ഞാൻ അനേകം മത ഗ്രന്ഥങ്ങൾ പഠിച്ചിട്ടുണ്ട് എന്നാൽ ബൈബിളിൽ കാണുന്നതുപോലെ പ്രവചനങ്ങൾ മറ്റൊരു ഗ്രന്ഥത്തിലുമില്ല തീർച്ചയായും ബൈബിൾ ദൈവവചനം തന്നെ🙏🙏 പ്രവചനങ്ങളുടെ പൊരുൾ പറഞ്ഞുതന്ന ദൈവദാസന് നന്ദി👏
ഈ ദൈവദാസൻ പൊരുൾ തിരിച്ചു പറഞ്ഞ് തന്നതിന് വളരെ നന്ദി ഉൽ പ്രാപനകാലത്ത്ഞങ്ങളെ തള്ളിക്കളരൂതേ യെഹോവേ
@johnpmathai3537Ай бұрын
ഹോ! എത്ര ആധികാരികമായ വെളിപ്പെടുത്തൽ. ഇവയൊക്കെ സാമാന്വയിപ്പിച്ചു അങ്ങേക്ക് വെളിപ്പെടുത്തിയ ദൈവത്തെ സ്തുതിക്കുന്നു. എല്ലാം റഫറൻസ് സഹിതം പറയുമ്പോൾ ആർക്കും നിഷേധിക്കാൻ കഴിയില്ലല്ലോ. വലിയ ഒരു മർമ്മം ഇത്ര മാത്രം സമയോചിതമായി അവതരിപ്പിച്ച അങ്ങയെ ദൈവം കൂടുതൽ ശക്തിപ്പെടുത്തട്ടെ.
@lissythomas15822 күн бұрын
കർത്താവെ അങ്ങ് വരുമ്പോൾ ഞങ്ങളെയും ചേർകേണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@joiceshajan7976Ай бұрын
Amen. Thank you Jesus. Praise the Lord. All glory belongs to our Lord and Saviour Jesus Christ. Hallelujah,hallelujah, hallelujah.
@josephsabu604Ай бұрын
ആമേൻ കർത്താവേ വരേണമെ..
@TMJohn-e2yАй бұрын
കർത്താവെ അവിടന്നു വലിയവൻ സ്വത്രം 🙏🙏🙏
@carlmanlopez5209Ай бұрын
ഇത്രയും വ്യക്തമായി പറഞ്ഞ് ജനങ്ങളെ ബോധവൽക്കരിക്കാൻ ദൈവം അങ്ങേക്ക് തന്ന കൃപകൾക്ക് നന്ദി പറയുന്നു. Bible പറയുന്ന വചനങ്ങൾ എല്ലാം സത്യമായ വചനങ്ങൾ ആണ്. ദൈവം വെളുപ്പെടുത്തിയ കാര്യങ്ങൾ ആണ് Bible ൽ എഴുതിയിരിക്കുന്നത്.
@arunantony649519 күн бұрын
Spirit filled authoritative preaching...I want to meet the preacher personally...May Jesus bless him more 🙏
@kuruvillamc6689Ай бұрын
"പിതാവ് തന്റെ സ്വന്ത അധികാരത്തിൽ വെച്ചിട്ടുള്ള കാലങ്ങളേയോ സമയങ്ങളേയോ അറിയുന്നത് നിങ്ങൾക്കുള്ളതല്ല ." പ്രവ.1:7.. മത്തായി 24:36; മർക്കോസ് 13:32 , സ്വർഗ്ഗത്തിലെ ദൂതന്മാരോ, പുത്രനും കൂടെ അറിയുന്നില്ല എന്റെ ദേശത്തെ അവർ ഭാഗിച്ചു കഴിഞ്ഞു 1948 മേയ് 14, ൽ.
@abilashabilash5811Ай бұрын
ആമേൻ യേശുവേ ആമേൻ ഹല്ലേലൂയാ
@laijukm9277Ай бұрын
Amen sthothram 🙏🙏
@abeythomas1997Ай бұрын
Praise the lord.. Hallelujah ❤
@daisyvarghese5807Ай бұрын
PRAISE THE LORD 🙏 Very Blessed Message. 🙏
@rosammasebastian543014 күн бұрын
Praisethelordhallalujah❤
@jancygeorge9691Ай бұрын
Praise the Lord Alleluia ❤️❤️❤️🙏🙏🙏
@EldoVargheseMV25 күн бұрын
നന്ദി 🕊️............
@harshank.ykakkariyil2951Ай бұрын
യേശുവിൻ്റെ രണ്ടാം വരവ് നേരിടാൻ തയ്യാറാവുക!
