർ .
@mds7455
@mds7455 16 сағат бұрын
നമ്മുടെ എയർ ഫോഴ്സ് ഫ്ലൈറ്റ് അയകാം ആയിരുന്നു
@sandhyavijay6141
@sandhyavijay6141 12 сағат бұрын
ഈ വന്നവർ വേൾഡ് കപ്പ്‌ കൊണ്ടുവന്നവർ ഒന്നും അല്ലല്ലോ. മാല ഇടീച്ച് സ്വീകരിച്ചു കൊണ്ടുവരണമായിരുന്നോ ഈ തെമ്മാടികളെ?
@tpsankaran6750
@tpsankaran6750 4 сағат бұрын
അനധികൃത കടന്ന് കയറ്റം എങ്ങനെ / എന്തുകൊണ്ട് സംഭവിക്കുന്നു എന്നൊക്കെ മറന്ന് കുടിയേറിയവരെ മാത്രം കുറ്റം പറയുന്നത് ശുദ്ധ കാപട്യമാണ്.
@sojanullattu7302
@sojanullattu7302 4 сағат бұрын
😊P
@MadhuManu-u2d
@MadhuManu-u2d 2 сағат бұрын
ഇവനെയെക്കെ നാട്ടിൽ കൊണ്ട് വന്ന തിന് നന്ദി പറയണംഹൾ ഫിൽ അണു ങ്കിൽ ജയിലിൽ കിടന്നേനെ
@annievo4207
@annievo4207 17 сағат бұрын
T G Sir, ഒത്തിരി doubts ക്ലിയർ ചെയ്ത് തന്നതിന് നന്ദി.
@rajeshgeorge540
@rajeshgeorge540 15 сағат бұрын
ഇനി എന്തെങ്കിലും doubts ഉണ്ടെങ്കിൽ പറയൂ, ബാക്കി ഞാൻ പറയാം
@KaleshCn-e6s
@KaleshCn-e6s 18 сағат бұрын
TG മോഹൻദാസ് കൃത്യമായ മറുപടി 👍👌
@shamsudheenkalathil7002
@shamsudheenkalathil7002 6 сағат бұрын
Tg നീണാൾ വാഴട്ടെ
@tsgopalakrishnan
@tsgopalakrishnan 8 сағат бұрын
അയൽക്കാരന്റെ വീട്ടിൽ നുഴഞ്ഞുകയറി അവിടെ അവകാശമുന്നയിക്കുന്നവർക്കുളള ക്രൃത്യമായ മറുപടി.
@AdvJayasooryan
@AdvJayasooryan 16 сағат бұрын
ഗംഭീരമായി പറഞ്ഞു TG- അങ്ങയുടെ ചർച്ചകൾ പുസ്തക രൂപത്തിൽ ഇറക്കണം -🙏
@ShibuVarghese-bm6jp
@ShibuVarghese-bm6jp 15 сағат бұрын
Sir
@lohithakshanpk4296
@lohithakshanpk4296 15 сағат бұрын
ഇറങ്ങിയാൽ ഞാൻ വാങ്ങിക്കും
@indianlad23
@indianlad23 9 сағат бұрын
100% yogikkunnu 👍
@godmaker5681
@godmaker5681 12 сағат бұрын
രാജ്യത്തെ തകർക്കുന്ന കുറ്റകൃത്യങ്ങൾ, തീവ്രവാദം, മനുഷ്യാവകാശത്തിൻറെ ദുരുപയോഗം, യൂറോപ്യൻ രാജ്യങ്ങളുടെ നിലനിൽപ്പിനെ ചോദ്യം ചെയ്യുന്ന വിധത്തിൽ വളർന്നിരിക്കുന്നു . ദയയില്ലാത്ത കടുത്ത നടപടികൾ എടുക്കാൻ വൈകി എന്നാണ് അഭിപ്രായം ലോകത്തിന് ഒരു പാഠം ആയിരിക്കണം 👍
@Chakkochi168
@Chakkochi168 17 сағат бұрын
ശരിയായ വിശകലനം.💪🙏.06/02/2025.
