അഭിമാനിക്കുന്നു ഒരു ഇന്ത്യക്കാരനായതിൽ 🇮🇳❤️🇮🇳. നമ്മുടെ രാജ്യം നമ്മുടെ അഭിമാനം 🇮🇳🇮🇳🇮🇳.
@gameandsmail9067 Жыл бұрын
ഇന്ത്യ എന്റെ രാജ്യം എന്റെ സ്വന്തം രാജ്യം അഭിമാനിക്കുന്നു ☪️✝️🕉️⚛️✡️🇮🇳🙏🙏🙏 ജയ് ഹിന്ദ്
@ajin7111 Жыл бұрын
✝
@ASHWIN_MV Жыл бұрын
✝️❤
@sukeshsukeshazhikod297 Жыл бұрын
@@rrr-yc1oi😊p0 po😊00p
@sukeshsukeshazhikod297 Жыл бұрын
@@ASHWIN_MV0😊
@VALI-------VITTAVAL Жыл бұрын
🔥🔥❤
@safvanmonu84412 жыл бұрын
ആത്മാർത്ഥമായി ഇന്ത്യയെ സ്നേഹിക്കുന്നവർക്ക്.. രോമാഞ്ചം വരുന്ന time 👍
@shebiali4442 жыл бұрын
സങ്കികൾക്കു രോമാഞ്ചം വരില്ല അവരുടെ രോമം veezum 😂😂
@LM108882 жыл бұрын
100me
@plecibo36692 жыл бұрын
@@shebiali444 Suddu
@angelcharlietwistlife48612 жыл бұрын
Ssssss
@nadan4612 жыл бұрын
Chumma parayunatha bro India tholpikan pattum
@iamak4787 Жыл бұрын
ഏറ്റവും വലിയ അൽഭുതം ജപ്പാൻ ആണ്.രണ്ട് തവണ അണ്വായുധം പ്രയോഗിച്ചിട്ടുപോലും ഇന്നത്തെ അവസ്ഥയിൽ അവർ എത്തിനിൽക്കുന്നത് വല്ലാത്ത അൽഭുതം തന്നെയാണ്❤
@BabyDhruv...9 ай бұрын
അതിനു പുറത്തു തുടർച്ചയായ Earthquake & Tsunami
@nithincutz88908 ай бұрын
americayude sahayam kond
@divyamol55916 ай бұрын
Njn epozhum ath alochikarund...Japan is a developed country.
@yathukrishnan8825 ай бұрын
Americakku polum japan pidichu adakkan sadhichilla
@Khali-i2v8g3 ай бұрын
ഇറാനെയും പതിറ്റാണ്ടുകൾ ഉപരോധം കാരണം ഒരു മൊട്ടുസൂചി പോലും രാജ്യത്തിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോകാൻ വിൽക്കാനോ മരുന്നു പോലും സ്വന്തം നാട്ടിലേക്ക് കൊണ്ടുവരാനോ കഴിയാതെ അവർ എത്രകാലം പിടിച്ചുനിന്നത് രാജ്യത്തെ ജനങ്ങളെ പട്ടിണിയില്ലാതെ ഒരുമിച്ച് നിർത്തിയത്
@muhammedali7934 Жыл бұрын
ആർക്കും കീഴടക്കാൻ പറ്റാത്ത 10 രാജ്യങ്ങളിൽ നമ്മുടെ ഇന്ത്യയും ഉണ്ടന്ന് അറിഞ്ഞപ്പോൾ എൻ്റെ അഭിമാനo വാനോളമുയർന്നു . I Love my contry ❤❤❤
@SJ-ff6fr Жыл бұрын
❤
@abhilashnair19252 ай бұрын
❤
@sweetvoice57722 жыл бұрын
നമ്മുടെ ഇന്ത്യ 😍
@ramakrishnan67062 жыл бұрын
India 🇮🇳🇮🇳🇮🇳 proud 💪💪
@naisamshahi5034 Жыл бұрын
ജാതിമത ഭേദം ഇല്ലാത്ത ജനാധിപത്യ രാജ്യം ഇന്ത്യ എന്റെ രാജ്യം,അഭിമാനമാണ് ന്റെ രാജ്യം❤❤❤
@mobilewash32927 ай бұрын
Kodam
@ebees10275 ай бұрын
India ok..but democracy 😂....India is a സ്ത്രീ രാജ്യം.
@littothomas5935 ай бұрын
ജാതിമത ഭേദം കോപ്പാണ് ഏറ്റവും ജാതിവെറിയുള്ള രാജ്യം ആണ് ഇത്
@muhammedanask69245 ай бұрын
Beefinte peril kolkunna rajyam ano? Abhimanam
@syamgopu66554 ай бұрын
@@muhammedanask6924 ni pakistane snehich abhimaniku njagalk santhoshame ull
@jeeveshakjeeveshak5171 Жыл бұрын
ഇന്ത്യയെ യുദ്ധം ചെയ്തു തോൽപ്പിക്കുകയെന്നത് വെറും സ്വപ്നം മാത്രം... ലവ് മൈ ഇന്ത്യ 💛💛💜💪💪💪
@sudheeres4835 Жыл бұрын
വലിയ. രാജ്യം. ആയതുകൊണ്ടാണ്.
@shamlasidhiq5057 Жыл бұрын
😅
@vijayakumar7101 Жыл бұрын
@@shamlasidhiq5057 നീ തീവ്രവാദി
@tyrionlanistergaming9608 Жыл бұрын
അമേരിക്കയുടെ കളിപ്പാവ ആണ് ഇന്ത്യ 🫢
@RR-vp5zf Жыл бұрын
Already china ഇന്ത്യയെ തോൽപ്പിച്ചിട്ടുണ്ട്..
@AnilKumar-wk6od2 жыл бұрын
പ്രിയനേ... ഒന്നു കിടന്നുറങ്ങുവാൻ നോക്കിയതാ 🙏ദേ.. വീണ്ടും വന്നു അല്ലേ?... നന്നായി... സ്നേഹത്തോടെ... പ്രിയ സോദരാ. .... നന്ദി....... വരുക..... വീണ്ടും..... കാത്തിരിക്കും... ഈ രാത്രിയിലും .. 👍👌👏👏
@ratheesh81002 жыл бұрын
ഇത്ര നേരത്തെ ഉറങ്ങുമോ..?
@_itss2 жыл бұрын
Eth enth myr ann 😹
@nandhusblog98652 жыл бұрын
Ore oru vikaram India ❤️🇮🇳🇮🇳🇮🇳💯
@AnilKumar-wk6od2 жыл бұрын
എഴുതാൻ വൈകിയ.... സത്യം... സ്വപ്നത്തിൽ പോലും കാണാത്ത. .. ഈ വിവരങ്ങൾ നൽകുന്ന അവിടുത്തെ.... അവിടുന്ന്... ഒത്തിരി.... ഒരുപാട്... നന്ദി... പ്രിയനേ 🙏🙏🙏🙏നന്ദി....... ഒത്തിരി.... ഒത്തിരി 🙏🙏🙏🌹❤🥰👌👍👏
@honey-ib8zu2 жыл бұрын
🙄🙄
@abhinavyt73132 жыл бұрын
ഏതാ സാധനം?🤔
@testo_beast Жыл бұрын
പഞ്ചവർണ lgtv hd quality aano 🤔
@abhinavyt73132 жыл бұрын
ഇതിൻ്റെ കൂടെ കൂട്ടി വായിക്കാൻ ഉള്ളത്; ലോകത്തിലെ ഒരേയൊരു war ready standing army ഇന്ത്യക്ക് ആണ് ഉള്ളത്. ഇന്ത്യ ഏതു നിമിഷവും യുദ്ധസജ്ജമായ രാജ്യം ആണ്. അതിന് കാരണം നമ്മുടെ സ്നേഹസമ്പന്നരായ അയൽക്കാർ ആണ്.
@abdulhaditp4564 Жыл бұрын
Athh adipolii snehasambhanam
@muhsinnp8043 Жыл бұрын
അപ്പൊ നമ്മുടെ അയൽക്കാരും ready ആയി നിൽക്കുന്നവരല്ലേ. China & pak?
@chackochivlog9284 Жыл бұрын
@@muhsinnp8043 പുറത്തു നിന്നുള്ള ഭീഷണി അല്ലാതെ രാജ്യത്തിനകത്തുള്ള പല വിധ തീവ്രവാദ മാവോയിസ്റ്റ് ഭീഷണികളെ ദിവസവും നേരിടുന്നവരാണ് ഇന്ത്യൻ ആർമി . പാക്കിസ്ഥാൻ പൊതുവെ നേരിട്ട് യുദ്ധം ചെയ്യാറില്ലല്ലോ തീവ്രവാദ ഗ്രൂപ്പുകളെ ഉപയോഗിച്ച് നിഴൽ യുദ്ധം ആണല്ലോ ചെയ്യാറ് ഇപ്പോൾ ആണെങ്കിൽ സാമ്പത്തികമായി തകർന്ന അവസ്ഥയിലും അതുകൊണ്ട് അവരുടെ ആർമി ഏപ്പോഴും യുദ്ധ സന്നദ്ധം ആണെന്ന് പറയാൻ കഴിയില്ല . ചൈന പിന്നെ എന്തെങ്കിലും ഒരു യുദ്ധം ചെയ്തിട്ട് തന്നെ പതിറ്റാണ്ടുകളായി .അവിടെ തീവ്രവാദ ശല്യവും ഇല്ല . ഈ അതിർത്തിയിൽ വന്നു ചൊറിയുന്നതല്ലാതെ ഒരു സമ്പൂർണ യുദ്ധത്തിന് അവരും മുതിരില്ല . പക്ഷെ ഇവർ ആരെങ്കിലും എന്തെങ്കിലും തരത്തിലുള്ള ആക്രമണത്തിന് മുതിർന്നാൽ തിരിച്ചടിക്കാൻ സദാ സന്നദ്ധമാണ് ഇന്ത്യ .
@sunise6000 Жыл бұрын
ഒരു പരിധി വരെ ശരിയാണ്.100%യുദ്ധസജ്ജരായിട്ടുള്ളത് ഇസ്രായേൽ ആണ്.24 മണിക്കൂറും ജാഗ്രത.
@kimachu7761 Жыл бұрын
@@muhsinnp8043ആ പ്പൊട്ടൻന്മാര് നൽക്കിയ സംഭാവനകൾ ആണ് ഇ ന്ത്യടെ defence system ഇത്ര പവർഫുൾ ആവാൻ ക്കാരണം😂😂😂😂 ആ അവര് പിന്നേം സംഭാവനകൾ നൽകി നമ്മളേ പിന്നോം പവർ ആക്കാൻ പ്രേരിപ്പിക്കുവാ..😂 ആ പ്പെട്ടൻന്മാർ ഉണ്ടോ അറിയുന്നു ? അവൻെറ ഒക്കെ കാലനെയാണ് കേറി ചൊറിയുന്ന തെന്ന്😂 പിന്നെ ആ മാങ്ങാ തലയൻ ചൈന അവന്മാർക്ക് ഒണ്ടാക്കാനേ അറിയൂ ഉപയോഗിക്കാൻ അറിയില്ല. യുദ്ധം വേണമെങ്കി ചൈനക്കി യെന്നേ ആവാമാർന്നു.😂 പേടി വെറും പേടിയാണ്.
@gopalakrishnankm56012 жыл бұрын
അഭിമാനം, നമ്മുടെ ഇന്ത്യ, നമുക്ക് യുദ്ധം വേണ്ട, നമ്മുടെ സംസ്ക്കാരം ലോക സമസ്ത സുഖിനോ ഭവന്തു 🙏.
@5858100100582 жыл бұрын
Not for all .. it's for Brahmin please read carefully svasti prajabhyam paripalayantham nyayeana margena mahim maheesah gobrahmanebhya shubamsthu nityam lokah samastha sukhino bhavanthu.. Meaning "May there be well being to the people; May the kings rule the earth along the right path; May the cattle and the Brahmins have well being forever; May all the beings in all the worlds become happy; Peace, peace and peace be everywhere!"
