അമേരിക്കയിലെ കൃഷിപ്പണി-Malayalam Vlog.

  Рет қаралды 114,985

SAVAARI by Shinoth Mathew

SAVAARI by Shinoth Mathew

Күн бұрын

My backyard vegetable garden in New York-American Malayalam Vlog.
#krishi
#savaari
~~~~~~Follow Savaari~~~~~~
Instagram: / savaaribyshinoth
Facebook: / savaari-travel-tech-an...
Email: shinothsavaari@gmail.com
~~~~~ My Gear/Cameras~~~~~
Amazon: www.amazon.com...
***********************************************************

Пікірлер: 743
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Instagram: instagram.com/savaaribyshinoth/ Clubhouse- www.clubhouse.com/@savaari
@Ajay-di3zn
@Ajay-di3zn 3 жыл бұрын
ningal enth visa ill aanu usa ill eathiyee?
@abinpeter8148
@abinpeter8148 3 жыл бұрын
അവസാനം ആരെയും ഇരുത്തി ചിന്തിപ്പിക്കുന്ന ആ പഞ്ച് dialogue ഒണ്ടല്ലോ ഒരു രക്ഷയുമില്ല 💯
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 😊
@SalamSalam-zn1pu
@SalamSalam-zn1pu 3 жыл бұрын
സത്യം അതാണ് എനിക്കും ഇഷ്ടം
@muhammedrashid5227
@muhammedrashid5227 3 жыл бұрын
💯
@MrNazirpp
@MrNazirpp 3 жыл бұрын
@@keralahunk അമേരിക്കൻ കാഴ്ചക്കാരാവണം
@ARUN3108
@ARUN3108 3 жыл бұрын
True !! That’s what I usually watch first in the video 😅
@sintochan7
@sintochan7 3 жыл бұрын
ഞാൻ ഒരു കോടീശ്വരൻ ആണെന്ന് അറിയില്ലായിരുന്നു. 50 ഡോളറിന്റെ ചെമ്ബരത്തിയാണ് ഇവിടെ ആട് തിന്നുന്നത് ✌️
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
💪💪😀
@2223285
@2223285 3 жыл бұрын
😀😀😀
@shibinbabu4199
@shibinbabu4199 3 жыл бұрын
😀
@arunkkutube
@arunkkutube 3 жыл бұрын
😀
@jishnuprasad8005
@jishnuprasad8005 3 жыл бұрын
Poli😃😃
@CaptBinoyVarakil
@CaptBinoyVarakil 3 жыл бұрын
ഞാനും ഒരു കർഷകൻ ആണ്.... വീട്ടിൽ ആവശ്യമായ എല്ലാം കൃഷി ചെയ്യുന്നുണ്ട്... വാഴ, കപ്പ, ചേന, ചേമ്പ്, മുളക്, കുമ്പളം, മത്തൻ ഇതെല്ലാം ഉണ്ട്..... താങ്കളുടെ കൃഷിക്ക് വിജയാശംസകൾ.... All the best 👍
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 🙏 good luck to you 😊
@thalipolichannel7914
@thalipolichannel7914 3 жыл бұрын
അമേരിക്കയിൽ ആണെങ്കിലും ഇപ്പോഴും മലയാളത്തിലെ പഴയ തനിമയെ സ്നേഹിക്കുന്നു ഒരു അവതാരകൻ
@noufalsiddeeque4864
@noufalsiddeeque4864 Жыл бұрын
അറിവ് ഉള്ള മനുഷ്യൻ അല്ലെ.
@joseantony6521
@joseantony6521 3 жыл бұрын
താങ്കളുടെ സംസാരം കേട്ടാൽ എല്ലാ മൂഡോഫും മാറി ഫ്രെഷ് ആയ ഫീലാണ്...