@johnai3434
@johnai3434 17 сағат бұрын
വിലങ്ങു അണിയിച്ചാണ് മടക്കിയതെങ്കിലും തെറ്റ് പറയാൻ കഴിയില്ല , എന്തിനും മടിക്കാത്തവരായി അതിർത്തി കടന്നെത്തിയവരെ സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ടത് അനിവാര്യം . അവർ കൂട്ടത്തോടെ വിമാനം തട്ടിയെസുക്കാനും ശ്രമിച്ചു കൂടന്നില്ലല്ലോ
@purushothamankani3655
@purushothamankani3655 16 сағат бұрын
ഒന്നും വേണ്ട, അവൻ, ഓടിക്കൊണ്ടിരിക്കുന്ന വിമാനത്തിൽ നിന്ന് കതക് ചവിട്ടിപ്പൊളിച്ചു പുറത്തു ചാടാൻ നോക്കിയാലോ.. ഒരുപക്ഷെ, അങ്ങനൊക്കെയാവും അവരുടെ മാനസ്വീകാവസ്ത.. പലരും അവിടെ വര്ഷങ്ങളോളം ചുറ്റിയടിച്ച്, മൂന്നാംതരം ജീവിത ശൈലി കൈക്കൊണ്ടവരാകാം.. ഡ്രഗ്സ് ഉപയോഗിച്ച് ശീലിച്ചവരാകാം
@satheesankrishnan4831
@satheesankrishnan4831 15 сағат бұрын
Very correct...👌
@tomyjoseph4706
@tomyjoseph4706 14 сағат бұрын
മലരൻ മാരെ കൊന്നു കളയാതെ വിട്ടത് അവരുടെ മര്യാദ..
@Anjali-ng3zt
@Anjali-ng3zt 11 сағат бұрын
അതെ.
@ThambiDCH
@ThambiDCH 11 сағат бұрын
ഏത് രാജ്യമായാലും, അനധികൃത കൈയേറ്റക്കാരെ പുറത്താക്കും. പിന്നെ ഈ കയറ്റി വിട്ടവർ, അവിടെ ക്രിമിനൽ കേസുകളിൽ പെട്ടവർ ആണ്. ഡ്രഗ്സ് കടത്തൽ, റേപ്പ്, അമേരിക്കയ്‌ക്കെതിരെ അവിടുത്തെ സർവ കലാശാലയിൽ സമരം ചെയ്തവർ ഒക്കെയാണ്.
@syamrs5877
@syamrs5877 14 сағат бұрын
Tg Sir നെ എന്നും എപ്പോഴും യൂട്യൂബിൽ കാണാം. അപാരമായ പാണ്ഠിത്യം. ഇത് എപ്പോഴാണ് ഇതൊക്കെ Refer ചെയ്ത് പഠിക്കുന്നത് സമയം കിട്ടുമൊ? അതൊ രാത്രി ഉറക്കമില്ലെ
@musthafaalathan761
@musthafaalathan761 4 сағат бұрын
പൊട്ടത്തരം
@rajeshp5200
@rajeshp5200 13 сағат бұрын
TG സർ നമസ്കാരം❤ മോഡിയുള്ളത് കൊണ്ട് ഇന്ത്യയിൽ വരാൻ പറ്റി...... അല്ലെങ്കിൽ ഏൽ സാൽവദോർ ജയിലിൽ അവസാനിച്ച പോയേനെ
@balankulangara
@balankulangara 14 сағат бұрын
62 ൽ ഞാൻ,,LP സ്കൂളിൽ പഠിക്കുംബോൾ ഞങ്ങളെ ബസ്സിനു കല്ലെറിയാൻ കൂട്ടികൊണ്ടു പോയസംഭവം ഇപ്പോൾ ഓർമ്മിപ്പിച്ചതിന് TG സാറിന് നന്ദി
@haridasa7281
@haridasa7281 16 сағат бұрын
ശരിയായ രേഖ യില്ലാതെ ഒരാൾക്കും ഒരു രാജ്യത്തു താമസിക്കാൻ പറ്റില്ല നമ്മളും രേഖ യില്ലാത്ത അന്യരാജ്യത്തെ ആളുകളെ അവരുടെ രാജ്യത്തെക്കുഅയക്കണം.
@josephjames859
@josephjames859 15 сағат бұрын
Try doing that in Bangladesh. They won't let our planes land there. That's the reason why we are keeping them in refugee camps in Assam. US has the muscle power to do it. We don't have it. Period.
@HrushiMahadev
@HrushiMahadev 14 сағат бұрын
ഇവിടുള്ളവർക്ക് പോലും civil I D ഇല്ല, പിന്നെ എന്ത് രേഖ... 😂😂😂😂
@travelworldlive
@travelworldlive 3 сағат бұрын
You said it👍
@ruparani7810
@ruparani7810 16 сағат бұрын
ഗൾഫ് രാജ്യങ്ങളിൽ ഇത്തരക്കാരെ എന്തു ചെയ്യും... ജയിലിൽ ആവില്ലേ...
@anus7246
@anus7246 15 сағат бұрын
നിതാക്കത് വന്നപ്പോൾ ഇങ്ങോട്ട് വിട്ടത് കൂടുതൽ മുസ്ലിം ആയിരുന്നു
@ashasreekumar8359
@ashasreekumar8359 14 сағат бұрын
​@@anus7246മുസ്ലീങ്ങളാ കൂടുതൽ illegalആയി സൗദിയിൽപോകുന്നത്.