@babycv8862Ай бұрын
Amen.❤❤❤❤❤❤❤❤❤ Thanks 🙏
@thomaskutty6986Ай бұрын
King jesus is coming soon. Be care.full.amen.father
@RonyraphelRaphel-qd3jhАй бұрын
ആമേൻ 🙏🙏🙏
@BlessedBride-kc1xyАй бұрын
❤❤❤❤❤Amen yeshuve vegam vareaname❤❤❤❤❤
@samgeorge1415Ай бұрын
Praise to LORD JESUS.
@lalanmathew474615 күн бұрын
Glory to God
@jijijohn7069Ай бұрын
Maranatha praise God
@minialex4507Ай бұрын
Amen hallelujah hallelujah hallelujah ❤❤❤❤❤
@LakshmananMv-i2uАй бұрын
@@minialex4507 ജൂതന്മാരും ക്രിസ്ത്യാനികളും എന്നെ വന്ന് കണ്ടാൽ യുദ്ധവും പ്രശ്നങ്ങളും ലോക രാജ്യങ്ങളിൽ ഉണ്ടാവില്ല
@theworldviewer2390Ай бұрын
May God bless you and family
@reenageorge2657Ай бұрын
Amen Glory to God
@kjjosephtigerkjjosephtiger1037Ай бұрын
Hallelujha amen ❤🎉✝️👑⭐🙌🌴
@thampitharakan8912Ай бұрын
Hallelujah
@tonygeorge5821Ай бұрын
Amen❤
@Samuelta20Ай бұрын
അതിശയോക്തി വരുത്താൻ ശ്രമിക്കുന്നു എല്ലാം ഉഴുതു മറിച്ച് കല്ലിന്മേൽ കല്ല് ശേഷിച്ചില്ല എന്നാണ് ബൈബിളിൽ
@kuruvillamc6689Ай бұрын
പുതിയ യെരുശലേം സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങി വരുന്നത്, കാണിച്ചു (വെളിപ:21:9-24)യെരുശലേം പണിയുന്നത് ആരാണ്.?തങ്കനിർമിതവും ഗോപുരങ്ങൾ, മുത്തും രത്നങ്ങളും 😂😂😂. മന്ദിരം അതിൽ കണ്ടില്ല,സർവ്വ ശക്തിയുള്ള ദൈവവും കുഞ്ഞാടും അതിന്റെ മന്ദിരം (ദേവാലയം) ആകുന്നു. മൂന്നാം ദേവാലയം അതല്ലേ.!? "അത്യുന്നതൻ കൈപണി ആയതിൽ വസിക്കുന്നില്ല (പ്രവ.7:48)
@dominicson157417 күн бұрын
Ameen ❤
@AntonyGeorge-f6oАй бұрын
sahodharaa super
@rajammatitus5451Ай бұрын
Dayvam ennum annum Ananneyan thanna aman waldpreparchayuth bume❤❤
@KunjumolJoseph-bw7ufАй бұрын
Praise the Lord
@xaviertenson7887Ай бұрын
Amen 46:17
@beenawinson8418Ай бұрын
Amen
@VinodKumar-li9jpАй бұрын
God bless u all
@HshshJsjsj-gm2clАй бұрын
Amen glory to Go
@mariammajacob130Ай бұрын
Amen amen amen hallelujah 🙏🏻
@josect737725 күн бұрын
ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുന്നതു വരെ സകല വചനവു൦ നിറവേറുന്നതു വരെ വചനത്തിൽ നിന്നു് വള്ളിയോ പുള്ളിയോ മാറ്റ൦ വരികയില്ലന്ന് കർത്താവു തന്നെ പറഞ്ഞിട്ടു ണ്ട്. 🎉
@thomaskv4645Ай бұрын
ന്യായപ്രമാണപ്രകാരം കഴിച്ചുവരുന്ന യാഗങ്ങളും വഴിപാടും സർവ്വാംഗഹോമങ്ങളും പാപയാഗങ്ങളും നീ ഇച്ഛിച്ചില്ല അവയിൽ പ്രസാദിച്ചതുമില്ല എന്നിങ്ങനെ പറഞ്ഞശേഷം: ഇതാ, ഞാൻ നിന്റെ ഇഷ്ടം ചെയ്‌വാൻ വരുന്നു എന്നു പറഞ്ഞുകൊണ്ടു അവൻ രണ്ടാമത്തേതിനെ സ്ഥാപിപ്പാൻ ഒന്നാമത്തേതിനെ നീക്കിക്കളയുന്നു. ആ ഇഷ്ടത്തിൽ നാം, യേശുക്രിസ്തു ഒരിക്കലായി കഴിച്ച ശരീരയാഗത്താൽ വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു. എന്നാൽ ഇവയുടെ മോചനം ഉള്ളേടത്തു ഇനിമേൽ പാപങ്ങൾക്കു വേണ്ടി ഒരു യാഗവും ആവശ്യമില്ല. എബ്രായർ 10:8-10,18. ദൈവം എന്നേക്കുമായി നീക്കിക്കളഞ്ഞ പഴയ നിയമ യാഗങ്ങളെ വീണ്ടും സ്ഥാപിക്കുന്നത് ദൈവഹിതമോ? അങ്ങനെയൊരു യാഗമോ അതിനു വേണ്ടിയുള്ള ആലയമോ ദൈവത്തിൻ്റെ പദ്ധതിയല്ല. ഞാൻ പൊളിച്ചതു വീണ്ടും പണിതാൽ ഞാൻ ലംഘനക്കാരൻ എന്നു എന്നെത്തന്നേ തെളിയിക്കുന്നു. ഗലാ 2 :18 പ്രവചനങ്ങളെ തെറ്റായി ഭൗതിക അർത്ഥത്തിൽ മാത്രം മനസ്സിലാക്കിയ യിസ്രായേൽ ജനത്തിന് പറ്റിയത് ഇന്ന് ക്രിസ്ത്യാനിക്കും സംഭവിക്കുന്നു. ദൈവ സന്നിധിയിൽ ആത്മീകമായി നിലനിൽക്കുന്ന ക്രിസ്തുവിൻ്റെ യാഗവും (വെളി 5:6) ആത്മീക ആലയമാകുന്ന സഭയുമല്ലാതെ ഇനി മറ്റൊന്നില്ല. കർത്താവിന്റെ നാൾ അടുത്തിരിക്കുന്നു എന്നുവെച്ചു നിങ്ങൾ വല്ല ആത്മാവിനാലോ വചനത്താലോ ഞങ്ങൾ എഴുതി എന്ന ഭാവത്തിലുള്ള ലേഖനത്താലോ സുബോധംവിട്ടു വേഗത്തിൽ ഇളകുകയും ഞെട്ടിപ്പോകയുമരുതു. ആരും ഏതുവിധേനയും നിങ്ങളെ ചതിക്കരുതു; ആദ്യമേ വിശ്വാസത്യാഗം സംഭവിക്കയും നാശയോഗ്യനും അധർമ്മമൂർത്തിയുമായവൻ വെളിപ്പെടുകയും വേണം- 2 തെസ്സ 2:2,3 ഇത് യഹൂദനോടല്ല, ക്രിസ്ത്യാനിയോടാണ്. എതിർക്രിസ്തുവിൻ്റെ വെളിപ്പെടലിന് മുൻപ് ഒരു എടുക്കപ്പെടൽ ക്രിസ്ത്യാനിക്കില്ല. ഇങ്ങനെയുള്ള വ്യവസ്ഥകൾ കണ്ടില്ലെന്ന് നടിച്ച് ചില സിദ്ധാന്തങ്ങൾ സ്ഥാപിക്കാൻ കുറെപ്പേർ പാടുപെടുന്നു. അധർമ്മ മൂർത്തിയുടെ പ്രവർത്തനങ്ങൾ ക്രിസ്തു വിശ്വാസികൾക്കുള്ള പരീക്ഷണ കാലമാണ്. വിശ്വാസ ത്യാഗമില്ലാതെ അതിനെ അതിജീവിക്കുവാൻ നമ്മെയും നമ്മുടെ തലമുറകളേയും ഒരുക്കേണ്ട സമയമാണ്. അതിനായി ഉണർന്നും പ്രാർത്ഥിച്ചും കൊണ്ടും നമുക്ക് ആയിരിക്കാം..
@jayajose8932Ай бұрын
Israel tour package is his main income,so he have to make Israel great again,
@johnsonbaby613223 күн бұрын
Jesus is the Temple forever. Heb 9:11
@truthprevails517322 күн бұрын
You are incorrect. That verse doesn't say so. Jesus is NOT the Temple. He is the High Priest in the Temple. Hebrews 9:11-14 But Christ being come an high priest of good things to come, by a greater and more perfect tabernacle, not made with hands, that is to say, not of this building; 12 Neither by the blood of goats and calves, but by his own blood he entered in once into the holy place, having obtained eternal redemption for us. 13 For if the blood of bulls and of goats, and the ashes of an heifer sprinkling the unclean, sanctifieth to the purifying of the flesh: 14 How much more shall the blood of Christ, who through the eternal Spirit offered himself without spot to God, purge your conscience from dead works to serve the living God?