@sherlyshaji1848
@sherlyshaji1848 3 жыл бұрын
I feel alwaysJust like brother or friend
@stephydxb6782
@stephydxb6782 3 жыл бұрын
Exactly correct bro
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank you 😊
@TECHMFK
@TECHMFK 3 жыл бұрын
ആരെയും പിടിച്ചിരുത്തുന്ന അവതരണം സംഭാഷണത്തിനിടയിൽ അല്പം നർമങ്ങളും പിന്നെ അവസാനത്തിൽ അർത്ഥവത്തായ ചില യദാർഥ്യങ്ങളെ ഓര്മപ്പെടുത്തലും ലേശം ഉപദേശവും. മൊത്തത്തിൽ കേട്ടിരിക്കാൻ നല്ല രസാ
@ashrafpc5327
@ashrafpc5327 3 жыл бұрын
വെട്ടുകത്തി പെട്ടിയിൽ.ഇട്ട് അമേരിക്കൻ എയർപോർട്ടിൽ ഇറങ്ങാൻ കാണിച്ച ധൈര്യം 🙄 ചേട്ടൻ ചാൾസ് ശോഭരാജന്റെ ആരെങ്കിലും 😂😂
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
😂😄😂😂😂
@2223285
@2223285 3 жыл бұрын
😀😀
@arunkkutube
@arunkkutube 3 жыл бұрын
😀
@siddik241
@siddik241 3 жыл бұрын
🤣🤣
@navami8141
@navami8141 2 жыл бұрын
😁😁😁😂😇😇
@truepath2115
@truepath2115 3 жыл бұрын
അമേരിക്കയിലും കൊതുക്.. ഓഹ് സമദാനായി 😜😂
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
😂😂😂
@MiniGeorge654
@MiniGeorge654 3 жыл бұрын
കൊതുകു മാത്രമല്ല ഈച്ച യും പാറ്റയും ഒക്കെയുണ്ട് ഡോർ തുറന്നാൽ അകത്തു കേറും 😅
@cyriljacob4839
@cyriljacob4839 3 жыл бұрын
Athentha America Marsilonum alalo.
@truepath2115
@truepath2115 3 жыл бұрын
@@cyriljacob4839 ബുദ്ധിമാൻ അനക്ക് ഒരു കുതിരപ്പവൻ 🤣
@gouthamkrishna5034
@gouthamkrishna5034 3 жыл бұрын
@@cyriljacob4839 😂
@jomalgeorge9844
@jomalgeorge9844 3 жыл бұрын
ലെ ചെമ്പരത്തി: എന്റെ range എന്താന്ന് മനസിലായോടാ പിള്ളേരെ😎
@mohammedsadhiq8135
@mohammedsadhiq8135 3 жыл бұрын
😂😄😄
@manuganga9204
@manuganga9204 3 жыл бұрын
നിങ്ങളുടെ ഈ എളിമയും വിനയവും ആണ് നിങ്ങളെ ഈ നിലയിൽ എത്തിച്ചത്.... 🌹🌹🌹 ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.... ആശംസകൾ സഹോ.... 👍💞💞💞💞💞💞💞💞💞💞💞
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank you so much Manu
@LIFE-gc2id
@LIFE-gc2id 3 жыл бұрын
അമേരിക്കയിലെ ഓരോ കാര്യങ്ങളും മനസ്സിലാക്കുവാൻ സാധിക്കുന്നതിൽ സന്തോഷം. നന്ദി ഷിനോദ്ജി.
@ajithjoseph7321
@ajithjoseph7321 3 жыл бұрын
അമരിക്കയിൽ ജോലി തിരക്കിൻ്റ ഇടയിലും തനി കേരള കർഷകൻ ആയി കൃഷി ചെയുന്ന ക്യഷിയെ സ്നേഹിക്കുന്ന ചേട്ടനും കുടുംബത്തിനും ഒരായിരം സ്നേഹ ആശംസൾ ന്നേരുന്നും.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
🙏
@sivadasanm.k.9728
@sivadasanm.k.9728 3 жыл бұрын
വാചാലമായ അടിപൊളി വിവരണം തന്നെയാണ് ഈ പരിപാടിയുടെ ആകർഷണീയത. അമേരിയ്ക്കയിൽ അതും അവിടുത്തെ ഗ്രാമങ്ങളിൽ ജീവിതത്തിൽ ഒരിയ്ക്കൽ പോലും വരാനൊ കാണാനോ കഴിയാത്ത ഞങ്ങളേപ്പോലുള്ള ധാരാളം മലയാളികൾക്കിതെല്ലാം കൗതുകവും ഒപ്പം പുതിയ അറിവുകളുമാണ്. Very good. Thanks a lot. 👍👍👍
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 😊❤️
@bijubiju7954
@bijubiju7954 3 жыл бұрын
കൃഷി....... ഹൃദയത്തിന്റെ സന്തോഷം. അച്ചായാ..... സന്തോഷിക്ക്.... ആ സന്തോഷത്തിൽ ഞാനും.