@b.sudarsanan5361
@b.sudarsanan5361 16 сағат бұрын
ഇന്ത്യക്ക് നാണക്കേട് ഉണ്ടാക്കിയതിന് ഇവരുടെയൊക്കെ പേരിൽ നടപടിയും എടുക്കേണ്ടെ? ഇവർക്കൊക്കെ നേർ വഴിയിൽ പൊയ്ക്കൂടായിരുന്നില്ലേ?
@arunjose7585
@arunjose7585 16 сағат бұрын
ഇന്ത്യക്ക് നല്ലത് മോദി ചെയ്യും.. അമേരിക്കക്ക് നല്ലത് ട്രംപ് ചെയ്യും. അങ്ങനെ ആണ് രാജ്യങ്ങൾ കൈകാര്യം ചെയ്യുന്നത്
@rajeshvr123
@rajeshvr123 17 сағат бұрын
Great TG 🎉
@dineshkumar-ws8jj
@dineshkumar-ws8jj 17 сағат бұрын
ഇല്ലീഗൽ എന്ന ഒരൊറ്റ വാക്ക് മതിയല്ലൊ അവർ ചെയ്തത് തീർത്തും ശരി അല്ലെങ്കിലും അത്രയും ചെയ്തല്ലൊ വലിയ കാര്യമാണ്.
@mranilkumarnair5437
@mranilkumarnair5437 15 сағат бұрын
Sir Thank you for sharing your immense history and political knowledge। Thanks also to the Channel
@muralidevan2669
@muralidevan2669 13 сағат бұрын
The greatness TG Mohandas is that he has clear-cut knowledge of the past events and the present developments. Hats of to him.
@fathimafiroz5143
@fathimafiroz5143 17 сағат бұрын
TG♥️... 🙏
@manikandakumarm.n2186
@manikandakumarm.n2186 13 сағат бұрын
TG സാർ 🙏ശേരിയായ നിരീക്ഷണം 👍🌹
@narayanannamboodiri2326
@narayanannamboodiri2326 12 сағат бұрын
Mohandas sir, ethra systematic, chronological aayi, charithram kruthyamaaya ormayil ninnum thaankal eduthu avatharippichirikkunnu. Namaskarikkunnu.
@girijabhai4388
@girijabhai4388 17 сағат бұрын
Correct 👍👍
@irishikesannamboothiri2092
@irishikesannamboothiri2092 15 сағат бұрын
ശരിക്കും പറഞ്ഞാൽ ഇവരെ ഇൻഡ്യയിലും ചെറിയ പിഴ ശിക്ഷ നല്ക്കണം.
@samthekkeyil7410
@samthekkeyil7410 6 сағат бұрын
Yes. Good idea
@sureshr872
@sureshr872 16 сағат бұрын
സൂപ്പർ ❤
@Existence-of-Gods
@Existence-of-Gods 17 сағат бұрын
ഇത് തന്നെയാണ് ഞാനും ചോദിക്കുന്നത്. അവർ പണിക്ക് പോയി അവിടെ കുടുങ്ങിയതല്ലാലോ, ഒരു രാജ്യത്തെ പറ്റിച്ച് അവിടെ നുഴഞ്ഞുകയറിയവരല്ലേ, എന്നുവെച്ചാൽ ഒരു രാജ്യത്തിന്റെ കണ്ണിൽ കുറ്റവാളികൾ ആയിട്ടുള്ളവർ.അങ്ങനെയുള്ളവരെ വ്യോമസേന വിമാനത്തിൽ വിലങ്ങുവെച്ചോ ചങ്ങലയിട്ടോ കൊണ്ടു വന്നോട്ടെ, അമേരിക്കയുടെ കണ്ണിൽ അവർ നുഴഞ്ഞുകയറിയ ക്രിമിനൽസ് ആണ്.അതിൽ ഇന്ത്യ ഇടപെടാതെ നിന്നത് നന്നായി.വിചാരിച്ചാൽ ഇന്ത്യക്ക് ഇടപെടായിരിന്നു. ഇതിലും വലിയ നയതന്ത്രചർച്ചകൾ ഇന്ത്യ നടത്തിയെടുത്തിട്ടുണ്ട് ഖത്തറിൽ രാജ്യദ്രോഹവും, ചാരപ്രവർത്തനവും ആരോപിച്ചു വധശിക്ഷക്ക് വിധിച്ച 8 പേരെ പൂ പോലെ ഇറക്കികൊണ്ടുവന്നിട്ടുണ്ട് അതിലും വലുത് അല്ലാലോ നമ്മൾ ഒരു വിമാനം അയച്ചു അവരെ ഇവിടെ എത്തിക്കാനുള്ള ചർച്ച. പക്ഷേ ഇവിടെ ഇന്ത്യ എടുത്ത തീരുമാനമാണ് ശെരി, അമേരിക്ക പോലെത്തന്നെ കുടിയേറ്റം കാരണം ബുദ്ധിമുട്ടുന്ന രാജ്യമാണ് ഇന്ത്യയും അതുകൊണ്ടായിരിക്കാം ഇന്ത്യ ഇതിൽ ഒരു അഭിപ്രായവും പറയാതെയിരുന്നത്.