@Sinayasanjana17 күн бұрын
Aaaaamen
@ashalijo1471Ай бұрын
ഹല്ലേലുയ 🙏🙏🙏🙏
@watcher4887Ай бұрын
ബൈബിളിന്റെ പ്രവചനങ്ങളുടെ സത്യാവസ്ഥ തെളിയിക്കാൻ താങ്കൾ അവതരിപ്പിച്ച തെളിവ് എനിക്ക് വളരെ ഇഷ്ടപ്പെട്ടു നന്നായി കാരണം യൂട്യൂബിൽ രണ്ട് വീഡിയോ ഇറക്കുക ഹിന്ദുക്കൾ രണ്ട് പ്രസംഗിക്കുക എന്നതൊക്കെ പൂവൻകോഴിയുടെ മുട്ടയെ പോലെ അപൂർവമായി കാര്യങ്ങൾ ആണല്ലോ
@marymathew8302Ай бұрын
Amen Amen Amen
@beenasamson3047Ай бұрын
❤ Amen
@sabumathew3331Ай бұрын
Amen 🙏
@biblemalayalamАй бұрын
Revelation was written in the time of Nero. 5 are fallen, one is there, one is to come. This verse is about Kings.
@User-gfthyr2ii6f7yАй бұрын
ഈ ആലയം പണിയപ്പെടുന്നത് കാണാൻ ക്രിസ്തുവിന്റെ വിശുദ്ധന്മാർ കാണില്ല,, സമയം ഒത്തിരി അടുത്ത്
@truthprevails517322 күн бұрын
ennu aru paranju? Bible says Christians will be in planet earth when the Anti-Christ rules.
@jeevanjohn619012 күн бұрын
Avan koya@@truthprevails5173
@binnythomas9154Ай бұрын
ആമേൻ…..🙏
@andrewskjandrews625925 күн бұрын
🙌💐💐💐🙏
@Jojet7Ай бұрын
യേശു കർത്താവിൻ്റെ പ്രവചനമാണ് യെരുശലേം ദേവാലയത്തിൻ്റെ പതനം ദേവാലയം ഇനി പണിയാൻ പറ്റില്ല കാരണം സമാഗമനകൂടാരം എന്നന്നേക്കുമായി നഷ്ടപ്പെട്ടു വേണമെങ്കിൽ ഒരു സിനഗോഗ് പണിത് സമാദാനപ്പെടാം
@emiljacobninan4510Ай бұрын
🙏🔥Amen 🙏🔥
@jojojohn7287Ай бұрын
❤❤❤❤❤🙏🏻
@jobingeorge8063Ай бұрын
ഇസ്രയേൽ ജെറുശലേം ദേവാലയം പണിയാൻ ഉള്ള എഗ്രിമെന്റിൽ കുറച്ച് ദിവസത്തിനുള്ളിൽ ഒപ്പിടും. അമേരിക്ക എന്നാ രാജ്യം ലോക ഒന്നാം നമ്പറിൽ നിന്ന് 10 വർഷത്തിന് ശേഷം താഴെ പോകും. 10 വർഷത്തിന് ശേഷം ലോകത്ത് 10 രാജ്യങ്ങൾ കൂടി ലോകത്തെ ഭരിക്കും. ആ പത്തു രാജ്യങ്ങളെ നിയന്ത്രിക്കുന്നത് ഒരു നേതാവാണ് . അവൻ എതിർക്രിസ്തു. യേശുവേന്ന് പറഞ്ഞ് ഇന്നേക്ക് 20മത്തെ വർഷം അവൻ ഭൂമിയിൽ വെളിപ്പെടും. ലോകാവസാന നാളുകൾ എണ്ണപെട്ടു. ലോകം ഏകലോക gvt. വരുവാൻ പോകുന്നു.