@claustrophobic00152 жыл бұрын
@@585810010058 wow..wow..wow every kids know loka samastha sukino bavanthu simply means 'may all beings everywhere be happy', period! And u crookedly intepreted it dragging caste into it. 😂 And it only means 'May the cattle and the preceptors of culture and wisdom have well being forever'm so next time when u read and spread something keep ur crooked and negative mind away and understand properly
@5858100100582 жыл бұрын
@@claustrophobic0015 then please explain... What they are highlighted only Brahmin and cow ... any other cast or creed not mentioned, is it?
@claustrophobic00152 жыл бұрын
@@585810010058 Its 2 phrase: may gobrahminebya and then lokasamastha. 1st go and find out the meaning of brahmin, i have clearly mentioned whats meant by brahmin in my previous comment itself. Even the brahmasutras were written by a fisherman caste vyasa (who wrote mahabaratham, bagavat geetha etc.) And go in ancient india signifies wealth, health and mother earth. So dont vomit half baked knowledge without an effort or attempt to understand it
@5858100100582 жыл бұрын
@@claustrophobic0015 please don't fool .. Brahmin (/ˈbrɑːmɪn/; Sanskrit: ब्राह्मण, romanized: brāhmaṇa) is a varna as well as a caste within Hindu society. The Brahmins are designated as the priestly class as they serve as priests (purohit, pandit, or pujari) and religious teachers (acharya or guru). The other three varnas are the Kshatriya, Vaishya and Shudra. The traditional occupation of Brahmins is that of priesthood at the Hindu temples or at socio-religious ceremonies, and rite of passage rituals such as solemnising a wedding with hymns and prayers. Traditionally, the Brahmins are accorded the highest ritual status of the four social classes.Their livelihood is prescribed to be one of strict austerity and voluntary poverty ("A Brahmin should acquire what just suffices for the time, what he earns he should spend all that the same day").In practice, Indian texts suggest that some Brahmins historically also became agriculturalists, warriors, traders, and had also held other occupations in the Indian subcontinent.
@akshaytp81382 жыл бұрын
നമ്മുടെ ഇന്ത്യ ❤️😘
@Ajithkumar-gk5yp2 жыл бұрын
അമേരിക്കയ്ക് പോലും എന്ന് എന്തിനാ പറയുന്നത്..... ഏറ്റവും തെണ്ടിത്തരങ്ങളും ചതിയും കുതികാൽ വെട്ടും മാത്രമല്ലേ അറിയൂ..... ഈ പറഞ്ഞതിൽ നിന്നും അമേരിക്കയെ കാൾ ശക്തി ഈ 10രാജ്യങ്ങൾ എന്ന് അല്ലേ
@mymedia3900 Жыл бұрын
എന്നാൽ സ്നേഹം കൊണ്ട് afghane കീഴടക്കിയ ഒരു രാജ്യം ഉണ്ട്🇮🇳🇮🇳❤❤❤
ഇന്ത്യയെ തോൽപ്പിക്കാൻ ഒരു അമേരിക്കക്കും കഴിയില്ലാ I Love India
@Anumedia-tb8ri3 ай бұрын
,😂
@BijuThomas-tl7tu Жыл бұрын
ലോകത്തിലെ വലിയ ശക്തി എന്റെ രാജ്യമായ ഇന്ത്യ
@leeladevan8129 Жыл бұрын
ഇന്ത്യ എന്റെ രാജ്യം എന്റെ സ്വന്തമായ മായ രാജ്യം. I am proudf Iam in Indian 🙏🏾💙🙏🏾🇮🇳🇮🇳💕🇮🇳🇮🇳
@zakkariyathiyadath29442 ай бұрын
അറിവ് പകർന്നു തന്ന താങ്കൾക്ക് ആയിരമായിരം അഭിനന്ദനങ്ങൾ
@somarajanps4680 Жыл бұрын
എത്ര മനോഹരമാണ് താങ്കളുടെ മിതമായ ശബ്ദവും അവതരണവും ,ആശംസകൾ 🎉
@njanrfkrajakumaran86762 жыл бұрын
INDIA 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳 JAI HIND INDIAN MILITARY
@shajahan94622 жыл бұрын
ചൈന ഏറ്റവും അപകടകാരി ഏകാധിപത്തികൾക് ഏത്ര വേണെമെങ്കിലും ക്രൂരമായ തീരുമാനം എടുക്കാനാവും
@amaltr31302 жыл бұрын
ഉവ്വ ഉവ്വ
@sudheeres48352 жыл бұрын
@@amaltr3130 ശശി. ആയല്ലോ. 😄
@shafeekpkp45632 жыл бұрын
ഇന്ത്യയിൽ ഇപ്പോൾ നടക്കുന്നത് ഏകാധിപത്യം തന്നെയല്ലേ
@amaltr31302 жыл бұрын
@@shafeekpkp4563 കേരളത്തിൽ എന്ന് പറ
@Anurajav1232 жыл бұрын
@@shafeekpkp4563 chudapi analle😂
@Usman-gl4io Жыл бұрын
നൊന്തു പെറ്റ മാതാവിൻ പൊക്കിൾ കൊടി ബന്ധവും,പിറന്നു വീണ എൻ മാതൃഭൂമി (ഭാരതത്തിൻ ) മാതൃ ബന്ധവും, മുറിച്ചു മാറ്റാനാവില്ല ഒരിക്കലും. കാരണം, നൊന്തുപ്പറ്റ മാതാവിനെയും, പിറന്നുവീണ മാതൃ ഭൂമിയെയും,ഒരുപോലെ സ്നേഹിക്കുവാനും, സംരക്ഷിക്കുവാനും, സാധ്യമായാൽ ലഭിക്കും, ആ മാതാവിൻ കാൽ കീഴിലുംസ്വർഗ്ഗം....! ആ സ്വർഗ്ഗം കൊതിച്ചു ജീവിക്കുന്ന ഭാരതീയനാണ് ഞാൻ...! 🇮🇳🇮🇳🇮🇳🙏🏼🇮🇳🙏🏼
@appuappukv51542 жыл бұрын
1. Switzerland 2. Japan 3. Iran 4. Canada 5. Russia 6. North korea 7. INDIA 🇮🇳❤️ 8. Ukraine 9. China 10. Afghanistan
@basheerkoya73862 жыл бұрын
അപ്പോൾ അമേരിക്ക 🤔
@mynation70562 жыл бұрын
നീ വിവരക്കേട് പറയല്ലേ പാശ്ചാത്യ രാജ്യങ്ങളെ ഒന്നും കീഴടക്കാൻ പറ്റില്ല
@akhil72142 жыл бұрын
usa??