@purushothamankani3655
@purushothamankani3655 16 сағат бұрын
ഇവരിൽ പലരും വലിയ ക്രിമിനൽസ് ആണെന്ന് ഞാനിന്നൊരു WA മെസ്സേജ് കണ്ടു.. അവർ അവിടെ ചെയ്ത ക്രൈംസ് ന്റെ ഫൈലും അവർ ഇന്ത്യക്ക് കൈമാറിയിട്ടുണ്ടത്രേ
@pradeepant8563
@pradeepant8563 15 сағат бұрын
എവിടെ പോയാലും മതം വളർത്തൽ തൊഴിലാക്കിയവരേ ക്രൂരത മാത്രം കൈമുതലാക്കിയവരേഅമേരിക്ക എന്താണോ ചെയ്തത് അത് പോലെഇന്ത്യയും ചെയ്യുക അല്ലെങ്കിൽ ചൈനയേ പോലെ മനുഷ്യാവകാശങ്ങളനുവദിക്കാത്ത ജയിലുകളിൽ അടക്കുകതന്നെ ചെയ്യണം. അതിവേഗം ബഹുദൂരം രാജ്യത്ത് സമാദാനം വരട്ടേ (അട്ടയേ മെത്തയിൽ കിടത്തിയത് മതി
@shuhailkovval406
@shuhailkovval406 15 сағат бұрын
America thanne migrants allae avide undayirunna Red Indians ne purathakeettallae
@HrushiMahadev
@HrushiMahadev 14 сағат бұрын
​@@shuhailkovval406അങ്ങനെ നോക്കിയാൽ നിങ്ങളും 😂😂😂😂
@Existence-of-Gods
@Existence-of-Gods 13 сағат бұрын
@@shuhailkovval406 അങ്ങനെ പറഞ്ഞാൽ ലോകം മൊത്തം കുടിയേറ്റക്കാർ അല്ലെ, ആഫ്രിക്കയിൽ പരിണമിച്ച മനുഷ്യൻ ലോകത്തിലെ എല്ലാം സ്ഥലത്തേകും migrate ചെയ്ത് എത്തിയതല്ലേ. പക്ഷെ ഇപ്പോ കാലം മാറി ലോകത്ത് എല്ലാം രാജ്യങ്ങളും ഒരു ഭരണക്രമമുണ്ട്, നിയമമുണ്ട്. ഇപ്പോ കുടിയേറ്റം എന്നത് ലോകത്തിലെ എല്ലാം രാജ്യങ്ങളും നേരിടുന്ന വെല്ലുവിളിയാണ്. എന്തിന് അധികം നമ്മുടെ രാജ്യം തന്നെ നോക്ക്, ബംഗ്ലാദേശ് ഏതാ പശ്ചിമ ബംഗാൾ ഏതാന് അറിയാത്ത അവസ്ഥയിലേക്ക് ആണ് കാര്യങ്ങളുടെ പോക്ക്. 💯💯
@PrabathT.R
@PrabathT.R 17 сағат бұрын
TG💥💥💯💫
@haridasa7281
@haridasa7281 16 сағат бұрын
ഇന്ത്യ ഒന്നിനും കൊള്ളാത്ത രാജ്യം ഹാപ്പിനെസ്സ് index ഏറ്റവും താഴെദാരിദ്ര്യം എന്നാല്ലാം അടിച്ചു വിടും. ഏറ്റവും രസകരം എല്ലാവർക്കും ഇന്ത്യയിൽ വരണം അത്രയും സ്വാതന്ത്ര്യം കുരക്കാൻ പ്രധാന മന്ത്രിയെ തെറി വിളികാം നരഥമ എന്നു വിളിക്കാം ഇന്ത്യ യെ ഇകഴ്ത്തി പറയാം ബ്രിട്ടാസ് പറയുന്നപോലെ. ശത്രു രാജ്യത്തെ ജയ് വിളിക്കാം jnu campus ൽ വെച്ചു യെച്ചൂരി സിന്ദാബാദ് വിളിച്ചപോലെ. വേറെ ഒരു രാജ്യത്തും നടക്കില്ല
@satheesankrishnan4831
@satheesankrishnan4831 15 сағат бұрын
ഇവരെ വിലങ്ങു വച്ചില്ലെങ്കിൽ മാർഗ്ഗ മധ്യത്തിൽ എയർ ഇൽ ഇവർ കുഴപ്പം ഉണ്ടാക്കിയാലും തമ്മിൽ തല്ലിയാൽ എന്ത് ചെയ്യും??? അവർ ചെയ്തതാണ് ശരി
@subiz_world
@subiz_world 10 сағат бұрын
In the U.S., there are no specific laws that prohibit deported migrants from taking handcrafted items with them...