@rifadhtech913Ай бұрын
Isreal nasikum
@lysaanthony8791Ай бұрын
Ho enthultsaham, Israel ninne enthu cheythu? @@rifadhtech913
@medicinereviewmalayalam1905Ай бұрын
ജൂതരുടെ അന്തി ക്രിസ്തു or ദജ്ജാൽ കുറച്ചു കാലം ലോകം ഭരിക്കും മിക്കവാറും എല്ലാവരും അയാളെ ആരാധിക്കും അയാൾക് കുറച്ചു അത്ഭുങ്ങൾ കാണിക്കാൻ അറിയാം അവസാനം ഈസ or ഈശോ വരും ക്രിസ്ത്യനികൾക്ക് തെറ്റ് മനസിലാവും എല്ലാവരും ഈശോ പറഞ്ഞത് പോലെ ഏക ദൈവത്തിൽ വിശ്വസിക്കും അതായത് മൂസ പോലെ മുഹമ്മദ് നബി സ് പോലെ ഞാനും ഒരു പ്രവാചകൻ മാത്രമാന്നും പറയും ലാസ്റ്റ് എല്ലാവരും ഏക ദൈവത്തിൽ വിശ്വസിച്ചു മുസ്ലിം ങ്ങൾ ആവും ഈസ നബി (അള്ളാഹു അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ ) 40വർഷത്തോളം ലോകം ഭരിക്കും 🌺
@Samuelta20Ай бұрын
പ്രവചനത്തിനു വ്യക്തതയില്ല പലരും പലതും പ്രവചിക്കുന്നു അതുപോലൊന്ന്
@jobingeorge8063Ай бұрын
@Samuelta20 ബ്രോ . എനിക്ക് വെക്തമായി പറയാൻ പറ്റില്ല. ഞാൻ ഇങ്ങനെ പോസ്റ്റ് ചെയ്തപ്പോൾ തന്നെ നെഗറ്റീവ് കമെന്റ് ആണ് വന്നത് . എനിക്ക് പബ്ലിസ്റ്റിക്ക് വേണ്ടിയൊന്നുമല്ല . എന്നോട് ഇടപെട്ടത് പറഞ്ഞു എന്നുള്ളു. സോഷ്യൽ മീഡിയയിൽ ഒരു കാര്യം പറയുമ്പോൾ ഒത്തിരി ശ്രെദ്ധിക്കാനുണ്ട്.
@georgekalaparambathanthony3836Ай бұрын
ദണ്ഡു പോലുള്ള ഒരു മുഴക്കോൽ എനിക്കു നല്കപ്പെട്ടു. ഞാൻ ഇങ്ങനെ കേൾക്കുകയും ചെയ്തു: നീ എഴുന്നേറ്റ് ദൈവത്തിൻ്റെ ആലയ ത്തെയും ബലിപീഠത്തെയും അവിടെ ആരാധിക്കുന്നവരേയും അളക്കുക ദേവാലയത്തിൻ്റെ മുറ്റം അളക്കേണ്ട കാരണം അത് ജനതകൾക്ക് നല്ലപ്പെട്ടതാണ്. നാല്പത്തിരണ്ടു മാസം അവർ വിശുദ്ധ നഗരത്തെ ചവിട്ടിമെതിക്കും. ചാക്കുടുത്ത് ---......Holy Bible Revelation Chapter 11, I-2. (World War lll).Anti Christ, oil 🛢️, unification of Arab Nations, and Islamic fundamentalism etc etc chapter 13, America Chapter 17 and 18.
@സോഫിയവിത്നൗഫൽАй бұрын
ആന്റി ക്രൈസ്റ്റ് മാർ പാപ്പയാണ്. അമേരിക്കാ വിരോധി,ബ്രിട്ടൻ വിരോധി,ഇസ്രയേൽ വിരോധി. വിരോധമില്ലാത്തത് ഭീകരന്മാരോടു മാത്ര०.
@manojchotharakunnel6737Ай бұрын
❤ Amen🙏🙏🙏🙏
@VjJohn-l2oАй бұрын
ഇനിയും എന്തിനാണ് ദേവാലയവും , യാഗവും ? ഏകയാഗത്താൽ സദാകാലത്തേക്കും സൽഗുണപൂർത്തി വരുത്തിക്കഴിഞ്ഞു. ദേവാലയം പണിയാൻ ദൈവം ഏൽപിച്ചത് ക്രിസ്തു വിറെയാണ്. നോക്കൂ: സഖ 6:12, 13. കൈപ്പണിയായതിൽ ദൈവം വസിക്കുന്നില്ല. ഇദ്ദേഹം ബൈബിളിനെയും ചരിത്രത്തെയും വളച്ചൊടിക്കുന്നു. ക്രിസ്തുവിൻ്റെ രക്തത്താൽ വിശ്വസിക്കുന്ന ഏവർക്കും രക്ഷവന്നു കഴിഞ്ഞു.