@cinemakaanunnavan7152
@cinemakaanunnavan7152 3 жыл бұрын
3:08 കൊച്ചിന് അറിയില്ലല്ലോ അമേരിക്കേയിലെ നമ്പർ വൺ മലയാളി യൂ ട്യൂബ്റിന്റെ ഫ്രയിമിയിൽ ആണ് വന്നു കയറിയതെന്ന് 😎😎😁
@trivandrumcafe5636
@trivandrumcafe5636 3 жыл бұрын
😂
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
😂😂😂
@jishnuks5394
@jishnuks5394 3 жыл бұрын
കൊച്ച് സോറി പറഞ്ഞിട്ട പോയത്.... അതാണ്...😂😂
@akhil-j
@akhil-j 3 жыл бұрын
😁😁
@anisworld9377
@anisworld9377 3 жыл бұрын
2.19 കാണിച്ച ചെടി നാട്ടിൽ നമ്മുടെ കിണറിന്റെ sideil കിളിച്ചുവരുന്നതാണ് ഞാൻ കഴിഞ്ഞ ദിവസം giantil പോയപ്പോ കണ്ണാടിച്ചെടി കണ്ടു ഒരെണം എടുത്തു 16 usd 😍😅 😍
@jyothismathew6151
@jyothismathew6151 3 жыл бұрын
കാവി ലുങ്കി ഉടുത്ത് കൃഷി സൂപ്പർ കൃഷി കേരളത്തിൽ ഞങ്ങൾ പൊളിച്ചടുക്കുവാ .
@shajahanahmed7500
@shajahanahmed7500 3 жыл бұрын
നിങ്ങൾ ഇതൊക്കെചെയ്യുന്നുണ്ട് എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം വിജയാശംസകൾ.ഇതിന്റെ വളർച്ചാ ഘട്ടങ്ങൾ കാണിക്കണം പിന്നെ എല്ലാ എപ്പിസോഡിലും ഉണ്ടാകുന്ന അവസാനത്തെ ഇടിവെട്ട് ഡയലോഗ് 👍
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
🙏
@noufalsiddeeque4864
@noufalsiddeeque4864 Жыл бұрын
😊😀
@sudhakarenmp5267
@sudhakarenmp5267 3 жыл бұрын
പച്ചക്കറി കൃഷിയുടെ വിവിധ ഘട്ടങ്ങൾ ഇടയ്ക്ക് പ്രതീക്ഷിക്കുന്നു.👍
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
👍
@muhadkt3635
@muhadkt3635 3 жыл бұрын
ഇതു പോലെ ഒരു തോട്ടി നമ്മുടെ KSEB ക്കാർക്ക് കൊടുക്കാം
@ashiksaleem360
@ashiksaleem360 3 жыл бұрын
onnamadhe ivde currentilla
@valsalaraman8257
@valsalaraman8257 3 жыл бұрын
കാവി കൈലിയും പച്ചമലയാളവും അവസാനത്തെ പഞ്ച് ഡയലോഗും ആകെകൂടി കലക്കി. ഇവിടുള്ള സായിപ്പുമാർ മണ്ണിൽ കാലു തൊടാൻ മടിക്കുമ്പോ അങ്ങു ന്യൂയോർക്കിൽ ഒരു മടിയുമില്ലാതെ ഉള്ള സ്ഥലത്തു കൃഷി ചെയ്യാൻ തോന്നുന്നത് big salute
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
😄🙏
@adamcriz6980
@adamcriz6980 3 жыл бұрын
വാഴക്ക് എന്താ വില? അതറിഞ്ഞിട്ടുവേണം വീട്ടുകാരുടെ മുന്നിൽ ഒന്ന് തല ഉയർത്തി നില്ക്കാൻ
@bibingeorge7928
@bibingeorge7928 3 жыл бұрын
🤣😂Athu sammathichu kodutho?
@adamcriz6980
@adamcriz6980 3 жыл бұрын
@@bibingeorge7928 pinnalla
@mmnissar786
@mmnissar786 3 жыл бұрын
😂😂😂
@proudbharatheeyan23
@proudbharatheeyan23 3 жыл бұрын
ഞാനും ഒരു അടുക്കള തോട്ടം പരിപാലിക്കുന്നു അതിൽ ഒരു പൂവ് വരുമ്പോൾ ഉള്ള സന്തോഷം അത് വേറെ ലെവലാണ് അത് അനുഭവിച്ചവർ കുറവാണ് എന്നൊരു വിഷമം മാത്രം
@rahimkvayath
@rahimkvayath 3 жыл бұрын
congrates
@sijukjose3722
@sijukjose3722 3 жыл бұрын
അമേരിക്കയിലെ കൃഷിക്കാരൻ തകർത്തു...
@user-yj6vj8co3s
@user-yj6vj8co3s 3 жыл бұрын
ഇങ്ങനെ മാസ്ക്ക് ഇ ല്ലാതെ സംസാരിക്കുന്നത് കാണുമ്പോ തന്നെ കൊതിയാവുന്നു
@labeeb1014
@labeeb1014 3 жыл бұрын
മക്കളെയും കൂട്ടി കൃഷി ചെയ്ത ഏട്ടനൻ ഒരു മാതൃക ആണ്
@reality1756
@reality1756 3 жыл бұрын
എന്റെ പൊന്നുബ്രോ. നിങ്ങളുടെ വ്ലോഗ് കണ്ടു കണ്ടു അവിടെയൊക്കെപോകാൻ കൊതിവരുന്നു.