@narayananv2183
@narayananv2183 15 сағат бұрын
അടിപൊളി ടിജി❤❤
@anjana9aabhianad6e53
@anjana9aabhianad6e53 16 сағат бұрын
Tg very good
@adv.ramachandran6568
@adv.ramachandran6568 14 сағат бұрын
Very very informative -SIR
@100banjo96pa
@100banjo96pa 12 сағат бұрын
Well said sir!🎉
@varghese3
@varghese3 14 сағат бұрын
Rightly said.... Middle East has been doing this since long time.. 😮
@Luttappy-p4u
@Luttappy-p4u 11 сағат бұрын
T G യോട് ഈകാര്യത്തിൽ 100% യോചിക്കുന്നു 👏
@Mathew5644
@Mathew5644 15 сағат бұрын
ഒരു രാജ്യത് അനധികൃതമായി വലിഞ്ഞു കയറിയിട്ട് ലവന്മാർക് പരവധാനി വിരിക്കണോ 😊😊😊
@subiz_world
@subiz_world 10 сағат бұрын
In the U.S., there are no specific laws that prohibit deported migrants from taking handcrafted items with them...
@mazingdreamz3793
@mazingdreamz3793 11 сағат бұрын
T.G and Maithreyan both are knowledge person's in kerala
@Artemis201
@Artemis201 4 сағат бұрын
What a knowledge and memory TG..❤❤❤😮
@sasidharannair1629
@sasidharannair1629 17 сағат бұрын
I Support T.G🎉
@saneeshsanu1380
@saneeshsanu1380 5 сағат бұрын
TG സർ🧡
@aviaki
@aviaki 6 сағат бұрын
Ende mohandasji eni vayiya, your presentation excellent and humourous. Thank you.
@shyamamahesan246
@shyamamahesan246 12 сағат бұрын
T G sir you said it correct
@riyas6201
@riyas6201 17 сағат бұрын
കൊല്ലം അടുത്ത് കൊട്ടിയം എന്ന് പറഞ്ഞ സ്ഥലത്താണ് ഡിപ്പോർട്ടേഷൻ സെന്റർ
@indirapk868
@indirapk868 16 сағат бұрын
TG sir 👍👍👍
@shanavasnahas
@shanavasnahas 11 сағат бұрын
TG is said 100%
@ipankajakshan3098
@ipankajakshan3098 15 минут бұрын
Good message. Great
@AbhilashRamachandran-d5n
@AbhilashRamachandran-d5n 16 сағат бұрын
👍👍👍
@nanduradha1464
@nanduradha1464 15 сағат бұрын
VERY INFORMATIVE.
@ravindrankk8491
@ravindrankk8491 3 сағат бұрын
Highly valuable Thank you sir
@manivk1681
@manivk1681 15 сағат бұрын
കേരളത്തെ കണ്ട് പഠിക്കൂ അമേരിക്കേ!! ഞങ്ങൾക്ക് അന്യരാജ്യക്കാർ അതിഥി തൊഴിലാളികൾ! ഞങ്ങൾക്ക് കഞ്ഞിക്ക് വഴിയില്ലെങ്കിലും അതിഥി തൊഴിലാളികൾക്ക് ഞങ്ങൾ ബിര്യാണി കൊടുക്കും! നാല് തൊഴിലാളികൾക്ക് ഒരാഴ്ച ബിരിയാണി കൊടുത്ത വഹ അഞ്ച് കോടിയുടെ പണം ചിലവഴിയും പക്ഷേ 😂
@sumesh.v3021
@sumesh.v3021 16 сағат бұрын
👌👌👍
@arunpallippuram1153
@arunpallippuram1153 16 сағат бұрын
സൗദിയിൽ 150 ചാട്ടവാർ അടി കൂടി കിട്ടും 😂
@mathewarapura2904
@mathewarapura2904 3 сағат бұрын
What you said is correct.
@nikanthpp
@nikanthpp 15 сағат бұрын
TG❤
@renukanambiar4442
@renukanambiar4442 5 сағат бұрын
You said it so correctly.