@dasan6576Ай бұрын
Sabhayk alla devalayam YAHOODAN mark aanu devalayam vendath. Avar kristhu vine ariyunnilla. Ippol Ithu patippikkunnath kristhu vinte varav eatavum aduthu. Ee yugam avasanikkarayi. Raksha ykkulla samayam theerarayi ennu janathe ulbodhippikkananu.
@SamSam-wd3ciАй бұрын
യഹൂദൻ യേശുവിനെ ഇന്നുവരെ വിശ്വസിച്ചിട്ടില്ല. എന്ന് മറക്കരുത്.
@truthprevails517322 күн бұрын
Bibilil paranjittundu. Ezekiel 40 to 44 chapters vayikkuka.
@gracythomas3771Ай бұрын
കേൾക്കാൻ നല്ലതാണ്. But there will be no rapture '
@sebastiankx9545Ай бұрын
നിങ്ങൾക്ക് ഇതിൽ വലിയ തെറ്റ് പറ്റിയിരിക്കുന്നു. അത് തന്നെയാണ് നിങ്ങളുടെ വിധിയും ...... വിജ്ഞാനം കൊണ്ട് നിങ്ങൾ പ്രവചനങ്ങളെ വിശദിക്കരിക്കുന്നു
@rajammatitus5451Ай бұрын
Yahova aya dayvam marthavan avan e ndalayum ennum ananyan thanna Aman
@beenaroy8891Ай бұрын
A̤p̤p̤a̤ a̤m̤e̤n̤❤❤❤❤❤
@fredyaugustin5332Ай бұрын
Amen 🙏 ❤🎉
@thambithambi7357Ай бұрын
Acts 17:24 ലോകവും അതിലുള്ളതൊക്കെയുംസൃഷ്ടിച്ച ദൈവം സ്വർഗ്ഗത്തിനും ഭൂമിക്കും നാഥനാകകൊണ്ട് മനുഷ്യർ പണി തീർത്ത ദേവാലയ ങ്ങളിൽ വസിക്കുന്നില്ല: -
@mercymary1004Ай бұрын
ആമേൻ 🙏
@kishorshaji4184Ай бұрын
❤❤🎉🎉
@vinuthomasvinuthomas9870Ай бұрын
God bless you mone ,mole .🙌
@JoshuaRuthАй бұрын
Thank you 🙏🙏
@georgevarghese376Ай бұрын
Sir You said all three I e Jews Christians are Muslims are worshipping one true God For your information, Allah is One of 360 Arabian pagan God Allah
@lysaanthony8791Ай бұрын
Yes👌👍🏻🙏🏻
@ദാസൻമിАй бұрын
No
@ദാസൻമിАй бұрын
Quran says to collapse all 360 idles ...
@aobabu9606Ай бұрын
മുഹമ്മദ് നബി സ്വർഗ്ഗാരോഹണം ചെയ്തോ ? നല്ല തമാശ. സ്വന്തം ഭാര്യ കൊടുത്ത വിഷം കഴിച്ച് മരിച്ച ശരീരം ആരും മറവ് ചെയ്യാതെ കിടന്ന് അഴുകി ജീർണ്ണിച്ചു. സ്വർഗ്ഗാരോഹണം ഒക്കെ കള്ളക്കഥകൾ.
@lysaanthony8791Ай бұрын
Super 👌👍🏻🙏🏻😊
@xavierp.s.9482Ай бұрын
പ്രസംഗകൻ, ഇസ്ളാം-നുണ മാത്രമാണ് എന്നുള്ളത് മനസ്സിലാക്കേണ്ടിയിരുന്നു. യെരുശലേം ഇസ്ളാമിന് അവകാശപ്പെടുവാൻ ഒരു കാര്യവുമില്ല. പ്രസംഗകൻ ഈ പരാമർശം ഒഴിവാക്കേണ്ടിയിരുന്നു.
@xavierp.s.9482Ай бұрын
യിസ്ളാമിലെ മുഹമ്മദ് നബി സ്വർഗ്ഗാരോഹണം ചെയ്തോ ? തികച്ചു തെറ്റാണ് ഈ പ്രസ്താവന. ആ മനുഷ്യൻ ഒരു സ്ത്രീ കൊടുത്ത വിഷം കഴിച്ചിട്ട്, പിന്നീട ശരീരം അഴുകിയതിനു ശേഷം മാണ് മറവ് ചെയ്തതെന്നു അവരുടെ ഹദീസുകളിൽ പറയുന്നത്.
@biju3160Ай бұрын
Muhamed ന്റെ കഥ എല്ലാം കള്ള കഥ യല്ലേ. പിന്നെ ഇതു എന്തു പറയാൻ.