@vijeshkp42812 жыл бұрын
അഫ്ഗാനിസ്താനെ ആരും കീഴടക്കണ്ട അതു സ്വയം നശിച്ചോളും...
@ShahulHameed-ho3jc2 жыл бұрын
Qutar evde ?
@Lostgurlll2 жыл бұрын
India army lover 💫🇮🇳❣
@Mallu_Voice2 жыл бұрын
🚩ഇന്ത്യൻ ആർമി 🚩
@AnilKumar-wk6od2 жыл бұрын
പ്രിയ....സോദരാ... നീ എന്റെ പ്രിയൻ.... പ്രിയ സഹോദരൻ 🙏🙏👌👍👏
@AnilKumar-wk6od2 жыл бұрын
@༆ⁱᵗˢᵐᵉᴍʜᴅTᴀ✌︎ ♪ അയി വരുന്നു 🙏🙏
@AnilKumar-wk6od2 жыл бұрын
@༆ⁱᵗˢᵐᵉᴍʜᴅTᴀ✌︎ ♪ കവി അല്ല... കപി ആണ് പ്രിയനേ 🙏🙏🙏🌹❤
@_itss2 жыл бұрын
😹😹myr
@abdullahkutty8050 Жыл бұрын
ലോകഞിലെ സാമ്രാജ്യത്വ സയണിസ്റ്റ് ശക്തികളുടെ ശവപറമ്പാണ് അഫ്ഗാനിസ്ഥാൻ എന്ന ഗന്ധഹാർ. അഫ്ഗാനിസ്ഥാൻ നഷ്ടപ്പെട്ടതാണ് നമുക്ക് ഏറ്റവും വലിയ നഷ്ടമായത്. കരിമ്പുലികളുടെ കരുത്തും ആരെയും നേരിടാനുള്ള ധൈര്യവും, ചങ്കൂറ്റവും, ഉള്ള ഗന്ധഹാർ എന്ന അഫ്ഗാനിസ്ഥാൻ ഒരിക്കൽ ലോകത്തിലെ ഏറ്റവും വലിയ ശക്തിയായിരുന്ന സോവിയറ്റ് യൂണിയനെ യുദ്ധം ചെയ്ത് തോൽപ്പിച്ചു. അതിന് മുമ്പ് ചൈനയെ യുദ്ധം ചെയ്ത് തോൽപ്പിച്ച് ചൈനയുടെ ഏതാനും ഭാഗങ്ങൾ അവർ അഫ്ഗാനിസ്ഥാനോട് കൂട്ടി ച്ചേർത്തും ലോകത്തെ കൊളോണിയൻ സാമ്രാജ്യത്വ ശക്തികളുടെ മുന്നിൽ കീഴടങ്ങാതെയും അവരെ മുഴുവൻ വിറപ്പിച്ചും അഫ്ഗാനിസ്ഥാൻ അവരുടെ ജൈത്രയാത്ര ഇന്നും തുടരുന്നു. അവസാനം അമേരിക്ക പോലും അഫ്ഗാനിസ്ഥാനോട് യുദ്ധത്തിൻ വൻപരാജയപ്പെട്ട് പെട്ടെന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. അങ്ങിനെ സാമ്രാജ്യത്വ ശക്തികളെ ഒരു പാഠം പഠിപ്പിച്ച് അവരുടെ ശവപറമ്പായി അഫ്ഗാനിസ്ഥാൻ.
@rahulmumbai90074 ай бұрын
ഒന്നുപോടോ, അഫ്ഗാനിൽ അമേരിക്ക കയറിയത് ബിൻ ലാദനെ പിടിക്കാനാണ് അല്ലാതെ രാജ്യം കയ്യടക്കാൻ ആല്ല... നിങ്ങളുടെ പോലത്തെ സ്വഭാവം ആണ് എല്ലാവർക്കും എന്ന് കരുതിയോ കോയാ
@iamthebest24422 жыл бұрын
ഈ കാര്യം കൊണ്ടെങ്കിലും നമ്മുക്ക് ഇന്ത്യൻ ആണ് പറഞ് അഭിമാനിക്കാം..🙌
@_itss2 жыл бұрын
Vere ethrayo samabvamnghal ind vro🙂
@SAHIB4242 жыл бұрын
ഇന്ത്യ 💙✨️🇮🇳👑✨️👌👏👍✌️💪✨️💥🔥
@baseermohammed34022 жыл бұрын
യൂക്രയിന്റെ കാര്യം പറഞ്ഞത് തെറ്റ് റഷ്യക്ക് യുക്രയിനെ തകർക്കാൻ വളരെ വേഗത്തിൽ സാധിക്കും പക്ഷേ റഷ്യ മെല്ലെ പോക്ക് നയംമാണ് സ്വീകരിക്കുന്നത് റഷ്യയുടെ കൈയിലുള്ള. ശക്തിയേറിയ മിസൈലുകളോ ആയുധങ്ങളും യുക്രയിനിൽ ഉപയോഗിക്കുന്നില്ല
@fkingnobody2 жыл бұрын
that's right
@sajeevpssajeev3764 Жыл бұрын
Correct
@mahamoodvc84395 ай бұрын
അമേരിക്കയുടെ ബലത്തിൽ യുദ്ധത്തിൽ ഇറങ്ങിയ പാവം Ukraine. അത് മനസ്സിലാക്കിയ റഷ്യ ഇടക്കിടെ അതിനെ ചെറുതായൊന്നു തടാവുന്ന് എന്ന് മാത്രം😂
@Moham9703 ай бұрын
Yes ഒരു കാലത്ത് സ്വന്തം നാട്ടുകാരായവരെ കൊന്നു തള്ളാൻ റഷ്യ മടിക്കുന്നു
@Tvm_boss3 ай бұрын
Sathyam
@Tocky_sm2 жыл бұрын
India ennu keetapol romaancham vannu 🇮🇳❣️💥....