@shermmiladasa8848
@shermmiladasa8848 4 сағат бұрын
Tg 🌹🌹🌹🙏🙏🙏
@johnai3434
@johnai3434 17 сағат бұрын
@Nabeel-qv5zg
@Nabeel-qv5zg 2 сағат бұрын
Good presentation
@jayanthypv9646
@jayanthypv9646 16 сағат бұрын
🙏🙏
@paula.i1690
@paula.i1690 17 сағат бұрын
ഈ നുഴഞ്ഞുകയറ്റം ചൈനയിലേക്കായിരുന്നെങ്കിൽ സിറ്റിസൺഷിപ്പ് നൽകി രാജകീയ സ്വീകരണം നൽകിയേനെ. ബൂർഷ്വാ അമേരക്ക തുലയട്ടെ. ചിന്തേച്ചി Trump അമ്മാവനെ കാണുന്നുണ്ട്.
@jahangeerbm5257
@jahangeerbm5257 16 сағат бұрын
right
@josephvmathew4250
@josephvmathew4250 16 сағат бұрын
ഇല്ലീഗൽ ആയി പോകുന്നവർ ഇതെല്ലാം അഭിമൂഹികരിക്കാൻ ബാധ്യസ്ഥരാണ്, നേർ മാർഗ്ഗത്തിൽ പോകാൻ ഉള്ള വകുപ്പ് ഉപയോഗിക്കാൻ എന്തിന് മടിക്കുന്നു 😮🙄.
@sankarbalachandran5670
@sankarbalachandran5670 3 сағат бұрын
Fully agree with T.G. on this issue.
@jayapalcheramangalam561
@jayapalcheramangalam561 14 сағат бұрын
She was afraid of only Mathai !
@gulfjobsin
@gulfjobsin 4 сағат бұрын
Good
@bba_babba
@bba_babba Сағат бұрын
Mohanetta ❤❤❤❤❤
@ShineKumar-rn3no
@ShineKumar-rn3no 12 сағат бұрын
ജയ് ഹിന്ദ്
@fantoosh151
@fantoosh151 4 сағат бұрын
🎉🎉 1💯💯💯
@tsgopalakrishnan
@tsgopalakrishnan 8 сағат бұрын
ബ്രിട്ടീഷ് പൗരത്വം കയ്യിൽ വെച്ച് ഇന്ത്യക്കെതിരെ പൊരുതുന്നവന്റെ അവകാശവാദം.
@nowfalkn282
@nowfalkn282 3 сағат бұрын
Aaraa british citizen?
@pratapvarmaraja1694
@pratapvarmaraja1694 16 сағат бұрын
അന്നു ബോംബ് വീണത് എനിക്ക് ഓർമ്മയുണ്ട്. അന്നു തൃപ്പുണിത്തുറയിൽ ബ്ലാക് ഔട് ആയിരുന്നു. എല്ലാരും പരിഭ്രാന്തിയിൽ. 😁😁😁😁അന്നു പാകിസ്ഥാനിക്ക് മുകളിലേക്ക് വളരെ ശക്തിയുള്ള ഒരു ടോർച് കാണിച്ചു കൊടുത്ത ഒരുത്തനെ അറസ്റ്റ് ചെയ്തു എന്നും കേട്ടിട്ടുണ്ട്. അന്നു ട്രെയ്സർ ബുള്ളറ്റ് അയച്ചിരുന്നു. അതു സാധാരണക്കാർക്ക് കാണാൻ പറ്റുമായിരുന്നു. 😁😁😁😁
@sobhanakumarykr
@sobhanakumarykr Сағат бұрын
ഇവിടെയുള്ള മുഴുവൻ അനധികൃത കുടിയേറ്റക്കാരായ ആളുകളേം തിരിച്ചു വിടണം
@sobhanakumarykr
@sobhanakumarykr Сағат бұрын
👋👋👋
@Ravikumar-iy4uh
@Ravikumar-iy4uh 17 сағат бұрын
T G New Generation ന് എന്ത് ഇന്ദിരാഗാന്ധി
@RajasekharanNairG
@RajasekharanNairG 14 сағат бұрын
👌👍🙏🏽🌹
@ManojManoj-zu7mh
@ManojManoj-zu7mh Сағат бұрын
നുഴഞ്ഞു കയറിയാണ് മിക്കതും ഖാലീസ്ഥാൻ സപ്പോർട്ട് ആയി ഇന്ത്യക്ക് എതിരെ തിരിയുന്നവർ
@kumarchengara7570
@kumarchengara7570 14 сағат бұрын
ഇത് തന്നെയാണ് UK EU ൽ നടക്കുന്നത്, എല്ലാ document/ passport കളയും, njan 1981 മുതൽ flight/airport toilet വരെ വെളിച്ചെറിയും. കേസിൽ പറയും പേര് വേറെ, നാട് വേറെ, എംബസിയോട് ചോദിച് അന്വേഷിച്ചു വരുമ്പോൾ 6-12 മാസമാവും, ഞങ്ങളുടെ അല്ലയെന്നു പറഞ്ഞാൽ പുതിയ രാജ്യം പറയും. ഇനി embassy ശെരിയെന്ന് പറഞ്ഞാൽ ഇവർ എല്ലാവരും 100€ വീതം collect ചെയ്ത് staff ന് കൊടുത് landing കടലാസ് delay ചെയ്ത് 2-3 വർഷം വെക്കും
@nachikethus
@nachikethus 15 сағат бұрын
ഇവിടെ രാജ്യദ്രോഹം കുറ്റകൃത്യം ഒക്കെ ചെയ്തിട്ട് നാട് വിട്ടവനും ഒക്കെ കാണും. ഇവിടെ ഇങ്ങനെ ഉള്ള സകലവനെയും ഇത് പോലെ നാട് കടത്തണം.