@alphonsathomas1427Ай бұрын
@@xavierp.s.9482 അതെ ...! correct...👍
@JoypaulAgapeАй бұрын
❤
@andrewskjandrews6259Ай бұрын
👏👏
@cillammachacko9639Ай бұрын
Dear pastor in the time of tribulation period fist 3 and half years the Jews will build their temple. Those days it took 42 months to built that temple. In this modern technology they'll make it within days. Its blue print is ready and one company take the contract also. Another thing in Deuteronomy 34: 5,6 clearly says Moses died and God buried him. In the second half of tribulation period Elijah and Enoch will come and they will preach. They both were without seeing death and taken to heaven.
@josephmathai2057Ай бұрын
Bless Israel immediately as rapture is near if not after rapture you will be frustrated in great tribulation.
@DennyGeorge-ds7loАй бұрын
Ni node olla senham kondall ingilum shere cheyunnu
@sdebooksАй бұрын
🔥🔥🔥🔥🔥
@saralaanikuttan967Ай бұрын
🙏🙏🙏🙏
@wilsonvarghese8197Ай бұрын
👏🙏🙏🙏🙏🙏🙏
@jayajose8932Ай бұрын
Apo anti christ pop, security department- Mosa and Elijah wow.
@josemathew105Ай бұрын
🙏🏽🙏🏽🙏🏽
@GracykuttyThomas-zi7ls29 күн бұрын
Israel belongs to Yehova Jesus Christ, no one can capture the city of Zion ❤
Antichristne വധിക്കാൻ ജെറുസലേം നഗരത്തിനു മുകളിൽ യേശു പ്രത്യക്ഷനാകുമ്പോൾ antichristne വധിക്കും പുതിയ ജെറുസലേം സ്വർഗത്തിൽ നിന്നും ഇറങ്ങിവരും. പുതിയ ആകാശം പുതിയ ഭൂമി.. ദൈവം നമ്മോടൊത്തു വസിക്കുംമനുഷ്യ നിർമിതമായ ഒരു ദേവലയം ഇനി അവിടെ ഉണ്ടാകില്ല
@seenajolly324Ай бұрын
🙏🙏🙏🙏👌❤️❤️👌👌👌👌
@JacobJacob-e5vАй бұрын
യേശു വീണ്ടും വരുന്ന സമയം പറയാം ഹോസ്സ് 6: 2,3,4, വാക്യങ്ങൾ വായിക്കുക.
@sakmpd3885Ай бұрын
എടൊ ഇത് അവസാന യുദ്ധമൊന്നുമല്ല ഇനിയും യുദ്ധങ്ങൾ വരാനുണ്ട്
@binoysamuel1754Ай бұрын
DR ANES ALREADY SAID
@KishorKumar-br5rjАй бұрын
King Solomon’s Temple
@bookfordindia218Ай бұрын
ഏലിയാവും, ഹാനോക്കും അല്ലേ?
@john02024Ай бұрын
ഏലിയാവും മോശയും ആണ് check revalation.. വെള്ളം രക്തം ആക്കാൻ കഴിവുളളതായി ബൈബിളിൽ പറയുന്നവർ അവർതന്നെ
@abrahamdavid-lo1qdАй бұрын
Google 's findings not correct always, anyone can find.
@danielgeorge4534Ай бұрын
ഏതോ തന്നെപ്പോലെയുള്ള വിഢ്ഠി പറഞ്ഞു കൊടുത്തതാണ്!
@jimmychandevassia6258Ай бұрын
വിവരം ഇല്ലെങ്കിൽ മിണ്ടാതിരിക്കെടാ. ഗ്രഹിക്കാൻ കഴിയുന്നവർ ഗ്രഹിക്കും. അല്ലാത്തവർ തള്ളും.
@kgvarghese786Ай бұрын
you poor man
@danielgeorge4534Ай бұрын
@jimmychandevassia6258 എടാ നിന്നെക്കാൾ ഏറെ ഞാൻ ഈ പുസ്തകം വായിച്ചിട്ടുണ്ട്. നിനക്ക് ധൂപകലശം എന്തിനെ സൂചിപ്പിക്കുന്നുവെന്ന് പറയാമോ? നിനക്കു നല്ല വിവരമുണ്ടല്ലോ! കേൾക്കട്ട്!