@maithrigopidas8812
@maithrigopidas8812 3 жыл бұрын
കണ്ടിരിക്കാൻ നല്ല രസമുള്ള വീഡിയോ. ഇനിയും പുതിയതു കാത്തിരിക്കുന്നു
@papillon3654
@papillon3654 3 жыл бұрын
ഈ കാലിഫോർണിയ ക്ക് ഉള്ള ഉരു എത്ര മണിക്ക..ഗഫൂർക
@alanalan268
@alanalan268 3 жыл бұрын
അത് മനുഷ്യനായാലും ചെടിയാണങ്കിലും കടൽ കടന്നാൽ മാത്രമേ വില കിട്ടു😁
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Hahaha 🤣
@geethakumari771
@geethakumari771 3 жыл бұрын
Yes
@sajinkp8141
@sajinkp8141 3 жыл бұрын
This video is giving good message to our new generation. Best wishes to senior farmer and junior farmers...❤️👍🏻👏🏻
@anilkumar1976raji
@anilkumar1976raji 3 жыл бұрын
നല്ല ശബ്ദം, നല്ല അവതരണം 👍👍
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank you 🙏
@anithatr2136
@anithatr2136 3 жыл бұрын
ഇവിടെ ഇപ്പോൾ മിക്കവരും കൃഷി ചെയുന്നുണ്ട്. ഇതിൽ മിക്ക ചെടികളും എന്റെ വീട്ടിൽ ഉണ്ട്‌. അമേരിക്കയിൽ ആയിരുന്നെകിൾ കുറേ പൈസ സമ്പാദിക്കാമായിരുന്നു. അമേരിക്കയിൽ ചെമ്പരത്തി എത്തിയപ്പോൾ എന്തൊരു ഗമ.
@gafoortv3177
@gafoortv3177 3 жыл бұрын
തോട്ടി നമ്മുടെ kseb ക്ക് ഉപകരിക്കും
@arjundevkv1438
@arjundevkv1438 3 жыл бұрын
ന്ന പിന്നെ lawn ഒക്കെ മാറ്റി ഫുൾ കൃഷി ആക്കിക്കൂടെ😉.നാട്ടിൽ തന്നെയാ നല്ലത് ചെടി 'അമ്മ എങ്ങോട്ടേലും പോയി വരുമ്പോ നുള്ളി പെറുക്കി കൊണ്ടുവരും
@iamsteevejohns.2508
@iamsteevejohns.2508 3 жыл бұрын
"കൊള്ളാം അടിപൊളി വീഡിയോ... ❤️💯." ഞാൻ എൻ്റെ വാക്കു പാലിച്ചു; വീഡിയോയും കണ്ടു, അഭിപ്രായവും പറഞ്ഞു.! 😁
@lisajoseph7265
@lisajoseph7265 2 жыл бұрын
The comment box tells how much we accept Savaari... Good comments.... Credit goes to you bro... Keep going...
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank You 😊
@anithasuresh7718
@anithasuresh7718 2 жыл бұрын
Excellent avatharanam nd informative
@ebinmathewjose6459
@ebinmathewjose6459 3 жыл бұрын
ഷിനോദേട്ടാ... video എന്നത്തെയും പോലെ നന്നായി. മറ്റ് ബഹളങ്ങളൊന്നും ഇല്ലാതെ താങ്കളുടെ സംസാരം മാത്രം കെട്ടിരിക്കുന്നത് ഒരു സന്തോഷമാണ്. മാസ്ക്കൊന്നും ഇല്ലാതെ നിങ്ങളെല്ലാം കറങ്ങി നടക്കുന്നത് കാണുമ്പോൾ കൊതിവരുന്നു. എന്നെങ്കിലുമൊരിക്കൽ നിങ്ങളെ കാണാം എന്ന് പ്രതീക്ഷിക്കുന്നു. അപ്പൊ, ഇതുപോലെ തന്നെ ഇനിയങ്ങോട്ടും ഉഷാറാക്ക്❤️
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank you Ebine 🙏 Sukmayi erikunnu ennu karuthunnu
@ebinmathewjose6459
@ebinmathewjose6459 3 жыл бұрын
@@SAVAARIbyShinothMathew സുഖം ചേട്ടാ...മംഗലാപുരത്ത് ഡിഗ്രീ final year ആണ്. Lockdown മാറിയിട്ട് വേണം ചെന്ന് പരീക്ഷയെഴുതാൻ...