@ajithkumars9344
@ajithkumars9344 15 сағат бұрын
👍❤️
@rajeshkelakam3512
@rajeshkelakam3512 17 сағат бұрын
റെ മനിസൺ സ് ഓഫ് നെഹ്റു എയ്ജ്. M.o. മത്തായി എഴുതിയ പുസ്തകം.
@sreedharann9500
@sreedharann9500 43 минут бұрын
ഇൻഡ്യയുടെ ഇത്രയും ഭൂപ്രദേശം ഇന്നും ചൈനയുടെ അധീനതയിലിരിയ്ക്കേ പ്രതിപക്ഷ നേതാവിൻ്റെ ജല്പനം കേട്ട് സഹതാപം തോന്നുന്നു
@sasidharank7349
@sasidharank7349 17 сағат бұрын
1971 le യുദ്ധ സമയത്ത് ഞാൻ കളമശ്ശേരിയില് ആയിരുന്നു. ആ സമയത്ത് കൊച്ചി മുഴുവൻ ഇരുട്ടിൽ ആയിരുന്നു.
@pradeepant8563
@pradeepant8563 15 сағат бұрын
അമേരിക്ക ക്രിമിനലുകളായ നുഴഞ്ഞ് കയറ്റക്കാരേ കയറ്റി അയച്ചത് പോലെ ഇന്ത്യയും കാമപ്രാന്തൻമാരേ കയറ്റി അയക്കണം അല്ലങ്കിൽ ചൈന ചെയ്യുന്നത് പോലെ മനുഷ്യാവകാശങ്ങളില്ലാത്ത ജയിലുകളിൽ അടക്കണം രാജ്യത്ത് സമാദാനമായിജനംവസിക്കട്ടെ.... ഓം ശരവണ ഭവായ നമഃ
@sunilkumarsukumaran3274
@sunilkumarsukumaran3274 16 сағат бұрын
🎉🎉
@mathewl3871
@mathewl3871 4 сағат бұрын
വളരെ സത്യസന്ധമായ നിലപാട്. കള്ളത്തരം ചെയ്യുന്നവൻ അരും ആയിക്കൊള്ളട്ടെ! അവൻ കള്ളൻ തന്നേ ആണ്. അതിന് ഒരു ദാക്ഷിണ്യവും കാണിക്കേണ്ട ആവശ്യം ഇല്ല. എന്നും ഇവിടെ നിന്നും മാന്യമായി പോകുന്നവൻ ഉണ്ടല്ലോ! ഈ പ്രതിപക്ഷം എന്ന് പറയുന്നവർക്ക് എന്ത് പറ്റി. ഒരു സാമാന്യ ബോധം ഉള്ളവർക്ക് മനസ്സിലാകുന്ന കാര്യം ആണ് ഇത്. എല്ലാ! ഇനിയും നമ്മുടെ പൗരന്മാരെ കുറിച്ച് എത്ര സങ്കടം ആണ് എങ്കിൽ ഇവിടെ നിന്നും ഒരു plane വിട്ട് അവരെ കൂട്ടികൊണ്ടുവരട്ടെ. Trump നാം വിചാരിക്കുന്ന ആൾ എല്ലാ. അയാള് വിചാരിക്കുന്നത് ചെയ്യുന്നവൻ ആണ്. അതുകൊണ്ട് അയാൾ അയാളുടെ പണി ചെയ്യട്ടെ. നാം നമ്മുടെ പണി ചെയ്യാം. ഇവിടെ കിടന്ന് അലച്ചിട്ടു ഒരു കാര്യവും ഇല്ല. കണ്ടവർ കഷ്ടപ്പെട്ട് ഉണ്ടാക്കിയത് എന്തിനാണ് നക്കാൻ പോകുന്നത്. നാം ഈ രാജ്യത്തെയും അമേരിക്ക പോലെ ആക്കുക. എന്നാല് നമുക്ക് അങ്ങോട്ട് ചെക്കേറേണ്ട കാര്യം ഇല്ലല്ലോ. നമ്മുടെ governament ഈ ഏജൻ്റ് മാരെ പിടികൂടി അവൻ്റെ സ്വത്ത് എല്ലാം ഈ കബിളിപ്പിക്കവർക്ക് വീതിച്ചു കൊടുക്കട്ടെ.