@albertthomas3502Ай бұрын
അൽ അക്സ മോസ്ക് ആദ്യം പൊളിച്ചു കളയണം
@LakshmananMv-i2uАй бұрын
കർത്താവിനെ സ്വീകരിക്കാൻ തയ്യാറായാൽ എല്ലാം നടക്കും, ഞാൻ പറയുന്നത് ക്രിസ്ത്യനികൾ ചെയ്യുന്നത് വരെ യുദ്ധം തുടരും,
@FaizalFaizal-he4bzАй бұрын
എന്നിട്ട് ബലാൽസംഘ വീരൻ ദാവീദ് രതി നിലയം പണിയാം, അല്ലേ.
@pcjoyputhenkaleekal5589Ай бұрын
PraisetheLord
@jacobsindicat6432Ай бұрын
😁
@AbdullaChalilmeethalАй бұрын
അതെന്തിനാണ് കൃസങ്കി
@solomonphilip8559Ай бұрын
ക്രിസ്ത്യാനികൾ എന്തുചെയ്ത് നല്ലവരാണ് മുസ്ലിങ്ങൾ ഒന്നും കരുതി പക്ഷേ അവർ നല്ലവരല്ല അവളുടെ ദൈവം എന്നു പറഞ്ഞാൽ കിഡ്നാപ്പിന്റെ പരിപാടിയിൽ നടക്കുന്നതാണ് ഒരു നല്ല ദൈവ ആയിരിക്കണം അതനുസരിച്ച് മനുഷ്യനെ മൊത്തത്തിനെയും രൂപാന്തരപ്പെടുത്തുവാൻ ഉള്ള ഒരു ശക്തിയായിരിക്കണം അങ്ങനെ രൂപാന്തരപ്പെടുത്തുന്ന ശക്തി എന്ന് പറഞ്ഞു കഴിഞ്ഞാൽ മനുഷ്യമനത്തിലല്ല ദൈവീക ശക്തിയിൽ തന്നെയായിരിക്കണം അങ്ങനെയുള്ള ഒരു ദൈവത്തെയാണ് ഞാൻ ആരാധിക്കുന്നത് ഇത് ഓരോരുത്തരുടെയും പ്രോപ്പർട്ടി വലുതാക്കാൻ വേണ്ടിയിട്ട് ഒരു ഏകദൈവം അല്ലാഹു ഞാനാണ് ദൈവം നിങ്ങളെ നടന്നില്ലെന്നുണ്ടെങ്കിൽ നിന്നെയൊക്കെ കൊന്നുകളയും ഇതല്ലേ പരിപാടി കൊണ്ടിരിക്കുന്നത് ഇതുകൊണ്ടാണ് പ്രശ്നം പ്രശ്നം മൊത്തം ഈ ഭൂമിയിൽ
@user-gc3du3jp5kАй бұрын
Nigal manasilakkirikkunath vallare theataya kariyam ann real islaminne ariyanamegil quran vayyich manasillakku
@user-gc3du3jp5kАй бұрын
Palestine lle yutham 1400varshagalk munb nabi quranil parannjittula kariyam ann eppol sabavich kodirikkunath jutharal yeanttee sammuthayam nashikkapeddum quran athyam30muthal 150athyam varre surathul bakarayil parayunud israel nam avark nalkanugraham avar marannu avare namm koddum kattil ninnum mazhayil ninnum avare rakkshichu avar avashya pettath pole avark nam prayam kurannja oru pashivinne samanichu yennal avar athinne shushanam cheythu juthare kurich igganea oruvad kariyKkal quranil parayunnud
@SamSam-wd3ciАй бұрын
@userകിതാബിൽ എവിടെയെങ്കിലും പാലസ്തീൻ എന്ന് ഒരു വട്ടം എങ്കിലും കാണിച്ചുതരാമോ? സാധിക്കില്ല. കാരണം അത് ഇസ്രായേൽ ആയിരുന്നു ഈ പേര് അവരോടുള്ള വിരോധം കൊണ്ട് റോമാ കാർ അവിടെ യുള്ള യഹൂദന്മാരെ ഓടിച്ചിട്ട് അവിടെ കൊണ്ടുവന്നു താമസിപ്പിച്ചവർക്ക് വിളിച്ച പേരാണ്.-gc3du3jp5k
@georgeaugustine4065Ай бұрын
ദേവലയമല്ല അതിനൊത്ത സിനഹോഗാണ് പണിയുന്നതെന്ന് പറഞ്ഞ് കഴിഞ്ഞു - ബൈബിൾ മനസിലാക്കിയിട്ടുള്ളവർക്ക് അതറിയാം ഒരു കാരണം ജൂയിഷ് എന്ന് പറയുന്നത് ഇസ്രയേലിൽ പെട്ടവരല്ല എന്നാൽ എബ്രയ വംശത്തിൽ പെട്ടവരാണ്