@albinjohn9409
@albinjohn9409 3 жыл бұрын
Chettante Ela videos njan kanarund.. Way of presenting Adipoli aanu …Epozum note cheythu karyam ella video ante avasanam conclude cheyumbol Parayana karyangal oru nala thirich arivanu kannunvarku …cheriya timel valare detail aayit Neat and clear aayit chettan videol karyangal Paranju tharanund athum nala neat malayathil… great effort…All the very best chetta 😍
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 😊 Albin for nice words
@hariharaniyer1818
@hariharaniyer1818 Жыл бұрын
ഷിനോദ് ഈ അടുത്താണ് നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയത് നാട്ടിലെ പോലെ മുണ്ടൊക്കെ ഉടുത്ത v അടി െപാ ളി ലാസ്റ്റ്‌ ഉള്ള പഞ്ച് ന്ധയ ലോക് സൂപർ👍👍🙏
@SAVAARIbyShinothMathew
@SAVAARIbyShinothMathew Жыл бұрын
❤️
@binumahadevanmahadevan407
@binumahadevanmahadevan407 3 жыл бұрын
എന്റെ വീട്ടിലും ചെബരത്തിയും കള്ളറുള്ള ചെടിയും(പേരറിയില്ല) ഉണ്ട് 🌺🌺🌺❤️👍
@midhunp2765
@midhunp2765 3 жыл бұрын
Chetta nigal kollam..nalla sound, nalla presentation. Etevum manoharamai Amerika enna rajyam namuku kanich tharunu..vesham polichu tto..black shirt, kaavi kaili, malayaali daa🔥🔥🔥
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 😊
@udayakumar7919
@udayakumar7919 3 жыл бұрын
ചേട്ടനൊരു ജീനിയസ് ആണ്.....
@sharathdya
@sharathdya 3 жыл бұрын
Chettante veediyokallude prathyekatha simple ayi nattile karyangallumayi tharathamyapeduthumbozhannu...athukondu pettannu relate cheyan pattunnu...chettante ella videosum kanarundu...Ellam adipoli...kepp doing chetta
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You so much Sharath
@user-hq2lw7xe6l
@user-hq2lw7xe6l 5 ай бұрын
അമേരിക്കയിലെ പച്ചപ്പ് കണ്ടപ്പോൾ സന്തോഷം തോന്നി. അവിടെ പോകാൻ പറ്റിയാൽ ചെവിയിൽ രണ്ടു ചെമ്പരത്തിപ്പൂവും വെച്ച് നടക്കും. അത്രക്ക് demand alle...😊😊😊
@gladwin9320
@gladwin9320 3 жыл бұрын
ഈ rainbow എന്ന് പറഞ്ഞ മുളക് കടിച്ചാൽ മഴവില്ല് കാണാം എന്നായിരിക്കും 😂😂
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
😂😂👏
@sunflowersun7710
@sunflowersun7710 3 жыл бұрын
തീർച്ചയായും നല്ല എരിവ് ഉണ്ട് ഞാൻ കഴിച്ചതാ
@sherlyshaji1848
@sherlyshaji1848 3 жыл бұрын
😁😁😁
@sandeepgopinathannairvk1635
@sandeepgopinathannairvk1635 3 жыл бұрын
Enikkum krishi othiri ishtamanu ee video athukond kurachu kooduthal ishtam aakukayum cheythu. Njanum pala nursary yil poyi kaanunna plant okke medichu nadunna aalanu
@saifullahsaifu6977
@saifullahsaifu6977 3 жыл бұрын
ഇനിയും ഇടുപോലെത്തെ വീഡിയോസ് പ്രതീക്ഷിക്കുന്നു 😊
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 🙏
@shysalsabu1758
@shysalsabu1758 3 жыл бұрын
എന്തോക്കെ പറഞ്ഞാലും... കഞ്ഞി, പയർ കടുമാങ്ങ, പപ്പടം.. വല്ലാതെ വെള്ളമൂറിക്കും ❤ ഷിനോദേട്ടന് ചിലപ്പോ കത്തും😁😋...