@CICADA-gx2wb Жыл бұрын
തണുപ്പിന്റെയാ 🤣🤣
@navasnaasco5939 Жыл бұрын
അമേരികക്ക് അവരുടെ യുദ്ധ കപ്പൽ അയക്കാം അയക്കത്തിരിക്കാം . പക്ഷേ ഇന്ത്യൻ കടലിൽ എത്തിയാൽ അത് തിരിച്ചു പോവണോ എന്നു ഇന്ത്യ തിരുമാനിക്കും ഈ Great വെല്ലുവിളി ഇന്ത്യ കണ്ട മികച്ച പ്രധാനമന്ത്രി ഇന്ദിരാഗാദ്ധി❤❤❤
@thomas8685Ай бұрын
പറഞ്ഞത് ചങ്കൂറ്റം...... പക്ഷെ അന്ന് സോവിയറ്റ് അണ്ണൻ ഇല്ലായിരുന്നെങ്കിൽ നമ്മൾ പിടിച്ചു നിൽക്കില്ലായിരുന്നു.
@gokulkrishnan8130 Жыл бұрын
Iam an Indian and iam proud to be an Indian 💘
@dreamworldmydreamland4848 Жыл бұрын
നാറ്റോ ബഡാ ടീം എല്ലാവരും ചേർത്ത് ഉക്രൈനെ സഹായിച്ചത് കൊണ്ട് മാത്രമാണ് റഷ്യ പിറകിലോട്ട് പോയത്,,, അല്ലാർന്നെ സംഗതി വേറെ ആയേനെ👍👍👍
@akfreek61182 жыл бұрын
Firsty 😌❤️
@Vincent-bl7dcАй бұрын
I❤ഇന്ത്യ ilove ഈസ്രായേൽ ❤️
@akhilcm64402 жыл бұрын
അമേരിക്ക എന്ന് കേട്ടാൽ ഒന്നും തോന്നാറില്ല.. പക്ഷെ ബ്രിട്ടൻ എന്ന് കേട്ടാൽ എനിക്ക് ദേഷ്യം വരും എന്താന്ന് അറിയില്ല 😌😌
@melvin83212 жыл бұрын
ബ്രിട്ടൻ 😍😍
@shajahan94622 жыл бұрын
@@melvin8321 എനിക്ക് tvm 😁
@rvp86872 жыл бұрын
പഴയ കാര്യം വച്ചു നോക്കുമ്പോ ഉണ്ടാവാറുണ്ട്.. പക്ഷെ ഇന്ന് കാര്യങ്ങൾ മാറിയില്ലേ.. ഇന്ന് നമ്മുടെ രാജ്യത്ത് പല നല്ല കാര്യങ്ങൾക്ക് അവർ അറിയാതെ പോലും ഒരുപാട് ഉപകാരം ആയിട്ട് ഉണ്ട്. മറു വശത്ത് മോശവും ഉണ്ട്..
@AliAli-uv7dr2 жыл бұрын
@@rvp8687 ഉപകാരം ഉണ്ടായത് എന്താണ്, ആർക്കാണ്
@shajidammam9642 жыл бұрын
Krisangi
@samkk202 Жыл бұрын
ഇത്രയും നല്ലൊരു അവതരണവും, സത്യവും ഇന്ന് വരെ കേട്ടിട്ടില്ല സർ,❤Hope to make more news like this video🌹
Everyone is making money for happiness and Bhutan is the happiest country in the world. Nobody can defeat Bhutan.
@vineethvijayan38392 жыл бұрын
Finland Is The Happiest Country.. Bhutan Top5il Undakum
@Sujitkbfc Жыл бұрын
switzerland പോലെ ഇന്ത്യയിലും യുവാക്കൾക്കു ട്രെയിനിങ് കൊടുക്കണം 👍🏻
@vijayakrishnanvijayakrishn2138 Жыл бұрын
ഇവിടെ സിറിയക്ക് പോകാൻ ട്രെയിനിംഗ് ഉണ്ട്.
@manuvattappara82452 жыл бұрын
ഭാരതം. 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳💘💘💘💘💪💪💪💪ഭാരത് മാതാകി ജയ് 🚩🚩🚩
@Ahalya93332 жыл бұрын
India 😍😍🥰
@8383PradeepKSR2 жыл бұрын
G 7 ........ ?
@ambadias61592 жыл бұрын
ഹിന്ദുസ്ഥാൻ 🔥🔥🔥
@anoopr36192 жыл бұрын
The name 'Hindustan' was the first instance of a nomenclature having political undertones. It was first used when the Persians occupied the Indus valley in the seventh century BCE. Hindu was the Persianised version of the Sanskrit Sindhu, or the Indus river, and was used to identify the lower Indus basin.
@shah99892 жыл бұрын
Now janthusthaan
@Miyshujinminnsoyqi Жыл бұрын
@@shah9989ath ninteyokke pakisthan 😂
@sanjaysurendran7425 ай бұрын
Ath ninte porkisthan @@shah9989
@Abhee5313 ай бұрын
@@shah9989😂😂😂
@eldhosekuttu2374 Жыл бұрын
Proud to be an INDIAN🔥🇮🇳
@sahadsahad4744 Жыл бұрын
ഇന്ത്യ വേൾഡ് no വൺ ആകും അതെ ഞങ്ങൾ ആരാലും തോല്പിക്കുവാൻ കഴിയാത്ത ഒരു ശക്തിയാകും.. ജയ് ഹിന്ദ്
@ebinmathew44362 жыл бұрын
10 രാജ്യങ്ങളിൽ ഇസ്രയേലിനെ🇮🇱🇮🇱🇮🇱 ഉൾപ്പെടുത്താത്തതിൽ അതിശയിക്കുന്നു,!!!!!!
@safwanganz39472 жыл бұрын
10 alle round aakiyatha😂
@Mortal64992 жыл бұрын
വളരെ ചെറിയ രാജ്യം ആണ് ഇസ്രയേൽ അവരെ വേറിട്ടു നിർത്തുന്നത് അവരുടെ പോരാട്ട വീര്യം ആണ്
@MrXboy12 жыл бұрын
Israel defense system is advance no one can attack
@yesiiqbal2445 Жыл бұрын
Yes of course you are absolutely right 👍 He is an Begger 😅😁😁😁🙏🏿🙏🏿
@Sinupes Жыл бұрын
ഇസ്രായേൽമയിര് രാജ്യം😂😂
@ConquerTheWoRLd908 ай бұрын
I am an Indian Christian. I love my country more than my religion. My country is always my first priority❤️
@anoopvenuanuctla51602 жыл бұрын
ഇന്ത്യ ❤️🇮🇳💞
@sabujohn4116 Жыл бұрын
👍👌 very good.
@madhupillai57632 жыл бұрын
Cinemagic,top 10 malayalam, facts mojo ❤️
@SatcoNgcd2 ай бұрын
Satyam para ningalalle cine magic ❤
@twinkleberrys32152 жыл бұрын
7 എന്നൊരു സംഖ്യ ഉണ്ടെങ്കിൽ ഇന്ത്യ അവിടെ കാണും 😍🤭
@donbiju113182 жыл бұрын
😂
@ORTHOBOYZ-c1u2 жыл бұрын
@@donbiju11318 👀🙄
@muhammedsinan64012 жыл бұрын
@@donbiju11318 😂
@santhoshkumarp57832 жыл бұрын
7-ാം സ്ഥാനത്ത് നിന്നാൽ മതിയോ ?
@betetesfy Жыл бұрын
ഇനി യുദ്ധത്തിലൂടെ കീഴടക്കാൻ ബുദ്ധിമുട്ടാണ്.. എല്ലാരുടെ കയ്യിലും,, സാധനം ഉണ്ട്
@vishnusuresh52272 жыл бұрын
Indian army❤️🔥
@vibe4timepass2 жыл бұрын
പുതിയ അറിവ് നൽകി തന്നതിന് വളരെ നന്ദി
@niyas681 Жыл бұрын
IRAN🇮🇷🇮🇷🇮🇷🇮🇷 പൊളിയാണല്ലോ KING IRAN🇮🇷🇮🇷🇮🇷🇮🇷
@jithuaishu5315 Жыл бұрын
പോയ് ചപ്പി കൊടുക്കു
@അഹമ്മദ് Жыл бұрын
🇮🇱🇮🇱🇮🇱💪
@fazil627 Жыл бұрын
@@അഹമ്മദ്usa undath kond
@sfccggggbbbsdxcf133511 ай бұрын
@@അഹമ്മദ് usa ullad kond
@mharfas.m80152 жыл бұрын
Settt💥🔥
@Mariamescootersalappuzha2 жыл бұрын
Israel is also a part of this group. Athine thakarkkan almost 7 countries tried for more than 5 times. But still it stands on its own
@ClearExplain2 жыл бұрын
ഇസ്രയേൽ, ചൈന, റഷ്യ, അമേരിക്ക ബാക്കിയെല്ലാം കള്ളം 🥴👍
@anasvatta22 жыл бұрын
Americayo russia yo chinayo indiayo isreal inaduthulla eeth rajyavum base aakkiyaal 24 hours il israelne adichidaam....
@anasvatta22 жыл бұрын
Arab countries sword and arrows vachaanu yuddam cheythe...i mean limited armoury
@Mariamescootersalappuzha2 жыл бұрын
@@anasvatta2 athondan bro avar nammala okke kootathil pidich sahaikkunne. Ini avarkk ethire aarelum thirinjal bro paranja ee rajyangal including India Israeline support cheyyum. That makes them even more stronger. God they're are good.
@nallavanvlog60092 жыл бұрын
@@anasvatta2 ശുദ്ധമണ്ടത്തരം. പഴയ ഇസ്രായേലല്ല ഇപ്പോ. അവരുടെ ആയുധവും പ്രതിരോധശേഷിയും ഇന്ന് ലോകരാജ്യങ്ങളുടെ ഇടയിൽ വളരെ മുന്നിലാണ്. മാത്രമല്ല, അമേരിക്കയുമായി വളരെയധികം സൗഹൃദവുമുണ്ട്..
@ZORD--SIR2 жыл бұрын
🇮🇳🇮🇳 I LOVE INDIA 💕💜🇮🇳🧡❤🎀🌹
@yesiiqbal2445 Жыл бұрын
Very nice and beautiful Presentation ❤😊😮
@baseermohammed34022 жыл бұрын
വിദേശികൾ വന്ന് ഏറ്റവും കൂടുതൽ കീഴടക്കിയ രാജ്യമാണ് ഇന്ത്യ
@ghost-hp7rm2 жыл бұрын
Athu anne enne nadakilla
@Oman01019 Жыл бұрын
Ethra nikrishtamanu ee jati. Oru cheriya appreciation polum sahikan kaziyunnilla. Enthoru rajya sneham. Nadu kadanthanda alukalanu ivar.😢
@luckysonjoseph9288 Жыл бұрын
1972 ൽ പാക്കിസ്ഥാന് യുദ്ധ പങ്കാളി ആയി us കപ്പൽപ്പട വന്നതാണ്.... അന്ന് സോവിറ്റ് യൂണിയൻ ഇന്ത്യയുടെ പക്ഷത്തു ചേർന്നത്തോടെ pak - us ടീമിന് പിന്മാറേണ്ടി വന്നു.... ഇന്ത്യ ആയുദ്ധം ജയിക്കുകയും ചെയ്തു.... ഇന്നും ഇന്ത്യ വളരെ കരുതലോടെ കാണേണ്ടത് അമേരിക്ക യുടെ ഭാഗത്തുനിന്നും ഉണ്ടാവാൻ സാധ്യത ഉള്ള ചതിയെതന്നെ ആണ്....
@stamina5002 жыл бұрын
I love my india ♥️♥️♥️♥️♥️
@MuniMuni-si2ju2 жыл бұрын
ഏറ്റവും ചെറിയ പവർഫുൾ രാജ്യം ഇസ്രായേൽ.....
@rakhirajendraprasad70112 жыл бұрын
Crct
@v0dafo9972 жыл бұрын
😄😄😄😄😄
@rvp86872 жыл бұрын
💯💥
@حميدسواقهندي4 ай бұрын
Pedi.thooranmar.isreail
@abhijithgopalakrishnan79772 жыл бұрын
നല്ല പരിചയമുള്ള ശബ്ദം.
@santhoshkumar-uc3oq Жыл бұрын
ഉമയപ്പ ,,, അല്ലാതാര്
@vishnuputthenparambil75959 ай бұрын
Cinemagic
@jaakjaak54192 жыл бұрын
Bro ലോകത്തിൽ ഏറ്റവും വലിയ സൈന്യം ഉള്ള രാജ്യം ഏതാ oru video cheyyo
@Top10MalayalamVideos2 жыл бұрын
Veno ?
@jaakjaak54192 жыл бұрын
Ha venam
@govindank5100 Жыл бұрын
. സാങ്കേതിക വിദ്യ കയ്യിലുള്ളവർ മുൻപിലെത്തും - പിന്നിൽ മനുഷ്യൻ ഉണ്ടാകുമെന്ന് ഉറപ്പില്ല - ഒരിക്കലും യുദ്ധമുണ്ടാകരുത് എന്ന് നമുക്ക് പ്രാർത്ഥിക്കാം😢
@prajithcr94152 жыл бұрын
Nalla video
@Modifiedcar-n3r Жыл бұрын
നമ്മുടെ പുർവികർ വളരെ ത്യാകം സഹിച്ചാണ് നമുക്ക് ഇന്ത്യ യെ ബ്രിട്ടീഷ് കാരുടെ കയ്യിൽ നിന്നും വാങ്ങി തന്ന ത്🤲
@ashiquetk6999 Жыл бұрын
ഇന്ത്യകാരൻ ആയതിൽ അഭിമാനിക്കുന്നു ഇന്ത്യ എന്റെ രാജ്യമാണ് ❤❤❤ ഇന്ത്യ ഇസ്രായേൽന്റെ ഒപ്പം നിക്കുകയാണെങ്കിൽ ഇന്ത്യക്ക് ഒപ്പം ഞാൻ നിൽകുകയില്ല ഇസ്രായിൽനെ സപ്പോർട് ചെയുന്ന ഏത് രാജ്യമായാലും ആ രാജ്യവും എന്റെ ശത്രുക്കൾ ആണ്
@josethomas1237 Жыл бұрын
ഇസ്രായേൽ താങ്കളെ മാന്തിയോ, ഇന്ത്യയെ സ്നേഹിക്കുന്നവർ ഇന്ത്യക്കൊപ്പം നിൽക്കണം. അവനവന്റെ രാജ്യം ആണ് അവനവനു വലുത്. ഞാൻ ഇപ്പോൾ പലസ്റ്റീനിയാണ് എങ്കിൽ പലസ്റ്റീനിനെ സ്നേഹിക്കും, കൂടെ നിൽക്കും. അല്ലാതെ മതമോ നിറമോ അല്ല നോക്കേണ്ടത്. ഇന്ത്യ എന്റെ രാജ്യം, എന്റെ സ്വന്തം രാജ്യം, ഇന്ത്യ എന്റെ ജീവനേക്കാൾ ജീവനായ രാജ്യം.❤
@ashiquetk6999 Жыл бұрын
@@josethomas1237 ഇന്ത്യയുടെ ഇപ്പോഴത്തെ മോദിയുടെ ഭരണം ആയോണ്ടാ മതം ജാദി നോക്കിട്ട് അല്ല നിക്കേണ്ടത് പറഞ്ഞല്ലോ ഫസ്റ്റ് മോദിനെ എടുത്ത് പുറത്തേക്ക് വലിച്ചെറിയാൻ നോക്ക് ഇന്നട്ട് വന്ന് പറയു മതം ജാദി നോക്കിട്ട് അല്ല രാജ്യത്തെ സ്‌നേഹിക്കേണ്ടത് എന്ന് നങ്ങൾക്ക് എതിരെ വന്ന ആരായാലും എതിർത്ത് തന്നെ നിക്കും നല്ല ഭരണം വന്ന അതിന് അനുസരിച്ചു മാറും ഞങ്ങൾ
@ashiquetk6999 Жыл бұрын
@@josethomas1237 ഇസ്രായിൽ മാന്തികൊണ്ട് ഇരിക്കുന്നത് ഞങ്ങളുടെ ഓരോ സഹോദരൻ സഹോദരി അനിയൻ മാരെ ഒക്കെ അല്ലെ പിന്നെ ചെറ്റകളെ പിന്നെ എന്താണ് പറയേണ്ടത് ജീവിക്കാൻ വേണ്ടി സ്ഥലം ചോദിച്ച് എത്ര നടന്നു ഇസ്രായേൽ usa കൊടുത്തോ അത് പോലെ ഫ്രാൻസ് ജർമ്മനി അങ്ങനെ ഏതെങ്കിലും രാജ്യത്ത് അവരെ കയറ്റിയോ ഇല്ല ന്നട്ട് അവസാനം പാവം തോന്നി ഫലസ്തീൻ ആണ് കൊടുത്തത് ന്നട്ട് നന്ദി കാണിച്ചോ ആ ചെറ്റകൾ അവിടെ ഉള്ളവരെ അടക്കം എടുത്ത് ഒഴിവാക്കാൻ വേണ്ടി യുദം ചെയ്യണം ഇപ്പോ എന്താ ഇസ്രായേൽ നെ പറയുമ്പോൾ പൊള്ളുന്നുണ്ടോ
@mooranyujoki Жыл бұрын
Ne palestini anno😂
@deepakd-ze5ky3 ай бұрын
China ❤❤❤ അപ്പോ ഒരു ഡെവലപ്മെൻറ് ആയിട്ടുള്ള ഒരു സംഭവം തന്നെയാണ്
@Kannankochu_32 жыл бұрын
6:58 enth north korea lokathile ettavum vallya randamathe sainika sakthiyo appol Russia etram sthanath aan chetta
@muhsinmuhammedbuhari11152 жыл бұрын
Sainakarude ennam nokiyal 2nd sthanam North Korea anennu thonunu
@Abujrjr2 жыл бұрын
@@muhsinmuhammedbuhari1115 koppanu
@Abujrjr2 жыл бұрын
@@muhsinmuhammedbuhari1115 1st America 2nd Russia 3rd china 4th India inghane aan man
@carloff43632 жыл бұрын
@@muhsinmuhammedbuhari1115 millitary personal aanel indian aann 2nd 😊
@_itss2 жыл бұрын
