"നീ കണ്ട പത്തു കൊമ്പു പത്തു രാജാക്കന്മാർ; അവർ ഇതുവരെ രാജത്വം പ്രാപിച്ചിട്ടില്ല; മൃഗത്തോടു ഒന്നിച്ചു ഒരു നാഴിക നേരത്തേക്കു രാജാക്കന്മാരേപ്പോലെ അധികാരം പ്രാപിക്കും താനും. ഇവർ ഒരേ അഭിപ്രായമുള്ളവർ; തങ്ങളുടെ ശക്തിയും അധികാരവും മൃഗത്തിന്നു ഏല്പിച്ചുകൊടുക്കുന്നു." ആരാണ് ഈ 10 രാജാക്കന്മാർ . വെസ്റ്ബാങ്കിലെ 10 ഗെവേർണറേറ്റുകളിൽ നിന്നും എതിർക്രിസ്തുവായ ശിംശോനോടുരുമിച്ചു ഒരു നാഴിക നേരത്തേക്കു രാജാക്കന്മാരേപ്പോലെ അധികാരം പ്രാപിക്കും താനും.
@PAPPUMON-mn1us4 сағат бұрын
കോയമാർ
@josephj958922 сағат бұрын
Buy Chinese currency, key point of the message.
@sorbigeorge39289 сағат бұрын
Your best place is oolampara
@c.pthomas1667Күн бұрын
അതിന്റെ തലകളിൽ ഒന്നു മരണകരമായ മുറിവേറ്റതുപോലെ ഞാൻ കണ്ടു; അതിന്റെ മരണകരമായ മുറിവു പൊറുത്തുപോയി; സർവ്വഭൂമിയും മൃഗത്തെ കണ്ടു വിസ്മയിച്ചു." ഇവിടെ മരണകാരണം തലയ്ക്കു മുറിവേറ്റതു ദാഗോന്റെ ക്ഷേത്രം തലയിൽ വീണതാണ് .
@mariamma_kuriakoseКүн бұрын
Ashur was a former empire now it was not exist but it will come
@JacobKeecheril3 сағат бұрын
ഇത് ഇദ്ധെഹത്തിനു അമേരിക്കൻ വിസ കിട്ടിയില്ല. അതിന്റെ കലിപ്പാ ... പേടിക്കേണ്ട !
@AntonyGeorge-f6o16 сағат бұрын
Sir, super
@c.pthomas1667Күн бұрын
യേശുവിനെ കൊല്ലുവാൻ മുൻനിരയിൽ നിന്ന് പ്രവർത്തിച്ചത് ശിംശോന്റെ ഗോത്രമായ ദാൻ ഗോത്രക്കാരാണ്. തെളിവ് ,"അനേകം കാളകൾ എന്നെ വളഞ്ഞു; ബാശാൻ കൂറ്റന്മാർ എന്നെ ചുറ്റിയിരിക്കുന്നു. ബുഭുക്ഷയോടെ അലറുന്ന സിംഹംപോലെ അവർ എന്റെ നേരെ വായ് പിളർക്കുന്നു. "ദാനെക്കുറിച്ചു അവൻ പറഞ്ഞതു: ദാൻ ബാലസിംഹം ആകുന്നു; അവൻ ബാശാനിൽനിന്നു ചാടുന്നു."
@johnpanicker803411 сағат бұрын
എന്തൊക്കെയോ പറയുന്നു, സ്വാത്ര കാഴ്ച പിരിവിന് വേണ്ടി