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
😋😀
@muhammedansil2941
@muhammedansil2941 3 жыл бұрын
Newyork ഇലെയും america യിലെയും USED CARS ന്റെ ഒരു EPISODE ചെയ്യുമോ.... BUDGET CARS ന്റെ ❤
@lecturestudio4640
@lecturestudio4640 3 жыл бұрын
U r my new favorite among vlogers. Crisp and factual.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank you 😊
@christyka1407
@christyka1407 3 жыл бұрын
Presentation ആണ് ചേട്ടന്റ main ❤️❤️❤️❤️❤️
@sajubabu1347
@sajubabu1347 3 жыл бұрын
ചേട്ടാ അടിപൊളി സൂപ്പർ വളരെ നന്നായി അവതരണാശയിലി അടിപൊളി ചേട്ടാ
@AnnakuttiesTales
@AnnakuttiesTales 3 жыл бұрын
ഒരു രക്ഷയും ഇല്ല ചേട്ടൻ പൊളിയാണ്.... എല്ലാം കൊണ്ടും 👍
@moidurajalas6641
@moidurajalas6641 3 жыл бұрын
നിങ്ങൾ പറഞ്ഞത് വളരെ ശെരി യാണ്
@manuganga9204
@manuganga9204 3 жыл бұрын
ഹിബിസ്ക്കസ് റോസ സൈനൻസിസ്..... ചെമ്പരത്തി 👍👍👍
@ravi3896
@ravi3896 3 жыл бұрын
ഞാൻ നാട്ടിലെ പഴയ ചെമ്പരത്തി അല്ല എന്റെ വില കേട്ടു എന്റെ കണ്ണ് തന്നെ തള്ളിപ്പോയ അൽ ചെമ്പരത്തി 😄😄😄
@suneeshnt1090
@suneeshnt1090 3 жыл бұрын
America is always natural.... Beautiful...💖💖💖 Thanks bro..🥰🥰
@anishdavid5864
@anishdavid5864 3 жыл бұрын
Behind the screen need much appreciation, hope you got it. Salute to her with all respects!
@annalisavezhampassery5251
@annalisavezhampassery5251 3 жыл бұрын
Intelligent and cultured oeople God bless America
@rajeevkoliyadan152
@rajeevkoliyadan152 3 жыл бұрын
ചേട്ടാ... ആ.. ചെമ്പരത്തിയെ കുറിച്ച് പറഞ്ഞത്.... പൊളിച്ചു... എന്നാലും.... നമ്മുടെ ചെമ്പരത്തി... നാട്ടിലെ വള്ളി ട്രൗസർ.... അവിടെ ബർമുഡ...
@JstJJay
@JstJJay 3 жыл бұрын
Chettayi dollar tree pole olla kadayil poyi plastic laundry basket medichu bottom cut cheythal cheap aayi tomato cage ondakkam
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Athoru idea annaallo...
@subykmry
@subykmry 3 жыл бұрын
Whatsappഉം instagramഉം clubhouse മൊന്നും ഞങ്ങളുടെ വയറു നിറക്കില്ലെന്നറിയാം.. പക്ഷേ ചേട്ടൻ്റെ ഓരോ വീഡിയോസും ഞങ്ങളുടെ മനസ്റ്റു നിറക്കാറുണ്ട്‌, ചിന്തിപ്പിക്കാറുണ്ട്..... ശുദ്ധ മലയാളത്തിലുള്ള ചേട്ടൻ്റെ കൃഷി വിവരണം അടിപൊളിയായി.... പിന്നെ ചേട്ടൻ്റെ first Live ഗംഭീരമായിരുന്നു... ഇടക്ക് നമ്മുടെ പേരൊന്ന് വായിച്ചു കേട്ടത് വലിയ സന്തോഷമായി.....🧡❤️💛💚💙💜
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You for the nice words... club houseil undo?
@subykmry
@subykmry 3 жыл бұрын
@@SAVAARIbyShinothMathew club house il und..just join cheythe ullu...chetante innalathe Session wind up cheyyan nerathanu kandath...Adutha sessionil samsarikan patrum ennu pratheekshikunnu..❤️❤️❤️❤️
@ignatiusdavid7397
@ignatiusdavid7397 3 жыл бұрын
Very informative video. Tks for showing American style. Your final advice is the best.
@solopenguin6897
@solopenguin6897 3 жыл бұрын
നാട്ടിലെ ചെമ്പരത്തി കേക്കണ്ട 😁
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Athe😄😂
@LECHUS_CREATION
@LECHUS_CREATION 3 жыл бұрын
Chembarathiyum chilapol plain kayaripokum avide VIP importance kittiyalonu karuthi
@sherlyshaji1848
@sherlyshaji1848 3 жыл бұрын
😁😁
@mohammedsadhiq8135
@mohammedsadhiq8135 3 жыл бұрын
@@LECHUS_CREATION 😇😁😂
@ashageorge8706
@ashageorge8706 3 жыл бұрын
Good luck ചേട്ടാ. ഞാനും കൊറേ കൃഷി സംരംഭം last weekend il തുടങ്ങി വെച്ചു😍 Also ഒരു ചെമ്പരത്തി ചെടിയും മേടിച്ചു വെച്ചു😀
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
💪💪😄
@beeshanireesh1628
@beeshanireesh1628 3 жыл бұрын
എന്നത്തേയും പോലെ ഇന്നും super
@salmanulfarisfaris1368
@salmanulfarisfaris1368 3 жыл бұрын
എപ്പോഴും wait ചെയ്യും പുതിയ video ക്കു വേണ്ടി
@Saleemsaleem-vp2ic
@Saleemsaleem-vp2ic 3 жыл бұрын
അവതരണം ഒരു രക്ഷയും ഇല്ല😍😍
@anithapreyadarshaniramacha9849
@anithapreyadarshaniramacha9849 3 жыл бұрын
U can take knife like sharp things in Checking luggage. Yes in Bangalore also 🌺 & crotons are costly.
@navask5674
@navask5674 3 жыл бұрын
എല്ലാ വീട്ടിലും കൃഷിക്കായി ഒരിടം കണ്ടെത്തണം എന്നാണ് ഒരഭിപ്രായം. കാരണം ശുദ്ധമായ പച്ചക്കറി ഇപ്പോൾ എവിടെയും കിട്ടില്ലല്ലോ. കുറച്ചു നാൾ How old are you എന്ന സിനിമയുടെ ഓളം ഉണ്ടായിരുന്നു പക്ഷേ ഇപ്പോൾ പഴയ പടിയായി കാര്യങ്ങൾ.
@jayamenon1279
@jayamenon1279 3 жыл бұрын
Correct Words 🙏
@keraladesigns2606
@keraladesigns2606 3 жыл бұрын
Oru rakshayumilaa.. അവതരണം.. സൂപ്പർ..🥰😎👍
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank You 😊
@SanthoshKumar-mv5nm
@SanthoshKumar-mv5nm 3 жыл бұрын
നന്നായിരിക്കുന്നു ഷിനോ!
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 😊
@shintus7760
@shintus7760 3 жыл бұрын
നല്ല അവതരണം..ചിരിയും ചിന്തയും ഉണ്ടായി എനിക്ക്...
@mayasanthosh5495
@mayasanthosh5495 3 жыл бұрын
വേറെ ലെവൽ ആണ് മാഷേ നിങ്ങൾ
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 😊
@jabirnazeeb9157
@jabirnazeeb9157 3 жыл бұрын
ആർക്കും മനസ്സിലാവുന്ന നല്ല മലയാളത്തനിമയുള്ള അവതരണം shinoth വീഡിയോകൾ കാണുവാൻ വൈകിപ്പോയി, കുറെ ജാട കാണിക്കുന്നവന്മാരുടെ വീഡിയോകളിൽ നിന്നും ഏറ്റവും വ്യത്യസ്തവും അറിവ് പകരുന്നതും അതിലേറെ താങ്കൾ അവതരിപ്പിക്കുന്നത് ഏതു രാജ്യത്തെയാണോ അതിനെ കുറിച്ച് കൂടുതൽ മനസ്സിലാക്കിത്തരുന്നതുമാണ് ഷിനോദിന്റെ വിഡിയോയും അവതരണവും, എല്ലാ വിഡിയോയും ഇപ്പോൾ കാണുന്നുണ്ട്, കൂടുതൽ സബ്സ്ക്രൈബ്ർസ് എത്രയും പെട്ടന്ന് ഉണ്ടാവട്ടെ എന്ന് ആഗ്രഹിക്കുന്നു
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank you 🙏
@BSCUTS
@BSCUTS 3 жыл бұрын
കലപ്പ ഏന്തിയ കർഷകൻ ❤👍✌
@sunnykattumpuram5291
@sunnykattumpuram5291 3 жыл бұрын
Thank u 4 ur newyork agriculture and indian vakathi bye comrade
@jaythomas2656
@jaythomas2656 2 жыл бұрын
excellent presentation chetta.... very mature and explaining in very detailed manner.. well done... I am sure you will reach in big screen its just matter of time...
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank You so much.
@akhilabhayan6353
@akhilabhayan6353 3 жыл бұрын
അവസാനം പഞ്ച് ഡയലോഗ് ആണ് സാറേ മെയിൻ
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 😊
@prasannathomasthomas5920
@prasannathomasthomas5920 3 жыл бұрын
തോട്ടി ഇഷ്ട്ടപ്പെട്ടു. കിട്ടിയാൽ നന്നായിരുന്നു. സൂപ്പർ,
@minku2008
@minku2008 3 жыл бұрын
കപ്പാ മാങ്ങാ ചക്ക കഴിച്ചു കഴിച്ചു ഒരു പരുവം ആയി സാറെ ..വർക്ക് ഫ്രം ഹോം അതും നാട്ടിൽ !ഒരു പത്തു ഇരുപത്തഞ്ചുവര്ഷത്തെ ആഗ്രഹം ആയിരുന്നു ശേരിക്കങ്ങോട്ടു കൃഷി നടത്തി ...❣️
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
💪💪💪
@muhsinnalakathsaeed3068
@muhsinnalakathsaeed3068 3 жыл бұрын
Wish you all success..God bless you..great job
@knantp
@knantp 3 жыл бұрын
തൊട്ടപ്പുറത്ത് lawnil നിന്നും മരം നമ്മുടെ lawnilek വന്നിരിക്യുന്നത് ഒരു കംപ്ലീറ്റ് കൊടുത്താൽ മുറുക്കില്ലേ പിന്നെ അപ്പുറത്തെ വീട്ടിൽ ആൾത്താമസമില്ലാത്ത കൊണ്ട് ഫുൾ കാടാണല്ലോ,
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Yes we can ...
@JerseyGardening2020
@JerseyGardening2020 3 жыл бұрын
Good to see your garden. I love gardening too. I try to utilize the 4 months that we get , to gain maximum yield.
@angusskpeter606
@angusskpeter606 3 жыл бұрын
നല്ല ശബ്‌ദം ❤
@miniushus4241
@miniushus4241 3 жыл бұрын
ആഹാ അപ്പൊ അവിടേം കൊതുക് ഉണ്ടല്ലേ
@mathewsatheep9483
@mathewsatheep9483 3 жыл бұрын
ഞാൻ വിചാരിച്ചു, കൊതുകിന്റെ കേന്ദ്രം കൊച്ചി ആണെന്ന്. അപ്പോൾ അമേരിക്കയിലും കൊതുകോ? !!!
@joyalksimon333
@joyalksimon333 3 жыл бұрын
Safari 😍 SAVAARI ❣️
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 🙏 Joyal
@user-ji5bj3ol1k
@user-ji5bj3ol1k 3 жыл бұрын
അതിമനോഹരമായ Presentation....
@AbdulRasheed-zf2tm
@AbdulRasheed-zf2tm 3 жыл бұрын
"ഇപ്പോൾ കൊറോണയും ലോക്ക് ഡൗണും ആയതുകൊണ്ട് എല്ലാവരും കൃഷി തുടങ്ങിയിട്ടുണ്ട് എന്ന് അറിയാം" ഇത് എന്നെക്കുറിച്ച് പറഞ്ഞതാണ് എന്നെ മാത്രം ഉദ്ദേശിച്ച് പറഞ്ഞതാണ് 😂
@terleenm1
@terleenm1 3 жыл бұрын
Great... Beautiful presentation. Thank you
@bijoychandran2096
@bijoychandran2096 3 жыл бұрын
Hi shinodh..... Orupaad santhosham ee video kandapol.... 😍😍😍
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 😊
@pramod.p.rpramod9700
@pramod.p.rpramod9700 3 жыл бұрын
അവസാനത്തെ ഡയാലോഗ് പൊളിച്ചു👍🏿👍🏿👍🏿👍🏿👍🏿❤️❤️❤️❤️❤️🌹🌹🌹🌺🌺🌺🧡💛💚💘💖💜💙👍👍👍👍
@ebulljet8246
@ebulljet8246 3 жыл бұрын
കൃഷിപ്പണി നന്നായിരിക്കുന്നു വിദേശത്ത് ആണെങ്കിലും നന്നായി മലയാളം സംസാരിക്കുന്നുണ്ട് ല്ലോ
@angleranilvmy4823
@angleranilvmy4823 3 жыл бұрын
ഒന്നും പറയാൻ ഇല്ല..പൊളിച്ചു... കാവി കൈലി ഉടുത്തു കിടന്ന് ആണ് ജ്ഞാൻ ഈ വിഡിയോ. കണ്ടതും❤️😁✊
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
❤️❤️
@linuabraham7985
@linuabraham7985 3 жыл бұрын
ഞാൻ ഇവിടെ യുകെയിൽ ഒരു സ്റ്റോറിൽ പോയപ്പോൾ നമ്മുടെ നാട്ടിലെ കൊങ്ങിണി ചെടി അവിടെ വില്പനക്ക് വെച്ചിരിക്കുന്നു. ഞാൻ നാട്ടിൽ പുല്ലുവെട്ടു മെഷീന് വെട്ടിക്കൊണ്ടിരുന്നതാ ....
@pachisfarmlife2879
@pachisfarmlife2879 3 жыл бұрын
Ravile thanne oru adipoli video kanan patti... mundum shirtum chappalum okke ittu krishi.... super ketto.... u r presentation is AMAZING 🤩
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 😊 so much
@sreekanthep5548
@sreekanthep5548 3 жыл бұрын
Last music 🎧 🥰🥰🥰
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 3,8 МЛН