@@muhsinmuhammedbuhari1115 saina karude ennam nokkiyallum china is first and india is second oke
@sauparnikacreations5185 Жыл бұрын
Good Experience 🎉❤ 11:01
@shibinasa12582 жыл бұрын
ഇറാൻ, അഫ്ഗാൻ, ഇന്ത്യ, റഷ്യ,കാനഡ ❤️❤️❤️❤️❤️❤️❤️
@adarshadarah82816 ай бұрын
America, Israel
@BijuVP-ch9peАй бұрын
ഒരു രാജ്യത്തിനു വേറെ ഒരു രാജ്യത്തിനെ ആക്രമിച്ച് പൂർണമായി കീഴ്പെടുത്താൻ എനികഴിയില്ല
@marcazalxander2 жыл бұрын
2 മത്തെ ഏറ്റവും കൂടുതൽ ആർമി ഉള്ളത് നമ്മുടെ ഇന്ത്യൻ ആർമി ആണ്
@sudheeres48352 жыл бұрын
4. ആണ്. 😄
@_itss2 жыл бұрын
@@sudheeres4835 ath total defence system ann evan paranchath army ann man force athil 2 place an nammuk
ഒരിക്കലും കീഴടക്കാൻ സാധിക്കില്ലെന്ന് ഉറപ്പുള്ളത് നമ്മുടെ ഇന്ത്യ മാത്രം.....നൂറ്റി അറുപത് അണുവ്വായുധം മാത്രം ഉളളുവെങ്കിലും കരളുറപ്പുള്ള ഒരു നേത്രുത്വം ഉണ്ട്.....മോദിജി ഉയിർ....
@സുകുമാരകുറുപ്പ്-സ1ണ2 жыл бұрын
Troll aanoo 🤣🤣
@anafappu97962 жыл бұрын
ട്രോള്ളിയതാണോ
@amalkc56632 жыл бұрын
😂😂😂😂🤣🤣🤣🤣🤣🤣🤣🤣
@rvp86872 жыл бұрын
ഉവ്വേ ഉവ്വേ 😄
@jithingopi15932 жыл бұрын
Sanghi kuttan uyir
@ShanidhS Жыл бұрын
I love My India🇮🇳🇮🇳 💕💕❤❤
@rakhirajendraprasad70112 жыл бұрын
India is second largest army with 1.5 million active personal and 1 million reserve personal allathe North Korea alla indian army second aanenn ithinu munbum paranjitollathanu overall india is in third Russia 2nd America 1st North Korea is 25th posotion
@aadhu83652 жыл бұрын
Correct💯
@Xcyberwarrior007X2 жыл бұрын
Athum militaryil athrem filter chyth edukkunnadhkondaanu nammade full population armyil keriyaal pinne americayum illa europeum illa😂😂
@MGV3392 жыл бұрын
Bro India 4 Anu china is 3rd
@Gyokko_sama Жыл бұрын
China 3rd India 4th China is 1 st in active personel
@dathanm.p2670 Жыл бұрын
Appo PLA ? 😂
@sajnaparamban7847 Жыл бұрын
ഇന്ത്യയുടെ സൈനിക ശക്തി യിൽ അഭിനന്തിക്കുന്നു
@sav.m9532 жыл бұрын
ഇന്ത്യ ❤❤👌👍🇮🇳
@barmy51092 жыл бұрын
ലോകം ഇനി ഒരുകുട കീഴിൽ ആരും ആരെയും കീഴടക്കേണ്ടി വരില്ല. ലോകത്തിലെ 95%ജനങ്ങളും സുഖത്തോടെ യും സമാദാനത്തോടയും ജീവിക്കാൻ അഗ്രഹിക്കുന്നു. ഭക്ഷണം വസ്ത്രം പാർപ്പിടം തൊഴിൽ ഇവ ഓരോ രാജ്യത്തെ എല്ലാവിഭാഗം ജനങ്ങൾക്കും ലഭ്യമാകുക അതായിരിക്കണം ഓരോ രാജ്യത്തെയും ഭരണാധികാരികൾഉറപ്പ് വരു ത്തേണ്ടതുണ്ട്. ഇല്ലെങ്കിൽ ശ്രീലങ്കയിലെ ജനങ്ങൾ ചെയ്യ്തതു പോലെ ഭരണ സിരാകേദ്ര ങൾ ജനങ്ങൾ കയ്യേറും
@kakashihatake45322 жыл бұрын
What about Israel 🇮🇱 ?
@TonyValloor7 ай бұрын
Yes bro i was searching this question... And i excepted..
@Abhee5313 ай бұрын
Israel is zero without Americans 😂😂😂
@cicilyjoseph28313 ай бұрын
Proud to be an. Indian
@muzammilfaraz5242 жыл бұрын
My india 🇮🇳💪😘
@sudheepmonu27782 жыл бұрын
Adipoli👍
@psych70842 жыл бұрын
Modi ji 💓😘😘😘 🇮🇳
@viswajith17432 жыл бұрын
❤️
@MuhammadAli-bz2op2 жыл бұрын
India ye thottaal modhiji veruthe vidilla...ella app un ban cheyyum...💪💪💪bhakthare santhoshippikkaan ethelum video game news il kanikkum...njangal thirichadicchu ennum paranj..😆🤣
@psych70842 жыл бұрын
@@MuhammadAli-bz2op ninne pole ulla bismayangalod paranjitt krym illa🤢🤢 njn sangi onnum alla ...njn adhehathe respect cheyyunnu......