@vishnukodakkadpaleri
@vishnukodakkadpaleri 3 сағат бұрын
ചരിത്രം കഥപോലെ പറയുന്ന ശൈലി. അതാണ് tg
@yathindrak1295
@yathindrak1295 8 сағат бұрын
പഞ്ചസാര പൂശിയില്ലാതെ വസ്തുതകൾ പറഞ്ഞതിന് ടിജിക്ക് നന്ദി.
@Manchesterfan-m4l
@Manchesterfan-m4l Сағат бұрын
വല്ലവന്റെയും രാജ്യത്ത് നുഴഞ്ഞു കയറിയവരെ അവർ കയറ്റി വിടുന്നു.. ഇത് ഗുൽഫില് നടക്കുന്ന കാര്യം തന്നെ ആണ്....
@somannair3280
@somannair3280 16 сағат бұрын
2009 ലാണന്ന് തോന്നുന്നു 800 പേരോളം വന്നിരുന്നു പിന്നീട് എല്ലാ വർഷവും വന്നിരുന്നു.
@JS-Sharma-fromPhagwara
@JS-Sharma-fromPhagwara 17 сағат бұрын
Uttarakhand has successfully been completing the verification process of the citizens from other States. आनेवाले कहीं से भी हो, उनके मूल पूछते हैं और उनके गांवो के पुलिस चौकी से वेजिफिकेशन रिपोर्ट मांगते हैं। The real process of CAA and NRC in future. 14:15
@BalasLenz
@BalasLenz 17 сағат бұрын
👍
@MadhuMadhu-p7k
@MadhuMadhu-p7k 15 сағат бұрын
All your peaches are regularly But Informative
@SurendranP-e6d
@SurendranP-e6d 17 сағат бұрын
ഫണ്ട്‌ വരാത്തത് മുരുഗ ഭഗവാന്റെ ശക്തിയും കരുതലും
@sajikumar7918
@sajikumar7918 15 сағат бұрын
ഈ ഒരു രേഖയും ഇല്ലാത്തവരെ ഇൻഡ്യക്കാരായികണക്കാക്കുന്നത് എങ്ങനെ?.
@kkn696
@kkn696 Сағат бұрын
ഇൻഡ്യ പണ്ടേ ചെയ്യണ്ടത് അമേരിക്ക ചെയ്തു. നമുക്ക് ഇതൊന്നും വേണ്ടല്ലോ!ഇവിടെ എന്തു മാവാം. പഠിച്ച് മാന്യമായി വിസ നേടി പോകണം. അവർക്ക് ഇപ്പോഴും ചാൻസ് ഉണ്ട്.
@somarajakurupm4328
@somarajakurupm4328 4 сағат бұрын
ഇന്ത്യയിൽ നുഴഞ്ഞുകയറ്റക്കാർ ആയിരുന്നു 2004 മുതൽ 2o14 വരെ ഭരണം നടത്തി സഹസ്രകോടികൾ അടിച്ചുമാറ്റി , ഇന്നും രാഷ്ട്രവിരുദ്ധ നടപടി നടപടികൾ തുടരുന്നു.
@Phonker_009-j4z
@Phonker_009-j4z 13 сағат бұрын
Almost എല്ലാ പഞ്ചാബി കൾ നുഴഞ്ഞു കയറിവരാണ്
@shamsudheenkalathil7002
@shamsudheenkalathil7002 6 сағат бұрын
Tg ഒരു പണ്ഡിതൻ തന്നെ. ഈയിടെയായി ഇദ്ദേഹത്തിന്റെ ആരോഗ്യം ഒരല്പം വീക്കായിട്ടുണ്ട്, ശ്രദ്ധിക്കണം.
@sureshm1808
@sureshm1808 5 сағат бұрын
ഇവർ പറയുന്നത് കേട്ടാൽ ഗൾഫിലും മറ്റുരാജ്യങ്ങളിലും വിസയും രേഖകളുമില്ലാതെ യുള്ളവരെ ഫൈവ് സ്റ്റാർ ഹോട്ടലിൽ താമസിപ്പിച്ച് പോക്കറ്റ്മണിയുകൊടുക്കുകയാണെന്നുതോന്നും 😂. ഇന്ത്യയിൽ ആരെങ്കിലും ഇതുപോലെ വന്നാൽ നമ്മളും അതുപോലെയാണല്ലോ 😂സൂപ്പർ ടി ജി സർ 👌
@rameshsukumaran1218
@rameshsukumaran1218 15 сағат бұрын
4:18 TG🔥🔥
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН